ആഴകടലിൽ പ്രഷർകുക്കർ പൊട്ടിതെറിച്ചു
Вставка
- Опубліковано 17 лис 2024
- കൊയിലാണ്ടി ആഴകടലിൽ മത്സ്യബന്ധത്തിനിടെ തമിഴ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധനബോട്ടിൽ ആഹാരം പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിതെറിച്ചുണ്ടായ അപകടം . മൂന്ന് പേർക്ക് പൊള്ളലേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുത്രിയിൽ പ്രവേശിപ്പിച്ചു