അമ്മേ മാതാവേ എല്ലാ രോഗികളെയും ഇപ്പോൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് നൽകേണമേ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം ഈശോയെ അമ്മേ മാധ്യസ്ഥം വഹിക്കേണമേ ശരത്തിനെ സജിത്തിനെ രമ്യയെ ഹണിയെ അനുഗ്രഹിക്കണമേ ലിയാനമോളെ അനുഗ്രഹിക്കണമേ എത്രയും വേഗം വളർച്ച നൽകി അനുഗ്രഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം ഈശോയെ മേരിയുടെ ത്വക് രോഗം പൂർണമായും മാറ്റി തരേണമേ അമ്മേ അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റേണമേ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ ഈശോയെ അമ്മേ അമ്മേ അമ്മേ മാതാവേ ഞങ്ങൾക്ക് തുണയായി ഉണ്ടായിരിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അമ്മ മാതാവേ എന്റെ കൂട്ടുകാരിയുടെ രോഗങ്ങൾ എല്ലാം മാറ്റികൊടുക്കണമേ അവളുടെ വീട്ടുകാരുടെ വിഷമങ്ങൾ മറ്റൊകൊടുക്കണമേ അമ്മ മാതാവേ തിരുകുമാരനും അമ്മ മാതുവും ചേർന്ന് അവളുടെ രോഗം മാറ്റി കൊടുക്കണേ 🙏🙏
14-01-2023 അമ്മേ ഇ ഡേറ്റ് അമ്മയും ഈശോയും എനിക്ക് തന്ന ഏറ്റവും വലിയ ദിവസം ആണ് 🙏🏻🥰അടുത്ത വർഷവും ഇ ഡെറ്റിൽ വലിയ ഒരു സമ്മാനം ഞങ്ങൾക് തരണമേ ന്റെ ഉദരത്തിൽ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തരണമേ 🙏🏻🤰🤱🥰😭🙏🏻
ഈശോയെ അമ്മ മാതാവേ എന്റെ കുടുംബത്തെയും സാമ്പത്തിക കുരുക്ക് കടങ്ങൾ കിടപ്പാടം നഷ്ടപ്പെടാതെ സംരക്ഷിക്കേണമേ എല്ലാം സമർപ്പിക്കുന്നു 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ 🙏
ഈശോയെ അമ്മ മാതാവേ തറവാട് വീടുപണി പൂർത്തിയാക്കി കൊടുക്കാൻ എന്നെ അനുഗ്രഹിക്കണേ അനുവദിക്കണേ, അതുവരെ എന്റെ വല്യമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ 🙏 🙏🙏
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
അമ്മ മാതാവേ എന്നെയും എൻറെ ഭർത്താവിനെയും മോനെയും സമർപ്പിച്ചപ്രാർത്ഥിക്കുന്നു എൻറെ ഉടമ നിയോഗങ്ങൾ മേൽ കരുണയായിരിക്കണമേ എനിക്കൊരു നല്ല വീട് തന്ന് അനുഗ്രഹിച്ച അമ്മ മാതാവിന് കോടാനുകോടി നന്ദി
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമല ഹൃദയത്തിന് ഞാൻ സമർപ്പിക്കുന്നു അമ്മയുടെ വിമല ഹൃദയത്തിന്റെ സംരക്ഷണം നിരന്തരം നൽകേണമേ ജപമാല പ്രാർത്ഥനയുടെ വരം നൽകേണമേ ആവേ മരിയ ആവേ മരിയ
അമ്മ മാതാവേ എന്റെ അസുഖം എല്ലാം മാറ്റി തരണേ 🙏🙏🙏🙏 എന്റെ കുടുംബത്തിലെ എല്ലാവരെയും മാതാവിന്റെ കരങ്ങളിൽ ഏല്പിക്കിന്നു.അവരുടെ കൂടെ മാതാവ് എപ്പോഴും ഉണ്ടാവണമേ 🙏🙏🙏🙏
അമ്മേ എൻറെ ഈശോയുടെ അമ്മയെ ഈ ലോകത്തിലുള്ള എല്ലാ അനാഥയായ അമ്മാച്ചന്മാരെയും അനാഥ കുഞ്ഞുങ്ങളെയും അമ്മേ അവരെ സമാധാനവും സന്തോഷവും കൊടുക്കണം 15 വർഷമായിട്ട് അവരെ അനുഗ്രഹിക്കണം അമ്മേ എനിക്ക് ഉറക്കം കുറവുള്ള ആളാണ് ഞാൻ എൻറെ അമ്മയോട് പ്രാർത്ഥിച്ചിട്ട് കടന്നു എനിക്ക് നല്ല ഉറക്കം കിട്ടും ഉറങ്ങാന്‍ എന്നെ സഹായിക്കണമേ ഈശോയെ മാതാവേ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞാൻ മരണത്തിലും ജീവിതത്തിലും നടുവിലാണ് അമ്മേ ഇതിൽ നിന്നും എന്നെ കൈ പിടിച്ച് കയറ്റണമെ അമ്മയുടെ പ്രത്യ ഷീ കര ണത്തിന്റെ സാഷിയാക്കി മറ്റേണമേ 😭😭😭😭😭😭
അമ്മേ cgfns ഇൽ എന്റെ document എല്ലാം എത്തി...29/10/22 ന് ജപമാല റാലി നടക്കുന്ന അന്ന് എന്റെ എല്ലാ ഡോക്യൂമെന്റസ് ലും പച്ച tick വീഴണം..... എന്റെ കഴിവ് കൊണ്ട് ഒന്നും സാധ്യം അല്ല... പക്ഷേ എന്റെ അമ്മ മാതാവ് ഈശോയോട് പറഞ്ഞാൽ എല്ലാം അതിന്റെ ഏറ്റവും നല്ല രീതിയിൽ നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു..... എന്റെ കൂടെ exam ഹാൾ ഇൽ അമ്മ വന്നപോലെ എപ്പോളും കൂടെ വരണമേ 🙏🙏🙏🙏എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏നാട്ടിൽ എത്തിയാൽ ഉടൻ ഞാൻ സാക്ഷ്യം ആയിരം കോടി ജനങ്ങൾക്ക് മുന്നിൽ പറയും.... 🙏🙏🙏
എന്റെ നിത്യപിതാവായ ദൈവമേ മഹത്വം എന്റെ നിത്യദൈവഈശോ മഹത്വം Sh. Sh. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണം അമ്മ നടയിൽ അമ്മ അടിയനെ നിത്യദൈവസാക്ഷ്യം പറയിപ്പിക്കണം എന്റെ നിത്യദൈവപരിശുദ്ധഅമ്മ മാതാവേ മഹത്വം
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
എന്നെയും കുടുബത്തേയും എനിക്കുള്ള എല്ലാത്തിനെയും അമ്മ മാതാവിന്റെയും ഈശോടെയും കയ്യികളിൽ സമർപ്പിക്കുന്നു... Nz process സമർപ്പിക്കുന്നു.... അമ്മ മാതാവ് നൽകിയ oet വിജയത്തിന് ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏
അമ്മേ ഇന്നത്തെ ദിവസം എനിക്കു മുന്പ് പ്രേവത്തൂരയി ൽ പോയി തടസം കൂടാതെ എല്ലാ കാരൃ ങ്ങളിലും അമ്മ എടപ്പേടണമേ അമ്മേ ഈ ദിവസം എനിക്കും ഒരു വലിയ സാക്ഷൃം പറയാനും എന്നേ ഇടയാക്കേണമേ🙏 അമ്മേ എനിക്ക് അമ്മയുടെ തിരുനടയിൽ വരാനുളള അനുഗ്രഹംതരണേ🙏🙏🙏😥
അമ്മ മാതാവേ എൻറെ ജീവിത തടസ്സങ്ങളും എന്നോടുള്ള ആൾക്കാരുടെ ശത്രുതയും വെറുപ്പും അസൂയയും മാറ്റി തന്നു എനിക്ക് ഞാൻ ചെയ്യുന്ന ജോലിയെടുക്കുന്ന സ്ഥാപനത്തിലെ സമാധാനവും സ്വസ്ഥതയും വീട്ടിലും ഉണ്ടായിരിക്കണമേ യേശുവേ ശത്രുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു അമ്മേ
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഒക്ടോബർ 25 നു എന്നെയും ഉയർത്തണമേ 🙏🏻 അമ്മയുടെ സന്നിധിയിൽ സാക്ഷ്യം നൽകാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🏻
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
Amma മാതാവേ, ഒരു മാസം മുൻപ് ഞാൻ ഉടമ്പടി puthukkiyappol വലിയ പ്രതീക്ഷയ്‌കുള്ള സാധ്യത ഇല്ലെങ്കിലും അമ്മയോടുള്ള വിശ്വാസം കൊണ്ട് മാത്രം എഴുതിയ ഒരു വലിയ നിയോഗം അത്ഭുതകരമായി ഞങ്ങൾക്ക് സാധിച്ചു തന്നതിന് കോടാനുകോടി നന്ദിയും സ്തുതിയും സമർപ്പിക്കുന്നു.
അമ്മേ മാതാവേ എന്റെ നട്ടെല്ല് വേദന മാറ്റി പൂർണ്ണ സൗഖ്യം നൽകണമേ😭 ഒരു പാട് വേദന സഹിച്ചു കഴിഞ്ഞ അവസ്ഥയിൽ നിന്നും എനിക്ക് പരിപൂർണ്ണ സൗഖ്യം നൽകി സാക്ഷ്യം പറയാനുള്ള അനുഗ്രഹം നൽകണമേ🙏🙏🙏😭
അമ്മ മാതാവേ എന്റെ ഗ്യാസ്ട്രബിൾ അൾസർ അസിഡിറ്റി വയറിനകത്തെ അസ്വസ്ഥതകൾ കഴുത്തു വേദന ഇയർ ബാലൻസ് തലചുറ്റൽ തലവേദന പുറംവേദന നടുവിനു വേദന മാറ്റി സൗഖ്യം നൽകേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏
അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 കൂടെയുണ്ടാകേണമേ 🙏 എല്ലാ ഉദ്യമങ്ങളെയും വിജയത്തിലെത്തിക്കേണമേ. ഈ സമയത്ത് എന്റെ വിഷമത്തിന് കാരണമായ വിഷയങ്ങളിൽ അമ്മ ഇടപെട്ട് എന്നെ സഹായിക്കേണമേ, എനിക്ക് അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കി തരാൻ അമ്മേ അത്ഭുതം പ്രവർത്തിക്കേണമേ. എന്റെ അയോഗ്യതകളും പോരായ്മയും അമ്മക്ക് അറിയാം. എങ്കിലും കൂടെയുണ്ടാകേണമേ
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ഒക്ടോബർ 25 &29 നടക്കുന്ന IELTS exam overall 7 score നൽകി അനുഗ്രഹിക്കണേ.നവംബർ 11 കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.🙏
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
അമ്മേ മാതാവേ എന്റെ ക്യാൻസർ രോഗം പൂർണമായും മാറ്റി തരണമേ.
🙏🙏🙏🙏
Amma മാതാവ് sugapeduthum 🙏
🙏
🙏🙏🙏🙏
Pa
അമ്മേ മാതാവേ എന്റെ അമ്മയുടെ ബ്ലഡിലെയും മജ്ഞയിലെയും ക്യാൻസർ രോഗം പരിപൂർണമായി വിട്ടു മാറ്റണമേ
അമ്മേ ഈശോയെ എന്നെയും ഭർത്താവിനെയും മരണത്തിലും ഒരുമിച്ച് ആകണേ, ഈ ലോകത്ത് എന്നെ തനിച്ച് ആക്കരുതേ 😰😰🙏🙏🙏🙏 രണ്ടുപേർക്കും ആയുസ്സും ആരോഗ്യവും തരണേ 🙏
അമ്മ മാതാവേ എന്റെ മാതാപിതാക്കളുടെ രോഗങ്ങൾ മാറ്റി തരണമേ കരുണാതൊണ്ണമേ ഞങ്ങളോടെ അമ്മ മാതാവിന്റെയും തിരുകുമാരേന്റെയും അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏🙏
അമ്മേ മാതാവേ എല്ലാ രോഗികളെയും ഇപ്പോൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് നൽകേണമേ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം ഈശോയെ അമ്മേ മാധ്യസ്ഥം വഹിക്കേണമേ ശരത്തിനെ സജിത്തിനെ രമ്യയെ ഹണിയെ അനുഗ്രഹിക്കണമേ ലിയാനമോളെ അനുഗ്രഹിക്കണമേ എത്രയും വേഗം വളർച്ച നൽകി അനുഗ്രഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം ഈശോയെ മേരിയുടെ ത്വക് രോഗം പൂർണമായും മാറ്റി തരേണമേ അമ്മേ അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റേണമേ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ ഈശോയെ അമ്മേ അമ്മേ അമ്മേ മാതാവേ ഞങ്ങൾക്ക് തുണയായി ഉണ്ടായിരിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
ആമ്മേൻ 🙏🕯️🕯️🕯️
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 19 ന് നടക്കുന്നു OET exam uk score നൽകി സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ.
അമ്മേ മാതവേ തിരുക്കുമാരനോടു കൂടെ വന്ന് എന്നെയും എന്റെ കുടുബാങ്ങളേയും അന ഗ്രഹിച്ചു സുഖപ്പെടുത്തണമേ🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. ആമ്മേൻ
അമ്മേ മാതാവേ അപവാദങ്ങളിൽ നിന്ന് രക്ഷിക്കണമേ
അമ്മേ മാതാവേ എന്റ കൽമുട്ടുവേദന മാറ്റിതരണേ ഈ ഭവനത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റിത്തരണമേ
മാതാവേ എന്റെ സങ്കടങ്ങൾ മാറ്റിതരണമേ 🙏🏻
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തേണമേ ആമേൻ 🙏🙏🙏🙏
അമ്മയുടെ അനുഗ്രഹം ഉണ്ടാവനെ. ഗവണ്മെന്റ് ജോലി നൽകണേ അമ്മേ . ഞാൻ big zero പറഞ്ഞവരുടെ മുന്നിൽ മാതാവ് എന്റെ തല ഉയർത്തി നിൽക്കണേ അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ ആഗ്രഹംവും ഇത്തന്നെ അമ്മ നിരവട്ടും വിശ്വാസത്തയോട്
Kittum
യേശു വേ നന്ദി പറയുന്നു ......
Amme eneyum anugrahikaname
Govt ജോലി കിട്ടിയാലേ ജോലി
ആകുല്ലു ennundo
എന്റെ അമ്മേ മാതാവേ ഞാൻ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു
Ente mathave njagalkku kuzhappagal onnum ellathe oru kunjine thannu anugrahikkename Amen❤❤❤🙏🏻🙏🏻🙏🏻
അമ്മേ മറ്റുള്ളവരുടെ മുന്നിൽ എന്നെ വിലയുള്ളവളകാണെ അമ്മേ എന്നെ കളിയാക്കിയവരുടെ മുന്നിൽ നിവർന്നു നിൽക്കാനുള്ള കൃപ നൽകണേ 🙏🏻
അമ്മേ പരിശുദ്ധ അമ്മേ എൻെറ കടങ്ങൾ തളിർത്തു തരണമേ എൻെറ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ എനിക്ക് അനുയോജ്യ ഒരു ജോലി തരണമേ
അമ്മ മാതാവേ എന്റെ കൂട്ടുകാരിയുടെ രോഗങ്ങൾ എല്ലാം മാറ്റികൊടുക്കണമേ അവളുടെ വീട്ടുകാരുടെ വിഷമങ്ങൾ മറ്റൊകൊടുക്കണമേ അമ്മ മാതാവേ തിരുകുമാരനും അമ്മ മാതുവും ചേർന്ന് അവളുടെ രോഗം മാറ്റി കൊടുക്കണേ 🙏🙏
14-01-2023 അമ്മേ ഇ ഡേറ്റ് അമ്മയും ഈശോയും എനിക്ക് തന്ന ഏറ്റവും വലിയ ദിവസം ആണ് 🙏🏻🥰അടുത്ത വർഷവും ഇ ഡെറ്റിൽ വലിയ ഒരു സമ്മാനം ഞങ്ങൾക് തരണമേ ന്റെ ഉദരത്തിൽ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തരണമേ 🙏🏻🤰🤱🥰😭🙏🏻
ഈശോയെ അമ്മ മാതാവേ എന്റെ കുടുംബത്തെയും സാമ്പത്തിക കുരുക്ക് കടങ്ങൾ കിടപ്പാടം നഷ്ടപ്പെടാതെ സംരക്ഷിക്കേണമേ എല്ലാം സമർപ്പിക്കുന്നു 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ 🙏
Ameen
കൃപാസനം സഞ്ചാരി മാതാവേ എല്ലാം മക്കളെയു കാത്തുകൊള്ളണമേ അനുഗ്രഹികണമേ ആമേൻ
അമ്മേ മാതാവേ ഞാൻ എഴുതിയ ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
ഈശോയെ അമ്മ മാതാവേ തറവാട് വീടുപണി പൂർത്തിയാക്കി കൊടുക്കാൻ എന്നെ അനുഗ്രഹിക്കണേ അനുവദിക്കണേ, അതുവരെ എന്റെ വല്യമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ 🙏 🙏🙏
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
അമ്മ മാതാവേ എന്നെയും എൻറെ ഭർത്താവിനെയും മോനെയും സമർപ്പിച്ചപ്രാർത്ഥിക്കുന്നു എൻറെ ഉടമ നിയോഗങ്ങൾ മേൽ കരുണയായിരിക്കണമേ എനിക്കൊരു നല്ല വീട് തന്ന് അനുഗ്രഹിച്ച അമ്മ മാതാവിന് കോടാനുകോടി നന്ദി
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
20/11/2022
Sannet Thomas
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ വിമല ഹൃദയത്തിന് ഞാൻ സമർപ്പിക്കുന്നു അമ്മയുടെ വിമല ഹൃദയത്തിന്റെ സംരക്ഷണം നിരന്തരം നൽകേണമേ ജപമാല പ്രാർത്ഥനയുടെ വരം നൽകേണമേ ആവേ മരിയ ആവേ മരിയ
അമ്മേ ഞങ്ങളെയും വീഴ്ചകളിലും, ആപത്തുകളിലും താങ്ങാണമേ അമ്മേ 🤲🤲🤲🤲🤲🤲🙏🙏🙏🙏🙏
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്ഥനമേ 😭😭😭😭🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ
മാതാവേ എന്നെയും അമ്മയുടെ പ്രീത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
അമ്മ മാതാവേ എന്റെ അസുഖം എല്ലാം മാറ്റി തരണേ 🙏🙏🙏🙏 എന്റെ കുടുംബത്തിലെ എല്ലാവരെയും മാതാവിന്റെ കരങ്ങളിൽ ഏല്പിക്കിന്നു.അവരുടെ കൂടെ മാതാവ് എപ്പോഴും ഉണ്ടാവണമേ 🙏🙏🙏🙏
മാതാവിന്റെ സാക്ഷിയാക്കേണമേ അമ്മേ 🙏🙏
അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർതനണമേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼
Ente amma mathave ente yeshuappa enne Kathone ente prardhana kelkane Kathone ente amma mathave ente yeshuappa
അമ്മേ മാതാവേ ഞങളെയും അമ്മയുടെ പ്രത്യഷിക്കാരണത്തീന്റ ശശിയാക്കണേ അമ്മേ അമ്മേ അമ്മേ
മാതാവേ എന്റെ ജിത്തു ഇരുപത്തി ഏഴാം തിയതി പരീക്ഷ യാണ് അമ്മ കൈ പിടിച്ചു എഴുത്തികേണമേ ആമേൻ
അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🏾 പിശാചിന്റെ കെണിയിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണേ
മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു
എന്റെ മാതാവ് ഇവർക്ക് കൊടുത്ത അനുഗ്രഹത്തിന് നന്ദി നന്ദി നന്ദി🙏🙏🙏🙏
🙏🏻 amen
Amen🌷🌷
മാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എന്നെയും നീ അനുഗ്രഹിക്കണമേ
മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം
അമ്മേ എൻറെ ഈശോയുടെ അമ്മയെ ഈ ലോകത്തിലുള്ള എല്ലാ അനാഥയായ അമ്മാച്ചന്മാരെയും അനാഥ കുഞ്ഞുങ്ങളെയും അമ്മേ അവരെ സമാധാനവും സന്തോഷവും കൊടുക്കണം 15 വർഷമായിട്ട് അവരെ അനുഗ്രഹിക്കണം അമ്മേ എനിക്ക് ഉറക്കം കുറവുള്ള ആളാണ് ഞാൻ എൻറെ അമ്മയോട് പ്രാർത്ഥിച്ചിട്ട് കടന്നു എനിക്ക് നല്ല ഉറക്കം കിട്ടും ഉറങ്ങാന്‍ എന്നെ സഹായിക്കണമേ ഈശോയെ മാതാവേ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞാൻ മരണത്തിലും ജീവിതത്തിലും നടുവിലാണ് അമ്മേ ഇതിൽ നിന്നും എന്നെ കൈ പിടിച്ച് കയറ്റണമെ അമ്മയുടെ പ്രത്യ ഷീ കര ണത്തിന്റെ സാഷിയാക്കി മറ്റേണമേ 😭😭😭😭😭😭
🙏🙏🙏🙏🙏
അമ്മ മാതാവേ സമാധാനം സന്തോഷം നൽകണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു w🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരേണമേ എനിക്ക് ജോലി ചെയ്യാൻ കഴിയേണമേ എന്റെ rd കളക്ഷൻ ഒരു നാലു ലക്ഷം ആക്കി ഉയർത്തി തരേണമേ ആമേൻ
അമ്മേ cgfns ഇൽ എന്റെ document എല്ലാം എത്തി...29/10/22 ന് ജപമാല റാലി നടക്കുന്ന അന്ന് എന്റെ എല്ലാ ഡോക്യൂമെന്റസ് ലും പച്ച tick വീഴണം..... എന്റെ കഴിവ് കൊണ്ട് ഒന്നും സാധ്യം അല്ല... പക്ഷേ എന്റെ അമ്മ മാതാവ് ഈശോയോട് പറഞ്ഞാൽ എല്ലാം അതിന്റെ ഏറ്റവും നല്ല രീതിയിൽ നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു..... എന്റെ കൂടെ exam ഹാൾ ഇൽ അമ്മ വന്നപോലെ എപ്പോളും കൂടെ വരണമേ 🙏🙏🙏🙏എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏നാട്ടിൽ എത്തിയാൽ ഉടൻ ഞാൻ സാക്ഷ്യം ആയിരം കോടി ജനങ്ങൾക്ക് മുന്നിൽ പറയും.... 🙏🙏🙏
അമ്മേ മാതാവേ മോൾക്ക് ജോലി ലക്കേണമേ. സന്തോഷം ലഭികേണമേ. കുടുംബത്തിൽ സമാദ്ദനം നല്ക്കേണ്ടതിന് സഹായികേണമേ.
എന്റെ നിത്യപിതാവായ ദൈവമേ മഹത്വം എന്റെ നിത്യദൈവഈശോ മഹത്വം Sh. Sh. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണം അമ്മ നടയിൽ അമ്മ അടിയനെ നിത്യദൈവസാക്ഷ്യം പറയിപ്പിക്കണം എന്റെ നിത്യദൈവപരിശുദ്ധഅമ്മ മാതാവേ മഹത്വം
അമ്മേ ഇതുപോലെയുള്ള വിശ്വാസവും തീക്ഷ്ണതയും എനിക്കും നല്‍കാന്‍ കനിയണം എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🔥🙏🔥
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
Mata ve enneyum ente family's neyum bless cheyyane
എന്നെയും കുടുബത്തേയും എനിക്കുള്ള എല്ലാത്തിനെയും അമ്മ മാതാവിന്റെയും ഈശോടെയും കയ്യികളിൽ സമർപ്പിക്കുന്നു... Nz process സമർപ്പിക്കുന്നു.... അമ്മ മാതാവ് നൽകിയ oet വിജയത്തിന് ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏
കൃപാസനം പ്രസാദവരമാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷികളായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തേയും ഉയർത്തണമേ🙏🏽🕯️🙏🏽🕯️🙏🏽
അമ്മേ ഇന്നത്തെ ദിവസം എനിക്കു മുന്പ് പ്രേവത്തൂരയി ൽ പോയി തടസം കൂടാതെ എല്ലാ കാരൃ ങ്ങളിലും അമ്മ എടപ്പേടണമേ അമ്മേ ഈ ദിവസം എനിക്കും ഒരു വലിയ സാക്ഷൃം പറയാനും എന്നേ ഇടയാക്കേണമേ🙏 അമ്മേ എനിക്ക് അമ്മയുടെ തിരുനടയിൽ വരാനുളള അനുഗ്രഹംതരണേ🙏🙏🙏😥
അമ്മയും ഈശോയും മാത്രമേ എനിക്ക് ഉള്ളു 🙏🏻🙏🏻ഞാൻ എല്ലാം അങ്ങയുടെ തിരുമുന്നിൽ വിശ്വാസത്തോടെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
Om
7666
@@antonymuttath3938 1
അമ്മേ എനിക്ക് പ്രർത്ഥിയ്ക്കുമ്പോൾ ഏകഗ്രത പറ്റുന്നില്ല ഉറക്കം വരുന്നു അമ്മേ എനിക്ക് കൃപാ നൽകേണമേ പ്രാർത്ഥിയ്ക്കാൻ കൃപാ നൽകേണമേ 🙏🙏🙏
അമ്മ മാതാവേ കാത്തുരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏻🙏🏻
അമ്മേ...... എന്റെ ഗ്രാറ്റിവിറ്റി മുഴുവനായും പാസ്സാക്കി തന്ന് അനുഗ്രഹിക്കേണമേ....... അമ്മയുടെ ഏറ്റവും വലിയ സാക്ഷിയാക്കി എന്നെ മറ്റേണമേ....... 🙏🏽🙏🏽🙏🏽
അമ്മയും യേശു അപ്പച്ചനും മാത്രം ഉള്ളു എനിക്ക് ഉള്ളു കാലുകൾക്കു ബലം തരണം പാപിയായ എനിക്ക് തുണ ആയേരിക്കണമേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
അമ്മ മാതാവേ എൻറെ ജീവിത തടസ്സങ്ങളും എന്നോടുള്ള ആൾക്കാരുടെ ശത്രുതയും വെറുപ്പും അസൂയയും മാറ്റി തന്നു എനിക്ക് ഞാൻ ചെയ്യുന്ന ജോലിയെടുക്കുന്ന സ്ഥാപനത്തിലെ സമാധാനവും സ്വസ്ഥതയും വീട്ടിലും ഉണ്ടായിരിക്കണമേ യേശുവേ ശത്രുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു അമ്മേ
അമ്മയ്ക്കും തിരുക്കുമരനും കോടാനുകോടി നന്ദി സ്തുതി ഹാലേലൂയ മഹത്വം 🌹🌹🌹ആരാധന ❤️❤️❤️ആവേ മരിയ
Amma മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെയും ഉയർത്തനമേ അമ്മേ 🙏amma മാതാവേ കൈ വിടല്ലെ കൂടെ ഉണ്ടാകണമേ 😔🙏
അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എനിക്കും, എന്റെ ചേച്ചി പത്മത്തിനും, മകനും, കുടുംബത്തിനും ആശ്രയവും, അഭയവും തരേണമേ 🙏😭
അമ്മേ എന്നെ അമ്മയുടെ സാക്ഷി ആകാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഒക്ടോബർ 25 നു എന്നെയും ഉയർത്തണമേ 🙏🏻
അമ്മയുടെ സന്നിധിയിൽ സാക്ഷ്യം നൽകാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🏻
അമ്മേ എന്റ ഭവനത്തിൽ പ്രാർത്ഥന അരൂപി കടന്നു വരേണമേ 🙏🙏
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
Amma മാതാവേ, ഒരു മാസം മുൻപ് ഞാൻ ഉടമ്പടി puthukkiyappol വലിയ പ്രതീക്ഷയ്‌കുള്ള സാധ്യത ഇല്ലെങ്കിലും അമ്മയോടുള്ള വിശ്വാസം കൊണ്ട് മാത്രം എഴുതിയ ഒരു വലിയ നിയോഗം അത്ഭുതകരമായി ഞങ്ങൾക്ക് സാധിച്ചു തന്നതിന് കോടാനുകോടി നന്ദിയും സ്തുതിയും സമർപ്പിക്കുന്നു.
അമ്മേ മാതാവേ എന്നെ അമ്മയുടെ നിത്യസാക്ഷി ആക്കി മാറ്റണമേ ആമേൻ
അമ്മേ....മാതാവേ...എത്രയോപ്രാവിശഽ൦.എന്നെയു൦.മക്കളെയു൦മരണത്തിൽനിന്നു൦രെക്ഷിച്ചു.നന്ദിയിലൊന്നു൦ഒതുങ്ങില്ല.എന്റെഈശോക്കു൦.പരിശുദ്ധഅമ്മക്കു൦ആയിരമായിര൦.നന്ദിയു൦.സ്തുതിയു൦.ആരാധനയു൦.🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺
അമേമ പരിശുദ്ധ മാതാവ് എനിക്ക് ഒരു ജോലി ലഭിക്കാൻ വേണ്ടി സഹായികണെ
അമ്മേ ഞങ്ങടെ ദുഃഖങ്ങളിൽ നിന്നു ഞങ്ങളെ കരകയറ്റണമേ 🙏ഞങ്ങടെ പ്രശ്നങ്ങളിൽ അവിടുന്ന് ഇടപെടേണമേ 🙏🙏🙏
അമ്മേ അല്ലാതെ എനിക്ക് ആരുമിലെ എപ്പോഴും kudayundavane🙏
ബാങ്കിന്റെ ജപ്തി ഒഴിഞ്ഞു പോകുവാനും അമ്മ മാതവേ എന്റെ കുടുംബത്തെ സഹായിക്കണമേ
അമ്മേ മാതാവേ എന്റെ മക്കള്‍ക്ക് നല്ലതുപോലെ പഠിക്കാനുള്ള കൃപനല്‍കണമേ
അമ്മേ മാതാവേ എന്റെ നട്ടെല്ല് വേദന മാറ്റി പൂർണ്ണ സൗഖ്യം നൽകണമേ😭 ഒരു പാട് വേദന സഹിച്ചു കഴിഞ്ഞ അവസ്ഥയിൽ നിന്നും എനിക്ക് പരിപൂർണ്ണ സൗഖ്യം നൽകി സാക്ഷ്യം പറയാനുള്ള അനുഗ്രഹം നൽകണമേ🙏🙏🙏😭
അമ്മേ, എന്നെ ഉപേക്ഷിക്കരുതേ.
🙏🙏🙏🙏🙏🙏
അമ്മേ എന്റെ വിസ ഈമാസം തന്നെ അടിച്ചുകിട്ടണമേ 🙏🙏🙏
Ammmeee mathaveee eeeshoye anugrahikanameee kathukolaname aayusum arogyavum tharanameee ente prarthana kelkaname 🙏 kaividallleeeee ente pediyum tention ellam matty tharanamee 🙏 rogangal onum varutharuthe rakshikanameee ente prarthana kelkaname 🙏 kaividallleeeee 😭🙏 Amen 🥺🙏 Amen 🥺🙏 Amen 🥺🙏
അമ്മേ മാതാവേ എനിക്ക് സന്തോഷവും സമാധാനവുമുള്ള കുടുംബജീവിതം തരണേ.. 🙏🙏🙏... എനിക്ക് എന്നെ മനസിലാകുന്ന ഒരു പങ്കാളിയെ തരണേ 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ ഗ്യാസ്ട്രബിൾ അൾസർ അസിഡിറ്റി വയറിനകത്തെ അസ്വസ്ഥതകൾ കഴുത്തു വേദന ഇയർ ബാലൻസ് തലചുറ്റൽ തലവേദന പുറംവേദന നടുവിനു വേദന മാറ്റി സൗഖ്യം നൽകേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏
അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 കൂടെയുണ്ടാകേണമേ 🙏
എല്ലാ ഉദ്യമങ്ങളെയും വിജയത്തിലെത്തിക്കേണമേ.
ഈ സമയത്ത് എന്റെ വിഷമത്തിന് കാരണമായ വിഷയങ്ങളിൽ അമ്മ ഇടപെട്ട് എന്നെ സഹായിക്കേണമേ,
എനിക്ക് അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കി തരാൻ അമ്മേ അത്ഭുതം പ്രവർത്തിക്കേണമേ.
എന്റെ അയോഗ്യതകളും പോരായ്മയും അമ്മക്ക് അറിയാം. എങ്കിലും കൂടെയുണ്ടാകേണമേ
അമ്മേ മാതാവേ ഞങ്ങളുടെ ലോൺ പാസാക്കി തരണമേ
amme mathave nanni
O my Jesus O my Jesus O my Jesus
അമ്മേ മാതാവേ...🙏🙏🙏
Amma mathave enneyum ente kudumbatheyum ethupole sakshiyayi uyarthename amen🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ഒക്ടോബർ 25 &29 നടക്കുന്ന IELTS exam overall 7 score നൽകി അനുഗ്രഹിക്കണേ.നവംബർ 11 കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.🙏
അമ്മേ ഞങ്ങളേയും തിരുകരങ്ങളിൽ സംരക്ഷിച്ച് നടത്തണമേ. അനുഗ്രഹങ്ങളുംവിജയവും നൽകണമേ
അത്ഭുദങ്ങളുടെ മാതാവേ 🙏
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു
Amme mathave mudikozhichil tharan chorichil kuru Nara ellam matti mudithannu Anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏🙏amen
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ
അമ്മ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
അമ്മേ മാതാവേ ഞങ്ങളുടെ 14 സെന്റ് സ്ഥലം വിറ്റു തരണേ