PSC പഠിക്കാൻ ഇതിലും മികച്ച പുസ്തകം വേറെ ഇല്ല 😯😯 സ്കൂൾ പാഠപുസ്തകങ്ങൾ കൊണ്ട് പുതിയൊരു പുസ്തകം

Поділитися
Вставка
  • Опубліковано 17 вер 2024
  • കേരള പി എസ് സി പഠനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് സ്കൂൾ പാഠപുസ്തകം. 5 മുതൽ 10 വരെയുള്ള സ്കൂൾ പാഠപുസ്തകങ്ങളെ ചേർത്തുവച്ചുകൊണ്ട് പിഎസ്സി പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി എങ്ങനെ പുതിയ ഒരു പുസ്തകം ഉണ്ടാക്കാം എന്നതിനെ സംബന്ധിച്ചാണ് ഈ വീഡിയോ. വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുമല്ലോ ☺
    WhatsApp Group Link : chat.whatsapp....
    #keralapsc
    #cpopsc
    #psccpo
    #keralapscscert
    #pscfireman
    #keralapscldc
    #captchapsc

КОМЕНТАРІ • 3

  • @vijayapramod5490
    @vijayapramod5490 Рік тому

    ഇതു നേരത്തെ പബ്ലിഷ് ചെയ്യാൻ അഭിപ്രായം ഉണ്ടായിരുന്നു 👍👍👍

  • @vijayapramod5490
    @vijayapramod5490 Рік тому

    വിപണിയിൽ എല്ലാം ചേർത്ത് കൊണ്ടു ഒരു പുസ്തകം ഇറക്ക് sir

  • @vijayapramod5490
    @vijayapramod5490 Рік тому

    ഒരു ഫോട്ടോ കോപ്പി അയച്ചു തരുമോ