തേർഡ് പാർട്ടി ഇപ്പോൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു 🌞✨♥️Divineheal Malayalam Tarotreading 🌞✨

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 163

  • @prasadm4611
    @prasadm4611 День тому +3

    Third പാർട്ടി ഉള്ളതുകൊണ്ട് എന്നെ മനസ്സിലാക്കാൻ സാധിച്ചു.... Thank you universe 🙏thank you mam❤️

  • @VanajaC-l4e
    @VanajaC-l4e День тому +4

    മാഡം പറഞ്ഞത് മുഴുവനും ശരിയാണ് പാ തേഡ് പാർട്ടി വീടിനടുത്ത് തന്നെയുണ്ട് താങ്ക്യൂ മാഡം

  • @anishkb6996
    @anishkb6996 День тому +4

    🌹🙏 ഈ റീഡിങ് കേട്ടിട്ടു എനിക്ക് ചിരി വരുന്നു 😄.. തേർഡ് പാർട്ടി എന്റെ സന്തോഷത്തെയും, എന്റെ ജീവിതത്തെയും, തട്ടിത്തെറിപ്പിച്ചു.. എന്റെ ജീവന്റെ പതിയെ ❤️ എന്നിൽ നിന്ന് കൊണ്ട് പോയിട്ടു.. ഇപ്പോ എന്നെ ഓർത്തു അവൻ അസൂയ പെടുവാനോ 🙏.. എന്നെ ചീറ്റിംഗ് ചെയ്തു പോയ.. എന്റെ ഭാര്യയോടും, തേർഡ് പേഴ്സൺ നോടും എന്റെ ദൈവം ക്ഷമിക്കട്ടെ 🙏 എന്റെ വാല്യൂ മനസിലാക്കി അവളെ ദൈവം തിരികെ കൊണ്ടുവരും തീർച്ച 👍🙏 അവൾക്കു ദൈവം മാനസാന്ത്രം കൊടുക്കട്ടെ 🌹🙏.. താങ്ക് യൂ മാഡം 🌹🙏👍

  • @User-an3mnx7
    @User-an3mnx7 12 годин тому +2

    അവൾ ബ്ലാക്ക് മാജിക്‌ ചെയ്തു എന്റെ സാമ്പത്തികം എന്റെ സൗന്ദര്യം... അവനു ആയി തെറ്റി പിരിയുവാ ചെയ്തു.... എനിക്ക് പേടി ഇല്ല ദൈവം എന്നെ സ്നേഹിക്കുന്നു... ദൈവം തന്നത് ആണ് അവനെ... ദൈവം, പ്രപഞ്ച ശക്തി എന്റെ ആളെ എന്റെ മുന്നിൽ കൊണ്ടു വരും... അവൾ ചെയ്‌തത് അവൾക്ക് തന്നെ തിരികെ കിട്ടും thanks universe 🙏🙏🙏 thanks god 🙏🙏🙏

  • @JagadeeshMS-c6u
    @JagadeeshMS-c6u День тому +2

    Thanks Univers🙏

  • @KichuKannan-ns8cq
    @KichuKannan-ns8cq 18 годин тому +1

    താങ്ക്യൂ മാം ❤ഞാൻ ആഗ്രഹിച്ച റീഡിങ് കിട്ടിയതിനു ഒരുപാട് താങ്ക്സ് വളരെ വളരെ കറക്റ്റ് ആയ റീഡിങ്. സത്യമായും പിടയുന്ന മനസ്സ് നമ്മൾ അറിഞ്ഞാൽ മതിയല്ലോ എന്റെ സ്റ്റാറ്റസിൽ ആർക്കും പിടുത്തം കിട്ടില്ല എന്റെ മനസ്. ആരും അറിയുകയും ഇല്ല എന്നാലല്ലേ തേർഡ് പാർടിക്ക് എന്റെ പതനത്തിൽ സന്തോഷിക്കാൻ കഴിയുള്ളു എന്നെ തള്ളി മറിച്ചിട്ടത്തിൽ അവൾ സന്തോഷിക്കട്ടെ താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤

  • @MohanaKumari-ce8ub
    @MohanaKumari-ce8ub День тому +1

    ഇന്നത്തെ റീഡിംഗ് എല്ലാം സത്യം ആണ്.മോളു പറഞ്ഞത് എല്ലാം ശരിയാണ് ഹൃദയം പൊട്ടുന്ന വിഷമം ഉള്ളിലുണ്ട് എങ്കിലും പുറമേ ഞാൻ ചിരിക്കും. ആളുകൾ കാണുമ്പോൾ എപ്പോഴും ഞാൻ ഹാപ്പിയാണ്. ഒറ്റയ്ക്ക് ആണ് എങ്കിലും എൻെറ കൂടെ ഭഗവാൻ കൂട്ടുണ്ട് . എപ്പോൾ പിന്നെ ഞാൻ എന്തിനു സങ്കടപ്പടണം.യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ.🙏🙏🙏

  • @JishaCB-y6m
    @JishaCB-y6m День тому +3

    Very കറക്റ്റ്

  • @Prameela-w9t
    @Prameela-w9t День тому +1

    സത്യം തന്നെ എല്ലാം 🙏🌹 നന്ദി മാഡം 🙏🌹

  • @nagappannair7734
    @nagappannair7734 День тому +1

    വളരെ നല്ല റിഡി ങ്ങാണ് യൂണിവേഷ്ന്നനന്ദി

  • @lithishatl2626
    @lithishatl2626 День тому +2

    100%correct ❤

  • @ShiniSelvan
    @ShiniSelvan День тому +2

    Thanku universe 🙏🙏🙏❤️❤️

  • @manjunambiar2209
    @manjunambiar2209 День тому +1

    Sathyam aanu..thank you universe 🙏❤️

  • @raji6691
    @raji6691 День тому +27

    തേർഡ് പാർട്ടി റീഡിംഗ് കേൾക്കുന്നതേ ദേഷ്യമാണ്

    • @SadasivanNarayanan-l1j
      @SadasivanNarayanan-l1j День тому +2

      Dheshyapeettittu എന്താ karyam

    • @pushpavenugopal5710
      @pushpavenugopal5710 День тому +3

      എൻ്റെ കാര്യത്തൽ ഇതിൽ പറഞ്ഞതെല്ലാം സത്യമാണ 4 പേർ കൂടി ഒരുമച്ച് നിന്നാണ് എന്നെ തകർക്കാൻ നോക്കിയറ്റ അതിൽ നിറല്ലാം കരകയറി വരുന്നതേയുള്ളു ഇനി എൻ്റെ ലക്ഷ്യം എൻ്റെ ഭർത്താവിനെ തിരിച്ചു പിടിക്കും കൂടോത്രം ഈശ്വരനേലും വലുതല്ല എന്ന് ഞാൻ തെളിയിച്ച് കൊടുക്കും❤❤❤ ഹരേ കൃഷ്ണാ❤ ഓം നമഃ ശവിയ❤ ഓം മഹാദേവ്യൈ നമഃ❤

    • @AradhyaPrasanna
      @AradhyaPrasanna День тому

      Shajiaziz.. Prasu

    • @Nabittu
      @Nabittu 21 годину тому

      𝗔𝗻𝗼𝗱𝗶 𝗽𝗼𝗼𝗿𝗶

    • @raji6691
      @raji6691 19 годин тому

      @@Nabittu നിൻ്റെ സംസ്കാരം എന്താണെന്ന് മനസിലായി

  • @alphonsaanusha247
    @alphonsaanusha247 День тому +1

    Thank you Universe ❤
    Thank you mam
    It's my reading 🎉

  • @smithabhaskar9633
    @smithabhaskar9633 День тому +1

    It’s absolutely right Mam ❤❤❤ Thank you 🙏 🙏🙏

  • @ambilifans1590
    @ambilifans1590 День тому +1

    Thank you mam❤thankyou univers❤❤❤

  • @sree33377
    @sree33377 22 години тому

    Thank you universe ❤️✨
    Thank you angels❤️✨

  • @ffboy2691
    @ffboy2691 День тому +2

    Correct mam

  • @amanullah123-r8w
    @amanullah123-r8w День тому

    Very കറക്റ്റ് reading 👌👌👌👌

  • @pradeepkpkannan3962
    @pradeepkpkannan3962 День тому

    പ്രപഞ്ചശക്തികൾക്കു നന്ദി......നന്ദി.....നന്ദി......🙏🙏🙏

  • @ajithak3194
    @ajithak3194 День тому +1

    Thank you 🙏🙏❤❤

  • @vinithavs3479
    @vinithavs3479 День тому +1

    Correct reading

  • @Afeeba4v
    @Afeeba4v День тому +3

    മാഡം വളരെ കറക്റ്റ് 100%

  • @sumaks9172
    @sumaks9172 День тому

    സത്യം ആയ റീഡിങ് ❤thank you.

  • @prameelarajan5583
    @prameelarajan5583 День тому

    എല്ലാം ശരിയാണ്. വായയിൽ മധുരം വയ്ക്കുന്നു. ഈ റീഡിംഗ് എന്നിൽ എത്തിയതിന് നന്ദി പ്രപഞ്ചമാതാവേ നന്ദി നന്ദി സ്വർഗ്ഗിയ പിതാവേ നന്ദി നന്ദി നന്ദി

  • @Savithri-d7p
    @Savithri-d7p День тому +1

    Curect reading l🥰🥰❤️

  • @SanthaKumari-e5f
    @SanthaKumari-e5f День тому

    👍👌❤️👍❤️എന്റെ കുടെ ഗുരുവായൂരപ്പൻ ഉണ്ട് ❤️ നന്ദി മാം

  • @Lathimol
    @Lathimol День тому

    Thankyou universel 🙏🙏🙏Thankyou God🙏🙏🙏Thankyou Angeles 🙏🙏🙏Thankyou mam❤

  • @PratheekshaPonnuzz
    @PratheekshaPonnuzz День тому

    very good reading😮 thank u univers🎉

  • @Manu-ox4ii
    @Manu-ox4ii День тому

    Thank you univers 🙏thank you divine ❤️thank you mam 🌹🙏🙏🙏❤️❤️🌹🌹

  • @vanajasa6575
    @vanajasa6575 День тому

    ശരിയാണ്. ❤❤❤താങ്ക് യു

  • @sujithaks191
    @sujithaks191 День тому +1

    Thank you madam ❤ thank you univers ❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR День тому

    Thank you universe 🙏 Thank you Angels 😇 Thank you chechi😊

  • @prakashdj6740
    @prakashdj6740 День тому +1

    Thank you universe

  • @Magic-c4c
    @Magic-c4c День тому

    Real reading ❤❤❤ amazing reading ❤️ so real reading of mine ❤❤❤ May god bless you mam ❤❤❤❤ur so blessed ❤❤❤

  • @INNIsFUNNI1234
    @INNIsFUNNI1234 День тому

    വളരെ സത്യം 👍👍👍👍👍

  • @leneendrancc561
    @leneendrancc561 День тому

    🙏 Thankyou universe Thankyou madam പ്രപഞ്ചശക്തിയിൽ വിശ്വാസിക്കുന്നു.🙏

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA День тому

    Thank you universe ❤❤❤Thank you God ❤❤❤❤Thank you 💖 madam ❤❤❤❤❤

  • @Sssssssss-c6f
    @Sssssssss-c6f 18 годин тому

    Sathiyamane mam orupade vedhnipichu daivam kathu daivaduthanmarumorupade sakayichu daivam kuode nallathu konde jivanode irikunu mam thank you universe thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰💖💖💖💖💖💖💖💖💖

  • @lsk9964
    @lsk9964 День тому

    Correct aa lady ippozhum kalikkunnu kalikkatte etra kalikkum ennu nokkam . Njan universe il 101% vishwasikkunnu ❤❤💫💫🙏🏻🙏🏻🌈🌈

  • @ashasheril6726
    @ashasheril6726 День тому

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @sushamasurendran2697
    @sushamasurendran2697 День тому

    Thank you mam thanks universe 🙏🙏🙏

  • @adhulreji3803
    @adhulreji3803 День тому

    Ellam correct ആണ് ❤️❤️❤️❤️

  • @manjusanilkumar6858
    @manjusanilkumar6858 День тому +1

    Crct 👍🏻

  • @UnniUnni-c7r
    @UnniUnni-c7r День тому +1

    താങ്ക്യൂ യൂണിവെർസ്

  • @jmjworld28
    @jmjworld28 День тому +1

    Thank you Mam❤എന്റെ പേഴ്സൺ 3rd പാർട്ടി ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല. ജോലി യുമായി ബന്ധപ്പെട്ട ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്. ഈയിടെ ആയി ലെസ്സ് കോണ്ടാക്ട് ആണ്. എല്ലാം ശരി ആയി എന്റെ ട്വിൻ സോൾ തിരിച്ചുവരും. ഞങ്ങൾ ആൽമാവിൽ മാത്രം എന്നും ഒന്നായിരിക്കാൻ ആഗ്രഹിക്കുന്നു. ഒത്തിരി ഡിസ്റ്റൻസിൽ ആണ്.ഒരുമിച്ച് സോൾ പർപ്പസ് ചെയ്തു സമൂഹത്തിന് നന്മ ചെയ്യണം. അദ്ദേഹം ഒരു ആൽമിയ ഗുരു ആണ്. എന്റെ ഭർത്താവ് എന്റെ സോൾ മേറ്റ് ആണെന്ന് എനിക്ക് തോന്നാറുണ്ട്. ജീവിതത്തിൽ അനേകം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോയി വിജയിച്ചവർ ആണ് ഞങ്ങൾ. ഭർത്താവും മക്കളും എല്ലാം മനസിലാക്കി എന്നും ഒപ്പം ഉണ്ട്. Thank you Universe ❤❤❤

  • @sarojinick8582
    @sarojinick8582 День тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏🙏നന്ദി നന്ദി നന്ദി 🙏🥰🙏🥰🙏

  • @SanthiV-g1l
    @SanthiV-g1l День тому

    Ketathil sathosham sathyamanu paranjath thanku mam 🙏 Thanku univers 🙏

  • @geethamani6965
    @geethamani6965 День тому

    Thank you mam❤❤

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 День тому

    Very correct 💯❤❤❤❤

  • @SheejaKM-f5q
    @SheejaKM-f5q День тому

    Thank you universe thank you Madam 🙏 yes Madam this is my situation 🙏🙏🙏

  • @valsakk8261
    @valsakk8261 День тому

    Thank u univers ❤❤❤❤

  • @sharadhav2265
    @sharadhav2265 День тому

    ❤❤❤🎉🎉🎉🙏🙏🙏thank god thank you madam

  • @divyaani7588
    @divyaani7588 День тому

    Thanks❤️

  • @ambilisivadas1344
    @ambilisivadas1344 День тому

    Thank you Maam. Thank you universe. Paranjathokkeyum correct aanu

  • @Beena-x2z
    @Beena-x2z День тому

    സത്യമായ കാര്യങ്ങൾ താങ്ക്സ്

  • @padmac3827
    @padmac3827 День тому

    Thank you univeres ❤

  • @Muhammad-d8m
    @Muhammad-d8m День тому

    Thank u universe 🎉🎉🎉

  • @VineethVineeth-f9o
    @VineethVineeth-f9o День тому

    Right 💯......

  • @anilv1297
    @anilv1297 День тому

    താങ്ക്സ് യൂണിവേഴ്സ് ❤❤🙏

  • @sreenandaprasanth9083
    @sreenandaprasanth9083 День тому

    Goood and coorect reading mam. Thk u mam

  • @lillyabraham3465
    @lillyabraham3465 День тому

    Good reading

  • @RajakrishnanB
    @RajakrishnanB День тому

    Txs mam 🙏🏻ctxs universe🙏🏻🙏🏻🙏🏻🥰🥰

  • @ShanthaKumari-m6l
    @ShanthaKumari-m6l День тому +2

    പറഞ്ഞ കാര്യങ്ങള്സതൃം

  • @jyothinair90sasi95
    @jyothinair90sasi95 День тому +1

    Hai ma'am ennu mng good day ayirunnu...mng reading kettu kazhinju ennum pratahikkarundu...
    Pinnee e reading full kelkulaa becoz 3rd party mataramllaa 4th 5th ellam undeee apo 😂😂😂 ethinaa veruthee😂...
    Thank you universe🎉🎉❤

  • @sreebhadraunni4931
    @sreebhadraunni4931 День тому +1

    Sure

  • @soudhaminie3722
    @soudhaminie3722 День тому

    Thanku mam❤️

  • @smartlearning2326
    @smartlearning2326 День тому

    Super ❤️❤️❤️

  • @rejinireji7336
    @rejinireji7336 День тому +1

    മാം പറഞ്ഞ കാര്യം എല്ലാം സത്യമാണ് ഞാനും ഭർത്താവും രണ്ടായി പിരിഞ്ഞുപോകാൻ വേണ്ടി പലതും ചെയ്യുന്നുണ്ട് ഞങ്ങളുടെ പ്രാർത്ഥനയുടെ ശക്തിയാണ് എല്ലാം തെന്നി തെന്നി പോകുന്നത്

  • @ShylonShylon
    @ShylonShylon День тому

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽♥️🌸☘️💐👍 ഇ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ കാര്യം എനിലേക് അട്രാക്ട് ചെയുന്നു ഇ രീഡിങ് എനിലേക് എത്തിച്ച യൂണിവേഴ്സിനും മേടത്തിനും നന്ദി ഓരോ നിമിഷവും യൂണിവേഴ്സ് എന്റ കൂടെ ഉണ്ട് ഞാൻ യിത്രയും ഉയരത്തിൽ എത്തിനിൽകുന്നതു എന്റ ഗുരുകൃപ RK. ഏയ്ഞ്ചൽസിനും യൂണിവേഴ്സിനും കോടി നന്ദി 🙏🏽♥️🌸☘️💐🙏🏽🙏🏽🙏🏽

  • @saranyaram840
    @saranyaram840 День тому

    Nice mam🎉🎉. I am an ordinary person and I have no special ability but if I set my mind to something I will achieve it.

  • @sheebamadhu765
    @sheebamadhu765 Годину тому

    100% true

  • @Shai511-i5l
    @Shai511-i5l День тому

    Ok anu mam❤

  • @VishnuPrakash-k7k
    @VishnuPrakash-k7k День тому

    ചേച്ചി പറയുന്നത് എപ്പഴും കുറെ എനിക്ക് സെരിയാണ് താങ്ക്യൂ താങ്ക്യൂ ചേച്ചി 🙏🙏🙏🙏🙏🙏🙏

  • @MinuVarughese-h1f
    @MinuVarughese-h1f День тому

    സത്യമായ കാര്യം ❤

  • @amanullah123-r8w
    @amanullah123-r8w День тому

    എന്റെ റബ്ബേ അവൾ നെഗറ്റീവ്
    എ റിയുന്നുണ്ട് സത്യം... വ്യക്തി സ്നേഹം പറഞ്ഞതും സത്യം...

  • @divyabini7050
    @divyabini7050 21 годину тому

    സത്യം mom

  • @Thewooden123
    @Thewooden123 День тому +2

    🙏🙏🙏❤️

  • @vinithavs3479
    @vinithavs3479 День тому

    Reading correct

  • @sakthi_the_healer
    @sakthi_the_healer День тому

    100%Truth 🌹

  • @aswathyakhil7795
    @aswathyakhil7795 День тому

    Thank you 💕 univers

  • @sajinisathyan9136
    @sajinisathyan9136 День тому +1

    Njan ariyan agrehicha reading... Third party orupad dhosham ayachu bagavan athellam thaduthu😂

  • @amanullah123-r8w
    @amanullah123-r8w День тому

    അവൾ എന്നേ ഫോക്കസ് ചെയ്യുന്നുണ്ട് സത്യം ആണ്.... അവൾ ചിന്തിക്കുന്നതും കറക്റ്റ് ആണ്... ഉപദ്രവം ചെയ്തിട്ടുണ്ട്. റിലേഷൻ ഷിപ്പിൽ നിന്നും പോകാൻ.. സത്യം ആണ്...

  • @AradhyaPrasanna
    @AradhyaPrasanna День тому

    Nanni.. Yante.. Ekka. Ye.. Yannil.. Thannathinu.. Nanni nanni. Universe... Prapanjashakthikale... Amme. Narayani

  • @Nandus-08
    @Nandus-08 День тому

    Third person അങ്ങനെ തന്നെ ചിന്തിക്കണം😂😂😂. Bcoz ആളുടെ ഫാമിലി അല്ല ഇവിടെ third person...office staff ആണ്. അവർക്ക് ഒരാവശ്യവും ഇല്ലാത്ത കാര്യമാണ്. കുറച്ചു കുശുമ്പ്... അസൂയ.... അത്രയൊക്കേ ഉള്ളൂ.
    Thank you Divine 🙏
    Thank you Universe 🙏
    Thank you Mam 🙏

  • @AjiAji-e8g
    @AjiAji-e8g День тому +1

    🙏🏻🙏🏻 God. Bless Thanks 🙏🏻👍🏻🙏🏻
    🙏🏻🙏🏻. Thanks. Ma.. m🙏🏻 👍🏻 🙏🏻
    Thanks 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
    Lovely 😍😍😍🌹🌹🌹😍😍😍
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sunithathampi6855
    @sunithathampi6855 День тому

    E reding ne veandi kathirikuvarunnu
    Curect reading thangs mam🙏 thangs god🙏

  • @sathyamshivamsundara557
    @sathyamshivamsundara557 День тому

    Adipolii

  • @nissaneenu3741
    @nissaneenu3741 День тому

    Tnq ❤ univers

  • @sooryakiran2024
    @sooryakiran2024 День тому +1

    👍

  • @Sini-y8m
    @Sini-y8m День тому

    Correct

  • @asharabacker8554
    @asharabacker8554 День тому

    Thank u God ❤❤❤❤🙏🙏🙏🥰🥰💥💥💯💯💯💯🦋🦋🦋🦋very very correct correct reading thank u mam ❤❤❤❤❤❤🙏🥰💥💖🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🫶thank u universe ❤❤❤❤ thank u divine ❤❤❤

  • @vinithavs3479
    @vinithavs3479 День тому

    Enne kalayan orupadu paniyeduthu enne ellavarum respect cheyyum.reading correct

  • @AradhyaPrasanna
    @AradhyaPrasanna День тому

    Chechi.good. morning.... Duttiyil.. Anu.. Hospitalil....

  • @akshaypraveen4408
    @akshaypraveen4408 13 годин тому

    Current feeling of my person e reading cheaiyumo pleaseeee

  • @vinithavs3479
    @vinithavs3479 День тому

    Tanks God

  • @SomuNS-l1q
    @SomuNS-l1q 21 годину тому

    ❤❤❤❤😂thanku

  • @vinithavs3479
    @vinithavs3479 День тому

    Ente reading

  • @ShynaT-m2f
    @ShynaT-m2f 21 годину тому

    👍💯