KADALORAM vlogs
KADALORAM vlogs
  • 27
  • 60 853
ഉൾകടലിൽ തനിച്ചുപോയി വള്ളം നിറയെ മത്സ്യവുംമായി തിരികേവന്നു. #fish #vlog #kadalintemakkal #viralvideo
ചില സ്ഥലത്ത് കോള്ക്കാർ.ശതമാനക്കാർ. മീൻ മറിക്കുന്ന വള്ളക്കാർ 'മീൻ കോരുന്ന വള്ളങ്ങൾ 'ഇങ്ങനെയൊക്കെ പറയുന്ന വള്ളങ്ങളുടെ ഒരു ദിവസത്തെ തൊഴിൽ എങ്ങനെയാണെന്ന് കാണുക
Переглядів: 2 723

Відео

വെള്ളിയാംകല്ല് ഒരു അത്ഭുതം തന്നെ😲😲😲 #fishing .#fisherman . #travel
Переглядів 10921 день тому
കോഴിക്കോട് ജില്ലയിൽ തിക്കോടി കടപ്പുറത്ത് നിന്ന് 12 നോട്ടിക്കൽ അകലെ കടലിൽ സ്ഥിതിച്ചെയ്യുന്ന വെള്ളിയാം കല്ലിൽ കയറിയ മനോഹര കാഴ്ച്ച
മത്സ്യബന്ധന ഉപകരണങ്ങൾ വിൽപ്പനയ്ക്ക് 4/9/24 #fisherman #fishing
Переглядів 11121 день тому
മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാം വിൽക്കാം എന്ന fb ഗ്രൂപ്പിൽ ലഭിച്ച ഏറ്റവും പുതിയ pending Post ആണിത്
ശാസ്ത്രലോകത്തെ ഉത്തരം മുട്ടിച്ച മത്സ്യം
Переглядів 1121 день тому
കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ പരമ്പരാഗത വള്ളത്തിന് ലഭിച്ച പഴന്തി മത്സ്യം. ആ മത്സ്യത്തിൻ്റെ തൊലിപുറത്ത് കടലിലെ എല്ലാ മത്സ്യത്തിൻ്റെയും ചിത്രങ്ങൾ ടാറ്റു ചെയ്തതുപോലെയുണ്ട്
ചതിച്ചാശാനേ ... കപ്പൽ ചതിച്ചു
Переглядів 3,8 тис.21 день тому
കൊച്ചിയിൽ നങ്കൂരമിട്ടു കിടന്ന കപ്പലിലേക്ക് പരമ്പരാഗത മത്സ്യബന്ധന വള്ളം തൊഴിലിനിടെ ഒഴുകി കപ്പലിൽ വന്നിടിച്ചു. രക്ഷകരായി എത്തിയത് മറ്റൊരു വള്ളം
മത്സ്യതൊഴിലാളി കലക്ടറേറ്റ് മാർച്ച് കോഴിക്കോട് #fishermens #fishing
Переглядів 235Місяць тому
ചോമ്പാൻ ഹാർബർ മുതൽ കടലുണ്ടി വരെയുള്ള 100 കിലോമീറ്റർ തീരദേശത്തുള്ള പതിനായിരകണക്കിന് മത്സ്യതൊഴിലാളികൾ കോഴിക്കോട് കലക്ടറേറ്റ് ഉപരോധിച്ചപ്പോൾ
ആഴകടലിൽ പ്രഷർകുക്കർ പൊട്ടിതെറിച്ചു
Переглядів 6 тис.Місяць тому
കൊയിലാണ്ടി ആഴകടലിൽ മത്സ്യബന്ധത്തിനിടെ തമിഴ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധനബോട്ടിൽ ആഹാരം പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിതെറിച്ചുണ്ടായ അപകടം . മൂന്ന് പേർക്ക് പൊള്ളലേറ്റു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുത്രിയിൽ പ്രവേശിപ്പിച്ചു
മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാം
Переглядів 638Місяць тому
വാങ്ങുന്നതിന് മുമ്പ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന് ശേഷം മാത്രം പണം കൈമാറുക നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിൽ മാത്രം
കോഴിക്കോട് നടന്ന ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര
Переглядів 50Місяць тому
കോഴിക്കോട് നടന്ന ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര
ട്രോളിംഗ് ബോട്ടിനെ പഞ്ഞിക്കിട്ട് പരമ്പാരാഗത വള്ളങ്ങൾ
Переглядів 5 тис.Місяць тому
ട്രോളിംഗ് ബോട്ടിനെ പഞ്ഞിക്കിട്ട് പരമ്പാരാഗത വള്ളങ്ങൾ
മത്സ്യതൊഴിലാളിക്ക് വേണ്ടി കടലിൻ്റെ അടിതട്ടിൽ തിരച്ചിൽ
Переглядів 6 тис.Місяць тому
മത്സ്യതൊഴിലാളിക്ക് വേണ്ടി കടലിൻ്റെ അടിതട്ടിൽ തിരച്ചിൽ
secont hand മത്സ്യബന്ധന ഉപകരണങ്ങൾ വിൽപ്പനയ്ക്ക്
Переглядів 181Місяць тому
secont hand മത്സ്യബന്ധന ഉപകരണങ്ങൾ വിൽപ്പനയ്ക്ക്
മത്സ്യബന്ധന ഉപകരണങ്ങൾ ആവശ്യമുണ്ടോ ?
Переглядів 1642 роки тому
മത്സ്യബന്ധന ഉപകരണങ്ങൾ ആവശ്യമുണ്ടോ ?
മത്സ്യബന്ധ ഉപകരണങ്ങൾ പഴയതും പുതിയതും വാങ്ങാം
Переглядів 2112 роки тому
മത്സ്യബന്ധ ഉപകരണങ്ങൾ പഴയതും പുതിയതും വാങ്ങാം
മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാം വിൽക്കാം
Переглядів 2532 роки тому
മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാം വിൽക്കാം
September 28, 2021
Переглядів 3663 роки тому
September 28, 2021
Kerala fishing (മത്തി പിടിത്തം)
Переглядів 6 тис.7 років тому
Kerala fishing (മത്തി പിടിത്തം)
ആവോലി ചാകര | Kerala Fishing by fisherman
Переглядів 13 тис.7 років тому
ആവോലി ചാകര | Kerala Fishing by fisherman