വളരെ നന്ദിയുണ്ട് ഈ ചാനലിനോട് ട്വൻറി20 എന്ന ഈ ഗ്രാമത്തെ ലോകത്തിന് കാണിച്ചു കൊടുക്കാൻ കാണിച്ച സന്മനസ്സിന് വളരെയധികം നന്ദി. തുടർന്നും ട്വൻറി20 യുടെ എല്ലാ നല്ല പ്രവർത്തനങ്ങളോട് കൂടെയും ഉണ്ടാകുമെന്ന് പ്രതീക്ഷക്കുന്നു.
ട്വന്റി 20 വളർന്നു വലുതായി ഒരു വടവൃക്ഷം ആകട്ടെ! Kitex ന്ടെയും Sabu സഹോദരങ്ങളുടെയും പേര് സ്വർണ ലിപികളാൽ ഓരോ മലയാളിയുടെയും ഹൃദയത്തിൽ എഴുതപ്പെടട്ടെ! കോർപ്പറേറ്റ് ഭരണം, അരാഷ്ട്രീയക്കാർ എന്നൊക്കെ പറയുന്ന രാഷ്ട്രീയകാർ ഒരു ജോലിക്കും അർഹരല്ലാത്തതിനാൽ ജീവിത മാർഗമായി രാഷ്ട്രീയതിൽ ഇറങ്ങി ഒരു അധ്വാനവും ഇല്ലാതെ കോടികൾ അടിച്ചു മാറ്റി public നെ വഴി യാഥാരമാക്കി.
ജനങ്ങൾക്ക് ആവശ്യം അടിസ്ഥാന സൗകര്യവും ജീവിക്കാനുള്ള നല്ല ചുറ്റുപാടും ആണ്. അതിനൊക്കെ വേണ്ടി ഉണ്ടാക്കിവെച്ച രക്ഷ്ട്രീയ പാർട്ടിക്കാർ ഒന്നടങ്കം കള്ളത്തരം നിറഞ്ഞ പൊള്ളായായ ഭരിക്കുന്നവന്റെ കുടുംബവും പാർട്ടിയും നന്നാക്കാൻ വേണ്ടി മാത്രം കൊലപാതക രാക്ഷ്ട്രീയം ഭരണം കൊണ്ടു ജനങ്ങൾക്ക് എന്നും ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ . 20 20 പോലുള്ള ജനങ്ങൾക്ക് എന്നും നല്ല പ്രവർത്തനത്തിൽ മുന്നിട്ടുനിൽക്കുന്ന ഇതുപോലുള്ള ഭരണം എല്ലാ നാട്ടിലും വരട്ടെ എന്ന് ആശംസിക്കുന്നു.
ഞാൻ കഴിഞ്ഞ 40വർഷം ആയി എറണാകുളത്തു ജീവിക്കുകയും കിഴക്കമ്പലം വഴി യാത്ര ചെയ്യുകയും ചെയ്യുന്ന ആളാണ്. ആ ഗ്രാമത്തിന്റെ ആകെ മൊത്തം മുഖഛായ തന്നെ നന്നായിട്ടുണ്ട്, അടുത്തുള്ള മറ്റു ഗ്രാമപ്രദേശങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ. എന്റെ കൂടെ ജോലി ചെയ്യുന്ന, കിഴക്കമ്പലത്തു വിവാഹം കഴിച്ചു വന്ന വനിത പറയുന്നത്, വീട്ടമ്മമാരുടെ സ്വർഗം ആണെന്നാണ്. ഏതാനും വർഷം മുൻപ് kitex ന്റെ സ്പിന്നിംഗ് മില്ലിൽ പോകാനും അവസരം ഉണ്ടായി. അവിടെ സന്തോഷകരമായ, ഹൃദയം ത്രസിപ്പിക്കുന്ന ഒരു കാഴ്ച ഇപ്പോഴും മായാതെ നിൽക്കുന്നു. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ ദുഃഖം അംഗപരിമിതരായ പ്രായ പൂർത്തിയായ പെൺകുട്ടികൾ ആണ്. Kitex ചെയ്തിരുന്ന ഏറ്റവും വലിയ മനുഷ്യ സ്നേഹ പ്രവർത്തനം ഇങ്ങനെ ഉള്ള പെൺകുട്ടികൾക്ക് സുരക്ഷിതമായ ജോലി, താമസ സൗകര്യം, വിനോദ സൗകര്യം നല്ല ആഹാരം എന്നിവ നൽകിയിരുന്നു എന്നതാണ്. ഇന്നും അത് തുടരുന്നുണ്ട് എന്നു തോന്നുന്നു. ജനാധിപത്യം നില നിൽക്കുന്നത് അതിന്റെ പ്രയോഗത്തിലാണ്, അല്ലാതെ ഇസങ്ങളിൽ അല്ല. ഇസങ്ങൾ കള്ളന്മാർക്കും കൊള്ളക്കാർക്കും വേണ്ടിയുള്ളതാണെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്, ഭാരതത്തിലും വിദേശത്തും.
What a wonderful video, this is a lesson to entire politicians in Kerala,India and world. If the politicians are not learning from this, time will teach them. special thanks to this channel and always I pray for Mr. Sabu Jacob.
Nice and spacious clean roads. People are happy . What else you need in this life? There is a man for them to look after them. Nice video. Keep going. We need God's own country people to be like the happy faces as of God's villa.
ഈ ഭരണം കോർപ്പറേറ്റ് ആയാലും, ഇനി മറ്റെന്തങ്കിലും ഭരണമായാലും കുഴപ്പമില്ല. ഈ ഒരു ഭരണം ആണ് രാജ്യത്തിനാവശ്യം. [[ എതിരാളികൾക്കും , രാഷ്ട്രീയക്കാർക്കും എന്ത് പേരും ഇതിന് നൽകാം. അത് ഒരു പ്രശ്നമല്ല. പിശാചുക്കളുടെ പ്രചരണം ആരും കാര്യമാക്കുന്നില്ല. ] [[[ നാടിനും ജനങ്ങൾക്കും വേണ്ടത് ഈ സുന്ദര ഭരണമാണ്. ]]]
രാഷ്ട്രീയ പാർട്ടികൾ ക്കു എന്നും ആവശ്യം ദരിദ്യത്തിൽ കഴിയുന്ന ജനങ്ങളെയാണ്. എങ്കിലേ ഓരോ ഇലക്ഷൻ സമയത്തും സ്വപ്നങ്ങൾ വിറ്റു വോട്ടു നേടാൻ കഴിയൂ. മദ്യപാന രഹിത സമൂഹത്തെ സൃഷ്ടിച്ചു സമാധാനം സന്തോഷം സുരക്ഷ നൽകുവാൻ LDF UDF നു കഴിയുമോ?
..കേരളം സ്വാതന്ത്രം കിട്ടിയ ശേഷം ഒരു പുരോഗതിയും കൈവരിച്ചിട്ടില്ല എന്നാണോ ഒരു പാർട്ടി അയാൾ ettavum കുറഞ്ഞത് അതിൽ ജനാധിപത്യം വേണം 20-20 iഇല്ലാത്തതും അതാണ്
@@amrocks3511 ജനാധിപത്യം 74 വർഷം പുലർത്തിയ പാർട്ടികൾക്ക് ഒരു പഞ്ചായത്ത് പോലും ഇതുപോലെ ആക്കാൻ കഴിഞ്ഞോ ?? നേതാക്കന്മാർ എല്ലാവരും ധനികരായി, പിന്നെ നടുവൊടിക്കുന്ന കടഭാരവും. എന്നിട്ടും നിന്നെപ്പോലുള്ള അന്ധ പാർട്ടി അടിമകൾ ജനാധിപത്യംതേക്കുറിച്ചു വാതോരാതെ ഓരിയിടുന്നു. കഷ്ടം
Politics should be about “ what can I do better than the other party to improve the lives of my constituencies people”. Politics should not be about self serving interests. Once we understand this, only then can we see development of the region and country…
If Twenty 20 rules all kerala, all mothers who are working in Italy and other countries to take care the old people can come back to kerala and live with children and husband and parents.
രാഷ്ട്രീയക്കാർക്ക് എന്നും ദാരിദ്രത്തിൽ കഴിയുന്ന ജനങ്ങളെ യാണ് ആവശ്യം, എന്നലെ അവർക്ക് വളരാൻ സാധിക്കു, മലയാളി ഇക്കാര്യം ഇനിയെങ്കിലും മനസിലാക്കണം, രാഷ്ട്രീയക്കാരാണ് ഇവിടുത്തെ ഏറ്റവും വലിയ കോർപറേറ്റുകൾ, ഇനിയും നമ്മളെ പൊട്ടന്മാരാക്കരുത്
Priyarey Ningal lucky people We pray for spread this all kerala Rule keralam 2020 party God bless you all leaders and who support them No words dears Many parents wish to live like this bug many parents die before fullfill their wish In my experience many people still living same with your old experience
കേരളം മുഴുവൻ 20/20 വരണം. ജനങ്ങൾ ഒരുമിച്ച് ഒറ്റകെട്ടായി നിൽക്കണം ✨
കേരളം മുഴുവൻ ഇങ്ങനെ ഉള്ള നല്ല വികസനവും നല്ല ഭരണവും വരാൻ സർവശക്തൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Jai jai 20-20🙏🙏🙏🌹🌹🌹
വളരെ നന്ദിയുണ്ട് ഈ ചാനലിനോട് ട്വൻറി20 എന്ന ഈ ഗ്രാമത്തെ ലോകത്തിന് കാണിച്ചു കൊടുക്കാൻ കാണിച്ച സന്മനസ്സിന് വളരെയധികം നന്ദി. തുടർന്നും ട്വൻറി20 യുടെ എല്ലാ നല്ല പ്രവർത്തനങ്ങളോട് കൂടെയും ഉണ്ടാകുമെന്ന് പ്രതീക്ഷക്കുന്നു.
20-20 എന്നല്ല.. ആരു നല്ലത് ചെയ്താലും അത് നമ്മൾ തുറന്നു പറയും.. ഇനിയും അവിടെ വരുന്നു ഉണ്ട് കൂടുതൽ കാഴ്ചകളിലേക്കും
@@mottathalayanclicks thank you
മനുഷ്യൻ ന്റെ അടി സ്ഥാനം സൗകര്യ എല്ലാ മുള്ള വീട് സമാദാനത്തോടെ ജീ വിക്കാൻ
Keralam മുഴുവൻ Twenty 20 വരണം 🌹🌹🌹❤️❤️❤️
രാഷ്ട്രീയക്കാർ കണ്ടു പഠി ക്ക ട്ടെ. 20-20 കൂടുതൽ സ്ഥലങ്ങളിൽ അധികാരങ്ങളിൽ വരട്ടെ.... 👍👍
ട്വൻറി ട്വൻറിക്ക് വോട്ട് ചെയ്തവർ ജനാധിപത്യത്തിലെ രാജാക്കൻമാരായും
രാജ്ഞിമാരായും ചരിത്ര ലിപികളിൽ അറിയപ്പെടും.
അത് സത്യം.. തലച്ചോർ പണയം വച്ചിട്ടില്ലാത്തവർ
@@mottathalayanclicks correct
ട്വന്റി 20 വളർന്നു വലുതായി ഒരു വടവൃക്ഷം ആകട്ടെ! Kitex ന്ടെയും Sabu സഹോദരങ്ങളുടെയും പേര് സ്വർണ ലിപികളാൽ ഓരോ മലയാളിയുടെയും ഹൃദയത്തിൽ എഴുതപ്പെടട്ടെ! കോർപ്പറേറ്റ് ഭരണം, അരാഷ്ട്രീയക്കാർ എന്നൊക്കെ പറയുന്ന രാഷ്ട്രീയകാർ ഒരു ജോലിക്കും അർഹരല്ലാത്തതിനാൽ ജീവിത മാർഗമായി രാഷ്ട്രീയതിൽ ഇറങ്ങി ഒരു അധ്വാനവും ഇല്ലാതെ കോടികൾ അടിച്ചു മാറ്റി public നെ വഴി യാഥാരമാക്കി.
E video കണ്ടിട്ട് കുറ്റം പറയുന്ന ആള്‍ക്കാരുഡേ മനസ്സു എത്ര വൃത്തികെട്ട ആയിരുന്നു
രാഷ്ട്രീയ പാർട്ടികൾ ക്കു എന്നും ആവശ്യം ദരിദ്യത്തിൽ കഴിയുന്ന ജനങ്ങളെയാണ്.
അത് വളരെ ശരിയാണ്
True. Especially Communist Party. if there is no poverty there is no
scope for Communist Party. This is also
applicable to other parties.
United States of America is the prime example.
i know Im kinda randomly asking but do anyone know of a good site to stream newly released tv shows online ?
@Henry Cannon flixportal :)
Great Video
This is the time for rethinking
😘
ജനങൾക്ക് നന്മ ചെയ്യുന്നത് ആരായാലും ഫുൾ സപ്പോർട്ട് ❤❤❤❤
😍
Dear all
We have to remember 20 20 in our personal prayer we want 20 20 team all over Kerala
ജനങ്ങൾക്ക് ആവശ്യം അടിസ്ഥാന സൗകര്യവും ജീവിക്കാനുള്ള നല്ല ചുറ്റുപാടും ആണ്. അതിനൊക്കെ വേണ്ടി ഉണ്ടാക്കിവെച്ച രക്ഷ്ട്രീയ പാർട്ടിക്കാർ ഒന്നടങ്കം കള്ളത്തരം നിറഞ്ഞ പൊള്ളായായ ഭരിക്കുന്നവന്റെ കുടുംബവും പാർട്ടിയും നന്നാക്കാൻ വേണ്ടി മാത്രം കൊലപാതക രാക്ഷ്ട്രീയം ഭരണം കൊണ്ടു ജനങ്ങൾക്ക് എന്നും ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ . 20 20 പോലുള്ള ജനങ്ങൾക്ക് എന്നും നല്ല പ്രവർത്തനത്തിൽ മുന്നിട്ടുനിൽക്കുന്ന ഇതുപോലുള്ള ഭരണം എല്ലാ നാട്ടിലും വരട്ടെ എന്ന് ആശംസിക്കുന്നു.
Yes
Yes truely
ദൈവമേ അടുത്ത ഭരണം കേരളത്തിൽ 20 20 ആയിരിക്കണമെ 🙏🏻🙏🏻🙏🏻🙏🏻
20/20 is highly appreciated, excellent work, may God bless Mr Sabu Jacob
Early waiting for the result.. Time for a Change.God Bless Mr SABU Jacob!
Please take a longer video, at least an hour, to talk with Kizhakkambalam people. This one is an excellent video, love it.
Will do waite and c
വിയർപ്പിന്റെ അസുഖമുള്ള രാഷ്ട്രീയപ്പാർട്ടിക്കാർ എല്ലാവരും നഖശിഖാന്തം 20-20 യെ എതിർക്കുന്നതിനു വേറേ കാരണം അന്വേഷിച്ചു പോകേണ്ട.
ദൈവമേ ഈ ട്വന്റി 20 കേരളം മുഴുവൻ ഭരിക്കട്ട്. അത് കാണാൻ എനിക്ക് ഭാഗ്യം ഉണ്ടാകണേ.
Basic needs of human life , real development,20/20 a successful history.
താങ്ക്സ്
ഈ ഒറ്റ സ്ഥലത്തിൻ്റെ അഥവാ 20-20 യുടെ വിശദീകരണങ്ങൾ മാത്രം മതി, മാമനും മക്കൾക്കും പ്രോത്സാഹനങ്ങൾ കിട്ടാൻ,, അടിപൊളി
Thanks 🥰
ഞാൻ കഴിഞ്ഞ 40വർഷം ആയി എറണാകുളത്തു ജീവിക്കുകയും കിഴക്കമ്പലം വഴി യാത്ര ചെയ്യുകയും ചെയ്യുന്ന ആളാണ്. ആ ഗ്രാമത്തിന്റെ ആകെ മൊത്തം മുഖഛായ തന്നെ നന്നായിട്ടുണ്ട്, അടുത്തുള്ള മറ്റു ഗ്രാമപ്രദേശങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ. എന്റെ കൂടെ ജോലി ചെയ്യുന്ന, കിഴക്കമ്പലത്തു വിവാഹം കഴിച്ചു വന്ന വനിത പറയുന്നത്, വീട്ടമ്മമാരുടെ സ്വർഗം ആണെന്നാണ്.
ഏതാനും വർഷം മുൻപ് kitex ന്റെ സ്പിന്നിംഗ് മില്ലിൽ പോകാനും അവസരം ഉണ്ടായി. അവിടെ സന്തോഷകരമായ, ഹൃദയം ത്രസിപ്പിക്കുന്ന ഒരു കാഴ്ച ഇപ്പോഴും മായാതെ നിൽക്കുന്നു. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ ദുഃഖം അംഗപരിമിതരായ പ്രായ പൂർത്തിയായ പെൺകുട്ടികൾ ആണ്. Kitex ചെയ്തിരുന്ന ഏറ്റവും വലിയ മനുഷ്യ സ്നേഹ പ്രവർത്തനം ഇങ്ങനെ ഉള്ള പെൺകുട്ടികൾക്ക് സുരക്ഷിതമായ ജോലി, താമസ സൗകര്യം, വിനോദ സൗകര്യം നല്ല ആഹാരം എന്നിവ നൽകിയിരുന്നു എന്നതാണ്. ഇന്നും അത് തുടരുന്നുണ്ട് എന്നു തോന്നുന്നു.
ജനാധിപത്യം നില നിൽക്കുന്നത് അതിന്റെ പ്രയോഗത്തിലാണ്, അല്ലാതെ ഇസങ്ങളിൽ അല്ല. ഇസങ്ങൾ കള്ളന്മാർക്കും കൊള്ളക്കാർക്കും വേണ്ടിയുള്ളതാണെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്, ഭാരതത്തിലും വിദേശത്തും.
എന്റെ അനുഭവത്തിലും വളരെ ശരിയാണ് പറഞ്ഞത്
We strongly support the twenty. 20 ideas and changes, it needs full state, our best wishus to the organaizer and the advisers.
സാബു ജേക്കബ്ബ്
&
ബോബി ജേക്കബ്ബ്
🙏HERO OF THE YEAR🙏
👍
രാഷ്ട്രീയ പാർട്ടികളുടെ "കമ്മട്ടം" മാത്രമാണ് ദരിദ്ര ജനസമൂഹങളും., തകർന്നടിജ്ജ് കിടക്കുന്ന സാമ്പത്തിക ചുറ്റു പാടും. 🤑🙃20/20 ഇഷ്ടം. 💕💕💕💕💕😃😃😃🌈🌈🌈💯💥💥
Same here
Everybody should change our mind to 20-20❤❤❤🤝🏻👍🏻💪👌
ചിന്തിക്കണം അതിനു.. എവിടെ ഇവിടെ എല്ലം വെട്ടുക്കിളികളും അടിമകളും അല്ലെ
Twenty-twenty ini enna allapuzhayil varunne I'm waiting.....
ലേറ്റ് ആയി വന്താലും സ്റ്റൈൽ ആയി താൻ വരും 🙄😍
Superb Good effort bro👍
In next video can you please include hows there wast management system!!
Sure Dear
What a wonderful video, this is a lesson to entire politicians in Kerala,India and world. If the politicians are not learning from this, time will teach them. special thanks to this channel and always I pray for Mr. Sabu Jacob.
Thanks a lot
കണ്ടു കണ്ണു നിറഞ്ഞു. 20-20 കേരളം ഭരിക്കണം. കള്ളന്മാരെ ഓടിക്കണം.
👍
Mama,,madymanghal,,ethu,,kandillannu,,nadikkunnu,,nallabharanam
Hear with tears only!!!
Ithu kandu njangalude kannukal nirayunnu.sabu sir dheergaayusu thannu Daivam thaangale anugrahikkatte🙏🙏🙏🙏🙏🙏🙏❤️❤️❤️
Every thing is okay..... but my blood is kammi, my body is kongi , how can I survive future ? If something curruption
is good know ?
Background music volume കുറക്കാമായിരുന്നു.
Sure
നന്മ വാരിക്കോരി നൽകുവാണ് 20 20 ക്ക്.. ബാക്ഗ്രൗണ്ട് മ്യൂസിക് കൂട്ടിയതിൽ അത്ഭുതം ഇല്ല 😂😂😂😂
Excellent development work, congratulations to 2020🎉🥳👏.and wishing you a landslide victory✌🏆🎉 in the election. Best of luck🍀🤞🍀 i
BGM volume കൂടുതലായതു കാരണം പലതും വ്യക്തമായി മനസ്സിലാകുന്നില്ല, ഉദാഹരണത്തിന് കാറിലിരുന്നുള്ള നാട്ടുകാരൻ ചേട്ടന്റെ സംസാരം
ആ time extra മൈക് work ആയില്ല ചേട്ടാ അതുകൊണ്ട് പറ്റിപോയതാ 🙄
സാധാരണക്കാരുടെ വാക്കുകൾ സന്തോഷം തരുന്നു 20 20 ക്ക് നന്ദി റെക്കോഡിങ് നന്നാക്കാൻ ശ്രദ്ധിക്കുക
റെക്കോഡിങ് Pls Suggest
ഫുൾ സപ്പോർട്ട് 💪🏻💪🏻💪🏻
Yellavarum Maximum Share Cheyanam
sure
I support
@@sambathvijayan6854 Thank you
We are with 20 20 👏
Nice and spacious clean roads. People are happy . What else you need in this life? There is a man for them to look after them. Nice video. Keep going. We need God's own country people to be like the happy faces as of God's villa.
താങ്ക്സ്
Congratulations to Twenty Twenty and full support to Sabu Jacob
താങ്ക്സ് you🙏
Same to u
Very good presentation
Thanks a lot
കേരളം മൊത്തം ഇവർ വന്നാൽ കേരളം മുഴുവൻ ഇത് പോലെ ആയിരിക്കും.. പക്ഷേ ഇവരെ വച്ചു പോർപിക്കുകയില്ല അതാണ് കേരളം..
കണ്ണും മൂക്കും ഉള്ള മനുഷ്യന്മാർ 20/20 മൽത്സരിക്കുന്നയിടത്ത് ഉണ്ടോയെന്ന് ഇലക്ഷൻ കഴിയുമ്പോ അറിയാം
My full support for 20-20
Kanpur,, party,,gramathilum,,kodukkunnundu,,51,,vette
Bro ur video is good ,, audio not good clarity nd reduce the background music level
ഇത് പണ്ട് ചെയ്തു പോയതാ..
ഈ ഭരണം കോർപ്പറേറ്റ് ആയാലും, ഇനി മറ്റെന്തങ്കിലും ഭരണമായാലും കുഴപ്പമില്ല.
ഈ ഒരു ഭരണം ആണ് രാജ്യത്തിനാവശ്യം.
[[ എതിരാളികൾക്കും , രാഷ്ട്രീയക്കാർക്കും എന്ത് പേരും ഇതിന് നൽകാം. അത് ഒരു പ്രശ്നമല്ല. പിശാചുക്കളുടെ പ്രചരണം ആരും കാര്യമാക്കുന്നില്ല. ]
[[[ നാടിനും ജനങ്ങൾക്കും വേണ്ടത് ഈ സുന്ദര ഭരണമാണ്. ]]]
20/20 pisachukkaludey bharanam aanedo .
Thri parayunnavarokke dhaivatthinte santhathikalum ennu parayam .
Aa pisachitthinte bharanam aaya 20/20 kkaanu sabarimala vidhi ullathu .
Manassilaayille ?
When will 20-20 come in adoor
ലേറ്റ് ആയി വന്നാലും സ്റ്റൈൽ ആയി താൻ വരും 😄
ജനങ്ങൾക്ക് ഉപകാരം 💪💪💪💪
Congrats 20-20
Hear with tears only
U should mix audio with professional sound engineers
Ayyo ithu thudakka samayathu uatha.. 2 years munne angane ayi poyatha
ജയ് ട്വന്റി 20🎉❤
Jai Twenty20 💪💪💪🌹🌹🌹❤️❤️❤️
Congratulations to the people of Kizhakkambalam panchayatt🎉🥳👏for the comfortable and tension free life they're leading. Best of luck🍀🤞🍀🤞
Good 👍 to hear such news🎉🎉
രാഷ്ട്രീയ പാർട്ടികൾ ക്കു എന്നും ആവശ്യം ദരിദ്യത്തിൽ കഴിയുന്ന ജനങ്ങളെയാണ്. എങ്കിലേ ഓരോ ഇലക്ഷൻ സമയത്തും സ്വപ്നങ്ങൾ വിറ്റു വോട്ടു നേടാൻ കഴിയൂ. മദ്യപാന രഹിത സമൂഹത്തെ സൃഷ്ടിച്ചു സമാധാനം സന്തോഷം സുരക്ഷ നൽകുവാൻ LDF UDF നു കഴിയുമോ?
കഴിയുമോ..🙄
..കേരളം സ്വാതന്ത്രം കിട്ടിയ ശേഷം ഒരു പുരോഗതിയും കൈവരിച്ചിട്ടില്ല എന്നാണോ ഒരു പാർട്ടി അയാൾ ettavum കുറഞ്ഞത് അതിൽ ജനാധിപത്യം വേണം 20-20 iഇല്ലാത്തതും അതാണ്
@@amrocks3511 ജനാധിപത്യം 74 വർഷം പുലർത്തിയ പാർട്ടികൾക്ക് ഒരു പഞ്ചായത്ത് പോലും ഇതുപോലെ ആക്കാൻ കഴിഞ്ഞോ ?? നേതാക്കന്മാർ എല്ലാവരും ധനികരായി, പിന്നെ നടുവൊടിക്കുന്ന കടഭാരവും. എന്നിട്ടും നിന്നെപ്പോലുള്ള അന്ധ പാർട്ടി അടിമകൾ ജനാധിപത്യംതേക്കുറിച്ചു വാതോരാതെ ഓരിയിടുന്നു. കഷ്ടം
O, Almighty God you bless our Sabu Jacob
അഴിമതി രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് അഴിമതി രഹിത ഭരണം ദഹിക്കില്ലല്ലോ. അവർ എങ്ങിനെയും അതിനു പാര വെക്കനെ നോക്കൂ.
Adipoli. Very happy.
My full support 20-20
Politics should be about “ what can I do better than the other party to improve the lives of my constituencies people”. Politics should not be about self serving interests. Once we understand this, only then can we see development of the region and country…
👍super
Thank you! Cheers!
അള്ളാഹു വിന്റെ പ്രതേക അനുഗ്രഹമാ ണു 2020/വിജയം നൽകി അനുഗ്രഹിക്കട്ടെ
Big Salute
Support Twenty20 vote for twenty 20 candidates
20-20❤️
better than political parties.
പറയാൻ ഉണ്ടോ
35 years old relation from punjab. They are interesting Kerala. I will take their to kizhakkambalam
ഞങ്ങൾക്കും അങ്ങോട്ടു വരാൻ തോന്നുന്നു. സന്തോഷം
👍
Very good. TWENTY 20
👍
Pl.avoid background music. It is irritating.
❤❤❤
Good work.
Thanks ikka
👍🏻👍🏻👍🏻
👍
I support.
രണ്ടുവർഷം മുമ്പുള്ള വീഡിയോ ഇന്ന് കമന്റ് ഇട്ടാൽ എങ്ങനെ ഇടണം നിങ്ങൾ കിടക്കമ്പലം കണ്ടിട്ട് ഒന്നും മനസ്സിലാക്കുക
Ithupole onne cheithu kanikkan 100 kollam kazhinjalum namude baranakarthakalkeu kazhiyulla 2020 undel namuk jeevikam nannayit yuvakkale unaruvin nadinayi
Yes
Rashtreeya malinyangal maranam , keralathile ella panchayatukalum. 20/20 .
ഓരോ രാഷ്ട്രീയ പാർട്ടികൾ ഇവിടെ വന്നു കണ്ടു പഠിക്കണം
If Twenty 20 rules all kerala, all mothers who are working in Italy and other countries to take care the old people can come back to kerala and live with children and husband and parents.
Jai jai 20 20
ഞാൻ 20/20 ക്ക് ഒപ്പം
രാഷ്ട്രീയക്കാർക്ക് എന്നും ദാരിദ്രത്തിൽ കഴിയുന്ന ജനങ്ങളെ യാണ് ആവശ്യം, എന്നലെ അവർക്ക് വളരാൻ സാധിക്കു, മലയാളി ഇക്കാര്യം ഇനിയെങ്കിലും മനസിലാക്കണം, രാഷ്ട്രീയക്കാരാണ് ഇവിടുത്തെ ഏറ്റവും വലിയ കോർപറേറ്റുകൾ, ഇനിയും നമ്മളെ പൊട്ടന്മാരാക്കരുത്
Right
Priyarey
Ningal lucky people
We pray for spread this all kerala
Rule keralam 2020 party
God bless you all leaders and who support them
No words dears
Many parents wish to live like this bug many parents die before fullfill their wish
In my experience many people still living same with your old experience
😍
Better than the rule by reliance and adani group.
True sir.
❤️❤️👍👍🙏🙏 Twenty20 കേരളത്തിൽ ആകെ പ്രചരിക്കും കട്ടായം.
നാവു പോന്നാകട്ടെ
True well said
20/20 ❤❤❤❤
Support 20-20 Never go after dirty politicians
Keralam will be the same, 2020 comes May God Bless you all.
Anna music venda
വേണ്ടേ... ശരിയാക്കാം
Super 👍👍
Thanks
Corporate rule is far more better than the present Congress,.CPM n BJP party.
ജയ് ജയ് ട്വന്റി 20
No stray dogs around why? No waste to feed.
Right
CPM rules as corporate. Even Dubai Sheikh rules according to the people's will.
Sabarimalyil swarna kodimaram kodukunnavan ella ambalatilum kodukarilla oru pavapettavanum kodutal pearu kittilla
👍
👍👍👍👍👍👍👍👍👍