അമ്മ മാതാവ് കൂടെ നിൽക്കുന്ന അനുഭവം - I Witness Testimony

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 130

  • @sabitharamesh727
    @sabitharamesh727 2 роки тому +10

    കർത്താവേ എന്റെ കടങ്ങൾ നല്ല രീതിയിൽ വീട്ടാൻ ഒരു വഴി തെളിയിച്ചു തരണമെ🙏🙏😭😭

  • @bennybenadict5248
    @bennybenadict5248 2 роки тому +2

    ഈശോയേ അങ്ങേ തിരുരക്തം കൊണ്ട് ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തെയും കഴുകേണമേ . ജീവിത പങ്കാളിയുടെ മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും മാറ്റിത്തരേണമേ . പരസ്പരം സ്നേഹത്തോടും വിശ്വാസ്തയോടും കൂടെ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളെ സഹായിക്കേണമേ. .ഞങ്ങളുടെ മക്കളെ ദൈവത്തിന് പ്രീതികരമായി വളരുവാൻ സഹായിക്കേണമേ. മാതാവിന്റെ സംരക്ഷണവും ഈശോയുടെ കരുണയും ഞങ്ങൾക്ക് എല്ലായ്പ്പോഴും ഉണ്ടാകേണമേ ആമേൻ.

  • @semishaameesh6689
    @semishaameesh6689 3 роки тому +16

    ഈശോയെ നിസാര പ്രശ്നത്തിന് മേൽ ഡിവോഴ്സ് പറയുന്ന എന്റെ സഹോദരന്റെയും ഭാര്യ യുടെ മേൽ കരുണയാകണേ 🙏🙏

    • @sk70001
      @sk70001 2 роки тому

      Watch Fr binoy' s ( Sehion) talk on 19.02.22

    • @joykp1564
      @joykp1564 2 роки тому

      God bless you bro

  • @healthandwellness-thewayfo5445
    @healthandwellness-thewayfo5445 2 роки тому +5

    സ്വാർഗസ്ഥാനായ പിതാവേ എന്നെയും എന്റ കുടുംബത്തേയും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണമേ. ആമ്മേൻ

  • @babut4613
    @babut4613 2 роки тому

    ഈശോയെ പാപിയായ എന്നെ കൈവിടരുതേ.... സൗഖ്യം നൽകി അനുഗ്രഹിക്കേണമേ .....

  • @bibinkumar4974
    @bibinkumar4974 2 роки тому +18

    ഞാൻ ഒരു ഹിന്ദു ആണ്‌ ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരി ആണ്‌വരുന്നത് കാരണം ഇത് ഒന്നും ഒന്നുമല്ല എന്റെ ലൈഫ് ഈശോ ചെയ്ത നന്മകൾ അത്‌ എത്ര പറഞ്ഞാലും തീരില്ല. രണ്ട് മരണത്തിൽ നിന്ന് എന്നെ രക്ഷിച്ചു ഒരുപാട് നന്മകൾ ചെയ്‌ത് തന്ന് ഇപ്പോളും വഴി നടത്തുന്നു.വാക്ക് തന്നവൻ വിശവസ്ഥൻ അവൻ വാക്ക്‌ മാറില്ല

    • @tonygabrielmandy387
      @tonygabrielmandy387 2 роки тому +1

      Lord is working miracles every one of our lives. For everyone their experience is great.

  • @r_oh_i_th
    @r_oh_i_th 2 роки тому +6

    യേശുവേ ഞങ്ങളോടു കരുണ തോന്നേണമേ രോഗങ്ങളും കടബാധ്യതകളും മൂലം. ബുദ്ധിമുട്ടുന്ന എല്ലാവരോടും കരുണ തോന്നേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunadevi6171
    @arunadevi6171 2 роки тому +3

    അമ്മേ മാതാവേ കർത്താവേ അങ്ങ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഈശോയേ എൻറ്റെ ജീവിതത്തിലെ എല്ലാ ബുധിമുട്ടുകളും എടുത്തു മാറ്റേണമേ കർത്താവേ സാമ്പത്തീകമായ ഈ ബുധിമുട്ടിൽ നിന്നും കരകയറ്റി തരേണമേ ആമേൻ

  • @tanijiju461
    @tanijiju461 2 роки тому +6

    യേശുവേ നന്ദി യേശുവേ എന്നിലും എന്റെ കുടുംബത്തിലും വന്ന് നിറയണമേ 🙏

  • @josephpanakal9920
    @josephpanakal9920 2 роки тому +2

    ദൈവമേ ജീവിതത്തിലെ പ്രതിസന്ധികൾ, പ്രതികൂല സാഹചര്യങ്ങൾ, ഒന്നും ഞങ്ങളുടെ മനസ്സിൽ നിന്നും അങ്ങയെ തള്ളികളയാൻ ഇടയാക്കല്ലേ 🙏

  • @dr.meenafrancis3183
    @dr.meenafrancis3183 2 роки тому +10

    ദിവ്യ വൈദ്യനും ഔഷധവും യേശുവേ എന്നിൽ വന്നു നിറയണമേ... നരകസർപ്പത്തിന്റെ തലയെ തകർത്ത പരിശുദ്ധ കന്യക മറിയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @euginouseph545
    @euginouseph545 3 роки тому +23

    ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളെ മുഴുവനായും തിരുരക്തത്താൽ കഴുകണമേ പരിശുദ്ധദ്മാവാൽ നിറക്കണമേ.

  • @shinydavis6556
    @shinydavis6556 3 роки тому +34

    യേശുവേ ഈ മകൾക്ക് ഉണ്ടായിരുന്ന രോഗം പോലെ ഭക്ഷണം ഒന്നും കഴിക്കാൻ പറ്റാതെ വിഷമിക്കുന്ന shimal എന്ന മകൻറെ മേൽ കരുണയായിരിക്കേണമേ. അ മകനു വേണ്ടി എല്ലാവരുടെയും പ്രാർത്ഥനാ സഹായം യാചിക്കുന്നു🙏🙏🙏🙏

    • @ananyapm3352
      @ananyapm3352 2 роки тому

      Deyivam anugrahikkumm ameennnnn

    • @joykp1564
      @joykp1564 2 роки тому

      Amen Jesus Christ amen

    • @whiteandwhite545
      @whiteandwhite545 Рік тому

      ഷൈനി ഡേവിസിനെ ദൈവം തമ്പുരാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, മകന്റെ എല്ലാ രോഗവും സർവ്വ ശക്തനായ ദൈവം തമ്പുരാൻ സുഖപ്പെടുത്തും.

  • @dr.mollyvarghese9092
    @dr.mollyvarghese9092 2 роки тому +2

    Great ..Jesus touch and heals.
    Halleluiah

  • @valsalav967
    @valsalav967 2 роки тому

    കർത്താവ് എന്റെ വിളി മാത്രം ഇതുവരെ കേട്ടില്ല കർത്താവെ ഞാൻ എന്തു തെറ്റ് ചെയ്തു ആരുമില്ലാത്ത ഈ പാപി ആയ എന്റെ അബേഷ അവിടുന്ന് കേൾക്കണമേ എന്നെ തള്ളികളയരുതേ യേശുവേ നന്ദി

  • @tijothomas5654
    @tijothomas5654 2 роки тому +7

    ഈ ശോയെ നന്ദി ...... അവിടുത്തെ നാമത്തിന് മഹത്വ ഉണ്ടാകട്ടെ🙏🙏

  • @jessyjames9636
    @jessyjames9636 3 роки тому +6

    ഈശോയെ നന്ദി... പരിശുദ്ധ അമ്മേ സ്തുതി

  • @bindusaleesh6349
    @bindusaleesh6349 3 роки тому +18

    ആമേൻ ..യേശുനാമത്തിന് മഹത്വം

  • @VijayaLakshmi-tz5mg
    @VijayaLakshmi-tz5mg 2 роки тому +1

    സ്വർഗസ്ഥനായ പിതാവേ എന്റെ മകന്റെ മനസിന്റെ അ സുഖം sughapഎടുത്തിട്ടരേണമേ.....

    • @പാലാക്കാരൻ-ട4ഹ
      @പാലാക്കാരൻ-ട4ഹ 2 роки тому

      ക്രിസ്തു ചികിൽസിക്കും മനസ്സിനെയും ശരീരത്തെയും വിശ്വാസം ഉണ്ടെങ്കിൽ മാത്രം പ്രാർഥിക്കുക ഒരു പുരോഹിതന്റെ അടുത്ത് കൊണ്ട് ചെല്ലൂ ക്രിസ്തു നൽകിയ അധികാരത്തിന്റെ കീഴിൽ നിന്ന് അവർ മകന്റെ തലയിൽ കൈ വച്ച് പ്രാർഥിക്കും ആ തൊടൽ ക്രിസ്തു ആയിരിക്കും സുഖപ്പെടുത്തുന്നത് ധൈര്യമായി അടുത്തുള്ള പള്ളിയിലെ ഒരു പുരോഹിതനോട് കാര്യങ്ങൾ പറയൂ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rajeswarivijayan1300
    @rajeswarivijayan1300 3 роки тому +8

    Ente karthave ente daivame angayude karunyathinotha vidham ennoadu dhaya thoannaname ente kadangal theerth kudumbath santhoashavum samadhanavum thannu anugrahikkane karthave enneyum ente kudumbatheyum parisudhatmavinal nirakkaname thirurekthathal kazhukaname 🙏🙏🙏

  • @abhishekvleon54
    @abhishekvleon54 2 роки тому +6

    രക്ഷിക്കാനാവാത്ത വിധം അവിടുത്തെ കരം കുറുകി പോയിട്ടില്ല കേൾക്കാനാവാത്തവിധം അവിടുത്തെ ചെവികൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @abhishekvleon54
      @abhishekvleon54 2 роки тому

      Ave Maria Ave Jesus🙏🙏🙏🙏🙏🙏🙏

  • @radhikaradhu8961
    @radhikaradhu8961 2 роки тому +4

    യേശുവേ സ്തുതി യേശുവേ നന്ദി

  • @jancyjerry5197
    @jancyjerry5197 3 роки тому +22

    യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏യേശുവേ ആരാധന 🙏

  • @johnshony412
    @johnshony412 2 роки тому +2

    Praise the lord Hallelujah
    Jesus Christ is the Son of Living God
    Amen Hallelujah

  • @dhanyadev3403
    @dhanyadev3403 3 роки тому +6

    Amme enikkum marikkan thonnunni amme enne sahayikkaname amme njaan ethra nalukalayi bharapettu kazhiyuka anu enthanu sambhavikkan pokunnathu ennathine kurichu orth samadhanam ellallo enikk vendi apekshikkaname ente jeevithathil athbhutham nadathane 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @gracyl6244
    @gracyl6244 2 роки тому

    എന്റെ husband ന്റെ യും മകളുടെ യും എല്ലാരോഗ ങ്ങളും അമ്മയുടെ മദ്ധ്യ സ്ത തയാൾ ഈ നിമിഷം സുഖ മക്കണേ അമ്മേ എന്നെ സാ ക്ഷി ആക്കേണ് അമ്മേ മാതാവേ......

  • @lisathankachan1862
    @lisathankachan1862 2 роки тому +1

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിക്കണമേ

  • @preethypaul6292
    @preethypaul6292 2 роки тому +1

    God bless you. God bless everyone.

  • @gangadharanke9548
    @gangadharanke9548 2 роки тому +6

    Praise the lord 🙏🌹🙏

  • @kunjumoljoseph9883
    @kunjumoljoseph9883 3 роки тому +10

    Eesoye ente eesoye🙏🙏🙏 praise the Lord 🙏🙏🙏Thank you Jesus❤❤❤

  • @leelammapanicker3848
    @leelammapanicker3848 3 роки тому +7

    Praise the Lord. Hallelujah Hallelujah Hallelujah Hallelujah. Praise God every time

    • @sherlyroy2673
      @sherlyroy2673 3 роки тому

      Praise the Lord, hallelujah hallelujah hallelujah

  • @sindhuandrewsanju9341
    @sindhuandrewsanju9341 2 роки тому +3

    Nadhi nadhi oru aayiram nadhi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijireji4771
    @jijireji4771 2 роки тому +2

    Amme jeevithathil ottappetta avastha🙏🙏

  • @beenas8642
    @beenas8642 3 роки тому +6

    ഈശോയെ മാതാവേ 🙏🙏🙏🙏🙏

  • @athira586
    @athira586 3 роки тому +2

    Ente Amma mathave ashwanikku padikkanulla Kripa kodukkane 10 the nalla markode pass avane... ente ammayude deshya swabhavam Matti kudumba samadhanam nalkane

  • @jessyclamand1188
    @jessyclamand1188 2 роки тому +2

    Amme Mathave Jincy mole purnnamayum sugamakki kudumbamayi jeevekkuvan Anugrahikkename Rashikkename Amen 🙏🙌🙏🙏 Hallelujha Hallelujha Halleluhja Eessoye Nanni

  • @bennymathew8932
    @bennymathew8932 3 роки тому +6

    യേശുവേ സ്തോത്രം

  • @jessyclamand1188
    @jessyclamand1188 2 роки тому +2

    Amme Mathave ante kudumbathilekku varename Achayanete kanninu kazcha koduthu Anugrahikkename Rashikkename Amen 🙏🙏🙏 Hallelujha Hallelujha Eessoye Nanni Nanni Nanni Nanni

  • @bijirajan7735
    @bijirajan7735 3 роки тому +6

    Thank you jesus amen amen amen God bless you sister

  • @maryshirlyluckose1151
    @maryshirlyluckose1151 2 роки тому +1

    Eesoye,lokam,muxhuvantemelum,karunayaayirikaname,,amen

  • @joyjoseph9171
    @joyjoseph9171 2 роки тому +3

    Amen Jesus Christ praise the lord amen Amma mathave please pray for us amen

  • @lincyselmon8850
    @lincyselmon8850 2 роки тому +2

    Amen. Hallelujah.

  • @josephek6356
    @josephek6356 3 роки тому +5

    Ammen Praise the Lord Hallelujah

  • @ardra7715
    @ardra7715 2 роки тому

    കടം മാറ്റിതരണേ കർത്താവേ

  • @honeygeorge1447
    @honeygeorge1447 3 роки тому +6

    Thank you Jesus, Praise the Lord 🙏🏻🙏🏻🙏🏻

  • @devassypl6913
    @devassypl6913 Рік тому

    ആമേൻ ❤❤❤

  • @roselinsebastian6627
    @roselinsebastian6627 2 роки тому +2

    Praise the Lord hallelujah amen

  • @premasharma4838
    @premasharma4838 3 роки тому +7

    Praise the lord 🙏 Amezing testimony. God bless you all 👍

  • @lissybenny7092
    @lissybenny7092 3 роки тому +8

    Praise the Lord Amen 🙏🙏🙏

  • @joseantony5423
    @joseantony5423 3 роки тому +4

    Praise the Lord Jesus Christ 🙏

  • @shobyabraham5207
    @shobyabraham5207 3 роки тому +3

    Praise the Lord.

  • @mollybabu4038
    @mollybabu4038 3 роки тому +2

    Praise The Lord

  • @pushpamantony40
    @pushpamantony40 2 роки тому

    Ente yesuve Mathave sugar kudi ente body chorichil ayi ethu Matty tharane upeshikkale Amen 🙏

  • @SrEe93-k5
    @SrEe93-k5 3 роки тому +1

    Parisudha mathave enik joli vagi tarane

  • @kasthurykj1160
    @kasthurykj1160 3 роки тому +3

    Ammeee eshoye pethave swagasthan aaya appaa parishedha aamavee koodannu koodiii nani koodannu koodii nanni koodannu koodiii nani koodannu koodii nanni koodannu koodiii nani

  • @ananyapm3352
    @ananyapm3352 2 роки тому +2

    Eshuveee sotrammm

  • @regijohn5710
    @regijohn5710 3 роки тому +2

    Ente Ponnu Isoye, Parushuda Amme.🙏🙏🙏

  • @sheebat.sheeba1305
    @sheebat.sheeba1305 3 роки тому

    Nanni pethavea cheachikum kudumbattinum God bless alweyeas

  • @georgemathew8455
    @georgemathew8455 2 роки тому

    God is great

  • @ddtechy1860
    @ddtechy1860 3 роки тому +2

    Daanamai kittiyathinte vilayariyaathe
    Ee njaan adakkam ethrayo aalukal

  • @lekhasukumaran1495
    @lekhasukumaran1495 2 роки тому +3

    🙏🙏🙏🙏🙏

  • @liyadelson8613
    @liyadelson8613 2 роки тому

    Amme, oru puthiya bhavanam tharaname

  • @anoopjoseph714
    @anoopjoseph714 2 роки тому +2

    ഇതുപോലെ ഈശോയിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന മക്കളെ ഓരോ കാരണങ്ങൾ പറഞ്ഞ് അച്ചന്മാർ ഒഴിവാക്കരുത്, ഇഷ്ടമുള്ള മതം സ്വീകരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ടല്ലോ, ആത്മക്കളെ നേടാനുള്ള ഉത്തരവാദിത്തം ഓരോ ക്രിസ്ത്യാനിക്കും ഉണ്ട്

    • @lailabhagavalsingh3408
      @lailabhagavalsingh3408 2 роки тому

      എസെപ് നന്ദി. അമ്മേ പ്രാർത്ഥന കേൾക്കണമേ.

    • @lailabhagavalsingh3408
      @lailabhagavalsingh3408 2 роки тому

      മകനുസുഖമാകേണ് അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെന്ന്

    • @lailabhagavalsingh3408
      @lailabhagavalsingh3408 2 роки тому

      കടമെല്ലാവീട്ടൻ മാർഗം വരണം

    • @lailabhagavalsingh3408
      @lailabhagavalsingh3408 2 роки тому

      അമ്മേ നന്ദി അമ്മയും തിരുകുമാറാനും അനുഗ്രഹിക്കേണമേ

  • @gedat5538
    @gedat5538 2 роки тому

    The way of Jesus is the ONLY true way because He is "the WAY, the TRUTH and the LIFE".

  • @mollysaji672
    @mollysaji672 3 роки тому +4

    Amen 🙏🙏hallelujah 💕💕

  • @tessyvinod4267
    @tessyvinod4267 2 роки тому

    Amme koode varane

  • @marybabu3112
    @marybabu3112 3 роки тому +2

    🙏🙏🙏🙏 praise the lord

  • @Elizabethdanieel
    @Elizabethdanieel 3 роки тому +1

    Praise u jesus

  • @meenajacob3665
    @meenajacob3665 2 роки тому +1

    Haleluyya 🙏🙏

  • @helenmc726
    @helenmc726 3 роки тому +1

    I believe🙏

  • @vkkannur7528
    @vkkannur7528 3 роки тому +3

    ❤❤❤❤👍

  • @amminijames7468
    @amminijames7468 2 роки тому

    Mathave Amma kathukollanama

  • @manjulaanilkumar3792
    @manjulaanilkumar3792 2 роки тому

    Entaaa kadabhadyatha matte tharanaii

  • @Smithashyju
    @Smithashyju 3 роки тому +1

    Eshoyae

  • @tonygabrielmandy387
    @tonygabrielmandy387 2 роки тому

    Yeshua Alleluia Alleluia

  • @bijugeorge3714
    @bijugeorge3714 3 роки тому

    Ente karthave ente dyvame

  • @anniesherly2220
    @anniesherly2220 3 роки тому

    Daivame njankaludemel. Karunayaayirikkename

  • @manjupv4074
    @manjupv4074 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binoyantony8248
    @binoyantony8248 2 роки тому

    Prisethelord

  • @leenajacob6380
    @leenajacob6380 3 роки тому

    Yesuve ente kannuneer kanane thakarnnu erikuva nadha oru vazhi kanichutherane

  • @shyjasanthosh3228
    @shyjasanthosh3228 3 роки тому +2

    🙏🙏🙏🔥

  • @theresabiju6913
    @theresabiju6913 3 роки тому +1

    🙏🙏🙏

  • @sophyasebastian8413
    @sophyasebastian8413 3 роки тому +1

    Amen 🙏

  • @beenaantony7544
    @beenaantony7544 2 роки тому

    👌👌👌🙏🙏🙏🙏💕💕

  • @joyixeviyer7216
    @joyixeviyer7216 2 роки тому

    മറ്റ് മതക്കാരോട് ഒരു അപേക്ഷയുണ്ട് യേശുവിൻറെ അനുഗ്രഹം വെടിക്കുന്നതിന് പൈസ യേശുവിനു വേണ്ട

  • @lovelyrenji4703
    @lovelyrenji4703 3 роки тому

    Amen

  • @alwinsalphons8129
    @alwinsalphons8129 2 роки тому +3

    Praise the Lord.Amen.🙏🙏🙏

  • @alicegeorge4692
    @alicegeorge4692 2 роки тому +5

    Praise the Lord🙏

  • @jaisyshaji6163
    @jaisyshaji6163 3 роки тому +2

    Praise the Lord

  • @naseemafirosnaseemafiro4030
    @naseemafirosnaseemafiro4030 3 роки тому +3

    Amen

  • @mercypoly9959
    @mercypoly9959 2 роки тому +2

    Amen🙏🙏🙏🙏🙏

  • @meenajacob3665
    @meenajacob3665 2 роки тому

    🙏🙏

  • @sinusaji4680
    @sinusaji4680 3 роки тому

    Praise the lord

  • @himani8ni8chirayath91
    @himani8ni8chirayath91 2 роки тому

    Amen🙏😇

  • @priyaachu4897
    @priyaachu4897 3 роки тому

    Amen

  • @shinyjaison1878
    @shinyjaison1878 2 роки тому

    🙏🙏🙏

  • @sayoosauravsayoosaurav2173
    @sayoosauravsayoosaurav2173 2 роки тому +2

    Praise the lord

  • @roseantony9657
    @roseantony9657 2 роки тому +1

    Praise the lord 🙏🙏🙏

  • @mottyroland5099
    @mottyroland5099 2 роки тому

    Amen

  • @remanymohan9518
    @remanymohan9518 2 роки тому +6

    Praise the lord