''പുതിയ ഡാം എന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ തന്നെ നമ്മുടെ കാലിടറി''; Saji Markose

Поділитися
Вставка
  • Опубліковано 10 вер 2024
  • Mullaperiyar Dam Issue 2024: മുല്ലപ്പെരിയാർ മലയാളികളുടെ ആശങ്കയായി മാറിയിട്ട് പതിറ്റാണ്ടുകളായി, പക്ഷെ ആശങ്ക കൂട്ടുകയല്ല, ജനങ്ങളുടെ മനസറിയുകയും പരിഹാരനിർദേശങ്ങള് ‍മുന്നോട്ടുവയ്ക്കുകയുമാണ് ന്യൂസ് 18 കേരളത്തിന്റെ ലക്ഷ്യം. അതിനാണ് ഇന്നൊരു ദിവസം മുല്ലപ്പെരിയാർ സമ്പൂർണ്ണ കവറേജിനായി ഞ്ങ്ങൾ മാറ്റിവക്കുന്നത്. എന്താണ് പരിഹാരമാർഗങ്ങളെന്ന് നിർദ്ദേശിക്കാൻ വിവിധമേഖലയിലെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ഈ വരും മണിക്കൂറുകളിൽ ചേരും. ഒപ്പം പ്രേക്ഷകർക്ക് ഫോണിൽ വിളിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ഇതിനൊപ്പമുണ്ടാകും.
    The Mullaperiyar issue has been a concern for Malayalees for decades. However, instead of merely amplifying the concern, News18 Kerala aims to understand the people's sentiments and propose solutions. Therefore, today is dedicated to a comprehensive coverage of the Mullaperiyar issue. Prominent figures from various fields and political leaders will join in the coming hours to suggest potential solutions. Additionally, there will be a platform for viewers to call in and share their opinions.
    #mullapperiyar #mullaperiyardamissue #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 67

  • @CJ-ud8nf
    @CJ-ud8nf 26 днів тому +21

    തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം തമിഴ്നാടിന് കൊടുത്ത്കൊണ്ട് മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം.

  • @johncysamuel
    @johncysamuel 26 днів тому +7

    ഇമ്മാതിരി പരിസ്ഥിതി ലോലമായ പ്രദേശത്ത് പുതിയൊരു ഡാം കെട്ടി വീണ്ടും വരും തലമുറയെയും കൂടി കൊലയ്ക്ക് കൊടുക്കാനെ പുതിയ ഡാം ഉണ്ടാക്കിയാൽ ഉപകരിക്കൂ.🤔🙏
    എന്തൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും ഒരു മഹാദുരന്തം ഉണ്ടായിട്ടെ പ്രപുദ്ധരായ മനുഷ്യർ പഠിക്കൂ😥😢🙏
    #Decommission_Mullapperiyar_Dam

  • @trollscenehuntertsh3497
    @trollscenehuntertsh3497 26 днів тому +18

    ഇയാളെ ചർച്ചക്ക് വിളിച്ചതേ തെറ്റ്. ഇയാൾക്ക് ആ ഡാമിനെ പറ്റി ഒരു ചുക്കും അറിയില്ല. ഇയാൾ ഉപമിക്കുന്നത് കരയിൽ സ്ഥിതി ചെയ്യുന്ന പിരമിഡും അമ്പലങ്ങളും വെച്ചാണ്. കഷ്ടം

  • @fininved6845
    @fininved6845 26 днів тому +18

    ഇയാള് തമിഴ്നാടിന് വേണ്ടിയാണ് സംസാരിക്കുന്നത്. അതിനി ഇയാള് പറയുന്നപോലെ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയാൽ - height കൂടും പിന്നീട് ബേബി ഡാമിൻ്റെ ഹൈറ് കൂട്ടും, സ്പിയിൽവേ ഷട്ടർ കൂട്ടും..അങ്ങനെ ഫൈനലി അവർ ഡാമിൻ്റെ സ്റ്റോറേജ് 152 അടിക്ക് മുകളിൽ കൊണ്ടുപോകും.. അതിലും നല്ലത് മുല്ലപ്പെരിയാറിലെ സ്റ്റോറേജ് കുറച്ചു തമിഴ് നാട്ടിൽ ഡാം കെട്ടി store ചെയ്യുക.... or de commission ചെയ്തു കക്കി ഡാം ലെ വെള്ളം കൊടുക്കുക. അങ്ങയുള്ള solutions നോക്കണം......

    • @CJ-ud8nf
      @CJ-ud8nf 26 днів тому +4

      തമിഴ്നാട്ടിൽ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഉണ്ടാക്കി വരുമ്പോഴേക്കും ഒരുപാട് സമയം പിടിക്കും. കക്കി ഡാമിൽ നിന്ന് വെള്ളം നൽകി മുല്ലപെരിയാർ ഡാം എത്രയും പെട്ടന്ന് ഡികമ്മീഷൻ ചെയുന്നതാണ് ഉചിതം.

    • @anjumadhu3846
      @anjumadhu3846 26 днів тому +1

      ​@@CJ-ud8nfexactly man

  • @philominajose1412
    @philominajose1412 26 днів тому +9

    ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽനിന്ന് പോയതോടുകൂടി കരാറുകൾ എല്ലാം അസാധുവായി

    • @roykalam
      @roykalam 24 дні тому

      നിങ്ങള്ക്ക് വിവരം ഇല്ലേ. സിപിഐ ഭരിച്ചപ്പോൾ കരാർ പുതുക്കിയത് അറിയില്ലേ

  • @mjsebastian2222
    @mjsebastian2222 26 днів тому +4

    ഒരു തീരുമാനം ആകുന്നത് വരെ 90, 80, വരെ ജലം കുറക്കുക അങ്ങനെയെങ്കിലും സംസാരിക്കു നിങ്ങൾ അല്ലാതെ വീടിന്റെ അയൽപക്കത്തു താമസികുവാന് വഴി കൊടുക്കാത്തത് പോലെ സംസാരിക്കാതെ

  • @ibin1697
    @ibin1697 25 днів тому +2

    പുതിയ dam എന്ന് പറഞ്ഞാൽ ആക്റ്റീവ് അല്ലാത്ത പുതിയ ബോംബ് കാലാവസ്ഥ വ്യത്യാനം ലാൻഡ് സ്ലൈഡിങ് ഇതൊക്കെ കാരണം ഇത് വേണ്ട എന്നാണ് എല്ലാവരുടെയും സുരക്ഷ

  • @user-kg3nj5ch9i
    @user-kg3nj5ch9i 26 днів тому +3

    സജി മാർക്കോസ് കുടുംബത്തോടെ വള്ളക്കടവിൽ താമസിക്കണം

  • @minisivadas769
    @minisivadas769 22 дні тому +1

    എത്രയും വേഗം എന്തെങ്കിലും ചെയ്തില്ലങ്കിൽ പിടിച്ചാൽ കിട്ടുല്ല ഡാം പ്രശ്നത്തിലാണ് എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം

  • @joshyjoseph3749
    @joshyjoseph3749 26 днів тому +3

    ഈ ഏഴരക്കോടി ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന നിലയിലാണ് ഈ ഡാം നിലനിന്നിരുന്നതെങ്കിൽ എന്തായിരിക്കുമായിരുന്നു പ്രതികരണം????? അതായത് ഈ ഡാം പൊട്ടിയാൽ വെള്ളവും, കല്ലും, മരവും ചെളിയും എല്ലാം തമിഴ്നാട്ടിലേക്ക് ഒലിച്ചു ചെല്ലുന്ന നിലയിലായിരുന്നു എങ്കിൽ??? ജെല്ലിക്കെട്ട് പൊളിച്ചടുക്കിയത് മറക്കുന്നില്ല, 😌 എന്താ മലയാളിയുടെ ജീവനും സ്വത്തിനും, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്കും ഇവിടെ വിലയില്ലേ???ഒരു 999 വർഷത്തിന്റെ നിയമം പറഞ്ഞു 35 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്തുന്ന ഈ ദുരവസ്‌ഥ എന്ന് മാറും?? ഒരു ദുരന്തം സംഭവിച്ചതിന് ശേഷമോ???? എത്രയോ സംഭവങ്ങൾ നമ്മുടെ കണ്മുൻപിൽ കിടക്കുന്നു, അപ്പോൾ ഇത്രയേറെ മനുഷ്യരുടെ ജീവനും സ്വത്തിനും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായ ഇത്രയേറെ പഴക്കം ചെന്ന ഒരു മനുഷ്യ നിർമ്മിതിയെ നീക്കം ചെയ്യാൻ എന്താണിത്ര അമാന്തം, മനസിലാവുന്നില്ല 🤔🤔

  • @RemaPk-yt1bx
    @RemaPk-yt1bx 26 днів тому +4

    Eyale ara vilichiruthiyath?
    130 varsham kazhincha Damine balapeduthkayo?
    Polichaduku....charcha avasanipikku

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 26 днів тому +7

    എഞ്ചിനീയർമാർ ഇതിന്റെ ബലത്തെപറ്റി പറയട്ടെ. പുതിയതായി ഉണ്ടാക്കാൻ പോകുന്ന 'പാലാരിവട്ട' ത്തെക്കാൾ ഇതിനു ബലമുണ്ടെങ്കിൽ അതിനെ വീണ്ടും ശക്തിപ്പെടുത്തട്ടെ

  • @saheed9209
    @saheed9209 24 дні тому +1

    മുല്ലപ്പെരിയാർ നദി തമിഴ്നാട്ടിലേക്ക് തിരിച്ചുവിട്ടു അവർ ആ നദി സ്വന്തമായി എടുത്തുകൊള്ളട്ടെ സാറേ. തമിഴ്നാട്ടിലെ ധാരാളം സ്ഥലമുണ്ട് അവിടെ എവിടെയെങ്കിലും ഡാം കെട്ടി വെള്ളത്തില്‍ നിന്നും കരണ്ട് ഉണ്ടാക്കി ബാക്കി ജലമുണ്ടെങ്കിൽ ബംഗാൾ ഉൾക്കടലിലേക്ക് ഒഴുക്കി വിടട്ടെ. മുല്ലപെരിയാർ ഡാം ഉണ്ടായിരുന്ന സ്ഥലത്ത് നമുക്ക് അവിടെ ആറ്റമിക് എനർജിഇൽ ഒരു പവർ സ്റ്റേഷൻ ഉണ്ടാക്കി കറന്റ് ഉൽപാദിക്കാം..

  • @user-of3ty9ws6y
    @user-of3ty9ws6y 26 днів тому +2

    1. Mullaperiyar Dam may not break easily like what the general public thinks.
    2. What is the guarantee that a new dam built by our great politicians will not break up within 1-3 years of commissioning, after spending 5000+ crores, efforts and 10s of years?
    3. We have seen a simpler construction like the Palarivattom flyover failed after spending 50 crores of public money in a few days. Who will bear the cost and utter inconveniences caused and the lost time?
    4. Before building a new dam, investigate why this Dam is still holding water after 125 years? That will give great insights into the current status of the dam and if a new Dam is really required?
    5. The dam is anchored with steel ropes to the bottom hard rocks with nearly 100 ropes. So it is a very big civil engineering success with the fast curing concrete mixture injected for anchoring. We used to plug oil wells with fast curing concrete 4-5 km deeper from sea bed after oil production become unfeasible.
    6. However, water leaking is a big concern. There is nothing wrong with the water leak, if water alone goes out. But such water leaks forces soil and concrete erosion. That can lead to huge problems if not repaired or replace the eroded volume, in time.
    7. So fast curing concrete mixture may be injected and fill the eroded volumes every 2-3 months at required gaps where water leaks are seen. This is a continuous process. Such actions will reduce the leaks tremendously and save the dam and all the dangers associated with dam failure.
    8. Allow TN engineers to maintain and service the Dam periodically. Negotiate for better remunerations for Kerala in terms of power generated from downstream power generstions.
    9. Insist TN to take insurance cover for death and destruction, if the dam fails and compensate the victims and the state of Kerala and farmers of TN.
    10. This will bring a sensible solution for lost surki mixture and also lead to gradual replacing lost soil or concrete with new concrete inside the dam volume over the next 10-20 years. So this dam will eventually become like a new dam. May God bless Kerala & TN... 🙏🙏🙏
    11. Building a new dam is required for Kerala politicians who can make easy money for the coming 10-20 years. All these politicians will build a brand new dam out for their own benefits, eventually to fail and again benefit from failures caused. Take wise decisions. May God help the people in danger due to the dam... 🙏🙏🙏

    • @rejithomas7729
      @rejithomas7729 20 днів тому

      Points are valid. Item 1, Dam structure is standing against a hydrolic horizontal pressure of 136 feet height , at an altitude of 880 mtrs MSL.
      5. Steel cable anchoring life span is only for 30 years. Now 40 years passed.
      Best solution is, maintain the max head of water at 70 feet, in this 130 years old Dam.
      TN should find solutions and act to move the excess water and store in TN land. In check Dams or pondsz up to them .

  • @AamVision
    @AamVision 23 дні тому +1

    ഡാമിന് ബലമുണ്ടോ എന്ന് പരിശോധിക്കാൻ കൈക്കൂലി വാങ്ങാത്ത ഏതേലും ഇന്റർനാഷണൽ ഏജൻസി യെ കൊണ്ട് വരണം

  • @remyajoy8256
    @remyajoy8256 26 днів тому +2

    60 വർഷം, അതിന്റെ കാലാവധി കഴിഞ്ഞതല്ലേ. പിന്നെ ആശങ്ക ആശങ്ക എന്ന് പറയുന്നത് എന്തിനാ

  • @somarajanneelakantan4338
    @somarajanneelakantan4338 25 днів тому +1

    പുതിയ ഡാം പണിയാൻ കുറഞ്ഞത് പത്തു വർഷം എങ്കിലും എടുക്കും അത് വരെ ഡാം നില നിൽക്കും എന്ന് ആർക്കു ഉറപ്പ് പറയാൻ പറ്റും

  • @clinomania3725
    @clinomania3725 22 дні тому

    അടിപൊളി കേരളം...🎉

  • @ambrosecc8827
    @ambrosecc8827 25 днів тому

    Please this our humble requiest give water from kakidam very simply solve this problem

  • @AamVision
    @AamVision 23 дні тому

    സുരക്ഷിതമാണെന്ന് തമിഴ്നാട് പറയും, പൊട്ടിയാൽ അവർക്കെന്തു ചേതം

  • @SebastianJugnu
    @SebastianJugnu 21 день тому

    നല്ല ഒരു സുരക്ഷ ഐഡിയ ഉണ്ട്

  • @jainkpeter1693
    @jainkpeter1693 22 дні тому

    ഡാം പൊട്ടു കെയാണ് എന്ന് പറഞ്ഞിട്ടാണ് തുംങ്ക ഭദ്ര തകർന്നത്

  • @George-br2bv
    @George-br2bv 26 днів тому

    It is a real fact

  • @clinomania3725
    @clinomania3725 22 дні тому

    പൊട്ടിയാലും കുഴാപ്പം ഇല്ല വെള്ളം കൊടുക്കണം...

  • @user-jl7kq1ci7c
    @user-jl7kq1ci7c 25 днів тому +2

    മുല്ലപ്പെരിയാർ ഉള്ള കൊണ്ടു നിങ്ങളെ പോലെ ഉള്ളവർക്ക് റേറ്റ് ഉണ്ടാക്കി പണം ഉണ്ടാക്കാം

  • @rejithomas7729
    @rejithomas7729 20 днів тому

    130, 140 വർഷം പഴയത് . എന്ത് ബലപരിശോദനയാ ചെയ്യാൻ പോകുന്നത്. Steel cable ancoring life was only for 30 years. now 40 years passed :
    പഴയ ഡാം നില നിർത്തി പുതിയ ഒരു ARCH Dam, max 120 Height ൽ Dam ൻ്റെ reservoir ഭാഗത്തായി പണിയുക. KFTD ൻ്റെ കീഴിൽ Tourisum Park ഉം develop ചെയ്യണം. പുതിയ Dam ന് 60 അടി , 80 അടി level വരെ Shutter വേണം. Peak Summer ൽ കേരളത്തിലെ Periyar നദിയിലേക്ക് വെള്ളം Irrigation ഉം കുടിവെള്ളത്തിനായി കുറേശെ തുറന്ന് വിടുകയും വേണം.

  • @mythoughts173
    @mythoughts173 21 день тому

    ഒരു പുതിയ ഡാമിന് വേണ്ടി വാദിച്ചാൽ ടണൽ നിർമ്മിക്കാനെങ്കിലും ധാരണയിലെത്തും അല്ലെങ്കിൽ ഡാം ബലപ്പെടുത്തി 152 അടിയാക്കും. ചർച്ച ചെയ്യുന്ന കൻമാർക്ക് ഇത് ചിന്തിക്കാൻ കഴിയുന്നില്ല.

  • @clinomania3725
    @clinomania3725 22 дні тому

    സ്വന്തം മുതൽ പുതുക്കി പണിയാൻ..... വല്ലവന്റെയും... പിടിക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരു അവസ്ഥ 😂

  • @shahishadshahulhameed148
    @shahishadshahulhameed148 26 днів тому +1

    ഈ ഡാം പണിചെയ്ത ആരെങ്കിലും ഇന്ന് ജീവിച്ചിരപ്പുണ്ടോ
    ഇത്രയും വർഷപഴക്കമുള്ള വാഹനം ആരും ഉപയോഗിക്കുവാൻ തയ്യാറല്ല
    പലങ്ങൾ റോഡ് എല്ലാത്തിനും വിഹസനം ഉണ്ട്
    ഡാം ന് ഇല്ല

  • @sajanthomas7759
    @sajanthomas7759 26 днів тому

    Who will call the blind man

  • @justinantony3578
    @justinantony3578 26 днів тому +1

    Iyalu out of india anu.. iyakku enthu venelum parayam.. pinne malayalikal tamizhammarekkalum midukkanmara.. athanallo thankal ee positionil ethiyathi Mr Saji...

  • @user-id4wo2mn8k
    @user-id4wo2mn8k 19 днів тому

    Ethuvarya nadnnathnu vkthanam ene thakarunnathnu onumam kodukkatha ok

  • @IamRaj4449
    @IamRaj4449 24 дні тому

    Itrem naal tamilnadu vellam eduthille eni avar vere dam undakatte nammal enthin etrem risk edukunath

  • @BabuPonnamparampil
    @BabuPonnamparampil 26 днів тому

    പുതിയ ഡാം പണിയും 50 വർഷംകഴിയുബോൾ പിന്നയും പൊട്ടും അപ്പോൾ എന്ത് ചെയും

  • @SujilSebastian-ff5zn
    @SujilSebastian-ff5zn 26 днів тому +1

    129 വർഷം കഴിഞ്ഞു

  • @user-wd1rz7pc9e
    @user-wd1rz7pc9e 26 днів тому

    ഈ സജി മാർക്കൊസ് ജസ്റ്റിസ് കെടി തോമസിന്റെ ആരേലും ആണോ 🙏

  • @abrahamcherian1566
    @abrahamcherian1566 26 днів тому

    മുല്ലപെരിയാർ ഡാമിന്റെ സുരക്ഷാ കാര്യത്തിൽ സുസ്ഥിരമായ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ പ്രായോഗികമായ ഒറ്റകാര്യം അതിന്റെ ജലനിരപ്പ് 80/90 അടിയാക്കി കുറക്കുക എന്നത് മാത്രം ആണ് .

  • @love-xi6ri
    @love-xi6ri 23 дні тому

    Abhipraayam parayan ulla alukalk oru kurvum illa. Parihaaram kandu pidikan um athinayt effort edkanum aaanu ale kitathadu.

  • @susannajohn5227
    @susannajohn5227 26 днів тому +1

    Thamizharku. Sondam karyam nokunnavaranu malayalikal ku jeevan poyLum prasnamalla avarku

    • @user-v2qdfg-v53e
      @user-v2qdfg-v53e 26 днів тому

      main reason is agriculture and water to 5 districts in TN. Supreme court is supporting TN based on the strength evidence provided.

  • @clinomania3725
    @clinomania3725 22 дні тому

    ഒന്നും നടക്കില്ലാ.... എന്തേലും സംഭവിക്കുന്നത് വരെ..... കൊണ കൊണ..... ന്ന് പറഞ്ഞോണ്ടിരിക്ക

  • @anilnair4614
    @anilnair4614 26 днів тому +1

    Nee abudhabiyil safe aanallo saji appam ninak enthu vivarakedum parayamallo

  • @FoneKsd-mg2kb
    @FoneKsd-mg2kb 19 днів тому

    Dear, azharakody, jenamgal ill, oru thanu polum, jeevan, , nastapedathilla, but, moonnarakody, jenamgal ill, pakuthiyum, sathupokum, cum, 4,jillakal,poornamayum,2,jillakal,with,electricity,everything,no,more.again,ethu,keralathile,satharamakarkellam,aariyam,my,dear,kodykalude,jeevan,vechu,kalickalle,please

  • @AKJH5AM
    @AKJH5AM 26 днів тому

    Hamas Supporter annu ee Saji

  • @albin9147
    @albin9147 26 днів тому

    ivnte theory kett irunnal ellrkum chavam

  • @dileepmankadavu3534
    @dileepmankadavu3534 26 днів тому

    ജനങ്ങളുടെ ആശങ്ക കൂട്ടാനുള്ള ടെക്നിക്കൽനോളജ് റസലിനുണ്ടല്ലോ.

  • @aneeshthankappan2762
    @aneeshthankappan2762 22 дні тому

    ദുബായ് ഇരുന്നു ചിലക്കാതെ ഇങ്ങോട്ട് വല്ലക്കടവിൽ വന്നു താൻ
    മസിക്കടോ

  • @AamVision
    @AamVision 23 дні тому

    ഈ സജി ആരാണ്? ഇന്ത്യക്കു പുറത്തിരുന്നു ഓരോന്ന് പറയുന്നത് എളുപ്പമാണ്.

  • @AdithyanKarthika
    @AdithyanKarthika 26 днів тому

    Edeham Tamil nadinu vendiyano samsarikkunath

  • @Cskbnnnm
    @Cskbnnnm 26 днів тому +3

    Tamilate nakunna mapyali politics

  • @anilnair4614
    @anilnair4614 26 днів тому

    Saji mullaperiyar pottan ella chanceum und 129 varsham ayille ningal okk are suhipikana engane okk parayunnathe

  • @albin9147
    @albin9147 26 днів тому

    Thamizha re ..prnj mnsilakn .onnum pttulla ....avr 900 varshm angne nikkuennaa pryne 😂 athre mathrm ...prakirtham aayit chindhikne aalkrede opinions nokki irikne ...ee teams ne knumbol sahadhapam mathrm

  • @AdithyanKarthika
    @AdithyanKarthika 26 днів тому

    Sahodhara kaiyittu varan vazhiyundakkande, athinanu puthiya dam 😂😂😂

  • @nandakumarant2396
    @nandakumarant2396 25 днів тому

    പൊട്ടും

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 26 днів тому +1

    ബലം ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് തമിഴന് മാത്രം കടത്തി
    വെറുതെ സിമന്റ് കുത്തി കാര്യം ഇല്ല, വെള്ളത്തിന് അടിയില്‍ ഉള്ള പണി engineers ന് മത്രമേ കഴിയൂ, ഇവര്‍ക്കു കുത്തി തേച്ചു ജനങ്ങളെ കാണിക്കാൻ പോകുക ആണ്, educated ആളുകള്‍ക്ക് ബോധം പോയി