മുല്ലപ്പെരിയാർ അണക്കെട്ട്; മധ്യസ്ഥത വഹിക്കാൻ രാഹുൽഗാന്ധിയെ ക്ഷണിക്കും | Mullaperiyar dam | Idukki

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 77

  • @beenakrishnakumar2957
    @beenakrishnakumar2957 2 місяці тому +34

    ഈ അഭിപ്രായം വളരെ നന്നായി നമ്മൾ ഇവിടെ സംസാരിച്ചിട്ട് ഫലമില്ല .തീരുമാനം കുറച്ചു കൂടി മുൻപ് ആകാമായിരുന്നു നമ്മൾക്ക് വിജയം ഉറപ്പാണ് മുന്നോട്ട്.... save mullaperiyar....

    • @RASAD7087
      @RASAD7087 2 місяці тому

      സഖാവു ഉള്ളപ്പോ വേറെ ഒരാൾ വേണ്ട

  • @sriramkrishnakumar3825
    @sriramkrishnakumar3825 2 місяці тому +17

    രാഹുൽ വരാം എന്ന് സമ്മതിച്ചാലും ഇവിടത്തെ കോൺഗ്രസ്സ് കിഴങ്ങന്മാർ അലങ്കോലമാക്കും

  • @sameemkk5114
    @sameemkk5114 2 місяці тому +5

    പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും, പിണറായിക്കും, വി ഡി സതീശനും.. മറ്റ് രാഷ്ട്രീയ ജനപ്രതിനികൾക്കും
    ഉത്തരവാദിത്വമുണ്ട്

  • @habeebasalim
    @habeebasalim 2 місяці тому +1

    Hi.dear eathu nalla oru.ttherumanom.aanu.eni aarum janangalea manasikom.aai.peadipe kathi ru.nnal nalla thairu.nnu.ellam.kudi.keattu.keattu.maduppum.peadiyum.aaku.nnu.ella.varum vejaricha kariom.ellam.allahu.nalla.rethi.yil.nadathi.thara ttea.ennu.allahu.nodu.manom.nontthu.dua cheyyu nnu.njan masha allah.ellam.ella varum vejari cha polea thannea allahu.nadathi.tharum aameen

  • @RKV8527
    @RKV8527 2 місяці тому +1

    സ്റ്റുഡൻസ്, ചെറുപ്പക്കാർ സുപ്രിം കോടതിയിൽ അപ്പീൽ ചെയ്യണം. കോടതി വിധി വേണം അതിനു കോടതിയുടെ മുന്നിൽ സമരം ചെയ്യാനോ എന്ന് ചർച്ച ചെയ്യണം. എത്ര ദിവസത്തിൽ കോടതി വിധി തരും എന്ന് ചോദിക്കണം
    രാഷ്ട്രീയക്കാര്, പണക്കാരായ വക്കീൽ ഉണ്ടെങ്കിൽ, വേഗം വേഗം judgement കൊടുക്കുന്നു.
    E sreedharan, tunnel ൽ കൂടി വെള്ളം കുറക്കുന്ന പ്രൊപ്പോസൽ കൊടുത്തു പുതിയ ഡാം, 10 വർഷം എടുക്കും. കേരള സാഹചര്യത്തിൽ 1000 വർഷത്തിലും തീരില്ല

  • @rakeshkr2341
    @rakeshkr2341 2 місяці тому +7

    ആ ബെസ്റ്റ് നോക്കിയിരുന്നോ 😂

  • @manjushabiju9585
    @manjushabiju9585 2 місяці тому +5

    നല്ല തീരുമാനം

  • @ShajeenaShajeena
    @ShajeenaShajeena 2 місяці тому +2

    Save kerala

  • @neog3461
    @neog3461 2 місяці тому +18

    കൈ നനയുന്ന വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടില്ല. വേണമെങ്കിൽ അവിടെ വന്നു മീൻ പിടിക്കുകയോ റബ്ബർ വെട്ടുകയോ വല്ലോം ചെയ്യാം 😂

    • @mathew9390
      @mathew9390 2 місяці тому +2

      വിവരം ഇല്ലാത്തവൻ കൈ നനയാതെ മീൻ പിടികാൻ പറ്റില്ല

    • @AnishAbraham-m2u
      @AnishAbraham-m2u 2 місяці тому +1

      ഇരട്ട ചങ്കൻ ഇടപെടുമോ

    • @devdev4742
      @devdev4742 2 місяці тому

      ​@@mathew9390ചുണ്ട യിട്ട് പിടിച്ചാൽ നനയോ? തായോളി പപ്പൂനെ പറഞ്ഞപ്പോ പൊള്ളിയോ 😁😁😁

  • @ArunAdhi-w2x
    @ArunAdhi-w2x 2 місяці тому +4

    കേന്ദ്രത്തിനു മുല്ലപെരിയാർ വിഷയത്തിൽ നേരിട്ട് ഇടപെടാം അല്ലോ രണ്ട് സർക്കാരിനെ വിളിച്ചു മാധ്യസ്ഥ വെക്കാൻ ശ്രമിക്കാത്തത് എന്താണ്

  • @Nahas123-ft2gc
    @Nahas123-ft2gc 2 місяці тому +6

    അദ്ദേഹം സംസാരിക്കുകയാണെങ്കിൽ ചിലപ്പോൾ വിജയം കാണും👍

  • @healthisgreatwealthwithres246
    @healthisgreatwealthwithres246 2 місяці тому +1

    We trust u...

  • @shijikochu2352
    @shijikochu2352 2 місяці тому +1

    Nalla theerumanam, God bless yuo

  • @Modified_vehicle__hub
    @Modified_vehicle__hub 2 місяці тому +4

    Hey supreme court can only act as mediator

  • @KK-kg3ul
    @KK-kg3ul 2 місяці тому +4

    അത് നല്ല കാര്യമാ നിങ്ങ ഇന്ത്യ മുന്നണിക്കാർ ആയി നിങ്ങടെ കാര്യം ആയി.

  • @Jmjgmgmg
    @Jmjgmgmg 2 місяці тому +1

    Yes exactly please do this

  • @tomy1843
    @tomy1843 2 місяці тому +2

    Mature leadership should come up for this

  • @skjkv2429
    @skjkv2429 2 місяці тому +3

    ജനങ്ങളെ സംഘടിപ്പിച്ച് മുന്നോട്ട് പോകു ...... രാഷ്ട്രീയക്കാർ ജനശക്തി മനസ്സിലായി തന്നെ തന്നെ ചാടി വീഴും....... തുടക്കത്തിൽ ഇവരെ കൂട്ടിയാൽ എങ്ങുമെത്തില്ല

  • @SHINUTS1978
    @SHINUTS1978 2 місяці тому +15

    ഇവനൊന്നും വിവരം ഇല്ലേ ഇരുസർക്കാരിനെ , അല്ലെകിൽ centre govenrment-നെ സമിവിക്കുക. അല്ലാതെ രാഹുൽനെ എന്തു റോൾ.

    • @PEPZONE
      @PEPZONE 2 місяці тому

      Rahul- india സഘ്യ മേൽ അധ്യക്ഷൻ ആണ് - it may possible മണ്ട

    • @nj0991
      @nj0991 2 місяці тому +1

      Rahul has power same as Modi, if Rahul needs someone in discussion it will be in discussion, he is leader of opposition that is his role if you don’t get it

    • @samsue2600
      @samsue2600 2 місяці тому

      ​@@nj0991 leader of opposition = Prime Minister 😅 enthonnedey

    • @nj0991
      @nj0991 2 місяці тому

      @@samsue2600 If you don’t know this you have no idea what is a Republic country,,

    • @samsue2600
      @samsue2600 2 місяці тому

      @nj0991 Republic doesn't mean that Leader of Opposition has same power as the Prime Minister. It only means that the people elect their leader.

  • @BobanXavier-gt8fu
    @BobanXavier-gt8fu 2 місяці тому +1

    What is your suggestion or solution,once again do the cable anchoring in semicircular shape,it little bit expensive along with immediately make a tunnel from the mountain side of Mullaperiyar Dam and divert the water current to Tamil Nadu,and Tamil Nadu make a new dam,and lower the water level.
    ,

  • @rahulv6499
    @rahulv6499 2 місяці тому +4

    കർണാടകത്തിൽ ഉള്ള അർജുനെയും വണ്ടിയും കണ്ടെത്താൻ ഇവന്മാരുടെ rahul ഗാന്ധി ഇടാപ്പെട്ടില്ല എന്നിട്ടല്ലേ ഇത്

    • @sarathkumarB10
      @sarathkumarB10 2 місяці тому +4

      ഇനി രാഹുൽ ഗാന്ധി വന്ന് നീന്ദണം ആയിരിക്കും

  • @SreeN-i9x
    @SreeN-i9x 2 місяці тому +12

    വയനാടൻ MP rahul wayanad പോലും പോവാറില്ല....പിന്നെ അല്ലേ......

  • @aidenjacob5038
    @aidenjacob5038 2 місяці тому

    👍

  • @mukkilpodi8189
    @mukkilpodi8189 2 місяці тому +2

    Better SG vazhi PM ne kand iru staye CM ne charchak mediator akunathanu.

  • @padmamu2578
    @padmamu2578 2 місяці тому +2

    Athe athaanu vendath😢😢mullaperuyaar decommission cheyyanum

  • @suryababu5472
    @suryababu5472 2 місяці тому

    Save us

  • @ajithk3982
    @ajithk3982 2 місяці тому

    Rahul എന്തിനാ

  • @man-ee4ro
    @man-ee4ro 2 місяці тому +6

    Valla chaya kudikkano, pazham pori thinnan mathrame Rahul vanathine kondu kollavu🤣🤣🤣

  • @makeup2179
    @makeup2179 2 місяці тому

    ഇതിലും എളുപ്പം അവിടെ നിന്നും ഒരു BJP MP യും MLA യും സമരസമതി സാർന്മാർ ജയിപ്പിച്ചാൽ മതിയായിരുന്നു സമരം തുടങ്ങിയിട്ട് ഇത്ര വർഷം ആയിട്ടും അതിൽ മാറ്റും ഇല്ലാല്ലോ അപ്പോൾഇതിലും മാറ്റമില്ല

  • @TRIPPINGMATE
    @TRIPPINGMATE 2 місяці тому

    രാഹുൽ ഗാന്ധി വന്നിട്ട് കാര്യം ഇല്ല തമിഴന്മാർ സമ്മതിക്കൂല സ്റ്റാലിന് ഒരു തീരുമാനം എടുക്കാൻ പറ്റൂല തമിഴ്നാട് കത്തും പിന്നെ പ്രതിപക്ഷപാർട്ടികൾ മുല്ലപെരിയാർ വിഷയം ആളി കത്തിക്കും വോട്ട് ബാങ്ക് ആക്കി മാറ്റും പിന്നീട് ഇലക്ഷന് വരുന്ന സമയം രാഷ്ട്രീയപാർട്ടികൾക്ക് ജനങ്ങളുടെ ജീവനേക്കാൾ വലുത് അവരുടെ വോട്ട് ആണ്

  • @Rajesh.Ranjan
    @Rajesh.Ranjan 2 місяці тому +2

    Both Rahulji Pinarayi and Stalin.Everyone belongs to the same alliance.He can do something there....😕😕

  • @Gracy_d73
    @Gracy_d73 2 місяці тому +1

    Añanakettinu നൂറു വയസ് കഴിഞ്ഞു അറിയാത്തവർ ആരുമില്ല പിന്നെ പരിഹാരം കണ്ടു ജനങ്ങളെ സഹായിച്കത്തില്ലേ പ്രകൃതി ഒരുപോലെ നിൽക്കുമോ

  • @akeshravi9640
    @akeshravi9640 2 місяці тому +1

    Rahul Gandhi alle best 😂😂

  • @govindram6557-gw1ry
    @govindram6557-gw1ry 2 місяці тому +1

    പപ്പു മോൻ നൊട്ടി ചെയ്യും😮😮😮

    • @anirudhv-z2c
      @anirudhv-z2c 2 місяці тому +1

      മോനെ ഭാവി പ്രധാന മന്ത്രി ആണ്.
      ഇങ്ങനെ ഒന്നും പറയരുത്

  • @aasiyamuneer9918
    @aasiyamuneer9918 2 місяці тому

    Iyale entha parayunne. Ingane samadhanamayi yogam chernnu irunnal avanmare mind polum cheyilla. Protest cheyyanam.

  • @jayachandrapkammath1325
    @jayachandrapkammath1325 2 місяці тому +1

    Madyasthan raahul allaathe vere aarum ille. Kashtam

  • @mukkilpodi8189
    @mukkilpodi8189 2 місяці тому

    Athanu vendath

  • @shijikochu2352
    @shijikochu2352 2 місяці тому

    Endegilum sambavichu kazhigittu paragittu kariyam ella , epol endegilum cheythal nallathu ,,,, oru jeevan polum nashtapedaruthu

  • @krishnaprasad9015
    @krishnaprasad9015 2 місяці тому

    Decommission Mullaperiyar Dam

  • @thomaskutty3801
    @thomaskutty3801 2 місяці тому

    രാഹുൽ ഗാന്ധി വന്ന് ക്ലിക്ക് അടിച്ചിട്ടു പോകും

  • @lagithayil9869
    @lagithayil9869 2 місяці тому

    Do or die that is the situation.

  • @10-akshaykumarab15
    @10-akshaykumarab15 2 місяці тому

    Rahul may loose one side.

  • @JJkmn487
    @JJkmn487 2 місяці тому +1

    രാഹുൽ കൂട്ടിയാലൊന്നും കൂടില്ല, അതിനുള്ള കെൽപ്പ് പുള്ളിക്കില്ല

  • @vinodnt6776
    @vinodnt6776 2 місяці тому

    Pinarayi odu parnjittu oru prayojanavum illa,athinumathram Tamil nadil ninnum vangyittundu athini thirichu kodukkan pattumo

  • @SureshBabu-ch7kk
    @SureshBabu-ch7kk 2 місяці тому

    Rahuljiye vilikkoo

  • @Cskbnnnm
    @Cskbnnnm 2 місяці тому

    Rahul vannal vote rahulinu 100%

  • @moidunnigulam6706
    @moidunnigulam6706 2 місяці тому +1

    ആശങ്കകൾ കെട്ടിച്ചമച്ചുണ്ടാക്കിയ കുറെ കഥകളാണ്.
    ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാതിരിക്കാനും ഇതേ പോലെ സ്വാധീനം തന്നെയല്ലേ ഉപയോഗപ്പെടുത്തുന്നത്.
    സാം പൊളിച്ചു മാറ്റിയാൽ വേറെ നിർമ്മിക്കരുത് എന്ന് സമരസമിതി ആവശ്യപ്പെട്ടുന്നില്ലെങ്കിൽ അത് ദുരുദ്ദേശത്തോടെ തന്നെയാണ്.

  • @ganeshviswam2031
    @ganeshviswam2031 2 місяці тому

    Pottan venda 💩

  • @Mntrikan
    @Mntrikan 2 місяці тому +1

    കോൺഗ്രസ്സും സിപിഎം വരില്ല

  • @sreelalvr8924
    @sreelalvr8924 2 місяці тому +1

    Sg ❤❤❤❤

  • @jithin3624
    @jithin3624 2 місяці тому

    കൊവി ഇപ്പ ശെരി ആക്കി തരും 😂🤣

    • @YugmaUnique
      @YugmaUnique 2 місяці тому

      എന്നാൽ പിന്നെ വേഗം നല്ലവനായ പിണുവിനോട് പറയു

  • @BobanXavier-gt8fu
    @BobanXavier-gt8fu 2 місяці тому

    What is your suggestion or solution,once again do the cable anchoring in semicircular shape,it little bit expensive along with immediately make a tunnel from the mountain side of Mullaperiyar Dam and divert the water current to Tamil Nadu,and Tamil Nadu make a new dam,and lower the water level.
    ,