'ഞങ്ങളുടെ മക്കൾക്കെന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ'; NSS ക്യാമ്പിൽ സംഘർഷാവസ്ഥ | Kochi

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 83

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 18 годин тому +30

    NSS അല്ല NCC നല്ല strict ആണ്. ഞാൻ പഴയ NCC Cadet ആയിരുന്നു.
    'മാർക്ക് കിട്ടാൻ ആരും NCC യിൽ ചേരരുത്. panish ment ഒക്കെ ഉണ്ടാകും. എന്തെങ്കിലും കുരുത്തക്കേട് കാണിച്ചു കാണും. ചുമ്മാ ചെയ്യാൻ സാധ്യത ഇല്ല. discipline ആണ് അവിടെ പഠിപ്പിക്കുന്നത്. food - ൽ എന്താണ് ഉണ്ടായത് എന്ന് അന്വേഷിക്കണം. ചെറിയ കുട്ടികൾക്ക് മാത്രമേ പരാധി അവർ ആദ്യം ആയിട്ടാക്കും ഇതുപോലെ പോകുന്നത് ശീലം ഇല്ലല്ലോ

    • @prasanthsagar-k2w
      @prasanthsagar-k2w 16 годин тому +2

      Discipline alla adimatham anu padipikunath 😅😅😅

    • @007Sanoop
      @007Sanoop 16 годин тому +1

      @@prasanthsagar-k2w antham commikalkum antinationals inum angane thonnum..

    • @jthpkd
      @jthpkd 15 годин тому

      ​@@prasanthsagar-k2w ഫോഴ്സിലെല്ലാം ഇതാണ് ചെയ്യുന്നത് ജസ്റ്റ് ഒബെ ഭക്തർ അനുസരിക്കും

    • @OLYM12
      @OLYM12 15 годин тому

      Food poison ആണോ പണിഷ്മെന്റ്, നീ എന്താ പറയുന്നത് മനസ്സിലാകുന്നില്ല 😂

    • @vishnuksvishnuks2701
      @vishnuksvishnuks2701 15 годин тому

      അതിന് കുട്ടികളെ വിഷം കൊടുത്തു കൊല്ലാൻ നോക്കുന്നത് എന്തിനാ മലരെ

  • @mithd2
    @mithd2 14 годин тому +7

    NCC ക്യാമ്പ് ഇല്ലാതാക്കണം അതിന് വേണ്ടി sfi എന്തൊക്കെ കളി കളിക്കാമോ അതൊക്കെ ചെയ്യും. ഭാവി തലമുറ വഴിപിഴച് ഇവരുടെ വഴിക്ക് കിട്ടണം ജോലിയും കൂലിയും ഇല്ലാതായാൽ പാർട്ടി ജോലിക്കൊടുക്കും പിന്നെ അവരുടെ ചൊല്പടിക്ക് നിൽക്കുമല്ലോ.

  • @AbdulLatheeef-o9r
    @AbdulLatheeef-o9r 23 години тому +4

    ഓരോ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും. അതാത് പാർട്ടികളുടെ കീഴിലാണ്. നമ്മുടെ മക്കൾക്ക് ആ സ്ഥാപനങ്ങളിൽ. സംരക്ഷണം ഉണ്ടോ എന്ന് ഉറപ്പുവരുത്തണം അത് ചിലപ്പോൾ ആ മാതാപിതാക്കൾക്ക് അന്വേഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ദയവു ചെയ്തു ഇതിന് അർഹതപ്പെട്ടവർ ഓരോ സ്കൂളിലെയും കുട്ടികളുടെ കാര്യത്തിലും മുൻകൈയെടുക്കണം. വളർന്നുവരുന്ന മക്കളാണ് ഈ രാജ്യത്തിന്റെ സമ്പത്ത്. അത് എന്റെ മക്കളായാലും നിങ്ങളുടെ മക്കളായാലും. അവരെ സംരക്ഷിക്കേണ്ടത് ഈ രാജ്യത്തിന്റെ കടമയാണ്

  • @ritzroxnbr
    @ritzroxnbr 23 години тому +15

    NSS അല്ല reportar NCC വെറുതെ വർഗീയത ഉണ്ടാക്കല്ലെ

    • @opinited
      @opinited 19 годин тому +5

      😂.National Sevice society
      അതിൽ എന്താണ് വർഗീയത

    • @AnshuMI2021
      @AnshuMI2021 17 годин тому +4

      നായർ സൊസൈറ്റി ആണ് വിചാരിച്ചു കാണും പാവം

    • @Thirdeye-secondtongue
      @Thirdeye-secondtongue 16 годин тому

      Angane vicharikkunnavar anu kooduthal, ​@@AnshuMI2021

    • @jainibrm1
      @jainibrm1 15 годин тому

      ​@@AnshuMI2021😂😂😂

  • @ishanimom622
    @ishanimom622 День тому +14

    Aa parents anubhavikuna tension 🙂🙂

  • @KrishnanV-vu9wg
    @KrishnanV-vu9wg 4 години тому

    ഇവിടെ ബഹളമുണ്ടാക്കുന്ന രക്ഷിതാക്കൾക്കും പണികിട്ടും കാരണം ഇവർ എല്ലാരും ക്യാമ്പിൽ പങ്കെടുത്തിട്ട് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് പരാതി ഇല്ല എന്ന് എഴുതി കൊടുത്തിട്ടാണ് NCC ക്യാമ്പിന് വിടുന്നത് പിന്നെ ക്യാമ്പ് Dispose ചെയ്യാൻ ആർക്കൊക്കയോ ഭയങ്കര ധൃതി ഉള്ളതു പോലെ തോന്നുന്നു പിന്നെ അമുൽ ബേബികളെ രക്ഷിതാക്കൾ NCC ക്ക് വിടാതിരിക്കുക കാരണം NCC camp ഉം Parade ഉം ഒക്കെ കുറച്ച് കഠിനമാണ് അത് പൂർത്തിയാക്കുന്ന പൗരൻ എവിടെ ചെന്നാലും വിജയിച്ച് വരും ക്യാമ്പ് അതിക്രമിച്ച് കയറിയവർക്കൊക്കെ പണി പിന്നാലെ വന്നോളും അപ്പോഴും ഈ ആവേശം കാണിക്കണം ഞാൻ മനസ്സിലാക്കിയത് ക്യാമ്പ് Commander ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ്

  • @geethavnair7421
    @geethavnair7421 День тому +5

    Not NSS .....it is NCC

  • @Ggt007-v8l
    @Ggt007-v8l 2 години тому

    Njanum or ncc cadet aanu . ncc yil join cheyyumbol oru form parents sign cheyyan und athil ncc yude heavy physical training ne patti okke paryunund athonnum vayikkathe ano parents pillare ncc yil vittath 🤔

  • @dasanb.k2010
    @dasanb.k2010 21 годину тому +4

    പുറത്തു പറയരുത്, ഇരുമ്പു മറ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 17 годин тому +5

    NSS alla NCC, ആരോഗ്യം ഉള്ളവർ, താൽപര്യം ഉള്ളവർ പോയാൽ മതി. മാതാപിതാക്കളുടെ നിർബന്ധം മൂലം മാർക്ക് കിട്ടാൻ പോകരുത്. training നല്ല കട്ടിയായിരിക്കാം

    • @Thebigbull1-v1z
      @Thebigbull1-v1z 9 годин тому

      Nalla food kodknm. Andham ille ninak onnum😊

  • @suhaibkp1094
    @suhaibkp1094 20 годин тому +11

    ചെറിയ കുട്ടികളെ അടിച്ചത് ഏത്.... ഓഫിസർ ആയാലും നടപടി വേണം

  • @VinodKumar-wm8cc
    @VinodKumar-wm8cc День тому +1

    Ividekkidannu Roll undaakkaathe kuttikalude chikitsakku munnthookkam Naku,Bahalam koottiyitto,Amitaashanga prakadadippichittu enthu prayojanam?????

  • @ThwarikhAnvar
    @ThwarikhAnvar 16 годин тому +2

    Plz change ur title NSS camp to NCC camp

  • @മോൺസൺ
    @മോൺസൺ 17 годин тому +2

    ഓഫീസർമാർ ഒക്കെ എവിടെ

  • @sethu234
    @sethu234 8 годин тому

    ആ സംസാരിക്കുന്ന രക്ഷിതാവ്, ഇത്രയും ഷോഭം...

  • @bonybrize6307
    @bonybrize6307 День тому +4

    Sir. Ncc ano. Nss ano news nokkitte kodukke

  • @annmathai2678
    @annmathai2678 19 годин тому

    Hygiene is very important, most of the restaurants are same thing way I see last time I was there last vacation

  • @9895466149
    @9895466149 День тому +1

    Ncc ano nss aano

  • @Nadaans
    @Nadaans 14 годин тому

    NCC camp illadavanam

  • @bijuramachandran7850
    @bijuramachandran7850 16 годин тому

    മാപ്ര എന്ന് കൃത്യമായി വിളിക്കാം....

  • @FavasFaaa
    @FavasFaaa День тому +7

    മരിച്ചാൽ മാത്രമേ ഇത് വല്ല്യ സംഭവം ആവാത്തൊള്ളൂ 🥲

    • @StartreckTu
      @StartreckTu 21 годину тому

      Nashtparihaaram kodukan cm nte fund undalo ilengil ammachimar aadu vitta cash kondh kodutholum.

    • @abhaymohan9394
      @abhaymohan9394 16 годин тому

      Poi oomb

    • @FavasFaaa
      @FavasFaaa 6 годин тому

      @abhaymohan9394 da myre പറഞ്ഞത് മനസ്സിലാക്കി കോണക്ക് poora

  • @mithd2
    @mithd2 14 годин тому

    സാബു ന്റെ വാർത്ത പഴകിയതായി അറിയിക്കുന്നു. ഒരു വാർത്ത മുക്കാൻ sfi യേ ഇറക്കി പുതിയ വാർത്തക്കുള്ളത് അവർ തന്നെ ഉണ്ടാക്കും

  • @prasadm3890
    @prasadm3890 13 годин тому

    Nss campoke perin mathrama.
    Onnumnalla reethiyilalla nadakkunnath.

  • @nptrade
    @nptrade 18 годин тому +1

    Ncc ഒക്കെ നല്ല സീനിയർ റാഗിംഗ് ഉണ്ട്

    • @prasanthsagar-k2w
      @prasanthsagar-k2w 16 годин тому

      Indian Army officer evide anu olichirikune 😅😅😅😅😅

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 18 годин тому +1

    Reporter വെറുതെ വർഗിയ ത ഉണ്ടാക്കല്ലേ..

  • @jainibrm1
    @jainibrm1 16 годин тому +2

    പിള്ളേരെക്കാളും വിവരം ഇല്ലായിമയാണെല്ലോ മാതാപിതാക്കൾ കാണിക്കുന്നത്

    • @geochristythomas7141
      @geochristythomas7141 15 годин тому

      നിങ്ങളുടെ കുട്ടി ഉണ്ടൊ

  • @sunilkumarmv556
    @sunilkumarmv556 19 годин тому

    NSS or NCC

  • @JaidenStark.
    @JaidenStark. День тому +2

    Thumbnail NSS enne koduthu pottanmar

  • @dayanajacob9681
    @dayanajacob9681 День тому +2

    😢😢😢

  • @anandarvin7988
    @anandarvin7988 День тому +1

    😢😢

  • @prasanthsagar-k2w
    @prasanthsagar-k2w 16 годин тому

    Indian Army officer evide anu olichirikune 😅😅😅😅😅

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 День тому

    കാമ്പിന് പറഞ്ഞയക്കൂ..

  • @007Sanoop
    @007Sanoop День тому +6

    NCC camp inu pokumbo okke jeevan nashttapettaalum kuzhappam illa ennu document oppittu koduthaanu njan okke camp attend cheythittullathu..
    Enikokke nallavannam punishments um kitteettund..
    Ampere illathavanmar NCC il pokaruthu..
    NCC kum Army kum ariyam enthaanu undayathu ennu kandu pidikkaan..
    Cadets inu ethire enthelum attimari undayi ennu thelinjaal, athu cheythavanmar karyam kattapoha..

    • @abhaymohan9394
      @abhaymohan9394 16 годин тому

      Ahh theeta piller🤣 ivanmark pubg kalich vtl irikane parnjitulu

  • @bonybrize6307
    @bonybrize6307 День тому +5

    Ncc kke njanum poyitte oulla orale ane. Nammle nccil ella karingalum officers paraum. Ellam sahikkan pattanom. Nammle documentsil ellam ashuthi kodthitte venom keran. Eppole oundayathe ellam ethintey bagam ane. Panishment ellam ethintey bagam ane. Njanjm kure konditte ound🥲. But ethallam ethintey bagam ane. Ethokkey pattunnavre poyal oorey

    • @shaahidmuhammad1077
      @shaahidmuhammad1077 День тому +2

      Naanamillallo vallavantem kayyil ninnu thallu konditundennu valya abhimanathode parayunnu

    • @mia-x1j7v
      @mia-x1j7v 16 годин тому

      ​@@shaahidmuhammad1077ithu oru military training anu allathe kuttikali alla. Pattunnavar poya mathi. Areyum nirbandhich allallo kondu pokunnath, Thallu kodukanum kollanum kashivullavark pattiyath force allathavar ninne pole comment ittu karayum

    • @shaahidmuhammad1077
      @shaahidmuhammad1077 15 годин тому

      @mia-x1j7v oh...nee pinne athirthiyil vedi vechond ninnitalle comment idunnath..onnu poda ..

    • @coconutpunch123
      @coconutpunch123 14 годин тому

      ഇത് പോലെ ചീഞ്ഞ ഫുഡ്‌ കഴിച്ചു വയറിളകിയോ 😂

  • @baijurajc9538
    @baijurajc9538 15 годин тому

    NSS ക്യാമ്പിൽ ALLLAAAAA ... NCC CAMP addooo... kuthi thirupakaraaa....

  • @sanjaysatheesh2065
    @sanjaysatheesh2065 20 годин тому

    Nss allaa Ncc

  • @StartreckTu
    @StartreckTu 21 годину тому

    Oru responsibility ilathaaa naadu, kuttikalku food oke kodukan ulaa cash oke pocket il aki valaa low quality thattu kada yile food koduthu kaanum. Paavam kuttikal. Entae kochine valllom aayirunel oro sir ine maarem thedi pidichu adichu pallu kozhukum...

  • @Appu-vu4rc
    @Appu-vu4rc 23 години тому

    സാബ് ആരാ മീനിംഗ്

  • @EmiG-tt5cm
    @EmiG-tt5cm День тому

    Arannu ee prahanam undakunathu.

  • @PavithranPv-d2m
    @PavithranPv-d2m 13 годин тому +1

    Anusreetk നിന്റെ അമ്മാവൻ എങ്ങനെ ആയതു നിന്റെ അമ്മായിയുടെ മിടുക്ക് കൊണ്ടായിരിക്കും അമ്മായിയോട് ചോദിച്ചാൽ പറയും