DHANUSHKODI - THE DESERTED GHOST TOWN | ധനുഷ്‌കോടി | DARKMODE ©BeyporeSultan Vlog 126

Поділитися
Вставка

КОМЕНТАРІ • 1,3 тис.

  • @godofthunder3681
    @godofthunder3681 4 роки тому +613

    പണ്ട് ഒരു Friend ഈ channel suggest ചെയ്തപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഞാൻ ഈ channel ന് ഇത്രയും Addicted ആവും എന്ന്....

  • @yaduk_r130
    @yaduk_r130 4 роки тому +54

    In my concern, this is the most underrated channel in UA-cam!! സുൽത്താൻ എത്രയും പെട്ടന്ന് 1M എന്ന magic number ലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹🎈🎈

  • @jasna4932
    @jasna4932 4 роки тому +91

    👏👏👏👏... ഒരു ഫിലിം കണ്ട ഒരു feeling.... അല്ലെങ്കിൽ ആ സംഭവം നേരിൽ കണ്ട ഒരു feel... അത്രയും സൂപ്പർ ആയിരുന്നു ഇന്നത്തെ അവതരണം. 🎈🎈🎈🎈🎈🎈🎈🎈👏👏👏👏👏👏സുൽത്താൻ നിങ്ങ ഒരു രക്ഷയും ഇല്ല.

  • @jissjijo7079
    @jissjijo7079 4 роки тому +581

    സുൽത്താൻ ഫാൻസ്‌ like അടി ❤️
    👇👇

  • @1234akars
    @1234akars 4 роки тому +39

    കേറി പോരിൽ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് .......
    ആഹാ അന്തസ്റ്റ്💞💞

  • @sreeeditz9494
    @sreeeditz9494 4 роки тому +109

    രാമേശ്വരം ധനുഷ്കോടി യാത്ര👌👌 ഇത്ര ആസ്വദിച്ച വേറെ ഒരു യാത്ര ഉണ്ടായിട്ടില്ല..!!!

  • @sebinjacob3234
    @sebinjacob3234 4 роки тому +109

    നിങ്ങള്‍ പോളി ആണ് സുല്‍ത്താനേ
    വെറെ ആരുടെയും video ഇങ്ങനെ ഇരുന്ന് കാണാറ് ഇല്ല

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +6

      Sneham brother 🎈🎈🎈

    • @chelsamaria6376
      @chelsamaria6376 4 роки тому +3

      Satyam....notiffication വന്നു കഴിഞ്ഞാൽ caption പോലും ഞൻ നോക്കാറില്ല... ഇങ്ങു പോരുവാ..
      🥰🥰🥰🎈🎈🎈

    • @abhiram.p.s.p.s3590
      @abhiram.p.s.p.s3590 4 роки тому

      Meetooo

  • @ViShnuVJ.
    @ViShnuVJ. 4 роки тому +114

    *ഇതു പണ്ട് മുതലേ കേട്ടൊരു സംഭവം ആണ്... ഇപ്പൊ എന്തായാലും ഇത് കണ്ടാൽ ഇന്നത്തോടെ എല്ലാ സംശയം തീരുമെന്ന് ഉറപ്പാണ്.* 💙🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +4

      🎈🎈🎈

    • @ViShnuVJ.
      @ViShnuVJ. 4 роки тому +1

      @@BeyporeSultanOnline ❤️

    • @__carsonroad__carsonroad3646
      @__carsonroad__carsonroad3646 4 роки тому +7

      ആ photo അത്ര വെടിപല്ലലോ സുൽത്താനെ... i mean VISHNU VJ യുടെ ACCOUNT PHOTO..., 🙄🙄🙄

    • @sarfrasnasim9112
      @sarfrasnasim9112 4 роки тому +1

      Bike eduth poyi nokoo

    • @ViShnuVJ.
      @ViShnuVJ. 4 роки тому +1

      @@__carsonroad__carsonroad3646 😂😅

  • @thanoojasanal5899
    @thanoojasanal5899 4 роки тому +145

    Omgggg sulthanee amazing contentttt

  • @nikhildhananjay2210
    @nikhildhananjay2210 4 роки тому +86

    Sulthan uyirrr 🤩🤩
    Sulthante video estamullavar like aadi

  • @howandwhythemysteriousworl4889
    @howandwhythemysteriousworl4889 4 роки тому +21

    Sir നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ അധികം രസകരവും ഒറ്റക്കൊരു റൂമിൽ തനിച്ചിരുന്നു കാണുമ്പോൾ ഭയാനകവും ആണ്. ഇതിൽ കൂടുതൽ പുതിയ പുതിയ ഇതുപോലത്തെ videos ഇനിയും സുൽത്താനിൽ നിന്നും ഞാൻ പ്രതീഷിക്കുന്നു കൂടാതെ sir upload ചെയ്യുന്ന എല്ലാ videosസും ഞാൻ മുടങ്ങാതെ ഞാൻ കാണാറും ഉണ്ട്... nice videos and all the best....

    • @groza9980
      @groza9980 4 роки тому +1

      Head set koodi venam

  • @ramachandran.v153
    @ramachandran.v153 4 роки тому

    ഒരു നല്ല സബ്ജെക്ട്, നല്ല അവതരണം, ശ്രീ ശ്രീധരൻ സാറിന്റെ പങ്കിനെക്കുറിച്ചു പറഞ്ഞുതന്നതും എടുത്തുപറയേണ്ടതാണ്. മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ്, ഇതാണ് തന്നിലുള്ള പോസിറ്റീവ് ആയി എനിക്ക് തോന്നുന്നത്... ദൈവം അനുഗ്രഹിക്കട്ടെ...

  • @hashimharris8212
    @hashimharris8212 4 роки тому +13

    _Great_ _story_ _telling_ . _I_ _can_ _imagine_ the *visuals* _in_ _my_ _mind_ , _really_ _enjoyed_ !!!!

  • @MuhammadAli-ub1hs
    @MuhammadAli-ub1hs 4 роки тому +7

    excellent video and narration...

  • @sufailm4013
    @sufailm4013 4 роки тому +22

    താനൂർ സുൽത്താൻ ഫാൻസ് ഹാജർ ആയി കൊള്ളാം പൊളി vodeo
    എന്ന് സ്ഥിരം കമാന്റോളി

  • @suraj_bin_sudheer3062
    @suraj_bin_sudheer3062 4 роки тому +8

    Goosebumps on that voice ❤️💯

  • @jeffinmani
    @jeffinmani 4 роки тому +132

    *Gawthaminte രഥത്തിൽ ആ അമ്മൂമ്മ പറഞ്ഞത് ശരി ആയിരുന്നു അല്ലേ....*

  • @rameshkmgvr6911
    @rameshkmgvr6911 4 роки тому

    നമസ്ക്കാരം സുൽത്താൻ ....
    നല്ലൊരു വിഷയവും ,മികച്ചൊരു അവതരണവും ... അതിനേക്കാളുമുപരി സുൽത്താൻ്റെ സഹായമെന്നോണം 650 കുടുംബങ്ങൾക്കുനേരെ നീട്ടിയ കൈയ്യും ....
    തന്നാൽ കഴിയുന്ന ഒരു സഹായം ചെയ്ത് സുൽത്താൻ ,മനുഷ്യത്വം വീണ്ടും തെളിയിച്ചിരിയ്ക്കുന്നു ... ഒരു പ്രശ്നം അറിഞ്ഞിട്ട് ഒന്നും ചെയ്യാതെ പോകുന്ന ചില കാര്യങ്ങളോടു നമ്മുക്ക് ചെയ്യാൻ കഴിയുന്ന ഒരു ചെറുവിരൽ സഹായമായീട്ടേ എനിക്കീ വീഡിയോ കാണാനാകു ....
    ബേപ്പൂർ സുൽത്താൻ എന്ന ശ്രീ ശ്യാം ഹൃദയത്തിൽ സൂക്ഷിയ്ക്കുന്ന ഈ നന്മ , എന്നെന്നും നിലനിൽക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു ...
    രമേശ് ഗുരുവായൂർ ....

  • @vysakhalone2057
    @vysakhalone2057 4 роки тому +4

    സുൽത്താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച subject "ധനുഷ്കോടി"❤️

  • @ajmalameer8018
    @ajmalameer8018 4 роки тому +1

    കുറേ നാളായിട്ട് അറിയാൻ ശ്രെമിക്കുന്നു എന്താണ് ധനുഷ്കോടിയെന്നു. ഇന്നിതാ അറിയാൻ കഴിഞ്ഞു .വെറുതെ ട്രിപ്പ് പോകാൻ മാത്രമായുള്ള ഒരു സ്ഥലമായിട്ടാണ് ഞാൻ ഇതുവരെ കണ്ടത് ..സബ്സ്ക്രൈബുകൾ കൂമ്പാരമായിക്കോളും പരിപാടി ഇനിയും ഗംഭീരമാക്കണം ...😍😍😍

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому +6

    Bro your story presentation really outstanding .feels traveling with you especially the some bgm music made me to feels awesome keep going god bless you and your family

  • @diludasvarghese3512
    @diludasvarghese3512 4 роки тому +5

    Wow... ഇതിലും intense ആയി ഈ വിഷയം ആർക്കും അവതരിപ്പിക്കാൻ പറ്റില്ല... 💜💜

  • @babukt4993
    @babukt4993 4 роки тому +20

    Sulthanaeeee 🎈 Amazing അവതരണം. I see those visual through your words..

  • @Mummusvlog
    @Mummusvlog 4 роки тому +2

    ബുള്ളറ്റിൽ ധനുഷ്കോടിയിലേക്ക് ഒരു യാത്ര ഒരു സ്വപ്നം ആണ്.
    സുൽത്താൻ സത്യം വല്ലാത്ത ഒരു ഫീൽ തരുന്ന വീഡിയോ
    Bgm , screenplay എല്ലാം സൂപ്പർ ♥️

  • @adhikrishna1205
    @adhikrishna1205 4 роки тому +36

    രാത്രി..മഴ..സുൽത്താന്റെ വീഡിയോ..ആഹാ..അന്തസ്സ്...

  • @andreasgaming4250
    @andreasgaming4250 4 роки тому +12

    Dhanushkodiyil njn poyirunnu powli place😍😍

  • @akhilraj3621
    @akhilraj3621 4 роки тому +11

    ഈ സീ ബ്രിഡ്‌ജിനെ കുറിച്ച് പഠിക്കാൻ ഞങ്ങൾ മലയാളീസ് ആ ഐ ആർ ട്രാക്കിലൂടെ നടന്നു പോയിട്ടുണ്ട്.. അന്നൊന്നുംഇതിന്റെ ചരിത്രം അറിയില്ലായിരുന്നു ഇപ്പോൾ എല്ലാം വ്യക്തമായി

  • @hamleo2240
    @hamleo2240 4 роки тому

    Oru cinema pole manassil ithu kandavarundo.....
    ijjaaathi narration.....pwoli....🎈

  • @sreelathadas2624
    @sreelathadas2624 4 роки тому +8

    *le kollamkaaran - eppo
    sultan uyir 💪❤

  • @hussainmarafie645
    @hussainmarafie645 4 роки тому +4

    Really appreciate my dear brother.. creativity always base of passion..we are always with you.. this history you can feel in wings of fire..

  • @akhilpvm
    @akhilpvm 4 роки тому +78

    *കാലം ഇത്രയും കഴിഞ്ഞിട്ടും സർക്കാർ എന്തുകൊണ്ട് ധനുഷ്കോടിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നില്ല.. എന്ന സംശയം ഇപ്പോഴും ബാക്കിയാകുന്നു* 👍

    • @smileonkerala993
      @smileonkerala993 4 роки тому +12

      Avide enthu viswasichu jeevikkum athu thanne karanam

    • @pmaya69
      @pmaya69 4 роки тому +4

      എന്താ ഉദ്ദേശിച്ചത്? അതി ശക്തമായ കാറ്റടിക്കുന്ന സ്ഥലത്ത് എങ്ങനെയാ മനുഷ്യൻ താമസിക്കുന്നത്? പഴയ പോലെ ഒരു നഗരം അസാധ്യം.

  • @kaanakaazhchakaldronevideo3111
    @kaanakaazhchakaldronevideo3111 4 роки тому

    സുൽത്താനെ വീഡിയോ ഡേ introyil കൊടുത്ത ആ തീവണ്ടിയുടെ ശബ്ദത്തിന് ഒരുപാട് വലിയ പങ്കുടെന്ന് എന്നിക്ക് തോന്നിയത് തെറ്റിയില്ല
    ഇതെലാം മുന്പും കേട്ടിട്ടുണ്ടെകിലും സുൽത്താന്റെ കൈയൊപ്പോടുകൂടി കേൾക്കാൻ ഒരു പ്രതേക രസമാണ്

  • @avarachan6790
    @avarachan6790 4 роки тому +4

    Presentation adipoli... ❤️

  • @ashirvadarm1419
    @ashirvadarm1419 4 роки тому +1

    Variety concept sultan ore polii

  • @josephcj2882
    @josephcj2882 4 роки тому +156

    2 മിനിറ്റ് കഴിഞ്ഞതേയുള്ളു 137 like.
    ഫസ്റ്റ് അടിക്കാൻ വന്നതാ 😞

  • @phelanocombains6525
    @phelanocombains6525 4 роки тому

    Ee channelile ellaa videosum kanda enne pole ethraperundivide??? Me and my son... we r huge fans of this channel... loving one... informative with highly entertained channel.... ingalu muththaanu sultaane.... ingalu pwoliykeen... numma und kattaykk...

  • @shahinshajahan7869
    @shahinshajahan7869 4 роки тому +6

    സുൽത്താന്റെ ശബ്ദം വിനീത് ശ്രീനിവാസന്റെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ🙄.. ❣️❣️

  • @vaishakhviju19
    @vaishakhviju19 4 роки тому +2

    Ente manushya ningade narration ufff........
    It feels like njn aa train l ondarnnu nn....
    We love you

  • @footballzilla3943
    @footballzilla3943 4 роки тому +56

    ഇപ്പൊ ഉറപ്പായി സുൽത്താൻ
    ഗ്രാഫിക് ഡിസൈനർ തന്നെയാണ്

  • @jidhinraj1356
    @jidhinraj1356 4 роки тому

    Dhanushkodi... Oru rakshayumillatha video... Satisfied fully...

  • @vishnu.s_
    @vishnu.s_ 4 роки тому +86

    ശെടാ കഴിഞ്ഞ വർഷത്തെ vaccation നു പോയ സ്ഥലം ആയിരുന്നല്ലോ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാലും ഒരു രക്ഷ ഇല്ലാത്ത സ്ഥലം ആണ്.കണ്ണീരിൽ കുതിർന്ന മണൽ ആയിരുന്നു എന്നു അറിഞ്ഞിരുന്നില്ല.

    • @tpvin
      @tpvin 4 роки тому

      😑😑😑

    • @ameena1983
      @ameena1983 4 роки тому

      Best

    • @manjumohant6551
      @manjumohant6551 4 роки тому +1

      Enganind stalam...friends ayt trip povan pattumo

  • @jinsongeorge8312
    @jinsongeorge8312 4 роки тому +1

    Ithrem contentulla channelinu oru diamond play button arhikunnu

  • @athuljith6462
    @athuljith6462 4 роки тому +10

    Bro make a video about Mount Kailash.... ❤️

  • @Rahulr074
    @Rahulr074 4 роки тому +2

    ചേട്ടായി ഉള്ളത് കൊണ്ട് ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്നു. ഒരുപാട് നന്ദി ❤️❤️❤️

  • @jasil4051
    @jasil4051 4 роки тому +5

    ചേട്ടന്റെ വീഡിയോ യിൽ കേറുമ്പോൾ തന്നെ വേറെ ഒരു ഫീല.

  • @amalsyameettimoottil
    @amalsyameettimoottil 4 роки тому +2

    Amazing presentation 😍😍😍😍
    Most beautiful presentation so far😜

  • @OriginalGodd
    @OriginalGodd 4 роки тому +23

    സുൽത്താൻ ഫാൻസ്‌ ഒറ്റപ്പാലം യൂണിറ്റ് ഹാജർ, 😻

  • @sivaramachu8548
    @sivaramachu8548 4 роки тому

    സൂപ്പർ വീഡിയോ ഏട്ടാ... വേറെ ഒരു എക്സ്പീരിയൻസ്

  • @Dr.ThanosNair
    @Dr.ThanosNair 4 роки тому +7

    Big B സിനിമയിലെ ക്ലൈമാക്സ്‌ സീനും ബാലയും മമതയും ഉള്ള പാട്ടും അവിടെ ആണ് ഷൂട്ട്‌ ചെയ്തത്... 🙄 സുൽത്താൻ സിന്ദാബാദ്‌....

  • @Canadianscenic
    @Canadianscenic 4 роки тому +2

    APJ Abdulkalam സാറിന്റെ "Wings of Fires" എന്ന പുഷ്‌കത്തിലൂടെയാണ് ആദ്യമായി ധനുഷ്ക്കോടിയെപ്പറ്റി കേൾക്കുന്നത് പക്ഷെ ഇത്രയും നിഗൂഢത ഒളിഞ്ഞിരിക്കുന്ന പ്രദേശമാണെന്നു കരുതിയില്ല 💯

  • @tijuthomas9030
    @tijuthomas9030 4 роки тому +4

    Highly informative and interesting...

  • @nithinmenacherry
    @nithinmenacherry 3 роки тому

    Neritu kandathu pole ulla oru anubhavam! Really amazing 👍🏻👏🏻👏🏻👏🏻👏🏻

  • @jibinjose7
    @jibinjose7 4 роки тому +4

    Voice of Sultan,,,
    what a feel,,, 🙂🙂🙂

  • @praveenamanu8693
    @praveenamanu8693 4 роки тому

    Adipoli vdo....... Orupaadu ishtamayi..... 🎈🎈🎈🎈🎈🎈

  • @aadilmubaraq
    @aadilmubaraq 4 роки тому +5

    Ente +2 tour Angottaayirunnu 💜😍 poli sthalam

  • @sarathsasi4351
    @sarathsasi4351 4 роки тому

    Presentation style was awesome... Keep it on.. And ur topic selections was also. good..

  • @nikhilraj638
    @nikhilraj638 4 роки тому +5

    ധനുഷ്‌കോടി നേരിൽ ചെന്ന് കണ്ട് അനുഭവിക്കേണ്ട ഒന്നാണ്.....

  • @surajsatheesh8559
    @surajsatheesh8559 3 роки тому

    Your narration style has a captivating power. Very good and keep it coming. Keenly Waiting for more such videos .

  • @godofthunder3681
    @godofthunder3681 4 роки тому +31

    Chernobyl പോലെ ഉള്ളവയെ കുറിച്ച് ഒരു Video ചെയ്യാമോ....

  • @amalup.s5629
    @amalup.s5629 4 роки тому +2

    Sulthante എല്ലാ വീഡിയോസും istamanu... ❤️❤️big fan of ur channel... very very attractive and unique presentation.. nice voice❤️ The intro music vere level... content of the videos are appreciatable👏👏👏totally love u sulthan.. ❤️

  • @akhil_masss_1057
    @akhil_masss_1057 4 роки тому +8

    Hello മച്ചാ പൊളിച്ച്. ഞാൻ പോയിട്ടുണ്ട് അടിപൊളി. സുനാമി വന്നതിൻ്റെ അവശിഷ്ട്ടങ്ങൾ. Black hole ൻ്റെ video ചെയ്യാറായോ.

  • @kensonkaithakkalayil
    @kensonkaithakkalayil 4 роки тому

    ഭീതിയും സങ്കടവും ഇടകലർന്ന അനുഭൂതി. ഇനിയും ഇതുപോലുള്ള നല്ല ടോപ്പിക്കുകൾ പ്രതീക്ഷിക്കുന്നു ❤️ സുൽത്താൻ ഇഷ്ടം

  • @sruthi8182
    @sruthi8182 4 роки тому +6

    സുൽത്താനേ, നിങ്ങ ഭാവിയിൽ ഒരു സ്ക്രിപ്റ്റ് റൈറ്ററോ ഡയറക്ടറോ ഒക്കെ ആവട്ടെ 🙌

  • @Na_Vish_
    @Na_Vish_ 4 роки тому

    Sulthaaneee ningal അവതരിപ്പിക്കുന്ന ശൈലി enik valaree ishtaanu

  • @visakh6234
    @visakh6234 4 роки тому +71

    *ധനുഷ് കോടി രാമേശ്വരം ഒരു യാത്ര പോണം. ഇത് കാണുന്നതോടെ അത് മാറുമോ*

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +10

      🎈🎈🎈Enthu thonni

    • @pmaya69
      @pmaya69 4 роки тому +1

      ഞാൻ പോയതാ. തീർച്ചയായും കണ്ടിരിക്കേണ്ടതാ. നാഗർകോവിൽ നിന്നും direct ട്രെയിൻ ഉണ്ട്. രാമേശ്വരത്തേയ്ക്ക്.

  • @chanthurkurup
    @chanthurkurup 4 роки тому +1

    Orikkal poyirunnu avide... Yathrakal ishtappedunnavar poyirikkenda oridaman... ♥️♥️

  • @vyshak4105
    @vyshak4105 4 роки тому +79

    ഈ സ്ഥിരം കമന്റോളിയുടെ ഈ കമന്റ് ഒന്ന് Pinnnn ചെയ്യൂ സുൽത്താനെ....😘😘😘😘
    നീലം പൂശി പൂശി പൊക്കോളി
    🤙
    🤙

    • @karthikss7998
      @karthikss7998 4 роки тому +3

      LIGHTNING HANDSzzz....

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +4

      🎈🎈🎈just miss

    • @vyshak4105
      @vyshak4105 4 роки тому +3

      @@BeyporeSultanOnline First aayirunnu😥 3rd Sec Commnt😓

    • @karthikss7998
      @karthikss7998 4 роки тому +3

      @@BeyporeSultanOnline ballon boy sultan bro

    • @comrade398
      @comrade398 4 роки тому +2

      Sulthan cheythilla mm....,engil naan pin cheythathay prakyapikkunnu dont be sad

  • @adityamenon6365
    @adityamenon6365 4 роки тому +1

    I have not even missed a single video from sultan . Have seen almost all videos 🎈🎈🎈

  • @sreeramchalakudy3169
    @sreeramchalakudy3169 4 роки тому +8

    💪entho ee ശബ്ദം.. ഒരുപാട് ഇഷ്ട്ടം ആണ്. സ്ഥിരം balloon tharo.. sulthane... ❤️❤️

  • @kjcreativeeditz2730
    @kjcreativeeditz2730 4 роки тому +1

    special effects oru rekshayilla bro nte videosil.. Plus the way you explain things makes people really interested to watch it completely.

  • @_myworld_._8421
    @_myworld_._8421 4 роки тому +37

    അടിപൊളി ആയിട്ടുണ്ട് 😘❤️❤️♥️
    443ആമത്തെ viewer
    254ആമത്തെ liker 👍
    93ആമത്തെ commenter😁😁
    .

  • @vineethvijaykumar3229
    @vineethvijaykumar3229 4 роки тому

    Njan wait cheythirunna video 🎈🎈🎈

  • @a2mystically747
    @a2mystically747 4 роки тому +12

    You are my Inspiration bro to start a New Channel ❤❤❤

  • @vinuvijayan274
    @vinuvijayan274 4 роки тому

    Nice presentation and BGM/videos .. really appreciated..

  • @sreehari3127
    @sreehari3127 4 роки тому +7

    Perfect timing

  • @Natturuchideva
    @Natturuchideva 4 роки тому

    വീഡിയോ ഒരു രക്ഷയുമില്ല സുൽത്താനേ ...........നിങ്ങൾ youTube ലോകത്തെ സുൽത്താൻ തന്നെ.ഈ October ൽ ഞങ്ങൾ രണ്ടാമതും പോയിരുന്നു ധനുഷ്കോടിയിൽ. ......

  • @vishnurajcherppulassery7137
    @vishnurajcherppulassery7137 4 роки тому +7

    സുൽത്താനെ കുറേ ആയി കമന്റ്‌ ഇട്ടിട്ട്...
    സംഭവം സൂപ്പർ, ഇങ്ങനെ ഒരു സ്റ്റോറി എനിക്ക് അറിയില്ലായിരുന്നു

  • @biker9374
    @biker9374 4 роки тому +2

    സുൽത്താൻ മൈ favourite UA-camr 🥰🥰🥰🥰🥰🥰🥰🥰

  • @abhinavmk4255
    @abhinavmk4255 4 роки тому +4

    ഇന്നലെ നോട്ടിഫിക്കേഷൻ കിട്ടിയിരുന്നു... മൂഡ് ശെരി ഉണ്ടായിട്ട.. സുൽത്താന്റെ വീഡിയോ ഫുൾ മനസിരുത്തി നോക്കണം... അപ്പൊ ആണ് അതിന്റെ ഒരു ഇത്

  • @meenakrishnakumar6196
    @meenakrishnakumar6196 4 роки тому

    Excellent narration...never expected a one man show would be this much enjoyable

  • @vaishnav4204
    @vaishnav4204 4 роки тому +6

    Sulthane pwoli saanam

  • @smithasmitha.p7251
    @smithasmitha.p7251 4 роки тому +2

    Fresh ayitt first time anu video kittunne,

  • @themysteriousman248
    @themysteriousman248 4 роки тому +8

    സുൽത്താൻ ഒരു mysterious man 😇

  • @thomaspjthomaachan546
    @thomaspjthomaachan546 4 роки тому

    ആദ്യമായാണ് ഇന്ന് ഈ ചാനൽ കാണുന്നത്....
    അവതരണം ❤️

  • @sukhinsnambiar988
    @sukhinsnambiar988 4 роки тому +5

    Ingana feel tharan ningalkee patu... :)
    Cheriya oru വിങ്ങല്‍ :(
    Climax vere level

  • @raptor3906
    @raptor3906 4 роки тому

    ശ്രീധരൻ സാറിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്....

  • @akshaye625
    @akshaye625 4 роки тому +6

    Video കാണുന്നതിന് മുന്നേ ലൈകും കമന്റും ഇട്ടു ഇനി സമാധാനത്തോടെ video കാണാം 😁🎈🎈🎈

  • @sheelamohandas4396
    @sheelamohandas4396 4 роки тому

    Beautiful narration.... waiting for more posts.

  • @moto_desmo_
    @moto_desmo_ 4 роки тому +6

    സുൽത്താനെ സൂപ്പർ... ഒരു 30 മിനുട്ട് ലേറ്റ് ആയി എന്നാലും സുൽത്താന്റെ ഒരു വ്ലോഗും കാണാണ്ട് പോവില്ല.... സുൽത്താൻ ഉയിർ... please give me two balloons and two words
    😍😍💕💕

  • @kuttu2892
    @kuttu2892 4 роки тому

    As always amazing. ഞാൻ പോയിട്ടുണ്ട് ധനുഷ്‌കോടി. വല്ലാത്തൊരു ഭീകരതയാണ് ഇപ്പോളും.

  • @s__178
    @s__178 4 роки тому +4

    ഈ സുൽത്താൻ ജിന്നിന് ഒന്ന് ലൈക്കിക്കേ..... 🥰🎈

  • @aswathyrc7544
    @aswathyrc7544 4 роки тому +1

    Mermaids ne kurich oru video cheyyoo plzzz🙏 sulthante presentation kaanan ulla bhayankara valya curiosity ullathkondanu😍

  • @arunmv9387
    @arunmv9387 4 роки тому +4

    ആദംസ് ബ്രിഡ്ജ് (രാമസേതു) ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @krithikrithi1938
      @krithikrithi1938 4 роки тому +1

      Njan Cheyytha Mathio Video. Ente Chnnl Subscribe Cheyyo

  • @prajitheyemax
    @prajitheyemax 4 роки тому

    അടിപൊളി.... ധനുഷ്കോടി ദുരന്തം ഒരു വീഡിയോ കണ്ട ഫീൽ ... സൂപ്പർ....👌👌👌

  • @Kp-jp6tj
    @Kp-jp6tj 4 роки тому +10

    Hai SULTHAAN ❤️

  • @rpdigitalmedia1
    @rpdigitalmedia1 4 роки тому

    നിങ്ങൾ ഒരു രക്ഷയുമില്ലല്ലോ Bro.. അതി ഗംഭീരം

  • @darsan5276
    @darsan5276 4 роки тому +26

    Sultan fans അടിക്ക് ഒരു like ❤️❤️

  • @davidjohn5501
    @davidjohn5501 4 роки тому +1

    Now that's some knowledge bro. Loved the sound effects..and dark mode also.❤️❤️🔥🔥❤️❤️

  • @raeganowo3818
    @raeganowo3818 4 роки тому +6

    IT(pennywise) kurichu oru darkmode video cheyamo...😊