Bhutan - നോട് ചേർന്നുള്ള ഇന്ത്യയുടെ അയൽ സംസ്ഥാനത്തെവിടെയും ഭൂട്ടാൻ രജിസ്ട്രേഷനിൽ ഉള്ള വാഹനങ്ങൾ ഓടിക്കാനുള്ള പെർമിഷൻ ഇന്ത്യ ഗവണ്മെന്റ്് കൊടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വാഹനങ്ങൾക്ക് (പ്രത്യേകിച്ചും heavy vehicles - ന്) Bhutan - ൽ ഓടിക്കാൻ പാടില്ല. അതിനു കാരണം ഭൂട്ടാനിലെ റോഡ് infrastructure - ന്റെ കുറവാണ്. അവർ വാഹനങ്ങളുടെ ബാഹുല്യം കഴിയുന്നതും കുറക്കാൻ ശ്രമിക്കുന്നു. അവരുടെ പരിമിതികളെ നമുക്ക് മാനിക്കാം. കൂടാതെ അവിടെ 100% വും hill റോഡ് - കളാണല്ലൊ. ഞാൻ ഭൂട്ടാനിൽ 7 വർഷം ജോലി ചെയ്ത് കഴിഞ്ഞ കുറെ ശതകങ്ങളായി ഞാനും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്....
നിങ്ങൾ വളരെ ദൈവാധീനമുളളവരാണ്. വണ്ടി കേടായിട്ടും വഴിയിലൊന്നും നില്ക്കാനിടവരാതെ സുരക്ഷിതമായി Workshop ൽ എത്തിയല്ലോ. Tyre പോലും കാറ്റ് തീർന്നത് അവിടെ വെച്ചായിരുന്നു. Thanks to God🙏. കുഞ്ഞിക്കിളി....🥰🥰 നീ അടിപൊളിയാ....നിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്😍😍. ഇപ്പോ നിനക്ക് ബിരിയാണിയും ചിക്കനും ഒന്നും വേണ്ടല്ലേ😂😂
സഹോദരാ ഈബുൾ ജെറ്റ് ഒരു മിനുട്ടിൽ 15000വ്യുവർസ് ആണ് എന്ന് വെച്ച് ആരെയും കംബയർ ചെയ്തു പറഞ്ഞതല്ല🌹🌹👍👍 വരും ദിവസങ്ങളിൽ റീച്ച് കൂടും എല്ലാം വളരെ പതുക്കെയാണ് നല്ലത് 💪💪💪🌹🌹
കുഞ്ഞിക്കിളി ബ്ലോഗർക്കും എല്ലാവർക്കും ഗുഡ്മോണിങ് നമസ്കാരം രണ്ടു മക്കളെയും കൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യുക അനുഭവം ഉള്ള ആൾക്കാരാ എന്ന് പറഞ്ഞിട്ട് കാര്യമില്ല രാത്രി യാത്ര വൈകി യാത്ര ഒഴിവാക്കുക 🙏❤🙏
ന്യൂനന്റെ സംസാരം ഭയങ്കര സന്തോഷവും നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്നും ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ നല്ല നിലക്ക് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ വളരെയധികം സന്തോഷമുണ്ട്
നോ . നോ: ഫോമിലായി. കല്ല് കുത്തി കിട്ടിയതോടെ ഫുൾ ചാർജിലും ആയി മുത്ത്ഡ്രൈവു ചെയ്ത് തകർക്കുന്നു..രതീഷ് ജലജ യാത്രാ വിവരണവുംഡ്രൈവിങ്ങുമായി യാത്ര തകർക്കുന്നു നന്മ നേർന്ന് എല്ലാവിധ പ്രാർത്ഥനാശംസകളുo നേരുന്നു❤❤❤
നേരത്തെ Bhutan - നെ കുറിച്ച് എഴുതിയ ആളാണ് കേട്ടോ.... എന്റെ പേര് ജെയിംസ് എന്നാണ്. എന്റെ കുടുംബത്തിലെ എല്ലാവരും Puthettu travel vlog സ്ഥിരമായി കാണുന്നവരാണ്. ഞാൻ Noida - യിൽ ആണ് താമസിക്കുന്നത്. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
❤❤🎉🎉 Good morning everybody ❤❤🎉🎉 ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ടു . എവിടെ ഒക്കെയേ ഒരു അപൂർണ്ണത തോന്നി . നിങ്ങളിലും സ്വല്പം അലസത അനുഭവപ്പെട്ടു. 'വണ്ടി മിസ്സിംഗ് കാണിച്ച മുതൽ ഇവിടെ പ്രാർഥന യിൽ ആയിരുന്നു . അതേപോലെ തന്നെ കൃത്യം സ്ഥലത്ത് എത്തിച്ചു . ദൈവം കൂടെ ഉണ്ട്. ഉറപ്പായില്ലേ? വർക് ഷോപ്പിൽ വെച്ച് ഫീഡ് ബാക്ക് കൊടുത്ത് മുത്ത് ശരിക്കും കസറി ' കുഞ്ഞിക്കിളി ഇന്നും ഫുൾ ഉഷാറിൽ തന്നെ ' 😅😅 😊 ഇടക്ക് ഇടക്ക് നല്ല ഹ്യൂമർ ഡയലോഗുകൾ ' കേൾക്കാൻ രസമുണ്ട് പിന്നെന്തു പറയാൻ ' വേഗം ഒടി എത്തട്ടെ. മധുരയിൽ ' എന്ന് ആശംസിച്ചു കൊണ്ട് സ്വന്തം മുരളി ചേട്ടൻ ❤❤❤🎉🎉🎉
യു ട്യൂബിലെ എല്ലാ പൊട്ടും പൊടിയും കാണുമെങ്കിലും ഒരാഴ്ച മുൻപാണ് നിങ്ങളുടെ വ്ലോഗ് കാണാനിടയായത്. ഇപ്പോൾ എല്ലാം കാണുന്നുണ്ട്. നിങ്ങളുടെ ലാളിത്യവും വലിച്ചു നീട്ടാതെയുള്ള സംസാരവും നമ്മളുടെ കുടുംബത്തിലെ ഒരു അംഗത്തിന്റ ഫീൽ ഉണ്ടാക്കുന്നു. കുഞ്ഞുകിളിയെ വളരെ ഇഷ്ടപ്പെട്ടു. എല്ലാവർക്കും ദൈവം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെ!❤❤❤❤
കുഞ്ഞിന് പഞ്ചർ അടച്ചത് വിശദീകരിച്ചു കൊടുക്കണ്ടെ അതു കൊണ്ടല്ലേ കല്ല് കുത്താൻ പോയെ സാരമില്ല കുഞ്ഞിക്കിളി അടുത്ത തവണ ആവർത്തിക്കില്ല ❤ഞങ്ങളുടെ ചക്കര കുഞ്ഞിക്കിളി ❤
ജീവിതയാത്രയുടെ തിരക്കിനിടയിലും ബ്ലോഗ് കാണുകയും ലൈക്കും കമന്റ് ചെയ്യുന്ന ഞങ്ങളെപ്പോലെ ഉള്ളവർക്ക് മറുപടി തന്ന് ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗിലെ എല്ലാവർക്കും നന്ദി❤❤❤❤ ബേബി മംഗലം ഡാം
ഭൂട്ടാനിൽ P. W. D. ലിൽ എൻജിനീയർ ആയിരുന്നു .അവിടേ ധാരാളം മിലിട്ടറി കാൻറ്റീനുകൾ ഉണ്ട് . സാധനങ്ങൾ ക്ക് വളരേ വിലക്കുറവും ആണ് . നമ്മുടെ ഇൻഡ്യൻ പട്ടാളത്തിന്റെ കാൻറ്റീൻ ആണെങ്കിലും സാധനങ്ങൾ വാങ്ങാൻ മുൻഗണന ഭൂട്ടാൻ പൗരന്മാർക്ക് ആയിരുന്നു 1985 .. അത് പോലേ ആ രാജ്യത്തിന്റെ പ്രധാന റോഡുകൾ നമ്മുടേ B. R. O. (Dandak ). ആണെന്ന് തോന്നുന്നൂ ചെയ്തിരുന്നത് ..ഈ റോഡുകൾ ചൈനയുടേ അതിർത്തി വരേ നമ്മുടെ സർക്കാരിൻറ് ചിലവിലാണ് ചെയ്ത് പരിപാലിച്ചിരുന്നത് .കേരളത്തിൽ പണ്ട് *. ഹോളീ ലാമാ പ്രൊഡക്ട് സ്. *. എന്ന് ഒരു സ്ഥാപനം കാക്കനാട് ഉണ്ടായിരുന്നൂ . അവർ എല്ലാ ആഴ്ചയും ഭൂട്ടാനിൽ നിന്ന് പുൽതൈലവും പൈൻ ഓയിലും കയറ്റീ കേരളത്തിലെ യ്ക്ക് അയച്ചിരുന്നൂ .( അതിൻറെ 2 പേർ, വിജയ് ദേവ് , രൺ ദേവ് ) എന്നിവരേ ഓർമ്മ മുണ്ട് ..ഭാരതതത്തിൻറ്റ് യും ചൈനയുടേയും നടുവിൽ ഉള്ള ഭൂട്ടാൻ രാജ്യത്തിന് നാം ഭാരതം സാംബത്തീകം ഉൾപ്പടേ ധാരാളം സൗജന്യ ങ്ങൾ കൈ അയച്ച് ചെയ്യുന്നുണ്ട്. അല്ലെ ങ്കിൽ അവിടേ ചൈന , ശ്രീ ലങ്ക യിലേതുപോലേ നൂഴഞ്ഞ് കയറി നമുക്ക് വൻ ഭീഷണിയാകും . അന്ന് 1985 ൽ ഭൂട്ടാൻ വാഹനങ്ങൾ ഇൻഡ്യയിലൂടേ ഓടാൻ യാതോരു നികുതിയും ഇല്ലായിരുന്നു. ഐ ഡോൺട് നോ വാട്ട് ഈസ് ദ പ്റസൻറ്റ സ്റ്റേജ് , റിഗാഡിംഗ് റോഡ് ടാക്സ് .
Wonderful vlog, madom you have talked about preparing upma from Corn, can you share the Reciepi please. I had watched many vlogs of your travel and enjoyed.😂
ഭൂട്ടാനിൽ നാലുമണിക്കൂർ എടുത്തു പോകേണ്ട വഴി ഇന്ത്യയിലേക്ക് കയറി വീണ്ടും ഭൂട്ടാനിലേക്ക് പോകുകയാണെക്കിൽ ഒരു മണിക്കൂർ മതി, നമ്മളെ പോലുള്ള ആൾക്കാർ കയറിയാൽ ബസ് കാർക്ക് മനസ്സിലാകും, പക്ഷേ ലോക്കൽസ് കയറി ഭൂട്ടാനിൽ പോയി നാടൻ അടിച്ച് തിരിച്ചു വരാറുണ്ട്
Salem-karur-dindigul- madurai.ratheesh and family,during madurai stay please visit meenashiamman temple and tirupparankuntram murugan temple and get the blessings.may be devi's college reopens very shortly.
You are a family blessed by Ettumanoorappan. See how he brought you safely to the show room with 25 tons load and 4 members of your dear family. Naattil poyi Valiya Vilakkil enna ozhikkuka.
ഒരിക്കൽ കണ്ടതാ ഈ ഒരു കുഞ്ഞി കിളി വിഡിയോ ഇപ്പൊ കണ്ടില്ലെങ്കിൽ ഉറക്കം വരുന്നില്ല രാത്രി ഒരു മണി വരെ കാണും ഡ്യൂട്ടിക്ക് പോവാൻ വൈകി പോവുന്നു രണ്ടു മൂന്ന് ദിവസം ആയിട്ട് 🙆♂️
Main driver മുഴുവൻ സമയം UA-cam ചിന്തയാണ് എന്ന് തോന്നുന്നു. ഉറങ്ങി കൊണ്ടിരുന്ന main driver അവസാനം ഉറക്കത്തിൽ പറയുകയാണ് തമിഴ്നാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങൾ നമ്മുക്ക് അടുത്ത ദിവസം കാണാം എന്ന്.
Bhutan - നോട് ചേർന്നുള്ള ഇന്ത്യയുടെ അയൽ സംസ്ഥാനത്തെവിടെയും ഭൂട്ടാൻ രജിസ്ട്രേഷനിൽ ഉള്ള വാഹനങ്ങൾ ഓടിക്കാനുള്ള പെർമിഷൻ ഇന്ത്യ ഗവണ്മെന്റ്് കൊടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വാഹനങ്ങൾക്ക് (പ്രത്യേകിച്ചും heavy vehicles - ന്) Bhutan - ൽ ഓടിക്കാൻ പാടില്ല. അതിനു കാരണം ഭൂട്ടാനിലെ റോഡ് infrastructure - ന്റെ കുറവാണ്. അവർ വാഹനങ്ങളുടെ ബാഹുല്യം കഴിയുന്നതും കുറക്കാൻ ശ്രമിക്കുന്നു. അവരുടെ പരിമിതികളെ നമുക്ക് മാനിക്കാം. കൂടാതെ അവിടെ 100% വും hill റോഡ് - കളാണല്ലൊ.
ഞാൻ ഭൂട്ടാനിൽ 7 വർഷം ജോലി ചെയ്ത് കഴിഞ്ഞ കുറെ ശതകങ്ങളായി ഞാനും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്....
Well explained 🥰
ഗുഡ് infrometion
ശതകം അല്ല ദശകം.
Thank your information
Thanks bro
ഇന്നത്തെ ലൈക് ലോറിക്ക്. അവൻ കുഴപ്പം കൂടാതെ അങ്ങ് വർക്ക് ഷോപ്പിൽ എത്തിയല്ലോ അതാണ് സ്‌നേഹ ബന്ധം ❤❤❤🥰🥰🥰
Yes that's the way I love my tavera still ❤❤❤
👍❤️
പുത്തേട്ട് ഫാമിലിക്ക് എപ്പോഴും ഏറ്റുമാന്നൂരപ്പന്റെ അനുഗ്രഹമുണ്ടായിരിക്കും.അതാണ് വഴിയിലൊന്നും കിടക്കാതെ വണ്ടി എത്തേണ്ടിടത്ത് സുരക്ഷിതമായി എത്തുന്നത്.
Main driver my sister well talented
For my sister aliyan is full sported
❤
ഞാൻ ഇപ്പോൾ വന്ദേ ഭാരത് ട്രെയിനിൽ ഇരുന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങളുടെ ഒപ്പം യാത്ര ചെയ്യുന്ന feel ആയിരുന്നു.
നിങ്ങൾ വളരെ ദൈവാധീനമുളളവരാണ്. വണ്ടി കേടായിട്ടും വഴിയിലൊന്നും നില്ക്കാനിടവരാതെ സുരക്ഷിതമായി Workshop ൽ എത്തിയല്ലോ. Tyre പോലും കാറ്റ് തീർന്നത് അവിടെ വെച്ചായിരുന്നു. Thanks to God🙏.
കുഞ്ഞിക്കിളി....🥰🥰
നീ അടിപൊളിയാ....നിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്😍😍.
ഇപ്പോ നിനക്ക് ബിരിയാണിയും ചിക്കനും ഒന്നും വേണ്ടല്ലേ😂😂
വിഡിയോ തുടങ്ങി 🎉 14 മിനിറ്റിനകം 4048 view 536 ലൈക്കും അപ്പോ ആ വിഡിയോയുടെ റെയ്ഞ്ച് എന്തായിരിക്കും🎉❤🎉
സഹോദരാ ഈബുൾ ജെറ്റ് ഒരു മിനുട്ടിൽ 15000വ്യുവർസ് ആണ് എന്ന് വെച്ച് ആരെയും കംബയർ ചെയ്തു പറഞ്ഞതല്ല🌹🌹👍👍 വരും ദിവസങ്ങളിൽ റീച്ച് കൂടും എല്ലാം വളരെ പതുക്കെയാണ് നല്ലത് 💪💪💪🌹🌹
കുഞ്ഞിക്കിളി ബ്ലോഗർക്കും എല്ലാവർക്കും ഗുഡ്മോണിങ് നമസ്കാരം രണ്ടു മക്കളെയും കൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യുക അനുഭവം ഉള്ള ആൾക്കാരാ എന്ന് പറഞ്ഞിട്ട് കാര്യമില്ല രാത്രി യാത്ര വൈകി യാത്ര ഒഴിവാക്കുക 🙏❤🙏
നമ്മൾ വണ്ടിയെ സ്നേഹിച്ചാൽ വണ്ടിയും നമ്മളെ സ്നേഹിക്കും. ഒരിക്കലും വഴിയിൽ കിടത്തില്ല ❤❤❤
അനുഭവം 👍👍
Good msg❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍❤️
ഈശ്വരൻ കൈവെള്ളയിൽ നിങ്ങളെ എല്ലാവരെയും സൂക്ഷിച്ച് സുരക്ഷിതരായി നാട്ടിലെത്തിക്കട്ടെ
ചതിക്കാത്ത വണ്ടി,വിശ്വാസത്തിൻ്റെയും പ്രാർത്ഥനനയുടെയും
പിൻബലം,ഏറ്റുമാനുരപ്പൻ്റെ അനുഗ്രഹം.🙏❤️🌹
നല്ല മനസ്സ് ഉള്ളവറുടെ കൂടെ എന്നും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവും മഹാദേവൻ അനുഗ്രഹിക്കട്ടെ. 🙏🙏❤❤
ഇന്ന് കോഴിക്കോട് വച് നിങ്ങടെ വേറെ വണ്ടി കണ്ടു. ഹിന്ദി 2 ഭയ്യാ മാർ ആയിരുന്നു
ന്യൂനന്റെ സംസാരം ഭയങ്കര സന്തോഷവും നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്നും ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ നല്ല നിലക്ക് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ വളരെയധികം സന്തോഷമുണ്ട്
ഈ tripil കൂടുതൽ ഓടിച്ചത് മുത്താണ് co driver fans😍
നോ നോ ഫാൻസ് എല്ലാവരും വേഗം ഓടി ചാടി വരൂ 🏃🏃🏃🏃🏃
അല്പം പിരി പോയ ആൾ ആണ് എന്ന് തോന്നുന്നു..😂
നോനോയല്ല nunu
Crct 👍🏻@@RasheedRasheed-dd6ls
നോനോ അല്ല നുനു എന്നാണ് വിളിക്കുക....
നോനോ അല്ല😂 നാനോ എന്ന് വിളിക്കണം. ചെറുത് എന്നർത്ഥം😂😂😂
നല്ലൊരു ദിനം ആശംസിക്കുന്നു.. ദൈവാനുഗ്രഹം ഉണ്ടാകും.
രതീഷേട്ടന്റെ വോയിസ്,അവതരണം. അത് കേൾക്കാൻ ആണ് ഞാൻ വീഡിയോസ് കാണുന്നെ 😄
Bagyam und vandi chathichillalo കുഞ്ഞിക്കിളി nalla കോമഡിയാണല്ലോ suryamepole
നോ . നോ: ഫോമിലായി. കല്ല് കുത്തി കിട്ടിയതോടെ ഫുൾ ചാർജിലും ആയി മുത്ത്ഡ്രൈവു ചെയ്ത് തകർക്കുന്നു..രതീഷ് ജലജ യാത്രാ വിവരണവുംഡ്രൈവിങ്ങുമായി യാത്ര തകർക്കുന്നു നന്മ നേർന്ന് എല്ലാവിധ പ്രാർത്ഥനാശംസകളുo നേരുന്നു❤❤❤
വെസ്റ്റ് ബംഗാളിന്റെ കാഴ്ചകൾ കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘😘
പുത്തേട്ട് ഫാമിലി കുടുംബത്തിനു് എല്ലാവിതം ആശംസകളും Good morning all 🙏🙏
Jamal.kgd
നേരത്തെ Bhutan - നെ കുറിച്ച് എഴുതിയ ആളാണ് കേട്ടോ.... എന്റെ പേര് ജെയിംസ് എന്നാണ്. എന്റെ കുടുംബത്തിലെ എല്ലാവരും Puthettu travel vlog സ്ഥിരമായി കാണുന്നവരാണ്. ഞാൻ Noida - യിൽ ആണ് താമസിക്കുന്നത്.
നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
നീ ഇനി അത്താഴം ഉണ്ണണ്ടാ
വണ്ടിവഴിലകാതെദൈവം സഹായിച്ചു യാത്രസൂപ്പർ
❤❤❤ മനേജരുടെ .... വാക്കുകൾ ... ഹൃദയത്തിൽ. തൊട്ടു❤❤❤ മനസ്സ്നിറഞ്ഞു. ഇനിയും: യാത്രകൾ. തുടരു ചങ്കുകളെ❤❤❤❤ കുഞ്ഞികിളി..... ഒരെ.... വൈബ് പിന്നല്ല.....❤❤❤
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤
എല്ലാവർക്കും നമസ്കാരം 💖💖
Thanks
നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന നിങ്ങൾ പോകുന്നിടത്തെല്ലാം പിന്തുടരും 👍
❤
നിങ്ങളുടെ വീടിയോ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടാ❤
Thanks your support ❤
എല്ലാവർക്കും നമസ്കാരം എത്രയും പെട്ടെന്ന് ലോഡ് ഇറക്കാൻ സാധിക്കട്ടെ ശുഭയാത്ര 💞💞💞💞💞💞💞
കുഞ്ഞിക്കിളി👑 👏🏼👏🏼സൂപ്പർ GK 👏🏼👑
നാട്ടിൽ നിന്നും പോയ നോന അല്ല തിരിച്ചു വരുന്നത് 😍😍😍സൂപ്പർ നോന 😍😍😍
പുത്തേറ്റ് കുടുംബത്തിലെ ഡ്രൈവേഴ്സിന്റെ ഒരു വീക്നെസ് ആണ് കഞ്ഞി!!! കുഞ്ഞിക്കിളി എന്ന നൂനുവിനും കഞ്ഞി ഒരു വീക്ക്നെസ്സാണ്!!!
Travel cheyyumbo yentavum nallath kanji anu
ഞങ്ങളുടെ പ്രാർത്ഥന കുടെയുണ്ട് ഒരു പ്രോബ്ലവും കൂടാതെ സുഖമായി യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❤❤
🙏❤️
എല്ലാവർക്കും നല്ലൊരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
❤ഈ ഫാമിലിയെ കണ്ടില്ലെങ്കിൽ ഇപ്പോൾ വിഷമം ആണ് 🙏നിങ്ങൾ ആണ് സത്യം പറഞ്ഞാൽ ജീവിതം ആസ്വദിക്കുന്നത് 😍❤
❤❤🎉🎉 Good morning everybody ❤❤🎉🎉
ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ടു . എവിടെ ഒക്കെയേ ഒരു അപൂർണ്ണത തോന്നി . നിങ്ങളിലും സ്വല്പം അലസത അനുഭവപ്പെട്ടു.
'വണ്ടി മിസ്സിംഗ് കാണിച്ച മുതൽ ഇവിടെ പ്രാർഥന യിൽ ആയിരുന്നു . അതേപോലെ തന്നെ കൃത്യം സ്ഥലത്ത് എത്തിച്ചു . ദൈവം കൂടെ ഉണ്ട്. ഉറപ്പായില്ലേ?
വർക് ഷോപ്പിൽ വെച്ച് ഫീഡ് ബാക്ക് കൊടുത്ത് മുത്ത് ശരിക്കും കസറി '
കുഞ്ഞിക്കിളി ഇന്നും ഫുൾ ഉഷാറിൽ തന്നെ ' 😅😅 😊 ഇടക്ക് ഇടക്ക് നല്ല ഹ്യൂമർ ഡയലോഗുകൾ ' കേൾക്കാൻ രസമുണ്ട്
പിന്നെന്തു പറയാൻ ' വേഗം ഒടി എത്തട്ടെ. മധുരയിൽ ' എന്ന് ആശംസിച്ചു കൊണ്ട് സ്വന്തം മുരളി ചേട്ടൻ ❤❤❤🎉🎉🎉
യു ട്യൂബിലെ എല്ലാ പൊട്ടും പൊടിയും കാണുമെങ്കിലും ഒരാഴ്ച മുൻപാണ് നിങ്ങളുടെ വ്ലോഗ് കാണാനിടയായത്. ഇപ്പോൾ എല്ലാം കാണുന്നുണ്ട്. നിങ്ങളുടെ ലാളിത്യവും വലിച്ചു നീട്ടാതെയുള്ള സംസാരവും നമ്മളുടെ കുടുംബത്തിലെ ഒരു അംഗത്തിന്റ ഫീൽ ഉണ്ടാക്കുന്നു. കുഞ്ഞുകിളിയെ വളരെ ഇഷ്ടപ്പെട്ടു. എല്ലാവർക്കും ദൈവം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെ!❤❤❤❤
കുഞ്ഞിന് പഞ്ചർ അടച്ചത് വിശദീകരിച്ചു കൊടുക്കണ്ടെ അതു കൊണ്ടല്ലേ കല്ല് കുത്താൻ പോയെ സാരമില്ല കുഞ്ഞിക്കിളി അടുത്ത തവണ ആവർത്തിക്കില്ല ❤ഞങ്ങളുടെ ചക്കര കുഞ്ഞിക്കിളി ❤
സൂപ്പർ വീഡിയോ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻നമസ്കാരം നാല് പേർക്കും, കുഞ്ഞു കിളി ഫാൻസ് 🥰🥰🥰🥰🏃🏻♂️🏃🏻♂️🏃🏻♂️🎁
അതാണ് രതീഷിന് വണ്ടിയോടുള്ള വിശ്വാസം. സൂപ്പർ.
Proud of you love you all From true heart .... Muthu keep going your energy show's that you will success in your life ....putheetu family. ❤
നൈസ് ആയിരുന്നു വീഡിയോ ❤️👌👌
Positive approch of the camaraman is appreciable👌That makes the entire group enthusiastic 😊Ideal family 👍keep it up🤗
❤️ഹായ് സുഖമല്ലേ എല്ലാവർക്കും ? ❤️കുഞ്ഞികിളിയും മുത്തുകുട്ടിയും എന്ത് പറയുന്നു ❤️ശുഭയാത്ര നേരുന്നു ❤️❤️👍
ജീവിതയാത്രയുടെ തിരക്കിനിടയിലും ബ്ലോഗ് കാണുകയും ലൈക്കും കമന്റ് ചെയ്യുന്ന ഞങ്ങളെപ്പോലെ ഉള്ളവർക്ക് മറുപടി തന്ന് ഞങ്ങളെ
പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗിലെ എല്ലാവർക്കും നന്ദി❤❤❤❤
ബേബി മംഗലം ഡാം
Hii baby chetta
നിനക്ക് വേറെ പണിയൊന്നുമില്ലേ
Hi prasad❤
This is an awesome trip.
Nunu is cute with her expressions.
Madurai is a historical town. Enjoy!
എല്ലാം പോസറ്റീവ് ആയി എടുക്കുന്ന ബയ്യ 👋👋👋😇😇😇😇
Athanu ❤❤❤❤vandiyum nigalum..thammilulla aathma bandham....chathikkilla❤❤
enthoru santhosham ayirickum namalde vedio avaru kandondirickunnathu kanumbol...........njangalkkum santhosham
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
നല്ലൊരു സുപ്രഭാതം നേരുന്നു
എല്ലാ നന്മകളും നേരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭൂട്ടാനിൽ P. W. D. ലിൽ എൻജിനീയർ ആയിരുന്നു .അവിടേ ധാരാളം മിലിട്ടറി കാൻറ്റീനുകൾ ഉണ്ട് . സാധനങ്ങൾ ക്ക് വളരേ വിലക്കുറവും ആണ് . നമ്മുടെ ഇൻഡ്യൻ പട്ടാളത്തിന്റെ കാൻറ്റീൻ ആണെങ്കിലും സാധനങ്ങൾ വാങ്ങാൻ മുൻഗണന ഭൂട്ടാൻ പൗരന്മാർക്ക് ആയിരുന്നു 1985 .. അത് പോലേ ആ രാജ്യത്തിന്റെ പ്രധാന റോഡുകൾ നമ്മുടേ B. R. O. (Dandak ). ആണെന്ന് തോന്നുന്നൂ ചെയ്തിരുന്നത് ..ഈ റോഡുകൾ ചൈനയുടേ അതിർത്തി വരേ നമ്മുടെ സർക്കാരിൻറ് ചിലവിലാണ് ചെയ്ത് പരിപാലിച്ചിരുന്നത് .കേരളത്തിൽ പണ്ട് *. ഹോളീ ലാമാ പ്രൊഡക്ട് സ്. *. എന്ന് ഒരു സ്ഥാപനം കാക്കനാട് ഉണ്ടായിരുന്നൂ . അവർ എല്ലാ ആഴ്ചയും ഭൂട്ടാനിൽ നിന്ന് പുൽതൈലവും പൈൻ ഓയിലും കയറ്റീ കേരളത്തിലെ യ്ക്ക് അയച്ചിരുന്നൂ .( അതിൻറെ 2 പേർ, വിജയ് ദേവ് , രൺ ദേവ് ) എന്നിവരേ ഓർമ്മ മുണ്ട് ..ഭാരതതത്തിൻറ്റ് യും ചൈനയുടേയും നടുവിൽ ഉള്ള ഭൂട്ടാൻ രാജ്യത്തിന് നാം ഭാരതം സാംബത്തീകം ഉൾപ്പടേ ധാരാളം സൗജന്യ ങ്ങൾ കൈ അയച്ച് ചെയ്യുന്നുണ്ട്. അല്ലെ ങ്കിൽ അവിടേ ചൈന , ശ്രീ ലങ്ക യിലേതുപോലേ നൂഴഞ്ഞ് കയറി നമുക്ക് വൻ ഭീഷണിയാകും . അന്ന് 1985 ൽ ഭൂട്ടാൻ വാഹനങ്ങൾ ഇൻഡ്യയിലൂടേ ഓടാൻ യാതോരു നികുതിയും ഇല്ലായിരുന്നു. ഐ ഡോൺട് നോ വാട്ട് ഈസ് ദ പ്റസൻറ്റ സ്റ്റേജ് , റിഗാഡിംഗ് റോഡ് ടാക്സ് .
ടയറിൻ്റെ ഹോൾ അടച്ചിരുന്നത് കുഞ്ഞിക്കളി കുത്തി കളഞ്ഞതാണ് ബാറ്റ കൊടുക്കണ്ട
നാലൊരു ദിവസവും നല്ലൊരു യാത്രയും ആശംസിക്കുന്നു 👍👍🌹🌹
muthe again rocks again with feedback 👏
കുഞ്ഞിക്കിളി പൊളി ആണല്ലോ
Complaint. Aayaalum. Don't worry. Ningal. Nalla. Manassintae. Udamakala. .Good. Family. . Aa. Amma. Lucky nalla. Aaan. Makkalum. Vanna. Marumakkalum. (. Murumakkal. Alla. Makkal. Aanu🙏🥰🥰🥰🥰
നമ്മൾ. വണ്ടിയെ. പോലെ. മനുഷ്യരെയും. സ്നേഹിക്കുക. അപ്പോൾ. ദൈവം. നമ്മെ. സ്നേഹിക്കും... മക്കളെ. ദൈവം. അനുഗ്രഹിക്കട്ടെ.... നിങ്ങളെ... വിഡിയോ. ഏതെങ്കിലും. ഒന്ന്. ദിവസം. കാണും. നിങ്ങളുടെ. പൊരുത്തത്തിലുള്ള.. ജീവിതം.. മനസിന്. വളെരെ. സന്തോഷം... എല്ലാ. കുടുംബങ്ങളും. ഇത്. പോലെ.. ഒരുമിച്ച്. ജോലി. ചെയ്തു. സന്തോഷത്തിൽ. ജീവിക്കട്ടെ.. നമുക്ക്. എന്ദ്. ജോലിയും. ചെയ്യാം.. അങ്ങിനെ. ഭൂമിയിൽ. കുറച്ചു. ജീവിക്കുന്ന. നമുക്ക്. എല്ലാവർക്കും. സന്തോസികം.. ദൈവം. നമ്മെ. എല്ലാവരെയും. അനുഗ്രഹിക്കട്ടെ....
Sporty family!!!👌 Use Hazard lite while override roads would be fine Sis.driver👍
ആ ആൾട്ടർനേറ്റർ Repair ചെയ്ത് വെച്ചാൽ ഭാവിയിൽ അത്യാവശ്യത്തിന് ഉപയോഗിക്കാം. Storing പ്രശ്നമാണ് അല്ലേ.
നോ നോ സൂപ്പറാ ചേച്ചി ❤❤❤❤
എല്ലാവർക്കും ശുഭയാത്ര 🌞🌞🌞🌞
Nice videos.i traveled a lot in overseas. Through you i saw many amazing places in india.
കുഞ്ഞിക്കിളി ഒരു രക്ഷയില്ല സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Wonderful vlog, madom you have talked about preparing upma from Corn, can you share the Reciepi please. I had watched many vlogs of your travel and enjoyed.😂
എല്ലാം ദൈവാനുഗ്രഹത്താൽ നന്നായി പോകട്ടെ🥰🥰🥰🙏🙏🙏🤝🤝🤝😍😍😍
വളരെ സരസമായവിവരണം
കുഞ്ഞിക്കിളി...... Love You💖💖💖💖
Always 2 battery stockings in your truck for long trip
ഗോഡ് ബ്ലെസ് യു മുത്തേ 🙏❤️🌹👍🍰
ഹായ് 🙏🙏🙏👍👍👍
എല്ലാവർക്കും ശുഭദിനം നേരുന്നു❤
മുത്ത് പൊള്ളിച്ചു 🔥🔥🔥
Jalajachechi super 👍👍👍
ഭൂട്ടാനിൽ നാലുമണിക്കൂർ എടുത്തു പോകേണ്ട വഴി ഇന്ത്യയിലേക്ക് കയറി വീണ്ടും ഭൂട്ടാനിലേക്ക് പോകുകയാണെക്കിൽ ഒരു മണിക്കൂർ മതി, നമ്മളെ പോലുള്ള ആൾക്കാർ കയറിയാൽ ബസ് കാർക്ക് മനസ്സിലാകും, പക്ഷേ ലോക്കൽസ് കയറി ഭൂട്ടാനിൽ പോയി നാടൻ അടിച്ച് തിരിച്ചു വരാറുണ്ട്
എല്ലാവർക്കും ശുഭദിനം നേരുന്നു 🙏
vandiyum koottalikalum thammil athramel asthma bandam aanu... pinne vandikku chathikkan pattumo... kunjikilikku biriyani venda icecream venda only kanji mathitoooo....
ഗംഗകുട്ടി സൂപ്പർ
🥰❤️❤️❤️❤️ശുഭദിനം
All the best for puthettu travels and the crew, happy journey
Salem-karur-dindigul- madurai.ratheesh and family,during madurai stay please visit meenashiamman temple and tirupparankuntram murugan temple and get the blessings.may be devi's college reopens very shortly.
Excellent presentation. Are you posting the video very next day or after completing the trip
കുഞ്ഞിക്കിളി ഉള്ളതുകൊണ്ട് നിങ്ങൾക്ക് സമയം പോകും😂😂 എന്തായാലും കുഞ്ഞിക്കിളി സൂപ്പറാണ് 👍🏻👍🏻👍🏻
So lovely video🎥 my sister, brother, little mollu and no no mollu
നാലുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️
Goodmorning toall of you happy and safe journey kunjikili absent? ❤️❤️🙏🙏👍👍
Njagnal nignalude nattil aayirunnu,kumarakam, Good 👍👍👍❤❤❤❤
Cameraman’s attitude is 👌& always cool 👍
നല്ലൊരു ദിവസം ആശംസിക്കുന്ന
Dhaiwam neegele kakkoom 🎉🎉🎉🎉
വെറുപ്പിക്കൽ ഇല്ലാത്ത ഒരു ചാനൽ❤❤❤❤
മുത്ത് അടിപൊളി 💞
Cholam podi ,gothambu podi ,nulaku podi angane ella podikalum ingane ittu unaki podikuva kazhuki vrithi aakilla alle😐battery down aayittum athreyum odiyallo 😍God is great 👍
നോ നോ 👍👍👍
You are a family blessed by Ettumanoorappan. See how he brought you safely to the show room with 25 tons load and 4 members of your dear family. Naattil poyi Valiya Vilakkil enna ozhikkuka.
Female heavy driver on national highway's bravo, lots respect for the ladies, experiencing tough challanges.. 👌👍🙏🌹😘
ഒരിക്കൽ കണ്ടതാ ഈ ഒരു കുഞ്ഞി കിളി വിഡിയോ ഇപ്പൊ കണ്ടില്ലെങ്കിൽ ഉറക്കം വരുന്നില്ല രാത്രി ഒരു മണി വരെ കാണും ഡ്യൂട്ടിക്ക് പോവാൻ വൈകി പോവുന്നു രണ്ടു മൂന്ന് ദിവസം ആയിട്ട് 🙆♂️
Puthettu all family is welcome
Main driver മുഴുവൻ സമയം UA-cam ചിന്തയാണ് എന്ന് തോന്നുന്നു. ഉറങ്ങി കൊണ്ടിരുന്ന main driver അവസാനം ഉറക്കത്തിൽ പറയുകയാണ് തമിഴ്നാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങൾ നമ്മുക്ക് അടുത്ത ദിവസം കാണാം എന്ന്.
എല്ലാവർക്കും ശുഭ ദിനം 👋👋🙏🏻🙏🏻