പി. ജയരാജൻ്റെ പുസ്തകവും സി.പി.എമ്മിൻ്റെ ഇസ്‌ലാമോഫോബിയയും | P. Jayarajan | Islamophobia | D4 Media

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 244

  • @HamzaParambath-rj4fu
    @HamzaParambath-rj4fu День тому +45

    ഇനി ഇതു പോലെ എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ചിരുന്ന് ഇതുപോലെ ചർച്ച നടത്തണം 👍🏼

    • @Illaysillays-c9e
      @Illaysillays-c9e 16 годин тому +1

      അങ്ങനെ ഒരുമിക്കാതിരിക്കാനാണ്, ജമാത്തെ ഇസ്ലാമി RSS മായി ചർച്ച നടത്തിയെന്ന വാദം.😂😂

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 14 годин тому +1

      @@HamzaParambath-rj4fu ഇസ്ലാമോഫോബിയക്കെതിരെ നമുക്കുണർന്നിരിക്കാം

  • @Sulaiman-h7z4y
    @Sulaiman-h7z4y День тому +37

    ഇനിയും ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കണം. ഒരുപാട് ആളുകൾക്ക് സത്യമറിയാൻ ഇതുപരിക്കും.

    • @ekek123
      @ekek123 День тому

      നിങ്ങൾ പണ്ട് cpm ന്റെ വാല് പിടിച്ച് നടന്നവർ അല്ലേ 👹

    • @abdulazeezkoduvali3617
      @abdulazeezkoduvali3617 21 годину тому

      Low Jihad ഹലാൽ തുപ്പൽ ഭക്ഷണം ജമാഅത് ഇസ്ലാം എന്താല്ലേ ജയറാജൻശരീഅത്🤣🤣

  • @shibiludheenb7450
    @shibiludheenb7450 День тому +42

    ചർച്ച സൂപ്പറായിട്ടുണ്ട്. ഇത് തുടരട്ടെ.

  • @abdullahvayalar
    @abdullahvayalar 22 години тому +8

    മുസ്ലിം സമൂഹം ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Wisely presented, hope each and every Muslim will realize

    • @jayanarayanan6234
      @jayanarayanan6234 22 години тому

      നമ്മൾ ഒന്നിച്ചാണ് ഹിന്ദു വിൽ അതില്ല അത് വേണം എന്ന് സംഘികൾ പറയുന്നു

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 19 годин тому +1

      സാഹോദരാ ഐക്യമത്യം മഹാബലം നാം ഐക്യപ്പെടണം ഹിന്ദുവും ഹിന്ദുവും, ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും ഒക്കെ അതു് നന്മയിലായിരിക്കണം നീതിക്ക് വേണ്ടിയായിരിക്കണം

  • @thinkerbro5617
    @thinkerbro5617 23 години тому +8

    പൊതു വിഷയങ്ങളിൽ ഇതുപോലുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @abdulkareem3078
    @abdulkareem3078 23 години тому +10

    അഭിനന്ദനങ്ങൾ. ഇനിയും ഇത് പോലുള്ള ചർച്ചകൾ പ്രതീക്ഖിക്കുന്നു.

  • @YakoobV
    @YakoobV День тому +22

    വളരെ ആഴത്തിലുള്ള അറിവുകൾ

  • @gafanMalaz
    @gafanMalaz День тому +21

    ഇനിയും ഇത്തരത്തിലുള്ള സമകാലിക ചർച്ചകൾ പ്രതീക്ഷിക്കുന്നു.
    👌👌👍👍👍👍

  • @latheefpk9387
    @latheefpk9387 День тому +16

    ഇത്തരം സംവതങ്ങൾ ചർച്ചകൾ നടത്താൻ തയാറായ നിങ്ങള്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤

  • @anasmanjery9878
    @anasmanjery9878 День тому +14

    പുതിയ അവതരണ രീതി നന്നായിട്ടുണ്ട്,

  • @shakirahammed4153
    @shakirahammed4153 День тому +5

    Masha Allah!
    Good Program
    ഇതുപോലെയുള്ള പരിപാടികൾ
    നിരന്തരമായി D4 Media സംഘടിപ്പിക്കണം.
    ഈ ഒരു ചർച്ച പരിപാടി ആഴ്ചയിൽ ചുരുങ്ങിയത് ഒരു ദിവസമെങ്കിലും ഉണ്ടാവണം.
    കൂടുതൽ വ്യത്യസ്ത വിഷയങ്ങളുമായി ഒന്നിലേറെ ദിവസങ്ങൾ ഇതുപോലെയുള്ള പരിപാടി ഉണ്ടെങ്കിൽ വളരെയധികം നന്നായിരിക്കും

  • @Noor__859
    @Noor__859 День тому +17

    ഇത് പോലത്തെ ചർച്ചകൾ ഇനിയും തുടരുക

  • @sageerk8176
    @sageerk8176 День тому +16

    ഇത് തുടരണം❤️❤️

  • @rosevally5468
    @rosevally5468 День тому +6

    വ്യക്തമായ വിശകലനം.....❤💚

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg День тому +4

    പടനാർഹമായ ചർച്ച യായി 👍👍👍♥️♥️♥️

  • @namsheertanur2714
    @namsheertanur2714 День тому +16

    മാഷാ അല്ലാഹ്..
    ഗംഭീരമായ അവതരണ ശൈലി തീർച്ചയായും തുടർന്നും പ്രതീക്ഷിക്കുന്നു ❤
    ആ മൂന്ന് മൈക്കിനും കാര്യമായ പ്രശ്നമുണ്ട് ദയവായി ആ മൈക്കുകൾ റീപ്ലേസ് ചെയ്യാൻ ശ്രമിക്കുക.

  • @HamzaHamzakp-w9y
    @HamzaHamzakp-w9y День тому +4

    ഈ ചർച്ച ചെയ്തത് ഏതായാലും നന്നായി ഒരുപാട് അറിവുകൾ കിട്ടിയല്ലോ ❤💐👍

  • @noushadkp6971
    @noushadkp6971 День тому +21

    അതുപോലെയുള്ള ചർച്ച തുടരണം

  • @NcAboobacker-ty4eu
    @NcAboobacker-ty4eu День тому +10

    നല്ല പരിപാടി ഈ രീതി തുടരണം

  • @ilyaskvAmjadkv
    @ilyaskvAmjadkv День тому +7

    Good 👍🏻

  • @abdulsatharshajahanshajaha3552
    @abdulsatharshajahanshajaha3552 19 годин тому +2

    ഏറെ സന്തോഷം സമൂഹനന്മക്കായി ഉപകാരപ്രദമായ ചർചകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤

  • @manushyan1000
    @manushyan1000 19 годин тому +5

    വളരെ നേരത്തെ ഇത് പോലെയുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനം ശ്രദ്ധിക്കേണ്ടിയിരുന്നു.

  • @mohamedsahirthachoth175
    @mohamedsahirthachoth175 16 годин тому +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു❤

  • @YakoobV
    @YakoobV День тому +6

    Super discussion

  • @shajimm778
    @shajimm778 День тому +24

    cpm എന്തെല്ലാം വഴിപാടുകൾ നടത്തിയാലും രക്ഷപ്പെടാൻ പ്രയാസമാണ്

  • @HaneefaKunju-i7o
    @HaneefaKunju-i7o 14 годин тому

    നല്ലൊരു തുടക്കം ഒരുപാട് അറിവുകൾ കിട്ടാൻ ഉപകാരമായിരുന്നു

  • @ALL_GAMING_BOY_777
    @ALL_GAMING_BOY_777 17 годин тому +1

    വളരെ നന്നായി, ആശംസകൾ,

  • @ahamedkabeervm
    @ahamedkabeervm День тому +4

    Super

  • @sahilashajahansahila1737
    @sahilashajahansahila1737 11 годин тому

    Good move ഇനിയും ഇത്തരത്തിൽ ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു

  • @safeelk3886
    @safeelk3886 День тому +3

    Well said ❤

  • @muhammedsalih5268
    @muhammedsalih5268 День тому +4

    Well said👏👏

  • @RaheemKp-nb9rl
    @RaheemKp-nb9rl День тому +1

    👍👍👍

  • @SalamKM-q2j
    @SalamKM-q2j 21 годину тому +1

    Good step ❤

  • @fazilahameed8723
    @fazilahameed8723 День тому +11

    ഇസ്ലാമോഫോബിയയുടെ പേരിൽ ഓരോ ദിവസവും ഇറങ്ങുന്ന ആരോപണങ്ങൾ നാം collect ചെയ്തു ഡോക്യുമെന്റ് ചെയ്യണം . ഇതൊക്കെ അങ്ങ് കേട്ടു ഞെട്ടി , സങ്കടപ്പെട്ടു , ഇത് ഞാനല്ല എന്റെ ഗർഭം ഇങ്ങനല്ല എന്ന് കരഞ്ഞു പതം പെറുക്കിയിട്ടു കാര്യമില്ല . ഇത് ഡോക്യുമെന്ററി ആയി ഇറക്കണം . ഭാവി തലമുറയ്ക്ക് അത് വലിയൊരു പ്രചോദനം ആകും .

    • @sahadevanp8120
      @sahadevanp8120 День тому

      ഇസ്ലാ മോഫിയർ ഉണ്ട്,

  • @icebreaking8358
    @icebreaking8358 18 годин тому +2

    നല്ല ചർച്ച.

  • @abdulkareem-bl7fe
    @abdulkareem-bl7fe День тому +9

    ഇത്തരം ചർച്ച തുടരണം

  • @rooh9860
    @rooh9860 21 годину тому

    Valuable talk❤

  • @shoukathshouku1757
    @shoukathshouku1757 День тому +3

    പൊളിച്ചു ♥♥♥♥

  • @shafi-m1m
    @shafi-m1m День тому +2

    Very good discussion
    Congratulations

  • @FhdRahmN
    @FhdRahmN День тому +2

    Informative

  • @aneesudheent.8492
    @aneesudheent.8492 День тому +11

    സി. പി. എം അകപ്പെട്ട പ്രതിസന്ധികൾ മൂ ടിവെക്കാൻ ചെയ്യുന്ന അവരുടെ 'ഭഗീരഥപ്രയത്നം' പൊതുസമൂഹത്തിന് നന്നായി അറിയാം. അതിന്റ ഭാഗമായാണ് ജമാഅത്തിനെ കൂടി വർഗീയചാപ്പ കുത്തുന്ന പണി. ഇത്തരം തുറന്നു പറച്ചിലുകൾ വ്യാപകമായി നടക്കേണ്ടതുണ്ട്.

  • @mohamedmusliyarakath822
    @mohamedmusliyarakath822 День тому +9

    കാലം കാത്തിരുന്ന ചർച്ച. 👍

  • @iqbalthirunelli6848
    @iqbalthirunelli6848 День тому +6

    ഒരു ചെറിയ സ്ക്രിപ്റ്റ് വേണ്ട തുണ്ട്.......ഇതിങ്ങനെ മുന്നോട്ട് പോകണം എന്നാണ് പറയാനുള്ളത്...

  • @abduljaleel1264
    @abduljaleel1264 19 годин тому +2

    ധീര വിശകലനം

  • @AbdulSalam-qt7uz
    @AbdulSalam-qt7uz День тому +5

    കോളർ മൈക്ക് ഉപയോഗിച്ചാൽ കുറച്ച് കൂടി casual ആയി feel കിട്ടും

  • @mansu_vp
    @mansu_vp День тому +1

    Very good discussion ❤ expecting more 👏

  • @RaheemKp-nb9rl
    @RaheemKp-nb9rl День тому +5

    ജലീലുമാർ ചിന്തിക്കുക

  • @AhamedSageerKV-vo5en
    @AhamedSageerKV-vo5en 16 годин тому +1

    ഒന്നിച്ചിരിക്കാനുള്ള വേദികൾ ധാരാളമായി ഉണ്ടാകുന്നു. സമീപഭാവിയിലില്ലെങ്കിലും ഒരു മുസ്‌ലിം ഐക്യത്തിൻ്റെ പുതുനാമ്പുകൾക്ക് കേരളമണ്ണ് പാകപ്പെടുന്നുണ്ട്.

  • @sulaimanputhalath8196
    @sulaimanputhalath8196 22 години тому

    To be continued with Grace of God

  • @neraayamargam
    @neraayamargam День тому +2

    👍🏻👍🏻❤️

  • @moideenkunhi275
    @moideenkunhi275 День тому +3

    Continue this discussion &debate

  • @alithaikkad4178
    @alithaikkad4178 День тому +5

    ഇതൊരുതുടര്‍ച്ചയാവട്ടെ🎉

  • @hafiz9317
    @hafiz9317 День тому +2

    Yes... this is what we wanted🎉

  • @naeemnkc6189
    @naeemnkc6189 День тому +2

    🔥😍

  • @RaheemKp-nb9rl
    @RaheemKp-nb9rl День тому +1

    👌👌👌

  • @BushraKhadeeja
    @BushraKhadeeja День тому +2

    👍🏼👍🏼👍🏼🔥🔥🔥

  • @raheemkuttayi7138
    @raheemkuttayi7138 День тому +1

    Waching ❤

  • @abdullatheef3620
    @abdullatheef3620 День тому +2

    👍👌

  • @samadelectronics9641
    @samadelectronics9641 17 годин тому

    👌👌👌👍👍👍

  • @rubeenamolu6339
    @rubeenamolu6339 18 годин тому

    നല്ല ഒരു ചർച്ച

  • @muhammedpv7548
    @muhammedpv7548 День тому

    Super talk

  • @basheerkommini
    @basheerkommini День тому +1

    👌👍🏾

  • @Dinkan-m1z
    @Dinkan-m1z 20 годин тому

    Full support to p.Jayarajan❤

  • @naseemakt5511
    @naseemakt5511 12 годин тому

    🎉🎉🎉

  • @muhammedsalih5268
    @muhammedsalih5268 День тому +4

    Background കളർഫുൾ ആക്കിയാൽ നന്നാവും

  • @hassanck9874
    @hassanck9874 День тому +1

    😊❤

  • @ameennouf5534
    @ameennouf5534 День тому +7

    എവിടെ നോക്കിയാലും ഇപ്പൊൾ out of focus ആണല്ലോ!😀

    • @rasheedkm728
      @rasheedkm728 День тому

      😂

    • @rasheedkm728
      @rasheedkm728 День тому

      ശങ്കരൻ വക്കീലിന്റെ അഭിപ്രായത്തിൽ അടുപ്പ് കൂട്ടി ചർച്ച ല്ലേ?

    • @pluspositive-pv6zi
      @pluspositive-pv6zi День тому +1

      ഈ അടുപ്പുകൾ പുകയാതെ ഇരിക്കണം എന്നാണ് സംഘി ഹാൻഡിലുകൾ കരുതുന്നത്. ഇതാണെങ്കിൽ പുകയുക മാത്രമല്ല തിജ്ജാണ് 🔥

    • @abdulshukkoor4916
      @abdulshukkoor4916 День тому +1

      എന്തെ ദഹിക്കുന്നില്ലെ?

  • @AjmalShaheen
    @AjmalShaheen День тому +6

    നിങ്ങളും കൂടെ തുടങ്ങിയാൽ ജലീൽ വിയർത്തൊലിക്കും😂

  • @AshrafMaliyakal
    @AshrafMaliyakal День тому +3

    പാഠ ഭേദം മാസിക വായിച്ച കാലത്തു പരിചയം തുടങ്ങിയതാണ് മുഹമ്മദ്‌ വേളം 🥰

  • @Mohammedhaneef1
    @Mohammedhaneef1 День тому +1

    Super discussion ❤👍

  • @vayalarharoon
    @vayalarharoon День тому +7

    കാമ്പുസുകളിൽ msf മുന്നേറിക്കൊണ്ടിരിക്കുന്നു, തികച്ചും രാഷ്ട്രീയമായി അവർ സമരം ചെയ്തുകൊണ്ടിരിക്കുന്നു. മുൻ നേതാക്കളിൽ നിന്ന് ഭിന്നമായി ഇതിനൊക്കെ അവര്ക് പ്രചോദനമായത് എനിക്ക് തോന്നുന്നത് സോളിഡാരിറ്റിയും sio എന്നാണ് ..കാരണം sfi നേരിടാൻ sio കാണിച്ച ആദർശ ധൈര്യം..

    • @pluspositive-pv6zi
      @pluspositive-pv6zi День тому +2

      ഈ ലെവലിൽ അത് ചെയ്യാൻ മുസ്ലിം പക്ഷത്ത് msfന് മാത്രമേ കഴിയൂ എന്ന് കൂടി മനസ്സിലാക്കണം

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 19 годин тому

      ഞാൻ ചെയ്താലേ നന്നാവൂ എന്നില്ലനല്ലത് ആര് ചെയ്താലും ഗുണമുണ്ടാക്കും അതു് പ്രകൃതി നിയമം❤️

    • @vayalarharoon
      @vayalarharoon 15 годин тому

      @@abdulsatharshajahanshajaha3552 ഉദ്ദേശം അത് തന്നെയാണ് മാതൃക ആവുക എന്നത് പക്ഷേ ഇവിടെ ജയരാജന്റെ പുസ്തകത്തിലെ ജമാത്തെ ഇസ്ലാമി ലീഗിനെ സ്വാധീനിക്കുന്നു എന്നതാണ് ചർച്ച..

  • @SainudheenTp-nu3cm
    @SainudheenTp-nu3cm 18 хвилин тому

    🇮🇳👍

  • @shisep1
    @shisep1 День тому

    👍

  • @sakeeribrahim6583
    @sakeeribrahim6583 День тому +2

    ഒരു സോഷ്യൽ മീഡിയ ഉപദേശകൻ ആവശ്യമാണ്. സോഷ്യൽ മീഡിയയിലെ പുതിയ പുതിയ കാര്യങ്ങൾ നേതൃത്വത്തെ പരിജയപ്പെടുത്താൻ അത് ഉപകരിക്കും

  • @Noor__859
    @Noor__859 День тому +4

    മാപ്ല സഗാക്കൾ നിങ്ങൾ ഇനിയെങ്കിലും കമ്മ്യൂണിസത്തെ തിരിച്ചറിയൂ അവരുടേത് ഫാസിസ്റ്റു നിലപാടാണ്

  • @shoukathmalayi3184
    @shoukathmalayi3184 День тому +4

    ഇടയിൽ കേറി സംസാരിക്കുന്ന രീതി മാറ്റിയാൽ കുറച്ച്കൂടി ഭംഗിയാവുമായിരുന്നു

    • @abdullahkk1316
      @abdullahkk1316 22 години тому +2

      അതെ, ഇടയിൽ കയറിയാൽ ഉദ്ദേശിച്ചത് പൂർത്തിയാക്കാൻ പറ്റുന്നില്ല കേൾക്കുന്നവർക്ക് മുറിവേൽക്കുന്നു, എന്ന് എനിക്ക് മാത്രമല്ല തോന്നിയത്, നല്ല പരിപാടി 👍

  • @ZuhairSirius
    @ZuhairSirius День тому +4

    ഈ പ്രോഗ്രാമിന് നല്ലൊരു ബ്രന്റ് നെയിം കൊടുക്കണം

  • @abooka3152
    @abooka3152 День тому

    👍👍👍❤️❤️❤️

  • @thameemyousuf8194
    @thameemyousuf8194 День тому

    This type of videos are ef4ective than speeches sometimes 👍👍👏👏

  • @jabirnoorudeen
    @jabirnoorudeen День тому

    👍👍👍👍

  • @LITTLE_WINGS
    @LITTLE_WINGS День тому +3

    തുടരണം ഈ program

  • @minhajcheruvatta7837
    @minhajcheruvatta7837 День тому

    ✨👍

  • @caaneesumer6416
    @caaneesumer6416 День тому +3

    നല്ലൊരു background കൂടി വേണമായിരുന്നു....

  • @haseelfarhanap5983
    @haseelfarhanap5983 День тому

    Good

  • @jameelap.p427
    @jameelap.p427 День тому

    ❤🎉

  • @ykcomassery2752
    @ykcomassery2752 День тому +1

    👍👍👍👍👍❤️❤️❤️❤️❤️❤️

  • @Shakiraz.parakkal123
    @Shakiraz.parakkal123 День тому

    👍👍good

  • @nisam1637
    @nisam1637 День тому +5

    ഇത് തുടരുമോ?

  • @saleemparamban4444
    @saleemparamban4444 20 годин тому +1

    വളരെ പ്രസക്തം.

  • @mohammedkunju1806
    @mohammedkunju1806 День тому +2

    ആ പുസ്തകം വാസവദത്ത യുടെ ചാരിത്ര്യ പ്രസംഗം.

  • @femina.p5045
    @femina.p5045 День тому

    👍🏳️

  • @ABDULRASHEEDC
    @ABDULRASHEEDC День тому +1

    പൊതുധാരയിലേക്ക് ജമാഅത്ത് വരാതിരിക്കുക ലക്ഷ്യം

  • @JAFARJafarkml
    @JAFARJafarkml День тому

    ✅️✅️

  • @studiosul6659
    @studiosul6659 21 годину тому +1

    നല്ലൊരു പരിപാടി
    കുറചൂടി സൗണ്ട്‌ ക്ലിയറാവാൻ ഉണ്ട്

  • @rafeekahmedik8914
    @rafeekahmedik8914 День тому +1

    ഹിന്ദുത്വ ആശയങ്ങൾ എത്രമാത്രം ആഴത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പെനിട്രേറ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ പുസ്തകം

  • @abdukt648
    @abdukt648 19 годин тому

    പൗരോഹിത്യത്തെ , തരം തിരിച്ചറിഞ്ഞു 😮

  • @mohammedkutty1631
    @mohammedkutty1631 23 години тому +1

    മാപ്പിള സവാക്കൾക്ക് ഈ പുസ്തകം പുണ്യഗ്രന്ഥമായിട്ടേ കാണാനാവൂ

  • @aakhilmuhammad
    @aakhilmuhammad 19 годин тому

    Audio quality improve cheyyanam

  • @musthafamanzooradeepat2582
    @musthafamanzooradeepat2582 День тому +2

    ഒരു പുതിയ കാൽവെപ്പ്... അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulmullassery4637
    @abdulmullassery4637 12 годин тому

    ദയവായി മുനമ്പം വക്ഫ് ഭൂമിയുടെ ശരിയായ വിവരം ജനങ്ങളിൽ എത്തിക്കുക. കിട്ടിയവരൊക്കെ ഇത് കത്തിക്കുകയാണ്