ലക്ഷദ്വീപ് ആരുടെ ലക്ഷ്യം | PART 2 | JANAM DEBATE | JANAM TV

Поділитися
Вставка
  • Опубліковано 26 тра 2021
  • ലക്ഷദ്വീപ് ആരുടെ ലക്ഷ്യം | PART 2 | JANAM DEBATE | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews
    ANCHOR : SUBISH THEKKOOTTU

КОМЕНТАРІ • 406

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 3 роки тому +149

    Tgയുടെ മുന്പിൽ ഉത്തരം കൊടുക്കാൻ വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടതനും വലതനും.ടീജി മോഹൻദാസ് സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ 👍👍👍🙏🌹

    • @rahulm8451
      @rahulm8451 3 роки тому +6

      @Shajahan Kalayil poda jihadhi

    • @makesense6616
      @makesense6616 3 роки тому +8

      അല്ലെങ്കിലും ബുദ്ധി ഉപദേശിച്ചു കൊടുക്കാൻ സുഡാപികൾക്കു ആരെങ്കിലും വേണ്ടേ... ആകെ ഉള്ളത് ഒരു കൂതറ പ്രവാചകൻ മുഹമ്മദ് കമ്പിയും.. പിന്നെ ഒരു മുത്തുച്ചിപ്പി ഖുർആനും ആണ്... 🤣🤣

    • @vardhantp3025
      @vardhantp3025 3 роки тому +1

      File a case against Niyas for false allegation... He told BJP killed Gandhi...

    • @jibinjerrin328
      @jibinjerrin328 3 роки тому

      Public Keralaന്നൊരു ചാനൽ ഒണ്ട് കണ്ടാൽ ചിരിച്ചു ചാവും, അതിന് താഴെ ഉള്ള കമൻ്റ്സും അതു പോലെ തന്നെ.😂😂😂

    • @yesk2318
      @yesk2318 3 роки тому

      Gandhi is killed by rss... We will kill who ever being Gandhi Prathima.. Congress and communist

  • @shyamjithks4113
    @shyamjithks4113 3 роки тому +18

    പതിവുപോലെ TG പൊളിച്ചടുക്കി 😍👍

  • @prakasanvelukutty4774
    @prakasanvelukutty4774 3 роки тому +8

    അങ്ങനെ ഭുരീപക്ഷമുള്ളവര്‍ തീരുമാനിക്കുമെങ്കീള്‍ ഭാരതത്തില്‍82%ഹിന്ദുക്കളാണ്

  • @pcnar8057
    @pcnar8057 3 роки тому +23

    Debate ൽ TG യും പണിക്കരും ജയിച്ചു. പക്ഷേ തിരഞ്ഞെടുപ്പ് വന്നാൽ കേരളത്തിലെ ജനത്തിന്
    കിറ്റും , പെൻഷനും ആണ് പ്രധാനം.

  • @vmmd66
    @vmmd66 3 роки тому +21

    ചവറുകളെ കൂട്ടിയിട്ടു കത്തിക്കാൻ TG കഴിഞ്ഞെട്ടെ ഉള്ളു.............

  • @vladimirp5260
    @vladimirp5260 3 роки тому +48

    ഗാന്ധിജിയെ കൊന്ന പാർട്ടി എന്ന് പറഞ്ഞതിന് സുപ്രീംകോടതി ചെവിക്ക് പിടിച്ച് രാഹുൽ ഗണ്ഡി RSSനോട് മാപ്പപേക്ഷിച്ചത് നിയാസ് അണ്ണൻ അറിഞ്ഞില്ലെന്ന് തോന്നുന്നു.
    ടിജി സാറിന്റെ ഗാന്ധി പ്രതിമ ചോദ്യത്തിന് നിയാസ് കാക്കയ്ക്ക് ഉത്തരമില്ല. എത്ര ചോദിച്ചിട്ടും എന്താ ഒരു മൗനം. ഏതായാലും ഇടതൻ്റെയും വലതൻ്റെയും കപട മുഖം നാട്ടുകാർക്ക് നല്ലത് പോലെ പിടികിട്ടി. ഈ പൊയ്മുഖങ്ങളെ പൊളിച്ചടുക്കിയ ടിജിക്കും പണിക്കർക്കും ജനം ടിവിക്കും അഭിനന്ദനങ്ങൾ.....

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 3 роки тому +6

    TG യുടേയും ശ്രീജിത്ത്‌ പണിക്കരുടെയും ചോദ്യങ്ങൾക്കു മുൻപിൽ നിയാസും അബ്രഹാമും ബബ്ബ ബ്ബാ ....ബബ്ബ ബ്ബാ .......... അടിപൊളി കോൺഗ്രാറ്റ്ലഷൻസ് .....

  • @bindukrishnakumar5613
    @bindukrishnakumar5613 3 роки тому +13

    TG MOHANDAS well said 👍

  • @gopinathan7656
    @gopinathan7656 3 роки тому +7

    ടി ജി എല്ലാവന്റെയും അണ്ണാക്കിൽ ആപ്പടിച്ചുകളഞ്ഞു

  • @vaisakhrk8760
    @vaisakhrk8760 3 роки тому +42

    ഈ അന്തം കമ്മി എന്തൊക്കെയാ പറയുന്നത്,. ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചു ഒരു govt തീരുമാനം എടുക്കണമെന്നോ?
    എന്നാൽ ഇവിടുള്ള ഒറ്റ മനുഷ്യനും tax കൊടുക്കുന്നത് ഇഷ്ട്ടമല്ല., അപ്പൊ ഇവിടെ tax വേണ്ടേ?? 😆

    • @sreejithramakrishna3193
      @sreejithramakrishna3193 3 роки тому +2

      😂😂😂👍

    • @roy2060
      @roy2060 3 роки тому +8

      കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും മുസ്‌ലിംലീഗിന്റെയും പേടി കേന്ദ്രത്തിന്റെ അധികാരം അധികാരപരിധിയിൽ പ്പെടുന്ന ലക്ഷദീപിൽ എല്ലാ മേഖലകളിലും വികസനം വന്നാൽ അത് അത് അവിടുത്തെ ജനങ്ങൾക്ക് ഇഷ്ടപ്പെടുകയും ചെയ്താൽ കേരളത്തിലെ ജനങ്ങൾക്കും അത് ഇഷ്ടപ്പെടാൻ ഇടവരും ഈ നടപടി കേരളത്തിൽ ബിജെപി ക്ക്‌ സ്വീകാര്യത വർധിപ്പിക്കും അത് കോൺഗ്രെസ്സിന്റെയും കമ്മ്യൂണിസ്റ്റിന്റെയും തുടർ ഭരണത്തെ ബാധിക്കും അതിന് ലക്ഷദീപ് വികസനത്തിന്‌ തടയിടെണ്ടത് ഇവരുടെ ആവശ്യംമായെ കരുതാനൊക്കൂ

    • @rajeshn33
      @rajeshn33 3 роки тому +1

      Suuuper 😂👍

    • @firoz4213
      @firoz4213 3 роки тому +2

      Mm സങ്കി ആണേലും ബീഫ് ഇഷ്ട്ടം

  • @haridhar8620
    @haridhar8620 3 роки тому +12

    TG, the great

  • @vijeeshkonkodiyil8098
    @vijeeshkonkodiyil8098 3 роки тому +4

    ശ്രീജിത്ത് സർ നമസ്കാരം

  • @amrutharaj8636
    @amrutharaj8636 3 роки тому +11

    സാർ ആരുടെ വാദവും mute ചെയ്യരുത്.. സത്യം അറിയണം.. എല്ലാ ഭാഗത്തു നിന്നും ഉള്ള വാദം കേൾക്കണം.. 👍

  • @shyamjithks4113
    @shyamjithks4113 3 роки тому +19

    TG:ഗാന്ധി പ്രതിമ വേണോ വേണ്ടയോ..
    നിയാസ് : ഹിന്ദുത്വ അജണ്ട.. കാട്ടിലെ ചെണ്ട.. ബ ബ്വാ ബാ..😂

  • @sojarajesh8200
    @sojarajesh8200 3 роки тому +40

    ടിജി പൊളിച്ചടുക്കി

  • @jihadislayer1762
    @jihadislayer1762 3 роки тому +20

    TG rocked.......Gandhi statue can be possible in Lakshadweep?

  • @krishnakrish2442
    @krishnakrish2442 3 роки тому +9

    ശ്രീ ശ്രീജിത്ത് പണിക്കർ 🙏🙏🙏🙏🙏

  • @anukarthik6261
    @anukarthik6261 3 роки тому +8

    TG sir 👏👏👏👏👏👏
    🔥🔥🔥🔥🔥🔥🔥🔥

  • @sureshc2043
    @sureshc2043 3 роки тому +31

    ബിജിഎബ്രഹാം വൈവിധ്യം മാണ് കംമ്മ്യൂണിസ്റ്റ് താലപര്യമാണെങ്കിൽ പിന്നെ എന്തിനാണ് നവോധാനം നടപ്പാക്കാൻ വരുന്നത് നാണമില്ലെ

  • @vsn2024
    @vsn2024 3 роки тому +5

    T G എന്ന പുലിക്കു മുമ്പിൽ എലി പോലുമാകാൻ കഴിയാത്ത രണ്ടു പേർ.

  • @majayan5905
    @majayan5905 3 роки тому +9

    കേരളത്തിലും 2കുട്ടി നിയമം നടപ്പിലാക്കണം 🙏🙏

    • @bijoyjohn2781
      @bijoyjohn2781 3 роки тому +1

      അപ്പൊ പിന്നെ ഷിറ്റ് ഗോപി ബുദ്ധിമുട്ടും..... തിരുവനന്തപുരം കൃഷ്ണൻ വല്ലാതെ പാട് പെടും 😂😂😂😂

    • @ranjithrpj
      @ranjithrpj 3 роки тому

      @@bijoyjohn2781 edo potta niyamam ellarkkum alle? Appo gopiyum bjp karum ellarum moonjum. Nee potta comment ittu pottan kalikanda karyam undo?

  • @ohmannnn262
    @ohmannnn262 3 роки тому +27

    TG. ഗാന്ധി പ്രതിമ വയ്ക്കുമോ ഇല്ലയോ, ബുദ്ധപ്രതിമ തകർന്നതെങ്ങനെ
    കമ്മിയും കൊങ്ങിയും താങ്കളുടെ വർഗ്ഗീയ വിഷം തുളുമ്പുന്ന ചോദ്യത്തിന് ഉത്തരമില്ല. ഞങ്ങൾ ബഹുസ്വരയിൽ വിശ്വസിക്കുന്നവരാണ് ..... അതു കൊണ് ബ.... ബ::... ബ്ല

  • @abinb8544
    @abinb8544 3 роки тому +24

    സന്ദീപ് വാര്യർ എൻ്റെ ഹീറോ 💪💪💪

  • @shyjuthachanshyjushyjuthac5277
    @shyjuthachanshyjushyjuthac5277 3 роки тому +4

    Tg super

  • @ryzindia1883
    @ryzindia1883 3 роки тому +4

    ടി ജിയുടെ പൊളിച്ചു.

  • @sheebasunil7996
    @sheebasunil7996 3 роки тому +3

    നിയാസ്,,, പാകിസ്ഥാനിലും,, ഹിന്ദു എന്നും ക്രിസ്ത്യാനി എന്നും കുറച്ചു പേര് കാണും,,, അവർ എവിടെയാണ് ,,,,,

  • @leah1142
    @leah1142 3 роки тому +6

    Omg TG polichu 👏🏼👏🏼👏🏼😄

  • @sheebasunil7996
    @sheebasunil7996 3 роки тому +3

    ശ്രീജിത്ത് നമസ്കാരം,,,, കാര്യങ്ങൾ വ്യക്തമാണ്,,,,

  • @jayarajrnair8430
    @jayarajrnair8430 3 роки тому +21

    When congress was asked about gandhi statue, answer is "ba bbba bbbbbaaaa"

    • @alfred2382
      @alfred2382 3 роки тому

      The people who build temple for the one who killed gandhi is now crying about the statue of gandhi. I think these guys have some emotional attachment to statues...

    • @jayarajrnair8430
      @jayarajrnair8430 3 роки тому +2

      @@alfred2382 My question was straight forward. Why gandhi statue is not installed yet? Why it is lying in Administrators office since last 12years?
      Whethet I love or hate Mahatma is immateial. He is "Father of the Nation", and I respect that.

  • @kbrcroyal6682
    @kbrcroyal6682 3 роки тому +5

    അരി ഉണ്ടോ എന്ന് ചോദിച്ചാൽ പിണ്ണാക്ക് ഉണ്ടെന്നു നിയാസ് പറയും. ചെളി ഉണ്ടെന്നു ബിജി parayum. ഇവന്മാരുടെ തലയിൽ പിണ്ണാക്കും ചെളിയുമാണ്.

  • @tksanthoshkumar
    @tksanthoshkumar 3 роки тому +32

    Very well said Mohan Das sir and Sreejith sir. Nailed all the false news being circulated in all Malayalam channels about the lakshwadeep issue these days. Double standards being followed by all news channels in kerala except Janam TV. @Janam TV, Thank you for bringing the correct facts to the public.

    • @nidhiniya2126
      @nidhiniya2126 3 роки тому

      Namal onikanum. Namute votu divide cheyathe

    • @ammushazz
      @ammushazz 3 роки тому

      Janam tv matre correct news kanikunnu.... lol....

  • @harisree6481
    @harisree6481 3 роки тому +35

    👍LDF UDF ഇറച്ചി ക് വേണ്ടി കടിപിടി കമ്മ്യൂണിസ്റ്റ്‌ ചൈന യിൽ ഒരു കുട്ടിയെ പാടു കേരളത്തിൽ നിന്നു ഒരുവിമര്ശനം കണ്ടില്ല

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 3 роки тому +23

    Tg നമിച്ചു.... പുലി ആണ്.... കമ്മി കൊങ്ങി ഒറ്റ കാര്യം മാത്രം... ഹിന്ദുത്വ ചെണ്ട

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 роки тому +12

    Antham kammi 😅🤣😂😆

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +12

    TG ക്ക് അഭിനന്ദനങ്ങൾ. നിയാസിന്റെയും ബിജിയുടേയും കിളി പോയി.

  • @anilkumarmt1533
    @anilkumarmt1533 3 роки тому +4

    TG...on fire.....!

  • @ramleshrr6002
    @ramleshrr6002 3 роки тому +13

    TG,I really have a huge respect to you sir

  • @arsnair
    @arsnair 3 роки тому +19

    Congress udheshikunna secularism enthanennu niyasiloode purathayi.. 😂

  • @mini.v.pshibu1016
    @mini.v.pshibu1016 3 роки тому +12

    ബുദ്ധിയും ബോധവും ഉള്ളവർ സംസാരിക്കുന്നത് കേട്ടു പഠിക്കട്ടെ ഇടതനും വലതനും

  • @jayakrishnan8034
    @jayakrishnan8034 3 роки тому +3

    TG sir.. you r great 👍👏

  • @bhaskarankokkode4742
    @bhaskarankokkode4742 3 роки тому +2

    ഞാൻ 40 വർഷത്തിലേറെയായി കേന്ദ്ര ഭരണ പ്രദേശമായ andaman ദ്വീപിൽ ആണ് കഴിയുന്നത്. ഇവിടെ ഒരു ദ്വീപിൽ പോലും ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുവാൻ കഴിയാത്ത ഒരു ദ്വീപുഉം ഇവിടെയില്ല. Tribal താമസിക്കുന്ന സ്ഥലത്ത് പോകണമെങ്കിൽ പ്രത്യേക പാസ് വേണം എണ്ണയ്യുള്ളു. ഒരു കാര്യം ഇവിടെ സൂച്ചി പ്പിക്കുവാൻ ഞാൻ ആഗ്രഷിക്കുന്നു. അതായത്, ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാൻ കഴിയാത്ത ഒരു സ്ഥലം ഇന്ത്യയിൽ ഉണ്ട് എന്ന് കുട്ടികളോട് പറയാൻ ഭയം തോന്നുന്നു.

  • @suryaajay7789
    @suryaajay7789 3 роки тому +9

    Well done janamTV 👌👌👌

  • @sallu5645
    @sallu5645 3 роки тому +8

    One India one rule .. no place for Jihadi law..

  • @SureshK-qi4yv
    @SureshK-qi4yv 3 роки тому +4

    TG മോഹൻ ദാസ് കിടിലൻ

  • @SajavanSreekumar
    @SajavanSreekumar 3 роки тому +14

    Jai Hind 🙏 T G sir polichu 🔥🔥🔥

  • @sheebasunil7996
    @sheebasunil7996 3 роки тому +1

    TG,,,, എടാ പെട്ടാലും,,, കൃത്യമായ ചോദ്യങ്ങളായിരുന്നു,,,

  • @aneeshasokan2391
    @aneeshasokan2391 3 роки тому +27

    ദണ്ടേ ടിജി..... പ്രഭാഷണം ഒക്കെ കൊള്ളാം.... സ്വാതന്ത്ര്യം ഉള്ള നാടാണ്... ഒക്കെ ശെരിയാണ്.... പക്ഷെ ഇങ്ങനെ തല്ലിക്കൊല്ലല്ല് 😂..... അവരും മനുഷ്യർ അല്ലേ ഹേ 😄

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 3 роки тому +1

      😃😃😃🤣😇🥰🙏🙏💯👌

    • @nafeermb2760
      @nafeermb2760 3 роки тому

      ഫുൾ ചാണകമയം

    • @nafeermb2760
      @nafeermb2760 3 роки тому

      Mike ഓഫ്‌ ചെറിയല്ലടോ സംസാരിക്കുമ്പോൾ. നിങ്ങൾക് ആവിശ്യമുള്ള mike മാത്രം ഓൺ ചെയ്യലാണോ നിങ്ങളുടെ മാധ്യമ മര്യാത.. Very bad

    • @aneeshasokan2391
      @aneeshasokan2391 3 роки тому +1

      @@nafeermb2760 കേരളത്തിലെ മാധ്യമമര്യാദ ആണോ അങ്ങ് ഉദ്ദേശിച്ചത് 🙄........

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 роки тому

      @@nafeermb2760 പിടിച്ചു നിൽക്കാൻ പറ്റുന്നില്ല നുണകൾ പൊളിയുന്നു

  • @krishn735
    @krishn735 3 роки тому +1

    Good info

  • @cidluttapi9600
    @cidluttapi9600 3 роки тому +3

    Tg മോഹൻദാസ്‌ ശാന്തിവിള ഡിനേഷിനോട് ഏറ്റുമുട്ടുന്നത് കാണാൻ ഭാഗ്യം ഉണ്ടാവ

    • @darkmoon4459
      @darkmoon4459 3 роки тому +1

      Adutha lights camera actionil chilappol undavum ennu vijarikkam

  • @parameswaranmeppalli6572
    @parameswaranmeppalli6572 3 роки тому +1

    കമ്യൂണിസ്റ്റുകാരുടെയും കോൺഗ്രസുകാരുടേയും ഇടയിൽ ഉള്ള കുറച്ചു കൂട്ടികൊടുപ്പുകാരുടെ ചില ഉള്ളിരിപ്പ് പുറത്തു വരുമ്പോൾ അതിശയിക്കേണ്ട.

  • @sheebasunil7996
    @sheebasunil7996 3 роки тому

    സുധീഷ് നമസ്തേ,,, ജനം ടിവി നന്ദി

  • @rajandranpillai2840
    @rajandranpillai2840 3 роки тому +1

    Big salute Mr TG Sir

  • @tobby5507
    @tobby5507 3 роки тому +2

    It is excellent debate. Congrats to tg and sreejith for their sharp remarks against false propaganda posters

  • @geethakp2329
    @geethakp2329 3 роки тому +2

    Unity in diversity does not mean that every law should be favourable for Muslims

  • @udhayudhay7178
    @udhayudhay7178 3 роки тому

    Excellent THANKS TG

  • @sindhunairgi1244
    @sindhunairgi1244 3 роки тому +1

    TG is telling 100% correct....

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 роки тому

    👍👍👍👍

  • @kairali2758
    @kairali2758 3 роки тому +2

    TG 💕💕💕

  • @sharobkumar235
    @sharobkumar235 3 роки тому +1

    ടി ജി മോഹൻദാസ് സാർ പൊളിച്ചെടുക്കി " നിയാസും ബിജി എബ്രാഹും ഉത്തരം നൽക്കാൻ കഴിയാതെ ഉത്തരംമുട്ടിയ മ്പോൾ ഫാസിസമെന്ന് ഫാസിസമെന്ന് ഒരു ഉളുപ്പുമില്ലാതെ മുറിവിളികൂട്ടുന്നു "

  • @sreenathr6073
    @sreenathr6073 3 роки тому +1

    Policheazthe program UA-cam il upload cheyath entha?

  • @sujithsujith155
    @sujithsujith155 3 роки тому +1

    Epala മനസ്സിലായത് നമുടെ നാട്ടിലെ റോഡ് വീതി kudathathinte കാരണം😭

  • @Mujeeb__Rahman
    @Mujeeb__Rahman 3 роки тому +2

    #Savelakshadweep 💪

  • @Docorif
    @Docorif 3 роки тому +1

    TG is so accurately brutal. Well done.

  • @aryas8103
    @aryas8103 Рік тому

    I worked in Lakshadweepfor 2 years. Now they became Civilians.

  • @anoopsindhu9906
    @anoopsindhu9906 3 роки тому +1

    Good debate

  • @arunkrishna515
    @arunkrishna515 3 роки тому +1

    സഖവ് സെരാജ് ആയിരുനെഗിൽ കാണായിരുന്നു ♥♥ ലാൽസലാം 💪 പവർ മെൻ സഖവ്‌ സ്വരാജ്

  • @jackjack-jr1jl
    @jackjack-jr1jl 3 роки тому +2

    Alla mr. Facebookil ninnum oru post miss ayallo evide poyi?

  • @mohanpillai7392
    @mohanpillai7392 3 роки тому +3

    Even in UAE liquor is available

  • @dealsisle
    @dealsisle 3 роки тому

    What and how to sell, and by who and to whom should be determined by the Indian laws and the Indian Constitution

  • @designunic1426
    @designunic1426 3 роки тому +1

    അയ് ശരി അവിടെ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് വിലക്ക് ഉണ്ടൊ ?

  • @soan.mattathil.housemayyam5617
    @soan.mattathil.housemayyam5617 3 роки тому

    ഈ നേതാവിന് ഒന്നും അറിയില്ല. താങ്കളും ഞാനും ഇപ്പോൾ താമസിക്കുന്ന സ്ഥലം പരമാതിക്കാരം എന്നും സർക്കാറിനാണ് നേതാവേ

  • @gangaunnithan
    @gangaunnithan 3 роки тому +3

    Tg❤panicker❤

  • @kanankarur4785
    @kanankarur4785 3 роки тому

    EXCELLENT SUPER DEBATE+SREEJITH SPECK CONGRATS

  • @kpcspillai8430
    @kpcspillai8430 3 роки тому

    Biji Abraham has to study the subjevt before attending debates. He is talking irrelevant matters

  • @anoopsindhu9906
    @anoopsindhu9906 3 роки тому +2

    Tg 👌

  • @jayakumarm.t2716
    @jayakumarm.t2716 3 роки тому +1

    T.g ....😄😄😄😄😄😄 very good

  • @manikandanmoothedath8038
    @manikandanmoothedath8038 3 роки тому +1

    TG sir 👌

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 роки тому +1

    TG sir 😎👌👌👌👌👍👌

  • @ravindranathp3711
    @ravindranathp3711 3 роки тому

    Hallo Mr. What right you have to talk about ലക്ഷദ്വീപ്. Let they decide.

  • @Dkran
    @Dkran 3 роки тому

    Why not take a vote on each of these points of conflict: 1) Whether beef ban is required 2) Whether Prohibition is needed
    The idea of whether it should be opened up for Tourism should be taken by Citizens of India as this is part of the nation.
    It is a highly subsidised benefit deriving land which is footed by the mainland citizens.

  • @SajavanSreekumar
    @SajavanSreekumar 3 роки тому +1

    Jai Hind 🙏 Srijit bro smart 👏👏👏

  • @venugopalb5914
    @venugopalb5914 3 роки тому

    വിദ്യാഭാസ മന്ത്രി ഒരു കാര്യം കൂടി ആരോടെങ്കിലും ചോദിച്ച് മനസിലാക്കണം. 1.കേരള മുഖ്യനെതിരെ പ്രതികരിച്ചതിന് എത്ര ആയിരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്
    2. പത്രമാരണ നിമയം എന്ന ഒരു സംഭവം നിങ്ങളുടെ നേതാവ് കൊണ്ടുവന്നിരുന്നു. അതിന്റെ ഉള്ളടക്കം.
    3. മുൻ DGP ശ്രീ. TP സെൻകുമാറിനെതിരെ എത്ര കേസുകളാണ് നിങ്ങളുടെ സർക്കാർ ചുമത്തിയിരിക്കുന്നത്. 960 എന്നാണ് ഞാനറിഞ്ഞത്.
    4. PSC മുൻ ചെയർമാൻ ഡോ. KS രാധാകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്ന കുറ്റം എന്തെന്ന് അറിയാമോ? അദ്ദേഹം പറഞ്ഞത് ഉദ്യമ പോലീസ് സ്റ്റേഷൻ ആക്രമണം എന്നാണ്. മാത്രമല്ല, കാസർകോട് ജില്ലയിൽ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് അറിയാമെന്നല്ലാതെ അദ്ദേഹം അദ്ദേഹം അവിടെ പോയിട്ടേ ഇല്ല എന്നാണ്.
    ഒരു നിയമസഭാ സാമാജിക എങ്ങനെ പെരുമാറണം എന്നതിന്റെ മാതൃകയാണല്ലോ ഈ മഹാൻ.
    ഇയാളെയൊക്കെ മന്ത്രി എന്നു വിളിക്കേണ്ടത് ഗതികേട് തന്നെ. വിവരമുള്ളവർക്കേ മന്ത്രിയാകാൻ കഴിയു എന്ന് നിയമ ഭേദഗതി അനിവാര്യമാണ്.

  • @SajavanSreekumar
    @SajavanSreekumar 3 роки тому +1

    Jai Hind 🙏 yes there should be statue of Mahatma Gandhi 👍 why it's not there for 70 years?

  • @susmithababu4393
    @susmithababu4393 3 роки тому

    😓😓

  • @harisree6481
    @harisree6481 3 роки тому

    മലപ്പുറം കുടുംബ സൂത്രണം ഇല്ലാത്തതു കൊണ്ടാണ് ഇത്രയും ജനസംഖ്യ വർധിച്ചത് എന്ന് തോന്നുന്നു

  • @sherizros
    @sherizros 3 роки тому

    If Indonesia can preserve Hindu culture in Bali Island. It is central Govt responsibility to preserve Lakshadweep culture. It’s culture is more ancient than Indonesia and Malaysia. In fact it can attract more tourist.

  • @chandrankarunakarakerala3131
    @chandrankarunakarakerala3131 3 роки тому

    Pls oru bhagham parayunnathe matre kelkunollu ellavarum parayunnathe clear ayi sampreshanam cheyuka

  • @rajeshmn7580
    @rajeshmn7580 3 роки тому +2

    Tg 😍😍😍

  • @shailajanair2544
    @shailajanair2544 3 роки тому

    നിയാസ്, ഇന്ത്യൻ ഭരണഘടന യുടെ article 48 onnu വായിച്ചു നോക്കണം . എന്നിട്ട് പറയൂ ഭരണഘടന nadappilaakkano എന്ന്.

  • @sunilchozan
    @sunilchozan Рік тому

    TG മോഹൻദാസ് ചേട്ടൻ ആള് പോളിയാണ് 👍🏻 സമ്മതിച്ചു

  • @govindnram8556
    @govindnram8556 3 роки тому

    ഇന്ത്യൻ നേവിയുടെ താവളങ്ങൾ ആൾ താമസമില്ലാത്ത ദ്വീപുകളിൽ (രാജ്യരക്ഷക്ക് ആവശ്യമാണെങ്കിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽ വരെ
    രാജ്യ താൽപ്പര്യമനുസരിച്ച് ) തുടങ്ങാൻ
    പോവുന്നുണ്ട് എന്ന് ധരിക്കുന്നു. അവർ
    തുടങ്ങിയാൽ, ചൈനീസ് പടക്കപ്പലുകൾ
    ഗോവ, കാർവാർ, കൊച്ചി മുതലായ നാവികത്താവളങ്ങൾ ലക്ഷ്യം വെച്ചു
    നീങ്ങുമ്പോൾ യെച്ചൂരിയുടെ ഓർഡർ
    വാങ്ങി വേണം വെടിവക്കാൻ?

  • @velayudhansankaran7670
    @velayudhansankaran7670 3 роки тому

    That means within the
    Periid of one year nobody
    Tries to takeaway the land
    In othereords govt. Have given two more years time to protect the land in own custody of so claimed owner of land

  • @gopinadhanparambil9268
    @gopinadhanparambil9268 3 роки тому

    അവര് ഇപ്പോഴും ഗോത്ര വർഗം തന്നെ follow ചെയ്യന്ന് എന്നാണ് പറയുന്നത്

  • @vshknyd
    @vshknyd 3 роки тому

    TG Vera Level

  • @jayaprakashkg7473
    @jayaprakashkg7473 3 роки тому

    LDF and UDF has only single answer for any questions, hindutva, hindu, fascism hindutva, hindu, fascism real comedians

  • @malathykesavadas8057
    @malathykesavadas8057 3 роки тому

    Niaz blablabla Abraham bla bla bla

  • @nidhiniya2126
    @nidhiniya2126 3 роки тому +2

    Tg sir super. Mahathama gandi yute yum netaji yute yum pratima avite vekannum.

  • @sujithsujith-vh7vv
    @sujithsujith-vh7vv 3 роки тому

    T G 🙏😍🥰💪👍

  • @thulasishankar8243
    @thulasishankar8243 3 роки тому

    ശബരിമലക്കാര്യത്തിൽ നിയമം നടപ്പാക്കാൻ പറഞ്ഞ് ഇതു കുറെ കേട്ടത. ശനി ശിക് നാപൂർ എന്ന സ്ഥലത്ത് ഒറ്റവീടിനും കതകില്ലാത്ത സ്ഥലമാണ്.

  • @bibinpalakkadvlogs33
    @bibinpalakkadvlogs33 3 роки тому

    TG 👌