Це відео не доступне.
Перепрошуємо.

😍 viral nano tape.. കൈയ്യിൽ വെള്ളത്തുള്ളി..ചേമ്പിലയിൽ തത്തിക്കളിച്ച വെള്ളത്തുള്ളികൾ..!! Nostalgia🥰 💦

Поділитися
Вставка
  • Опубліковано 21 чер 2023
  • #nanotape #celebratewithshorts #youtubeshorts

КОМЕНТАРІ • 982

  • @GoatCR74030
    @GoatCR74030 Рік тому +6813

    Froncsic ne apamanichu 😂😂😂😂😂

  • @4bhiramyyyy
    @4bhiramyyyy Рік тому +3771

    എന്ത് കിട്ടിയാലും നശിപ്പിക്കണം എന്നുള്ള ആ തോന്നൽ 😂അത് പണ്ടേ ഉള്ളെയാണ് 😂🤣

  • @kuttappy7641
    @kuttappy7641 Рік тому +644

    അത് pottichappo എനിക്കും ആശ്വാസമായി 😂😂😂... ഇല്ലെ ഞാൻ ടെൻഷൻ അടിച്ച് marichene 😢😢😂😂😂

  • @aaparnabiju1275
    @aaparnabiju1275 Рік тому +4008

    eppo korachu ashvasayi 😂💞 Oh god 1st time ethrem Like ❤️

  • @rahnarasheed6052
    @rahnarasheed6052 Рік тому +1079

    Ippo kurachu ashwasam ayi😂😂 athu polichu🥰🥰

  • @diyavarghese3654
    @diyavarghese3654 27 днів тому +3

    Anyone after her interview ❤😂

  • @marygincy7531
    @marygincy7531 Рік тому +485

    Pottichapol aaswasam aayi.... 😂😂😂😂
    Oru manasukam😅

  • @VISHNU.SKZ666
    @VISHNU.SKZ666 Рік тому +520

    VOICE കിടു 🔥🐸

  • @aswinaswinanil
    @aswinaswinanil Рік тому +121

    മാതൃഭൂമി വരെ നനഞ്ഞു പോയി.... legend dialogue 😂🤣

    • @VibewithRaveena
      @VibewithRaveena  Рік тому +11

      Yes..SK 🥹❤️‍🔥

    • @masmts
      @masmts Рік тому +7

      Ee dialogue nnte meaning onn paranj tharumo please

    • @dkdlshn1255
      @dkdlshn1255 Рік тому +4

      അർത്ഥം മനസിലായില്ല 😢😢😢😢

    • @juneeshafarvin7228
      @juneeshafarvin7228 Рік тому +7

      Pulival kalynam..salim kumar dialogue..i also failed of u😂ente mathrubumi vare nananjallonn😂

    • @gayathri7996
      @gayathri7996 11 місяців тому

      ​@@dkdlshn1255 private part alle🙂

  • @Adhipanefx
    @Adhipanefx 11 місяців тому +16

    Video-കാൾ പറയുന്നത് കേൾക്കാൻ ആണ് രസം 😂🔥

  • @kingsmedia8759
    @kingsmedia8759 Рік тому +166

    മാതൃഭൂമി 😌

    • @gayathri7996
      @gayathri7996 11 місяців тому +1

      Pussy ano udheshiche 🥲

    • @divya335
      @divya335 10 місяців тому +4

      അത് എന്താ പറഞ്ഞതെന്ന് മനസിലായില്ല 🤔

  • @lovely-qx6nw
    @lovely-qx6nw 10 місяців тому +7

    കൈയ്യിൽ വെളുത്തുള്ളി എന്ന് വായിച്ച ഞാൻ 😂

  • @sourav_murali
    @sourav_murali Рік тому +25

    പൊട്ടിച്ചില്ലങ്കി പിന്നെ സമാധാനം ഇല്ല 😅

    • @VibewithRaveena
      @VibewithRaveena  Рік тому +3

      Athe.. Panduthotte ulla swabhavoi poi... 😅❤

  • @rasithamineesh402
    @rasithamineesh402 Рік тому +215

    നൈൽപോളിഷ് മാറിയോ 😂good♥️

  • @binoottybaby3826
    @binoottybaby3826 22 дні тому +1

    Chechidey samsaram polichu❤❤❤

  • @gaming167
    @gaming167 Рік тому +15

    😂😂😂😂ഇപ്പൊ കൊറച്ചു ആശ്വസം ഉണ്ട് 😂😂😂

  • @spadeXgod
    @spadeXgod Рік тому +139

    Keep going and nice presentation 😊❤

  • @GearGarage278
    @GearGarage278 Рік тому +220

    Excellent presentation❤

  • @gleamedots6639
    @gleamedots6639 Рік тому +1

    എനിക്ക് nano tape നോക്കാതെ തന്റെ audio aanu kekan thonniye.. Adi poli sis... Fun

  • @SujinaVinu
    @SujinaVinu 4 місяці тому +2

    Nte ponnoh chechide videos enik bahyankara istan ahh samsaram kelkan nalla cuteum comedyum ahn😂❤‍🩹

  • @aswin746
    @aswin746 Рік тому +34

    Last ഡയലോഗ് 😆😆😆😆😆എന്റെ സ്വഭാവം 😆😆😆

  • @Rashik_rk
    @Rashik_rk Рік тому +3

    Lst seen enikk eshttam ayyi😂

  • @arathiss8396
    @arathiss8396 3 місяці тому +1

    Enda ponn chechy
    Adipoli ani chechyude videos kannune kalum kellkan
    Uff
    May God bless you as always
    Nalla pole samsarikunu so proud to be ur subscriber
    Chechydue videos eniki kind of pain killer ani ipo
    ❤❤❤❤❤❤❤

  • @abdulmajeed9203
    @abdulmajeed9203 5 місяців тому +2

    Important kurach aashwasaayi aayi 😂😂😂ath poli🎉

  • @anu.grahaaaaa
    @anu.grahaaaaa Рік тому +13

    Ithh pottikkana kanan vendi vdo full knd😌potticchillarnn engi vendum ndakipichh potipichene

  • @henna_planet1.0
    @henna_planet1.0 Рік тому +196

    Nalla avatharanam🌈🌈🌈🌈keep it up👍

  • @babulbabul.m.s.2003
    @babulbabul.m.s.2003 11 місяців тому +2

    Last kanichathu relatable

  • @WalkwithNiza9607
    @WalkwithNiza9607 Місяць тому +2

    Raveena Chechi de interview ill paranja pole thane und❤

  • @Jishnu-dy8no
    @Jishnu-dy8no Рік тому +5

    ചേമ്പില കയ്യിലെടുത്തു അതിൽ തുപ്പി കളിച്ച ഞാൻ 😮‍💨✋🏻🤝

  • @ayshuz2485
    @ayshuz2485 Рік тому +3

    Sathym enik adiyam ath kandapo pottikan an thonniyath avasanam pottichapo enikum ashosam ayi😸

  • @sarathbabu9634
    @sarathbabu9634 Рік тому +1

    സിസ്റ്ററെ.. സിസ്റ്ററെ ആദ്യായിട്ടാ വിഡിയോ കാണണെ... അടിപൊളി അവതരണം💞

  • @hibaaa_fathima
    @hibaaa_fathima 5 місяців тому +1

    chechide voice poli

  • @sahala3829
    @sahala3829 Рік тому +29

    Last 😂😂😂korach aashvasamaayi😂😂❤ath poli

  • @nithinm363
    @nithinm363 Рік тому +6

    Haa pottichond mathrm njn like adich 😂😂😂

    • @VibewithRaveena
      @VibewithRaveena  Рік тому +1

      Shedaa..itharinjechenkil njn kore ennam indaki pottichene...😁❤️‍🔥

  • @bhavinbhavi
    @bhavinbhavi Рік тому +1

    ഇപ്പൊ കൊറച്ച് ആശ്വാാാായി... 😆😆😆 എജ്ജാദി ഡയലോഗ്

  • @devikadevu1447
    @devikadevu1447 Рік тому +3

    Sathyum nanum vicharechutunde😊

  • @darsanakrishna
    @darsanakrishna Рік тому +12

    Doctor Youn കാണുന്നവർക്ക് ഇത് കണ്ടാൽ വെള്ളത്തുള്ളി ആയിട്ട് ആയിരിക്കില്ല തോന്നുന്നത് 😌💪🏼

  • @deepthi6342
    @deepthi6342 Рік тому +1

    അവതരണം കൊള്ളാം ലാസ്റ്റ് 🤣🤣🤣ആഹാ ഇപ്പോ ആശ്വാസമായി......

  • @mithramedia5716
    @mithramedia5716 Рік тому +1

    ശബ്ദം കൊള്ളാം.. 😊പക്ഷെ കാണാൻ.. 🤯🤯 😅🤣😂🤣 ഇപ്പൊ എനിക്കൊരാശ്വാസം 😅😅😅

  • @chandrank8626
    @chandrank8626 Рік тому +24

    Oru Manasukam 😂❤

  • @arjunanamika6229
    @arjunanamika6229 Рік тому +5

    ചേച്ചി സൗണ്ട് പൊളി 👍🏽🥰

  • @Prikku.
    @Prikku. 11 місяців тому +1

    Voice Rimi chechiyude poleyunde❤❤❤

  • @nandu5929
    @nandu5929 11 місяців тому +2

    പൊളി വാട്ടർ ബലൂൺ❤😊

  • @LekhaLekha-ej6mm
    @LekhaLekha-ej6mm Рік тому +3

    Eppo ashwasam aayi,nice voice chechi I love you ♥ ♥ ♥

  • @nizvanisarnizvamol7335
    @nizvanisarnizvamol7335 Рік тому +5

    The last 🤣🤣🤣🤣

  • @dailylight475
    @dailylight475 Рік тому +1

    Kollaam.. കായലിൻ്റെ piece 😂

  • @umair_ummuz_
    @umair_ummuz_ 5 місяців тому +2

    Neno tep എവിടെ kittum

  • @thasniparvin9121
    @thasniparvin9121 Рік тому +4

    As a forensic student ikk ath kondu tto 😪

  • @rizubies
    @rizubies Рік тому +5

    Adipoli 👍👍

  • @anupaarun3229
    @anupaarun3229 6 місяців тому +1

    എന്നെ പോലെ Q&A കണ്ടിട്ട് ഈ വീഡിയോ അന്വേഷിച്ചു വന്നു കണ്ടവരുണ്ടോ

  • @satyanayani3458
    @satyanayani3458 4 місяці тому +2

    Adipoli chechi😊😊

  • @rajishiju1482
    @rajishiju1482 Рік тому +27

    Magic nail polish ano chechii😂😂

    • @SajnaChembakath
      @SajnaChembakath Рік тому +1

      😀😀അത് ശരിയാണല്ലോ

    • @VibewithRaveena
      @VibewithRaveena  Рік тому +3

      Hahha...video edukanente idayil palakalaparipadikum pokum...appo inganokke undakum... 😂❤

    • @VibewithRaveena
      @VibewithRaveena  Рік тому

      ​@@SajnaChembakath🙊😄❤

  • @DineshAmeya
    @DineshAmeya Рік тому +5

    Njan aadhyam vichaarichu chechi ath onn pottichaarnellen.
    Last aashwasamayi😄😅

  • @Honey.Khadeeja.
    @Honey.Khadeeja. 7 місяців тому +1

    How much where did you buy from ❤

  • @muhammedfaiz7795
    @muhammedfaiz7795 11 місяців тому +1

    Avatharanam💯👏

  • @nafeesamgrl4646
    @nafeesamgrl4646 Рік тому +3

    Angne oru thavana nglum kulichalo😁🤣

  • @anaswarak352
    @anaswarak352 Рік тому +4

    ഞാനും ഇരുമ്പ് തുരുമ്പ് ആകുന്ന ജാതി ആണ്. ഒരു സുഖം

  • @user-rq8wl5cg9v
    @user-rq8wl5cg9v 11 місяців тому +2

    Wow😮 I love ur channel 💗 💓 💖

  • @EXTREMEHOPEzzMusic
    @EXTREMEHOPEzzMusic 11 місяців тому +2

    Athu nashipichondu njan subscriber ayi ❤️🤣

  • @aedanvysakhan
    @aedanvysakhan Рік тому +3

    അതെ മാതൃഭൂമി പത്രമാണോ അതോ ടീവി ചാനൽ ആണോ എന്ന് എന്റെ കൂട്ടുകാരൻ ചോദിക്കാൻ പറഞ്ഞു 😂

    • @VibewithRaveena
      @VibewithRaveena  Рік тому +2

      Nna kollathirikkan patto... 🥲❤️

    • @aedanvysakhan
      @aedanvysakhan Рік тому

      @@VibewithRaveena കുട്ടിക്ക് എപ്പോൾ വേണേലും പിരിഞ്ഞു പോവാം മൈ ഫോൺ നമ്പർ ഈസ്‌ 2255😎

    • @user-wv2lp7ov5e
      @user-wv2lp7ov5e Рік тому +1

      എനിക്കും മനസ്സിലായില്ല

    • @thengaakolamaangaatholi
      @thengaakolamaangaatholi Рік тому +2

      ​@@user-wv2lp7ov5eപുലിവാൽ കല്യാണം സിനിമയിൽ salim കുമാർ പറയുന്നത് കേട്ടിട്ടില്ലേ താൻ എന്തു പണിയാടോ ഈ കാണിച്ചേ എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ എന്ന് 😁ആ മാതൃഭൂമി 😁

    • @VibewithRaveena
      @VibewithRaveena  Рік тому +2

      ​@@thengaakolamaangaatholi ho..thank god..chetanenkilum ath manassilaakiyallo...❤️‍🔥🥹🫶

  • @rakhiramachandran
    @rakhiramachandran Рік тому +4

    Woww🤩

  • @cliffhunter1197
    @cliffhunter1197 11 місяців тому +1

    Isro il edkan skill ayand.... Keep it up🤧

  • @MAJORYTC
    @MAJORYTC Рік тому +1

    ആ ഇപ്പം കുറച്ച് ആശോസം കിട്ടി 😂😂😂😅

  • @ashikameen4725
    @ashikameen4725 Рік тому +2

    Ippo oru ashwaasam ayi 😅😂ithoke oru rasalle Aashe 😅😅😂😂😂❤

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 Рік тому +2

    Ambo voice quality nice aatto.😄💚

  • @olakka0.716
    @olakka0.716 11 місяців тому

    കയ്യിൽ കിട്ടിയാൽ ഞെക്കി ഇല്ലെങ്കിൽ മനസമാധാനം കിട്ടൂല അടിപൊളി 😂❤😂❤😂❤😂❤😂❤

  • @AfnaAfna-tm8ro
    @AfnaAfna-tm8ro Місяць тому

    Chechide varthamanam adipoliyaa❤❤

  • @crazyriders8426
    @crazyriders8426 Рік тому +1

    Enik ee videonekal enik istayath Ninte voice an ente ponno poli ❤

  • @arcyber8042
    @arcyber8042 11 місяців тому +1

    😂 മാതൃഭൂമി വരെ നനഞ്ഞു പോയി 👌😁😁😁

  • @Blinkgirlblackpink-284
    @Blinkgirlblackpink-284 Рік тому +1

    ഇനി കുറച്ചു കഴിയുമ്പോൾ പിന്നെയും ഉണ്ടാക്കുന്നത് കാണാം😂😂

  • @parujiminah
    @parujiminah 11 місяців тому +1

    Ayiiii 😹😹kollalooo 😃 Chechii paraynn kekkn nallaresam ....last

  • @Safoorasafoorabi
    @Safoorasafoorabi Рік тому +1

    ഞാൻ ഇങ്ങനെ ആണ് എന്ത് കൈയിൽ കിട്ടിയാലും ഞാൻ പൊട്ടികും 😂😂😂

  • @YouTuber44.8
    @YouTuber44.8 11 місяців тому

    കൊച്ചിന്റെ കലാഹൃദയം ആരും കാണാതെ പോവരുത്👇👇🏼
    മാതൃഭൂമി😂😂😂😂😂😂

  • @rifnatv443
    @rifnatv443 Рік тому +1

    Aa last dialogue naan ente like

  • @selinakj2860
    @selinakj2860 9 місяців тому +1

    Chechi super

  • @epicplayz536
    @epicplayz536 Рік тому +1

    രണ്ടാമത്തെ attempt ൽ നൈൽപോളിഷ് ഒലിച്ചു poyo😹😹....

  • @aswathyachu40
    @aswathyachu40 11 місяців тому

    ഇപ്പൊ കുറച്ച് ആശ്വാസമായി 😂🤣 എന്റെ അതേ സ്വഭാവം 🤣🤣🤣🤣

  • @jhiny240
    @jhiny240 Рік тому +1

    Vellam theernnal parayane,, kurach njn thera🎉

  • @user-bx7hn4vm4u
    @user-bx7hn4vm4u 7 місяців тому

    ചേച്ചിയുടെ സൗണ്ട് കേൾക്കാൻ വേണ്ടിയാണ് ഞാൻ ഈ

  • @prathyushkumar5629
    @prathyushkumar5629 Місяць тому

    ഫിംഗർപ്രിൻ്റ്.... നോട്ട് ചെയ്തിട്ടുണ്ട് കേട്ടോ..... ഒരു കേസ് ഉണ്ടല്ലോ😂😂😂😂😂❤❤❤

  • @lifeeducatebyhaya8680
    @lifeeducatebyhaya8680 2 місяці тому

    Chechide talk nalla rasamund

  • @jomonthomas702
    @jomonthomas702 Рік тому +1

    നാനോ ടേപ്പ് എവിടുന്ന് കിട്ടും എന്തായാലും സംഭവം അടിപൊളി😯😯😁😁😀😁😘😘😍😍💛❤

  • @mamithafanboy5701
    @mamithafanboy5701 Рік тому

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤💞

  • @sajilsmsanthosh3585
    @sajilsmsanthosh3585 Рік тому +1

    ലാസ്റ്റ് ഇപ്പൊ കുറച്ച് ആശ്വാസമായി🤣

  • @SandhyaPebumons
    @SandhyaPebumons 11 місяців тому +2

    Science!! ⚡⚡⚡🔥🔥🔥🔥🔥

  • @megha382
    @megha382 Рік тому +1

    Enikku videoyude frst thanne ath pottikkanam ennu thoniyaayrnn, last ath pottichappol nthoo oru aashwasam😂😂

  • @vinayakvijay1505
    @vinayakvijay1505 Рік тому +2

    മാതൃഭൂമി... മണവാളൻ things😌🥱💥

  • @Rayyanrichuu
    @Rayyanrichuu 11 місяців тому

    അത് പൊട്ടി കണ്ടപ്പോഴാണ് എനിക്ക് സമാധാനമായത്😅😅😅😅😅😅

  • @user-rq8wl5cg9v
    @user-rq8wl5cg9v 11 місяців тому

    Nice I love ur channel

  • @krishnadevan1228
    @krishnadevan1228 Рік тому +2

    എനിക്ക് കണ്ടിട്ട് silicon ball ആയ്‌ട്ട് aanu തോന്നിയത്

  • @mjtalkies6907
    @mjtalkies6907 Рік тому +1

    Ernakulam Forensic department il wrk cheyyunna njan..😢😢

  • @riyasvp999
    @riyasvp999 Місяць тому +2

    That rap oofff…..

  • @s4gaming4993
    @s4gaming4993 Рік тому

    അവസാനം അതു പൊട്ടിച്ചപ്പോ മനസ് നിറഞ്ഞു 😉

  • @gamernihad
    @gamernihad Рік тому +1

    Explanation/presentation....amazing😍😍

  • @abduhassuvlog1307
    @abduhassuvlog1307 Рік тому +1

    Nalla video.... Ningal baaviyil valiya uyarangalil ethatte... Yennit avidunn veezhatte🙃

  • @SreejaMurali-gv4jd
    @SreejaMurali-gv4jd Місяць тому

    ചേച്ചിയുടെ വോയിസ് അടിപൊളിയാണ്

  • @fathimasana4493
    @fathimasana4493 2 місяці тому

    Ee samsaram adipoliyaa❤

  • @dragonlad3160
    @dragonlad3160 11 місяців тому +1

    The power of vellathullees in the palm of my hand

  • @Leniyanishfa123
    @Leniyanishfa123 6 місяців тому +2

    Appo korachu ashvasayi😊

  • @praseethap010
    @praseethap010 Рік тому +1

    അത് പൊട്ടിച്ചപ്പോ നല്ല മനസുഗം 😌