കാന്തപുരത്തിന്റ ഉഗ്രശാസനയിൽ നിക്കറിൽ മുള്ളി ഇരട്ടച്ചങ്കൻ.. I Kanthapuram against Sriram venkitaraman

Поділитися
Вставка
  • Опубліковано 11 вер 2024
  • കാന്തപുരം ഇടഞ്ഞു..ഉഗ്രശാസനയിൽ ഞെട്ടി… പേടിച്ച് നിക്കറിൽ മുള്ളി ഇരട്ടച്ചങ്കൻ..
    #pinarayivijayan #sriramvenkitaraman #kanthapuramusthad

КОМЕНТАРІ • 855

  • @bijumathai5758
    @bijumathai5758 2 роки тому +432

    പിണറായിയെപ്പോലെ തരത്തിനു ഉളുപ്പില്ലാതെ മാറി മറിയാൻ കഴിവുള്ള ഒരു രാഷ്ട്രീയകാരൻ വേറെ ഇല്ല..... 🙏

    • @jesk7511
      @jesk7511 2 роки тому +10

      ഇതിന്റെയൊന്നും പിന്നാമ്പുറ തന്ത്രം വായിച്ചെടുക്കാൻ പറ്റാത്ത ഒരാളായി പോയല്ലോ സാജൻ സാറേ... ഈ പറഞ്ഞത് ഒരു സാദാ ഇസ്ലാം വിരോധം വെച്ചു പുലർത്തുന്നവരുടെ വേർഷൻ പോലെ ആയി പോയി
      ഇനി കാര്യത്തിലോട്ട് വരാം....
      വഖഫ് നിയമനം പിൻവലിച്ചത്... അത് പിൻവലിക്കാൻ തന്നെ കൊണ്ട് വന്നതാണ്... ലീഗിനെ പിന്തുണക്കുന്ന സമസ്തയെ പാർട്ടിയോട് അടുപ്പിക്കാൻ, അതിൽ അവർ വിജയിച്ചു... psc നിയമനം കൊണ്ടുവരും എന്ന് പറഞ്ഞു... അതിനെ ലീഗ് എതിർത്തു... ലീഗിനോട് പോയി പണി നോക്കാൻ പറഞ്ഞു.. അപ്പോൾ സമസ്ത പോയി മുഖ്യനെ കണ്ടു നിങ്ങളുടെ ആവിശ്യം പരിഗണിക്കണമെന്ന് വാക്ക് കൊടുത്തു... ശേഷം അത് പിൻവലിച്ചു... സമസ്തക്കാർക്ക് സന്തോഷം... അതിൽ സമസ്ത നേതാക്കൾ മുഖ്യനോടുള്ള നന്ദിയും കടപ്പാടും പിന്തുണയും പറഞ്ഞു...
      ഇനി അടുത്തത്.. ഇടത് പക്ഷത്തോട് എന്നും അടുപ്പം സൂക്ഷിക്കുന്ന കാന്തപുരം... എക്കാലവും ലീഗിനോട് അടുപ്പം വെക്കുന്ന സമസ്തയെ മുഖ്യൻ പരിഗണിക്കുമ്പോൾ.. കാന്തപുരം വിഭാഗത്തിനും വേണ്ടിയും നമ്മൾ ഉണ്ട് എന്ന് വരുത്തി തീർക്കണം... അതിന് ആലപ്പുഴയിലെ കലക്ടർ ആക്കി... കാന്തപുരം പ്രധിഷേധം അറിയിച്ചു എങ്കിൽ പിന്നെ നിങ്ങളുടെ ആവിശ്യവും ഞാൻ അംഗീകരിക്കുന്നു... കലക്ടറെ മാറ്റുന്നു... അവിടെയും മുഖ്യന് കാന്തപുരം വിഭാഗത്തിന്റെ സ്തുതി...
      കലക്ടർ ക്ക് വേണ്ട സ്ഥലത്ത് കലക്ട്റെ ഇരുത്തകയും ചെയ്തു അതും കല്യാണം കഴിഞ്ഞ സമയത്ത് കുടുംബ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കി കൊടുത്തു തന്നെ...
      ഇനി പറ സാജൻ സാറെ.. ഇതൊക്കെ കണ്ട് ഇസ്ലാമോഫോബിയ ഉള്ള നമ്മൾ അല്ലെ ശരിക്കും ശശി....

    • @unniunni7738
      @unniunni7738 2 роки тому

      @@jesk7511 им м

    • @mkmiritty4815
      @mkmiritty4815 2 роки тому +2

      രാഷ്ട്രീയം എന്ന് പറഞ്ഞാൽ തന്നെ മാറി മറിയൽ അല്ലേ...?

    • @vishnumnair7245
      @vishnumnair7245 2 роки тому

      @@jesk7511 0

    • @arshaltenson8173
      @arshaltenson8173 2 роки тому +1

      സാഗവ് സൂപ്പർ ആണ് 👌👌👌

  • @sva481
    @sva481 2 роки тому +201

    ഇരട്ടചങ്കൻ എന്ന വിശേഷണങ്ങളെല്ലാം പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്നു ഓരോ ദിവസവും

  • @shibusoloman2564
    @shibusoloman2564 2 роки тому +30

    ഊരിപ്പിടിച്ച വാളിനിടയിലൂടെ ഊരിപ്പിടിച്ച നിക്കറുമായി ഇരട്ടച്ചങ്കിലെ ഇരട്ട ഭയവുമായി നീട്ടിപിടിച്ചു മൂത്രമൊഴിച്ച ചെമ്പ് ബിജ്യൻ.

  • @Pappu_the_big_0
    @Pappu_the_big_0 2 роки тому +381

    കോയയെ കാണുമ്പോൾ മുട്ടിടിക്കുന്ന ആളെ സഖാക്കൾ അഭിമാനപൂർവ്വം വിളിക്കുന്ന പേരാണ് ഇരട്ട ചങ്കൻ

    • @jesk7511
      @jesk7511 2 роки тому +9

      ഇതിന്റെയൊന്നും പിന്നാമ്പുറ തന്ത്രം വായിച്ചെടുക്കാൻ പറ്റാത്ത ഒരാളായി പോയല്ലോ സാജൻ സാറേ... ഈ പറഞ്ഞത് ഒരു സാദാ ഇസ്ലാം വിരോധം വെച്ചു പുലർത്തുന്നവരുടെ വേർഷൻ പോലെ ആയി പോയി
      ഇനി കാര്യത്തിലോട്ട് വരാം....
      വഖഫ് നിയമനം പിൻവലിച്ചത്... അത് പിൻവലിക്കാൻ തന്നെ കൊണ്ട് വന്നതാണ്... ലീഗിനെ പിന്തുണക്കുന്ന സമസ്തയെ പാർട്ടിയോട് അടുപ്പിക്കാൻ, അതിൽ അവർ വിജയിച്ചു... psc നിയമനം കൊണ്ടുവരും എന്ന് പറഞ്ഞു... അതിനെ ലീഗ് എതിർത്തു... ലീഗിനോട് പോയി പണി നോക്കാൻ പറഞ്ഞു.. അപ്പോൾ സമസ്ത പോയി മുഖ്യനെ കണ്ടു നിങ്ങളുടെ ആവിശ്യം പരിഗണിക്കണമെന്ന് വാക്ക് കൊടുത്തു... ശേഷം അത് പിൻവലിച്ചു... സമസ്തക്കാർക്ക് സന്തോഷം... അതിൽ സമസ്ത നേതാക്കൾ മുഖ്യനോടുള്ള നന്ദിയും കടപ്പാടും പിന്തുണയും പറഞ്ഞു...
      ഇനി അടുത്തത്.. ഇടത് പക്ഷത്തോട് എന്നും അടുപ്പം സൂക്ഷിക്കുന്ന കാന്തപുരം... എക്കാലവും ലീഗിനോട് അടുപ്പം വെക്കുന്ന സമസ്തയെ മുഖ്യൻ പരിഗണിക്കുമ്പോൾ.. കാന്തപുരം വിഭാഗത്തിനും വേണ്ടിയും നമ്മൾ ഉണ്ട് എന്ന് വരുത്തി തീർക്കണം... അതിന് ആലപ്പുഴയിലെ കലക്ടർ ആക്കി... കാന്തപുരം പ്രധിഷേധം അറിയിച്ചു എങ്കിൽ പിന്നെ നിങ്ങളുടെ ആവിശ്യവും ഞാൻ അംഗീകരിക്കുന്നു... കലക്ടറെ മാറ്റുന്നു... അവിടെയും മുഖ്യന് കാന്തപുരം വിഭാഗത്തിന്റെ സ്തുതി...
      കലക്ടർ ക്ക് വേണ്ട സ്ഥലത്ത് കലക്ട്റെ ഇരുത്തകയും ചെയ്തു അതും കല്യാണം കഴിഞ്ഞ സമയത്ത് കുടുംബ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കി കൊടുത്തു തന്നെ...
      ഇനി പറ സാജൻ സാറെ.. ഇതൊക്കെ കണ്ട് ഇസ്ലാമോഫോബിയ ഉള്ള നമ്മൾ അല്ലെ ശരിക്കും ശശി....

    • @veekayrm
      @veekayrm 2 роки тому +6

      ഒരു തിരുത്തൽ: ഊരിയിട്ട് ചങ്ക് എന്ന് പറയേണ്ടിവരും!!

    • @eManoharatheram
      @eManoharatheram 2 роки тому

      ശരി ഇരട്ട കുണ്ടൻ എന്നതാണ്.....!!!!!

    • @feehtal
      @feehtal 2 роки тому

      നീ എന്നാ തടിക്കാര പറഞ്ഞത് ശ്രീ രാം ന്റെ രോമത്തിൽ തൊടില്ല എന്ന്...
      ഈ കൊലയാളി യേയാണോ ഒരു ജില്ലയുടെ ക്രമസമാധാന ചുമതല ഏല്പിക്കേണ്ടത്.... അയാൾ കൊലക്കേസ് തേച്ചു മായ്ച്ചു കളയാൻ കളിച്ച കളി ജനങ്ങൾ കണ്ടതല്ലേ...

    • @Pappu_the_big_0
      @Pappu_the_big_0 2 роки тому +3

      @@feehtal കോടതിക്കോ സിവിൽ സർവീസ് ട്രിബൂണലിനോ ഇല്ലാത്ത പ്രശ്നം തനിക്ക് എന്തിനാടോ കോയാ

  • @susharakannan6976
    @susharakannan6976 2 роки тому +216

    ഇസ്ലാമിക പേടിമാത്രം അല്ല ജനങ്ങളെക്കാൾ കുടുംബത്തെ സ്നേഹിക്കുന്ന പിണറായി മരുമോനെയും മരുമോന്റെ സമുദായത്തെയും പേടിക്കുന്നു.

    • @mohammedkoya7637
      @mohammedkoya7637 2 роки тому

      ഒരു കൊടും ക്രിമിനലിനെ ജില്ലാ കലക്ടർ പദവിയിൽ ഉപരോധിപ്പിക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കാത്തവൻ മൃഗങ്ങളാണ് അനീതിക്ക് അക്രമത്തിനും എതിരെ പ്രതിഷേധിക്കണം അല്ലാതെ ചാണകം തിന്നൽ അല്ല മതം കലർത്തുന്നവൻ മലം തിന്നുന്നവനാണ്

    • @sreedevi6130
      @sreedevi6130 2 роки тому +1

      pettu poyi - ini marumakan kaaranam ellaam nashikkum

    • @uvaisedavanna3511
      @uvaisedavanna3511 2 роки тому

      എന്തിനാ വർഗീയത പറയുന്നേ

    • @uvaisedavanna3511
      @uvaisedavanna3511 2 роки тому

      LDF നു പ്രതേക മത നിലപാട് ഇല്ല

    • @dietexerciseI
      @dietexerciseI 2 роки тому +1

      @@sreedevi6130 ഏതായാലും മോളെ ശിവന്റെ സാമാനം പൂജ്ജിക്കാൻ വീട്ടില്ല

  • @fayisfazz9208
    @fayisfazz9208 2 роки тому +17

    കാന്തപുരം A.P ustad ആർജിത യുവത്തപ്രസരിപ്പുള്ള ഒരേഒരു നേതാവ് 🔥.
    ഒരു വാക്ക് അതിലപ്പുറം കടക്കില്ലയീ പതിയിരം അനുയായികൾ.

  • @dineshanpp2150
    @dineshanpp2150 2 роки тому +184

    ഊരിപ്പിടിച്ച വാളിനിടയിലൂടെ നാവുനീട്ടി കടന്നുപോയ ഇരട്ടചങ്കൻ കാന്തപുരത്തിന്റെ വേസ്റ്റ് സൂക്ഷിപ്പുകാരൻ

    • @DRKAMB
      @DRKAMB 2 роки тому +3

      🤣🤣🤣😆😆😆🙏

    • @santhoshks5684
      @santhoshks5684 2 роки тому +1

      ഊരി പിടിച വാള് എന്നു പറഞത് ശരി തന്നെ എന്തെങ്കിലും സംശയമുണ്ടോ . സിനിമയിൽ ചില സന്ദർഭങ്ങളിൽ ആ വാളുകൾ കാണാറില്ലേ അതാണ് ഊരി പിടിച്ചിരുന്നത്.

  • @thomasyohannan7258
    @thomasyohannan7258 2 роки тому +104

    യഥാർത്ഥത്തിൽ സാക്ഷാൽ ഇരട്ട ചങ്കൻ താങ്കളാണ് സാജൻ. Keep it up n all the very best 👌 👍

  • @rrassociates8711
    @rrassociates8711 2 роки тому +39

    ഒരിക്കൽ പരിഹസിച്ച സഖാക്കളെ അടിമയാക്കി സ്വന്തം കാലിന്റെ ഇടയിൽ കൊണ്ടുവന്ന കാന്തപുരം ഇക്കയാണ് എന്റെ ഹീറോ

  • @sheejamachamppilli226
    @sheejamachamppilli226 2 роки тому +157

    മുസ്ലിം സംഘടനകൾ പറഞ്ഞത് കൊണ്ടാണ് അനുസരിച്ചത്... മറ്റാരെങ്കിലും പറഞ്ഞതെങ്കിൽ..... പുള്ളി അടിച്ചമർത്തുമായിരുന്നു

    • @sreedevi6130
      @sreedevi6130 2 роки тому

      marumakane pinakkaan pattillallo. case nte thelivukal nashippichu koduthathinu thalayil eduthu vechu. cash koduthu othukkaamaayirunnu - athyaagraham aapath

    • @faisalp445
      @faisalp445 2 роки тому

      ua-cam.com/video/1_0JWV_f4x4/v-deo.html

  • @alignjoanna1675
    @alignjoanna1675 2 роки тому +144

    അതെങ്ങനാ...പരട്ടചങ്ക് തകരാതിരിക്കുക.
    പുയ്യാപ്ളെന്റെ ബന്ധുക്കൾ പറഞ്ഞാൽ എങ്ങനെ കേൾക്കാതിരിക്കും.. ചങ്ക് തകരാതിരിക്കും😀😀😀

    • @hareeshkumar8736
      @hareeshkumar8736 2 роки тому +1

      ഭയമല്ല വേണ്ടത് വോട്ടാണ്

    • @jesk7511
      @jesk7511 2 роки тому +1

      ഇതിന്റെയൊന്നും പിന്നാമ്പുറ തന്ത്രം വായിച്ചെടുക്കാൻ പറ്റാത്ത ഒരാളായി പോയല്ലോ സാജൻ സാറേ... ഈ പറഞ്ഞത് ഒരു സാദാ ഇസ്ലാം വിരോധം വെച്ചു പുലർത്തുന്നവരുടെ വേർഷൻ പോലെ ആയി പോയി
      ഇനി കാര്യത്തിലോട്ട് വരാം....
      വഖഫ് നിയമനം പിൻവലിച്ചത്... അത് പിൻവലിക്കാൻ തന്നെ കൊണ്ട് വന്നതാണ്... ലീഗിനെ പിന്തുണക്കുന്ന സമസ്തയെ പാർട്ടിയോട് അടുപ്പിക്കാൻ, അതിൽ അവർ വിജയിച്ചു... psc നിയമനം കൊണ്ടുവരും എന്ന് പറഞ്ഞു... അതിനെ ലീഗ് എതിർത്തു... ലീഗിനോട് പോയി പണി നോക്കാൻ പറഞ്ഞു.. അപ്പോൾ സമസ്ത പോയി മുഖ്യനെ കണ്ടു നിങ്ങളുടെ ആവിശ്യം പരിഗണിക്കണമെന്ന് വാക്ക് കൊടുത്തു... ശേഷം അത് പിൻവലിച്ചു... സമസ്തക്കാർക്ക് സന്തോഷം... അതിൽ സമസ്ത നേതാക്കൾ മുഖ്യനോടുള്ള നന്ദിയും കടപ്പാടും പിന്തുണയും പറഞ്ഞു...
      ഇനി അടുത്തത്.. ഇടത് പക്ഷത്തോട് എന്നും അടുപ്പം സൂക്ഷിക്കുന്ന കാന്തപുരം... എക്കാലവും ലീഗിനോട് അടുപ്പം വെക്കുന്ന സമസ്തയെ മുഖ്യൻ പരിഗണിക്കുമ്പോൾ.. കാന്തപുരം വിഭാഗത്തിനും വേണ്ടിയും നമ്മൾ ഉണ്ട് എന്ന് വരുത്തി തീർക്കണം... അതിന് ആലപ്പുഴയിലെ കലക്ടർ ആക്കി... കാന്തപുരം പ്രധിഷേധം അറിയിച്ചു എങ്കിൽ പിന്നെ നിങ്ങളുടെ ആവിശ്യവും ഞാൻ അംഗീകരിക്കുന്നു... കലക്ടറെ മാറ്റുന്നു... അവിടെയും മുഖ്യന് കാന്തപുരം വിഭാഗത്തിന്റെ സ്തുതി...
      കലക്ടർ ക്ക് വേണ്ട സ്ഥലത്ത് കലക്ട്റെ ഇരുത്തകയും ചെയ്തു അതും കല്യാണം കഴിഞ്ഞ സമയത്ത് കുടുംബ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കി കൊടുത്തു തന്നെ...
      ഇനി പറ സാജൻ സാറെ.. ഇതൊക്കെ കണ്ട് ഇസ്ലാമോഫോബിയ ഉള്ള നമ്മൾ അല്ലെ ശരിക്കും ശശി....

    • @sreedevi6130
      @sreedevi6130 2 роки тому

      @@jesk7511 - who cares! i didn't read all; just read the first line indeed

  • @radhakrishnanmk9791
    @radhakrishnanmk9791 2 роки тому +68

    സമ്പൂർണ കീഴടങ്ങൽ 🙏

  • @deepakdk5592
    @deepakdk5592 2 роки тому +16

    ഹിന്ദു വിശ്വാസിക്കൾ കേരളം മുഴുവൻ പ്രതിഷേധം കൊണ്ട് കടൽ തീർത്തപ്പോൾ ശബരിമല വിഷയത്തിൽ പിണറായി സർക്കാരിന് എന്തെങ്കിലും കുലുക്കം ആരെങ്കിലും കണ്ടോ? ഇല്ല
    എന്നാൽ ആലപ്പുഴയിൽ പ്രതിഷേധം കണ്ട ഉടനെ കളക്ടറെ മാറ്റാൻ പിണറായി തീരുമാനിച്ചു കഴിഞ്ഞു..!
    വഖഫ് ബോർഡ് വിഷയത്തിലും ഒരു ഉളുപ്പും ഇല്ലാതെ പിണറായി സർക്കാർ പിന്നോട്ട് പോയത് കണ്ടതാണ്...
    സഖാകൾക്ക് തിരിച്ചറിയാൻ ആവുന്നുണ്ടോ എന്നറിയില്ല... കേരളത്തിന്റെ ഈ പോക്ക് അപകടമാണ്.... അത് നല്ലതിനാവില്ല.. തീർച്ച..

    • @shibuparavurremani2939
      @shibuparavurremani2939 2 роки тому +4

      അതിന്റെ പ്രധാന കാരണം ഹിന്ദുക്കളും ക്രിസ്ത്യാനികളും സംഘടിതർ അല്ല

    • @evaqadir
      @evaqadir 2 роки тому +1

      മുസ്ലീങ്ങൾ ഇവിടെ ജനിച്ചു വളർന്നവർ തന്നെയാണ്, മറ്റുള്ളവരെ പോലെ മുസ്ലീങ്ങൾക്കും ഇവിടെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉണ്ട്, മുസ്ലിങ്ങൾ അവരുടെ കാര്യങ്ങൾ നേടിയെടുക്കാൻ ശബ്ദിക്കേണ്ടിവരുന്നു, ഹിന്ദുക്കൾ അവരുടെ കാര്യങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നു, ക്രിസ്ത്യാനികൾ അവരുടെ കാര്യങ്ങൾക്ക് വേണ്ടിയും ശബ്ദിക്കുന്നു, മുസ്ലീങ്ങൾ ഇവിടെ അനർഹമായി ഒന്നും തന്നെ നേടിയിട്ടില്ല, ആരെയും ഉപദ്രവിച്ചിട്ടില്ല, ആരുടെ ഒന്നും തട്ടിയെടുത്തിട്ടില്ല, എന്നിരിക്കെ എന്തിനാണ് നിങ്ങളെല്ലാവരും കൂടി പാവപ്പെട്ട ഈ സമൂഹത്തെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത്...? അതിലൂടെ നിങ്ങൾക്ക് എന്ത് ലാഭമാണ് ലഭിക്കുന്നത്...? എന്ന് സ്വയം ചിന്തിക്കുക...!

    • @shibuparavurremani2939
      @shibuparavurremani2939 2 роки тому

      @@evaqadir മുസ്‌ലിംകളെ പോലെ ഇന്ത്യയിൽ മറ്റു ഒരു മാതക്കരും വർഗീയതയോടെ ചിന്തിച്ചു സംഘടിതമായി ഒന്നും നെടിഎടുത്തിട്ടില്ല നിങ്ങൾക്ക് എല്ലാ മതക്കരെയും അപമാനിക്കം വിമർശിക്കാം അത് തിരിച്ചു ആയോലോ മുസ്ലീമുകൾ ഇവിടെ ജനിച്ചു വളർന്നില്ല എന്ന് ആരും പറഞ്ഞിട്ടില്ല എന്ന് വച്ച് ഒരു വിഭാഗക്കാർക്ക മാത്രം പ്രതേക ആനുകൂല്യം കൊടുക്കേണ്ട കാര്യമില്ല

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +201

    ഇസ്ലാമിക സപ്പോർട്ട് ആണ് അദ്ദേഹത്തിന്റെ ശക്തി. അത് നഷ്ടപ്പെടുത്താൻ ഒരിക്കലും തയ്യാറാവില്ല...

    • @sethumadhavanmenon7677
      @sethumadhavanmenon7677 2 роки тому +5

      ഒപ്പം ടിയാ ന് തന്റെയും കുടുംബത്തിന്റെയും ജീവനിൽ പേടിയുണ്ട്.

    • @bibinjose2365
      @bibinjose2365 2 роки тому +5

      ഈ വാർത്ത വായിക്കുന്നവന്റെ പണിയും അതുതന്നെ, മൂന്ന് ദിവസം മൻപ് ഇട്ട വാര്‍ത്ത ഒന്നു കണ്ടുനോക്കണം നേരെ opposite

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 роки тому

      @@bibinjose2365 നമുക്ക് എതിരെ പറയുമ്പോൾ അയാൾ ശരിയല്ല അല്ലേ...? സത്യം പറയുന്നവർ അങ്ങനെയാണ്. അയാൾ മുഖം നോക്കാതെ കാണുന്നത് പറയുന്നു.... കാരണമോ.... ""തന്തയ്ക്ക് പിറന്നതുകൊണ്ട് "" അല്ലാത്തവർ തല്ക്കാലം മാറിനിന്നു കുരു പൊട്ടിക്കട്ടെ.

    • @unnikrishnanchozhiyath6257
      @unnikrishnanchozhiyath6257 2 роки тому

      ഇസ്‌ലാമീക സപ്പോർട്ട് മാത്രമല്ല പിണറായിയുടെ ശക്തി,
      പിന്നെയോ?.....
      വിവേകമില്ലാത്ത തിരിച്ചറിവ് ഒട്ടുംതന്നെയില്ലാത്ത അടിമകളായ കുറെയധികം കാഫിറുകളുടെ സപ്പോർട്ടും ഈ പിണനായിക്ക്‌ ഉണ്ട് എന്നുള്ളതാണ്

    • @sheelasanthosh8723
      @sheelasanthosh8723 2 роки тому +1

      Money money. Money money

  • @patriot5857
    @patriot5857 2 роки тому +23

    കാന്തപുരം ആണ് യഥാർത്ഥത്തിൽ ഇരട്ടച്ചങ്കൻ

  • @lathasuresh9002
    @lathasuresh9002 2 роки тому +152

    സാഹചര്യത്തിനനുസരിച്ച് മഹാഭാരതകഥ ഉപയോഗിച്ചത് വളരെ മികവുറ്റതായി.

    • @sreedevi6130
      @sreedevi6130 2 роки тому

      വെറുപ്പിക്കൽ മാർച്ച് നല്ലതായിരുന്നു - എതിർവശത്തുള്ളവർക്കു വർഗ്ഗബോധം ഉണ്ടായി; കൂടുതൽ വിവരവും ഉണർവും ഉണ്ടായി. ചുമ്മാ കിടന്നു ഉറങ്ങിയാൽ പോരാ - കൂടുതൽ കുട്ടികൾ രാജ്യത്തെ രക്ഷിച്ചെടുക്കുവാൻ വേണ്ടിവരും.

    • @santhoshprakash9817
      @santhoshprakash9817 2 роки тому

      Oru changilkkodi annavum
      Mattae changilkkoodi amedhyavumaano? Athaano iratta changan ennu parayunnathu?

    • @dietexerciseI
      @dietexerciseI 2 роки тому

      @@sreedevi6130 ശിവന്റെ സാമാനം പൂജിക്കണം എല്ലാരും 😂😂😂

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 2 роки тому +60

    ഷാജൻ സാർ നിങ്ങളെ സമ്മതിക്കണം. ഇത്ര ധൈര്യമായി എന്തിനും മടിക്കാത്ത ഒരു ഭരണാധികാരിയെ വിമർശിക്കാൻ ഈ മലയാള നാട്ടിൽ മറ്റാരു മാധ്യമത്തിനും കഴിയില്ല. കഴിയില്ലെന്നു വെച്ചാൽ അവരെല്ലാം അടിമകളായി മാറി a big salute 🙏

    • @mathewk.m6369
      @mathewk.m6369 2 роки тому

      ഈ യുഗത്തിലെ കുഞ്ചൻ നമ്പിയാർ 😀

    • @bijoypillai8696
      @bijoypillai8696 2 роки тому

      Adima

    • @dietexerciseI
      @dietexerciseI 2 роки тому

      Yes ഹിന്ദുക്കൾ ശിവന്റെ സാമാനം പൂജിക്കാനും

  • @harshan6913
    @harshan6913 2 роки тому +57

    ഇനി താലിബാൻ വന്ന് കേരളത്തിൽ കയറായിലും യാതൊരു മടിയും കൂടാതെ അവർക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കും ഈ പരനാറി.... ഇത് കാന്തപുരത്തിനെ കൊണ്ട് പറയിപ്പിക്കേണ്ട ഒരു ഗതികേട് കേരള മുഖ്യന് വന്നല്ലോ... നിരനിരയായി ഉപദേശകരെ വെച്ചിട്ടുണ്ടല്ലോ അവർക്ക് ഒന്ന് പറഞ്ഞു കൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ....

    • @malloris215
      @malloris215 2 роки тому

      Hum... Talibane konduvannal appol vivaram ariyum. Biden USA.. manga parikkanalla avide irikkunathu .

    • @sreedevi6130
      @sreedevi6130 2 роки тому

      anne Modiji paranjille?! ippol nursary university aayi

  • @mathai4134
    @mathai4134 2 роки тому +81

    ഇരട്ട ചങ്കൻ അല്ല ഇരട്ട ചെമ്പൻ, ഇതിനെ പറ്റി രണ്ട് ദിവസം മുന്നേ ഷാജൻ സാർ പറഞ്ഞിരുന്നു,,,,, വൃങ്കിട്ട രാമനെ മുഖ്യൻ മറ്റുമെന്ന്,

  • @NNP1952
    @NNP1952 2 роки тому +124

    മകൾ വഴി മരുമോൻ നടത്തുന്ന സ്വാധീനവും ആകാം ഈ മാറ്റത്തിന് കാരണം

    • @sreedevi6130
      @sreedevi6130 2 роки тому

      no doubt about it.

    • @dietexerciseI
      @dietexerciseI 2 роки тому

      അല്ല പരമ ശിവന്റെ സാമാനം പൂജിക്കുന്ന ടീമ്സിന്റെ സ്വാധീനം ഫലം

  • @theemperor1005
    @theemperor1005 2 роки тому +12

    താങ്കൾ തന്നെ പറയുന്നുണ്ടല്ലോ...വെങ്കിട്ടരാമനെ നിയമിച്ചത് ഒട്ടും ശെരി അല്ല....ഞാനതിനെ അനുകൂലിക്കുന്നുമില്ല എന്ന്.... അതേ ബോധം അവർക്കും ഉണ്ടായത് കൊണ്ടല്ലേ അവർ ന്യായമായ രീതിയിൽ തീർത്തും ജനാധിപത്യ രീതിയിൽ സമരം ചെയ്തത്....ബഷീർ അവരുടെ പത്ര പ്രവർത്തകൻ കൂടെയാണ്...അല്ലാതെ നിങ്ങൾ പറയും പോലെ മുസ്ലിം ആയത് കൊണ്ടല്ല ബഷീറിന് വേണ്ടി സമരം ചെയ്തത്...അത്‌പോലെ congress ലീഗ് തുടങ്ങിയ പ്രതിപക്ഷവും പ്രതിഷേധിച്ചു....ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിയമനം തെറ്റാണെന്ന് സർക്കാരിന് വീണ്ടു വിചാരം ഉണ്ടായപ്പോൾ വെങ്കിട്ട രാമനെ മാറ്റുകയും ചെയ്തു...പിന്നെ എന്തിനാണ് ഇതിൽ ഒരു വർഗീയ പ്രചാരണം കൊണ്ട് വന്ന് സമാധനത്തോടെ ജീവിക്കുന്ന സമൂഹത്തിനിടയിൽ കൂടുതൽ വിഷം കുത്തിവെക്കുന്നത് mr. sajan

  • @vkn3522
    @vkn3522 2 роки тому +77

    നിക്കറിൽ മുള്ളാത്തത്, ജെട്ടിയയും,, നിക്കറും അല്ല ഇടുന്നത് അണ്ടർവയറും കെയർഫ്രീയും ആണ് ഒരു തുള്ളിപോലും വെളിയിൽ വരുകയില്ലായിരിക്കും, വിറയലുണ്ടടന്നു ആളുകൾ പറയുന്നു

  • @Pardesh1234
    @Pardesh1234 2 роки тому +116

    വർഗീയ സംഘടനകൾക്ക് മുഖ്യമന്ത്രി യുടെ ഓഫീസിൽ വരെ നിയന്ത്രണം ഉണ്ടാകുന്ന അവസ്ഥ... ഭീകരം തന്നെ. ഇതിലും ഭേദം കാന്തപുരം മുഖ്യമന്ത്രി ആകുന്നതാണ് നല്ലത്.

    • @joshyabraham54
      @joshyabraham54 2 роки тому

      Indian Muslims are never against terrorism they are either supporting or silent hence we don't believe you

    • @ajitravindran934
      @ajitravindran934 2 роки тому

      Oru samshyam Eeyal nabiyude mudiye patti paranjathinu ningalku oru feelingum illae?

    • @radhamaniariyil8600
      @radhamaniariyil8600 2 роки тому

      Mulayam Singh and Lalu Yadav played the Muslim Card well, antagonising the Hindus in their States. The result is now clear. Both of them lost their relevance in UP and Bihar. Now Kerala is in waiting. To get Muslim votes, the party leader is playing many tricks and it is sure to boomarang. Riyaz or Kunjalikutty or Kanthapuram can't be the sole custodians of Muslim votes. CPM created Malappuram dist, to please the Muslims, but in elections, party lost many seats, and began to woo more radical INL, PDP and SDPI, directly or indirectly, still claiming to be Secular. Shame Shame.

  • @vijayannair2316
    @vijayannair2316 2 роки тому +79

    പിണറായി യുടെ ഇരട്ട ചങ്കിൽ വലിയ ചങ്കിന്റെ പേരാണ് കാന്ത പുരം എന്നാണ്

    • @bijoypillai8696
      @bijoypillai8696 2 роки тому +1

      മറ്റേത് " സരിത "..

  • @inri690
    @inri690 2 роки тому +109

    കേരളത്തിന്റെ പുതിയ പ്രവാചകൻ
    അൽ സുഡു കാന്തപുരം. 😜😜😜

    • @mubsintkd5989
      @mubsintkd5989 2 роки тому

      Nee etha valsaaa

    • @inri690
      @inri690 2 роки тому +1

      @@mubsintkd5989 imam Mahdi

    • @sreedevi6130
      @sreedevi6130 2 роки тому

      nursary ippol university aayi

    • @inri690
      @inri690 2 роки тому

      @@sreedevi6130 എല്ലാ ചര്യ ആണെ. ചിന്തിക്കുന്നവർക്ക് ദ്യഷ്ടാന്തം കൂടുതലാണ്. -> ഖുർ ആൻ👌
      😅😅😅😅

  • @gracyteacher1938
    @gracyteacher1938 2 роки тому +95

    V. D. സതീശൻ പ്രതികരിച്ചാൽ എന്തു നടക്കാൻ?. പറയേണ്ടവർ പറയും. പിണറായി ചെയ്യും. അതാണ്. കമ്മ്യൂണിസം.

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 2 роки тому +4

      PARANARI SATHEESAN!!!

    • @pontegiulio6789
      @pontegiulio6789 2 роки тому +3

      സതീശൻ കോപ്പ് പറയും

    • @dietexerciseI
      @dietexerciseI 2 роки тому

      Vd സതീശൻ പരമ ശിവന്റെ സാമാനം പൂജിക്കാത്ത കൊണ്ട് ഹിന്ദു സുപ്പൂർട് ഇല്ല 😂😂

    • @dietexerciseI
      @dietexerciseI 2 роки тому

      ശിവനും വിഷ്ണുവും കുണ്ടനടിച്ചു ഉണ്ടായ അയ്യയ്പ്പനെ ഭോഗിക്കണം

  • @inri690
    @inri690 2 роки тому +40

    Double ചങ്കൻ പെട്ടു പോയത്. സുഡു വന്ന് മകളെ കെട്ടി. A Love jihad 😅😅😅😅

    • @sreedevi6130
      @sreedevi6130 2 роки тому

      pettu poyathaanu - pakshe makale love cheythu kettiyathu kondalla, kettichu keduthathu kondu. case nte thelivukal nashippichu koduthappol cash koduthu othukkunnathinu pakaram makale kettichu koduthu; swathu pankittu pokillallo.

    • @dietexerciseI
      @dietexerciseI 2 роки тому

      @@sreedevi6130 ശിവന്റെ സാമാനം പൂജിക്കാൻ മകൾ പോയില്ല

  • @muhammadmuhsinap6299
    @muhammadmuhsinap6299 2 роки тому +4

    കാന്തപുരം വേറെ ലെവൽ ആണ് ✨️

  • @grandpascare7763
    @grandpascare7763 2 роки тому +30

    എത്ര പണവും അധികാരവുമുണ്ടെങ്കിലും വൃദ്ധനായാൽ ധൈര്യം ചോർന്നുപോകും. പ്രത്യേകിച്ചും പ്രതിഷേധിക്കുന്നവർ എന്തും ചെയ്യാൻ മടിക്കാത്തവരാകുമ്പോൾ.

  • @santhoshperayam1474
    @santhoshperayam1474 2 роки тому +91

    കാന്തപുരത്തെ മാത്രം അല്ല മരുമോൻ മുസ്ലിയാറെകൂടി നോക്കേണ്ടേ.

  • @babukuttan2400
    @babukuttan2400 2 роки тому +22

    പാവങ്ങളുടെ മുന്നിൽ ഇരട്ടച്ചങ്കൻ കൈഊക്കുള്ളവരുടെ മുന്നിൽ വെറും പരട്ടച്ചങ്കൻ 🇮🇳

  • @agprncy
    @agprncy 2 роки тому +3

    ശ്രീ ഷാജൻ,
    Adv ജയശങ്കർ ഒരു വ്യത്യസ്തമായ അഭിപ്രായം ഇന്ന് പറഞ്ഞിരിക്കുന്നു.

  • @bijugopalank6844
    @bijugopalank6844 2 роки тому +44

    കാന്തപുരമാണ് - ആഭ്യന്തര മന്ത്രി

  • @user-xq3gx1sy7g
    @user-xq3gx1sy7g 2 роки тому +9

    കാന്തപുരം പൊളിയാണ് 👌👌👌👌

  • @Davincy_700
    @Davincy_700 2 роки тому +90

    കേരളത്തിൽ ഇനി ആരു എങ്ങനെ ഭരിക്കണം, ധരിക്കണം എന്ന് മ്മളു തീരുമാനിക്കും എന്ന സ്ഥിതിയായി എന്നാണ് ഇത് തെളിയിക്കുന്നത്. അതയായത് കേരളം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആയി എന്ന് 👈

    • @thilakvasavan7629
      @thilakvasavan7629 2 роки тому +7

      Support cheyyan janthukkalum

    • @anasum6883
      @anasum6883 2 роки тому +4

      Yes. Kanthapuram Ap abubacker is the Mullah Mohammed Omar and Ayathulla Khumani of Kerala. Yes. Interms of socail mindset Kerala is heading towards very dangerous direction..its most unfortunate.

    • @mallu5847
      @mallu5847 2 роки тому

      കള്ളുകുടിയനും കൊലാപ്താകിയും വ്യഭിജാരിമായ ഒരാളെ നാട് വാഴാൻ അനുവദിക്കാത്തതിന്റെ പേരാണോ ഇസ്ലാമിക്‌ സ്റ്റേറ്റ്

    • @sreedevi6130
      @sreedevi6130 2 роки тому

      mazha aanu villain aayathu - vellappokkathil cheyyenda kaaryangal cheyyuvaan mattoru collector venamaayirunnu ee saahacharyathil

    • @muhammedniyas8086
      @muhammedniyas8086 2 роки тому

      Ormmayilirikkatte sanghikalkk

  • @rizwanrichu1854
    @rizwanrichu1854 2 роки тому +15

    അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ ഞങ്ങടെ കാന്തപുരം ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ

    • @ayishabicp3373
      @ayishabicp3373 2 роки тому

      Ninghalk iniyum udhichillaa engil........

    • @dietexerciseI
      @dietexerciseI 2 роки тому

      പരമ ശിവന്റെ സാമാനം ഞങ്ങൾ ഹിന്ദുക്കൾ പൂജിക്കും ❤❤ ഞങ്ങളുടെ സുരേട്ടന് ദീര്ഗായുസ്സ് കൊടുക്കണേ പാറമേഷ്വര

    • @faisalulameen4770
      @faisalulameen4770 2 роки тому

      Ameen

  • @sudhakarans466
    @sudhakarans466 2 роки тому +70

    ഈ മഹാന്റെ ലക്ഷ്യം എന്തായാലും കുറെ മുസ്ലിങ്ങൾ കൂടെ ഉണ്ട് ശ്രീരാം വിഷയത്തിൽ കുറെ ഹിന്ദുക്കളെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യം ആണ് -അത് പൊളിഞ്ഞു

    • @user-ir6br6jb2j
      @user-ir6br6jb2j 2 роки тому +3

      അതെ അതാണ് സത്യം

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 роки тому +2

      അപ്പോൾ ഇത്രയും വൃത്തികെട്ട ഒരാളെ പിന്തുണക്കുന്ന വരാണ് ഹിന്ദുക്കൾ എന്നാണോ താങ്കളുടെ വിലയിരുത്തൽ

    • @sreedevi6130
      @sreedevi6130 2 роки тому

      വെറുപ്പിക്കൽ മാർച്ച് നല്ലതായിരുന്നു - എതിർവശത്തുള്ളവർക്കു വർഗ്ഗബോധം ഉണ്ടായി; കൂടുതൽ വിവരവും ഉണർവും ഉണ്ടായി. ചുമ്മാ കിടന്നു ഉറങ്ങിയാൽ പോരാ - കൂടുതൽ കുട്ടികൾ രാജ്യത്തെ രക്ഷിച്ചെടുക്കുവാൻ വേണ്ടിവരും.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 роки тому +1

      @@sreedevi6130 അന്യമത വിദ്വേഷം മനസ്സിലുള്ളവർക്ക് വെറുപ്പിക്കൽ സമരമാകാം പക്ഷേ ഇന്നേവരെ കേരളം കണ്ടിട്ടില്ലാത്ത സമാധാനപരമായ ജന നിബിഡമായ പ്രതിഷേധ റാലി യാണ് കേരളം കണ്ടത് ഒരു പോലീസുകാരനും ഒരു ലാത്തി വീശുകയോ ജലപീരങ്കി ഉപയോഗിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യാത്ത ഇതുപോലുള്ള ഒരു പ്രതിഷേധ റാലി നിങ്ങളെപ്പോലുള്ളവർ ആയിരം വർഷം തപസ്സിരുന്നാലും നടക്കാത്ത കാര്യമാണ് അത് സമാധാനത്തിന്റെ മതക്കാരായ ആയവർക്ക് മാത്രമേ നടക്കുകയുള്ളൂ ആ ശക്തി തന്നെയാണ് ബ്രിട്ടീഷുകാരനെ ഇവിടെനിന്നും തുരത്തി വിട്ടതും

    • @panineerpushpam3736
      @panineerpushpam3736 2 роки тому

      @@sreedevi6130 താങ്കൾ ഒന്ന് ആഞ്ഞു ശ്രമിച്ചോളൂ..😂

  • @sudheeshkumar1420
    @sudheeshkumar1420 2 роки тому +16

    ഭരണവിരുദ്ധ...വികാരം... ഉണ്ടായിരുന്നിട്ടും...തുടർഭരണം... നേടിക്കൊടുത്ത...വോട്ടു.. ബാങ്ക്... ഏതാണെന്ന്...ഇപ്പോൾ.... മനസ്സിലായില്ലേ....!!!...

  • @radhakrishnant.n.3829
    @radhakrishnant.n.3829 2 роки тому +62

    പിണറായിയെ ശാസിക്കാൻ നട്ടെല്ലുള്ള ഹിന്ദുവോ ക്രിസ്ത്യാനിയോ നാട്ടിലില്ലാത്തതു കൊണ്ടല്ലെ ഞാഞ്ഞൂലും പത്തിവിടർത്തുന്നത്

    • @cs73013
      @cs73013 2 роки тому

      നാട്ടിൽ അരും ഇല്ല .വെറുതെ പൊങ്ങച്ചം പറയ .ഇസ്ലാമിനോട് കളിക്കാൻ ആരും ഇല്ല

  • @shoukathali4504
    @shoukathali4504 2 роки тому +8

    ഒരു നീതിക്കു വേണ്ടിയുള്ള പോരാട്ടം വര്‍ഗ്ഗീയമാക്കാന്‍ ശ്രമിക്കുന്നവരുടെ മോഹം അത്ര ചെറുതല്ല. മുസ്ലിം കളുടെ പേരില്‍ എന്ത് കിട്ടിയാലും മുസ്ലിം വിരുദ്ധമായി ചിട്ടപ്പെടുത്തി പരമാവധി വര്‍ഗ്ഗീയ വിഷം കലര്‍ത്തി സമൂഹത്തില്‍ പരത്തുക സാജന്റെ ലക്ഷ്യമാണ്. കൃസംഘികളുടെ രോദനങ്ങള്‍ comment കളിലൂടെയും പ്രകടമാവും.

  • @suddxb8666
    @suddxb8666 2 роки тому +53

    ഇതിലും നല്ലത് എല്ലാ തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് കോയമാരോട് ആലോചിച്ചു എടുത്താൽ പോരെ? Cm ഇന് അതിനു ദൂരെ പോകേണ്ട കാര്യവും ഇല്ല... വീട്ടിൽ തന്നെ ഉണ്ട്‌ താനും...

    • @rajendrank8933
      @rajendrank8933 2 роки тому

      ഇവിടെ ഒരു നടേശ ഗുരുവും പെരുന്ന സുകുവും ഉണ്ടല്ലോ . ക. മ എന്ന് വാ തുറന്നോ , കാരണം അവനൊക്കെ കിട്ടേണ്ടത് അവരുടെ അടുത്ത് എത്തിക്കും. അതു വാങ്ങി നക്കിയാൽ പിന്നെ എന്തു ചെയ്യും. ഒരുത്തൻ മഹാ ഗുരുവിന്റെ പേരിൽ മതേതരത്വം വിളമ്പും. വേറൊരുത്തൻ ദീർഘ ദൂര വും ഹ്രസ്വദൂരവും സമദൂരവും പറഞ്ഞ് സമുദായത്തെ പറ്റിക്കും , ഇത് ഇങ്ങനെ തന്നെ തുടരും . ഇവിടത്തെ ഹിന്ദു സമൂഹം രക്ഷപെടണമെങ്കിൽ ഈ രണ്ടു വേതാളങ്ങളെയും ചവിട്ടി പുറത്താക്കണം , ഇല്ലെങ്കിൽ അനുഭവിക്കുമ്പോൾ നാം പഠിക്കും , അതിന് വലിയ താമസമുണ്ടാവില്ല.

    • @dietexerciseI
      @dietexerciseI 2 роки тому

      @@rajendrank8933 പരമ ശിവന്റെ സാമാനം പൂജിക്കാൻ പിണറായി പുറപ്പെടുകയാണ്

  • @sebantomy
    @sebantomy 2 роки тому +48

    As Pinarayi is a devoted muslim he needs to follow his leader kanthapuram 🤣

  • @basheer9006
    @basheer9006 2 роки тому +7

    പ്രിയ സുഹൃത്തുക്കളെ നിങ്ങളെ എല്ലാവരെയും കാണുന്ന പോലെ കാന്തപുരത്ത് കാണണ്ട അതു തക അത് തകർക്കാൻ കഴിയാത്ത ഇച്ഛാശക്തിയുടെ രൂപമാണ് അതിനെ തോൽപ്പിക്കാൻ വേണ്ടി സാമുദായിക രാഷ്ട്രീയ നേതാക്കളും പണ്ഡിതന്മാരുടെ സംഘങ്ങളും അല്ലാത്തവരും ഒരുപാട് ശ്രമിച്ചു കഴിയില്ല അത്രത്തോളം കെട്ടുറപ്പോട് കൂടിയ ഒരു വൻ മരമാണ് കാന്തപുരം അതിന്റെ കായ്കളി കായ്കനികളും കൊമ്പുചില്ലുകളും അത്രത്തോളം വളർന്നു കഴിഞ്ഞിട്ടുണ്ട് അതിവിടെ മാത്രമല്ല ലോകത്ത് തന്നെ

  • @patriot5857
    @patriot5857 2 роки тому +35

    ക്രിമിനലിനെ കളക്ടർ ആക്കിയത് ആദ്യത്തെ തെറ്റ്. അത് തിരുത്തിച്ച കാന്തപുരം അഭിനന്ദനങ്ങൾ അർഹിക്കുന്നു. സി എം ന് കുറെ ശപ്പന്മാരായ ഉപദേശകർ ഉണ്ട്. അവരെ മാറ്റി അല്പമെങ്കിലും തലച്ചോറുള്ള സഖാക്കൾ അല്ലാത്ത ആളുകളെ ഉപദേഷ്ടാക്കൾ ആക്കുക.

    • @sreedevi6130
      @sreedevi6130 2 роки тому

      now so many people hate that so called kanthapuram

    • @dietexerciseI
      @dietexerciseI 2 роки тому

      @@sreedevi6130 ഇല്ല ഹിന്ദുക്കൾ മാത്രം 50% മുസ്ലിങ്ങൾ അവര്ക് ഒപ്പം, പോടാ ശിവണ്ടി പൂജക്കര

    • @chessplayer8019
      @chessplayer8019 2 роки тому

      @@sreedevi6130 എന്തിന് ഒരു ക്രിമിനലിനെ മാറ്റണം എന്ന് പറഞ്ഞതിനോ?

  • @bijoypillai8696
    @bijoypillai8696 2 роки тому +30

    കാന്തപുരത്തിന് വേണ്ടി എത്രയോ സൂട്കേസുകൾ കോൺസുലേറ്റ് വഴി കൊണ്ടുപോയി കൊടുത്തു പിണറായി വിജയൻ ( swapna knows the details ).. സ്വർണം , പണം, അങ്ങനെ എന്തൊക്കെ കള്ളകടത്ത് ??

    • @vasudevansankaran3784
      @vasudevansankaran3784 2 роки тому

      അറ്റാഷേ ക്കു കൊടുത്ത ലൈഫ് മിഷൻ കമ്മീഷൻ കണ്ടുപിടിച്ച ബഷീറിനെ ആണ് ശ്രീറാം തന്റെ വഫ യെകൊണ് കൊലിച്ചത്. 🙏

  • @amaldev5097
    @amaldev5097 2 роки тому +33

    കാന്തപുരത്തിന്റെ ബോഡി വേസ്റ്റ് ചുമക്കുന്നു ഡബ്ൾ ചങ്കൻ ഇപ്പോൾ

  • @manojpb3471
    @manojpb3471 2 роки тому +14

    സാജൻ സാറ് പറഞ്ഞത് സത്യമായി കലക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ തെറിപ്പിച്ചു

    • @sreedevi6130
      @sreedevi6130 2 роки тому

      paavam. aana koduthaalum aasha kodukkaruthaayirunnu

  • @user-ez9nm2rq5u
    @user-ez9nm2rq5u 2 роки тому +3

    എന്റ സാജൻസാർ.. മഹാഭാരതം. ഉബയോഗിച്ചത്. സൂപ്പറായി

  • @isree71
    @isree71 2 роки тому +6

    കേരളത്തിന്റെ ഗതികേട്. ഇത്ര തന്റേടമില്ലാത്ത മുഖ്യനെ കേരളം കണ്ടിട്ടില്ല. ലജ്ജ തോന്നുന്നു.

  • @baseermohammed3402
    @baseermohammed3402 2 роки тому +3

    കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല ലാത്തി ചാർജ് ടിയർ ഗ്യാസ് പൊട്ടിക്കൽ വെള്ളം ചീറ്റൽ ഒന്നുമുണ്ടായില്ല പോലീസുകാർക്ക് ഒരു പണിയും ഉണ്ടായില്ല സമാധാനപരം സമരം വിജയിക്കുകയും ചെയ്തു നേതൃത്വം നൽകിയത് മുസ്ലിംപണ്ഡിതന്മാരാണ്

    • @valsamma1415
      @valsamma1415 2 роки тому

      പാലാ.ബിഷപ്.. അടുതു.പോയപ്പോൾ.കൂവിയും.സൗണ്ട്.odakkiyum. പോയി.കൊളളാം..നല്ല.പുള്ളകൾ

  • @Canter987
    @Canter987 2 роки тому +5

    കാന്തപുരം effect 💜💜💜

  • @sindhuknair7265
    @sindhuknair7265 2 роки тому +6

    നുണ ഭൂതം പറയുന്നത് കേട്ടാൽ തോന്നും ബ്രണ്ണെന് കോളേജ് ആയുധ ശാല ആയിരുന്നു എന്ന്!!! കണ്ണൂരിലുളള ചില ആളുകൾ എങ്കിലും നുണ ചഖൻ്റെ ഓട്ടം മറന്നു കാണില്ല.!!!! അന്നെ പേഡിതൊണ്ടൻ.... ഇന്നും അങ്ങനെ തന്നെ ഉറച്ചു നിൽക്കുന്നു..... കുറ്റം പറയാൻ പറ്റില്ല!!.

  • @govindnram8556
    @govindnram8556 2 роки тому +29

    ഇപ്പോൾ കാന്തപുരം പറയുന്നു " അയാൾ വെറും ബോഡി വേസ്റ്റ് "എന്ന്

  • @rajanpala2544
    @rajanpala2544 2 роки тому +1

    സാജനച്ചയാ ഞാനൊരു ബി .ജെ പി .അനുഭാവി ആണ് എന്നാൽ എന്റെ ഭാര്യ വീട്ടുകാർ തികഞ്ഞ സി പി എം കാ രായിരുന്നു പി .വി . യുടെ ഭരണം വന്നതുമുതൽ അവരും എന്നോടൊപ്പം ചേർന്നു എന്നാൽ കേരള ബി.ജെ.പി. ക്കാരെല്ലാം അഹന്തയും അഹങ്കാരവും സെല്ഫിഷും കൊണ്ടു കണ്ണുകാണാത്തവരും ഒരു പ്രവർത്തനവും ചെയ്യാത്തവരും ഇവരെക്കൊണ്ടു നാടിനോ നാട്ടുകർക്കോ പ്രത്യേകിച്ചു ഒരു ഉപഹാരവും ഇല്ലാത്തവരായി മാറുകയും ഇപ്പോൾ നേതാക്കൻ മാരെല്ലാം .കേരളത്തിലെ എ ല്ലാകൊള്ളരുതായിമക്കും കൂട്ടു നിന്നു പങ്കുപറ്റുകയാണ്... ഈനേതാക്കന്മാർ തുടർന്നാൽ ഒരിക്കലും ബി.ജെ.പി. കേരളത്തിൽ അധികാരത്തിൽ വരില്ല....എല്ലാവരും വെറുത്തു തുടങ്ങി..?

  • @inri690
    @inri690 2 роки тому +42

    ചന്ദ്ര ദേവനും, പ്രവാചകനും ഫുൾ ടൈം ഏറിൽ ആണ്. 😅😅😅😅 Mashallah 🤲🤲🤲

    • @inri690
      @inri690 2 роки тому

      @@fusiongaming753 മുസ്ലിം സ്യഷ്ടാവ് മൂന്ന് പെൺമക്കളുടെ വാപ്പയായിരുന്നു. ഇപ്പോൾ പുള്ളി ഏകനാണ്. 😅😅😅😅

    • @inri690
      @inri690 2 роки тому

      @@fusiongaming753 അത് ശരിയാ കഥ , തിരക്കഥ എനിക്ക് ഇഷ്ടപ്പെട്ടു. മുഹമ്മദ് ഉണ്ടായ കാലത്ത് മാത്രം അള്ളാഹ് ഉണ്ടായി. അതിനു മുൻപ് അള്ളാ
      Kaham hey???? 🥺🥺🥺

    • @inri690
      @inri690 2 роки тому

      @@fusiongaming753 ua-cam.com/video/FuydaeEUFCE/v-deo.html

    • @fusiongaming753
      @fusiongaming753 2 роки тому

      @@inri690 നി ഉണ്ടാ അവണം എങ്കിൽ നിനക് അച്ഛനും അമ്മയും കാണും നി എന്റെ അച്ഛൻ അമ്മക്കും അത് ഇങ്ങനെ തുടർന്ന് പോവും

    • @fusiongaming753
      @fusiongaming753 2 роки тому +1

      @@inri690 ആദിയം ദൈവം മാത്രം ആണ് ഒള്ളത് നി ഇ പറയുന്ന നെബി സാധാരണ മനുഷ്യൻ ആയിരുന്നു മനുഷ്യരിൽ നിന്നു ആണ് പ്രാവചകനേ തിരഞ്ഞു എടുത്തത് സയൻസ് പോലും കണ്ട് പിടിക്കത്ത 7 ആകാശത്തിനേ കുറിച്ച് ഒള്ള അറിവ് നെബിക് എങ്ങനെ കിട്ടി നെബി ആണ് ഖുർആൻ എഴുതി എന്ന് ആണ് തങ്കൾ പറയുന്നത് ഇനി സയൻസ് കണ്ട് പിടിക്കും ഒരു കുഞ്ഞു ഒണ്ടകുന്ന പ്രോസസ് എംബിബിസസ് എടുത്തി ഇല്ലത്ത നെബി എങ്ങനെ അറിഞ്ഞു ഖുർആൻ നെബി എഴുതിയത് ആണ് എന്ന് അല്ലെ തങ്കൾ പറഞ്ഞത് ഖുർആൻ മനുഷ്യൻ എഴുതിയത് ആണ് എങ്കിലും വചനം മുഴുവനും ദൈവവചനം ആണ് മനുഷ്യരെ മുഴുവനും ഒരെ അത്മാവിൽ നിന്നു സൃഷ്ടിച്ചു എന്ന് ഖുർആൻ പറഞ്ഞത് നെബിസ്വന്തം ആയി ക്രിയേറ്റ് ചെയ്തത് അല്ല അത് വായിക്കുബോൾ അറിയൻ പറ്റും ദൈവവചനം തന്നെ ആണ് ബൈബിൾ മർക്കോസ് 8.23 കണ്ണിന് കഴ്ചയില്ലത്ത കുരുടഎന്റെ കണ്ണിൽ തുപ്പി ഇത് ദൈവവചനം ആണോ അല്ല കാരാണം ദൈവം മോശമായ കാര്യം ചെയ്യാൻ പറയിഇല്ല
      ഖുർആൻ കണ്ണിൽ തുപ്പൽ പീരട്ടി വ്യത്യാസം നോക്
      തങ്കളേ പോലെ ഞാനും ആവൻ തങ്കളേ പോലെ ഒള്ള അവർ ആഗ്രഹിക്കുന്ന് എന്ന് ഖുർആൻ ഒരളുടെ മനസിലേ രഹസ്യം നെബിക് അറിവ് ഇല്ല പടച്ച അവൻ മാത്രമേ സാധിക്കു ഇപ്പോൾ തന്നെ ഖുർആൻ വചനം പടച്ച റബ്ബി എന്റെ വചനം തന്നെ ആണ് എന്ന് തെളിഞ്ഞു പടച്ച അവൻ പറയുന്നു നിങ്ങളുടെ കാത് കളിൽ സിൽ ചെയ്തു ഇട്ടു ഒണ്ട് ഞാൻ എന്ദു പറഞ്ഞലും നിങ്ങൾ വിശ്വസിക്കുക ഇല്ല പടച്ച അവൻ ഉദേശിക്കുന്ന അവർ മാത്രം വിശ്വസിക്കു

  • @K.B.Rajesh
    @K.B.Rajesh 2 роки тому +4

    ബ്രണ്ണൻ കോളേജിലെ ചീറ്റിപ്പോയ കഥ വീണ്ടും പറയാതിരിക്കലാണ് നല്ലത്. സുധാകാരൻ ഒന്ന് വിരട്ടിയപ്പോൾ, പേടിച്ചുപോയ ഇദ്ദേഹം ഓടി രക്ഷപ്പെടാൻ നോക്കി, പേടിയിൽ ഒരു കീഴ്‌വായുവും അറിയാതെ വിട്ടുപോയി. അതിനെ വളച്ചൊടിച്ചാണ് ഇപ്പോൾ പ്രത്യേക 'ഏക്ഷൻ' കാണിച്ചപ്പോൾ സൗണ്ട് വന്നു എന്നൊക്കെ പറയുന്നത്.

  • @mohanavarma6333
    @mohanavarma6333 2 роки тому +12

    ദൈവമേ ഇനി ഒരു ശത്രു സഖാവിനു പോലും ഈ ഗതി വരരുതേ.....

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 роки тому +5

    മരുമോന്റെ ആൾക്കാർ വന്ന് ഭിഷണി പെടുത്തിയപ്പോൾ,ചങ്കൻ ഞെട്ടി.

  • @josemathew8613
    @josemathew8613 2 роки тому +19

    You said it. Hats off to you.

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 роки тому +17

    ഇപ്പൊ പരട്ട ചങ്കും നട്ടെല്ലും എല്ലാം വോട്ട് ബാങ്കിന് പണയം വെച്ചിരിക്കുകയാ. ആ എല്ലു ഇനി നിവരില്ല.

    • @sreedevi6130
      @sreedevi6130 2 роки тому

      swarnnavum panavum aavashyathil kooduthal aaakki eduthu kazhinju - ini aarkku venam vote

  • @mohammedmamutty6705
    @mohammedmamutty6705 2 роки тому +4

    Ias ലോബിയെ സുഖിപ്പിക്കാൻ വെങ്കിട്ടയെ കലക്ടറാക്കി പ്രതിപക്ഷ നിലപാട് ശക്തമാണ് കലക്ടറെമേൽ ബഹിഷ്കരണം ഫലം കാണുമെന്ന് കണ്ടപ്പോൾ പിണറായി കാന്തപുരത്തെ രംഗത്തിറക്കിയതല്ലേ
    കാന്തപുരത്തിനും പിണറായിക്കും ഒരുപോലെ ഗുണഫലം കിട്ടി.
    കൊലയാളിയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവനും സർവീസിൽ സസുഖം.

  • @Ubaid-pm
    @Ubaid-pm 2 роки тому +1

    മുടിയെ പരിഹസിച്ചപ്പോൾ മിണ്ടാട്ടം മുട്ടിയ മുടി കുട്ടികൾ ഇപ്പോൾ കാട്ടുന്നത് കാപട്യമാണ്
    വിഷയം സ്വപ്നയിൽ നിന്ന് തിരിച്ച് വിടാൻ മുഖ്യനും മുഫ്തിയും കൂടി ചമച്ച തിരക്കഥ 🤘

  • @shajikdp452
    @shajikdp452 2 роки тому +10

    പേടിചങ്കൻ - ഹ ഹ

  • @pavithranpv1334
    @pavithranpv1334 2 роки тому +2

    ഇതൊക്കെ വെറും വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് കേരള ജനത ഇതൊക്ക മനസിലാക്കി അടുത്ത ഇലക്ഷന് ജനങ്ങൾ മറുപടി കൊടുക്കും

  • @soumyalathap6945
    @soumyalathap6945 2 роки тому +2

    രണ്ടാം വരവിൽ നിക്കറിൽ മുള്ളാനേ നേരമുള്ളൂ. ഇനിയെത്ര മുള്ളണം എന്നാർക്കറിയാം!!

  • @vinunair8437
    @vinunair8437 2 роки тому +14

    Minority community കൾക്ക് സമൂഹത്തിൽ തുല്യത കിട്ടാനുള്ള നയ രൂപീകരങ്ങളും, സഹായങ്ങളും സർക്കാറുകൾ തീർച്ചയായും ചെയ്തു കൊടുക്കണം പക്ഷെ majority community കളുടെയോ, minority കമ്മ്യൂണിറ്റിക്കളുടെയോ അനാവശ്യ സമ്മർദ തന്ത്രങ്ങൾക്കു സർക്കാറുകൾ വഴങ്ങരുത് പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്‌ സർക്കാറുകൾ.
    Well said Shri. Shajan 👍

  • @surendranath9182
    @surendranath9182 2 роки тому +3

    ഇപ്പോൾ പറയുന്നത് പിന്നെ ഓർമ്മയില്ല. വയസ്സായി. കടിച്ചു തൂങ്ങി അധികാര കസേരയിലിരിക്കുന്നു.

  • @shihabudheen6006
    @shihabudheen6006 2 роки тому +4

    കാന്തപുരം ഉസ്താദ് 💪💪💪

  • @kannanvlogc3823
    @kannanvlogc3823 2 роки тому +1

    മരുമകൻ്റെ സമുദായത്തെ ഞാൻ തള്ളി പറയില്ല ഷാജാ' അതിനു വേണ്ടി കളിക്കണ്ട

  • @gopakumar3955
    @gopakumar3955 2 роки тому +11

    ഇനി മുതൽ ജമാഅത്തെ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു കലക്ടറുടെയും നിയമനം നടത്തരുത് എന്ന് അൽ വിജയന് മനസ്സിലായോ.

  • @jct127
    @jct127 2 роки тому +6

    പരട്ട ചങ്കിൽ ഓട്ട വീണു...,😂

  • @rahmanolavara4368
    @rahmanolavara4368 2 роки тому +1

    മിണ്ടാതിരുന്നില്ലങ്കിൽ നോളജ് സിറ്റി തകർന്ന് വീണതിൽ കേസെടുക്കുമെന്ന് പറഞ്ഞാൽ മതിയായിരുന്നു

  • @AsSa-sn3wb
    @AsSa-sn3wb 2 роки тому +1

    സാജൻ പുരാതനകഥപറയുന്നതുപോലെ കാന്തപുരം പഴയ കഥയോടൊപ്പം പോകുന്നു .

  • @mehrajkk6868
    @mehrajkk6868 2 роки тому +3

    താങ്കൾ എന്ത് നിരീക്ഷണമാണ് നടത്തുന്നത്? താങ്കൾ ഉൾപ്പെടെയുള്ള മാധ്യമ സംഘം ഈ കാര്യത്തിൽ നിറുത്തരവാദ നിലപാട് സ്വീകരിച്ചതു കൊണ്ടല്ലേ അവർ ഇടപെടേണ്ടി വന്നത്? നിങ്ങളെപ്പോലുള്ളവർ നീതി പൂർവമായ നിലപാടുകൾ സ്വീകരിക്കുക അല്ലാതെ വെറും മാമ ആകാതെ......

  • @lejijancy
    @lejijancy 2 роки тому +4

    Well said Shajan Chetaaa. Love your journalism than other media who will never expose the truth.

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +24

    If this was the stand, he shouldn't have done this, this is a Major setback for CM🙏🏿

  • @aboobackerellathodi1113
    @aboobackerellathodi1113 2 роки тому

    നീ എന്ത് മാധ്യമ പ്രവർത്തകനാ സാജാ. ഒരു മാധ്യമ പ്രവർത്തക നെ കൊന്ന വെങ്കട്ട രാമനെ ന്യായീകരിക്കുന്നു.

  • @safeeqrahman7180
    @safeeqrahman7180 2 роки тому +2

    തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തുന്നത് ജനാധിപത്യ സർക്കാരിന് കരണീയമായ മാർഗമാണ്.

    • @rintoyohannan8042
      @rintoyohannan8042 2 роки тому

      എന്ത് തെറ്റ്.മുടിയേ ആരാധിക്കുവാൻ പാടുമോ ഇസ്ലാമിൽ.

  • @sarasakumar6420
    @sarasakumar6420 2 роки тому +2

    ശ്രീ ഷാജൻ, ഈ "കൊലയാളി"യെ കുറിച്ച് പരാമർശിക്കുമ്പോൾ ദയവു ചെയ്തു "അദ്ദേഹം" എന്ന പദം ഉപയോഗിക്കരുത്. പകരം "അവൻ" എന്ന് പറഞ്ഞാൽ മതി

  • @jitheshpeter5790
    @jitheshpeter5790 2 роки тому +4

    കേരളത്തിൽ കളക്ടർമാരേ ജിഹാദികൾ തീരുമാനിക്കുന്നു.കഷ്ട്ടം

  • @sanadhan-dharma
    @sanadhan-dharma 2 роки тому +3

    ഘടോത്കചനല്ല കർണ്ണൻ അപമാനത്തിൽ നിൽക്കേ ചെയ്ത ഉപകാരത്തിന് ജീവൻ കൊടുത്തും നന്ദി കാണിക്കുന്ന കർണൻ

  • @vasanthakumaric6880
    @vasanthakumaric6880 2 роки тому +4

    എത്ര തെളിവുകള്‍ nirathiyaalum പിണറായിയുടെ നിതംബം താങ്ങാന്‍ കമ്യൂണിസം എന്തെന്നറിയാത്ത കുറേ നാണംകെട്ട സഖാക്കള്‍ ഉള്ളിടത്തോളം ഈ നാട് നന്നാവില്ല

  • @okay5410
    @okay5410 2 роки тому +2

    ഇരട്ട ചങ്കൻ എടുത്ത ഏതു തീരുമാനമാണ് ഫ്ലോപ്പ് ആകാത്തത്. ഏറ്റവും പുതിയത് വെങ്കിടിയുടെ കളക്ടർ നിയമനം.

  • @sreedharannair7205
    @sreedharannair7205 2 роки тому +1

    ഇരട്ട ചങ്ക് ഇല്ല ഒറ്റ ചങ്കു ഇല്ല

  • @christurajbaby5008
    @christurajbaby5008 2 роки тому +3

    ഇന്ദൃനോ , ചന്ദൃനോ തടയാന്‍ സാധിക്കാത്ത ഇരട്ട ചെമ്പ് 💪💪💪💪💪💪 മതത്തിന് മീതെ സര്‍ക്കാരും പറക്കില്ല 👿👿👿👿

  • @gireeshneroth7127
    @gireeshneroth7127 2 роки тому +22

    K റെയിൽ വേണ്ടഎന്ന് കാന്തയെകൊണ്ട് പറയിച്ചാൽ മതി. ഓ അമ്പ്രാ എന്ന് പെൺറായി പറയും.പണ്ടൊരു കാന്ത മൊയ്‌ദീൻ-ക്ക ഉണ്ടായിരുന്നു ഞങ്ങൾടെ നാട്ടിൽ.

  • @mohammedkoya7637
    @mohammedkoya7637 2 роки тому +1

    ഇതിന് എല്ലാ ആളുകളും പ്രതിഷേധം അറിയിച്ചിട്ടുണ്ട് ഷാജൻ വെറുതെ കേരളം ഒരു കലാപഭൂമി ആക്കണ്ട ആർഎസ്എസിന്റെ പണം വാങ്ങി എന്തിനാണ് അവരുടെ പിണ്ഡം താങ്ങുന്നത് ഷാജ

    • @SharathKumar-uw2wx
      @SharathKumar-uw2wx 2 роки тому

      ഇപ്പൊ ഇപ്പൊ പിണറായിയെ തെറി പറയാൻ മാത്രമേ ഇയാൾ വാ തുറക്കാറുള്ളു ...ഇതൊരു കട്ട സങ്കി ചാനൽ ആണ് ....വായിൽ തോന്നണത് കോതയ്ക്ക് പാട്ട്

  • @pkvoice9951
    @pkvoice9951 2 роки тому +2

    സാജൻ സക്കറിയ ..എത്ര മനോഹരമായമാണ് താങ്കളുടെ അവതരണം. പക്ഷേ അതിലുപരി എത്ര മലിനമാണ് താങ്കളുടെ മനസ്സ് . കാന്തപുരത്തിന്റെ പത്രമായ സിറാജിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന ബഷീറിനെ മദ്യപിച്ച് കൊന്ന ശ്രീരാമിനെ സംരക്ഷിക്കുന്നതിനുള്ള നീതികേടിനോട് ആ സംഘടന പ്രതികരിച്ചത് അവരുടെ അവകാശ സമരമാണ്. പ്രതിയുടെ വ്യക്തിത്വത്തോടെ എനിക്ക് എതിർപ്പില്ല. അദ്ദേഹത്തിൻറെ നിയമനത്തോടാണ് എതിർപ്പ് എന്ന് കാന്തപുരം പ്രതികരിച്ചത് 24 ചാനലിൽ കാണാം. ഇതിനെ വർഗീയ സമരമാക്കിയും ഇസ്‌ലാമിസ്റ്റുകളുടെ സമരമാക്കിയും അവതരിപ്പിക്കുന്നത് ലജ്ജാകരമാണ് സാജാ. കേരളത്തിലെ വേറെ ഒരു മുസ്ലിം സംഘടനയും സമരത്തിന് ഇറങ്ങിയിട്ടില്ല; തെളിയിക്കാൻ ആകുമോ . സിപിഎമ്മിനെതിരെ എന്തു കിട്ടിയാലും ആസ്വദിക്കുന്ന ബിജെപി ഈ നിയമനത്തിൽ മിണ്ടാതിരിക്കുന്നത് പേരിൽ ശ്രീരാമൻ ഉള്ളതുകൊണ്ടാണ്. അതുകൊണ്ടാവണം പിണറായി കൃഷ്ണയെ കലക്ടർ ആക്കി നീതി കാണിച്ചത്. സമരങ്ങളോട് മുഖം തിരിക്കുന്ന കേന്ദ്ര ഗവൺമെൻറ് തെറ്റുകൾ തിരുത്താൻ തയ്യാറായ പിണറായിയെ മാതൃകയാക്കണം. ഈ നിയമനത്തെ ഏറ്റവും കൂടുതൽ എതിർത്തതിൽ താങ്കളുടെ ചാനലും ഉണ്ടായിരുന്നു. തെറ്റ് തിരുത്തിയ ആ മനസ്സിനെ പിന്തുണക്കുകയാണ് താങ്കൾ ചെയ്യേണ്ടത്. പക്ഷേ ഇപ്പോൾ താങ്കൾ അതിനെ എതിർക്കുന്നു. താങ്കൾക്ക് ബാധിച്ച ഇസ്ലാമിയ ഫോബിയക്ക് ചികിത്സ തേടണം സാജാ. വെറുപ്പിന്റെ മുഖം സൃഷ്ടിക്കുന്നതിന് പകരം സ്നേഹത്തിൻറെ വാക്കുകൾ പറയാൻ താങ്കൾ പഠിക്കുക. അതാവട്ടെ മാധ്യമപ്രവർത്തനം .

  • @NV-rr9mc
    @NV-rr9mc 2 роки тому +1

    ഇവിടെ സമുദായങ്ങൾ തമ്മിലുള്ള ഒരു പ്രശ്നം ഉണ്ടായിട്ടില്ല എന്നിരിക്കെ, മരിച്ചവൻ്റെ മതം നോക്കി ആ സമുദായത്തിൽ പെട്ടവർ സംഘടിച്ച് ഒറ്റകെട്ടായി അവരുടെ ലക്ഷ്യം നേടിയെടുത്തത്, ഭാവി കേരള ത്തിൻ്റെ അവസ്ഥ എന്തായിരിക്കും എന്ന് നമ്മെ കാണിച്ചു തരികയാണ്.

  • @sudhirkavalam
    @sudhirkavalam 2 роки тому +2

    First time in India…well done Paranari…👍🏻😡

  • @mohammedsalim6008
    @mohammedsalim6008 2 роки тому +1

    കറക്റ്റ് 👍👌

  • @sarathkthankachan4872
    @sarathkthankachan4872 2 роки тому +1

    പൊളിച്ചു

  • @yoosuf9442
    @yoosuf9442 2 роки тому +2

    മുസ്ലിം എന്ന വാക്ക് നിരന്തരം ഉപയോഗിച്ചു എന്തിനാ saaja വർഗീയത വിളമ്പുന്നത്

  • @antonypc482
    @antonypc482 2 роки тому +8

    ശ്രീറാം വെങ്കട്ട് രാമനെ ആലപ്പുഴ Collector ആയി നിയമിച്ചത് ശരിയായില്ലെന്ന് താങ്കൾ തന്നെ അല്ലേ പറഞ്ഞത്? ആ തെറ്റ് തിരുത്തുമ്പോൾ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? തെറ്റ് തിരുത്താൻ തീരുമാനിക്കുന്നവർക്ക് തീരുമാനം മാറ്റാൻ ഇത്തരം വ്യാഖ്യാനങ്ങൾ തടസമയേക്കും. തരം താണ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് അനവസരത്തിൽ താങ്കൾ നടത്തിയ പ്രസ്താവന നമ്മുടെ മുഖ്യമന്ത്രി ക്ക്‌ എതിരാണെന്ന് ഓർക്കണം. ശ്രദ്ധ കിട്ടാനുള്ള വിലകുറഞ്ഞ ഈ നടപടി തീർത്തും നിര്ഭാഗ്യകരമായി പോയി....

    • @mollymathew8236
      @mollymathew8236 2 роки тому +2

      കലക്ടർ ആക്കിയത് തെറ്റ് ,;
      കാന്തപുരം kannuruttiyappol , മാറ്റിയത് അതിനെക്കാൾ വലിയ തെറ്റ് .
      നീതിബോധം കൊണ്ട് മാറ്റിയത് അല്ലല്ലോ.. റിയാസ് ആണോ പിറകിൽ എന്നും അറിയില്ല ; മോളു പറഞാൽ എന്തും ചെയ്യുന്ന ഒരു പ്രജാ ക്ഷേമ തൽപരൻ ആണല്ലോ...
      ഷാജൻ പറഞ്ഞത് എന്തെന്ന് മനസ്സിലാക്കാൻ phd ഒന്നും വേണ്ട ; common sense mathi . 🙄🙄

  • @vijukumars2705
    @vijukumars2705 2 роки тому +3

    ഇങ്ങനെ തരാതരത്തിനു നിലപാട് മാറ്റുന്ന, സാഹചര്യത്തിനനുസരിച് വാക്ക് മാറ്റുന്ന ഉളുപ്പില്ലാത്ത ഒരു നാറിയാണ് നമ്മുടെ മുക്കിയവൻ. ഇയാളുടെ ഓരോ അഭിപ്രായങ്ങളും ഇപ്പോൾ തിരിഞ്ഞു കൊത്തിക്കൊണ്ടിരിക്കുകയാണ്

  • @bijuv7525
    @bijuv7525 2 роки тому +2

    ഈ നാട് ആണൊരുത്തൻ ഭരിക്കുന്നത് കണ്ടിട്ട് മരിക്കാൻ സാധിച്ചിരുന്നെങ്കിൽ

  • @anilkumarpa
    @anilkumarpa 2 роки тому +3

    ഇതൊന്നും ആരേയും പേടിച്ചിട്ടൊന്നുമല്ല, കളക്ടർ ആയി നിയമിച്ചത് തന്നെ ജനങ്ങളുടെ ശ്രദ്ധ ചെമ്പിൽനിന്നും മകൾ ഉൾപ്പെട്ട ഡാറ്റാ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ നിന്നും തിരിച്ചുവിടാനാണ്. നിയമിച്ചപ്പോൾ തന്നെ മാറ്റാൻ വേണ്ടിയുള്ള പോസ്റ്റും കണ്ടൂ വച്ചിരുന്നു. അത് നടന്നില്ല, കൂട്ടത്തിൽ ഇപ്പോൾ ബോണസായി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് കൾക്ക് ഒരു തലോടൽ. അവരും ഹാപ്പി

  • @beenapillai9598
    @beenapillai9598 2 роки тому +1

    Superb knowledge in Mahabharat...excellent..😊😊😊😊😊👍👍👍👍👍🌹🌹🌹🌹🌹

  • @rajuviswanadh5102
    @rajuviswanadh5102 2 роки тому +1

    Ok മലപ്പുറത്തേക്കു സ്ഥലം matuka അപ്പോഴറിയാം ഇതാണോ മുഖ്യമന്ത്രി

  • @bepositive3923
    @bepositive3923 2 роки тому +8

    ഇടതുപക്ഷം വല്ലവരുടേയും പക്ഷം....😂