Це відео не доступне.
Перепрошуємо.

2023 June New BS6 Piaggio Ape classic auto updated version | ഇനി കാത്തു നിൽക്കേണ്ട കാര്യം ഇല്ലാ🔥

Поділитися
Вставка
  • Опубліковано 25 чер 2023
  • #newmodelclassicauto #piaggioclassic
    For booking contact 9288001108
    For more videos suscribe my channel
    ​⁠
    Business enquiry
    Josephdaj007@gmail.com
    Shoot on iphone

КОМЕНТАРІ • 48

  • @faisalkkv7812
    @faisalkkv7812 Рік тому +20

    Hai സുഹൃത്തുക്കളെ ape old ok പക്‌ഷേ ippoyathe bs6 ഒന്നിനും കൊള്ളൂല എടുത്ത് പെട്ടുപോകും ഇപ്പോ നല്ലത് bajaj ഓട്ടോ ആണ് നല്ലത്

  • @ambikasaji9164
    @ambikasaji9164 Рік тому +5

    നല്ല അവതരണം ബ്രോ keep it up😍

  • @SUNOJSEBASTIAN-lu7wb
    @SUNOJSEBASTIAN-lu7wb Рік тому +4

    ചേട്ടാ വണ്ടിയുടെ ഓൺ ദി റോഡ് പ്രൈസ് ക്ലാസിക് എത്രയാണ്?

  • @muhammedashraf669
    @muhammedashraf669 Рік тому +25

    ആരാ കാത്തുനിൽക്കുന്നത് അതൊക്കെ ഒഴിവാക്കി ഇപ്പോൾ ബജാജും ആൽഫയും ഒക്കെ എടുക്കുന്നത്

    • @shameert5140
      @shameert5140 Рік тому

      നിന്നെപ്പോലത്തെ പൊട്ടന്മാർ എടുക്കും അൽഫയും ബജാജും ബുദ്ധിയുള്ളവർ എന്നും APE മാത്രമേ എടുക്കൂ

    • @ansalansal6478
      @ansalansal6478 11 місяців тому +2

      ബ്രോ ഇ പറയുന്ന ആൽഫയും, ബജാജ് എടുത്തീട് കുടഗി നിൽക്കുന്ന ആളാണ് ഞാൻ അതും ബജാജ് ഒന്നല്ല 4, പുതിയത്, alfa 3 മാറ്റി, മാറ്റി എന്റെ ക്യാഷ് ഒരുപാടു പോയിരിക്കയാണ്‌. എന്നെ അറിയുന്ന ഒരുവിധം ആളുകർ ഉണ്ട് ചോദിച്ചാൽ പറയും, എന്തിനു തൃശൂർ ബജാജ് ഷോറൂം ഇലും, മഹിന്ദ്ര ഷോറൂം അന്വേഷിച്ചാൽ mathi

  • @archanagangadhar2139
    @archanagangadhar2139 Рік тому +7

    Bajaj maxima 👍

  • @vipinraj8786
    @vipinraj8786 Рік тому +7

    ബജാജ് മാക്സിമ ആണ് ഇതിനേക്കാൾ നല്ലത്

  • @gireeshedathil4243
    @gireeshedathil4243 Рік тому +1

    വളരെ നല്ല അവതരണം സഹോദരാ ........🌹❤️❤️❤️❤️❤️❤️

  • @navas.tnavas.t669
    @navas.tnavas.t669 Рік тому +2

    Good luck🍀🤞🤞🤞🤞🤞

  • @arunrajvr-eb8vu
    @arunrajvr-eb8vu Місяць тому

    Bs6 bajaj Vandiyude review cheyumo

  • @shanavas789kilimanoor5
    @shanavas789kilimanoor5 Рік тому +5

    ഇനി ഇലക്ട്രിക് യുഗം മോൺട്രാ

  • @bijupnair8872
    @bijupnair8872 Рік тому +2

    നല്ല അവതരണം👍 ആപ്പേ പവർ മാക്സ് 600cc obd 2.ഡീറ്റൈൽ റിവ്യൂ ചെയ്യുമോ? Pls...

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Рік тому +3

    Onr Road price

  • @Nizar-zv5gw
    @Nizar-zv5gw Рік тому +1

    Maxima Bajaj Auto super

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg Рік тому +1

    Okay

  • @ibrahimm444
    @ibrahimm444 Рік тому +6

    Ape cng ആരും എടുക്കരുത് പണി കിട്ടും അനുപ വമാണ്

  • @kumbidi707
    @kumbidi707 Рік тому +2

    Ape ht cng detailed video idumo

  • @ArunKumar-yd1tr
    @ArunKumar-yd1tr Рік тому +4

    Bajaj maxima ❤

  • @kishorkumarkrkannan1276
    @kishorkumarkrkannan1276 Рік тому +3

    എത്ര ദിവസത്തേനാണ്

  • @nandhanrmr5862
    @nandhanrmr5862 9 місяців тому +2

    ഒരു കാലത്ത് ape നന്നായിരുന്നു ഇപ്പോൾ bajaj maxima

  • @sreerajmoodadi
    @sreerajmoodadi Рік тому +1

    🎉❤❤

  • @no-one7570
    @no-one7570 Рік тому +3

    😡Like, subscribe, share onum chaithilla bro
    Menkatu showroom varkum poitu vedio yaduthu ok good
    But
    Onrode price
    Sarvice cost
    Engine oil cost
    Warranty
    Waiting period
    Insurance amount
    EMI ,downpaiment amount
    Ethokya aruparayum bro???
    And ape clasic air cooled engine anu extra water alla athu polution korakan ulla oru technology anu cataltic convert lu spray chaithu kodukan ullatha

  • @Carnivalmovies.
    @Carnivalmovies. Рік тому +4

    വെള്ളിമൂങ്ങ lovers😂

  • @AbdullaKayalam
    @AbdullaKayalam Рік тому

    Place evdaaa

  • @SivadasSiva-eb5ml
    @SivadasSiva-eb5ml 7 місяців тому +1

    അപേ സാൻസർ വാഹനടെ റിവു ചയ്യുമോ

  • @jayakrishnankanhirolymeeth4968

    Sancer undo ethel bro

  • @jomisjohny9614
    @jomisjohny9614 10 місяців тому

    സെൻസർ വണ്ടി ആണോ പ്ലീസ് റിപ്ലൈ

  • @AkbarAli-vi4jw
    @AkbarAli-vi4jw 7 місяців тому +1

    വില കുട്ടീ 330ലക്ഷ ത്തിന്റെ മുകളിൽ ആയി അപ്പോൾ ഒരു അപ്പോളി സ്റ്റർ വർക്കും എടുത്തു കൊട്ക്കണം

  • @upendrayadav4154
    @upendrayadav4154 Рік тому +1

    All India selling karo paschim Odisha sale karo

  • @Builders_calicut
    @Builders_calicut Рік тому +1

    ഇത് സാധനങൾ ഇളക്കി കൊണ്ട് പോക്കും

  • @jomisjohny9614
    @jomisjohny9614 10 місяців тому

    പ്രൈസ്

  • @noushadussan2901
    @noushadussan2901 Рік тому +1

    🌷🌷🌷🌷🌷🌷🌷🌷👌👌

  • @dreamandworld4197
    @dreamandworld4197 Рік тому +2

    ഈ ഷോപ്പ് എവിടെയാണുള്ളത് ലൊക്കേഷൻ.

  • @Autokaran
    @Autokaran Рік тому +1

    Ape ക്ലാസിക് എങ്ങിനെ ഇറക്കിയാലും ആളുകൾ വാങ്ങിക്കും ❤❤

  • @vipinraj8786
    @vipinraj8786 Рік тому +2

    എടുത്ത് കുഴിയിൽ ചാടാൻ താല്പര്യം ഉള്ളോർ പെട്ടെന്നു ചെല്ല് ape shoorumilekk 😂😂😂😂😂😂😂😂

  • @Carnivalmovies.
    @Carnivalmovies. Рік тому +4

    ഓട്ടോക്ക് ഇൻഡിക്കേറ്റർ ആവിശ്യമുണ്ടോ 😂😂😂