Oru Kochu Swapnam | 1984 |Full Movie | Mohanlal | Unnimary | Malayalam Full Movies |centralTalkies
Вставка
- Опубліковано 25 лис 2024
- #malayalam #movie #CentralTalkies
Watch Full Length Malayalam Movie Oru Kochu Swapnam release in year 1984. Directed by Vipin Das, music by MB Sreenivasan, playback singing KJ Yesudas, lyrics by ONV Kurup and starring Mohanlal, Nedumudi Venu, Ilavarashi, Ravi Menon, Unnimary.
Malayalam Movie : Oru Kochu Swapnam
Cast : Mohanlal, Nedumudi Venu, Ilavarashi, Ravi Menon, Unnimary.
directed : Vipin Das
music : MB Sreenivasan
playback singing KJ Yesudas
lyrics by ONV Kurup
Welcome to CENTRAL TALKIES You Tube Channel
CENTRAL TALKIES is the leading player in the Indian Music industry
office @ near east west flyover MUMBAI
ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
ചെയ്യാൻ മറക്കരുതേ🙏
വളരെ നല്ല സിനിമ. കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ഈ ലോകത്തേക്കുറിച്ചും, ചതിക്കുഴികളെക്കുറിച്ചും നല്ല ബോധ്യo ഉണ്ടാക്കേണ്ടത് മുതിർന്നവരുടെ കടമയാണ്. മറച്ചു വച്ചതിനു ഫലമാണ് ക്ലൈമാക്സ്
നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ഉണ്ണി മേരി സീമ ഇളവരശി നല്ല അഭിനയം
ഈ സിനിമ ഇന്നത്തെ വർത്തമാനകാലഘട്ടത്തിൽ ഒരു എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ്. കാരണം ഇന്നത്തെ കാലത്തെ തലമുറ, അതായത് .
'പുതിയ തലമുറ', പണ്ട് ഉണ്ടായിരുന്നവരെക്കാൾ 500 ഇരട്ടിയിലധികം തലമുറ വ്യത്യാസമാണ് കാണിക്കുന്നത്.
മാതാപിതാക്കളും അധ്യാപകരും പറയുന്നത് ഒന്നും അവർക്ക് പ്രശ്നമല്ല. ആരെന്ത് പറഞ്ഞാലും "നിങ്ങൾ പോ.... നിങ്ങള് പോ..." എന്നും പറഞ്ഞ് എതിർക്കും. തങ്ങളുടെ 'ഇഷ്ടം' എന്താണെന്ന് തീരുമാനിക്കാനുള്ള പ്രയോറിറ്റി അവർ തന്നെ സെറ്റ് ചെയ്യുന്ന നിലയാണ്.
കോവിഡ് അനന്തര കാലത്ത് മുന്തിയ ഇനം മൊബൈൽ ഫോണുകൾ പഠനാവശ്യങ്ങൾക്ക് എന്നും പറഞ്ഞ് വാങ്ങി നൽകുക വഴി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കാര്യങ്ങൾ കൂടുതൽ 'പഠിക്കാൻ' എളുപ്പമാകുന്ന നിലവന്നു. ഇപ്പോൾ തെളിമയാർന്ന സംസ്കാരത്തിന് അല്ലെങ്കിൽ ധാർമിക മൂല്യങ്ങൾക്ക്, കുടുംബബന്ധങ്ങൾക്ക് യാതൊരു മൂല്യവും കൽപ്പിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ മിക്കയിടത്തും നടന്നുവരികയാണ്. 'ജന്റർ ന്യൂട്രാലിറ്റി' എന്ന പേരിൽ രാപ്പകൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഇറങ്ങി നടക്കണം എന്ന് വാശിപിടിക്കുന്നത് നമ്മുടെ കേരളത്തിൻറെ അല്ലെങ്കിൽ ഭാരതത്തിൻറെ തനതായ സംസ്കാരത്തിനും മൂല്യങ്ങൾക്കും ചില്ലറ ഒന്നുമല്ല ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. 'ജൻഡർ ന്യൂട്രാലിറ്റി'യുടെ വക്താക്കൾ ലക്ഷ്യമിടുന്ന 'കാര്യങ്ങൾ' എന്താണെന്ന് ആലോചിച്ചാൽ ഇന്നത്തെ വഴി തെറ്റുന്ന കുട്ടികളുടെ വികൃതമുഖം തന്നെയാണ് ഉദാഹരണം. എല്ലാ കുട്ടികളും അങ്ങനെയാണെന്നല്ല. പക്ഷേ, Peer Pressure ൽ ചീഞ്ഞവരുമായുള്ള സമ്പർക്കർക്കം കാരണം നല്ല കുട്ടികൾ പോലും ചീയാൻ സാധ്യതയുണ്ട്.
വളരെ കഷ്ടപ്പെട്ട് ഗ്രാമീണ നഗരമേഖലകളിൽ നിന്ന് കോളേജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും പഠിക്കാൻ വിടുന്ന 'പുന്നാര മക്കളിൽ' ചിലർ (എല്ലാവരുമങ്ങനെയാണെന്നല്ല, generalise ചെയുകയുമല്ല) അവിടെയൊക്കെ കാണിക്കുന്നത് പലതും നേരിൽ കാണാനിടയായാൽ പല രക്ഷകർത്താക്കളും ഹൃദയം പൊട്ടി തീരുമെന്ന കാര്യം ഉറപ്പാണ്. ഇതൊരു വല്ലാത്ത കാലമാണ്. ഈ കാലത്തിൻറെ ഈ കുത്തൊഴുക്കിൽ കുറെയെങ്കിലും കുഞ്ഞുങ്ങളെ നല്ല വഴിക്ക് നേർവഴി നേർവഴി നടത്തുന്നതിന് ഈ സിനിമ ഉപകരിക്കുമെങ്കിൽ അത് അവരെ കാണിക്കുന്നതിനുള്ള ഏർപ്പാടുകൾ ഉണ്ടാകണം. മലയാളികളുടെ ഹിപ്പോക്രസി മാറ്റിവെച്ച് ഇത് നമ്മുടെ പ്രതീക്ഷയുള്ള കുഞ്ഞുങ്ങളെ കാണിച്ച് അവർക്ക് ചതികുഴികൾ ഏതെന്ന് അറിയിച്ച് നല്ല വഴി കാട്ടിക്കൊടുക്കണം.
ഒരു എട്ടാം ക്ലാസ് മുതലെങ്കിലും ഇത്തരം കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയണം. അവരുടെ ഭാഷയിൽ പറഞ്ഞു കൊടുക്കാൻ സമൂഹത്തിന് കഴിയണം. അധ്യാപകരും കുടുംബാംഗങ്ങളും വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുത്തെങ്കിൽ മാത്രമേ നമ്മുടെ പുതുതലമുറ, നമ്മുടെ വരും തലമുറകൾ കൂടുതൽ ചീഞ്ഞു പോകാതെ നമുക്ക് സംരക്ഷിക്കുവാൻ കഴിയുകയുള്ളൂ. ഈ സിനിമ എല്ലാ സ്കൂളുകളിലും യൂട്യൂബ് വഴി കാണിച്ചു കൊടുക്കാൻ അധ്യാപകരും സർക്കാരും ഒക്കെ ശ്രമിച്ചാൽ കുട്ടികൾക്ക് വഴിതെറ്റലിന്റെ കാണാപ്പുറങ്ങൾ അറിയുന്നതിനുള്ള ഒരു അവസരം കൂടിയാകും..
👍🏻
👍👍👍
👍🏻
കറക്റ്റ് 👍👍👍
Enthukondanu avarude manassu engane povunnathu ennu chinthichittu paray sneham mattullavaril ninnu kittathathukondu
സിന്ധു - ഗംഗ - ബ്രഹ്മപുത്ര... ത്രിവേണി സംഗമം... Dialogue ഒക്കെ എജ്ജാതി...
നല്ല സന്ദേശം.......
Sex education വേണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് ഈ മൂവി
When it is given it in School.. The interest of the Kids will only increase to experiment.
Super movie. Must be seen by all parents and adolescent girls. A lesson !
Good movie... മോഹൻലാൽ കിടു... 😄
നല്ല സിനിമ,, എല്ലാവരും തകർത്തു അഭിനയിച്ചു 🙏🌹
എന്ത് നല്ല സിനിമ ആണ് 👌👌👌ഇന്നിപ്പോൾ കോണ്ടം ഉണ്ടല്ലോ ഉണ്ണിമേരി എന്താ ഭംഗി അവര്ക് 👌👌
Mmm
അന്നും condom ഉണ്ട്... ലാലിന്റ charactor നു അത് വേണ്ടായിരുന്നു
😅9llvvslqlsvvqlma1
@@ITSMEMINI
F,'""&😂
@@ITSMEMINI
Aayoo lalettane kannan nthu bangiyaaa❤❤❤❤❤
ഐ ലൈക് സീമ, ഉണ്ണിമേരി. പെർഫോമൻസ് ❤️
എല്ലവർക്കു ഒരു പടം ആകട്ടെ ഈ ഫിലിം 👍
പാഠം
]]]h
Paadamagatte ee padam
മോഹങ്ങൾക്ക് ചിറകുണ്ട്....
ആ ചിറകിൽ തൂങ്ങി ഉയരങ്ങളിലേക്ക് പറക്കാം... 😂😂
ചോരത്തിളപ്പ് ഉള്ള പെൺകുട്ടികൾക്ക് ഇതൊരു നല്ല പാഠമാണ്...,, 😊
നല്ലൊരു സന്ദേശം തരുന്ന സിനിമ, പ്രേത്യേകിച്ചു ന്യൂജൻ പെൺകുട്ടികൾ കണ്ടിരിക്കണം, ഇന്നും ഇതുപോലെ സിന്ധുമാരെയും സോഫിയമാരെയും സൃഷ്ട്ടിക്കാൻ നിരവധി ചെന്നായ്ക്കൾ കപടതയുടെ മുഗം മൂടി അണിഞ്ഞു അധ്യാധുനിക ബൈക്കുകളിലും കാറുകളിലും സഞ്ചരിക്കുന്നു. ടീനേജ് പ്രായം ആകുമ്പോഴേ മാതാപിതാക്കൾ പെൺകുട്ടികൾക്ക് സ്വൊന്തം ശരീരത്തെ കുറിച്ചും സാമൂഹിക ഇത്തരം ചതികളെ കുറിച്ചും തുറന്നു പറഞ്ഞു കൊടുക്കുക, കൊച്ചുകുട്ടി അല്ലെ, ഇപ്പൊ ഇതൊന്നും അറിയാൻ പ്രായം ആയില്ല എന്ന് പറഞ്ഞു മാറ്റി നിർത്തിയാൽ ഇത്തരം ചതികളിൽ പെടാം,. വെള്ള പൂവുകളെക്കാൾ ഇപ്പോൾ പലർക്കും വർണ്ണങ്ങൾ ഉള്ള പൂവുകളെ ആണ് ഇഷ്ട്ടം.
Good Msg.....👍👍👍👍💯
😂
Good👍👍👍👍
അപ്പോ അൺക്കുട്ടിക്കൾക് ഒരു ഉപേധേശവും കൊടുക്കാൻ ഇല്ലയിരിക്കും വളർന്ന് വരുന്ന new generation girls നേ മത്രം ഉപേദേശിച്ചാൽ എല്ലാം നടുക്കുമൊ boys നേ പറഞ്ഞ് കോടക്കത്തില്ലെ മാന്യവും, നേറി കെടും പെൺക്കുട്ടിക്കളോട് കാണിക്കരുത് എന്ന് എന്തേ girls നേ മാത്രമേ ഉപേദേശിക്കാവു boys ഉപദേശിച്ചാൽ ലോക അവസാനാം വരുമോ
@@user-jt6og8yi അപ്പോ അൺക്കുട്ടിക്കൾക് ഒരു ഉപേധേശവും കൊടുക്കാൻ ഇല്ലയിരിക്കും വളർന്ന് വരുന്ന new generation girls നേ മത്രം ഉപേദേശിച്ചാൽ എല്ലാം നടുക്കുമൊ boys നേ പറഞ്ഞ് കോടക്കത്തില്ലെ മാന്യവും, നേറി കെടും പെൺക്കുട്ടിക്കളോട് കാണിക്കരുത് എന്ന് എന്തേ girls നേ മാത്രമേ ഉപേദേശിക്കാവു boys ഉപദേശിച്ചാൽ ലോക അവസാനാം വരുമോ
സൂപ്പർ മൂവി 👍👍👍👌👌👌
സീമ ചേച്ചി സൂപ്പർ അഭിനയം .
Old is old
Good movie👌
പഴയ സിനിമാ എപ്പോഴും നല്ലത്
Seema nalla glamr
Parents of teenage girls... ജാഗ്രതൈ... അനവതി Mohanlal മാർ കേരളത്തിലും ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്നു.... Professional students hostels....
😂
അപ്പോ teenage boys കണിക്കുന്നെ ഒന്നും ഒരു കൊഴപ്പവും ഉണ്ടാവില്ല അയിരിക്കും Teenage boys നേ പെൺപിടിച്ചെ നടക്കാം എത്ര വേണമെങ്കിലും girls മാത്രം ശ്രദ്ധിച്ചാൽ മതിയാരിക്കും
@@Anamika-gp9bf
Shreddhichal Andi kerathe nokkam. Athre ullu
@@Anamika-gp9bf boys നെ കയറൂരി വിടും. തെറ്റ് മൊത്തം girls ന്റെ
@@manshadmohammed34 👍👍👍
Good ❤❤❤❤❤❤
Ee cinima inathe kaalatha iragendathe
നല്ല സന്ദേശം ഉള്ള മൂവി, 👍
മോഹൻലാൽ, നെടുമുടി, സീമ, ഇളവരശി, ഉണ്ണിമേരി, രവി മേനോൻ, ലളിതശ്രീ, അച്ഛൻകുഞ്ഞ്, കോട്ടയം ശാന്ത, സബിത ആനന്ദ്, 👍👍💞❤️🙏
2022 ഒക്ടോബർ 9 ഞായറാഴ്ച രാത്രി 10:27
സബിത ആനന്ദ് ?
👍 നല്ലസിനിമethuvatekanànkazijilla
അത് എന്തിനാ പുക ഇട്ടേ ന് മനസ്സിൽ ആയില്ല
Seemaude anujathi ilavarasi aanu
Seema super
Good movie
Goodmovie...👍👍👍
Unnimeri nalla bangi undu
Supper movie
ഞാൻ ജനിച്ച കൊല്ലം...... ഇറങ്ങിയസിനിമ 😂😂😂😂😂
Good. Moove
😊😊
ടീനേജ് പ്രായത്തിൽ "വിവേകത്തേക്കാൾ വികാരം മുന്നിട്ട് നില്കും...! ഇന്നത്തെ പിള്ളേര് പിന്നെ കോൺടോം ഒക്കെ use ചെയുന്നത് കൊണ്ട് ഒരു പരിധി വരെ റിസ്ക് കുറവാണ്
ഉണ്ട ആണ് condum ചിലപ്പോ റിസ്ക് ഉണ്ട്
Aeratdamullakochmulla
മോഹൻലാൽ എന്തൊരു bour charecter aanu ഇതിൽ ohhh ഒട്ടും പ്രേധീഷിച്ചില്ല ഇത്ര ദുഷ്ടമനസോ 🙄🙄 എന്നാലും ഇങ്ങനെയൊക്കെ ഒന്നും ചെയ്യല്ലേ ലാലേട്ടാ 😃😃😂
Climaxil poorimol chathappo satisfaction 😉
Nalla vedi padam
Spr cinema👍👍
Unnimeri enthoru bangi
ഈ സിനിമ കഴിഞ്ഞകാലത്തിന്റെ പോരായ്മ കാണിക്കുന്നു,, 🤣🤣🤣അവൾ എല്ലാം അറിയാൻ പ്രായമായിട്ടില്ലത്ര എന്ത് മൈ.. അറിയാൻ.. നാച്ചുറൽ ട്രൂത് പറയാൻ മടിക്കുന്ന മണ്ടൻ സംസ്കാരം 😢😢😅❤🎉അവസാനം ഗോവിന്ദ
അബദ്ധ സിനിമ
Epol ninte yum entayum Kaalath nadakuna Palatum Next genaration inu eth pole mandataram aayitu thonnum he..😂😂
Ne epol vijarichu vachiruna pala karyangalum nokki enni adutu Varuna genaration chirkum..😂
വളരെ കാലികപ്രസക്തിയുള്ള Theme ആയിരുന്നു സിനിമയുടെ.അവസാനം എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് നായിക പൂർവാധികം ശക്തിയോടെ തിരിച്ചു വന്ന് ജീവിതം തിരികെ പിടിക്കേണ്ട സീൻ കാണിക്കുന്നതിന് പകരം ആവശ്യമില്ലാതെ ആ കഥാപാത്രത്തെ കൊന്ന് കളഞ്ഞത് പരമബോർ ആയിപ്പോയി..അവളെ ആ സ്ഥിതിയിലാക്കിയ ആൾക്ക് ആകട്ടെ ഒരു ശിക്ഷയും ലഭിച്ചുമില്ല. മെയിൻ കഥാപാത്രത്തെ കൊന്ന് കളയാതെ സിനിമ അവസാനിപ്പിക്കാൻ പറ്റില്ല എന്ന പഴയ സിനിമാക്കാരുടെ സ്ഥിരം പല്ലവി ഈ സിനിമയിലും ആവർത്തിച്ചു..
ക്ലൈമാക്സ് കണ്ടപ്പോ പടം കണ്ട Time വേസ്റ്റ് ആയ പോലെയാണ് തോന്നിയത്
bro pazhaya cinmakal realityod chernnu nilkunna reetyil aanu eduthirunnath sherikum jeevithathil ingane oru penninu sambhavichal enthudakum athanu aa cineema varach kattunnath
Crct@@althafhussain7012
സിനിമയെന്നു പറഞ്ഞാൽ ഒരു സ്ത്രീ പീഢനംതന്നെയാണ്
1:35:26 മോഹൻലാൽ character ഇവരൊക്കെ പറത്തി കളിക്കാൻ വന്ന കൊടും കാറ്റു
Penkuttikale mathram paranjal mathi(sukam)thedippoyittu kidannu monghunnu 😂
നിനക്ക് ഒരുമ്മ തരട്ടെ കുട്ടാ, ഒരു സത്യം പറഞ്ഞതിന്. ഈ പടത്തിൽ പൂ കൊടുക്കുന്ന gatekeeper അവൾക് പുച്ഛമാണ്. യഥാർത്ഥ സ്നേഹത്തിന് ഒരു വിലയും ഇല്ല. മറ്റേ സ്നേഹത്തിനാണ് എന്നും വില. "സ്നേഹ പ്രവാഹം "😂😂😂😂😂
Kollilla
കുടിലിളൊക്കെ അന്നത്തെ കാലത്തു അബോർഷൻ നടത്തുമായിരുന്നോ?
😅
Yes. This is crude natural method. This is shown in the Movie "Kolanagl'" By KG George. Watch it.
@@dingribeast ok..
❤️
26:27 kidilam😂😂
😢😢
This movie was so relivant today also no arguments but ഞാൻ comment box full കണ്ട് ഒരു കാര്യം ഒട്ടും യോജിക്കാൻ പറ്റുന്നില്ല ഞാനും new generation period വരുന്ന ഒരു girl അണ് എൻ്റെ age നോക്കുമ്പോ but new generation അയാലും old generation അയാലും ഒരാളുടെ കാഴ്ചപ്പാട് അണ് അയാളെ progressive അക്കുന്നെ അല്ലാതെ age use ചെയ്ത അമ്മാവൻ അമ്മായി എന്ന് ഒന്നും ഞാൻ പറയില്ല but ചിന്തശേഷികൊണ്ട് എത്ര age ഉള്ള ഒരാളും എനിക്ക കേളവി കേളവൻ അണ് ഇവിടെ comment box എനിക്ക് ഇഷട്ടപ്പെടതെ വന്നത് കൊറയ ഉപദേശിക്കുന്ന കണ്ടൂ അതിന ഒന്നും കോഴപ്പമില്ല അതൊക്കെ വേണ്ടത് അണ് but എന്തുകൊണ്ട് അണ് നല്ല നടുപ്പിന്ന് പെൺകുട്ടിയെ മത്രം ഉപദേശിക്കുന്ന അൺക്കുട്ടിക്കാൾക് എന്തേ നല്ല നടപ്പ് ഒന്നും ബാധകം അല്ലെ എങ്ങനെ വേണമെങ്കിലും പെൺപ്പിടിച്ച് കുത്തടി തൊന്നിവാസി ആയി നടക്കാം എന്നാണോ ഉദ്ദേശിച്ചത് ഉപദേശിക്കുന്നവർ എനിക്ക് ഒരു സംശയം my question is also to the channel please give me reply if you have possible I don't force because I saw you likes all that comments I mentioned why? That I want know from the channel
Andi kerathe nokkuka
Onn kettipidikkumbozhekkum thetti pokunnu pennungal
😭😭😭😭😭😭
Valiyettam film l und
Doubt ആ കൊച്ചു കുടിലിൽ ന്തിനാ കൊണ്ട് പോയത്?
Ath abort pregrency
പെണ്ണ് ഒരുമ്പെട്ടാൽ ഇങ്ങനെ ഇരിക്കും
alpha male toxic ആണെന്നൊക്കെ കുറ്റം പറഞ്ഞിട്ട് അതെ alpha ആണുങ്ങളെ തന്നെ പ്രേമിക്കുന്ന paradox ആണ് പെണ്ണുങ്ങൾക്കുള്ളത്. ജീവിതത്തിൽ ശോഭയുടെ പ്രണയ തിരസ്കാരത്തിന്റെ വേദനയിൽ single ആയി രവി മേനോൻ ജീവിച്ചത് പോലെ തന്നെ, അദ്ദേഹത്തിന് കിട്ടുന്ന കഥാപാത്രങ്ങളും അങ്ങനെയുള്ളതാണ്. നല്ലവൻ ആണെങ്കിലും സ്ത്രീകൾ അയാളുടെ പ്രണയം reject ചെയ്യുകയോ അല്ലെങ്കിൽ അവർ വഞ്ചിക്കുകയോ ഒക്കെ ചെയ്യുന്ന പാവം beta male കഥാപാത്രങ്ങളെയാണ് രവി മേനോൻ കൂടുതലും ചെയ്തിട്ടുള്ളത്.
Revi menon te character nirmalyam movie il velichapadinte makale thechittupojuna shanthkaran aan, pine vere oru menaka and devan movie ilum chathiyan kamukan aytan athile penn ayal karanam suicide cheyunathaytan
Ithil unnimery ഈ kanaan Andrea yude chaya.
11
Suchithra ude oru luck
Athentha
ആർക്ക്???
Lesbian subject 🙃
Nokki niland hospital kondu po
😂🎉
1 32 15
ഇതിലെ ഹെറോയിനെയല്ലേ hiltler ഇൽ മമ്മൂട്ടിയുടെ സിസ്റ്റർ
ഇളവരശി
അത് ഇവളാണോ 😀@@anumol97
Heroine
@@anumol97picchu hc incorrect ivor
Valsalyam movie siddiqinte wife
Heroine name?
Nalla filim...
good movie
Super movie
super movie