കെണി ക്കൂടുകൾ എപ്പോൾ വേണമെങ്കിലും വെയ്ക്കാം. ഒക്ടോബർ നവംബർ മാസങ്ങളിലാണ് കൂടുതൽ പൂക്കളുണ്ടാകുന്നത്. പിന്നെ ഈ സമയത്താണ് റാണി കെണി ക്കൂടിൽ ഇറങ്ങി വന്ന് മുട്ടയിടാൻ സാധ്യത കൂടുതൽ
ഇപ്പോൾ നല്ല സമയമായിരുന്നു. പക്ഷേ മഴ കഴിഞ്ഞ് മതി. സെറ്റ് പിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അവർ വേറെ കൂട് തേടിപ്പോകും. കാലിക്കൂടുകൾ ധാരാളമായി തൂക്കിയിടുക, സെറ്റ് പിരിയുന്ന സമയമായത് കൊണ്ട് ഈച്ചകൾ വന്ന് കയറിക്കോളും.
നല്ല ഭംഗി ഉള്ള പ്രദേശം, ആ ഗുഹ കൊള്ളാലോ
അതെ നല്ല ഭംഗിയുള്ള സ്ഥലമാ
സ്വാമിങ് ടൈം ഏതാ
കൂടുതൽ ഒകടോബർ - നവമ്പർ മാസങ്ങളിൽ
ചേട്ടാ കെണികൂട് വയ്ക്കാൻ ഇപ്പോൾ നല്ല ടൈം ആണോ?
Yes
കെണി ക്കൂടുകൾ എപ്പോൾ വേണമെങ്കിലും വെയ്ക്കാം. ഒക്ടോബർ നവംബർ മാസങ്ങളിലാണ് കൂടുതൽ പൂക്കളുണ്ടാകുന്നത്. പിന്നെ ഈ സമയത്താണ് റാണി കെണി ക്കൂടിൽ ഇറങ്ങി വന്ന് മുട്ടയിടാൻ സാധ്യത കൂടുതൽ
Ethu vettan pattiya time etha
കറുത്തവാവ് കഴിഞ്ഞ് 4 ദിവസത്തിന് ശേഷം വെളുത്തവാവ് വരെ വെട്ടാമെന്നാണ് പറയുന്നത്.
@@RobsNature Thanks
ഇത് വെട്ടാൻ സമയമുണ്ടോ
Kollallo
ചേട്ടന്റെ മൊബൈൽ നമ്പർ തരുമോ
നന്ദി
Paul 8606687759
♥️
Thanks
ഞാൻ ഇതുപോലെ മുള സെറ്റാക്കി വച്ചു..... അടുത്ത മാസം.... പിടിച്ചിടണം.....
ഇപ്പോൾ നല്ല സമയമായിരുന്നു. പക്ഷേ മഴ കഴിഞ്ഞ് മതി. സെറ്റ് പിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അവർ വേറെ കൂട് തേടിപ്പോകും. കാലിക്കൂടുകൾ ധാരാളമായി തൂക്കിയിടുക, സെറ്റ് പിരിയുന്ന സമയമായത് കൊണ്ട് ഈച്ചകൾ വന്ന് കയറിക്കോളും.
😍👍👍👍
വീഡിയോ നന്നായിരിക്കുന്നു. റോബിനേ , മുളങ്കുറ്റിയിലെ തേനീച്ചയെക്കൂടി കാണിക്കാമായിരുന്നു.
നന്ദി. അടുത്ത വീഡിയോയിൽ ഉറപ്പായും കാണിക്കാം.
Super anna.
Number tharumo
Paul Joseph
9446687759
8606687759
😁
😍😍
മുള വെട്ടി കൊണ്ടുവന്നപ്പോൾ 10 മിനിറ്റ്...
എല്ലാം കാണിക്കണ്ടേ ബ്രോ