മകള്‍ വൈഷ്ണവിയുടെ വിവാഹത്തിന് പോകാത്തത് അത് കൊണ്ടാണ് എന്ന് സായ്കുമാര്‍ l Saikumar

Поділитися
Вставка
  • Опубліковано 17 жов 2019
  • നിരവധി ചിത്രങ്ങളിലൂടെ നായകനും വില്ലനുമൊക്കെയായി പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ താരമാണ് സായി കുമാര്‍. ഭാര്യ ബിന്ദു പണിക്കറും പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ. കൂടാതെ ടിക്ടോക് വീഡിയോയിലൂടെ ബിന്ദു പണിക്കറുടെ മകള്‍ അരുന്ധതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ ബിന്ദുപണിക്കരുടെ മകളെ സ്വന്തം മകളായി നോക്കുമ്പോഴും തന്റെ ആദ്യ വിവാഹത്തിലെ മകളെ സായ്കുമാര്‍ നോക്കുന്നില്ലെന്നുളള ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതിന് താരം മറുപടി നല്‍കിയിരിക്കയാണ്.
    #Saikumar #Vaishnavi #BinduPanicker #PrasannaKumari #BijuVNair #ArundathiPanicker

КОМЕНТАРІ • 226

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 роки тому +113

    സ്വന്തം മകൾക്ക് താങ്കളുടെ കണ്ണുകളാണ് ആ കണ്ണുകൾ കാണാതെ മറ്റൊരുത്തിക്കുണ്ടായ മകളെ ചേർത്ത് പിടിക്കുമ്പോൾ ഓർക്കുക 🙏♥

  • @rahnabasheer9211
    @rahnabasheer9211 3 роки тому +195

    മറ്റൊരു ദിലീപും കാവ്യ യും തന്നെ അല്ലേ ഇവരും...

  • @Gamer-ih5sq
    @Gamer-ih5sq 4 роки тому +316

    അമ്മയുടെ സ്ഥാനത് വേറൊരു സ്ത്രിയെ കണ്ടാൽ മക്കൾ ഇതും ഇതിലപ്പുറവും ചെയ്യും പാവം ആ കുട്ടി എത്ര വിഷമിച്ചിട്ടുണ്ടാവും വേറൊരുതന്റെ മകളെ ലാളിച്ചപ്പോൾ

  • @bindhujamalppan9476
    @bindhujamalppan9476 4 роки тому +244

    സ്വന്തം മകളെ ഉപേക്ഷിച്ച് വേറൊരുത്തൻറെ മകളെ എങ്ങനെ വിളിക്കാൻ തോന്നുന്നു..വയസായകുമ്പോൾ അറിയാം..ഏത് മകളാ നോക്കാൻ വരുന്നതെന്ന്

  • @rajianilrajianil3728
    @rajianilrajianil3728 2 роки тому +10

    സ്വന്തം ഭാര്യക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്ന് അറിഞ്ഞാൽ അവരെ ഉപക്ഷേിച്ച് വേറെ ഒരുത്തൻ്റെ ഭാര്യയുടെ കൂടെ ജീവിതം തുടങ്ങും അതാണ് ഇവൻ്റെ ഒക്കെ സ്വഭാവം

  • @jayathajayatha4408
    @jayathajayatha4408 4 роки тому +42

    തന്നെ ആ ബിന്ദു വിട്ടില്ല അത് പറ

  • @anithapanaru

    പണിക്കരുടെ ആദ്യത്തെ ഭർത്താവ് ബിജുവേട്ടന് നല്ലൊരു മനുഷ്യനായിരുന്നു മറക്കില്ല വേറെ കല്യാണം കഴിക്കാൻ

  • @ajthavijayakumar1842
    @ajthavijayakumar1842 4 роки тому +27

    ഭാര്യ യോടും മകളോടും സ്നേഹമുണ്ടായിരുന്നെൽ അവരെഉപേക്ഷിച്ചു പോകുമായിരുന്നൊ.

  • @aparnaraj5859
    @aparnaraj5859 3 роки тому +22

    പാവം( പസനന കുമരിയുഠ മകളും 😰

  • @sumisunil6621
    @sumisunil6621 4 роки тому +22

    സായ്‌കുമാറിന് ഇപ്പോൾ ബിന്ദു പണിക്കരും മോളും ഉണ്ട്‌ കൂട്ട് കിടക്കാൻ.... അടിപൊളി

  • @jancymani1688
    @jancymani1688 4 роки тому +51

    ഇങ്ങനെയുള്ള അച്ഛനെയൊക്ക ഇങ്ങനെയാണ് അറിയിക്കേണ്ടത്, ആ മകളുടെ വിവാഹം നടത്തികൊടുക്കാതെ കണ്ടവളുമാരുടെ കൂടെ നടക്കുന്നവനെ പിന്നെ എങ്ങിനെ വിളിക്കണം, അവനൊക്കെ ഇല്ലെങ്കിലും സന്തോഷമായി ആ വിവാഹം നടന്നു ആ കുട്ടിക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ushakumaryt.r6637
    @ushakumaryt.r6637 4 роки тому +81

    മകൾ വിളിച്ചില്ല പോലും നാണമില്ലേ മനുഷ്യ ഇങ്ങനെ പറയാൻ

  • @e3kids507
    @e3kids507 3 роки тому +21

    സായി നിങ്ങളാലെ ആ കൊച്ചിന്റെ കല്യാണത്തിന് കൈപിടിച്ചു കൊടുക്കേണ്ടത്... Swontham രക്തത്തിൽ pirana.. മോൾടെ കല്യാണം നടക്കുമ്പോൾ... നിങ്ങൾക്കു എങ്ങനെ മനസുറപ്പോടുകൂടി.. വീട്ടിൽ ഇരിക്കാൻ തോന്നി... നിങ്ങൾ സ്നേഹമുള്ള അച്ഛൻ ആയിരുനെങ്ങിൽ.. മകൾ വിളിക്കാതെ തന്നെ കല്യാണത്തിൽ പങ്കെടുത്തേനേ 🙏🙏🙏🙏🙏🙏🙏

  • @santhan73
    @santhan73 4 роки тому +100

    അസുഖം വന്ന സമയത്തു സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരുത്തിയുടെ കൂടെ പോയവന്, സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ ഉളുപ്പുണ്ടായിട്ടുണ്ടാവും. അല്ല, അതല്ലേ അതിന്റെ സത്യവും.

  • @darvincv3442
    @darvincv3442 4 роки тому +29

    ആള് , സിനിമയിൽ വലിയ സ്റ്റാർ ആയി .

  • @viswanathanpillai1949
    @viswanathanpillai1949 Рік тому +11

    സായികുമാറിന് ബന്ധങ്ങളുടെ വിലയറിയാത്ത മനുഷ്യൻ

  • @smithakrishnan1882
    @smithakrishnan1882 4 роки тому +179

    അച്ഛൻ സ്വന്തം അമ്മയെ വിട്ട് വേറൊരു സ്ത്രീയുമായി ജീവിക്കുന്നത് ആത്മാഭിമാനം ഉള്ള ഒരു മകളും സഹിക്കില്ല ........ വലിയ ഗീർവാണം അടിക്കുന്നു .. വല്ല വൃത്തികെട്ടവളുമാരുടെ പിറകെ പോയിട്ട് ഇപ്പൊ കുറ്റം മുഴുവൻ ഭാര്യയ്ക്കും മകൾക്കും ... താൻ കല്യാണത്തിനു പോകാതിരുന്നത് തന്നെയാ നല്ലത് .. എന്തിനാ ഇങ്ങനെ ഒരു അച്ഛൻ ......

  • @shihadm5397
    @shihadm5397 4 роки тому +26

    ഇതൊക്കെ തന്നെയാണ്

  • @bijirpillai1229
    @bijirpillai1229 4 роки тому +211

    നാണം ഇല്ലല്ലോ ഇങ്ങനെ പറയാൻ . മോൾ പറഞ്ഞിട്ടാണോ അച്ഛൻ കല്യാണം അറിയേണ്ടത് . അച്ഛനാണ് മോൾക്ക്‌ കല്യാണം ആലോചിച്ചു നടത്തേണ്ടത്

  • @bijul3934
    @bijul3934 4 роки тому +35

    നാം എല്ലാവരും മനുഷ്യരാണ് തെറ്റ് പറ്റും . ആ തെറ്റ് തിരുത്താൻ ലോകത്ത് മനുഷ്യ ജന്മത്തിനു മാത്രമേ കഴിയുകയുള്ളു.