@@belaba2783 Stingless bees is mostly seen throughout the parts of the world in the tropical parts. It is called as meliponines. They reside in cavities of rock, trees etc. Their colonies are made out of organic waste, propolis mixed with their wax and tree resin etc. Their hives are very different from all the other large bees. So is their honey! They collect honey from the smallest and the deepest flowers and tree resin as their size allows them to do so. Their range of forage is extremely less, Hence the maximum honey produced is 200 grams per colony per year. They don’t exhaust the honey unlike other bees so after few years you may be able to get 1 to 2 kg of honey together. They store honey in small pots which look like grape bunch made out of plant resin and wax. About the honey It is untouched with Human Hands. No additives or alteration are added to this Honey. Unprocessed.
But it's better to use wooden Box with Ohp sheet on the top right... so would be easy to check whether the bees has moved to the trap..... with this pvc model how to know it's time to move trap to a new place?
Mseal vechu ottichunn njan paranjittilla. Trap hive il engane full set ayinn video il visadamayi paranjittund. Bro Adyam video full konditt comment. Thanks
Very Openly heartfully Explained with so close up Christel clear video clips ... Really Appreciated !!! Next time try to increase the sound & reduce the length of video ...
ഒരിക്കലും തേനീച്ചക്കൂട് രാത്രി തുറക്കാൻ പാടില്ല. ഈച്ച light നടുത്തേക്ക് പറന്ന് പോവും. പിന്നീട് തിരിച്ച് വരാൻ കഴിയില്ല. പല്ലി മുതലായവ പിടിക്കും. ഇനി അങ്ങനെ നിരീക്ഷിക്കണമെങ്കിൽ ഒരു OHP sheet ഒട്ടിച്ച് അതിലൂടെ നോക്കാം.
@@TechArtCafe ente kenikkood one week kazinjappo vittu poonnu..njan mazananayatha sthalatheekk maatti..ippo KurAch eecha ullil und..onno rando theen kattakal..gainy undonn ariyilla.. number tharamo..my number is 9496820633
It's nothing about month, if you found a new swarm hive don't late to place trap. In this video I found this hive in the first stage, within first week am place the trap hive. Sometimes this take several months , maybe fail.
Ok...I have found more than one year old colony in tree... which would be strong...but rainy season has ended 1week ago and bees have started there work..still should I use trap ?
ഈ വീഡിയോയിൽ കാണുന്ന pvc ക്ക് കുറച്ച് നീളം കൂടുതൽ ഉണ്ട്, 24cm. ഇത് horizontal ആയിട്ടാണ് വെച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്തപ്പോൾ കൂടുതൽ വളർച്ച കണ്ടു, ഉള്ളിൽ സ്ഥലം കൂടുതൽ ഉള്ളതുകൊണ്ട് കൂടുതൽ മുട്ട ഇടുന്നുണ്ട്.. നീളം കൂടിയാലും problem ആണ്. ഉള്ളിലെ temperature control ചെയ്യാൻ തേനീച്ചയ്ക്ക് ബുദ്ധിമുട്ടആകും. Standard length 15cm മതിയാകും.
500+qurier charge.. pvc bee hive കൂടുതൽ കാലം ഉപയോഗിക്കാം, easy to handle, മഴ നനയില്ല, ഉറുമ്പിന്റെ ശല്യം ഉണ്ടാവില്ല, ഒരു വീട്ടിൽ ഒരു തേനീച്ച കൂട് ഉണ്ടെങ്കിൽ പല രീതിയിൽ ഉപകാരപ്പെടും.
സംഗതി കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുമെങ്കിലും വിജയിക്കില്ല വേനൽക്കാലത്തു അന്തരീക്ഷ താപനില വർധിക്കുമ്പോൾ ഈച്ചകൾ കൂട്ടത്തോടെ ചത്തു പോകും തേൻ ഉരുകി വീഴും കൂട്ടത്തിൽ കീടങ്ങൾ കയറും മുഴുവൻ പുഴുവരിച്ചു പോകും
ഞാനൊരു അഞ്ചുവർഷമായി ചെയ്തു വരുന്നു ഉരുകി ഒലിച്ചിട്ടില്ല ഇതുവരെ വെയിലില്ലാത്ത സ്ഥലത്ത് വെക്കണം ഏതു തേനീച്ചക്കൂടാണെങ്കിലും അല്ലെങ്കിൽ ഷെയ്ഡ് കൊടുക്കണം ഏതു കൂടണെങ്കിലും കീടങ്ങളുടെ ആക്രമണം ഉണ്ടാകും അത് വരാണ്ട് നോക്കുകയാണ് ചെയ്യേണ്ടത്
Hi, I don't know where you are real, I am Europe Hungary. We don't have
such tiny bees but they would do so I could accept a hive :)
Hi am Binil. from India kerala. It is stingless bees.
Swarm bee catching
ua-cam.com/video/hSTGcJ__6Ac/v-deo.html
ua-cam.com/video/NnDfNUbj2Y4/v-deo.html
@@TechArtCafe Interestingly, they are so small. I like it, unfortunately we don't have one. And I would accept it with a hive. Ours are big.
@@belaba2783 Stingless bees is mostly seen throughout the parts of the world in the tropical parts. It is called as meliponines. They reside in cavities of rock, trees etc. Their colonies are made out of organic waste, propolis mixed with their wax and tree resin etc.
Their hives are very different from all the other large bees. So is their honey!
They collect honey from the smallest and the deepest flowers and tree resin as their size allows them to do so.
Their range of forage is extremely less, Hence the maximum honey produced is 200 grams per colony per year. They don’t exhaust the honey unlike other bees so after few years you may be able to get 1 to 2 kg of honey together.
They store honey in small pots which look like grape bunch made out of plant resin and wax.
About the honey
It is untouched with Human Hands.
No additives or alteration are added to this Honey.
Unprocessed.
Thank you , very informative , റാണിയെ കാണിച്ചതിന് താങ്ക്സ്
Thanks 👍,
Eee videos kandunokku. റാണി ഈച്ച ഉണ്ട്
ua-cam.com/video/q08U37Qv7cg/v-deo.html
ua-cam.com/video/hSTGcJ__6Ac/v-deo.html
But it's better to use wooden Box with Ohp sheet on the top right... so would be easy to check whether the bees has moved to the trap..... with this pvc model how to know it's time to move trap to a new place?
It's need to monitor the hive
M..seal vechu otticha koodu engane tane vittupoi bro. Mother colony upekshichu keni koodil engane full set akum. Kureshe tallu Broo. Ellavareyum pattikkan nokeenda..
Mseal vechu ottichunn njan paranjittilla. Trap hive il engane full set ayinn video il visadamayi paranjittund. Bro Adyam video full konditt comment. Thanks
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച കെണികൂഡ് വീഡിയോ
Thanks
Hi
Varshagalaya kude engane mattan pattumo...?
Try it, In new hive get better results
Hi..,I wanted to know about the hole that separates the two chamber. Thank you
It's a small hole, that smaller than entrance,
ലാഗ് ubdengilum video polli🔥
Is there any wooden insulation required for permanent trap.
No, you can use this method
What is the size of the hose? TY
Half inch diameter
Any disadvantage pvc pipe hive..
Nothing
Sir how many months they will transfer to your trap? I already set up my trap today..
In this video the bees move to the trap within one month. Sometimes takes months,
@@TechArtCafe tnx
Is it necessary to remove the transparent hose before fixing the honey chamber or leave it in the honey chamber?
Should remove the hose before fixing the honey chamber
Very Openly heartfully Explained with so close up Christel clear video clips ... Really Appreciated !!! Next time try to increase the sound & reduce the length of video ...
Thanks, accepting your valuable feedback
വീടിന്റെ foundation കരിങ്കൽ തറയിൽ ആണ് കൂട്..
25-30 വർഷം കഴിഞ്ഞിട്ടുണ്ട്.
അത് ഇങ്ങനെ എടുക്കാൻ പറ്റുമോ..?
പറ്റും, try ചെയ്ത് നോക്കു,
ua-cam.com/video/q08U37Qv7cg/v-deo.html
ഈ വീഡിയോ കണ്ട് നോക്കു, ഇതുപോലെ ചെയ്താലും വിജയിക്കും.
Honey trapinu valiya vila kodukendi varum
One time investment, durable & cost effective.
Great dude, where is your place? Very informative.....
Thanks for watching, Native place Muvattupuzha, Ernakulam district
Which is the best time to keep kenikkud
January - april, during this time new set of honeybees separated from mother hives, searching new destination or hives
How we take the honey
Honey stored in honey chamber, we can easily remove the honey chamber and collect honey,
Vedio length kooduthal unde. Yengilum vedio spr njan oru theneecha karshakan anne 👌👌👌
Thanks for your comment.. അതെ വീഡിയോ കുറച്ച് length കൂടുതൽ അണ്.
ഡ്രിപ്പ് പെെപ്പ് 11 എ൦. എ൦ അല്ലെങ്കിൽ വാട്ടർ ലെവൽ പെെപ്പ് മതി (ട്രാപ്പ് ഗെയ്ററ് ) പുറത്തേക്കുള്ള പെെപ്പ് ഹോസ് കണക്ടർ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കു൦
Thanks for feedback 👍
What is pipe zise
Water level നോക്കാൻ ഉപയോഗിക്കുന്ന പൈപ്പ് ആണ് യൂസ് ചെയ്തത്, & ഓസ് connector അര ഇഞ്ചിന്റെ ആണ്
ഒരിക്കലും തേനീച്ചക്കൂട് രാത്രി തുറക്കാൻ പാടില്ല. ഈച്ച light നടുത്തേക്ക് പറന്ന് പോവും. പിന്നീട് തിരിച്ച് വരാൻ കഴിയില്ല. പല്ലി മുതലായവ പിടിക്കും. ഇനി അങ്ങനെ നിരീക്ഷിക്കണമെങ്കിൽ ഒരു OHP sheet ഒട്ടിച്ച് അതിലൂടെ നോക്കാം.
Thanks for comment. OHP ഷീറ്റ് permanent ayi പിവിസി യുടെ ഉള്ളിൽ വെക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ കൂട് തുറന്നപ്പോൾ ഈച്ച പറന്നില്ല. അനക്കാതെ തുറന്നാൽമതി.
ഇല്ല
ഗ്രാനൈറ്റിൽ പൈപ്പ് ഫിറ്റ് ചെയ്തതിനുശേഷം. എത്ര ദിവസത്തിനുള്ളിൽ അതിൽ കെണിക്കൂട് കണക്ട് ചെയ്യാൻ പറ്റും
Next day
At hara month aayi plz replay
Hai,
ചോദ്യം വ്യക്തമാക്കാമോ?
@@TechArtCafe month arayoo plz
April
Bro honey 🍯 chamber lek ethra hole unde 🙄 pls reply 🙏🙏🙏
A small hole
Single one
@@TechArtCafe bro....no tharuo pls , enki oru pic share chyan nd atha 🙏🙏🙏
9567676056
Very useful thank u chetaan. Pl add about types of bees if time permits. Tq
Thanks, sure
ഗുഡ്
Etra divasam kazinjappo aanu koodu vittu poonnath
One month ആയപ്പോഴേക്കും.
മെഴുക് ഉപയോഗിച്ചായിരുന്നു പൈപ്പ് ഒട്ടിച്ചത്, ആ മെഴുക് എടുത്ത് അവർ കൂടുണ്ടാക്കി 😆, അതുകൊണ്ട് ആണ് അങ്ങനെ സംഭവിച്ചത്.
@@TechArtCafe ente kenikkood one week kazinjappo vittu poonnu..njan mazananayatha sthalatheekk maatti..ippo KurAch eecha ullil und..onno rando theen kattakal..gainy undonn ariyilla.. number tharamo..my number is 9496820633
@@dawnpaul7198 9567676056
Msg after 7pm
@@TechArtCafe kollam🥬
How long time does it take to trap full colony in pipe trap
This trap take only one month, after one month I moved the hive to new location.
Wow great.. which month is the best to do trapping.. thanks for reply
It's nothing about month, if you found a new swarm hive don't late to place trap. In this video I found this hive in the first stage, within first week am place the trap hive.
Sometimes this take several months , maybe fail.
Ok...I have found more than one year old colony in tree... which would be strong...but rainy season has ended 1week ago and bees have started there work..still should I use trap ?
proceed
മാവിന് കായ്ക്കാൻ വേണ്ടി എന്തിനാണ് കട്ട് ചെയ്തു കൊടുക്കുന്നത് അവിടെ എന്താണ് ആഡ് ചെയ്യുന്നത്
ഒരാൾ പറഞ്ഞിട്ട് ചെയ്തതാണ്. പക്ഷെ success അല്ലായിരുന്നു.
Very nice and good ☺🤔🤗
Thanks
Very thanks very good vidio
Thanks for valuable comment
Chetta pipe vella thanne aavanam ennundooo pacha aayaal kozappam undoo
ഇല്ല, അത് ഈച്ച പോകുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി ആണ്
Kkk
Colour is not at all a problem
Hi Thanks for the video can you add subtitles ? Planning to start this 😍thanks from Karnataka
Thanks ,
Pls add english subtitle..
So helpful to understand
It is our pleasure to hear your valuable feedback. Consider next video
Thanks
Thanks
Bro... Trap nte dimensions onnu parayamo...4" & 2.5" pipe lengths ethraya?
4"ന് 5" നീളം, 2.5" ന് 4" നീളം മതിയാകും
Muito legal... Parabéns
Thanks so much, please subscribe for more information.
Idea super...keep going
Thanks
ഹണി ചേംബർ ഇല്ലാതെ കെണിക്കൂട് വിജയിക്കുന്നത് വരെയുള്ള തേൻ എവിടെയാണ് അവർ നിക്ഷേപിക്കുക??? അതോ റാണി മുട്ട ഇട്ടു കഴിഞ്ഞാൽ മാത്രമേ അവർ തേൻ സംബരിക്കുള്ളോ??
തേൻ നിറക്കാൻ അവർ cell ഉണ്ടാക്കും അതിൽ,
ok - Super
Good idea👍🐝
Thanks
Very Informative :)
Thanks
@@TechArtCafe I am also interested in keeping one hive. Where is your location? Could you share contact number?
@@shameer9210 ernakulam
ഇത് ഉണ്ടാക്കി set ആക്കി വിൽക്കാൻ വൈക്കൂ. ഞാൻ വാങ്ങാം 2 എണ്ണം
വിൽക്കുന്നുണ്ട്, ഇവിടെ സ്ഥലം
@@TechArtCafe how to contact..?
My no: 9896185720
Good explain
Thanks
@@TechArtCafe welcome ❣️
നാലിഞ്ച് PV C യുടെ നിളം എത്രയാണ്?
ഈ വീഡിയോയിൽ കാണുന്ന pvc ക്ക് കുറച്ച് നീളം കൂടുതൽ ഉണ്ട്, 24cm. ഇത് horizontal ആയിട്ടാണ് വെച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്തപ്പോൾ കൂടുതൽ വളർച്ച കണ്ടു, ഉള്ളിൽ സ്ഥലം കൂടുതൽ ഉള്ളതുകൊണ്ട് കൂടുതൽ മുട്ട ഇടുന്നുണ്ട്.. നീളം കൂടിയാലും problem ആണ്. ഉള്ളിലെ temperature control ചെയ്യാൻ തേനീച്ചയ്ക്ക് ബുദ്ധിമുട്ടആകും. Standard length 15cm മതിയാകും.
Good man
ഇത്ക്കണ്ടത് നന്നായി എന്റെ കട്ട ള യുടെ അടിയിൽ ആണ് കുട് ഇങ്ങനെ ചെയ്ത് നോക്കണം നന്ദി
ചെയ്ത് നോക്കു. 👍
Pvc കെണി കൂടിൻ എത്ര വില ?
500+qurier charge..
pvc bee hive കൂടുതൽ കാലം ഉപയോഗിക്കാം,
easy to handle,
മഴ നനയില്ല, ഉറുമ്പിന്റെ ശല്യം ഉണ്ടാവില്ല, ഒരു വീട്ടിൽ ഒരു തേനീച്ച കൂട് ഉണ്ടെങ്കിൽ പല രീതിയിൽ ഉപകാരപ്പെടും.
Ok
Bro മെഴുക് എവിടെ ന്ന് കിട്ടുക
ചില ആയുർവേദ പച്ചമരുന്ന് കടകളിൽ വാങ്ങാൻ കിട്ടും, but കിട്ടാൻ പാടാണ്
ഹണി ചേംബർ ഫിക്സ് ചെയ്യുമ്പോൾ ആ വെളുത്ത ഹോസ് മാറ്റണോ..?
Yes, മാറ്റണം
ഇത് ഏതു മാസം ആണ് കെണിവെച്ചത്.. എത്രമാസം കൊണ്ടാണ് ബ്രോ സെറ്റായത്
April 2020, within 1month success ayi
👍👍👍👍
Thanks
good Video
You are Super
Thanks
ഹണി ചേംബർ വെക്കുന്നത് കാണിച്ചില്ലല്ലോ
Hi,
ഈ വീഡിയോ നോക്കു ഇതിൽ ഉണ്ട്. 👉ua-cam.com/video/GMsMXh_U2ak/v-deo.html
സ്പീഡിൽ പറയാം കുംഭസാരം പോലുണ്ട്
Okay, thanks for your feedback
2 k സ്പീഡിൽ കണ്ടില്ലെങ്കിൽ നേരം വെളുക്കും.
Bro njan kenikood vachitt kore masam aayi no growth Karanam parayu
Niraye poombodi und
ഈച്ച കേറുന്നുണ്ടോ
Und bro niraye poombodi aragal und
തേൻ അരകൾ, മുട്ട ഇവയൊന്നും ഇല്ലേ?
Motta illa niraye aragal und but adhil ellam poombodi aan
റാണി ഈച്ച കെണികൂടിൽ കേറിയാൽ അത് എടുത്ത് മാറ്റി സ്ഥാപിക്കാം, റാണി ഈച്ച ഉണ്ടോ എന്ന് നോക്കു,
Superrrrrrrrrrr
എത്ര നാൾ കഴിഞ്ഞ് തേനേടുക്കാം
1 വർഷം
One year after
Supper
Thanks
കുറച്ചുകളമായിട്ടല്ലേ ഒള്ളു അതുകൊണ്ടാണ് വേഗം അതിലേക് സെറ്റ് ആയത്
റാണി ഈച്ചക്ക് എന്തൊരു. തടിയാ
കുറച്ചു കൂടി വലുതാകും. ഇത് പുതിയ queen ആണ്
ഇതിന് എന്ത് വില വരും
500+courier charge
Below two thousand rs
I want
Good
Thanks
Swamming only
Mantapppp👍👍👍💎💎💎👨🎨👨🎨👨🎨
തേനീച്ച കേൾക്കുന്നതു കൊണ്ടാണോ ഇത്രമെല്ലെ പറയുന്നത്?
☺️
never open night
Thanks for ur suggestion
Oru Kodi
Oru maasam theertu venda😂
സംഗതി കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുമെങ്കിലും വിജയിക്കില്ല വേനൽക്കാലത്തു അന്തരീക്ഷ താപനില വർധിക്കുമ്പോൾ ഈച്ചകൾ കൂട്ടത്തോടെ ചത്തു പോകും തേൻ ഉരുകി വീഴും കൂട്ടത്തിൽ കീടങ്ങൾ കയറും മുഴുവൻ പുഴുവരിച്ചു പോകും
ഞാനൊരു അഞ്ചുവർഷമായി ചെയ്തു വരുന്നു ഉരുകി ഒലിച്ചിട്ടില്ല ഇതുവരെ വെയിലില്ലാത്ത സ്ഥലത്ത് വെക്കണം ഏതു തേനീച്ചക്കൂടാണെങ്കിലും അല്ലെങ്കിൽ ഷെയ്ഡ് കൊടുക്കണം ഏതു കൂടണെങ്കിലും കീടങ്ങളുടെ ആക്രമണം ഉണ്ടാകും അത് വരാണ്ട് നോക്കുകയാണ് ചെയ്യേണ്ടത്
Laging
Sorry
👍
Super
Thanks