നിങ്ങളുടെ present situation?? നിങ്ങളുടെ future എങ്ങിനെ?? ✨❤️Divineheal Malayalam Tarotreading ✨🌞♥️

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 168

  • @jmjworld28
    @jmjworld28 День тому +11

    Thank you dear ❤Thank you Universe ❤Thank you Angels ❤വളരെ കറക്റ്റ് ആയ കാര്യങ്ങൾ 33 വർഷം ആയി വാരണാസിയിൽ ചെയ്യുന്ന ജോലിയിൽ നിന്ന് VRS എടുത്ത് ഈ വർഷം നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഇപ്പോഴുള്ള ബിസിനസ് വിടാതെ ഡിവൈൻ ആഗ്രഹിക്കുന്ന രീതിയിൽ നാട്ടിൽ എന്റെ സോൾ പർപ്പസ് തുടരാനും ആഗ്രഹിച്ച് മാനിഫെസ്റ് ചെയ്തു പ്രാർത്ഥിക്കുന്നു

  • @lindababy104
    @lindababy104 День тому +1

    ഇത് എന്റെ റീഡിങ് ആണ് മാം.ആവിശ്യം ഇല്ലാത്ത എല്ലാ കാര്യങ്ങളും വിട്ട് കളഞ്ഞു. എന്നെ ചതിച്ചവരുടെയും വേദനിപ്പിച്ചവരുടെയും മുന്നിൽ അന്തസോടെ അഭിമാനത്തോടെ എനിക്ക് ജീവിക്കണം. എന്ന് തന്നെ യാണ്‌ ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്. അതിനു ഞാൻ വിശ്വസിക്കുന്ന എന്റെ യൂണിവേഴ്സ് എന്നെ സഹായിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. താങ്ക് യൂ യൂണിവേഴ്സ് ❤️🙏

  • @SheejaKM-f5q
    @SheejaKM-f5q День тому +2

    മാറി പോകാൻ ആഗ്രഹിക്കുന്നു.... പക്ഷേ സാധിക്കുന്നില്ല.....end ആക്കാൻ പറ്റുന്നില്ല madam...... ഇനിയും ശ്രമിക്കും പുറത്തു കടക്കണം thank you universe thank you Madam 🙏🙏🙏🪔👍

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar День тому +1

    അടിപൊളി reading , thanks to
    God and mam !❤️❤️❤️❤️👍

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 23 години тому +1

    Very correct reading ❤❤❤

  • @sarathshaji8412
    @sarathshaji8412 День тому +1

    പോസറ്റിവയകാര്യങ്ങൾ എന്നിലേക്കു സ്വീകരിക്കുന്നു thank you univers ❤️❤️❤️🙏🙏🙏

  • @induvijukumar713
    @induvijukumar713 День тому +1

    നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @Atheesvlog
    @Atheesvlog День тому +1

    Thank you mam
    💯reading resonate👍

  • @rajeshokkumarok4944
    @rajeshokkumarok4944 22 години тому

    Thank you universe 🙏🏻
    Thank you divine 🙏🏻
    Thank you angels 🙏🏻
    Thank you ancestora 🙏🏻
    Thank you all & everything 🙏🏻
    90%മാഡം പറഞ്ഞ കാര്യങ്ങൾ ശെരിയാണ്. ഞാൻ മാനിഫെസ്റ്റ് ചെയ്ത പലകാര്യങ്ങളും നടക്കുന്നു. സമ്പത്സമൃദ്ധിയിൽ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ പ്രപഞ്ചശക്തി നടത്തിത്തരും എന്നു ഞാൻ വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
    Thank you madam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnikannanG
    @AnikannanG 14 годин тому

    Correct reading mam eppozhum maminte reading waiting anu....❤❤❤

  • @snekha6747
    @snekha6747 День тому +1

    Thanks for the information 🙏

  • @aestheticlily3750
    @aestheticlily3750 14 годин тому

    Accurate reading ma'am🙏🙏thank you universe 🙏🙏thank you ma'am🙏🙏God bless you ma'am🙏🙏

  • @jayasree5750
    @jayasree5750 День тому

    Thank you Mam🙏🙏 Thank you Universe🙏🙏🙏🙏

  • @shijithajayaraj980
    @shijithajayaraj980 День тому

    100 % correct..... thank you ma'am......thank you universe ❤❤❤

  • @nissaneenu3741
    @nissaneenu3741 День тому +1

    My reading ❤ tnq ❤ univers

  • @viswanoswel12i
    @viswanoswel12i День тому

    Correct reading thank you chechi thank you universe thank you god❤❤❤

  • @CocoPalace-k2j
    @CocoPalace-k2j День тому +1

    താങ്ക്യൂ🙏 യൂണിവേഴ്സ് താങ്ക്യൂ🙏🙏🙏 താങ്ക്യൂ ഡിവൈൻ താങ്ക്യൂ🙏🙏🙏 താങ്ക്യൂ മാം താങ്ക്യൂ🙏🙏🙏🙏🙏 നീ റീഡിങ്ങിന്റെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ അട്രാക്ട് ചെയ്യുന്നു, , എന്റെ എനിക്ക് അനുകൂലമായി സാഹചര്യം എന്നിലേക്ക് വളരെ വേഗത്തിൽ എത്തി വന്നു നന്ദി യൂണിവേഴ്സ് 🙏🙏❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰

  • @rekhasethunath
    @rekhasethunath 20 годин тому

    Thank you Universe 🙏🙏🙏

  • @Sarang.c.a
    @Sarang.c.a 19 годин тому

    Thank you chechi❤❤❤❤❤, ella karyangalum daivanugrahathal confusion mari sheriyayi varane ennu prarthikkunnu, Thank you God❤❤❤❤❤, Thank you Universe❤❤❤❤❤❤

  • @RamaniRamani-us7gk
    @RamaniRamani-us7gk День тому +1

    സത്യ സന്ധമായ റീഡിങ്

  • @josen.t3506
    @josen.t3506 День тому

    വളരെ നന്ദി മാഡം. എനിക്കുള്ള പേഴ്സണൽ റീഡിങ് പോലെ അനുഭവപ്പെട്ടു.❤❤❤❤❤

  • @SindhuN-gf1xx
    @SindhuN-gf1xx День тому

    Thank you🙏 mam ellam 100% shariyannu Thank you univers
    Thank god🙏🙏 thank you❤❤❤

  • @Jayanthikk-l1l
    @Jayanthikk-l1l 16 годин тому

    Thank you Maam... Thank you so much... God bless you always.... 🙏❤️

  • @VanajaVC
    @VanajaVC День тому

    താങ്ക്സ് universe❤❤❤താങ്ക്സ് Mam❤❤❤

  • @SheejaKM-f5q
    @SheejaKM-f5q День тому

    Madam ഇതെൻ്റെ reading 💯 Thank you universe thank you Madam 🙏🙏🙏🪔🪔🪔🪔👍👍👍

  • @smitham.v780
    @smitham.v780 54 хвилини тому

    Thank you so much mam👍🙏 thank you universe thank you universe thank you universe🙏💕🙏💕🙏💕

  • @sindhuvijay9151
    @sindhuvijay9151 День тому +1

    എല്ലാം എല്ലാം ശരി 🎉🎉🎉🎉thank yu❤❤❤❤❤

  • @SanthiV-g1l
    @SanthiV-g1l День тому

    Thanku Mam🙏Thanku Univers🙏

  • @sreebhadrakilpishal2703
    @sreebhadrakilpishal2703 6 годин тому

    I claim this energy, thank you 😊, god bless you ❤

  • @nizarka8588
    @nizarka8588 День тому

    Thank u universe... Thank u mam... 🙏🙏

  • @geetharamachandran6605
    @geetharamachandran6605 19 годин тому

    Thank you universe 🙏Thank you mam 🙏

  • @Anuzworld235
    @Anuzworld235 18 годин тому

    Thank you universe ✨️

  • @lillyabraham3465
    @lillyabraham3465 День тому

    Wonderful reading

  • @allanvarghesephilip7839
    @allanvarghesephilip7839 День тому

    Thank you universe thank you madam ❤

  • @roopakallinkeel7227
    @roopakallinkeel7227 День тому +1

    Thank you mam ❤️... Thank you universe🎉🙏

  • @vijunath3521
    @vijunath3521 День тому

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 День тому

    True true how yu can said like this 🎉🎉🎉

  • @geethavr9957
    @geethavr9957 День тому

    Thank you mam ❤️❤️❤️
    Thank you univers 🙏🙏🙏🙏

  • @Omana-u7b
    @Omana-u7b День тому

    Good morning - Thank you univers.

  • @mohalalthankappan6975
    @mohalalthankappan6975 День тому +1

    Thanks

  • @venuzdnor-o9k
    @venuzdnor-o9k День тому

    Correct reading 🙏

  • @VORTEX-777.99
    @VORTEX-777.99 День тому

    Thank u mam 😊 വിദേശ യാത്രയുടെ കാര്യം ഒഴിച്ചാൽ ബാക്കിയെല്ലാം resonate ആയിരുന്നു. Thank u devine

  • @RajiniVK-x7d
    @RajiniVK-x7d День тому

    Good Thankyou univers

  • @VishnuPrakash-k7k
    @VishnuPrakash-k7k День тому

    ചേച്ചി എത്ര ശെരിയ പറഞ്ഞത് muzhuvan💐 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏🙏🙏🙏

  • @lathikaajith5269
    @lathikaajith5269 День тому

    Correct reading Mam Thankyou Mam Thankyou universe

  • @Manu-ox4ii
    @Manu-ox4ii День тому

    Thank you univers 🙏thank you divine ❤️thank you mam 🌹🙏🙏🙏❤️❤️🌹🌹

  • @busharababu6002
    @busharababu6002 День тому

    ഇതു് എനിക്കു മാത്രമാണോ correct 💯❤❤❤ ഒന്നും മാറ്റമില്ല റിലേഷൻ ഒഴിച്ചു ബാക്കി എല്ലാം,correct 💯❤❤❤❤

  • @vijunath3521
    @vijunath3521 День тому

    Thank you Amma🙏🙏🙏

  • @arunimaprajan1351
    @arunimaprajan1351 День тому

    Thank you divine 🎉thank you god🎉

  • @divyabini7050
    @divyabini7050 День тому +1

    Thanks mom thanks univers

  • @ShebinaArshad
    @ShebinaArshad День тому

    Thank you chechi ❤❤❤ alhamdulillah for everything ❤❤❤Ella positive energy attract cheyyunnu 🎉ellarkum nallathu mathram varatte🎉🎉🎉🎉

  • @Savitha-zu1cz
    @Savitha-zu1cz День тому

    Thank u mam🙏
    Thank u univers 🙏🙏❤

  • @AnikannanG
    @AnikannanG 15 годин тому

    Vere place thamasikkanam janichu valarnna sthalam thirike pokanam ennu athiyaya agraham undu athu thanne anu prarthichu konde erikkunnu...❤❤❤

  • @JubilJabiiil
    @JubilJabiiil 12 годин тому

    Very very good m❤❤❤❤❤❤❤

  • @SreepriyaSubrahmanian
    @SreepriyaSubrahmanian День тому

    I strongly claim happy permenent reunion with my person thank you universe🙏🙏🙏
    I strongly claim all positive energy atract my life in this reading thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you chechi kutty😘😘😘🥰🥰🥰❤️❤️❤️❤️

  • @bendreeza4552
    @bendreeza4552 День тому

    Thank you universe thank you

  • @GrajanRaj
    @GrajanRaj День тому

    Eannta manasu muluvan paranjathuna thanks sis good reeding 10000000000/👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

  • @minnumujeeb2479
    @minnumujeeb2479 День тому

    🥺 Ellam valare sariyanu.. ellam ende karyangalanu paranjadh..🥺 sathyam mem...Thank you mem🙏 Thank you universe 🙏 Thank you... Thank you.. Thank you....🙏

  • @babuprjaganbabu
    @babuprjaganbabu День тому

    നന്ദി ❤️🌹🙏

  • @rohinivenu9139
    @rohinivenu9139 День тому

    Exactly Mam❤

  • @RajeshRajesh-d1w
    @RajeshRajesh-d1w День тому +4

    മാം, പറഞ്ഞത് ഒക്കെ വളരെ വളരെ കറക്റ്റ് ആണ്, യാത്ര, പ്രണയം, ഇപ്പോഴും ഉള്ള മാനസിക സിറ്റുവേഷൻ ഒക്കെ വളരെ കൃത്യമായി പറഞ്ഞു, ഈ മോശം അവസ്ഥ ഒക്കെ മാറി ആഗ്രെഹിക്കുന്ന പോസിറ്റീവ് കാര്യങ്ങൾ നടത്തി തരണേ യൂണിവേഴ്സ് 🙏, നന്ദി മാം 🙏

  • @SushamaKK-r4r
    @SushamaKK-r4r День тому

    Ente reading thanks dear thanks. God thanks univers

  • @SheejaKM-f5q
    @SheejaKM-f5q День тому

    Thank you universe thank you Madam 🙏🙏🙏 going to peaceful situation......yes madam on the way 👍💯💯💯🪔🪔🪔

  • @zeenasalim1336
    @zeenasalim1336 День тому

    ❤thank u

  • @geethusajith9565
    @geethusajith9565 День тому

    Thank you universe ❤

  • @shamithashami2919
    @shamithashami2919 День тому

    Thank you mam🥰

  • @kannanabhi7937
    @kannanabhi7937 День тому

    ചേച്ചി 🙏

  • @achur9945
    @achur9945 День тому

    സത്യം ആണ് 🙏

  • @PredatorX-c7q
    @PredatorX-c7q День тому

    Thanks mam thanks univers

  • @bincyck8475
    @bincyck8475 День тому

    സത്യം 👍🏻🙏🏻

  • @realmeasurementstitching6290
    @realmeasurementstitching6290 День тому +1

    True reading 👌👌👌👍👍thanks universe and thanks mam 👌🙏🙏👍❤️❤️❤️

  • @hanips4767
    @hanips4767 День тому

    കറക്റ്റ് 🥰🥰🥰🥰

  • @shehinsha9980
    @shehinsha9980 День тому +1

    Currect aanu maam 🙏 Thank you universe.... Thank god 🙏🙏🙏

  • @vinithavs3479
    @vinithavs3479 День тому

    Reading correct

  • @sureshjogi6964
    @sureshjogi6964 День тому +1

    🙏🙏🙏 100%

  • @SoumyaRobin-lj1pe
    @SoumyaRobin-lj1pe День тому

    ❤❤ correct

  • @SumithaVijayan-t4f
    @SumithaVijayan-t4f День тому

    Right answer

  • @booprofilenooob658
    @booprofilenooob658 День тому

    You will be back my son 💙 ❤ mamma waiting for you 💙 ❤ I'm ready to receive divine blessings ❤Thank you universe ✨ 💖 🙏 Thank you divine ✨ 💓 Thank you sister ❤God bless you 🙏 ❤

  • @geethababu6452
    @geethababu6452 33 хвилини тому

    Tku sister tku universe tku angel tkutku❤

  • @valsakumarkesavan3359
    @valsakumarkesavan3359 День тому

    ❤🙏🙏🙏🙏🙏❤ താങ്ക്സ് ചേച്ചി ❤🙏🙏🙏🙏🙏❤

  • @solyluckose4660
    @solyluckose4660 День тому

    Jan month is almost in an ending stage. Hope😊

  • @ReshmaSarath-k6e
    @ReshmaSarath-k6e День тому

    Ente person ene innu villikannam universe

  • @salmasaleem2625
    @salmasaleem2625 День тому

    Sathyam

  • @SheejaKM-f5q
    @SheejaKM-f5q День тому

    നമസ്തെ madam 🙏🙏🙏🪔👍

  • @shalujestin9933
    @shalujestin9933 День тому

    Universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺

  • @FreefireGamer-qe6qf
    @FreefireGamer-qe6qf День тому +1

    Thank you universe thank you god thank you divine thank you madam 🥰🔮🦋✨❤️

  • @ajeeshaajeesh-m1r
    @ajeeshaajeesh-m1r День тому

    Correct Reading mam❤❤❤Thank you❤ എല്ലാം തന്നെ ശരിയാണ് പറഞ്ഞത്

  • @meenanandan6359
    @meenanandan6359 День тому

    🙏🙏🙏

  • @nishithanishi2259
    @nishithanishi2259 22 години тому

    ❤❤❤❤❤❤❤❤❤❤

  • @Appuutti
    @Appuutti День тому

    Thank you mam 🥰🥰
    Thank you universe🥰🥰
    Thank you
    Thank you
    Thank you

  • @cinija1
    @cinija1 День тому +1

    Correct 💯

  • @ShajuPoulose-d4l
    @ShajuPoulose-d4l День тому

    👍

  • @saranyashyju9098
    @saranyashyju9098 19 годин тому

    Mam 2um mam end aakiye pattu joliyum bandhavum very pain full but I have to achieve my goals so😢

  • @SajnaMajeed-i7b
    @SajnaMajeed-i7b День тому

    Thank you univers ❤❤❤❤❤thank you ma'am ❤❤❤❤❤❤❤

  • @Podimolraji
    @Podimolraji День тому

    👍🙏

  • @ajithak3194
    @ajithak3194 День тому

    Thank you 🙏🙏🙏❤❤

  • @Jayalekshmi555
    @Jayalekshmi555 День тому

    Mam നല്ല valuable വീഡിയോ thanks a lot 🙏🙏🙏🙏🙏🙏

  • @geethumanus1178
    @geethumanus1178 День тому

    🙏🙏🙏🙏🙏🙏🙏

  • @JithuMv-x9k
    @JithuMv-x9k День тому

    Corect

  • @FreefireGamer-qe6qf
    @FreefireGamer-qe6qf День тому

    Correct Reading Aaanu madam positive Aaaya kaaryagal ente life ilekku attract cheunu ❤