Yes... kerala janattha oppam nikkanam....pinnilninnum...kuttharutthe pls...kammi..sangi..conggi...madhi..eni 10 year 20 20 bharikkattea... jai 20 20...
Kizhakkambalam. 20..20 party and its visionary leadership shall certainly pave way for more people oriented activities in all panchayaths. our educsted youth has started realizing that all political leaders are making a living for themselves..that too without any educational or technical qualifications or any loss to themselves or their interests... at the c ost of sacrificing common mans interests. Kerala and its newly awackened educated youth every where will in due course follow the paradigom model shown by kizhakambalam 20..20 and its leaders.
ശ്രീ സാബു അവർകൾ താങ്കളുടെ ഇൻറർവ്യൂ മുഴുവനും കണ്ടു സത്യത്തിൽ താങ്കളോട് ആരാധന കൂടി പ്ലാസ്റ്റിക്കിൽ മറ വിരിച്ചു വീടുണ്ടാക്കി കിടന്ന പാവപ്പെട്ടവരുടെ പ്രാർത്ഥന എന്നും അങ്ങയോടൊപ്പം തീർച്ചയായും കാണാം അങ്ങ് കേരള മുഖ്യമന്ത്രി ആകണം
അണ്ണാഹസാരെ എന്ന ഏഭ്യനെ മുൻനിർത്തിക്കള്ളക്കളികളിച്ച് കേന്ദ്രം കയ്യിലൊതുക്കിയത്പോലെ സാബു എന്നകുത്തകമുതലാളിയെ മുൻനിർനിർത്തി പ്രബുദ്ധകേരളത്തെ ഒലത്തിക്കളയാമെന്ന നിന്റെയൊക്കെ വ്യാമോഹം വെറും ജലരേഖകൾമാത്രം!!😎
ഒരാൾ നല്ലത് ചെയ്യുമ്പോൾ അതിലെ നന്മ കാണാതെ അയാളെ വിമർശിക്കാൻ ആളുകളുണ്ടാകും. നല്ലതിനെ നല്ലത് എന്ന് മനസ്സ് തുറന്ന് സമ്മതിക്കാത്ത കാലത്തോളം കാലo നാട് നന്നാകുകയില്ല.
ഈ മനുഷ്യൻ മുത്താണ്, തങ്കമാണ്, വൈരമാണ്! കിഴക്കമ്പലത്തെ ജനങ്ങളുടെ സൗഭാഗ്യമാണ് ഇത്, കൂടുതൽ പഞ്ചായത്തുകളിലോട്ടു, ജില്ലകളിലോട്ടു, ഈ കേരളം സംസ്ഥാനത്തിലോട്ടു തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുന്ന നല്ല കാലം ഉണ്ടാകട്ടെ!
ഉയർന്ന ദർശനം, ഉയർന്ന ലക്ഷ്യം, സത്യസന്ധതയും, നീതിബോധവും, ഉള്ള വാക്കുകൾ. ശ്രീ. സാബു വിജയിക്കട്ടെ! 20 - 20 വിജയിക്കട്ടെ! കേരളം സ്വർഗമാവട്ടെ! ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ !
സാബു ആറ്റം ബോംബ് ജനങ്ങളുടെയിടയിൽ പൊട്ടിച്ചു വിശ്വാസം വീണ്ടെടുക്കണം....പട്ടിണി മാറ്റിയാൽ മാത്രം പോരാ അവരിൽ വിശ്വാസവും, മതിപ്പും ഉണ്ടാക്കിയെടുക്കണം. പണം മുടക്കിയാൽ പട്ടിണിമാറ്റാം, പക്ഷെ വിശ്വാസം കിട്ടില്ല!!!!ഇപ്പോൾ സാബു ചെയ്യുന്നത് കൊള്ളക്കാർക്ക് എന്തോ മറയ്ക്കാൻ വേണ്ടി കുട പിടിച്ചു കൊടുക്കലാണ്......
@@sabujoseph6072 I find out a gandhiyan policy in. Your life. I want t to establish your style in my Panchayat . Can you give any directions in this sake to me.god may bless you ..
@@vincentjoseph5398 I assume this request is to Sabu M Jacob, not to me -:) And your assessment is correct. We can distinguish Twenty20 and its leader as a rare example of implementing local development deeply rooted in Gandhian principles, the same way Gandhi envisioned the future of India. Basically a bottom-up approach, ensure the roots are healthy then the offshoot and offspring will be naturally healthy.
He is the real HERO. What a excellent personality, with a great vision. Applaud and appreciate the efforts. May GOD Bless you and your efforts both in person and public. Lets make KERALA GREAT.
താങ്കൾ പറഞ്ഞ കാര്യം 25 വർഷം കഴിയുമ്പോൾ നമ്മുടെ കേരളം വയസ്സൻ മാരുടെ നടയി മറു ഇതു 100 ശതമാനം serry ആണ് മാറ്റം അനിവാര്യം ആണ് സാബു ജേക്കബ് സാറിനു ബിഗ് സല്യൂട്ട്
@@tkyesodharan1331 ടാറ്റ ബിർള അംബാനി അദാനി......... സാബു ജേക്കബ് എല്ലാരേം തല്ലി ഓടിക്കുക. കുത്തകാമുതലാളിമാർ. ഈ രാജ്യത്തെ സാധാരണ കാരന്റെ പണമല്ലേ അടിച്ചുമാറ്റുന്നത്. ഉപദ്രവം കൂടുമ്പോൾ നാടു വിട്ടോടിക്കൊള്ളും.
@@VIPINKUMAR-xr4iy സാബു ജേക്കബ് രാഷ്ട്രീയത്തിൽ ഇടങ്ങിയതും, ചിറ്റിലപ്പള്ളി രാഷ്ട്രീയത്തിൽ ഇറങ്ങിയതും എന്റെ അഭിപ്രായത്തിൽ മണ്ടത്തരം തന്നെ ആണ്. അതായതു ഈ പ്രതികൂല സഹിചര്യങ്ങളെ അതിജീവിച്ചു കൊണ്ടു തന്നെയാണല്ലോ അവർ അവരുടെ ബിസിനസിൽ ഒന്നാമത് എത്തിയത്. അപ്പോൾ ഒരു കാര്യം മനസിലാക്കാം. വേണെങ്കി ചക്ക വേരിലും കായ്ക്കും. If there is an aim, there is a way. ഓരോരുത്തരും അവരവർക്കറിയാവുന്ന, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. രാഷ്ട്രീയക്കാരൻ ബിസിനെസ്സ് ചെയ്യാൻ പോയാലും ബിസിനെസ്സ് കാരൻ രാഷ്ട്രീയം കളിക്കാൻ പോയാലും വിജയിക്കണമെന്നില്ല. Time is valuable. Ente😂അഭിപ്രായത്തിൽ സാബു ജേക്കബ് അദ്ദേഹത്തിന്റെ സമയം വ്യവസായങ്ങളിൽ ചിലവാക്കിയാൽ രാജ്യത്തിനു കൂടുതൽ മെച്ചമുണ്ടാകും. ഒരു സ്റ്റേറ്റിൽ മാത്രമൊതുങ്ങാതെ മറ്റു സ്റ്റേറ്റുകളിലേക്ക് ഡിവേഴ്സിഫീഡ് ബിസിനെസ്സ് ചെയ്യുക. ജനത്തിന് ഈസി മണി വേണം. 10 രൂപ അപ്പുറത് കുറച്ച് കിട്ടിയാൽ അങ്ങോട്ട് ഓടും. അത്രേ ഉള്ളൂ. ഇവിടെ 3 കോടിയിൽ മേൽ ആൾക്കാറുണ്ട്. അത്രയും ചിന്താഗതികൾ. ആരും മോശക്കാരല്ല. Time. It is highly valuable. Don't waste. Good luck.
Indiayil jeevikkaathavarkku aarkkum aareyum sir ennu vilikkanda! Europe/America/Australia yil Mr ennupolum venda just address them by their first name 😊
കപട രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്നും ഇനിയെങ്കിലും കേരളവും ഇന്ത്യയും മുക്തമാക്കണം അതിനു താങ്കൾ ഒരു പ്രചോദനമാകുന്ന അതിൽ അഭിമാനിക്കുന്നു എല്ലാവിധ ആശംസകളും.
നമ്മുടെ ഭരണകൂടത്തിനും രാഷ്ട്രീയ സംഘടങ്ങൾക്കും നാട് നന്നാവണം എന്നു ആഗ്രഹമുണ്ടായൽ അല്ലേ ഇവിടെ വല്ലതും നടക്കൂ . അവർ ഭരണം കിട്ടാൻ എന്തു തറ വേലകളും ചെയ്യും അത്ര തന്നെ .
ഇത്രേം ഒക്കെ കണ്ടിട്ടും മനസിലാകാത്ത ചില ജനങ്ങൾ ഇപ്പോഴും ഒണ്ട് ഇനിയെങ്കിലും ഈ കള്ളന്മാരെ ( സി പി എം . കൊണ്ഗ്രെസ്സ് . ബി ജെ പി ) വീട്ടിൽ ഇരുത്തണം 20 20 കേരളം ഭരിക്കണം
പ്രിയപ്പെട്ട സാബു സാർ, കോടി പ്രണാമം.🙏🌹🙏 ഇതാണ് കേരളം കാതോർത്തിരുന്ന സുവിശേഷം .... ഇതാണ് യഥാർത്ഥ വിപ്ലവം .... 🌟🌟🌟🌟🌟🌟🌟🌟🌟🌟 അങ്ങയുടെ വികസന കാഴ്ചപ്പാട്, നമ്മുടെ നാടിനെക്കുറിച്ചുള്ള ഉൾക്കാഴ്ച ഞാനുൾപ്പെടെയുള്ള പൊതു സമൂഹം തുറന്ന മനസ്സോടെ ഏറ്റെടുക്കുന്നു. തീർച്ചയായും അങ്ങയുടേത് വലിയൊരു പ്രഖ്യാപനമാണ്. മലയാളികൾക്കുള്ള തീക്ഷണമായ മുന്നറിയിപ്പ്. പുതു തലമുറ ഇപ്പോഴേ മറ്റു രാജ്യങ്ങളിലേക്ക് കുറിയേറിത്തുടങ്ങി. ഇനിയും അത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങ് പറഞ്ഞതു പോലെ കേരളം 25 വർഷത്തിനപ്പുറം വയോധികരുടെ മാത്രം നാടായി മാറും. അത് സംഭവിക്കാതിരിക്കണമെങ്കിൽ, കിഴക്കമ്പലത്ത് 20-20യിലൂടെ അങ്ങ് നടത്തിയ മുന്നേറ്റം കേരളം മുഴുവൻ വ്യാപിക്കണം. സാധാരണക്കാരായ മലയാളികൾ അങ്ങയുടെ പിന്നിൽ അണി ചേരുക തന്നെ ചെയ്യും. ഇല്ലെങ്കിൽ മഹത്തായ നമ്മുടെ മലയാള മണ്ണിന്റെ, നമ്മുടെ ജന്മനാടിന്റെ മരണമായിരിക്കും സംഭവിക്കാൻ പോകുന്നത്. അങ്ങയുടെ ഈ ഉണർത്ത് പാട്ട് അങ്ങ് നിർത്താതെ പാടിക്കൊണ്ടേയിരിക്കുക, എത്ര നാൾ പിറന്നമണ്ണിനെ സ്നേഹിക്കുന്നവർക്ക് അത് കേൾക്കാതിരിക്കാനാവും. ഒരു നാൾ ജന മനസ്സുകൾ ഉയിർത്തെഴുന്നേൾക്കുക തന്നെ ചെയ്യും , അങ്ങയോടൊപ്പം. എന്റെ ജീവനും ജീവിതവും ഇനി എന്നും 20-20 ക്ക് ഒപ്പം. ഞാനുമുണ്ട് നിങ്ങൾക്കൊപ്പം. ജയ് ജയ് മലയാള നാട് .. ജയ് ജയ് മലയാളി എന്നും .. ജയ് ജയ് ട്വന്റി ട്വന്റി💪💪💪 ഇഷ്ടമായവർ ഇവിടെ Like👍
ശ്രീ. സാബു. താങ്കളെപ്പോലെ ഒരാളെയും താങ്കളുടെ ചിന്താഗതികളും കാലങ്ങളായി സ്വപ്നം കാണുന്നവനാണ് ഞാൻ. നടപ്പിലാക്കി കാണിച്ചതിന് മനസ്സുനിറഞ്ഞ നന്ദി. സമാനചിന്താഗതിയുള്ളവരും ഇതുപോലെ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.
താൻ പ്രവർത്തിക്കുന്ന മേഖലയിലെ ലോകത്തിലെ തന്നെ രണ്ടാമത്തെ സ്ഥാപനമാണ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ അറിവായിരുന്നു. മലയാളിക്ക് വിലയില്ല; പക്ഷേ തൻറെ നേട്ടങ്ങൾക്ക് അനുസരിച്ച് ഉള്ള ഒരു അംഗീകാരം ഇന്നല്ലെങ്കിൽ നാളെ സാബു സാറിനെ തേടിയെത്തും എന്ന കാര്യത്തിൽ സംശയമില്ല. ഈ മാനേജ്മെൻറ് വൈദഗ്ധ്യത്തിൽനിന്നാണ് കിഴക്കമ്പലത്ത് വിജയഗാഥ പിറന്നത്. പദ്ധതികൾ വിജയകരമായി നടപ്പാക്കി എന്നത് മാത്രമല്ല അതിന് ജനങ്ങളുടെ അംഗീകാരവും നേടാനായി എന്നത് ചെറിയ കാര്യമല്ല. കേരളം മുഴുവൻ ഈ വിജയ ഗാഥ വ്യാപിക്കട്ടെ. ജനങ്ങളുടെ വിശ്വാസം അർപ്പിക്കാൻ പോകുന്ന ഒരു ആൾട്ടർനേറ്റീവ് ഉണ്ടെങ്കിൽ തീർച്ചയായും ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും. മറ്റ് പല ഉദ്യമങ്ങൾ പലഘട്ടത്തിലും ഉണ്ടായിട്ടുണ്ടെങ്കിലും വിജയകരമായി നടപ്പാക്കി കാണിച്ചു എന്നു പറയാൻ അവർക്ക് ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസ്യത കുറയും. ട്വൻറി 20 വ്യത്യസ്തമാക്കുന്നത് ഈ ഘടകമാണ്. ആശംസകൾ.
A awesome interview. What a visionary Sabu M Jacob is. He has an ideology that transcends religion and politics. Wish you the best. And thanks to the lady who conducted this interview. Her questions were to the point.
ഒരു ഭരണഘടനയോ ബയ്ലോയോ ഒന്നും തന്നെയില്ലാതെ കാട്ടിക്കൂട്ടുന്ന ഈ ആൾക്കൂട്ടക്കസർത്തിന് നിഗൂഢമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടെന്നതിന്റെ ഒന്നാമത്തെ തെളിവാണ് ചാണകക്കൂട്ടങ്ങൾ മാത്രം സാബുവിന്റെ തരികിടയെ വാഴ്ത്തിപ്പാടാൻ മെനക്കെടുന്നു എന്നത്!!😎
If I could vote from Australia, I would have voted for you Sabu Sir ! I am a great fan of 20 20 now ( for the first time in my life ,you made me interested in politics )
The concern of Sabu Jacob for the poor of the society will be appreciated by all right thinking people. The problem with most of those in politics is their lack of commitment for the society. They thrive athe cost of the people without any investment. We have huge industrial establishments in the country making enormous profits. Most of them have become what they are through their connections with the politicians. While they contribute for election funds they have no money for developing a village or two in their vicinity. Here is where Kitex has proved to be different. All the best.
Can't wait to see this gentleman as CM of Kerala. Kerala would change if the below 3 personalities join together, Sabu Jacob Kochauseph chittilapaally Santhosh George kulangara
കണ്ണൂരിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഞാൻ ശ്രീ സാബുവിനെ പോലൊരു മനുഷ്യൻ നയിക്കുന്ന കിഴക്കമ്പലം നാട് കണ്ടു അസൂയപെട്ടു നെടുവീർപ്പിടുന്നു 😌😌😌😌.. നമ്മുടെ നാട് ഭരിക്കുന്നവരിൽ 90% ആളുകളും നാടിനു വേണ്ടിയല്ല എന്നത് സത്യമാണ് ... ഇദ്ദേഹം കേരളം മൊത്തം വളരട്ടെ , കേരള മുഖ്യമന്ത്രി ആയി ഈ നാട് മാവേലി ഭരിച്ച നാടക്കട്ടെ ...
Mr Sabu Jacob you're a great visionary You're working as a misionary You're a humanitarian And a philanthropist The general public is with you Go ahead
സാറിൻ്റേയും ടീമിൻ്റേയും സംരക്ഷണത്തിനു വേണ്ടിയും ആയുരാരോഗ്യ സംരക്ഷണത്തിനു വേണ്ടിയും എന്നും പരിശുദ്ധ ദിവ്യബലിയിലും, ജപമാലയിലും പ്രാർത്ഥിക്കുന്നുണ്ട്. കർത്താവു് അങ്ങയുടെ ടീമിൻ്റെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കും ഉറപ്പാണ്.
ധൈര്യമായിട്ട് പോകൂ സാബൂ. ജനങ്ങൾ വെയിറ്റ് ചെയ്യുവാരുന്നു നല്ല നേതൃത്വത്തിന്
Yes... kerala janattha oppam nikkanam....pinnilninnum...kuttharutthe pls...kammi..sangi..conggi...madhi..eni 10 year 20 20 bharikkattea... jai 20 20...
Kizhakkambalam. 20..20 party and its visionary leadership shall certainly pave way for more people oriented activities in all panchayaths. our educsted youth has started realizing that all political leaders are making a living for themselves..that too without any educational or technical qualifications or any loss to themselves or their interests... at the c ost of sacrificing common mans interests.
Kerala and its newly awackened educated youth every where will in due course follow the paradigom model shown by kizhakambalam 20..20 and its leaders.
@@babuudumattu4251 9ñ
Mr sabu njan ningalude father ullappol abide inspection vannuttundu. Valare maryathayode ennodu perumaariya aalamu jeckkabetten
ഇദ്ദേഹം ഒരു മാതൃകയാണ്. മലയാളിയുടെ ഇടുങ്ങിയ ചിന്താഗതി താങ്ങളെ തളർത്താതിരിക്കട്ടെ.......
മാറ്റം വരും ഇടുങ്ങിയ ചിന്താഗതിക്കും.
ശ്രീ സാബു അവർകൾ താങ്കളുടെ ഇൻറർവ്യൂ മുഴുവനും കണ്ടു സത്യത്തിൽ താങ്കളോട് ആരാധന കൂടി പ്ലാസ്റ്റിക്കിൽ മറ വിരിച്ചു വീടുണ്ടാക്കി കിടന്ന പാവപ്പെട്ടവരുടെ പ്രാർത്ഥന എന്നും അങ്ങയോടൊപ്പം തീർച്ചയായും കാണാം
അങ്ങ് കേരള മുഖ്യമന്ത്രി
ആകണം
even if its CSR fund whats the problem with these politician they are distributing this money for the welfare of the ppl
അണ്ണാഹസാരെ എന്ന ഏഭ്യനെ മുൻനിർത്തിക്കള്ളക്കളികളിച്ച് കേന്ദ്രം കയ്യിലൊതുക്കിയത്പോലെ സാബു എന്നകുത്തകമുതലാളിയെ മുൻനിർനിർത്തി പ്രബുദ്ധകേരളത്തെ ഒലത്തിക്കളയാമെന്ന നിന്റെയൊക്കെ വ്യാമോഹം വെറും ജലരേഖകൾമാത്രം!!😎
@@ശാസ്ത്രമേനമോവാകം divasakooli aano
SABU 😍😀😎😍👌👌
ഒരാൾ നല്ലത് ചെയ്യുമ്പോൾ അതിലെ നന്മ കാണാതെ അയാളെ വിമർശിക്കാൻ ആളുകളുണ്ടാകും. നല്ലതിനെ നല്ലത് എന്ന് മനസ്സ് തുറന്ന് സമ്മതിക്കാത്ത കാലത്തോളം കാലo നാട് നന്നാകുകയില്ല.
ദൈവം സാബു വിനെ ധാരാളം അനുഗ്രഹിക്കയും നയിക്കുകയും ചെയ്യട്ടെ. കൃത്യമായ വീക്ഷണം. നേതൃത്വം. സാബു വിനെ പോലത്തെ മനുഷ്യ ർ ലോക ത്തിനു വേണം.നൻമ നേരുന്നു
20 -20 കേരളം മൊത്തം വ്യാപിക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു 🙏
Yes
വ്യാപിക്കും
Ath venno
@@rijaspa4946 നാട്ടുകാർ രക്ഷപെട്ടെടോ... കുറെ ആയില്ലേ നമ്മളെ ഊ....... ക്കാൻ തുടങ്ങിട്ടു.
ഒരു മാറ്റമൊക്കെ വേണ്ടേ കൂട്ടുകാരാ
ഈ മനുഷ്യൻ മുത്താണ്, തങ്കമാണ്, വൈരമാണ്! കിഴക്കമ്പലത്തെ ജനങ്ങളുടെ സൗഭാഗ്യമാണ് ഇത്, കൂടുതൽ പഞ്ചായത്തുകളിലോട്ടു, ജില്ലകളിലോട്ടു, ഈ കേരളം സംസ്ഥാനത്തിലോട്ടു തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുന്ന നല്ല കാലം ഉണ്ടാകട്ടെ!
Sure.
ടഽൻറി ടഽൻറി ഏക്കാലവും വിജയ്ക്കട്ടെ.
പടച്ചോനേ ഈ മനുഷ്യനെ ആയുസ്സ് നീട്ടി കൊടുക്കണേ...🙌
Good
ആമീന്‍.
"mrcv 2 • " "ചെമ്മീൻതുള്ളിയാൽചട്ടിയോളം പിന്നേംതുള്ളിയാൽമുട്ടോളം " തരികിടമുതലാളി സാബുവിന്റേയും കേന്ദ്രചാണകക്കൂട്ടങ്ങളുടെയും "UNDERSTANDING"ങ്ങിന് പ്രബുദ്ധകേരളത്തിൽ അത്രയേആയുസ്സുള്ളൂ "പടച്ചോനേ"😃
@@ശാസ്ത്രമേനമോവാകം kastam
@@ശാസ്ത്രമേനമോവാകം Cheimmeeninte avasthayane ninteyoke chattiyil ittu porikunna samayam aduthu.
ഉയർന്ന ദർശനം,
ഉയർന്ന ലക്ഷ്യം,
സത്യസന്ധതയും,
നീതിബോധവും,
ഉള്ള വാക്കുകൾ.
ശ്രീ. സാബു വിജയിക്കട്ടെ!
20 - 20 വിജയിക്കട്ടെ!
കേരളം സ്വർഗമാവട്ടെ!
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ !
സാബു ആറ്റം ബോംബ് ജനങ്ങളുടെയിടയിൽ പൊട്ടിച്ചു വിശ്വാസം വീണ്ടെടുക്കണം....പട്ടിണി മാറ്റിയാൽ മാത്രം പോരാ അവരിൽ വിശ്വാസവും, മതിപ്പും ഉണ്ടാക്കിയെടുക്കണം. പണം മുടക്കിയാൽ പട്ടിണിമാറ്റാം, പക്ഷെ വിശ്വാസം കിട്ടില്ല!!!!ഇപ്പോൾ സാബു ചെയ്യുന്നത് കൊള്ളക്കാർക്ക് എന്തോ മറയ്ക്കാൻ വേണ്ടി കുട പിടിച്ചു കൊടുക്കലാണ്......
എല്ലാ പിന്തുണയും 20-20ക് അറിയിക്കുന്നു .സോഷ്യൽ മീഡിയായിൽ നിങ്ങളുടെ വാർത്തകൾ ആവേശത്തോടെയാണ് കാണുന്നത്.
Thambi adipoli
സാബു സാറിന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകുവാൻ വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്നു....
Dear, friends don't be narrow minded, this man is great he will do good for kerala and malayalis, just see his contribution and commitment.
Innate Rashtriya karku pidikata oru
Swabhavamanu iddehatinteth.
Mr.Sabu, you are the future of Kerala. We expect more from you. Good wishes to 20:20
മനസ്സുണ്ടോ... മാർഗമുണ്ട്....
സാബു ജേക്കബ് തരുന്ന സന്ദേശം അതാണ്...
Exactly Muralidharan.
And if we are fortunate to connect with few similar minds, that will be force multiplier, we can make wonders to work
@@sabujoseph6072 I find out a gandhiyan policy in. Your life. I want t to establish your style in my Panchayat . Can you give any directions in this sake to me.god may bless you
..
@@vincentjoseph5398 I assume this request is to Sabu M Jacob, not to me -:)
And your assessment is correct. We can distinguish Twenty20 and its leader as a rare example of implementing local development deeply rooted in Gandhian principles, the same way Gandhi envisioned the future of India. Basically a bottom-up approach, ensure the roots are healthy then the offshoot and offspring will be naturally healthy.
He is the real HERO.
What a excellent personality, with a great vision.
Applaud and appreciate the efforts.
May GOD Bless you and your efforts both in person and public.
Lets make KERALA GREAT.
A big salute to you. Truth will win! Best wishes..!!!
20.20 ക്കു എല്ലാവിധ ആശംസകൾ.. എൻന്റെ വോട്ട് 20.20ക്കു..👍
താങ്കൾ പറഞ്ഞ കാര്യം 25 വർഷം കഴിയുമ്പോൾ നമ്മുടെ കേരളം വയസ്സൻ മാരുടെ നടയി മറു ഇതു 100 ശതമാനം serry ആണ് മാറ്റം അനിവാര്യം ആണ് സാബു ജേക്കബ് സാറിനു ബിഗ് സല്യൂട്ട്
എവിടെയായാലും..... എന്തിനായാലും....നയിക്കാൻ ഒരു നായകൻ ആവശ്യമാണ്.... താങ്കൾ നയിക്കൂ.... ഞങ്ങൾ കൂടെയുണ്ട്..
Big salute to സാബു jacob. അദ്ദേഹം ഒരു വഴി കാണിച്ചു തന്നിരിക്കുന്നു. നാട് നന്നാവണം എന്ന് ആഗ്രഹം ഉള്ള എല്ലാവർക്കും ഇത് വഴി കാട്ടിയാണ്.👍👍
Sabusarine dheyvam anugrahikkatte
God bless you. Good luck. Go forward.
ദൈവമേ സത്യസന്ധമായി , നീതിയോടെ, നൻമ ചെയ്യുന്ന, സംസാരിക്കുന്ന ഈ മനുഷ്യനെ ആയുസും ആരോഗ്യവും ,വിജയവും നൽകി കാത്തു കൊള്ളനമെ .
ഏറ്റവും വലിയ രാജ്യസ്നേഹികൾ വ്യവസായികൾ തന്നെയാണ്.
വ്യവസായികൾ പണിയുന്നു.
മറ്റുള്ളവർ പറയുന്നു.
ഗുഡ് ലക്ക്
വിജയ് മല്യ യെ പോലെ ഉള്ള രാജ്യ സ്നേഹികൾ.... പണിതിട്ട് ഓടി പോയി.
Vijay Mallya pettu poyatha
@@tkyesodharan1331 ടാറ്റ ബിർള അംബാനി അദാനി......... സാബു ജേക്കബ് എല്ലാരേം തല്ലി ഓടിക്കുക. കുത്തകാമുതലാളിമാർ. ഈ രാജ്യത്തെ സാധാരണ കാരന്റെ പണമല്ലേ അടിച്ചുമാറ്റുന്നത്. ഉപദ്രവം കൂടുമ്പോൾ നാടു വിട്ടോടിക്കൊള്ളും.
@@t.hussain6278 ivarepoleyulla alkar illengil pinne ee rajyam illa athukudi manasilakuka ethrayo laksham perkanu avar joli kodukunath ethra malayalikal nadu vittu purathu pokunnu jeevikan vendi... Athoke chindichu nokiyit varthamanam parayu.
@@VIPINKUMAR-xr4iy സാബു ജേക്കബ് രാഷ്ട്രീയത്തിൽ ഇടങ്ങിയതും, ചിറ്റിലപ്പള്ളി രാഷ്ട്രീയത്തിൽ ഇറങ്ങിയതും എന്റെ അഭിപ്രായത്തിൽ മണ്ടത്തരം തന്നെ ആണ്. അതായതു ഈ പ്രതികൂല സഹിചര്യങ്ങളെ അതിജീവിച്ചു കൊണ്ടു തന്നെയാണല്ലോ അവർ അവരുടെ ബിസിനസിൽ ഒന്നാമത് എത്തിയത്. അപ്പോൾ ഒരു കാര്യം മനസിലാക്കാം. വേണെങ്കി ചക്ക വേരിലും കായ്ക്കും. If there is an aim, there is a way. ഓരോരുത്തരും അവരവർക്കറിയാവുന്ന, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. രാഷ്ട്രീയക്കാരൻ ബിസിനെസ്സ് ചെയ്യാൻ പോയാലും ബിസിനെസ്സ് കാരൻ രാഷ്ട്രീയം കളിക്കാൻ പോയാലും വിജയിക്കണമെന്നില്ല. Time is valuable. Ente😂അഭിപ്രായത്തിൽ സാബു ജേക്കബ് അദ്ദേഹത്തിന്റെ സമയം വ്യവസായങ്ങളിൽ ചിലവാക്കിയാൽ രാജ്യത്തിനു കൂടുതൽ മെച്ചമുണ്ടാകും. ഒരു സ്റ്റേറ്റിൽ മാത്രമൊതുങ്ങാതെ മറ്റു സ്റ്റേറ്റുകളിലേക്ക് ഡിവേഴ്സിഫീഡ് ബിസിനെസ്സ് ചെയ്യുക. ജനത്തിന് ഈസി മണി വേണം. 10 രൂപ അപ്പുറത് കുറച്ച് കിട്ടിയാൽ അങ്ങോട്ട് ഓടും. അത്രേ ഉള്ളൂ. ഇവിടെ 3 കോടിയിൽ മേൽ ആൾക്കാറുണ്ട്. അത്രയും ചിന്താഗതികൾ. ആരും മോശക്കാരല്ല. Time. It is highly valuable. Don't waste.
Good luck.
താങ്കൾ ഇനിയും തുടരുക.. താങ്കൾ ആണ് ട്വന്റി 20 യുടെ ശക്തി...
അഭിനന്ദനങ്ങൾ സർ
സർ കേരളo ഭരിക്കണം
എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒറ്റക്കെട്ടായി താങ്കളെ എതിർക്കുന്നെങ്കിൽ, ഒന്നോർക്കുക...
താങ്കൾ ശരിയായ പാതയിലാണ്...
Go Ahead...
ഞാൻ കഴിഞ്ഞ 15 വർഷം ആരെയും Sir എന്ന് വിളിച്ചിട്ടില്ല. കാരണം ഞാൻ യൂറോപ്പിൽ ജീവിക്കുന്നു. പക്ഷെ എനിക്ക് താങ്കളെ Sir എന്നു വിളിക്കാൻ ആഗ്രഹിക്കുന്നു.
Athu kollalloo...
യൂറോപ്പിൽ സർ എന്ന് വിളിക്കുന്നില്ല. അത്ഭുതം.
ഓരോ അല്പന്മാര്‍ വന്നോളും
Indiayil jeevikkaathavarkku aarkkum aareyum sir ennu vilikkanda!
Europe/America/Australia yil Mr ennupolum venda just address them by their first name 😊
Hi addeham sir ennu vilichote,
idendoru kashtamanu.
കപട രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്നും ഇനിയെങ്കിലും കേരളവും ഇന്ത്യയും മുക്തമാക്കണം അതിനു താങ്കൾ ഒരു പ്രചോദനമാകുന്ന അതിൽ അഭിമാനിക്കുന്നു എല്ലാവിധ ആശംസകളും.
ഈശ്വരന്റെ നിയോഗങ്ങൾ അത്ഭുതങ്ങളാണ്..അത് വരുന്ന വഴികളും .
Dear Sabu Jacob, Your life history will become a block buster movie soon.
Telungil und...super movie aanu..SRIMANTHUDU....Mahesh Babu padam..Koratala Siva aanu director..👍 a mass entertainer with Social message...
🧡ശ്രീ സാബു ജേക്കബ് / 20 20 പാർട്ടി താമസിയാതെ കേരള ഭരണത്തിൽ നിർണായക പങ്ക് വഹിക്കും🇮🇳🙏
നമ്മുടെ ഭരണകൂടത്തിനും രാഷ്ട്രീയ സംഘടങ്ങൾക്കും നാട് നന്നാവണം എന്നു ആഗ്രഹമുണ്ടായൽ അല്ലേ ഇവിടെ വല്ലതും നടക്കൂ . അവർ ഭരണം കിട്ടാൻ എന്തു തറ വേലകളും ചെയ്യും അത്ര തന്നെ .
Athine maattam Nammal varutthanam...bro
കള്ളക്കെളവൻമ്മാരെ ഇലക്ഷന് നിർത്തരുത് ,
കേരളം ഫുൾ 2020 വന്നു കാണാൻ ആഗ്രഹിക്കുന്നു...ഭാവി തലമുറക്ക് എങ്കിൽ എന്തെങ്കിലും ഒരു ജോബ് ഉം നല്ല life കേരളത്തിൽ ഉണ്ടാവട്ടെ...........
,
ഇത്രേം ഒക്കെ കണ്ടിട്ടും മനസിലാകാത്ത ചില ജനങ്ങൾ ഇപ്പോഴും ഒണ്ട് ഇനിയെങ്കിലും ഈ കള്ളന്മാരെ ( സി പി എം . കൊണ്ഗ്രെസ്സ് . ബി ജെ പി ) വീട്ടിൽ ഇരുത്തണം 20 20 കേരളം ഭരിക്കണം
Correct. Educated oolaas exist. Blind folks
വളരെ ശരി
പ്രിയപ്പെട്ട സാബു സാർ,
കോടി പ്രണാമം.🙏🌹🙏
ഇതാണ് കേരളം കാതോർത്തിരുന്ന സുവിശേഷം ....
ഇതാണ് യഥാർത്ഥ വിപ്ലവം ....
🌟🌟🌟🌟🌟🌟🌟🌟🌟🌟
അങ്ങയുടെ വികസന കാഴ്ചപ്പാട്, നമ്മുടെ നാടിനെക്കുറിച്ചുള്ള ഉൾക്കാഴ്ച ഞാനുൾപ്പെടെയുള്ള പൊതു സമൂഹം തുറന്ന മനസ്സോടെ ഏറ്റെടുക്കുന്നു. തീർച്ചയായും അങ്ങയുടേത് വലിയൊരു പ്രഖ്യാപനമാണ്. മലയാളികൾക്കുള്ള തീക്ഷണമായ മുന്നറിയിപ്പ്. പുതു തലമുറ ഇപ്പോഴേ മറ്റു രാജ്യങ്ങളിലേക്ക് കുറിയേറിത്തുടങ്ങി. ഇനിയും അത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങ് പറഞ്ഞതു പോലെ കേരളം 25 വർഷത്തിനപ്പുറം വയോധികരുടെ മാത്രം നാടായി മാറും. അത് സംഭവിക്കാതിരിക്കണമെങ്കിൽ, കിഴക്കമ്പലത്ത് 20-20യിലൂടെ അങ്ങ് നടത്തിയ മുന്നേറ്റം കേരളം മുഴുവൻ വ്യാപിക്കണം. സാധാരണക്കാരായ മലയാളികൾ അങ്ങയുടെ പിന്നിൽ അണി ചേരുക തന്നെ ചെയ്യും. ഇല്ലെങ്കിൽ മഹത്തായ നമ്മുടെ മലയാള മണ്ണിന്റെ, നമ്മുടെ ജന്മനാടിന്റെ മരണമായിരിക്കും സംഭവിക്കാൻ പോകുന്നത്.
അങ്ങയുടെ ഈ ഉണർത്ത് പാട്ട് അങ്ങ് നിർത്താതെ പാടിക്കൊണ്ടേയിരിക്കുക, എത്ര നാൾ പിറന്നമണ്ണിനെ സ്നേഹിക്കുന്നവർക്ക് അത് കേൾക്കാതിരിക്കാനാവും. ഒരു നാൾ ജന മനസ്സുകൾ ഉയിർത്തെഴുന്നേൾക്കുക തന്നെ ചെയ്യും , അങ്ങയോടൊപ്പം.
എന്റെ ജീവനും ജീവിതവും ഇനി എന്നും 20-20 ക്ക് ഒപ്പം.
ഞാനുമുണ്ട് നിങ്ങൾക്കൊപ്പം.
ജയ് ജയ് മലയാള നാട് ..
ജയ് ജയ് മലയാളി എന്നും ..
ജയ് ജയ് ട്വന്റി ട്വന്റി💪💪💪
ഇഷ്ടമായവർ ഇവിടെ Like👍
ശ്രീ. സാബു. താങ്കളെപ്പോലെ ഒരാളെയും താങ്കളുടെ ചിന്താഗതികളും കാലങ്ങളായി സ്വപ്നം കാണുന്നവനാണ് ഞാൻ. നടപ്പിലാക്കി കാണിച്ചതിന് മനസ്സുനിറഞ്ഞ നന്ദി. സമാനചിന്താഗതിയുള്ളവരും ഇതുപോലെ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.
താൻ പ്രവർത്തിക്കുന്ന മേഖലയിലെ ലോകത്തിലെ തന്നെ രണ്ടാമത്തെ സ്ഥാപനമാണ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ അറിവായിരുന്നു. മലയാളിക്ക് വിലയില്ല; പക്ഷേ തൻറെ നേട്ടങ്ങൾക്ക് അനുസരിച്ച് ഉള്ള ഒരു അംഗീകാരം ഇന്നല്ലെങ്കിൽ നാളെ സാബു സാറിനെ തേടിയെത്തും എന്ന കാര്യത്തിൽ സംശയമില്ല. ഈ മാനേജ്മെൻറ് വൈദഗ്ധ്യത്തിൽനിന്നാണ് കിഴക്കമ്പലത്ത് വിജയഗാഥ പിറന്നത്. പദ്ധതികൾ വിജയകരമായി നടപ്പാക്കി എന്നത് മാത്രമല്ല അതിന് ജനങ്ങളുടെ അംഗീകാരവും നേടാനായി എന്നത് ചെറിയ കാര്യമല്ല. കേരളം മുഴുവൻ ഈ വിജയ ഗാഥ വ്യാപിക്കട്ടെ. ജനങ്ങളുടെ വിശ്വാസം അർപ്പിക്കാൻ പോകുന്ന ഒരു ആൾട്ടർനേറ്റീവ് ഉണ്ടെങ്കിൽ തീർച്ചയായും ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും. മറ്റ് പല ഉദ്യമങ്ങൾ പലഘട്ടത്തിലും ഉണ്ടായിട്ടുണ്ടെങ്കിലും വിജയകരമായി നടപ്പാക്കി കാണിച്ചു എന്നു പറയാൻ അവർക്ക് ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസ്യത കുറയും. ട്വൻറി 20 വ്യത്യസ്തമാക്കുന്നത് ഈ ഘടകമാണ്. ആശംസകൾ.
A awesome interview. What a visionary Sabu M Jacob is. He has an ideology that transcends religion and politics. Wish you the best. And thanks to the lady who conducted this interview. Her questions were to the point.
ട്വന്റി 20 കേരളം മൊത്തം പടരട്ടെ. ആശംസകൾ 🌹
ധൈരൃമായി മുന്നോട്ടു പോകണമേ.
20.20വിജയ്ക്കട്ടെ ജയ് ജയ് 20.20🙏🙏🙏
ദൈവത്തിന്റെ കരങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് അനീതി തുലയട്ടെ!
നന്മകൾ നിറഞ്ഞ രാജ്യത്തിൽ 20/20 യുടെ കാഹളം മുഴങ്ങട്ടെ 🙏
Super sir very all the best 20-20.
go for contesting in all 140 seats
സാബു നിങ്ങൾ മുന്നോട്ട് പോകുക ലക്ഷങ്ങൾ പിന്നാലെ. സാദാരണകാരൻ നിങ്ങളുടെ പുറകെ വരും പേടിക്കണ്ട.
ഡിസ്‌ലൈക്ക് അടിച്ച കുറച്ചുപേർ ഉണ്ടിവിടെ അവർ അണ് സാബു സാർ പറഞ്ഞ 200 വർഷം മുൻപേ ജീവിക്കേണ്ടവർ എന്ന് വ്യക്തം.
Alla rashtriya partikkarayirikkum.
ഒരു ഭരണഘടനയോ ബയ്ലോയോ ഒന്നും തന്നെയില്ലാതെ കാട്ടിക്കൂട്ടുന്ന ഈ ആൾക്കൂട്ടക്കസർത്തിന് നിഗൂഢമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടെന്നതിന്റെ ഒന്നാമത്തെ തെളിവാണ് ചാണകക്കൂട്ടങ്ങൾ മാത്രം സാബുവിന്റെ തരികിടയെ വാഴ്ത്തിപ്പാടാൻ മെനക്കെടുന്നു എന്നത്!!😎
Enthayalum LDF UDFnekal nallathane athunjamamgal theliyichu. Kattukallanmarum sojanspakshapathskkarumaus rashtriya komamgale eniyum chumakkano?
@@ശാസ്ത്രമേനമോവാകം Edo pinarayiyolam yharikada e logathu vere undo?
@@ശാസ്ത്രമേനമോവാകം നിങ്ങൾ ഇപ്പോഴും പാർട്ടി ക്ലാസിൽ പോകുന്നു എന്നതിൻ്റെ തെളിവാണ് നിങ്ങളുടെ കമൻ്റ്
നമ്മടെ സന്തോഷ് കുളങ്ങേരെ കൂടി ഒപ്പം നിർത്തുവനെ വളരെ സന്തോഷം കാരണം അദ്ദേഹത്തിനും ലോങ്ങ് view ഉണ്ട്
👍
Exactly
സർ അങ്ങയുടെ സംസാരം എല്ലാ സംശയങ്ങൾക്കും, ആരോപണങ്ങൾക്കും മറുപടിയുണ്ട്.സർവശക്തൻ അങ്ങേക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
All the best Mr.Sabu
ഞങ്ങൾക്ക് സാബുവിനെ പോലുള്ള Chief minister - നെ
ആണ് വേണ്ടത്. അല്ലാതെ. ഉടായിപ് അല്ല വേണ്ടത്.......👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Vijayan vende venda
Great effort 20 20.All the very best wishes . 20 20 should expand to all the districts of Kerala. we look forward to that day. May God bless you.
ഒന്നേ പറയുവാനുള്ളു..... എല്ലാറ്റിനും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ശക്തീകരിക്കട്ടെ....🙏🙏🙏
നന്മ ചെയ്യുന്നവൻ ഒരിക്കലും മുടിഞ്ഞു പോകില്ല👍🙏
ഇവിടത്തെ പ്രധാന പ്രശ്നം രാഷ്ട്രീയ നേതാക്കൾക്ക് കട്ടുമുടിക്കാൻ പറ്റുന്നില്ല എന്നതാണ് എന്ന് സാധാരണ ജനത്തിന് മനസ്സിലാകുന്നുണ്ട്.
LDF-UDF-BJP..... 20-20യേ ഒന്നൂടെ ഉപദ്രവിക്കൂ... please... അവർ വളരട്ടേ....!!!!
പിളരാതെ വളരട്ടെ
😂😂😂😂😂
എന്റെ പഞ്ചായത്തിൽ 20-20 കൊണ്ടുവരാൻ വേണ്ടിയാകട്ടെ ഇനിയുള്ള എന്റെ പ്രവർത്തനങ്ങൾ.
സാബൂ ചേട്ടന് എല്ലാവരുടെയും സപ്പോർട്ടുണ്ട്, ദൈവം രക്ഷിക്കട്ടെ.
A Polite, Decent, and informative interview.
ബിഗ് സല്യൂട്ട് to you sir 👍
20.20 ക്ക് എല്ലാവിദ ഭവങ്ങളും നേരുന്നു
Sir , I was a ex staff in kitex garments. Your right vission is success for kitex and kizakabalam . All the best sir
I have never seen any politician in kerala with a huge vision for the future of kerala
മലീനീകരണം എന്ന സംശയം മാറി കിട്ടി. Thank u
Congrates and Best Wishes 🌹🙏തങ്ങൾക്കും കുടുംബങ്ങൾക്കും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർഥിക്കുന്നു 🌹👌
സാബു ജേക്കബ് ധൈര്യമായി മുന്നേറൂ. ഈ കേരളത്തെ മാറ്റാൻ താങ്കൾക്ക് കഴിയും.
നൈ സ് ,താങ്കൾ ഒരു മാതൃകയാണ് ജയിച്ചാൽ കേരള ജനത ജയിക്കും
സാബു സാർ ഓരോ ചോദ്യങ്ങൾക്കും വ്യക്തമായിട്ട് മറുപടി കൊടുക്കുന്നു അതുതന്നെയാണ് ഒരു വ്യക്തിയുടെ നല്ല ഗുണങ്ങൾ കട്ട സപ്പോർട്ട്
Twenty twenty...please come to Kaduthuruthy mandalam ...🙏🙏🙏please....
If I could vote from Australia, I would have voted for you Sabu Sir ! I am a great fan of 20 20 now ( for the first time in my life ,you made me interested in politics )
20 20 ഒരു 2 സീറ്റ് ബിജെപി 1 സീറ്റ് കിട്ടിയാൽ ഇവിടുത്തെ udf ന്റെ ldf ന്റേം അഹങ്കാരം അങ്ങ് തീർന്ന് കിട്ടും.
20 20 5 seat pidikkum...urappe..
ഞാൻ like തരില്ല 10 സീറ്റ് പിടിക്കണം 2020 ok
@@jinsjinsmj9742 ആര് സീറ്റ് പിടിച്ചാലും വേണ്ടില്ല ഇനി കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടാവല്ലേ എന്നുള്ളു 🤦♂️
ടാവാണം നിനക്ക് ഞാൻ 3 സീറ്റ് തരം എന്താ കുഴപ്പമുണ്ടേ😂😂😂😂😭😭😭😭😭
@@shajumonpushkaran3167 elctection കഴിഞ്ഞ് 6 മാസമായി 😁 ഇപ്പോഴാണോ reply ചെയ്യുന്നേ
Dear Resp Sabu,
താങ്കളുടെ അമ്മയാണ് താങ്കളുടെ ശക്തി. താങ്കളുടെ ഭാര്യയാണ് താങ്കളുടെ ഊർജ്ജം ടം, you -- You ARE------ The Synerfie effnct ' resgue the കിഴക്കമ്പല ദേശം. - താങ്കൾ കേരളദേശത്തിലെ കെജ്റിവാളാകണമേ
കക്കുന്നത് വിമർശിക്കുന്നത് മനസിലാകും ചിലവഴിക്കുന്നത് എങ്ങനെ അഴിമതിയാകും???
Best wishes sir.
The concern of Sabu Jacob for the poor of the society will be appreciated by all right thinking people. The problem with most of those in politics is their lack of commitment for the society. They thrive athe cost of the people without any investment. We have huge industrial establishments in the country making enormous profits. Most of them have become what they are through their connections with the politicians. While they contribute for election funds they have no money for developing a village or two in their vicinity. Here is where Kitex has proved to be different. All the best.
God bless you.
ഏത് ദൈവം. 😂😂😂 കടൽ രണ്ട് കഷണമാക്കിയാ നിന്റെ ദൈവമാണി അനുഗ്രഹിക്കേണ്ടത് .... 😭😭😭
സാബു സാറിന് അഭിവാദ്യങ്ങൾ . ട്വൻറി ട്വൻറി കേരള ഭരണം ഏറ്റെടുക്കുന്ന കാലം ഉടൻ സംജാതമാകട്ടെ
God bless u
മിസ്റ്റർ സാബു 20 ട്വന്റി യിൽ ജനങ്ങൾക്ക് വിശ്വസമുണ്ട്, ഏറെ പ്രധീക്ഷയും.
Can't wait to see this gentleman as CM of Kerala. Kerala would change if the below 3 personalities join together,
Sabu Jacob
Kochauseph chittilapaally
Santhosh George kulangara
താങ്കളിൽ ഞങ്ങൾ ഒരു അരവിന്ദ് കേജരിവാൾ നെ കാണുന്നു. എല്ലാവിജയാശംസകളും
കണ്ണൂരിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഞാൻ ശ്രീ സാബുവിനെ പോലൊരു മനുഷ്യൻ നയിക്കുന്ന കിഴക്കമ്പലം നാട് കണ്ടു അസൂയപെട്ടു നെടുവീർപ്പിടുന്നു 😌😌😌😌.. നമ്മുടെ നാട് ഭരിക്കുന്നവരിൽ 90% ആളുകളും നാടിനു വേണ്ടിയല്ല എന്നത് സത്യമാണ് ... ഇദ്ദേഹം കേരളം മൊത്തം വളരട്ടെ , കേരള മുഖ്യമന്ത്രി ആയി ഈ നാട് മാവേലി ഭരിച്ച നാടക്കട്ടെ ...
Support kitex
My dream is that u become the C M of Kerala and save our state.
Full support...
Mr Sabu Jacob you're a great visionary
You're working as a misionary
You're a humanitarian
And a philanthropist
The general public is with you
Go ahead
കോട്ടയം ജില്ലയിൽ നിങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ്
Support 2020
A big salute for this man.
ഇത് ഒരു വലിയ ബുദ്ധി അല്ല; പക്ഷെ ഇതാണ് common Sense with Generosityതാനും തന്റെ നാടും ഒരുപോലെ ഗുണം പിടിക്കുക.
Correct
വിമർശനാത്മക ചോദ്യങ്ങൾ സഹിഷ്ണുത യോടെ ഉള്ള മറുപടി ബുദ്ധിപൂർവ്വം ഉള്ള ചിന്ത
👏👏👏👏👏👏👏💐💐💐💐💝💝💝💝💝💝💝💝💝💝💝
💯 percentage support
Respecting you,total kerala want your leadership
20-20 കേരളത്തിൽ മുഴുവൻ പടർന്നു പന്തലിക്കട്ട.
God bless u dear sir
Great plan and vision for the state and country. Let more of such selfless visionaries come into the leadership of our country. All the sussesd Sabu
Great Vision, May God Bless you, your family members and your team members.
നല്ല ഇന്റർവ്യൂ. സാബുച്ചായനെ സപ്പോർട്ട് ചെയ്തു കൊണ്ട് ഞാൻ ഇന്ന് ഒരു kitex ബെഡ്ഷീറ്റ് മേടിച്ചു 🌹🌹🌹
Sir അങ്ങ് പറഞ്ഞത് മുഴുവൻ പകൽ പോലെ സത്യം.
സാറിൻ്റേയും ടീമിൻ്റേയും സംരക്ഷണത്തിനു വേണ്ടിയും ആയുരാരോഗ്യ സംരക്ഷണത്തിനു വേണ്ടിയും എന്നും പരിശുദ്ധ ദിവ്യബലിയിലും, ജപമാലയിലും പ്രാർത്ഥിക്കുന്നുണ്ട്. കർത്താവു് അങ്ങയുടെ ടീമിൻ്റെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കും ഉറപ്പാണ്.
അഭിമുഖം നടത്തുന്ന ആളുടെ പേരെന്താണ് ?
ആ കുട്ടിയുടെ അഭിമുഖങ്ങൾ നിലവാരം പുലർത്തുന്നു👍
Great sir ,ദൈവമേ നന്ദി ,സാബു ജേക്കബിനും തന്റെ കൂടെ യുള്ള കേരളത്തിനായും.
His father was a great visionary and he is an excellent statesman.Kudos Mr.Sabu..All the best to 20-20
I request ABC Malayalam to sub title this video in English and Hindi, so that it will get a pan national and international reach. 🙏🏽
Yes
Good to see some talking about development of people.other traditional politicians try to divide and rule full support Sabu sir joined twenty twenty
അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ
A visionary with guts .👍🏻