Unbelievable Ancient Indian Constructions|ഇന്ത്യൻ അത്ഭുത നിർമ്മിതകൾ |ഇനിയാർക്കും നിർമിക്കാൻ പറ്റില്ല

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 523

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 років тому +150

    ബിഗ് സല്യൂട്ട് ഉമ്മയപ്പ.. നമ്മുടെ ഭാരതം എത്ര മനോഹരമാണ്.. രാജ്യത്തിന്റെ മൂല്യം മനുഷ്യനാൽ കണ്ടെത്തി വിലയിടാൻ പറ്റാത്തതും.. നന്ദി.

    • @sreekumarpk9951
      @sreekumarpk9951 5 років тому +5

      ഇന്ത്യയിലുള്ള മിക്ക ക്ഷേത്രങ്ങളിലും കാട്ടറബിയുടെ ആക്രമത്തിൽ നശിപ്പിച്ചുകളഞ്ഞു ആറാം പിറന്ന കള്ള പന്നികൾ

    • @sobhanaraveendran5738
      @sobhanaraveendran5738 5 років тому +3

      Arabikal maatramalla .Avarku mumpum pinnaaleyum ivide vannttulla Ella videsikalum.

    • @pramodp6226
      @pramodp6226 5 років тому

      Ranjith Ranjith

    • @Samyakindialife
      @Samyakindialife 2 роки тому +1

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @jijoykr3126
    @jijoykr3126 5 років тому +39

    ഇതൊക്കെ കേട്ടാൽ ഹാലിളകുന്ന ഒരു വിഭാഗം ജനതകൂടിയുള്ള ഒരു രാജ്യംകൂടിയാണ് ഇന്ത്യ.

  • @renjithakhila8964
    @renjithakhila8964 5 років тому +31

    ഞാൻ ഒരു ഹിന്ദുസ്ഥാനി ആയതിൽ അഭിമാനിക്കുന്നു 🙏🙏🙏

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @sreejith.s.ssreejith.s.s1472
    @sreejith.s.ssreejith.s.s1472 5 років тому +88

    ഇപ്പോഴത്തെ മനുഷ്യരെക്കാൾ മൂളയുള്ളവരാണ് പണ്ട് ജീവിച്ചിരുന്നവർ.✌️

    • @rahulkg4743
      @rahulkg4743 5 років тому +1

      Well said

    • @DVDHK
      @DVDHK 4 роки тому

      S

    • @jancyshaji6688
      @jancyshaji6688 4 роки тому +2

      ഇത്രയും ബുദ്ധിയുളളവർ പണ്ടും ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം

    • @ramankuttypazhampilly3111
      @ramankuttypazhampilly3111 4 роки тому +3

      Exactly no stupid ministers to inaugurate !

  • @ABM257
    @ABM257 5 років тому +30

    നന്ദി ഉമയപ്പ ഇത്രയും നല്ല അറിവ് പകർന്ന വീഡിയോ ചെയ്തതിന്

  • @nalapachakamchannel2617
    @nalapachakamchannel2617 5 років тому +133

    ശ്രീ പദ്മനാഭ സ്വാമിക്ഷേത്രം,, തിരുവനന്തപുരം...

    • @Samyakindialife
      @Samyakindialife 2 роки тому +1

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @akhilta126
    @akhilta126 4 роки тому +17

    ഈ മഹാ നിർമിതികളുടെ ആ മഹാ ശിൽപ്പികൾക്ക് എന്റെ പ്രണാമം🙏🙏

    • @Samyakindialife
      @Samyakindialife 2 роки тому +1

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @hemarajn1676
    @hemarajn1676 4 роки тому +2

    പലപ്പോഴായി പല നിർമ്മിതികളെക്കുറിച്ചും കണ്ടിട്ടും, കേട്ടിട്ടുമുണ്ടെങ്കിലും, അവയിൽ സുപ്രധാനമായവയിൽ പലതും ഉൾപ്പെടുത്തി ഇത്രയും വിജ്ഞാനപ്രദമായ ഒരു വീഡിയോ അവതരിപ്പിച്ചതിൽ താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ. തഞ്ചാവൂരിലെ ബൃഹൃദ്വേശ്വര ക്ഷേത്രവും, മറ്റേതെങ്കിലും പുരാണ നിർമ്മിതികൾ ഉൾപ്പെടുത്താനുണ്ടെങ്കിൽ അവയും ഉൾപ്പെടുത്തി ഇതിൻ്റെ രണ്ടാം ഭാഗം കൂടി അവതരിപ്പിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

  • @akhilr331
    @akhilr331 5 років тому +114

    അക്ഷരം തെറ്റാതെ പറയാം അതിൽ അഭിമാനിക്കാം incredible India. 🇮🇳🇮🇳🇮🇳

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @തൂലികതൂലിക
    @തൂലികതൂലിക 5 років тому +122

    ഇതൊക്കെ കൊണ്ട് തന്നെയാണ് ഇന്ത്യയെ മഹാരാജ്യം എന്ന് പറയുന്നത്

    • @akhilm9976
      @akhilm9976 4 роки тому +2

      👍👍👍👍

    • @bhargaviamma7273
      @bhargaviamma7273 2 роки тому

      അല്ലെങ്കിലും കിരീടം തലയിൽ തന്നെ അണിയിക്കുന്നത്... ലേ ...

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @sobinthomas6459
    @sobinthomas6459 5 років тому +178

    ഭാരതം ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ആയിരുന്നു അന്ന്, അതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ നിർമൃതികൾ പല രാജ്യങ്ങൾക്കും ഇന്നും സ്വപ്നം കാണാൻ പോലും പറ്റില്ല ഇതു പോലെ ഒന്ന് ഉണ്ടാക്കാൻ

    • @MansoorAliT-o2y
      @MansoorAliT-o2y 5 років тому +4

      Sobin Thomas currect . india kandu pidikaan pala sanjaarigalum purapettirunnu oru kaalath yennu orkuga

    • @luciferpositive6461
      @luciferpositive6461 5 років тому +7

      @@MansoorAliT-o2y ശരിയാണ് അതുകൊണ്ടനു colombus അമേരിക്കൻ ജനതയെ റെഡ് ഇന്ത്യൻ എന്ന് വിളിച്ചത്

    • @babuparambath4010
      @babuparambath4010 5 років тому +1

      Paavappetta adimakalude raktham.thfoo.

    • @radhikasunil9280
      @radhikasunil9280 4 роки тому +6

      padmaabha swami kshetrm നിധി തന്നെ അതിന് തെളിവ്

    • @athulmathew377
      @athulmathew377 4 роки тому

      @@babuparambath4010 athe😡

  • @MK_my_vishion
    @MK_my_vishion 5 років тому +456

    ഈ വീഡിയോ കണ്ടപ്പോൾ ഈ സ്ഥലങ്ങളിൽ എല്ലാം പോവണം എന്നു തോന്നിയത് എനിക്ക് മാത്രമാണോ....?

    • @jibinthomas9540
      @jibinthomas9540 5 років тому +5

      Me

    • @jibinthomas9540
      @jibinthomas9540 5 років тому +4

      @@UmayappaOnLineMedia please make a video of India vs china military camparisum

    • @safvankp3790
      @safvankp3790 5 років тому +3

      Enikum thoni

    • @Gkm-
      @Gkm- 5 років тому +4

      ഇതിൽ മഹാബലിപുരം ഞാൻ പോയിട്ടുണ്ട് മനോഹരമായ സ്ഥലം ആണ്

    • @safvankp3790
      @safvankp3790 5 років тому +2

      @@Gkm- anooo...
      Good

  • @subhash.kmahadevan4479
    @subhash.kmahadevan4479 5 років тому +58

    വിശ്വകർമ്മജരുടെ ജന്മസിദ്ധമായ കഴിവ്... 🚩🙏

    • @Samyakindialife
      @Samyakindialife 2 роки тому +1

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

    • @subhash.kmahadevan4479
      @subhash.kmahadevan4479 2 роки тому

      @@Samyakindialife 😆😆😆

  • @manojct7071
    @manojct7071 5 років тому +7

    ഇട്ടതിൽ ഏറ്റവും better video,,,, thanks bro

  • @fathimafathi4635
    @fathimafathi4635 5 років тому +28

    ❤Proud to be an INDIAN🇮🇳🇮🇳

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @aksharadev1809
    @aksharadev1809 5 років тому +46

    my mother is my india 🇮🇳

  • @keralaguppyfactory-kgf4652
    @keralaguppyfactory-kgf4652 5 років тому +245

    ഇനിയും ഇന്ത്യ അദ്ഭുതകരമായ നിർമിതികൾ നിർമ്മിക്കും എന്ന് ഉറപ്പുള്ളവർ ആരൊക്കെയുണ്ട്?

    • @ajithgeorge3035
      @ajithgeorge3035 5 років тому +8

      Patteal prethima😂

    • @brianhere3793
      @brianhere3793 5 років тому +12

      @@ajithgeorge3035 athinentha itrem chirikkan

    • @ajithgeorge3035
      @ajithgeorge3035 5 років тому +7

      @@brianhere3793 athu nallath polea chinthichal manusilakum ..chirikkan entha ethra ullathu ennu.chothichal...entea ishhtam..njn anik thonnumbol chirikkum😊

    • @mohamedmubaris5669
      @mohamedmubaris5669 5 років тому +4

      @@ajithgeorge3035 alla pinne 🤗

    • @ajithgeorge3035
      @ajithgeorge3035 5 років тому +2

      @@mohamedmubaris5669 bro😁

  • @unnikrishnant612
    @unnikrishnant612 Рік тому +1

    അപ്പൂർവമായ ഭാരതീയ പൗരാണിക സംസ്കാരം 👌ഞാൻ അല്ലെങ്കിൽ നമുക്ക് അഭിമാനിക്കാം ❤️

  • @nithinnairnithinnair6421
    @nithinnairnithinnair6421 5 років тому +12

    വീഡിയോയുടെ അവസാനം പറഞ്ഞത് വളരെ ശരിയാണ്. 👍👍👍👍

  • @mrshuhailmk362
    @mrshuhailmk362 5 років тому +12

    ഇന്ത്യക്കാർ big സല്യൂട്ട്

  • @aliwayanad9803
    @aliwayanad9803 5 років тому +33

    Super video
    എനിക്ക് ഒരു സംശയം ലോകാത്ഭുതങ്ങളിൽ
    എന്ത് കൊണ്ട് എല്ലോറ ഗുഹ വരാത്തത്

    • @keralatravelvibe972
      @keralatravelvibe972 5 років тому +3

      Umayappa judging panel varumbo entayalum shramikkkam😃

    • @anuprajeesh4072
      @anuprajeesh4072 3 роки тому +2

      ഇതൊക്കെ ഇന്ത്യ യിലായിപ്പോയി അതാ

  • @sudhisudhi5653
    @sudhisudhi5653 5 років тому +39

    Proud to be an Indian 💪💪💪

  • @ManojManu-wp9hn
    @ManojManu-wp9hn 5 років тому +29

    I love my india 🙏🙏

  • @ArunArun-xs3hh
    @ArunArun-xs3hh 5 років тому +16

    സൂപ്പർ അടിപൊളി

  • @abdulkarim6427
    @abdulkarim6427 5 років тому +26

    Umayappa വീടിയൊ ന്നന്നായി ഇനിർമിതികൽ എല്ലാം സംരക്ഷിക്കാനും ഇതിന്റെ ചരിത്രം വളരെ വെക്തമായി വെക്കുകുയും ചെയ്യണം ലോകത്തിന് ഇൻഡ്യ ഒരുപാട് മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട് അദിനേവെശംഅതിനേ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചൈയ്ത ട്ട്ഡ്

  • @myview9782
    @myview9782 5 років тому +13

    SUPER SUPER WE MUST PROUD TO SEE THESE SCULPTURES.

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @musthafa2370
    @musthafa2370 5 років тому +93

    ഇന്നത്തെ ആൾക്കാർക്ക് ഒരു സാങ്കേതിക വിദ്യയും ഉപയോഗിക്കാതെ ഇതൊക്ക നിർമിക്കാൻ ഒരിക്കലും കഴിയുന്നുണ്ടാകില്ല

    • @shameerdhayaneethi1998
      @shameerdhayaneethi1998 5 років тому +6

      nissara oru aasaripaniku oral vannal power cut samayathu mobililum nokiyirikanam allathe paniyedukilla sathyamalle

    • @fabinushahid6929
      @fabinushahid6929 5 років тому

      veetl car ullapo kala vandi veno???

    • @bagavalsingh5097
      @bagavalsingh5097 5 років тому +2

      @@fabinushahid6929 നീ mഅറിയില്ല

    • @anuprajeesh4072
      @anuprajeesh4072 3 роки тому

      ഞാനൊരു സത്യം പറയട്ടെ ഇതെല്ലാം എലിയൻ ആണെന്നെ ഉണ്ടാക്കിയെ ആരോടും പറയണ്ട 🤭

    • @ansardq5457
      @ansardq5457 3 роки тому

      വീട്ടിൽ ഒരു തെങ്ങു മുറിക്കാൻ ജെസിബി വിളിക്കേണ്ട എനിക്ക് ഇതൊക്കെ കാണുമ്പോൾ 🤔🤔🤔

  • @primelabgallery3743
    @primelabgallery3743 5 років тому +49

    എല്ലോറയിലെ ശിവ ക്ഷേത്രം ആണ് എനിക്ക് ഏറ്റവും വലിയ മനുഷ്യ നിർമ്മിത അത്ഭുതമായി തോന്നിയിട്ടുള്ളത് ലോകാത്ഭുതങ്ങളിൽ അതില്ല എന്നത് കഷ്ടമാണ്, ഇതിനോട് താരതമ്യം ചെയ്യുമ്പോൾ നമ്മൾ ലോകാത്ഭുതങ്ങളായി കാണുന്ന എല്ലാം വീണ്ടും നിർമിക്കാൻ കഴിയുന്നതാണ് താജ്മഹൽ ഒക്കെ നിർമ്മിക്കാൻ കഴിയാവുന്നതേ ഉള്ളു വലിയ സമ്പത്ത് ഉപയോഗിക്കേണ്ടി വരും എന്ന് മാത്രം അത് പോലെ തന്നെ ആണ് ഈഫൽ ടവർ ഉം മറ്റും എല്ലാം, എന്നാൽ എല്ലോറ ക്ഷേത്രം അതെ രീതിയിൽ പാറയിൽ കൊത്തി നിർമ്മിക്കാൻ കഴിയുക ഇല്ല എന്ന് പറയുന്നില്ല മനുഷ്യന് അസാധ്യമായ ഒന്നുമില്ല എന്നാൽ അത് ഏറ്റവും കഠിനമായ ഉദ്യമം ആയിരിക്കും.

    • @muhamednoushad6778
      @muhamednoushad6778 5 років тому +1

      ശരിയാ

    • @shiginrajk5965
      @shiginrajk5965 5 років тому +1

      എല്ലോറ ശിവക്ഷേത്രം മനുഷ്യ നിർമിതിയല്ല എന്ന ഒരു വാദവുമുണ്ട്. Eliens ഉണ്ടാക്കിയതാണെന്നും, മനുഷ്യർക്ക് ഒരിക്കലും ഇത്‌ പോലൊരു നിർമിതി ഉണ്ടാക്കുവാൻ കഴിയില്ലെന്നും.

    • @eft5620
      @eft5620 5 років тому +1

      Aliens എല്ലാം മതത്തിൽ വിശ്വസിക്കുന്നവരായിരുന്നോ

    • @jaiiovlogs6935
      @jaiiovlogs6935 4 роки тому +2

      @@shiginrajk5965 😜 aliens.. Apol shiva bhaktharo

    • @kumargopal3220
      @kumargopal3220 3 роки тому +1

      Aliens ഇപ്പോൾ എന്താ ഭൂമിയിൽ വരാത്തത്. വണ്ടി കിട്ടാഞ്ഞിട്ടാണോ. മനുഷ്യൻ ഇതെല്ലാം നിർമിച്ചപ്പോൾ എത്രയോ ജീവനുകൾ ഇല്ലാതായി കാണും. അടിമ സമ്പ്രദായം ആയിരിക്കണം അന്ന്. Egypt ലെ pyramids ഉണ്ടാക്കിയത് അടിമകൾ അല്ലെ. പതിനായിരങ്ങൾ മരിച്ചു കാണും

  • @maniiyer9685
    @maniiyer9685 5 років тому +2

    താങ്ക്സ് ബ്രോ
    നല്ല ഒന്നാംതരം vedio
    അതിനേക്കാൾ ഭംഗിയായി അവതരണം... നല്ല വാക്കുസ്പുടത...
    Good
    ഇനിയും ഇതുപോലെ വിലയേറിയ അറിവുകൾ പകരുക
    ജയ് ഭാരത്...

  • @kainadys
    @kainadys 5 років тому +11

    Great Great Ancient Heritage and Culture. Mera Bharat Mahaan...🙏

  • @mr.mambubiju4153
    @mr.mambubiju4153 5 років тому +8

    എത്ര മനോഹരം ഒരിക്കലെങ്കിലും പോയി കാണുവാൻ ഭാഗ്യം കിട്ടിയാൽ മതിയായിരുന്നു

  • @happy2video
    @happy2video 5 років тому +140

    സങ്കടകരമായ കാര്യം ഇതൊന്നും നമ്മുടെ പുസ്തകങ്ങളിൽ നമ്മളെ പഠിപ്പികുനില്ല... എന്തൊരു വിധിയാണ് നമ്മുടേത്... ഇതിൽ പലതും പൊളിച്ച ഔരംഗസേബ് നേപ്പറ്റി പൊക്കി പറയുന്നുണ്ട് ... നമ്മളെ പോലെ nanamayudayathukond പൊട്ടന്മാരായി ജീവിച്ചുമരികുന വേറെയൊരു ജനത ലോകത് ഉണ്ടായിട്ടില്ല

    • @shibustr3838
      @shibustr3838 5 років тому +16

      അമേരിക്ക അല്ലേ മോനെ നമ്മുടെ അച്ഛൻ എന്നല്ലേ ഇവടെയുള്ള നായിന്റെ മക്കൾ നമ്മളെ പഠിപ്പിക്കുന്നത്

    • @manojmuvattupuzha1040
      @manojmuvattupuzha1040 5 років тому +5

      Al sudukal

    • @prasoonskumarskumar9955
      @prasoonskumarskumar9955 4 роки тому +8

      Ini mattom varum ,bz of modi and team

    • @sharafuddeenmuttikkalshara9805
      @sharafuddeenmuttikkalshara9805 4 роки тому

      Aganta , Taj Mahal angane ithil palathum nammude paadapusthakangalil padikkaan undu.
      Aurengzeb was the only emperor who were able to make India most richest in the world with 27% of world economy.
      He

    • @manjushaaaa1642
      @manjushaaaa1642 4 роки тому +3

      @@sharafuddeenmuttikkalshara9805 kollayadichu undakkkiya Panam

  • @deepakprabhu4016
    @deepakprabhu4016 3 роки тому +2

    RESPECTED SIR, PERFECT EXPLANATION

  • @retheeshretheesh2886
    @retheeshretheesh2886 4 роки тому +13

    ശരിക്കും പറഞ്ഞാൽ 7 മഹാത്ഭതങ്ങലെക്കാൽ അത്ഭതങ്ങൽ ഇന്ത്യയിലാണ്.

  • @tonyvarghese3042
    @tonyvarghese3042 3 роки тому +3

    I thought I was educated enough to know lot of things about Indian history till I saw this video I felt so ignorant. Beautiful places, most of them I nevar heard of them before. Thank you.

  • @sudhisudhi5653
    @sudhisudhi5653 5 років тому +31

    Madurai meenakshi temple also includes

  • @anuprajeesh4072
    @anuprajeesh4072 3 роки тому +1

    ഞാൻ കേൾക്കാത്ത ഒരുപാടാറിവുകൾ താങ്ക്സ് 🌹🌹🌹🌹🌹🙏🙏🙏

  • @sujith.s.rsuman8561
    @sujith.s.rsuman8561 5 років тому +14

    താങ്ക്സ് സഹോദരാ വളരെ നല്ല വീഡിയോ

    • @thomasthachil2262
      @thomasthachil2262 4 роки тому

      എല്ല്ലാ ഇന്ത്യ കാരനും അഭിമാനമാണ്

  • @Gkm-
    @Gkm- 5 років тому +67

    തഞ്ചാവൂർ brihadeshwara temple എവിടെ

    • @prajeeshkattayata6333
      @prajeeshkattayata6333 5 років тому +3

      ഞാനും പ്രതീക്ഷിച്ചു.

    • @aparnavaliyakovil7831
      @aparnavaliyakovil7831 5 років тому +5

      Tamil Nadu

    • @Gkm-
      @Gkm- 5 років тому +4

      @@aparnavaliyakovil7831 അതേ തമിഴ് നാട്ടിൽ തഞ്ചാവൂർ ഞാൻ കഴിഞ്ഞ മാസം പോയിരുന്നു കിടിലൻ അമ്പലം

    • @prajeeshkattayata6333
      @prajeeshkattayata6333 5 років тому +1

      @@Gkm- Bai ethra ayi expence
      Enik family koodi pokan anu

    • @prajeeshkattayata6333
      @prajeeshkattayata6333 5 років тому +2

      @@aparnavaliyakovil7831 ആ അമ്പലത്തിനെപ്പറ്റി ഈ വീഡിയോയി പറഞ്ഞില്ല, അതാണ് ചോദിച്ചത് - എവിടെ എന്ന്.

  • @Alj-e3w
    @Alj-e3w 4 роки тому +7

    നമ്മുടെ ഭാരതത്തിലുള്ള ഇത്തരത്തിലുള്ള നിർമിതികൾ
    മറ്റ് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ ആണെങ്കിൽ നമ്മൾ ഇന്ത്യക്കാർ വളരെ കൂടുതൽ പ്രാധാന്യം കൊടുക്കുമായിരിക്കും.

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @akhilakhil389
    @akhilakhil389 5 років тому +5

    Njan kadthil vach atvum super video

  • @pamaran916
    @pamaran916 3 місяці тому +1

    ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം. ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം. ബ്രാഹ്മണരിൽ ശ്രേഷ്ഠൻ ഗർഭ ബ്രാഹ്മണൻ .ഗർഭ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണൻ .വിശ്വ ബ്രാഹ്മണരുടെ നിർമിതികൾ🙏🙏🙏🙏

  • @juvelbaiju2395
    @juvelbaiju2395 5 років тому +11

    incredible india 😍😍😍

  • @petersimon985
    @petersimon985 5 років тому +5

    Good effort to look back into our past glory..very fascinating.well done👍

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @zeus283
    @zeus283 5 років тому +9

    *Incredible india...!*

  • @sijumonmohammedali1821
    @sijumonmohammedali1821 5 років тому +4

    very interesting information, thank you

  • @krishnankakkad4516
    @krishnankakkad4516 4 роки тому +1

    Extra super scenes. Thanks.

  • @mariammajacob130
    @mariammajacob130 Рік тому

    Thank you for showing us all these miracles. 🙏

  • @photocity5307
    @photocity5307 5 років тому +4

    Nice one 😍😍

  • @shamil7315
    @shamil7315 5 років тому +4

    Good information

  • @maheshkallil7997
    @maheshkallil7997 Рік тому +1

    ഇന്ത്യയാണ് ലോകത്തിലെ മഹാത്ഭുതം ചരിത്രങ്ങളെല്ലാം ഇവിടെനിന്ന് ഓരോ കാലഘട്ടത്തിൽ കൊള്ളയടിച്ചു കൊണ്ടുപോയതാണ്

  • @arjunarjun-gk2wf
    @arjunarjun-gk2wf 5 років тому +10

    Ettavum sangada peduthunnath nammude rajyathinte nalllath paranjittum athne dislike cheythunnathaanu....nammade koode nammale verukkunnavar ondennolla bhodhyam aanu😢😢😢

  • @sobinthomas6459
    @sobinthomas6459 5 років тому +17

    India was most richest country at that time, most of these monuments are proof of it.
    Many countries are not even able to think about building such wonders.

  • @manumanu5900
    @manumanu5900 5 років тому +3

    Super incredible India...

  • @johnsjj6152
    @johnsjj6152 5 років тому +44

    1.M subscribe ആകുമ്പോൾ നിങ്ങളുടെ മുഖം ഒന്ന് കാണിചോള്ളൂ

  • @anandakrishnanam6609
    @anandakrishnanam6609 5 років тому +11

    തക്ഷശിലയെ കുറിച് ഒരു video ചെയ്യിമോ

  • @arunkm7773
    @arunkm7773 5 років тому +2

    thank you brother

  • @a.s.prakasan2580
    @a.s.prakasan2580 3 роки тому +2

    The real world wonders are in Bharatham. No such ancient constructions can challenge our indians'. Namami Mathe. Mama Bharathambe. Be proud to be an Indian. God's own Country.

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @RAVIKUMAR-oh8he
    @RAVIKUMAR-oh8he 5 років тому +2

    Great effort

  • @radhikasunil9280
    @radhikasunil9280 4 роки тому +4

    iam proud of our culture

  • @sivasankaranpu2526
    @sivasankaranpu2526 3 роки тому

    Very beautiful super

  • @AthiraMani-iz5gq
    @AthiraMani-iz5gq 5 років тому +2

    Supper 👌👌👌

  • @peethambera4474
    @peethambera4474 Рік тому

    We must proud to be an Bharatheeyan.
    Historically Bharath is the
    Most Cultured and wonderful Architecture amazing Unimaginable
    Historically Proud Country is Bharath. ❤👌🙏

  • @radhakirshnants3699
    @radhakirshnants3699 5 років тому +6

    ശേഷിയുള്ളത് ശേഷിയ്ക്കും.
    -- ചാൾസ് ഡാർവിൻ - -

    • @sobhanaraveendran5738
      @sobhanaraveendran5738 5 років тому

      Manapurvam nasippikkunnataanenkilo.Bharatam videsaadhipadhyattinkeezhilaayirunnu ennorkanam.Avarivide aadhipatyam urappichatu chatiyanmaaraaya nammude aalkaarude sahaayatodeyaayirunnu ennum orkanam.

  • @sairabasheer764
    @sairabasheer764 5 років тому

    Valare sari.Albhutathode nokki ninnitundu ;oro nirmmithikalum.Kshethrangalil chuvaril kothivachathokke.Pouranika samskaram namukku parayan akkalathe dedicated janatha chaithu vachatu.innu nammal parayunnapole fluent language avarku annundayillalo.avar convesation nadathan vendiyum,avarude art,culture,entertaintment nu vendiyum muzhuki jeevichavaranu.

  • @isaacjoseph5974
    @isaacjoseph5974 5 років тому +24

    Indian culture and civilization is the best in all times but the new generation imitate the western style and culture.. what a pity..we must be proud of our own heritage,rich culture. Unfortunately the foreign invasion destroyed many such invaluable heritage s. The British and the Mugals looted India literally. We must take special care to keep our remaining invaluable heritages

  • @sanilkumar4372
    @sanilkumar4372 5 років тому +2

    super😍😍

  • @bianrowrosarioalex
    @bianrowrosarioalex 5 років тому +3

    കേരള കലാലയ രാഷ്ട്രീയത്തെ പറ്റി ഒരു വീഡിയോ ചെയ്യാവോ കലാലയ രാഷ്ട്രീയത്തെ കുറിച്ച് അറിയുവാൻ ഉള്ള ഇഷ്ടം കൊണ്ടാണ് പ്ലീസ് ചേട്ടായി

  • @its4.20somewhere4
    @its4.20somewhere4 3 роки тому +1

    Incredible India ♥️

  • @mahendranpillai964
    @mahendranpillai964 5 років тому +2

    Thank you

  • @sanaatanviswa
    @sanaatanviswa 4 роки тому +1

    Blessed lands of Bharatvarsh .... even the ruined remains n the remnants of n after the endless saga of terror dacoity torching carnage n massacre, speak the divine glory values n sparkles of immemorial ancient INDIAN CIVILISATIONS N THEIR SPIRITUAL INTELLECTUAL HEIGHTS N HERITAGE immeasurably a million ways words n reflections !!.. VANDE MAATARAM ... Incredible INDIA ... MOTHER INDIA !!!

    • @Samyakindialife
      @Samyakindialife 2 роки тому +1

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @mohanalakshmi5924
    @mohanalakshmi5924 5 років тому

    Marvellous. Thank you.

  • @vishnuas7700
    @vishnuas7700 5 років тому +2

    very infarmative

  • @travelingloverakku8303
    @travelingloverakku8303 5 років тому +3

    👌Video Kandappol Sharikkum kaanan intrest Koodi.❤Aurangabad MH State alle❤

  • @arunprakash4281
    @arunprakash4281 5 років тому +39

    ഈ നിർമിത്തികളെകുറിച്ചെല്ലാം ഈ വിഡിയോയിലൂടെ ആദ്യമായി അറിഞ്ഞത് ഞാൻ മാത്രമാണോ? ...

    • @iqbal2202
      @iqbal2202 5 років тому +2

      അതെ നീ മാത്രം

    • @arunprakash4281
      @arunprakash4281 5 років тому

      😁😁

    • @muhamednoushad6778
      @muhamednoushad6778 5 років тому

      ഞായറാഴ്ച സ്കൂളിൽ പോയ ടീമല്ലേ

    • @nisarnisar-cd5vs
      @nisarnisar-cd5vs 5 років тому

      @@iqbal2202 🤣🤣😂😂

    • @nisarnisar-cd5vs
      @nisarnisar-cd5vs 5 років тому +1

      സ്കൂളിൽ പടിക്കണ കാലത്ത്.... പെണ്ണുങ്ങളെ വളക്കാൻ വേണ്ടി താജ് മഹലിനെ കുറിച്ച് പഠിച്ചു 😇😇🤣🤣😂😁😁😁

  • @irumbuabdullaplaying1222
    @irumbuabdullaplaying1222 5 років тому +1

    Usefull vedio

  • @sachinsachuzz9405
    @sachinsachuzz9405 5 років тому +5

    Ipo chinayil ulla kailasa parvathathe kurich oru video cheyamo.

    • @sachinsachuzz9405
      @sachinsachuzz9405 5 років тому

      @@UmayappaOnLineMedia thanku for the replay bro.video ipozhum kandukondirikuvanu

    • @sachinsachuzz9405
      @sachinsachuzz9405 5 років тому

      @@UmayappaOnLineMedia kailasa parvatham oru pyramid aanennum avde samayam vegathil pokunnund ennum parayunnu.kandal oru oru samrajyam nasichapole tonnunnu.ella vivarangalum ulprduti oru video cheyane.ituvare aarum atine patti detailed aayi oru video cheytittilla.pala rishimarum purana kadapatrangalum nigoodamayi jeevikunna idamanu avide ennum parayunnu.

  • @AmalnathR5
    @AmalnathR5 5 років тому +30

    bro വിശ്വകർമ്മ കുലത്തേ പറ്റി video ചെയ്യാമോ

    • @comedyraja7319
      @comedyraja7319 4 роки тому +1

      Virat Viswakarmmane namaha

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @sreenath5573
    @sreenath5573 5 років тому +2

    Incredible.. our.. india

  • @vipinus1211
    @vipinus1211 5 років тому +9

    Sanathana dharmam⛳️

  • @timetraveller245
    @timetraveller245 5 років тому +13

    ലേപാക്ഷി ക്ഷേത്രത്തിലെ Hanging Pillar..??

  • @trueindian2673
    @trueindian2673 5 років тому +2

    Kumari khandam athava lemuria ye patti oru video expect cheythit naalere aayi... please do it

    • @alanalan6884
      @alanalan6884 2 роки тому

      இந்தியர்கழிவுள்ளவர்கள்இங்குஉழைக்காத
      ஒருசமூகம்உண்டுஅவர்கள்உருவாக்கியசாதிதான்சாதிதீண்டாமைதான்இந்தியாவைஅடிமைநாடாகமாற்றியதுபதினேழாம்நூற்றாண்டுவரைஇன்றையகேரளத்தில்அடிமைசந்தையும்அடிமைகளும்உருவானதெப்படி

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @karthiayaninambiar2637
    @karthiayaninambiar2637 3 роки тому

    അമാനുഷികമായ ഏതോ ശക്തിയുടെ സഹായം ഉണ്ടായിരിക്കാം ഈ നിർമ്മാണങ്ങളിൽ.
    ഭാരത് മാതാ കീ ജയ്!

    • @anuprajeesh4072
      @anuprajeesh4072 3 роки тому

      യ്യാ എലിൻസ് 🤔🤔🤔🤔

  • @retheeshravi8968
    @retheeshravi8968 4 роки тому +4

    ഏറ്റവും നല്ല ശിൽപ്പികൾ ഉണ്ടായിരുന്ന നമ്മുടെ ഭാരതം

  • @rajanvabraham627
    @rajanvabraham627 3 роки тому +2

    ആയിരക്കണക്കിന് വർഷം മുമ്പ് ഇത്രയും സമ്പന്നമായ സംസ്കാര വും പരിഷ്കാരവും ഉള്ള മനുഷ്യർ ജീവിച്ചിരുന്ന ഇന്ത്യയിൽ 21ാം നൂറ്റാ ണ്ടിൽ അവരുടെ പിൻഗാമികളായി ജീവിക്കുന്നവർ ഇലക്ഷൻ ദിവസം സ്വന്തം വിരലിൽ പുരട്ടുന്ന മഷി കൊണ്ട് ആർക്കാണ് ഗുണമെന്ന് തിരിച്ചറിയാൻ കഴിയാത്തവരാ ണ് എന്നതാണ് ദുഖകരം.

  • @bijur4530
    @bijur4530 5 років тому +2

    ഇത്രയും അത്യുന്നതമായ നിർമിതികൾ (ക്രിയേഷനുകൾ ) ഉണ്ടാകണമെങ്കിൽ എത്രയോ കൊല്ല കാലങ്ങൾക്കുമുമ്പേ മനുഷ്യൻ നാഗരിക ജീവിത രീതിയിലും എഞ്ചിനീറിങ്ങിലും പുരോഗതി പ്രാപിച്ചിരുന്നിരിക്കണം. ആ ജനതയെ ഉന്മൂലനം ചെയ്തത് ഇവിടേയ്ക്ക് കടന്നു വന്ന വിവരവും സംസ്കാരവുംതലച്ചോറിന്റെ ഒരാഗ്രത്തുപോലും തൊട്ടുതേച്ചിട്ടില്ലാത്ത തികച്ചും ഹിംസ്ര മൃഗങ്ങളോളം പോലും ബുദ്ധി വികസിച്ചിട്ടില്ലാത്ത നരാധമൻ മാരായ ഇരുകാലി ജന്തുക്കളാണെന്നു പറയാതിരിക്കാനാവുന്നില്ല.
    ആ നിർമിതികളുട നിർമാതാക്കളുടെ പിന്മുറക്കാരാണ് ഇന്ന് ഇന്ത്യയിൽ കാണുന്ന പട്ടിക ജാതി /പട്ടിക വർഗ്ഗ ആദിവാസി എന്നറിയപ്പെടുന്ന ജനത. ഇവരെ ഇങ്ങനെ ജീവച്ഛവങ്ങൾ ആക്കി തീർക്കാൻ വേണ്ടി അവ പിടിച്ചടക്കി ഇന്ന് അധികാരികളായി അഭിരമിക്കുന്ന ബ്രാഹ്മണനും ബ്രാഹ്മണന്റെ ആസനം താങ്ങി നടക്കുന്ന ഹിന്ദുവിലും ക്രിസ്ത്യാനിയിലും മുസ്ലീമിലും മറ്റിതര മത്തങ്ങളിലുമുള്ള സവർണ്ണനെന്നും മേലാളനെന്നും പരിഷ്കൃതനെന്നും നടിച്ചു നടക്കുന്ന വാറ്ഗ്ഗം എത്രയോ നൂറ്റാണ്ടുകൾ അടിമത്തമായും അടിച്ചമർത്തലായും അയിത്തം തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ അടിമ കച്ചവടം ആസനത്തിലൂടെ തടി അടിച്ചു ഉച്ചിവരെ കയറ്റി യുള്ള കൊലപാതകങ്ങൾ ജീവനോടെ തോലുരിയുന്ന ശിക്ഷാരീതികൾ തിളച്ച എണ്ണയിൽ കൈമുക്കിക്കുക ജാവനോടെ തിളച്ച എണ്ണയിൽ ഇട്ടു കൊള്ളുക ജീവനോടെ കുഴിച്ചുമൂടുക തുടങ്ങി എത്രയോ രീതികളിൽ ക്രൂര മർദ്ദനങ്ങൾ അഴിച്ചിട്ടാണ് ഈ ജനതയെ ഇന്നുകാണുന്ന രീതിയിൽ സ്വന്തമായി കിടപ്പാടമോ ജീവിത സാഹചര്യങ്ങളോ വിദ്യാഭ്യാസമോ അറിവോ ഒന്നും തന്നെ ഇല്ലാത്ത ഒരു വിഭാഗമായി മാറ്റിയെടുത്തത് മാറ്റി എടുത്ത് ഇങ്ങനെ അധസ്ഥിതരെന്നും അധഃകൃതരെന്നും കീഴാളരെന്നും അവർണ്ണരെന്നും സംസ്കാരമില്ലാത്തവരെന്നും രാക്ഷസരെന്നും അസുരന്മാരെന്നും വാനരന്മാരെന്നും ആദി ദ്രാവിഡരെന്നും ദളിതരെന്നും ഒക്കെ മുദ്രകുത്തി ഇങ്ങനെ കൊണ്ട് നടക്കാൻ ഈ പരിഷ്കൃതരെന്നു പറയുന്നവന്മാർ എത്രയോ നൂറ്റാണ്ടുകൾ പാടുപെട്ടു എന്നുള്ളത് നാം തിരിച്ചറിയണം. ഈ പരിഷ്കൃതരെന്നു അവകാശപ്പെടുന്നവന്മാർ ഇത്രയും കൊല്ലങ്ങൾ ഇവിടം അധികാരം കൈ ആളിയിട്ടും എന്തെ ഇതുപോലെ ഇതിന്റെ ഏഴയലത്തു പോലും എത്തുന്ന ഒന്നുപോലും ഇതേവരെ ഉണ്ടാക്കാൻ സാധിക്കാതിരുന്നത്? അംബേദ്കർ പറഞ്ഞു അവർക്കൊരു രാമായണം എഴുതി കൊടുത്തത് വനവാസി ആയ വാല്മീകി, മഹാഭാരതം എഴുതിയത് മുക്കുവ സ്ത്രീ യിടെ മകൻ വ്യാസൻ അവർക്കൊരു ഭരണഘടന അതും എഴുതിയത് ദളിതനായ ഞാൻ ഈ ബ്രാഹ്മണരും അവരോടു ചേർന്നവരും എന്ത് അമൂല്യ ഗ്രന്ഥമാണ് അല്ലെങ്കിൽ എന്ത് അമൂല്യ നിര്മിതിയാണ് ലോകത്തിനു സംഭാവന ചെയ്തിട്ടുള്ളത്. ഏതെങ്കിലും ഒന്ന് പറയാനുണ്ടോ? പിന്നെ എന്ത് അറിവാണ് പാണ്ഡിത്യമാണ് ബ്രാഹ്മണനും മറ്റും ഉള്ളത്. വട്ട പൂജ്യം മാത്രം. മൃഗീയതയും ക്രൂരതയും ചതിയും വഞ്ചനയും കൊലപാതകങ്ങളും പീഡനങ്ങളും അവരുടെ സംഭാവനകൾ തന്നെയാണ്. ഇത്രയും ജനങ്ങളുള്ള ഇന്ത്യയിൽ ഒരു ശാസ്ത്രഞ്ജനോ, നോബൽ പ്രൈസ് ജേതാവോ, ഒളിമ്പിക്സ് വിജയിയോ ഉണ്ടാവാത്തതിന്റെ കാരണവും ഈ നീചൻ മാരുടെ അധീനതയിൽ ഈ രാജ്യം ആയി പ്പോയതിനാൽ ഒറ്റക്കാരണം കൊണ്ട് മാത്രമാണ്.

    • @maheshkallil7997
      @maheshkallil7997 Рік тому

      ശരിക്കും താനാണ് ജാതീയ കോമരം എന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തം

    • @nandakumarmc5281
      @nandakumarmc5281 7 місяців тому

      വിഘടന വാദീ.....

  • @abhinavappu9668
    @abhinavappu9668 5 років тому

    😍💪💪💪👌👌👌👌👌India is great.

  • @sujavijayan6192
    @sujavijayan6192 5 років тому +61

    ഉമയപ്പാ.. ഇന്ത്യ 2050ഓടെ അടുത്ത ലോക ശക്തി ആകും എന്ന് പലയിടത്തും പല യൂട്യൂബ് ചാനലുകളിലും കേട്ടു.. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? നിങ്ങളൂടെ പറയുന്ന കേട്ടാലേ ഒരു സമാധാനം ഉള്ളൂ 😂😉

    • @shamil7315
      @shamil7315 5 років тому

      @@UmayappaOnLineMedia do it fast

    • @kumargopal3220
      @kumargopal3220 3 роки тому +3

      സമ്പന്നം ആകാൻ 2050 വരെ കാത്തിരിക്കേണ്ട. 10 വര്ഷം മതി. അതിനു ലഷ്യബോധം ഉള്ള രാഷ്ട്രിയ നേതൃത്വം മതി. ഇന്ത്യ യുടെ ഉയർന്ന ജന സംഘ്യ ഒരു ശാപം ആയി കാണാതെ അതിനെ മാക്സിമം utilize ചെയുക ആണ് വേണ്ടത്. മനുഷ്യ ശക്തി ആണ് ഒരു രാജ്യത്തിന്റെ ശക്തി. ഉദാ. China.

  • @gopalvenu293
    @gopalvenu293 3 роки тому

    World's no.1. My INDIA.... Great.....

  • @tjt4003
    @tjt4003 4 роки тому +1

    The ancient structures in India denotes versatile and matchless architecture of India.These monumets reveals the wisdom and multifacial artistic talents of ancient Indians which no other countries in the world could do so far.
    Though our ancestors were unimaginably talented, they were not visionaries to build the nation at par with many European/Asian countries on agriculture, infrastructure,business, education,science,technology and space research.It indicates that they were unfortunately haunted by mythical aspects of religion and not guided by the spirit of all round prosperous of our nation. This trend still prevails in India. For eg, statue of Sardar Vallabhai Patel,which costs a sizeable amount from Government exchequer. We must honour such persalities by establishing high profile educational/science/research institutions which could have been more beneficial to the upcoming generations.

  • @rajeshtk9889
    @rajeshtk9889 5 років тому +1

    Nice information

  • @Honorn-wk1xu
    @Honorn-wk1xu 5 років тому +12

    ഇതൊക്കെ ഇപ്പോഴും നിലനില്ക്കുന്നതിനുള്ള കാരണം ഇത് പൊളിക്കാനുള്ള ടെക്നോളജി ഇനിയും വികസിക്കാത്തതു കൊണ്ടാണെന്ന് തോന്നുന്നു.

  • @rejinraj1966
    @rejinraj1966 5 років тому +1

    Super

  • @VishnuVishnu-pn4rs
    @VishnuVishnu-pn4rs 5 років тому +14

    കഴിവുള്ളവർ ആയിരുന്നു അന്നത്തെ ഇന്ത്യൻ സമൂഹം, ഇന്നത്തെയോ ഇനി വരുന്നവർക്കോ ഇതുപോലെ ഒരിക്കലും സാധ്യമല്ല. ആ സമൂഹം കാലഹരപ്പെട്ടുപോയി..

    • @Samyakindialife
      @Samyakindialife 2 роки тому

      ഇവ എല്ലാം നിർമ്മിച്ചത് Gondwana നാഗരന്മാരും (ആദിവാസികൾ ) ദ്രാവിഡന്മാരും (ദലിതർ ) ആണ്, അവരുടെ പൈതൃകംവും സംസ്കാരവും ഇതിൽ കാണാം.
      Gondwanaland (ഇന്ത്യ, south america, ഓസ്ട്രേലിയ, ആഫ്രിക്ക, കുമാരി ഖണ്ടം, ഏഷ്യ എന്നിവ ചെർന്നതു ആണ് )

  • @NINU..SHAIJU695
    @NINU..SHAIJU695 5 років тому +1

    എലിയൻസിനെ കുറിച്ച് എന്നേലും ഒരു vidieo ഇടു Please

  • @aliaskarkunipa38
    @aliaskarkunipa38 5 років тому +1

    etavum valiya athbudham umaypa channelthanneyaanu saare

  • @binupaul8742
    @binupaul8742 5 років тому

    Superb

  • @RaviKumar-vi9tb
    @RaviKumar-vi9tb 4 роки тому

    ആലപ്പുഴയിലെ ഒരു സുഹ്റുത്തു ചോദിച്ചു തോനെ എന്ന വാക്കിന്റെ അറ്ഥം എന്താണ്
    കുറെ എന്നറ്ഥത്തിലാണ് പാലക്കാട് ഭാഗത്ത് ഈ വാക്ക് പ്റചാരത്തിലുളളത്. നന്ദി.

  • @rashidak7821
    @rashidak7821 5 років тому +1

    Good

  • @nithinchandra1261
    @nithinchandra1261 5 років тому +2

    Jai hind 🇮🇳😍😘