'കേരള സർക്കാരിന്റെ നിലപാട് പുതിയ ഡാം'; മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ആശങ്ക വേണോ? | Mullapperiyar

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 131

  • @preethibalakrishnan625
    @preethibalakrishnan625 29 днів тому +51

    ഇനി ചർച്ചകളും ഹർജിയും ഒന്നുമല്ല വേണ്ടത് കക്കി ഡാമിൽ നിന്നും തമിഴ്നാടിനു വെള്ളം കൊടുക്കുക മുല്ലപെരിയാർ ഡാം ഉടൻ decommission ചെയുക. ജനങ്ങളുടെ ജീവനാണ് വലുത്. രാഷ്ട്രീയം മറന്നു ജനങ്ങൾ ഈ കാര്യത്തിൽ ഒറ്റകെട്ടായി നിൽക്കുക. ഈ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുംവരെ ശക്തമായി പ്രതികരിച്ചുകൊണ്ടേയിരിക്കുക. സമയം ഒന്നിനേം കാത്തുനിൽക്കില്ല.

    • @Akshay-rh3nz
      @Akshay-rh3nz 29 днів тому

      Athey

    • @AlexAnder-nr8mu
      @AlexAnder-nr8mu 29 днів тому

      ഈ പൊലയാടി മോൻ വോട്ട് കൊടുത്തവരേ തല്ലണം

    • @Suresh-ww8pn
      @Suresh-ww8pn 23 дні тому

      യെസ്

  • @jcadoor204
    @jcadoor204 29 днів тому +20

    രണ്ടു ദിവസത്തിനുള്ളിൽ ഇടുക്കി മലപ്പുറം ജില്ലകളിൽ 2018 ലെ പ്പോലെ പ്രളയ സമാനമായ മഴ വരുന്നുണ്ട് എന്ന് ശക്തമായ കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ട്. തമിഴ്നാടിൻ്റെ കയ്യിൽ നിന്നും രാഷ്ട്രീയ ഫണ്ട് എന്ന് പറഞ്ഞ് പണം കൈപ്പറ്റുന്ന ഭരണകൂടമാണ് നമ്മുടെ ശത്രുക്കൾ.

  • @CJ-ud8nf
    @CJ-ud8nf 29 днів тому +11

    പുതിയ ഡാം വേണ്ട. കക്കി ഡാമിൽ നിന്നും തമിഴ്നാടിന് വെള്ളം കൊടുക്കുക. എത്രയും പെട്ടന്ന്
    മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

  • @shebaabraham687
    @shebaabraham687 29 днів тому +18

    അവർക്ക് ആശങ്ക ഇല്ല എന്നാണ് പറഞ്ഞത് ജനങ്ങൾക്ക് അല്ലേ ആശങ്ക ഉള്ളത് ഒരാൾ പറഞ്ഞതുപോലെ വയനാട് ദുരന്തത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് എന്തെങ്കിലും സംഭവിച്ചോ ഒന്നും സംഭവിച്ചില്ല മുല്ലപ്പെരിയാർ പൊട്ടിയാൽ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല

  • @ashwanaa3946
    @ashwanaa3946 29 днів тому +15

    ഇവന്മാർ കാക്കാൻ നിൽക്കുവാ ഇനി എന്തിനാ ചർച്ച. ജനങൾക്ക് ഈ dam venda

  • @user-cx2mt2or3f
    @user-cx2mt2or3f 29 днів тому +21

    ഞാൻ തൊടുപുഴക്കാരൻ മന്ത്രി നുണ പറയുന്നു

  • @jobyjobson
    @jobyjobson 29 днів тому +25

    എന്താല്ലേ? ഡാം പണിത പെന്നിക്വിക്‌ ആണു ഏറ്റവും വലിയ മണ്ടൻ!!! അദ്ദേഹമാണു പറഞ്ഞത്‌ ഈ ഡാമിന്റെ കാലാവധി 50 വർഷമാണെന്ന്.പൊട്ടില്ല പൊട്ടില്ലാ എന്നു വിളിച്ചു കൂവുന്നവനെയൊക്കെ ആ ഡാമിന്റെ താഴേക്കു ഉടൻ തന്നെ മാറ്റി താമസിപ്പിക്കുക.എനിക്കു മനസ്സിലാകാത്തത്‌ എന്തിനാണു 30-40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനെയും ഭയാനകമായ ഒരു ആഗോള ദുരന്തമകാൻ സാധ്യതയുള്ള മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളെയും നമ്മൾ തലയ്ക്കു മുകളിൽ തൂക്കിയിട്ടിരിക്കുന്നത്‌? ഈ രാജ്യത്തു മാത്രമേ(പ്രത്യേകിച്ച്‌ ഈ കേരളത്തിൽ) മാത്രമേ ഇത്‌ സംഭവിക്കുകയുള്ളൂ.ഇപ്പോഴത്തെ ഒരു സ്ഥിതിയിൽ കേരളത്തിന്റെ സ്ഥാനത്തു തമിഴ്‌നാടും തമിഴ്‌നാടിന്റെ സ്ഥാനത്തു കേരളവുമായിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെ ആയിരുന്നേനെ എന്ന് ഒന്നു സംകൽപ്പിച്ചു നോക്കുക!!! എന്റെ അഭിപ്രായത്തിൽ മുല്ലപ്പെരിയാർ മാത്രമല്ല, ചെറുതോണി, കുളമാവ്‌ ഡാമുകളും ഒട്ടും സുരക്ഷിതമല്ല. ഈ ഡാമുകളെല്ലാം അടിയന്തിരമായി,ഘട്ടം ഘട്ടമായെങ്കിലും ഡീകമ്മീഷൻ ചെയ്യണം.

    • @jithfitness9119
      @jithfitness9119 29 днів тому

      Very sad bro ... manushyande jeevanu oru vilayum kodukkatha government 😢

    • @basilaliyas1736
      @basilaliyas1736 25 днів тому

      Penny quickഅങ്ങനെ പറഞ്ഞതിന് വല്ല തെളിവുണ്ടോ ഈ ഡാം 50 വർഷം നിൽക്കുമെന്ന്

    • @kamalav.s6566
      @kamalav.s6566 24 дні тому

      M p യും ഡാം വിതഗ്ദ്ധൻ പറഞ്ഞതാണ് കറക്ട് , റോഷി വെറും
      മുട്ടപോക്കുകാരൻ, നമുക്ക് ഉപകാരം ഇല്ലാത്ത ഈ ഡാം എന്തിന് നില നിർത്തണം , ചർച്ച നീട്ടികൊണ്ട് പോകൽ അല്ല ആവശ്യം , പോസിറ്റിവായ പ്രവർത്തി ആണ് ഇവിടെ ആവശ്യം , ജനജീവിതത്തിന് വില കൊടുക്കൂ ,

  • @dhdn3515
    @dhdn3515 29 днів тому +16

    മലപ്പുറം ജില്ലയിൽ ഉള്ള എനിക്ക് പോലും പേടിയാണ് അവിടുത്തെ കാരുടെ കാര്യം ആലോചിച്ചിട്ട് എന്നിട്ടും അവിടെയുള്ള ആളുകൾക്ക് എന്താണ് അത് മനസ്സിലാക്കാത്തത്😮😢

  • @MrDeepak3178
    @MrDeepak3178 29 днів тому +22

    ഒരു മന്ത്രിയെ റോഡിൽ ഇട്ട് കൈകാര്യം ചെയ്താൽ ഡാം തന്നെ വന്നോളും

    • @AlexAnder-nr8mu
      @AlexAnder-nr8mu 29 днів тому +1

      തിരുവനന്തപുരത്ത് ഇരിക്കുന്ന വന്മാർക്ക് no പ്രെശ്നം,,,

  • @user-cx2mt2or3f
    @user-cx2mt2or3f 29 днів тому +16

    പൊന്നു മന്ത്രി ജനങ്ങളെ പറ്റിക്കരുത്

  • @MTAkottayil.
    @MTAkottayil. 29 днів тому +10

    ഒന്നും നടക്കാൻ പോണില്ല ചർച്ച അല്ലാതെ. പൊട്ടുന്നത്തോട് കൂടി ചർച്ചയും തീരും 100%

  • @shambhunamboothirikn539
    @shambhunamboothirikn539 29 днів тому +4

    Energy ക്കായി വ്യാപകമായി പുറപ്പുറം സോളാർ നടപ്പാക്കുക. 22% മാത്രം energy തരുന്ന ഡാമുകൾ de കമ്മീഷൻ ചെയ്യുക. പ്രത്യേകിച്ച് പ്രകൃതി ദുരന്തത്തെ മനുഷ്യന് മറികടക്കുക അസാധ്യമായ സാഹചര്യത്തിൽ

  • @rasiyabasheer4424
    @rasiyabasheer4424 29 днів тому +5

    വയനാട്, മുണ്ടക്കൈ, പുതുമല, തൂങ്ങാഭദ്ര ഇതൊക്കെ ഒരു സൈൻതന്നെ യാണ് ദൈവത്തെ parreshikkaruth

  • @rasiyabasheer4424
    @rasiyabasheer4424 29 днів тому +5

    ഇന്നിയിപ്പോ കോൺഗ്രസ്‌, കമ്മ്യൂണിസ്റ്, ബിജെപി എന്നൊന്നും ഇതിൽ കാണേണ്ട കാര്യാമില്ല മനുഷ്യന്റെ ജ്ജീവനാണഉ പ്രധാനം

  • @ajayputhucode905
    @ajayputhucode905 29 днів тому +5

    50വർഷം പ്രായം നൽകിയ ഡാമിന് 999 വർഷത്തെ കരാർ അത് തന്നെ ആദ്യം പൊളിച്ചു മാറ്റണം.. കേരളത്തിലെ രാഷ്ട്രീയക്കാർ ഒരുപാട് ഉണ്ടാക്കി ഉണ്ടാവും...😢😢😢

  • @shobhageorge6968
    @shobhageorge6968 27 днів тому +4

    ഇത്രയും കാലഹരണപ്പെട്ട ഡാം പൊട്ടില്ല എന്നും ആശങ്ക വേണ്ടെന്നും വിവരമില്ലാത്ത ചിലർക്കു മാത്രമേ പറയാൻക ഴിയൂ. ഈ വിഷയ ത്തിൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഇനി ഒറ്റ മാർഗ്ഗമേയുള്ളു നമ്മൾ ജനങ്ങൾ ജാതി, മത, രാഷ്ടീ യം മാറ്റിനിർത്തി ഒന്നിക്കുക ഈ വിഷയത്തിൽ നല്ല ഒരു .പരിഹാരം ഉണ്ടാകും വരേയ്ക്കും Please 🙏

    • @user-hp5gw7ki6g
      @user-hp5gw7ki6g 25 днів тому +1

      There is many conspiracies between Kerala government and TN government. Both government are playing and waiting for Mullapperiyar dam to burst and Kerala to destroy and divide into two parts then half will be there to TN the southern Kerala will be joined to TN. North will be there as balance Kerala. What will be the share of this play to PV Bijayan 🤔 👀. The temple 🛕 and the Wealth of Kerala will go to TN and they are waiting for it. Hope this details will determines the amount given to PV Bijayan by TN Staline that is the story behind this game

  • @tittuvj
    @tittuvj 29 днів тому +5

    ഒരു നശിച്ച രാഷ്ട്രീയ ക്കാർ കാരണം ഇതു ഇന്നും ഇങ്ങനെ നിൽക്കുന്നെ അല്ലെങ്കിൽ ഇതു പണ്ടേ പൊളിച്ചു കളയണമായിരുന്നു

  • @rettscarlet
    @rettscarlet 29 днів тому +2

    PSC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി - ആകെ 9 ചിരഞ്ജീവികൾ - മഹാബലി , അശ്വത്ഥാമാവ്, വേദ വ്യസൻ, ഹനുമാൻ , വിഭീഷണൻ , കൃപാചാര്യർ , പരശു രാമൻ , മാർക്കണ്ഡേയൻ, മുല്ല പെരിയാർ ഡാം

  • @Gracy_d73
    @Gracy_d73 29 днів тому +2

    രാജാവിന്റെ മന്ത്രി ഇദ്ദേഹം യോഗം വിളിച്ചപ്പോഴേ ഓർത്തു ഒന്നും നടക്കുകയില്ലെന്നു രാജാവ് പറഞ്ഞത് ഇദ്ദേഹവും പറഞ്ഞിട്ടു poyi

  • @trollscenehuntertsh3497
    @trollscenehuntertsh3497 29 днів тому +4

    പണം പണം പണം ചാവും പോഴും അണ്ണാക്കിൽ വരെ തിരികി കൊണ്ട് പോകും.

  • @bik639
    @bik639 29 днів тому +22

    പൊട്ടുന്ന സമയത്ത് Dam phone ചെയ്തു പറയും.. ആരും പേടിക്കണ്ട 😢

  • @Againstthesins
    @Againstthesins 29 днів тому +2

    അണക്കെട്ടിന് താഴെ താമസിക്കുന്ന ആളുകൾ ഉടൻ തന്നെ അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ദീർഘകാല താമസം തേടണം. ദയവായി. കുളമാവ്, ചെറുതോണിയും.

  • @abinjoseph147
    @abinjoseph147 29 днів тому +2

    പുതിയ ഡാമിന്റെ പേരും പറഞ്ഞു ഇനിയും അടിച്ചുമാറ്റാൻ ആണ് എല്ലാ രാഷ്ട്രീയക്കാരന്റെയും പരുപാടി.

  • @Anonymus.111
    @Anonymus.111 29 днів тому +9

    New dam venda😢

    • @CJ-ud8nf
      @CJ-ud8nf 29 днів тому

      പുതിയ ഡാം വേണ്ട. കക്കി ഡാമിൽ നിന്നും തമിഴ്നാടിന് വെള്ളം കൊടുക്കുക. എത്രയും പെട്ടന്ന്
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക... 🙏🏻

  • @cmsmedia1887
    @cmsmedia1887 29 днів тому +9

    പൊട്ടുന്നതിന്റെ മുമ്പ് മന്ത്രിക്ക് വിളിക്കും ഡാം

  • @deepapramod4472
    @deepapramod4472 29 днів тому +6

    Minister. Sillyyayi kanunnu... Valarae kashtam....

  • @sudhakarann5507
    @sudhakarann5507 29 днів тому +1

    കേരളത്തിലെ എല്ലാ മാധ്യമങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും തമിഴ്നാടിനെ പണവും കിട്ടിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @digipathway1
    @digipathway1 29 днів тому +1

    പുതിയ ഡാം എന്ന ആവിശ്യം ഈ അടുത്തൊന്നു നടക്കില്ലെന്നു ഈ ആവിശ്യപെടുന്നവർക്കും അറിയാം. അതിനിടക്ക് പൊട്ടിയാൽ പണിയുകയും വേണ്ട.. ഒരു അന്താരാഷ്ട്ര സമിതിയെ വെച്ച് ഇതിനു ഒരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്

  • @nasarmuhammed8805
    @nasarmuhammed8805 29 днів тому +2

    ഇതൊന്നും കേൾക്കണ്ട ജനങ്ങൾ ഒന്നിക്കുക. ദൈവത്തിൻ്റെ സ്വന്തം നാട് നിലനിർത്തണം ജയ് കേരളം ജയ് ഭാരതം.

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 26 днів тому +1

    ജനങളുടെ ജീവന് വിലകൽപ്പിക്കാത്ത ഭരണാധികാരികൾ ജനങ്ങൾ വിശ്വസിച്ചു വോട്ടുചെയ്തവരാണെന്ന് മറക്കരുത്.ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പറ്റാത്തവർ ഈ പണി നിർത്തിപ്പൊവുക.god bless🙏🙏🙏🙏

  • @pravi814
    @pravi814 29 днів тому +1

    If they are so confident will they have they have the guts to Relocate secretariat to below the dam?

  • @user-dy1iy5kp9x
    @user-dy1iy5kp9x 29 днів тому +1

    എല്ലാ രാഷ്ടിയക്കാരും ഇരട്ടപെറ്റവരാണ്.. .. അവർ ഇങ്ങനെ ചർച്ച നടത്തിക്കൊണ്ടിരിക്കും... കാര്യത്തിന് തീരുമാനമുണ്ടാക്കാൻ ശ്രമിക്കുക... വർഷങ്ങളായി ചർച്ച മാത്രം....

  • @vkp3864
    @vkp3864 29 днів тому +2

    Minister doing nothing

  • @man-ee4ro
    @man-ee4ro 29 днів тому +4

    Ah idukki district Tamilnad inu angu koduthekku. Athakumbo avar old dam polichu kalanju new dam paniyum. Namuku safety yum akum. Eee ooombiya kerala government kondu nadakunathinekal nannayi tamizhanmar idukki district nokkum. Avar okke nalla farmers aanu. Idukki yil avar ponnu vilayikkum❤❤❤

  • @palghatparameswaran4043
    @palghatparameswaran4043 27 днів тому +1

    Neither Kerala nor Tamil Nadu is willing to discuss this matter seriously other than issuing political statements at regular intervals. Tamil nadu forgets the fact that if MP dam collapses, they are going to face the same situation prevailing before building this dam. Vaigai dam cannot supply the required water to Tamil Nadu.
    constituting a technical committee acceptable to both states and re evaluating the present condition is the prime most act to be done now.

    • @user-hp5gw7ki6g
      @user-hp5gw7ki6g 25 днів тому +1

      There is many conspiracies between Kerala government and TN government. Both government are playing and waiting for Mullapperiyar dam to burst and Kerala to destroy and divide into two parts then half will be there to TN the southern Kerala will be joined to TN. North will be there as balance Kerala. What will be the share of this play to PV Bijayan 🤔 👀. The temple 🛕 and the Wealth of Kerala will go to TN and they are waiting for it. Hope this details will determines the amount given to PV Bijayan by TN Staline that is the story behind this game

  • @user-hp5gw7ki6g
    @user-hp5gw7ki6g 25 днів тому +1

    There is many conspiracies between Kerala government and TN government. Both government are playing and waiting for Mullapperiyar dam to burst and Kerala to destroy and divide into two parts then half will be there to TN the southern Kerala will be joined to TN. North will be there as balance Kerala. What will be the share of this play to PV Bijayan 🤔 👀. The temple 🛕 and the Wealth of Kerala will go to TN and they are waiting for it. Hope this details will determines the amount given to PV Bijayan by TN Staline that is the story behind this game

  • @Samdex92
    @Samdex92 29 днів тому +2

    Aashanka vende vende cheriya bhaya undayal mathi

  • @kumarbiju2044
    @kumarbiju2044 24 дні тому

    ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഈ ഡാം കേരളത്തിലെ ജനങ്ങൾ ചേർന്ന് പൊളിച്ചു കളയുക

  • @satheeshankr7823
    @satheeshankr7823 22 дні тому

    തമിഴ്നാടിന് വെള്ളവും ,കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷിതത്വവും കിട്ടുന്ന പണച്ചെലവ് കുറഞ്ഞ നല്ലൊരു മാർഗ്ഗം ഇ.ശ്രീധരൻ സാർ മുന്നോട്ട് വച്ചിട്ടുള്ളത് ചർച്ച പോലും ചെയ്യാതെ ,വീണ്ടുമൊരു ഡാംപണിയുന്നതിനെപ്പറ്റി മാത്രം സംസാരിച്ച് സമയം പാഴാക്കുന്നത് ആരുടെ അജൻഡയാണ് ?👆

  • @sujathaek1331
    @sujathaek1331 23 дні тому

    ഇത് പൊട്ടിക്കഴിയുമ്പോഴും ഇവർ ഇങ്ങിനെ തന്നെ പറഞ്ഞാൽ മതി.

  • @davidf2623
    @davidf2623 28 днів тому

    Commission കിട്ടുന്ന പണി അല്ലേ അലോചികൊള്ളു, ആരു ചത്താലും ക്യാഷ് കിട്ടണം.

  • @dailypastries-gn8xr
    @dailypastries-gn8xr 24 дні тому

    Capacity eni elladavukayanu..ariyillae?

  • @Villagefoodtravel2023
    @Villagefoodtravel2023 29 днів тому +1

    Useless debate.

  • @jiljajose4999
    @jiljajose4999 23 дні тому

    കക്കി ഡാമിൽ നിന്ന് വെള്ളം കൊടുക്കുകയോ, ടണൽ താഴ്ത്തി കൊണ്ട് വെള്ളം കൂടുതൽ കൊടുത്ത് അപകടം ഒഴിവാക്കുകയോ ചെയ്യുക... അതോടൊപ്പം കരാർ പുതുക്കുക.... അവിഹിത മാർഗത്തിലൂടെ പണം കൊടുക്കുന്നതിനേക്കാൾ നല്ലത് എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതല്ലേ?

  • @user-cl4sm3eo4s
    @user-cl4sm3eo4s 23 дні тому

    മന്ത്രിയുടെ ലക്ഷ്യം ഡാംകിട്ടിയാൽ ?ദീപസ്തംഭം മഹാശ്ചര്യം !നമുക്കും കിട്ടണം പണം .

  • @shafimohammed9628
    @shafimohammed9628 27 днів тому

    എന്ത് കൊണ്ട് ഡാം പുതിയത് നിർമ്മിക്കണം എന്ന് വാദിക്കുന്നതിന് മുൻപ്, തമിഴ്നാടും ആയി പഴേ കരാർ പുതുക്കി എഴുതുക, 999 എന്ന വർഷം എന്ന് ഉള്ളെ ഒകെ ഇനിയും 1000 വർഷം പുതിയ ഡാമിൽ നിന്ന് വെള്ളം തരാം എന്ന് കരാർ എഴുതിട്ട് അത് തമിഴ് ജനതയ്ക്ക് മുന്നിൽ വെക്കണം...
    എന്നിട്ട് തമിഴ് ജനതയെ വിശ്വാസത്തിൽ എടുത്ത്,
    എന്നിട്ട് ഡാം പണിയണം...

  • @sonimarajesh2415
    @sonimarajesh2415 29 днів тому +1

    പ്രതീഷ് കൈപ്പള്ളി എന്താണ് പറയുന്നത്..... "ഡാം മോശം അവസ്ഥയിൽ ആണെന്ന് ഒരു വിദഗ്ദ്ധരും പറയുന്നില്ലെന്നും, ഇപ്പോ പൊട്ടുമെന്ന രീതിയിൽ ചർച്ച വേണ്ടെന്നും " കൊള്ളാം..... വയനാടിനേക്കാൾ ദുരന്തം വന്നിട്ട് വേണം ചാനൽ മെഗാഷോ നടത്താൻ പുള്ളിക്ക്

  • @josekm607
    @josekm607 24 дні тому

    എൻറെ ഒരു അഭിപ്രായം അഭിപ്രായം ആർക്കും. പറയാം എല്ലാം ആരും. അംഗീകരിക്കുകയില്ല. വെള്ളം 100 അടിയിൽ ആക്കുക. ഡാം മുഴുവനും ചെക്ക് ചെയ്യുക. ബലക്കുറവ് ഉണ്ടോ എന്ന് മനസ്സിലാക്കിയാൽ മാത്രം ഡാം പൊളിച്ചാൽ മതി അത് അറിയണമെങ്കിൽ. വെള്ളം 100 അടിയിൽ. താഴ്ത്തിയാൽ മാത്രമേ ഡാമ പരിശോധിക്കാൻ. പറ്റുകയുള്ളു അതുകൊണ്ട്. തമിഴ്നാട്ടിൽ വെള്ളം കൊടുക്കണം പക്ഷേ കേരളത്തിൽ ആൾക്കാരുടെ. ജീവൻറെ സുരക്ഷിതം

  • @Muhammedkutty287
    @Muhammedkutty287 23 дні тому

    പൈസ ഇല്ലാഞിട്ടാണകകിൽ india -ജനങ്ങൾ 1000-രൂപ വെഛ് ഒരോ india കാരനും 100 കോടി മനുഷ്യർ എടുകണം ഇത് സുപ്രിം കോടതി,അമാൻറ് മേൻറ് ഇറകട്ടെ.എ കകിലെ ല്ലെ ഇത് ജനകീയമാകു സുർകി കാലകാലം നിലനിൽക്കില്ല എന്തിനാണ് ആവശഽമില്ലാത ഉറപ്പുനൽകേണ്ട ആവശൃം എന്ത്?😢😮😮😢

  • @GeethaMk-dp9cl
    @GeethaMk-dp9cl 29 днів тому +1

    ഈ ഭരണ >തികാരികൾക്ക് പ്രകതിയെ വരുതിക്ക് നിർത്താൻ സാധിക്കുേമ ഇടുക്കി ടാമിലെ വെള്ളം എവിടെപ്പോകും

  • @user-cl4sm3eo4s
    @user-cl4sm3eo4s 23 дні тому

    പുതിയ ഡാം അപ്രായോഗികമാണ്.ഇവന്മാർ പ്രശ്നം സങ്കീർണ്ണമായ ആകാനാണ് ശ്രമിക്കുന്നത്.

  • @Anonymus.111
    @Anonymus.111 29 днів тому +2

    Angananel ella damum ang decommission cheyy😢ithenth mathriyanu iyaleyokke Ara mathri akkiye janangalkku Vila ille

  • @shinekumarn7772
    @shinekumarn7772 23 дні тому

    ഈ നിലപാട് ശുദ്ധമണ്ടത്തരമാണ്. ഇത് കാശ് കോടികൾ അടിച്ച് മാറ്റാൻ വേണ്ടിയുള്ള നിലപാടാണ്. പ്രാക്ടിക്കലല്ല. അടിയന്തിരമായി ചെയ്യേണ്ടത് വെള്ളത്തിൻ്റെ ലെവൽ 100 അടിയിലേക്ക് കൊണ്ടുവരിക എന്നതാണ്. അതിന് ഒരു ദിവസം മതി. തീരുമാനമെടുത്താൽ. ഒരു ഡാം പണിയണമെങ്കിൽ 10 വർഷം വേണം. ആലോചിക്കു

  • @user-ep7gp2cd1b
    @user-ep7gp2cd1b 29 днів тому +2

    കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്‌ ഒരു പോലെ ഭരണം ഉണ്ടായിട്ടും മുല്ലപെരിയാർ ഡീ കമ്മീഷൻ ചെയ്യാൻ മുൻ കൈ എടുത്തിട്ടില്ല 😔😔😔

  • @jithfitness9119
    @jithfitness9119 29 днів тому

    Oru safety precaution edukkunnathkond ippo ndha problem.. kurach pisa chilavalle ollu ,. Marichaayalo ethum nammal athijeevikkum ennu paranju chatti eduthiram athrenne

  • @VinodKumar-yo3yb
    @VinodKumar-yo3yb 29 днів тому

    യുഡിഎഫ് ഭരണകാലത്ത് അല്ലേ സുപ്രീംകോടതീ യിൽ. തോറ്റുവന്നത് മറന്നോ. ദണ്ഡപാണിയേ മറന്നോ എംപി.

  • @vijayakrishnan5960
    @vijayakrishnan5960 29 днів тому

    മുല്ലപെരിയാർ ഇൽ വെള്ളം തീരെ ഇല്ല

  • @beenakrishnakumar2957
    @beenakrishnakumar2957 26 днів тому

    Save mullaperiyar...

  • @sajuvarghesechennithala
    @sajuvarghesechennithala 29 днів тому

    All politicians have property their Tamilnadu that’s way they are not taking seriously

  • @akshaykunissery7833
    @akshaykunissery7833 29 днів тому +1

    Manthrimar ellam jannagale pottanmar akukayane cheyunath. athippo bharichavarayalum,bharikunnavarayalum seri. Tamil natil ithonnum nadakula janaghal nthu parayunno avidek avidathe sarkar povum jellikettokke exampleane...

  • @kiranvarmapm9166
    @kiranvarmapm9166 29 днів тому +1

    Expiry date kazhinja medicine ivanmarokke kazhikko... Maramandan maranallo keralam mottham barikkunnath😂

  • @mkvinu8838
    @mkvinu8838 23 дні тому

    പുതിയ dam നടക്കാത്ത കാര്യം വെറുതെ സമയം കളയാൻ വേറെ എന്തെകിലും ഒരു സൊല്യൂഷൻ ഉണ്ടോ ഒന്ന് നോക്ക് tunnel ആണ് better ഓപ്ഷൻ

  • @sreenivasane5343
    @sreenivasane5343 25 днів тому

    ബഹു എംപിയും, പിണറായിയും സ്റ്റാലിനും ഒക്കെ ഒരേ ഇണ്ടി മുന്നണിയിലെ ഒക്കച്ചെണ്ടാതികളല്ലേ? എല്ലാവരും കൂടെ പരിഹാരം കണ്ടുകൂടെ?
    പുതിയ ഡാം ആണോ പരിഹാരം? പാലാരിവട്ടം പാലം ഓർമയുണ്ടല്ലോ. അതു പണിതവർ തന്നെ ആണോ ഇതും പണിയുന്നത്?
    ആരാണ് എം പിക്ക് ഈ വിവരം നൽകിയത്? എത്ര വർഷമെടുക്കും അതിന്? അതു പണിയുമ്പോളുള്ള ആഘാതം ഇപ്പോഴത്തെ ഡാമിനെ തകർക്കുമോ? തമിഴ്നാട് സമ്മതിക്കുമോ? മെട്രോമാൻ ശ്രീധരൻ പറയുന്ന ചിലവും സമയ നഷ്ടവും കുറഞ്ഞ ടണൽ അല്ലേ നല പരിഹാരം?

  • @Muhammedkutty287
    @Muhammedkutty287 23 дні тому

    അതിൻറെ അടിയിൽ പണ്ട് ഉണ്ടായ പൊട്ട് ഉണ്ടായി ഇതിന് എന്ത് ചൈതു.😅

  • @akhilmichael1676
    @akhilmichael1676 29 днів тому +1

    Bookambam vanaa nammale pole thane roshi Augustinum marikum,, marikanam, bookambathinu roshi manthri aanenu ariyilallo,, ivanoke kakoosil irikumbo avanam bookambam varandethu,, varumenkil,,pakshe mullaperiyar dam bookambam kond potiyaaal athukond undaavunaa nashtangal chinthikaavunathilum appuram aayirikum,, athonu ivanodoke aarenkilum paranju manassilaki kodukkk,,, enitum thaakol evide ennu choichaaa,, ivane ee prashnathill ulpeduthathe ,, jnagalayaa njngal theruvil irangiii maranam vare dam decommission cheyaan prathnichu kondirrikum,, ivan tamil nadu nte manthri aano keralathinte aaano smashayam und😢

  • @ashin9726
    @ashin9726 24 дні тому

    കലാവാദികഴിഞ്ഞടമിനിന്തിനാനുപരിശോധന
    പതിനഞ്ചുവർഷംകഴിഞ്ഞവാഹനങ്ങളെന്തിനാണുമാറ്റുന്നത്

  • @prasadprabhakaran4167
    @prasadprabhakaran4167 24 дні тому

    ഇത് ചതിയാണ് ! ഒരിക്കലും പുതിയ ഡാം സംഭവിക്കില്ല ! 40% കൂടുതല്‍ ല്‍ വെള്ളവും , അതെ40 % height ഉം കൂടുതല്‍ ആയിട്ടുള്ള ഒരു ഡാം അവിടെ നടക്കാന്‍ പോണില്ല ! നിങ്ങള്‍ ഒരു റോഡ്‌ നേരെ ചൊവ്വേ ഒന്ടാക്കുക ആദ്യം ! ഇവന്മാര്‍ ഡാം നിലനിര്തിയെ അടങ്ങൂ, തമിഴനെ ക്കാള്‍ വാശിയില്‍ ആകുന്നു ഈ മന്ത്രിമ്മാര്‍ !

  • @PK-fl1lm
    @PK-fl1lm 29 днів тому

    മുല്ലപ്പെരിയാർ ഡാമിന് ഏതെങ്കിലും insurance കമ്പനിയിൽ പോയി ദുരന്ത insurance എടുക്കാമോ? അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിൽ നിന്ന് ഡാം വെച്ച് loan? പൊട്ടിയാൽ ബാധിക്കപ്പെടുന്ന 35-40 ലക്ഷം പേരും insurance വാങ്ങാൻ ഉണ്ടാവില്ല! എന്നാലും ബാങ്കുകൾ ഒരു വിദഗ്ധ valuation നടത്തും. അപ്പൊ അറിയാമല്ലോ... ബാങ്കുകൾ കെട്ടിടം വാങ്ങാൻ loan കൊടുക്കുന്നത് കെട്ടിടത്തിന്റെ പഴക്കം, stability നോക്കിയാണെന്ന് മനസ്സിലായിട്ടുണ്ട്. എല്ലാ കോൺക്രീറ്റ് structures നും expiry ഉണ്ട്. ഡാമിനില്ലേ 🤔🤔🤔

  • @annaalex2962
    @annaalex2962 25 днів тому

    E alochana, charcha,ellam kettu maduthu.janangalude ullil theeyanu.endayalum pottunnathu vare charcha cheythal mathy.pinne irunnu kuttam paranjirikam jevichirikunnavarku.vedana undu,manssu neerukayanu

  • @rasiyabasheer4424
    @rasiyabasheer4424 29 днів тому

    ആസനത്തിൽ ആളുമുളച്ചാലും അത്booshanamakkunnanethakkanmar

  • @rasiyabasheer4424
    @rasiyabasheer4424 29 днів тому

    എടൊ മന്ത്രി നിന്നോക്കൊക്കെ വെളിവ് ഇല്ലെടാ ലനീയൊക്കെ എന്താടെയൊരെപറയുന്നത്

  • @user-wc5mm9nq6e
    @user-wc5mm9nq6e 29 днів тому

    Bharanam unde asanka venda ellangil asanka venam

  • @GeethaMk-dp9cl
    @GeethaMk-dp9cl 29 днів тому

    ഡാം സെ ട്ടുന്നതിന് മുമ്പ് സാംമന്ത്രിമാരെ വിളിച്ചു പറയുഞാൻപെ ട്ടാൻ പോകുകയാണ് മുൻകരുതൽ എടുത്തേ

  • @baburajbr9319
    @baburajbr9319 29 днів тому

    50 വർഷം ആയുസ് പറഞ്ഞ ഡാം 999വർഷം പാട്ടത്തിന് കൊടുത്ത ഭരണകർത്താക്കൾ പൊട്ടൻമാർതന്നെ.പിന്നീടുവന്നവർകൈകൂലിവാങ്ങിയിട്ടുണ്ടാകും.

  • @Apstories2393
    @Apstories2393 29 днів тому +1

    Eemathiri nariya manthri

  • @kl.52.kichu.72
    @kl.52.kichu.72 27 днів тому

    Life jacket ellavarum eduka....mask pole...eni arabikadalil kanam

  • @Anonymus.111
    @Anonymus.111 29 днів тому +1

    Dean sir🔥

  • @user-lw2lh5we8g
    @user-lw2lh5we8g 29 днів тому

    മന്ദ്രിയോട് പറ എന്ധെങ്കിലും സംഭവിച്ചാൽ മൊത്തം ഉത്തരവാദിത്തം ഏറ്റെടുക്കാൻ

  • @annaalex2962
    @annaalex2962 25 днів тому

    Aashanka vendannu ningal aarokke paranjalum kurachu budhyum bodhavum ullathukondu chindhichu pokunnatha

  • @Itispurplecat
    @Itispurplecat 29 днів тому +1

    Edo chakcaan pokumbol aano charcha?

  • @SainasAmbi
    @SainasAmbi 25 днів тому

    Keralathinu ini oru jalabombinte aavasyamilla.Thamilnattinadu vellam vendath.Vellam vendavar vellam kondu poikkotte.Athinippol varum thslamurakku veendum thalavedana undakkenda karyam enthanu.Ethrayum pettannu daam decommission cheyyukayanu cheyyentathu.

  • @leshmajithin9951
    @leshmajithin9951 25 днів тому

    Aadyam nigal mattullavarkkum maryadaaykku karyaan parsyanulla samayam kodukku...kurachu manners kaanikku...

  • @harishpm9633
    @harishpm9633 29 днів тому

    😂😂😂😂😂😂😂😂😂😂

  • @satheesanpp1556
    @satheesanpp1556 24 дні тому

    ഇ ത് ഉ റ പാ യ് പൊ ട്ടും

  • @prathyushashanoor
    @prathyushashanoor 28 днів тому

    Kendram puthiya dam undakkan panam thannilla
    Anuvadham thannilla
    Ennum paranju rakshappedam
    Eee prasnathil bharanapakshathineyo
    Ptathipakshathineyo
    Viswasam ella

    • @user-hp5gw7ki6g
      @user-hp5gw7ki6g 25 днів тому +1

      There is many conspiracies between Kerala government and TN government. Both government are playing and waiting for Mullapperiyar dam to burst and Kerala to destroy and divide into two parts then half will be there to TN the southern Kerala will be joined to TN. North will be there as balance Kerala. What will be the share of this play to PV Bijayan 🤔 👀. The temple 🛕 and the Wealth of Kerala will go to TN and they are waiting for it. Hope this details will determines the amount given to PV Bijayan by TN Staline that is the story behind this game

  • @vinoymj7575
    @vinoymj7575 29 днів тому

    Puthiya dam orikkalum nadappavilla.. Athu udayippanu.. New dam construct cheyyan kazhiyilla avide ennu ellavarkkum ariyam.. Ethu Tamil Nadu ne sahayikkan aanu

  • @sureshmk6805
    @sureshmk6805 29 днів тому

    ക്കൊടികൾവാങ്ങി

  • @user-cx2mt2or3f
    @user-cx2mt2or3f 29 днів тому

    എംപി പറയുന്നതും മന്ത്രി പറയുന്നത് സത്യം

  • @sajeeshayilakkaduvp493
    @sajeeshayilakkaduvp493 29 днів тому

    Cpim il gunamillatha 2 mathrimareyullu.roshi agestinum
    Binduvum.bakki ellavarum kuzzappamilla