I guess im asking randomly but does someone know a way to get back into an instagram account?? I was dumb lost my account password. I love any tips you can give me!
മോട്ടർ highആമ്പിയർ കാണിച്ചിട്ട് പച്ച ബട്ടൺ 4times press ചെയ്താൽ പിന്നെ പിന്നെ സാധാരണ പോലെ മോട്ടോർ വർക്ക് ചെയ്യുമ്പോൾ. അങ്ങനെ വർക്ക് ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ????
വെള്ളത്തിൽ ഇറക്കി വെക്കുന്ന വാട്ടർ മോട്ടോർ സ്വിച്ച് ഓൺ ചെയ്യുമ്പോൾ മെയിൻ ഫ്യൂസ് അടിച്ചു പോവുന്നു കാരണം എന്ത് എങ്ങനെ സോൾവ് ചെയ്യാം. വെള്ളത്തിന്റെ പവർ മുൻപേത്തേതിനേക്കാൾ കുറവും കാണിക്കുന്നു. എന്ത് ചെയ്യാം?
വയറിന് ലീക്കേജ് ഉണ്ട് എന്നത് സത്യം തന്നെ ..എന്നാൽ വെള്ളത്തിൽ ഈ രീതിയിൽ ചെക്ക് ചെയ്യുന്നത് പൂർണ്ണമായും ശരിയാണ് എന്ന് പറയുവാൻ കഴിയില്ല ..കാരണം ശുദ്ധവെള്ളത്തിലൂടെ വൈദ്യുതി പാസ്സ് ചെയ്യില്ല എന്നത് തന്നെ ...ഈ വെള്ളത്തിൽ കുറച്ച് ഉപ്പ് വാരിയിടു ...ബൾബ് കൂടുതൽ പ്രകാശിക്കുന്നത് കാണാം ....
വയറുകൾ തമ്മിൽ ഉള്ള ലീക്കേജ് മേഗർ ഉപയോഗിച്ച് ചെക്ക് ചെയ്യാൻ പറ്റും . വെള്ളത്തിലുള്ള ലീക്കേജ് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും എന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്.
വെള്ളം നിറച്ച ഡ്രമ്മിൽ കേബിൾ അഥവാ വയർ ഇറക്കുക. ഒരു വയർ കഷ്ണം ഒരറ്റം ഡ്രമ്മിലെ വെള്ളത്തിലിൽ ഇറക്കുക. ശേഷം ആ വയർ കഷ്ണത്തിന്റെ അറ്റത്ത് ഇൻസുലേഷൻ ടെസ്റ്റിന്റെ ഒരു പ്റോബ്/ ലീഡ് കൊടുത്ത ശേഷം മറേറ പ്രോബ് കേബിളിന്റെ ഓരോ എൻഡിലും കൊടുത്തു പരിശോധിക്കാം. വെള്ളം നിറച്ച പാത്രം പുറമേക്ക് നനവോ ലീക്കോ ഇല്ലാതിരിക്കുന്നതാണ് സുരക്ഷിതം. ഇൻസുലേഷൻ ടെസ്റററിൽ നിന്ന് 500/1000/2000 വോൾട്ട് വരുന്നത് അപകടകരമാകും. വൈദ്യുതിയെ പറ്റി കൂടുതല്‍ അറിയാത്തവർ ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതം. എന്തായാലും വീഡിയോ വിവരണം നന്നായിട്ടുണ്ട്.
Test board mattoru sdalathanu. Video cheyumbol lighting problem ullathukondanu place mattiyathu. Colour code anusarichulla wire anu connection vanirikunathu.
വീഡിയോയിൽ ബൾബിൻ്റെ ഗ്ലോ ശരിക്ക് കാണുന്നില്ല. ബൾബിൻ്റെ മുകളിലെ കപ്പ് എടുത്ത് മാറ്റി LED പുറത്ത് കാണുന്ന രീതിയിൽ ആയിരുന്നെങ്കിൽ വീഡിയോയിൽ വെക്തമാകുമായിരുന്നു...
@@easyTECHNOLOGY8 വയറുകൾ തമ്മിൽ ഉള്ള ലീക്കേജ് മേഗർ ഉപയോഗിച്ച് ചെക്ക് ചെയ്യാൻ പറ്റും . വെള്ളത്തിലുള്ള ലീക്കേജ് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും എന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്.
വളരെയധികം ഉപകാരപ്രദമായ വീഡിയോ
Thank you sir 😇
വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു.
Thank you for the comment 😇
Dc 12 v High A/H Battery യിൽ നിന്ന് ചെറിയ 3 watts LED കുറെ സീരിയസ് ആയി വേണമെങ്കിൽ ലൂപ് ചെയത്Test ചെയ്താൻ അപകടം ഒഴിവാക്കാം
I will forward your suggestion to our technician. Thanks for the comment sir.
Very very good information thanks brothers'God bless you all
Thank you 😇
I guess im asking randomly but does someone know a way to get back into an instagram account??
I was dumb lost my account password. I love any tips you can give me!
@Crew Jeremias instablaster ;)
Circuit diagram onnu paranju tharaamo
കൊള്ളാം
Good luck Eldho.... good techical Idea....
Thank you :)
Very good thanks but not effecting in rccb
yes right
വളരെ നല്ല വീഡിയോ .👍👍👍
Thank you so much 😇
Thanks❤
You're welcome 😊
Cable borinn purathedukkkathe lekage check cheyyan pattille...?
Bhuthimuttayirikum
മോട്ടർ highആമ്പിയർ കാണിച്ചിട്ട് പച്ച ബട്ടൺ 4times press ചെയ്താൽ പിന്നെ പിന്നെ സാധാരണ പോലെ മോട്ടോർ വർക്ക് ചെയ്യുമ്പോൾ. അങ്ങനെ വർക്ക് ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ????
4 thavana press cheyunathinu pakaram.
1 time 3-4 secs press cheythu noku
Eldhose bro good look aan......video adipoli ❤️❤️
😄 haha thanks Bro 🤩🤩
സൂപ്പർ വീഡിയോ
Thank you sir
Hey bro super
First comment....
Thank you bro :) :) Cheers !
Very good idea
Many many thanks
വെള്ളത്തിൽ ഇറക്കി വെക്കുന്ന വാട്ടർ മോട്ടോർ സ്വിച്ച് ഓൺ ചെയ്യുമ്പോൾ മെയിൻ ഫ്യൂസ് അടിച്ചു പോവുന്നു കാരണം എന്ത് എങ്ങനെ സോൾവ് ചെയ്യാം. വെള്ളത്തിന്റെ പവർ മുൻപേത്തേതിനേക്കാൾ കുറവും കാണിക്കുന്നു. എന്ത് ചെയ്യാം?
Ampere check cheytho ?
Super video... But some risky job
You are right . Thank you :)
Very well explained ☺️☺️
Thank you mol 😂😂
Motor kinattil irakkumpol elcb trip aakunnu kaaranam enthanu
Water cooled pumpukal anenkil ELCB trip avuna problems undavum
Very good video
Thank you 😇😇
Motor on cheyyumbol elcb trip akunnu ndayikkum karanam? 2nila veed kurach dhoore ane kinar! 1hp motor
Submersible watercooled pump anenkil ELCB Tripping normal anu. ELCB tripping ampere etra anu?
@@thundathiltraders monoblock pumb
@@shahanas8587 Motor complaint undo ennariyan oru palakayude mukalil kayatti vachu test cheythu nokku.
കേബിൾന്റെ ചെമ്പു കമ്പി pazangiyal ലോഡ് എടുക്കുന്നതിൽ പ്രോബ്ലം ഉണ്ടോ മോട്ടോറിനു
റെസിസ്റ്റൻസ് കൂടും എന്നാണ് എന്റെ അറിവ്.
വയറിന് ലീക്കേജ് ഉണ്ട് എന്നത് സത്യം തന്നെ ..എന്നാൽ വെള്ളത്തിൽ ഈ രീതിയിൽ ചെക്ക് ചെയ്യുന്നത് പൂർണ്ണമായും ശരിയാണ് എന്ന് പറയുവാൻ കഴിയില്ല ..കാരണം ശുദ്ധവെള്ളത്തിലൂടെ വൈദ്യുതി പാസ്സ് ചെയ്യില്ല എന്നത് തന്നെ ...ഈ വെള്ളത്തിൽ കുറച്ച് ഉപ്പ് വാരിയിടു ...ബൾബ് കൂടുതൽ പ്രകാശിക്കുന്നത് കാണാം ....
Normal tap water anu use cheyunath.
Salt ittal conductivity koodum
Hai bro very good video 🙏👍.Go ahead
Thank you so much :)
Super
Thank you :)
Good information
Thank you 😇
Binu chettan chunkane❤❤
Binu chettan ellarudeyum changanu . :D
Thanks
Welcome 😇
Super 👍👍👍👍👍👍👍
Thanks 😇😇
Informative video ❤️
Thanks
very Good
Thank you 😇
നല്ല രീതിയ ലവതരിപ്പിച്ചു ,,,
പക്ഷേ ആളുകളെ കാണിക്കുമ്പോ ഒരു safety glouse ഇട്ട് കാണിക്കാമായിരുന്നു
Thanks for the suggestion 😇😇
Good work
Thanks 😇
Good video
Thank you 😇
ELCB 😁
😌
Meggar vech ith test cheyyan patto
വയറുകൾ തമ്മിൽ ഉള്ള ലീക്കേജ് മേഗർ ഉപയോഗിച്ച് ചെക്ക് ചെയ്യാൻ പറ്റും . വെള്ളത്തിലുള്ള ലീക്കേജ് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും എന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്.
വെള്ളം നിറച്ച ഡ്രമ്മിൽ കേബിൾ അഥവാ വയർ ഇറക്കുക. ഒരു വയർ കഷ്ണം ഒരറ്റം ഡ്രമ്മിലെ വെള്ളത്തിലിൽ ഇറക്കുക. ശേഷം ആ വയർ കഷ്ണത്തിന്റെ അറ്റത്ത് ഇൻസുലേഷൻ ടെസ്റ്റിന്റെ ഒരു പ്റോബ്/ ലീഡ് കൊടുത്ത ശേഷം മറേറ പ്രോബ് കേബിളിന്റെ ഓരോ എൻഡിലും കൊടുത്തു പരിശോധിക്കാം. വെള്ളം നിറച്ച പാത്രം പുറമേക്ക് നനവോ ലീക്കോ ഇല്ലാതിരിക്കുന്നതാണ് സുരക്ഷിതം. ഇൻസുലേഷൻ ടെസ്റററിൽ നിന്ന് 500/1000/2000 വോൾട്ട് വരുന്നത് അപകടകരമാകും. വൈദ്യുതിയെ പറ്റി കൂടുതല്‍ അറിയാത്തവർ ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതം. എന്തായാലും വീഡിയോ വിവരണം നന്നായിട്ടുണ്ട്.
👌👌👌👌👌supper
Thank you! Cheers!
Gud information 😍❤❤
Thank you :)
Good
Thank you 😇
ഹൈ റിസ്‌ക്ക് ആണ് ഈ ഒരു രീതി.rccb ഉള്ളിടത്ത് ഈ ഒരു ചെക്കിംഗ് നടക്കില്ല.നേരിട്ടെടുത്താൽ റിസ്‌ക്ക് കൂടുതലാണുതാനും എന്നാലും വീഡിയോ നന്നായിരുന്നു
Videoyil udaneelam risk factor ezhuthiyitund. Koodathe technician parayunund. 😇
Theerchayayum RCCB ullidathu leakage check cheyyan patila.
Thank you 😇
@@thundathiltraders ഇങ്ങനെ പവർ കൊടുക്കാതെ മേഘർ ചെക്ക് ചെയ്യുകയാണെങ്കിൽ സേഫ്റ്റി ഉണ്ടാകും ഇത് സിംപിൾ ആണ് എന്നാൽ മരണം വരെ ഉണ്ടാകുന്ന റിസ്ക് ആണ്
വീഡിയോ ക്ലാസ്സ് നല്ലതാ മെയിൻ ലൈൻ കണക്ട് ചെയ്യുമ്പോൾ കളർ കോഡ് നോക്കിയില്ല. ഒരു ടെസ്റ്റ് ബോർഡ് നല്ലതായിരുന്നു.
Test board mattoru sdalathanu. Video cheyumbol lighting problem ullathukondanu place mattiyathu.
Colour code anusarichulla wire anu connection vanirikunathu.
Connection engana
Videoyil undalo
👍👍👍....
😇😇
👍
Thanks 😇
👍👍
😇😇
വീഡിയോയിൽ ബൾബിൻ്റെ ഗ്ലോ ശരിക്ക് കാണുന്നില്ല.
ബൾബിൻ്റെ മുകളിലെ കപ്പ് എടുത്ത് മാറ്റി LED പുറത്ത് കാണുന്ന രീതിയിൽ ആയിരുന്നെങ്കിൽ വീഡിയോയിൽ വെക്തമാകുമായിരുന്നു...
😇 Eni oru video cheyumbol angane cheyyam.
Thank you
Cable ഏതാണ് നല്ല ബ്രാൻഡ്
Njangal cheyunathu BCH anu
ടെസ്റ്റിംഗ് നന്നായിരുന്നു.കുറച്ചു അറിവുള്ളവർ തന്നെ ചെയ്യേണ്ട ടെസ്റ്റ് തന്നെ.
Thank you sir. Correct
Multimeter മതിയല്ലോ
അപ്പോ വീഡിയോ കണ്ടില്ലേ ?
ബിനു ചേട്ടൻ ന്റെ നമ്പർ വേണം
8129547556
ഇൻസുലേഷൻ ടെസ്റ്റർ പോരെ. കൂടുതൽ കൃത്യത കിട്ടും.,,...
ua-cam.com/video/Byf8GNRHCZU/v-deo.html
അതാണ് ശരി. 500 v ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിക്കുക
@@easyTECHNOLOGY8 വയറുകൾ തമ്മിൽ ഉള്ള ലീക്കേജ് മേഗർ ഉപയോഗിച്ച് ചെക്ക് ചെയ്യാൻ പറ്റും . വെള്ളത്തിലുള്ള ലീക്കേജ് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും എന്നാണ് ടെക്‌നിഷ്യൻ പറഞ്ഞത്.
Not good
Thanks 😄
Thanks
Welcome 😇
Super
Thank you 😇
👍
Thanks :)
👍👍
😇