Mallu Movies
Mallu Movies
  • 65
  • 1 056 811

Відео

രക്ഷകൻ - സിനിമ കാണാം പത്ത് മിനുട്ടിൽ #malayalamcinema #rakshakan
Переглядів 207Місяць тому
2007 ൽ പുറത്തിറങ്ങിയ കലാഭവൻ മണി നായകനായി അഭിനയിച്ച രക്ഷകൻ എന്ന മലയാളം സിനിമയിലൂടെ ഒന്ന് ഓടിച്ചു പോകാം #cinema #movie #malayalamcinema #malayalam #topcinemas #kalabhavanmani #kalabhavanmanicomedyscenes #manichettan #kalabhavanmanimovies #riyaskhan #movieexplained #movieexplanation #movieexplainedmalayalam #oldmalayalammovie #rakshakan
എറണാകുളം ജില്ലക്കാരായ സിനിമാ താരങ്ങൾ ആരൊക്കെ #ernakulam #cinema
Переглядів 7964 місяці тому
എറണാകുളം ജില്ലയിൽ ജനിച്ച് സിനിമാ മേഖലയിൽ എത്തി തിളങ്ങിയ താരങ്ങൾ #malayalam #malayalamcinema #mollywood #ernakulam #kochi #cochin #perumbavoor #dulquersalmaan #mammootty #paravoor #vypin #aluva #vyttila #kerala #actorsfromkochi #nivinpauly #riyaskhan #fahadhfaasil #cinema #nfvarghees #prayagamartin
ഇവർ ഇനി പാർലിമെന്റിലെ താരങ്ങൾ |2024 ലോകാസഭ ഇലക്ഷനിൽ വിജയിച്ച സിനിമ താരങ്ങൾ
Переглядів 834 місяці тому
2024 ജൂൺ 4 ന് റിസൾട്ട് വന്നപ്പോൾ ഇന്ത്യയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് ജയിച്ച് എംപിയായി ലോകസഭയിലെത്തിയ സിനിമാ താരങ്ങൾ #cinema #malayalam #malayalamcinema #malayalammovie #2024movies #sureshgopi #election2024 #actors #indianactor #loksabhaelection2024 #kerala #thrissur #bjp #congress #cpm
മാടൻ മലയുടെ താഴ്‌വാരം - എപ്പിസോഡ് 2 Malayalam Horror Shortfilm
Переглядів 5838 місяців тому
മാടൻ മലയുടെ താഴ്‌വാരം - എപ്പിസോഡ് 2 Malayalam Horror Shortfilm
മാടൻ മലയുടെ താഴ്‌വാരം എപ്പിസോഡ് 1| Malayalam Horror Short Film - Episode 1
Переглядів 1,2 тис.8 місяців тому
മാടൻ മലയുടെ താഴ്‌വാരം എപ്പിസോഡ് 1| Malayalam Horror Short Film - Episode 1
'പോക്കറ്റ് മണി' - അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നവർക്കായി- Malayalam Short Film
Переглядів 1,5 тис.9 місяців тому
'പോക്കറ്റ് മണി' - അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നവർക്കായി- Malayalam Short Film
കൊല്ലം അജിത്തിന്റെ മരണത്തിന് ഡോക്ടർമാരുടെ പാളിച്ചകളും കാരണമായോ? മകളുടെ വെളിപ്പെടുത്തലുകൾ
Переглядів 63710 місяців тому
കൊല്ലം അജിത്തിന്റെ മരണത്തിന് ഡോക്ടർമാരുടെ പാളിച്ചകളും കാരണമായോ? മകളുടെ വെളിപ്പെടുത്തലുകൾ
മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്ന പുതിയ സിനിമ
Переглядів 4110 місяців тому
മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്ന പുതിയ സിനിമ
അപകടങ്ങളിൽ മരണപ്പെട്ട നടീ നടന്മാർ | Actors/Actress died in accidents
Переглядів 55711 місяців тому
അപകടങ്ങളിൽ മരണപ്പെട്ട നടീ നടന്മാർ | Actors/Actress died in accidents
സിനിമയിലെത്തും മുൻപ് നമ്മുടെ പ്രിയ താരങ്ങൾ ചെയ്തിരുന്ന ജോലികൾ | Malayalam actor's previous jobs
Переглядів 2,1 тис.11 місяців тому
സിനിമയിലെത്തും മുൻപ് നമ്മുടെ പ്രിയ താരങ്ങൾ ചെയ്തിരുന്ന ജോലികൾ | Malayalam actor's previous jobs
യഥാർത്ഥ പോലീസ് ഓഫീസർമാരായ മലയാള നടന്മാർ |#police #actors
Переглядів 3,2 тис.11 місяців тому
യഥാർത്ഥ പോലീസ് ഓഫീസർമാരായ മലയാള നടന്മാർ |#police #actors
മലയാള സിനിമയിൽ അഭിനയിച്ച് വൻ ജനപ്രീതി നേടിയ വാഹനങ്ങൾ| Super Star Vehicles in Malayalam movies
Переглядів 20511 місяців тому
മലയാള സിനിമയിൽ അഭിനയിച്ച് വൻ ജനപ്രീതി നേടിയ വാഹനങ്ങൾ| Super Star Vehicles in Malayalam movies
അകാലത്തിൽ മരണപ്പെട്ട WWE/WWF താരങ്ങൾ. എന്തായിരുന്നു മരണ കാരണം | WWF
Переглядів 10111 місяців тому
അകാലത്തിൽ മരണപ്പെട്ട WWE/WWF താരങ്ങൾ. എന്തായിരുന്നു മരണ കാരണം | WWF
ഈ താരങ്ങൾ ആദ്യം വന്നത് റിയാലിറ്റി ഷോകളിലൂടെ ആയിരുന്നു | Reality Shows
Переглядів 158Рік тому
ഈ താരങ്ങൾ ആദ്യം വന്നത് റിയാലിറ്റി ഷോകളിലൂടെ ആയിരുന്നു | Reality Shows
വിനായകനും ഫഹദിനും മുൻപ് വില്ലന്മാരായി ചെന്ന് തമിഴന്മാരെ ഞെട്ടിച്ച പഴയകാല മലയാള നടന്മാർ| Tamil movies
Переглядів 4,3 тис.Рік тому
വിനായകനും ഫഹദിനും മുൻപ് വില്ലന്മാരായി ചെന്ന് തമിഴന്മാരെ ഞെട്ടിച്ച പഴയകാല മലയാള നടന്മാർ| Tamil movies
മലയാള സിനിമയിലെ അധികം അറിയപ്പെടാത്ത ബന്ധുക്കൾ
Переглядів 1,5 тис.Рік тому
മലയാള സിനിമയിലെ അധികം അറിയപ്പെടാത്ത ബന്ധുക്കൾ
PREDATOR ആയി അഭിനയിച്ച നടന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ത്??
Переглядів 824Рік тому
PREDATOR ആയി അഭിനയിച്ച നടന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ത്??
കണ്ണൂർ സ്വദേശികളായ സിനിമാ താരങ്ങൾ| Film stars from Kannur district
Переглядів 4,8 тис.Рік тому
കണ്ണൂർ സ്വദേശികളായ സിനിമാ താരങ്ങൾ| Film stars from Kannur district
ആത്മഹത്യ ചെയ്ത സിനിമാ താരങ്ങൾ | എന്തിനാണ് ഇവരെല്ലാം ജീവിതം അവസാനിപ്പിച്ചത്??!
Переглядів 61 тис.Рік тому
ആത്മഹത്യ ചെയ്ത സിനിമാ താരങ്ങൾ | എന്തിനാണ് ഇവരെല്ലാം ജീവിതം അവസാനിപ്പിച്ചത്??!
ഡോക്ടർമാരായ നടീ നടന്മാരും എഴുത്തുകാരും | Doctors in Mollywood
Переглядів 7 тис.Рік тому
ഡോക്ടർമാരായ നടീ നടന്മാരും എഴുത്തുകാരും | Doctors in Mollywood
വില്ലത്തരങ്ങളുമായി ഇവിടെ വന്ന് നമ്മളെ പേടിപ്പിച്ച അന്യഭാഷാ നടന്മാർ| പരിചയപ്പെടാം ഇവരെ
Переглядів 10 тис.Рік тому
വില്ലത്തരങ്ങളുമായി ഇവിടെ വന്ന് നമ്മളെ പേടിപ്പിച്ച അന്യഭാഷാ നടന്മാർ| പരിചയപ്പെടാം ഇവരെ
താരങ്ങളാവാതെ പോയ താരപുത്രന്മാർ/ malayalam movies
Переглядів 9 тис.Рік тому
താരങ്ങളാവാതെ പോയ താരപുത്രന്മാർ/ malayalam movies
മലയാളത്തിലെ പ്രമുഖ നടിമാരുടെ പ്രായം എത്ര? അവരുടെ Date of birth എന്താണ്?
Переглядів 997Рік тому
മലയാളത്തിലെ പ്രമു നടിമാരുടെ പ്രായം എത്ര? അവരുടെ Date of birth എന്താണ്?
നമ്മുടെ മുൻനിര നടന്മാരുടെ ക്വാളിഫിക്കേഷൻ എന്താണ്? ആവർ എവിടെയൊക്കെയാണ് പഠിച്ചത്?
Переглядів 4,3 тис.Рік тому
നമ്മുടെ മുൻനിര നടന്മാരുടെ ക്വാളിഫിക്കേഷൻ എന്താണ്? ആവർ എവിടെയൊക്കെയാണ് പഠിച്ചത്?
കൃഷ്ണൻകുട്ടി നായർ | മറക്കില്ലൊരിക്കലും - Episode 1
Переглядів 142Рік тому
കൃഷ്ണൻകുട്ടി നായർ | മറക്കില്ലൊരിക്കലും - Episode 1
നമ്മുടെ പ്രിയതാരങ്ങളുടെ 2023 ലെ സിനിമകൾ ഇവയാണ്| Upcoming movies of malayalam favorite stars
Переглядів 1,4 тис.Рік тому
നമ്മുടെ പ്രിയതാരങ്ങളുടെ 2023 ലെ സിനിമകൾ ഇവയാണ്| Upcoming movies of malayalam favorite stars
ഒരു വർഷത്തിൽ ഇത്രയും സൂപ്പർഹിറ്റുകളോ!!! കണ്ടുനോക്കൂ| Mohanlal| 21 Super hit movies in one year
Переглядів 3,7 тис.Рік тому
ഒരു വർഷത്തിൽ ഇത്രയും സൂപ്പർഹിറ്റുകളോ!!! കണ്ടുനോക്കൂ| Mohanlal| 21 Super hit movies in one year
മോൺസ്റ്റർ റിവ്യൂ | Malayalam Movie Review - Monster
Переглядів 1 тис.2 роки тому
മോൺസ്റ്റർ റിവ്യൂ | Malayalam Movie Review - Monster
വേറെ ലെവൽ പ്രതികാര കഥ-റോഷക്ക് മലയാളം മൂവി റിവ്യൂ| Rorschach Malayalam movie review
Переглядів 722 роки тому
വേറെ ലെവൽ പ്രതികാര കഥ-റോഷക്ക് മലയാളം മൂവി റിവ്യൂ| Rorschach Malayalam movie review

КОМЕНТАРІ

  • @shereefahammed1700
    @shereefahammed1700 День тому

    Ini ethrayo und.....koottan

  • @mohanmohanancv666
    @mohanmohanancv666 20 днів тому

    സൂപ്പർ സീനിയർ ആയ ഒരാളെ നിങ്ങൾ മറന്നു. രാഘവേട്ടൻ (ചെമ്പരത്തി )ജിഷ്ണുവിന്റെ പിതാവ്

  • @ramkrishnamangalath2997
    @ramkrishnamangalath2997 24 дні тому

    Sukumaran,Rehman, Swetha,unnimenon,Krishna Unni,Premji,Ravimenon,Razak,Sitara, Sangeetha,nilambur aiyisha,anigha,Anish k.menon,hemanth menon,Ravi vsllathol,vinay govind,zeenath,ramakrishna, Geetha,sasi

  • @deepakbhaskar402
    @deepakbhaskar402 2 місяці тому

    Where is John Brittas?

  • @faizalrehman858
    @faizalrehman858 2 місяці тому

    Ayyae durandam vibes from mlpm district in Kerala

  • @Kityeee
    @Kityeee 2 місяці тому

    Ivar eandha malayalikala alleee...Kashttam

  • @jayanvallikkattu9600
    @jayanvallikkattu9600 2 місяці тому

    മുല്ലമംഗലത്ത് പ്രേമൻ ഭട്ടതിരി എന്ന പ്രേംജി തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം ആറ്റുപുറം സ്വദേശിയാണ് , മലയാള സിനിമാലോകം തീരെ അറിയാൻ സാധ്യതയില്ലാത്ത എം.ടി വാസുദേവൻ നായർ മലപ്പുറം ജില്ലയിലെ ഉഗാണ്ട സ്വദേശിയുമാണ്.

  • @rahmathpadathumpeedika
    @rahmathpadathumpeedika 3 місяці тому

    നിലമ്പൂർ ബാലൻ നിലമ്പൂർ ആയിഷ മഞ്ചേരി ചന്ദ്രൻ മഞ്ഞളാം കുഴി അലി ഇവരും മലപ്പുറം ജില്ലക്കാരാണ് പിന്നെയുമുണ്ടാകാം

  • @SubramaniyanP-j2g
    @SubramaniyanP-j2g 3 місяці тому

    Oduvilunnikrishnanottappalamswadasiyane

  • @SubramaniyanP-j2g
    @SubramaniyanP-j2g 3 місяці тому

    Avatharigakuravittupoyittundenilamboorbalanmanjerichandranpazhayaacetarmar

  • @krishnakamalam1236
    @krishnakamalam1236 3 місяці тому

    ഉണ്ണിമേനോൻ പാലക്കാട്‌ ആണ്

  • @shahidshahi6050
    @shahidshahi6050 3 місяці тому

    Lukman Avaran

  • @SainabaPerumayil
    @SainabaPerumayil 3 місяці тому

    പൊന്നാനിക്കാരനായ നരേൻ എവിടെ?

  • @SanoopMs-y4k
    @SanoopMs-y4k 3 місяці тому

    Indian 3 ഇറങ്ങട്ടെ. എന്നിട്ട് തീരുമാനിക്കാം

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 місяці тому

    അങ്ങനെ ഒരു അനശ്വര കഥാപാത്രത്തെ ശങ്കർ തന്നെ..കൊന്നു.. ഒട്ടും ബലമില്ലത്ത, ബോറു തിരക്കഥ അട്ടറു ഫ്ലോപ്പ്😮😮 എന്തിനുവേണ്ടിയാണോ... ഇന്ത്യൻ 2 എടുത്തത്... ലോജികലി. ആ പടത്തിന് 2 പാർട്ട് ചേരില്ല... ഈ വർഷത്തെ ഏറ്റവും വലിയ ബോർ പടം... പക്കാ waste പടം...

  • @jafarjafar6983
    @jafarjafar6983 3 місяці тому

    Nilambur👍🏻

  • @ibrahimmaanu9553
    @ibrahimmaanu9553 3 місяці тому

    ഒടുവിൽ ഉണ്ണി കൃഷ്ണൻ

  • @abdultharayil8121
    @abdultharayil8121 3 місяці тому

    MOST IMPORTANT MT VASUDEVAN NAIR Very bad that you don't know MT

  • @chendilkumar9595
    @chendilkumar9595 3 місяці тому

    We missed...😢 but one day Shankar will back...

  • @Kochuvavai
    @Kochuvavai 3 місяці тому

    സംഗീത കോട്ടക്കൽ? അറിഞ്ഞില്ല ആരും ഇതിനു മുന്പേ പറഞ്ഞില്ല

  • @Kochuvavai
    @Kochuvavai 3 місяці тому

    ഇനിയും ഒരുപാട് പേര് ഉണ്ട്

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 місяці тому

    Nilamboor aayisha nivedhyam film actress swethamohan ivarokke undallo

  • @sudeep160
    @sudeep160 3 місяці тому

    Edappal,thirur ,nilambur,valanchery,ponnani,perinthalmanna are either near to pkd district (border) or were old valluvanadu area

  • @sspni6401
    @sspni6401 3 місяці тому

    ഓ ഹലോ നിളാനംബ്യാരും മലപുറംകാരിയാണ്

  • @ShahulhameedHameed-if9li
    @ShahulhameedHameed-if9li 3 місяці тому

    അതിന്ന് ഞങ്ങൾ എന്ത് വേണം

  • @noushadcp162
    @noushadcp162 3 місяці тому

    80 thil Rehman supperstar 83il koodevide ana chithrathiloode Cinimayil vannu Moyandhan alle

  • @noushadcp162
    @noushadcp162 3 місяці тому

    70dhil supper star premnazir vidhitharam vilambadhirikooooo

  • @FayisaC-fy3dv
    @FayisaC-fy3dv 3 місяці тому

    Antayoum Malappuram

  • @rajeevedappa1519
    @rajeevedappa1519 3 місяці тому

    ബാലാജി സുചിത്ര മോഹൻലാൽ ന്റെ അച്ഛൻ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 місяці тому

    ഉണ്ണിമേനോൻ ഗുരുവായൂർ സ്വദേശി ആണ്

  • @rajeshiyer6597
    @rajeshiyer6597 3 місяці тому

    All left communist

  • @shoukathalivp
    @shoukathalivp 3 місяці тому

    6:03 😢

  • @NasarPathalingal
    @NasarPathalingal 3 місяці тому

    നിലമ്പൂർ ആയിഷയെ മറന്നു പോയോ

  • @HaneefaHaneefa-hj9hd
    @HaneefaHaneefa-hj9hd 3 місяці тому

    ഞങ്ങളുടെ നാട്ടിലുള്ള നടൻ രാമു ഏട്ടനെ പറ്റി പറഞ്ഞില്ല നിലമ്പൂര് ആയിഷ ഉമ്മാനെ പറ്റി പറഞ്ഞില്ല

  • @vishnum3402
    @vishnum3402 4 місяці тому

    വിജയ്കാന്ത് എവിടെ

  • @mohammedmansoormansoor5567
    @mohammedmansoormansoor5567 4 місяці тому

    mammutti manjery

  • @Mubi643
    @Mubi643 4 місяці тому

    മലപ്പുറം valanchery ❤️

  • @MuhammedVT-z6h
    @MuhammedVT-z6h 4 місяці тому

    നിലമ്പൂർ ആയിച്ച..???

  • @abdukabeer9621
    @abdukabeer9621 4 місяці тому

    സുകുമാരൻ മലപ്പുറം സ്വദേശി ആണോ ?തിരോന്തരം അല്ലേ ?

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 4 місяці тому

    👍👍

  • @rkkkk278
    @rkkkk278 4 місяці тому

    Koyanadu or Malappuram 😂

  • @nibusvlog9160
    @nibusvlog9160 4 місяці тому

    നിലമ്പൂർ ആയിഷാത്ത എവിടെ

  • @ptmkurumbathur
    @ptmkurumbathur 4 місяці тому

    ഞാനും

  • @Mannarmalakaryavattom
    @Mannarmalakaryavattom 4 місяці тому

    സൂരജ് മലപ്പുറക്കാരൻ ആണ്

  • @sheebapl6294
    @sheebapl6294 4 місяці тому

    എന്റമ്മോ dq14 മില്യൺ😇

  • @nivikarthik9864
    @nivikarthik9864 4 місяці тому

    Always ❤❤😘😘DQ ❣️ Fan from TN❤❤❤

  • @muhammedshareefk2459
    @muhammedshareefk2459 4 місяці тому

    ടി എ റസാഖ്

  • @vijilavijila2045
    @vijilavijila2045 4 місяці тому

    I am also🥰

  • @afsalvp6177
    @afsalvp6177 4 місяці тому

    Lukhman, Shalin Zoya, Dabzee, Baby Jean

  • @TruthFinder938
    @TruthFinder938 4 місяці тому

    അപർണ നായർ എന്റെ നാട്ടുകാരി 😃😃😃 മലപ്പുറം. കൊണ്ടോട്ടി. പെരുവള്ളൂർ വിട്ട് പോയിട്ടുണ്ട്