FeiyuTech, Feiyu SCORP 2, AI Tracking Gimbal, ഇത് നിങ്ങളെ ഫോളോ ചെയ്യും!

Поділитися
Вставка
  • Опубліковано 18 лис 2024
  • This video about Feiyu scorp 2 Ai tracking gimbal.
    purchase link: www.nikitadist...
    amazone: amzn.to/3Y0IU9p
    Visit Our Website - www.ishootphotography.com
    Subscribe This Channel- / @ishootphotography
    Follow on facebook - / sayidnajmu
    Follow on instagram - www.instagram....

КОМЕНТАРІ • 20

  • @Vedantabuവേടൻ്റമ്പ്

    എന്റെ കയ്യിലുണ്ട് scorp 2 .ഒരു മലയാളം റിവ്യൂ നായി കാത്തിരിക്കുകയായിരുന്നു ജിമ്പലിനെ കുറിച്ച് ഇത്രയും അറിവ് തന്നതിന് നന്ദി

  • @saftharpkd
    @saftharpkd Місяць тому +1

    Njn use cheyunnund nice annu

  • @SajAcapella
    @SajAcapella Місяць тому

    Hi..
    Can you suggest me amongst DJI OSMO Mobile SE, Feiyutech Vimble 3 and Digitek DSG 007F AI

  • @anilpius2652
    @anilpius2652 Місяць тому

    Njan use cheyyununde, camera settings compatibility ippol valare kurache camera manufacturers ullu. Lumix, Nikon, Leica ella. Njan lumix S5 M2 use cheyyunathe.

  • @bibinbabu5404
    @bibinbabu5404 Місяць тому

    Sony a7 iv with 85mm 1.4mm
    Ith pattumo
    Payload thaangumo ?

  • @nhd307
    @nhd307 Місяць тому

    Interior photography ye kurich oru episode cheyyamo

  • @ibrustravelogue4174
    @ibrustravelogue4174 Місяць тому

    സ്‌ക്രീനിൽ A/B സെറ്റിങ് സെളക്ട് ചെയ്യുക. ഇതിൽ gimbal തിരിച്ചു ഏതെങ്കിലും ഒരു പൊസിഷനിൽ വെച്ച് A ബട്ടൺ ലോങ്ങ്‌ പ്രെസ്സ് ചെയ്താൽ ആ പൊസിഷൻ സേവ് ആവും. അതേ പോലെ B പൊസിഷൻ വേറെ സ്ഥലത്തേക്ക് തിരിച്ചു വെച്ച് B ബട്ടൺ ലോങ്ങ്‌ പ്രെസ്സ് ചെയ്താൽ ആ പൊസിഷൻ സേവ് ആവും. പിന്നീട് വെറുതെ A അമർത്തിയാൽ ക്യാമറ ആ പൊസിഷനിലേക്ക് സ്വയം തിരിയും. ക്യാമറ ഓൺ ആക്കി ചെയ്‌താൽ A പൊസിഷനിൽ നിന്നും B പൊസിഷനിലേക്ക് ഒരു സ്മൂത്ത്‌ വീഡിയോ ഓട്ടോമാറ്റിക് ആയി തിരിഞ്ഞു സേവ് ചെയ്യാം. ഇതിൽ സ്പീഡ് അഡ്ജസ്ട്ട് ചെയ്യാൻ സാധിക്കും.

  • @Cricketlokam28
    @Cricketlokam28 Місяць тому

    ഇക്ക നല്ല ഒരു ക്യാമറ suggest cheyuo under 50k

  • @nithinpeeteez
    @nithinpeeteez Місяць тому

    ai tracking ഒക്കെയുള്ള നല്ലൊരു മൊബൈൽ gimbal suggest ചെയ്യാമോ ???

  • @muhammedibrahimpk6350
    @muhammedibrahimpk6350 Місяць тому

    ഏറ്റവും ഫാസ്റ്റ് ആയി ഓട്ടോ ഫോക്കസ് വീഡിയോയിൽ കിട്ടുന്ന ക്യാമറ, ലെൻസ്‌ കൊമ്പോ ഏതാണ്?

  • @anoopkrishnan5265
    @anoopkrishnan5265 Місяць тому

    Ithinu service കിട്ടുവോ?

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Місяць тому

    👍👍

  • @qatway8837
    @qatway8837 Місяць тому

  • @theerapaarasanchari6152
    @theerapaarasanchari6152 Місяць тому