Це відео не доступне.
Перепрошуємо.

How to deal with an extramarital affair/happy marriage life/smithasathish

Поділитися
Вставка
  • Опубліковано 3 чер 2021
  • #extramaritialaffairs#familylife#smithasathish
    #marriedlife#malayalam#thrissurkkari
    #psychology
    #love

КОМЕНТАРІ • 545

  • @lakshmikrishnan7360
    @lakshmikrishnan7360 3 роки тому +25

    Superb presentation as well as what you said is right. This is what happens in this bloody society.. Our family always teach our girl children to tolerate with all these bloody illegal alliances.. But marriage is not the end of a person's life.So if we cannot tolerate with the bloody situations facing please come out of that and try to live your life in your own ways

  • @binupallathu
    @binupallathu 3 роки тому +79

    പുറം ലോകം അറിയാത്ത എന്തൊക്കെ റിലേഷൻഷിപ് നമ്മുടെ നാട്ടിൽ നടക്കുന്നു. സിനിമ കഥകളെക്കാൻ വെല്ലുന്ന ജീവിത തിരക്കഥ എഴുതി നടക്കുന്ന സ്ത്രീകൾ /പുരുഷന്മാർ ഉണ്ട്. നാടകമേ ഉലകം. ❣️❣️

  • @susanjohn3079
    @susanjohn3079 Рік тому +33

    എത്ര നന്നായി , സ്നേഹിച്ചു , മനസ്സിലാക്കി , കരുതി ഏറ്റവും best ആയി ജീവിച്ചാലും ചിലർ അവരുടെ തനി കൊണം കാണിക്കും . അർഹത ഇല്ലത്തവർ ഇട്ടിട്ടു പോകട്ടെ .

    • @susanjohn3079
      @susanjohn3079 Рік тому

      എന്തേ ?

    • @susanjohn3079
      @susanjohn3079 Рік тому

      ഏതു കാര്യത്തിൽ ?

    • @susanjohn3079
      @susanjohn3079 Рік тому

      എന്തു problem ? അല്ലങ്കിൽ തന്നെ സ്വന്തം problem എന്ത് എന്നു മസ്നസ്സിലാക്കാൻ കഴിയാത്തവരോട് മറ്റൊരാൾ എങ്ങനെ problem share ചെയ്യും ? Thank you

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому

      @@susanjohn3079
      Thank u

  • @shahsvlog4871
    @shahsvlog4871 2 роки тому +155

    കുട്ടികളെ ആലോചിച്ചു മാത്രം ഒതുങ്ങിക്കൂടുന്നവരാ ചേച്ചി അധികവും. ചേച്ചി പറഞ്ഞ എല്ലാ കാര്യങ്ങളും 👍🏻👍🏻

  • @anjanashinojanjanashinoj1161
    @anjanashinojanjanashinoj1161 3 роки тому +32

    ഏതു വിഷയം ആയാലും പകുതി പകുതി ആയി പറയാതെ എല്ലാം തുറന്നു പറഞ്ഞു മനസ്സിൽ ആവുന്ന രീതിയിൽ എല്ലാവരിലും എത്തികാൻ മാം ന് കഴിയുന്നു നല്ല കാര്യം...👍👍

  • @praveenk2760
    @praveenk2760 3 роки тому +126

    ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയെയോ ചതിക്കാൻ പാടില്ല പരസ്പര വിശ്വാസങ്ങൾ നിലനിർത്താനാണ് ഏറ്റവും ബുദ്ധിമുട്ട്, പക്ഷെ വിശ്വാസത്തിൽ വിള്ളൽവീണാൽ മുന്പോട്ട് പോകാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് വിശ്വാസം നിലനിർത്തുക എന്നതാണ് പ്രദാനം.

    • @rafeekh4062
      @rafeekh4062 3 роки тому +10

      അതെ അവസ്ഥയിലാണ് തുപ്പാനും വയ്യ ഇറക്കാനും വയ്യ

    • @Minoos-o8d
      @Minoos-o8d 3 роки тому +7

      @@rafeekh4062 വല്ലാത്ത അവസ്‌ഥ ആയിരിക്കും അല്ലെ

    • @Minoos-o8d
      @Minoos-o8d 3 роки тому +1

      @Tom K tomktom99 എന്താ ചെയ്യ😢

    • @hishamck3476
      @hishamck3476 6 місяців тому

      ​@kl വല്ലാത്ത അവസ്ഥയാണത്😢10veettukaaryangalbyminn84

  • @sumina4296
    @sumina4296 3 роки тому +53

    സ്നേഹത്തിനു വേണ്ടി ഒരാളുടെ മുന്നിലും യാചിക്കരുത്...... അത് യാചിച്ചു വാങ്ങേണ്ട ഒരു വികാരമല്ല....

  • @sumaksumasumaksuma2215
    @sumaksumasumaksuma2215 2 роки тому +35

    ഇതെല്ലാം എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളാ... ☹️☹️

  • @manojvarghese5235
    @manojvarghese5235 8 місяців тому +5

    ചില ഭർത്താക്കന്മാർ ചിലപ്പോ എത്തിയെങ്കിലും ഒരു പെണ്ണുമായി മൈൻഡ് നന്നായി ചേരും പടി ചേർക്കും, ഭാര്യക്കും മുകളിൽ, ,but no phisical relationship.yennalum athu oru ഭാര്യക്ക് തങ്ങാൻ കഴിയില്ല.smithaji u are so grate

  • @ajayajo4134
    @ajayajo4134 2 роки тому +69

    No marriage no tension😎

  • @deepa_unnithan
    @deepa_unnithan Місяць тому +1

    ഞൻ എന്റെ ഭർത്താവ് തിരിച്ചു വരാൻ കാത്തിരുന്നു വര്ഷങ്ങളായി....അതായതു വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ഉണ്ടായി...അദ്ദേഹത്തിന്റെ വീട്ടുകാരായിട്ട് അകറ്റി..... ഞൻ delivery കഴിഞ്ഞിട്ട് പോയില്ല.... അങ്ങനെ 7 yrs case ഒക്കെ ആയി നിന്നു. അദ്ദേഹം case file ചെയ്തു divorse ന്.... വേറെ ബന്ധങ്ങളും ഉണ്ടായിരുന്നു അയാൾക്. Adv ആണ്.... Case നടന്നുകൊണ്ടിരിക്കുന്നു 7 yrs എന്റെ മോൾക് ആയപ്പോൾ ഒന്നിച്ചു...ഞങ്ങൾ മാറി താമസിച്ചു തുടങ്ങി....വീണ്ടും അകന്നു... പിന്നേം ഞൻ ആവുന്നത് ശ്രമിച്ചിട്ടും ഒന്നിക്കാൻ കഴിഞ്ഞില്ല...അവസാനം അയാൾക്ക് അയാളുടെ client ഉം ആയിട്ട് അടുത്ത് engagement വരെ കഴിഞ്ഞ് ഞൻ അറിഞ്ഞില്ല അപ്പോഴും അയാൾ ഇട്ട താലി എന്റെ കഴുത്തിൽ ഉണ്ടായിരുന്നു.... ഞൻ ബന്ധം ഒഴിഞ്ഞു കൊടുത്ത്...അവസാനം എന്റെ രണ്ടാം വിവാഹം കഴിഞ്ഞ് ഞാനും എന്റെ മോളും രണ്ടാം hus ഉം happy ആയിട്ട് ജീവിച്ചുകൊണ്ട് ഇരിക്കെ ഇയാൾ എന്റെ മോളെ അന്വേഷിച്ചു തിരിച്ചു വരുന്നു... അയാളുടെ ഭാര്യയും എന്റെ മുൻ അമ്മായിഅമ്മ തമ്മിൽ വഴക്കുണ്ടായി അവരും അകന്നു... അപ്പോൾ അകന്നു നിന്ന സമയത്തു എന്റെ മോളുടെ അച്ഛൻ തിരിച്ചു വന്നു...എന്റെ മോളുടെ അച്ഛൻ തിരിച്ചു വരാൻ njn ഒരുപാട് ആഗ്രഹിച്ചിരുന്നു. രണ്ടാം വിവാഹം എനിക്ക് താല്പര്യം ഉണ്ടായിട്ടല്ല.. അന്ന് എന്റെ മോളുടെ അച്ഛനോട് ഞൻ കാലു പിടിച്ചു പറഞ്ഞു affair ഉണ്ടായിരുന്ന അവളെ കെട്ടല്ലെ നമ്മുടെ മോളെ ഓർത്തെങ്കിലും.. അയാൾ കേട്ടില്ല. പിന്നെ njn അവളുടെ വീട്ടിൽ എന്റെ മോളെ കൊണ്ട് പോയി കാലു പിടിച്ചു യാചിച്ചു എന്റെ ഭർത്താവിനെ വേണ്ടിയിട്ട് അന്ന് അയാൾ പറഞ്ഞത് നിന്നെക്കാൾ സ്നേഹം ഉള്ളവൾ ആണ് അവൾ.. നീയും നല്ലതതാണ് പക്ഷെ എനിക്ക് അവളെ മതി എന്ന്... സ്വന്തം മോളെ പോലും ഓർത്തില്ല അവസാനം അവളെ കെട്ടി അയാൾ oru ദിവസംപോലും മനസമാധാനമായിട്ട് ജീവിച്ചിട്ടില്ല. അപ്പോഴും എന്റെ life എങ്ങനെ പോകുന്നു എന്റെ മോളുടെ കാര്യം ഒക്കെ അന്വേഷിച്ചു നടപ്പായിരുന്നു അയാൾ. ഇപ്പോൾ എന്നെ അവഗണിച്ച അയാളും അയാളുടെ അച്ഛന് അമ്മ സഹോദരി ഒക്കെ എന്നെ വിളിച്ചുകൊണ്ടു ഇരിക്കുന്നു... എന്റെ മോളെ ഒരുപാട് വിളിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എന്റെ മോൾ ph എടുക്കുന്നില്ല. അവൾക്ക് താല്പര്യം ഇല്ലെന്നു. ഒരു സമയത്തു അച്ഛൻ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ അച്ഛനും അമ്മയും ഒത്തുള്ള ജീവിതം ഞൻ ഒരുപാട് ആഗ്രഹിച്ചു അന്നൊന്നും എനിക്ക് കിട്ടിയില്ല ഇനി എന്തിനാ എന്ന് അവൾ ചോദിച്ചു അവളുടെ അച്ഛനോട്... അയാൾ ഇപ്പോൾ ഒരുപാട് വിഷമത്തിൽ ആണ്... അവളെ സ്നേഹിച്ചത് care ചെയ്തത് ഒക്കെ അവളുടെ രണ്ടാം അച്ഛൻ ആണ്.... ആ രണ്ടാം അച്ഛൻ അറിഞ്ഞു അവളുടെ സ്വന്തം അച്ഛൻ അവളെ തേടുന്നതായിട്ട് അപ്പോൾ അദ്ദേഹം അവളോട്‌ ചോദിച്ചു മോൾക്ക് അച്ഛനോട് സ്നേഹമുണ്ടോ എന്ന്. എന്റെ അമ്മയും അച്ഛനും ഒന്നിച്ചാൽ ആഗ്രഹം ഉണ്ട് എന്ന് അവൾ പറഞ്ഞു. അപ്പോൾ എന്റെ രണ്ടാം hus എന്നോട് ചോദിച്ചത് എന്നാൽ പിന്നെ എടെ ഈ കുട്ടിക്ക് വേണ്ടി നിങ്ങൾ ഒന്നിച്ചുകൂടെ എന്ന്

  • @rejanichandran81
    @rejanichandran81 3 роки тому +11

    എന്റെ ഭർത്താവിന് കല്യാണത്തിന് മുന്നേ ഒരു ബന്ധം ഉണ്ടായിരുന്നു. അത് മറച്ചു വെച്ചിട്ടാണ് എന്നെ കല്യാണം കഴിച്ചത്. അതും മാരീഡ് ആയ ഒരു സ്ത്രീ. 10 വർഷം ഞാൻ സഹിച്ചു. പിന്നീട് ഞങ്ങൾ പിരിഞ്ഞു. ഡിവോഴ്സ് ആയില്ല. പക്ഷെ ഞാൻ വേറൊരു റിലേഷനിൽ പെട്ടുപോയി. പക്ഷെ അത് തെറ്റാണെന്നു മനസ്സിലായപ്പോ വിട്ടു പോന്നു. ഇപ്പൊ ഞാനും മക്കളും ഒറ്റയ്ക്ക് താമസിക്കുന്നു

  • @sariarjun6438
    @sariarjun6438 2 роки тому +7

    എന്റെ പൊന്നോ റിയാലിറ്റി ഓഫ് ലൈഫ്. ഇപ്പോളും സൂര്യൻ ഉദിക്കാത്ത ലോകത്തു ജീവിക്കുന്ന സ്ത്രീകളുണ്ട്.. സത്യം.

    • @lovesfordeath6804
      @lovesfordeath6804 Рік тому +1

      Athalla ippozhum enthu cheyyanam ariyaan pattatha avastha pranthinte vakkilaanu njan.

  • @anjanashinojanjanashinoj1161
    @anjanashinojanjanashinoj1161 3 роки тому +46

    ഏറ്റവും നല്ല പോസ്റ്റ്...കാരണം ഇൗ കാലത്ത് ഇങ്ങനെ ഉളളവർ കൂടുതൽ ആണ്..ഭാര്യ പോയാൽ ഭർത്താവിന് അത് സഹിക്കില്ല ,,പിന്നെ അവളെ തിരിച്ചു കൊണ്ട് വരാൻ പറ്റില്ല....ഇങ്ങനെ പോകുന്ന ഭർത്താവിനെ ഭാര്യമാർ എല്ലാം സഹിച്ചു വീണ്ടും സ്നേഹിക്കുന്നു..അവർക്ക് വേദന ഇല്ലഞ്ഞിട്ടോ വിഷമം ഇല്ലാഞ്ഞിട്ടോ അല്ല..ഭർത്താവിന് ഉള്ള അതെ വേദന ഭാര്യക്കും ഉണ്ട്..... മാം പറഞ്ഞത് പൂർണ്ണമായും ശെരി ആണ്.....ഒന്നുകിൽ നല്ല രീതിയിൽ hpy ആയി ജീവിക്കുക...അല്ലെങ്കിൽ ഇങ്ങനെ പോയവരെ കാത്തു നിന്നു അവരെ സ്നേഹത്തിന് വേണ്ടി യച്ചികാതെ കാത്തിരിക്കാതെ നികുക....

  • @abdulnazir6339
    @abdulnazir6339 3 роки тому +30

    കുട്ടികൾ ഒക്കെ ഉണ്ടായാൽ പിന്നെ പലസ്ത്രീകൾക്കും, ഭർത്താവുമായി ലൈംഗിക ബന്ധത്തിന് തയ്യാറാവാകാതിരിക്കുക പതിവാകുന്നു. ഇവിടെയാണ് പല പുരുഷൻമാർ അവിഹിതബന്ധത്തിലേക്ക് പോവുന്നത്. സ്ത്രീകൾ വിചാരിക്കുന്നത്, പുരുഷൻമാർക്ക് കുട്ടികൾ ആയാൽ അദ്ദേഹം , തന്നെയും കുട്ടികളെയും നിരുപാധികം സ്നേഹിക്കുമെന്നാണ്. പുരുഷൻമാർ ഭാര്യയുടെ വിശ്വാസം തകർക്കാതെ അവിഹിത ബന്ധത്തിലേക്കും പോവും.

    • @libragirl5533
      @libragirl5533 2 роки тому +6

      Apoll Purushanmaark Swantham Kunjungale kaal Vallath athaahn alle

  • @girls7271
    @girls7271 3 роки тому +20

    ഇ post നു മുൻപേ ഇതൊക്കെ പറഞ്ഞു തന്നു ഇപ്പോ സമാധാനം എന്തെന്ന് തിരിച്ചറിഞ്ഞു ജീവിക്കുന്ന ഒരു പ്യാവം ..! ഭർത്താക്കന്മാർക്ക് എന്തും ആവാം .., കാത്തിരുന്നാലും അതിന്റെ value നല്കാത്തവർ .., വിട്ട്‌ കളഞ്ഞേക്കണം പറ്റില്ലെങ്കിൽ ..! thank u smithechi thanku so much🙏🙏🙏🙏

  • @shenoyscinemas104
    @shenoyscinemas104 3 роки тому +20

    മർമ്മത്തു കൊള്ളുന്ന സത്യങ്ങൾ, കുറിക്കു കൊള്ളുന്ന രീതിയിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു.... സ്മിതാജി 👌👌👌

  • @manojnair3860
    @manojnair3860 3 роки тому +11

    ഇതൊക്കെ ഇങ്ങനെയും പറയാം അല്ലേ😄😄 തികച്ചും സത്യമായ വാക്കുകൾ. ഒരു മറയുമില്ലാതെ പറയേണ്ടത് പറയുന്നു എന്നതാണ് സത്യം. ഇതൊക്കെ കേട്ടാൽ പഠിക്കും എന്ന് തോന്നുന്നുണ്ടോ 😀 പാവം കുട്ടികളുടെ കാര്യം കഷ്ടമാണ്. ഇത്രക്ക് ഭംഗിയായി അവതരിപ്പിക്കുന്നതിന് നന്ദി സ്മിതാജി. Super👍👌👏👏

  • @thomasjoseph621
    @thomasjoseph621 3 роки тому +17

    To sum up: "DO NOT BEG FOR LOVE, INSTEAD INCREASE YOUR VALUE." (Sadly value of morality is becoming the thing of the past: still It will bite back with its venom..)

  • @sammadayikonam7429
    @sammadayikonam7429 3 роки тому +29

    സ്ട്രീകൾക് എത്ര പുരുഷന്മാരെ വേണേലും കിട്ടും. പക്ഷെ അദ്മാർഥമായി സ്നേഹിച്ച പുരുഷൻ എപ്പോഴും എപ്പോഴും വിഷമത്തിൽ ആയിരിക്കും.

  • @anilavijayan2934
    @anilavijayan2934 3 роки тому +309

    ഇപ്പോൾ ഈ പ്രശ്നങ്ങൾ ഇത്രേം കൂടാൻ കാരണം ഈ നശിച്ച പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പുകൾ ആണെന്ന് തോന്നുന്നു. മാഡം ശരിയല്ലേ?

  • @jayangc6115
    @jayangc6115 3 роки тому +6

    My past was same,doubtful nature .....I leave her ...now Iam happy.

  • @Hope-rh8bi
    @Hope-rh8bi Рік тому +3

    12yrs... I was with him for 12 yrs. I found he had an affair 4 months back. We hv a 5yr old son. Anyways... I filed for divorce.
    But sometimes... I miss him..
    I grieve him..
    I grieve the death of our future

  • @user-mz7cg6wm5i
    @user-mz7cg6wm5i 6 місяців тому +2

    😂❤ ഭാര്യക്ക് ഭർത്താവിനോ അവിഹിതബന്ധം ഉണ്ടെങ്കിൽ തുറന്നു പറഞ്ഞു.. പ്രശ്നം വഷളാകാതെ നോക്കണം.. പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ പരിഹരിക്കണം അല്ലെങ്കിൽ ബന്ധം വേണ്ട എന്ന്.. ഒരു കാരണവശാലും നാട്ടിൽ ഈ പ്രശ്നം പാട്ടായി മാറ്റരുത്

  • @sonu-xz8kt
    @sonu-xz8kt 3 роки тому +7

    Pokunnavar pokatte n vicharikkanam....veettil perinorale vachitt purath vere Pala bandangalumay nadakkunnu...Thalia kondulla bandatgekkal valuthan Manas kondulla bhandham...athillathayal thali undayittentha karyam....Ori sthreeykum swantham Kalil oru Nila nilpum vyakthithavum venam...mattorale depend cheythu kind jeevichitt oru karyavumilla...

  • @malabarupdates6939
    @malabarupdates6939 6 місяців тому +3

    ഇപ്പോൾ കൂടുതലും അവിഹിതം നടത്തുന്നത് സ്ത്രീകൾ ആണ്. പക്ഷെ ഈ വിഡിയോയിൽ കുറച്ച് ചായവ് പെണ്ണുങ്ങളുടെ സൈഡിൽ ആണെന്ന് മനസിലാക്കുന്നു 😃

  • @NaveenPradeepPynumvilayil
    @NaveenPradeepPynumvilayil 3 роки тому +21

    Well said💯👍👍ഓരോരുത്തർ വാദിക്കുന്നത് കേട്ടാൽ നമുക്ക്‌ വട്ട് ആവും 😅😅

    • @lailavijayan6817
      @lailavijayan6817 3 роки тому +4

      Ee topic ente jeevitham kadhayanu Oro line 💯 absolutely correct

  • @antoneetaluiz7848
    @antoneetaluiz7848 3 роки тому +8

    I like what you said ,yes its better to get separated than being in a wrong relationship

  • @sandeeps3039
    @sandeeps3039 Рік тому +4

    Nammudeyonnum sneham anubhavikkanulla yogam avanmarkkilla ennu vijarikku..ingane varunnavalmarum varunnavanmarum enthayalum athra nalla behaviour aayirikkilla..so anubhavikkatte ellam..ee relationship te okke avasanam pettupokunnathu namukku thanne kandu chirikkam..nammale vendengl pinnenthinu avanteyokke snehathinuvendi begg cheyyanam..

  • @sareeshchandhran5045
    @sareeshchandhran5045 3 роки тому +10

    Super madam.. Nalla bhangi undu madathine kaanan.. Topic valare nannayi present cheythu 🥰

  • @malabiju1980
    @malabiju1980 2 роки тому +9

    Dear chechi its really sad that women always adjust just for the sake of children..

    • @SoulmedicSmitha
      @SoulmedicSmitha  2 роки тому +3

      Ennittun njan ee topic paryunnu ennu paranju kuttapeduthunnvar kooduthal

  • @simiprabodh4886
    @simiprabodh4886 2 роки тому +1

    You are absolutely right! I believe letting go is giving value to yourself & self respect …

  • @arjunporali7169
    @arjunporali7169 Рік тому +6

    കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്..

  • @abhilashpp2587
    @abhilashpp2587 3 роки тому +5

    വളരെ കൃത്യമായ വാക്കുകൾ. ഈ കാര്യങ്ങൾ ഒക്കെ അടുത്ത കാലത്തു കല്യാണം കഴിഞ്ഞവരോടു പറഞ്ഞാൽ അവർ കേൾക്കാൻ പോലും നിൽക്കുമോ എന്ന് സംശയം.പലരെ തേടി പോകുന്നവന്റെ പെണ്ണ് എവിടേം പോകില്ല അവനു ഒരു കാണ്ണ്ടാകും. കുടുംബം ആണ് ജീവിതം എന്ന് വചാരിച്ചഉം 😴 വഷ്വസിക്കും നടക്കുന്നവന്റെ പെണ്ണ് ചാടിപോകുന്നതൊന്നും അവൻ കാണില്ല.അമിതമായ വിശ്വാസം ആപത്താണ് 😔

  • @faihashameer9075
    @faihashameer9075 6 місяців тому +2

    ഒരു അറിവ് പകർന്നു കൊടുക്കുന്നതും പരദൂഷണം പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്, ഇതൊരു സ്റ്റഡി ക്ലാസ് അല്ല ഇതൊരുതരം പരിഹാസത്തിൻറെ പരദൂഷണം, നിങ്ങളെ കൺസൾട്ട് ചെയ്തു എന്ന് പറഞ്ഞു ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു സൈക്കോളജിസ്റ്റ് ഒരു വിഷയത്തെ പറയുന്നതും ഒരു പൈങ്കിളി കഥ പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്...

  • @greeshmagreeshma7775
    @greeshmagreeshma7775 6 місяців тому +1

    ഒരു പെൺകുട്ടിആയാലും ആൺകുട്ടികൾ ആയാലും വിവാഹത്തിന് മുമ്പ് ഒരു പാട് സങ്കല്പംങ്ങൾ ഉണ്ടാവും അതിൽ വരുന്ന പാകപിഴകൾ ആണ് കൂടുതലും

  • @josnajoy4615
    @josnajoy4615 4 місяці тому +1

    മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചു തീർക്കുന്ന ഭാര്യ പദവി 😥

  • @achinukuttappu3250
    @achinukuttappu3250 Рік тому +4

    മക്കളേ ഓർത്താണ് സഹിക്കുന്നത്

  • @rosepraveen6676
    @rosepraveen6676 4 місяці тому +1

    I brought my family to UK. Now husband is with a English divorcee woman

  • @Sujaanvi20
    @Sujaanvi20 3 роки тому +3

    Your correct mam......valuable information

  • @syamnadhr1948
    @syamnadhr1948 3 роки тому +2

    Perfectly said maam👏👏👌👌. Valare thanmayathwathode aanu maam oro karyavum describe cheythath🥰🥰. Oro point um narmathinte mempodi kooticherthu paranjapol pala karyangalum athinte importance ottum kurayathe reflect cheythitund. Expecting more information from you maam, go on, full support 👍👍

  • @smithathoppil9896
    @smithathoppil9896 3 роки тому +29

    സത്യം,, ഇങ്ങനെ ഒക്കെ ആണ് മിക്കവാറും ജീവിതം,, പാവം 🙏

  • @vedaprakash1653
    @vedaprakash1653 3 роки тому +18

    Oralem oru paruthi vitt snehikkanda(Addiction in love) kaaryam onnumilla athan ivdathe prashnam
    ellathinum oru paruthi venam illenkil ingane kaathu sookshicha kasthoorimampazham avum
    nammakk veshamikkan nammal thanne oro kaaryangal indakkaan enthappo ithinte okke kaaryam

  • @jasmindiaries1426
    @jasmindiaries1426 2 роки тому +2

    ഞാൻ സീരിയൽ കാണാറില്ല... But ഇപ്പൊ കോവിഡ് time വല്ലാതെ വിരസത തോന്നിയപ്പോ.. യൂട്യൂബ് ചാനൽ തുടങ്ങി.. Moj ചെയ്യുന്നു.. ഏതെങ്കിലും ഒരു നല്ല സീരിയൽ കാണാനും തുടങ്ങി.. എന്റെ കുട്ടികളുടെ അച്ഛൻ.. അതിൽ കുറച്ചു ദിവസത്തിനു മുൻപ് കൗൺസിലിംഗ് ചെയ്യുന്ന സീനിൽ ദേ ഇരിക്കുന്നു... നമ്മുടെ യൂട്യൂബ് മോട്ടിവേറ്റർ 💜💜💜💜

  • @kunkuzworld7528
    @kunkuzworld7528 3 роки тому +4

    Chechi ..
    Husband and wife relationship il family members nte over edapedal engana control cheyendennulle oru vedio edamo

  • @shysishyjith2737
    @shysishyjith2737 3 роки тому +5

    Good topic dear chechi 🥰🥰🥰🥰🥰

  • @veenalekshmi3760
    @veenalekshmi3760 2 роки тому +1

    Well said. mam paranjathoke seriya. kunjungale Mathram Orth jeevikunna orupadapu bharyamar und.Girlfrndnte munil bharyaku nthu voice.

  • @divyaanu4376
    @divyaanu4376 3 роки тому +17

    Well said.

  • @ALIF-pi2sx
    @ALIF-pi2sx 3 роки тому +1

    Super speech maam .wish you all the best

  • @user-tb3dr7sj9o
    @user-tb3dr7sj9o 3 роки тому +46

    മാം ചില ഭർത്താക്കന്മാർ വേറെ ടൈപ് ആണ് നീ നിന്റെ വഴിക്കു നിനക്ക് ഇഷ്ടം പോലെ ചെയ്‌തോ ഞാൻ ചോദികില്ല എന്നെ എന്റെ വഴിക്കു വിട്ടേക്ക്...

    • @Ashante522
      @Ashante522 3 роки тому +1

      അത് കൊള്ളാം

    • @faizalm3733
      @faizalm3733 3 роки тому +1

      Nalla husband

    • @shafeeqc1833
      @shafeeqc1833 3 роки тому +2

      ഞാനുഠഅങിനേയാണ്..

    • @asifasana7470
      @asifasana7470 3 роки тому +2

      Agana ullavareyokke enthinaanu chumakkunnath

    • @faizalm3733
      @faizalm3733 3 роки тому +3

      @@asifasana7470 athu thanne enthina jeevitham veruthe kalunnathu chumma kadichu thoongi kidakkunnthu enthina

  • @gishageorge494
    @gishageorge494 2 роки тому +3

    Kandappol orupadu sankadam thonni...njanum ithe situationil aanu....thangan pattathathinal karaan mathrama kazhiyu..

  • @sajanjosephjoseph6028
    @sajanjosephjoseph6028 6 днів тому

    നല്ല അറിവുകൾ

  • @noufalnoufal8521
    @noufalnoufal8521 3 роки тому +17

    കുംഭ മാസ നിലാവ് പോൽ 🌌 കുമാരിമാരുടെ ഹൃദയം ♥️ ഇരുളുന്നതെപ്പോ എന്നറിയില്ല.. തെളിയുന്നതെപ്പോ എന്നറിയില്ല.. ( കുമാരനാശാൻ കവിത 😊) പെണ്ണുങ്ങളെ മനസ്സ് എപ്പഴാ മാറുക എന്ന് ഒരിക്കലും പറയാൻ പറ്റില്ല.. അവൾക് എന്ത് സൗകര്യം ചെയ്തു കൊടുത്താലും ചില പെണ്ണുങ്ങൾക്ക് അവിഹിതം ഉണ്ടാകും.. ആണുങ്ങൾ മണ്ടൻമാർ..

    • @nitheeshbalakrishnan
      @nitheeshbalakrishnan 3 роки тому +1

      Women freedom, feminism, equality.
      And also I never ever believe there is anyone who is Saint like , or Pure like crystal clear. Human is human. Can't expect More than that.

    • @ashrafmashraf.511
      @ashrafmashraf.511 2 роки тому

      Corect aanu mone

  • @FirozP-kj1ix
    @FirozP-kj1ix 5 місяців тому

    അള്ളാഹു . ഒരു. സ്ത്രീ . ആയിരുന്നാലും . നല്ല . ബു ഡീ. നൽകി . 💕💕💕💕 .

  • @user-mt7fk1ui6r
    @user-mt7fk1ui6r 3 роки тому +5

    നല്ല അവതരണം

  • @forsaji
    @forsaji 3 роки тому +13

    ബെല്ലടിച്ച് ബസ് നിർത്തി ഇറങ്ങുക!

  • @jayansidea
    @jayansidea 9 місяців тому +1

    ഹലോ നിങ്ങൾ പറയുന്നതൊക്കെ ഞാൻ കേട്ടു എനിക്കും എങ്ങനെ പറ്റിയിട്ടുണ്ട് മിണ്ടാത്ത ഭാര്യ സംശയിക്കുന്ന ഭാര്യ മുഖം വീർപ്പിച്ച് ഇരിക്കുന്ന ഭാര്യ എന്ത് ചെയ്യണം സംശയമാണ് കാരണം നീണ്ട 5 വർഷം ഞാൻ സഹിച്ചു എന്നിട്ടും സന്തോഷമില്ലാത്ത ജീവിതത്തിൽ ഞാൻ വേറൊരു പെൺകുട്ടിയുടെ സ്നേഹിച്ചു എന്നിട്ടും അവൾ വീട്ടിലോട്ടു പോകുന്നില്ല എനിക്ക് സന്തോഷമോ കിട്ടുന്നില്ല നീണ്ട 14 വർഷത്തിനുശേഷം മിണ്ടാത്ത ഭാര്യയെ ഞാൻ സ്വയം വേണ്ടെന്നു വയ്ക്കുകയാണ് ഉണ്ടായത് ഞാൻ സന്തോഷമായി ജീവിച്ചു ഇല്ലെങ്കിൽ വല്ല ആപത്തും സംഭവിക്കാൻ ഇടയുണ്ട് മനപ്പൊരുത്തം ആണ് വിവാഹജീവിതത്തിൽ നല്ലത് എല്ലാവർക്കും ഇതുപോലെ സംഭവിക്കുന്നുണ്ട് നന്ദി

  • @abijhonjhon5992
    @abijhonjhon5992 3 роки тому +1

    Sheeja balakrishnan working tcs Ernakulam office

  • @suniljoseph7035
    @suniljoseph7035 3 роки тому +10

    Well said smitha ❣️

  • @divyaraj4507
    @divyaraj4507 3 роки тому +1

    Good message 👏👏👏Thanks🙏🙏🙏

  • @roseriseraj5471
    @roseriseraj5471 2 роки тому +2

    Bhathavayakum bharya ayalum orike viswsa vanchana kanichal pine orikalum viswasijan pattilla pineed ulla life etra pain full anennu chinthikane pattilla

  • @sujahariAbith
    @sujahariAbith 3 роки тому +2

    Desribe ചെയ്തു പറയുന്നത് തന്നെ ആണ് U'r great speciality 😍👍👍

  • @sujahariAbith
    @sujahariAbith 3 роки тому +4

    Most interesting talk mdm,,,, so so true 👌👌👍👍

  • @adithyabnair8775
    @adithyabnair8775 3 роки тому +4

    Super smitha chechi

  • @supergirl5007
    @supergirl5007 3 роки тому +12

    Aanungalum...naattukarum parayunna oru karyam und....aval pizhachu....onnu poyenki...pinnem povum.....pakshe eeee parayunna aanungalokke thanne alle penninte aduth chellunnath

  • @anupamanair3733
    @anupamanair3733 5 місяців тому +1

    എന്തു പറയാനാ കുട്ടി. അധ്വാനത്തെ പ്രണയിക്കണം. അങ്ങനെയുള്ളവർക്ക് വിജയവും ഉണ്ട്. ഒരുങ്ങിക്കെട്ട് വീട്ടിലിരിക്കുന്നതല്ല സൗന്ദര്യം. അധ്വാനത്തിന്റെ വിയർപ്പ് തുള്ളികൾ ആണ് സൗന്ദര്യം. വെയിലത്ത് പണിയെടുക്കുന്ന പെട്ടവന്റെ സൗന്ദര്യം കാണാത്ത പാർലറിൽ പോകാൻ എത്ര ആളുകൾക്ക് പൈസയുണ്ട്. അത് ചിലവേറിയതാണെന്നുള്ള കാര്യം മറക്കരുത്. തലമുടി കുറ്റിച്ചോലു പോലെയാക്കി അധ്വാനത്തിന്റെ വിലയറിയാതെ
    നാലുപേril കാമം ഇളക്കിവിടുന്നത് സംസ്കാര ശൂന്യതയാണെന്ന് ഞാൻ വിശ്വസിക്കുന്നു
    12:00

  • @harshashivas6902
    @harshashivas6902 3 роки тому +5

    Great mam❤❤😍

  • @rahoofkadalundi4054
    @rahoofkadalundi4054 3 роки тому +14

    Enik ente wifeine nalla ishttamanu pakshye wifeinu ennodu ishttam illatha pole feel cheyunnu

    • @thanzeerani6452
      @thanzeerani6452 3 роки тому +4

      Kadalundi karan aano... Ettan

    • @Here_we_go..557
      @Here_we_go..557 3 роки тому +1

      Divorce pna ചെരക്കാൻ ആണൊ

    • @thanzeerani6452
      @thanzeerani6452 3 роки тому +2

      @Be Positive malayalam noooo... rahoof കടലുണ്ടി എന്ന് കണ്ടു ഞാനും കടലുണ്ടി കാരിയാണ് ..

    • @jrshan6522
      @jrshan6522 Рік тому +1

      @@thanzeerani6452 kadalundi enta naad❤️

  • @syriacjoseph248
    @syriacjoseph248 5 місяців тому

    പ്രശ്നം മുപ്പിക്കുന്നതല്ലാതെ, പ്രശ്ന പരിഹാര ഉപദേശം ഒന്നും കണ്ടില്ല. ബ്രഹ്മചാര്യാശ്രമം, ഗ്രഹസ്ഥാശ്രമം, വാനപ്രസ്ഥാശ്രമം, സന്യാസം ഒരുകുടുംബ വ്യവസ്ഥിതിയിൽ, എങ്ങനെ പ്രയോഗിക്കാമെന്ന ഗുരുകുല ലൈംഗീക കാമസൂത്ര വേദങ്ങൾ അറിവുകൾ നമ്മുടെ പഠന വിഷയങ്ങളിൽ സ്കൂളിൽ തന്നെ പഠിക്കാൻ അവസരം ഉണ്ടാക്കണം.

  • @bheemabiskassim4989
    @bheemabiskassim4989 3 роки тому +26

    Mam എന്റെ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചു. എനിക്ക് ഒന്നു സംസാരിക്കണം Please

    • @SoulmedicSmitha
      @SoulmedicSmitha  3 роки тому +1

      Mail or message me in Facebook page

    • @SoulmedicSmitha
      @SoulmedicSmitha  3 роки тому +1

      @@vava....3177 smithapournami

    • @sindhupalli6881
      @sindhupalli6881 3 роки тому +4

      ഇതു പോലെ ആണ് എന്റെ ജീവിതം. ഒരു ബന്ധവുമില്ല. പേരിന് മാത്രം ഒരു ഭാര്യ.

    • @lakshmis6956
      @lakshmis6956 3 роки тому +1

      @@sindhupalli6881 Ellam nereyakum Chechi 🙏🙏

  • @achuanu5157
    @achuanu5157 3 роки тому +6

    മാഡം സംസാരിക്കുമ്പോൾ കൂടുതൽ അറിവ് പകരുന്നു

  • @soorajav7073
    @soorajav7073 2 місяці тому

    Kalyanam kazhinja baryamaar tanne allee kalyanam kazhinja bartavine accept cheyyunnee. Ivide strreyum purushanum orupole uttaravadikallaanu.
    Free aaayi jeevikkanulla manobhavam valartaiyaal oru parudhivare avigitam ozhivaaakum.

  • @shanavaskamal
    @shanavaskamal 3 роки тому +2

    smitechiye you look stunning istayi tto

  • @mekhabg5768
    @mekhabg5768 Рік тому +1

    എങ്ങനെ അവരെ ഉള്ളിൽ ഭയം ഉണ്ടാക്കി എടുക്കാം എന്ന് പറഞ്ഞു തരുമോ. കാരണം എന്റെ husband എന്നെ 1വർഷം കഴിഞ്ഞു വേണ്ടന്ന് വെക്കുന്നു. ചേട്ടന്റെ വീട്ടുകാർ സ്രീധനം ചോദിച്ചു മാനസിക പീഡനം ആണ് ഇതെല്ലാം കണ്ടിട്ട് husband ഒന്നും മിണ്ടില്ല

  • @chinnuscreationpc6576
    @chinnuscreationpc6576 3 роки тому +4

    My husband have relationship with his yonger brothers wife.i don't know what to do.?

    • @staycheerfulwithaami2890
      @staycheerfulwithaami2890 3 роки тому

      So sad 😒 you have children

    • @Here_we_go..557
      @Here_we_go..557 3 роки тому

      Just collect some evidence and divorce him

    • @Here_we_go..557
      @Here_we_go..557 3 роки тому +5

      @Tom K tomktom99 once a cheater is always a cheater... How can u trust such a person...
      Ningalk ethrq budhi ellae....kashtam
      Onn poyal veare varum angne eduthal mathi...🙌
      Also cheating is a choice not a mistake....
      Edit: nte oru ethu vech arrange marriage il aan extra marital affairs kooduthal ullath alle..👍

    • @Here_we_go..557
      @Here_we_go..557 3 роки тому +2

      @Tom K tomktom99 thaan oru kezhangan thanne😂

    • @Here_we_go..557
      @Here_we_go..557 3 роки тому

      @Tom K tomktom99 nennae theri vilikathathu nte maryada....
      nenta konam aanu ellaarkum enn vecharikallu🙏
      നട്ടെല്ല് ulla aanungal/pennungal partners avare cheat chythal divorce cheyum. Trust cheyan pattaatha aalde koode nthna jeevikunne. Nq ath mnslakunilla...
      👉Once a cheater is always a cheater athre ullu....
      Arrange marriage il aan extra marital affairs kooduthal ullath 🛑

  • @najmalmt2300
    @najmalmt2300 Рік тому +1

    How can I contact you...I’m in a trouble situation... I want to discuss with someone...how to deal my current situation....plzzz

  • @ameenami9402
    @ameenami9402 3 роки тому +5

    Super ✌️🥰

  • @ebbijacobi172
    @ebbijacobi172 3 роки тому

    Good family counseling

  • @bestdu1422
    @bestdu1422 Рік тому +2

    Mam i got married one year back from that time onwards so many issues are there he dont have any bad habits mam according to me but he always fight with me and ask me to leave

  • @rrr9484
    @rrr9484 3 роки тому +2

    Good class

  • @ajithasoundar1611
    @ajithasoundar1611 3 роки тому +5

    Nalla post ethupole orupad sambhavangal und

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому +1

      സംഭവ ബഹുലായ ജീവിതം

  • @jishnukunni
    @jishnukunni 3 роки тому +7

    അവിഹിതം തെറ്റല്ല എന്ന് ക്ലബ് ഹൌസ് ചര്‍ച്ചയില്‍ അമ്മായിമാർ പറയുന്നത് കേട്ടു അവര്‍ക്ക് അച്ഛൻ ഉള്ളപോ അമ്മ വേറെ ഒരുത്തനും കൊണ്ട് വന്നതും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ആളുകൾ ആവും അല്ലെ അവർ ഓക്കേ.

  • @gentilisaccipiter7572
    @gentilisaccipiter7572 3 роки тому +4

    Do you believe in extra marital relationship?

    • @Zeira111
      @Zeira111 Рік тому

      What do you mean by believe in extramarital affairs?
      That's the nastiest thing a person can ever do.

  • @Game_S_ploit
    @Game_S_ploit Рік тому +1

    Hi. You. Come marred. I'm. Very. Happy

  • @divya4773
    @divya4773 2 роки тому +2

    Ente hus nu nhan aninhorungunnath ishtalla,swantham identity yil irikkunnath ishtalla.....

  • @priyankasreejith7272
    @priyankasreejith7272 2 роки тому +4

    ചേച്ചീ..... എന്റെ ജീവിതത്തിൽ ഈ പറഞ്ഞതിൽ ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.നാട്ടിൽ എന്നെയും മക്കളെയും അദ്ദേഹത്തിന്റെ വീട്ടിൽ നിർത്തി അദ്ദേഹം തോന്നിയ പോലെ ജീവിച്ചു. അപ്പോഴും എന്റെ യും മക്കളുടെയും കാര്യത്തിന് ഒരു കുറവും വരുത്താറില്ല. ഒടുവിൽ അദ്ദേഹത്തിന് തെറ്റു മനസ്സിലാക്കി തിരിച്ചു വന്നപ്പോൾ അദ്ദേഹത്തിന് കൂടെ കട്ടയ്ക്ക് കൂടെ നിന്നു.ആ സമയങ്ങളിൽ എല്ലാം പല തരത്തിലും ഉള്ള ഫോട്ടോ,മെസ്സേജ് എല്ലാം വന്നു.പക്ഷെ തെറ്റു തിരുത്തി വന്ന ആളെ വഴിയിൽ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല...ഇന്ന് അദ്ദേഹത്തോടൊപ്പം സുഖം ആയി കഴിയുന്നു.

    • @Here_we_go..557
      @Here_we_go..557 2 роки тому +2

      Kashtam 😒

    • @Here_we_go..557
      @Here_we_go..557 2 роки тому +4

      Once a cheater is always a cheater

    • @urumi321
      @urumi321 3 місяці тому

      ​@@Here_we_go..557could u help me ...enik patunilla nte lyf stuck aayi nilkuvaan oru advice tharamo self respect illa enik

    • @Here_we_go..557
      @Here_we_go..557 3 місяці тому

      @@urumi321 ntha prsnm

    • @urumi321
      @urumi321 3 місяці тому

      @@Here_we_go..557 hus nn extra marital affair through phone ....physical relationship undayir illa.......but pulli friendship aanu enn parayunne...enik vishwasikaan patnilla...that much call vdo call chat .....chat delete cheythu njan kandilla...mentally down aanu one month aayit

  • @sharanyanair1233
    @sharanyanair1233 3 роки тому +1

    Well said maam 👍

  • @kaipalliljohnson6792
    @kaipalliljohnson6792 2 роки тому

    Smt. Smitha Sathish may not give an extensive explanation about this "Extra Marital Relationship " !. The reason is Sex is a 3 edged Sword. With one edge the Life Partners can increase the intimacy of love between them . With another edge it can be used for deriving pleasure . But with the 3rd edge it can be used for " Vengeance", when husband and wife reaches the divorce stage. Is n't it ?

  • @ShyamavarnaKrishna
    @ShyamavarnaKrishna 3 роки тому +1

    Super talk mam

  • @shylapv7643
    @shylapv7643 9 місяців тому

    മാം എന്റെ ഭർത്താവ് 28വർഷമായി അനിയന്റെ ഭാര്യയും ആയി

  • @Aswathyvlogs.
    @Aswathyvlogs. 3 роки тому +1

    Great post❤...

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 3 роки тому +2

    സത്യം ആണ്

  • @a.b.priyana.b3035
    @a.b.priyana.b3035 3 роки тому +2

    Good video...👍

  • @kurishingalvlogs01
    @kurishingalvlogs01 3 роки тому

    Good message..

  • @user-op4mf5wl5j
    @user-op4mf5wl5j 9 місяців тому

    Ente bharthavinte avihitham njan ayaalil ninn thanne arinjuuu....athyam Kure njan ayaale upadeshichu ath ozhivakk ennokke Paranj...pinne ente veettkkar Kure ayale upadeshichu ayalkk oru pennumayi onnumallarnnu oru pad sthreekalayittayrunnu....ayal veendum veendum athavarthichu kalyanam kazhinjitt athikom onnum ayttundarnnila 2 years oll ayindarnnath ...ottum sahikkan pattathappo njan ayale divorce akki....ipooo oru samadhanam und avante koode jeevikkumbo theeyil nikkna pole aayrunnu ottum samadhanam undayrnnilla...pinne njangalkk baby's onnum ayillathond veeettukkar vegan divorcekkam enn thirumanichu...njan ipoo studiesil poykondrkkan...njan ente jeevithathil enikk vendi chytha eattavum valiya Sheriyan Avane divorce akkyath....allel njan ente Jeevan illathakkumayrnnu

  • @shanavaskamal
    @shanavaskamal 3 роки тому +2

    hello chechiye ippo tiktokil kananilla at ente...

  • @siljapramod6376
    @siljapramod6376 3 роки тому +2

    Thank you. Well said👍

  • @Midhul-mv9lq
    @Midhul-mv9lq 3 роки тому +8

    Athu eannil nalla mental disturance undakki eante lifil....orupadu counselling sections veandi vannu athil ninnum onnu recover aayi avale marakkanayittu....annu counsilingil eanikku paranju thannu.....depent cheyyathe venam orale snehikkan eannu...but i dont how to...eanghaneyanu orale emotionally and mentally attached aakandu snehikkan kazhiyuka...anghaney ullathu just acting mathram alley

  • @rosetvm
    @rosetvm 13 днів тому

    Madam nalla pole veesunna kakshiya. But nothing wrong with that.

  • @shibuShibu-lw8gr
    @shibuShibu-lw8gr 3 роки тому +1

    Super topic