Це відео не доступне.
Перепрошуємо.

താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Fais Abdul Shukkur)│By: Salam Kodiyathur

Поділитися
Вставка
  • Опубліковано 20 вер 2020
  • താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Fais Abdul Shukkur)│By: Salam Kodiyathur

КОМЕНТАРІ • 94

  • @rahshancalicut5628
    @rahshancalicut5628 3 роки тому +8

    ഒറ്റ ഷോട്ട് കൊണ്ട് ഒരു പാട് ആളുകളെ പരിചയപ്പെട്ടു... താങ്ക്സ്... സൂപ്പർ..... ഇതാണ് ഡയറക്ഷൻ

  • @shafeequevk7447
    @shafeequevk7447 3 роки тому +3

    ماشاءالله
    സലാംക്ക ഇത് പോലെ നിങ്ങളുടെ ടെലിഫിലിമിൽ അഭിനയിച്ച എല്ലാ കലാകാരൻമ്മാരേയും പരിജയപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.!!!

  • @jafarvengara1650
    @jafarvengara1650 3 роки тому +3

    നിങ്ങൾ പോളിയാണ് സലാംഭായ്

  • @basheerkp4449
    @basheerkp4449 3 роки тому +8

    സലാംക്കാ...... ഇനിയും സക്കീറിനെ പോലോത്തവരെ പ്രതീക്ഷിക്കുന്നു ......

  • @yoosafmangatairwell5203
    @yoosafmangatairwell5203 3 роки тому +3

    പരിചയപ്പെടുത്തിയതിൽ സന്തോഷം

  • @nissarvt5503
    @nissarvt5503 3 роки тому +2

    അഭിനയത്തിലൂടെ ജീവിച്ചു കാണിച്ചു തന്ന ഒരു ഫാമിലി

  • @hafsalmuhammed8729
    @hafsalmuhammed8729 3 роки тому +4

    വണ്ടൂർ kc നെ കണ്ടപ്പോൾ രോമം എണീറ്റു... വേറെ ലെവൽ ഹജ്ജി

  • @rasikck9377
    @rasikck9377 3 роки тому +2

    Aduthadinaayi katta waiting

  • @sherishamsu28566
    @sherishamsu28566 2 роки тому

    ഓരോ കാരക്ടേഴ്സിനും ഏറ്റവും അനുയോജ്യമായ റോൾ കൊടുക്കുന്ന സലാം മാഷ് തന്നെ മികച്ച താരം

  • @user-pv1jt7nm8d
    @user-pv1jt7nm8d 3 роки тому +1

    ആ ഫിലിം സൂപ്പർ ആയിരുന്നു മാഷേ ശുക്രൻ

  • @jabbarp4313
    @jabbarp4313 3 роки тому +1

    ഷംസുദ്ദീന്റെ പേടി ഇപ്പോഴും മാറിയിട്ടില്ല..

  • @mhdnajad6168
    @mhdnajad6168 3 роки тому +1

    ഒരു പാട് വലുതായി

  • @sajithairshad8497
    @sajithairshad8497 3 роки тому +4

    കലാകാരന്മാരെ മാത്രം പരിചയപ്പെടുത്തിയാൽ പോര, കലാകാരിമാരെയും പരിചയപ്പെടുത്തണം

  • @basheerkp4449
    @basheerkp4449 3 роки тому +2

    ഓ. ഇദ്ദേഹം.....

  • @muhammedshafi5580
    @muhammedshafi5580 3 роки тому +1

    Salamka super

  • @mayasupreme
    @mayasupreme 3 роки тому +1

    മാഷാ അല്ലാഹ്....

  • @abdullahabdullahsidhik6030
    @abdullahabdullahsidhik6030 3 роки тому +1

    Kudumbanglil orupaad nanmakal undaavaan ee filim sahaayichu annuthoonunnu

  • @jafarvengara1650
    @jafarvengara1650 3 роки тому +2

    പരേതൻ തിരിച്ചുവരുന്നു കണ്ടാൽ കരയാത്തവർ ഉണ്ടാവില്ല

  • @basheerkcvnb
    @basheerkcvnb 3 роки тому +1

    സൂപ്പർ...

  • @EKS-MEDIA-383
    @EKS-MEDIA-383 3 роки тому +2

    മാഷാ അള്ളാഹ്..... ചെക്കൻ ഇപ്പോ പൊളിയായി 🥰🥰സക്കീർ ഭായിനെ ഒന്ന് കാണിക്കണോട്ടോ സലാമിക്കാ 😍😍

  • @adildilu6092
    @adildilu6092 3 роки тому +15

    ഞങ്ങൾക്കിനി വല്ല ഡോക്ടറോ കളക്ടറോ ആയാ മതി😂

  • @mediapower8470
    @mediapower8470 3 роки тому

    ഇനിയും കുറേപേരെ പരിചയപ്പെടുത്താനുണ്ട്, അവരെയെക്കെ ഉടനെ പരിചയപ്പെടുത്തുമെന്ന് കരുതുന്നു

  • @abdulhaleem9307
    @abdulhaleem9307 3 роки тому +1

    salamka ith polich

  • @Faisal_Hussain.
    @Faisal_Hussain. 3 роки тому +1

    ❣️❣️👍👍👍👌👌👌

  • @riyasek5515
    @riyasek5515 3 роки тому +1

    Valiya maattam

  • @arifasaeed6617
    @arifasaeed6617 3 роки тому

    അഭിനയിച്ച വരെ പരിചയപ്പെടുത്തുന്നത്തിൽ സന്തോഷം

  • @adelkoduvally9979
    @adelkoduvally9979 3 роки тому +1

    ഇനിയും ഇത് പോലുള്ള വീഡിയോ ക്കു വെയ്റ്റിങ്

  • @fawaep
    @fawaep 3 роки тому +1

    നടന വിസ്മയം ഫായിസ്

  • @mohammadsabah122
    @mohammadsabah122 3 роки тому

    Masha Allah. Shamsudheen ne kandappol Santhosham ayi. Eniyum nallanilayil ayathatee. Aameen yarabbal alameen

  • @muhammedkuttykadungapuram2299
    @muhammedkuttykadungapuram2299 3 роки тому

    👍👍👍

  • @thalashanu1353
    @thalashanu1353 Місяць тому

    ❤❤

  • @hibathullaap9794
    @hibathullaap9794 3 роки тому

    കാണാറുണ്ട് കമന്റ് ചെയ്യാൻ മറക്കുന്നു സോറി...... നമ്മൾ പരിജയ പെടണം എന്ന് വിചാരിച്ച ആർട്ടിസ്റ്റുകളെ മുന്നിൽ നിർത്തുതി തന്നതിന്ന് താങ്ക്സ് 🌷🌷🌷

  • @mgaravindakshannair5862
    @mgaravindakshannair5862 3 роки тому

    Thanks for introducing this young artist 🙏

  • @BlackCat809l
    @BlackCat809l 3 роки тому +2

    😲😲

  • @marjasmusthafa7196
    @marjasmusthafa7196 2 роки тому

    എന്നാലും എന്റെ സലാംക ഈ ഫായിസ്‌ക ഭാഗ്യമുള്ളവനാ.കുടുംബം മുഴുവൻ കലഹൃദയങ്ങളല്ലേ.എനിക്ക് ഇങ്ങനെ ഒരു ജീവിതം ഉണ്ടെങ്കിൽ ഞാൻ എവിടെയോ എത്തിയേനെ.വല്ലാത്തൊരു ഭാഗ്യവാൻ തന്നെ ഫായിസ്ക ഇങ്ങള്.

  • @shihasemi4474
    @shihasemi4474 3 роки тому

    Ente cousins🤩🤩

  • @kichukt9132
    @kichukt9132 3 роки тому

    Wandoor kc ...katha patrangale 100% jeevasuttathaakki...the Great acter ever

  • @mohammedclt8401
    @mohammedclt8401 3 роки тому

    parijayappeduthiyanin thankss.. ellaarem parijayappeduthanam salamkaa

  • @lairasvlogs2213
    @lairasvlogs2213 3 роки тому

    Salam ka super

  • @jaggach8559
    @jaggach8559 3 роки тому

    Super 👍

  • @shemivlogs4801
    @shemivlogs4801 3 роки тому +1

    ഇക്ക putiya ഹോംസിനിമ ഉടൻ pradeekshikunnu 😉✌️👍❤️

  • @firozmaliyakkal7647
    @firozmaliyakkal7647 3 роки тому +11

    Dr ഓ കളക്ടറോ ആയില്ലെങ്കിലും എഞ്ചിനീയർ ആയി..

  • @muhammedadnan.k3864
    @muhammedadnan.k3864 3 роки тому +1

    ശരിക്കും ഞെട്ടിപ്പോയി വണ്ടൂർ കെ സി യുടെ മകനാണ് ഷുക്കൂർ എന്നറിഞ്ഞപ്പോൾ ഷംസുദ്ദീൻ ഏതായാലും ഡോക്ടറെ കളക്ടർ ആയിട്ടില്ലെങ്കിലും എഞ്ചിനീയർ ആയില്ലേ അഭിനന്ദനങ്ങൾ

  • @SHVajiVlog
    @SHVajiVlog 3 роки тому +1

    കൂടെ അഭിനയിച്ച ആളെ കാലങ്ങൾ കഴിഞ്ഞും ഓർക്കുന്നു ആ ആഗ്രഹം സലാംക്ക പൂർത്തികരിച്ചു തരും കുഞ്ഞു മനസ്സിൽ ഒരാഗ്രഹം അതിൽ ഒരു ആഗ്രഹം പൂർത്തി കരിച്ചു. കൂടെ വണ്ടൂർ kc യെയും പരിചയപ്പെടുത്തി. ശുകൂർ വണ്ടൂർ അതും വന്നു അസിമോൻ ചിരിപ്പിച്ചു കൂടെ റേഡിയോ സ്റ്റേഷൻ കിടുക്കാച്ചി 😄😄😄

  • @arifasaeed6617
    @arifasaeed6617 3 роки тому

    പൊളിച്ചു

  • @ansar.mansar.m8948
    @ansar.mansar.m8948 3 роки тому +3

    കുടുംബ കലഹം നൂറാം ദിവസം
    എന്ന ഹോം സിനിമ യത്ര പ്രവിശ്യം കണ്ടെന്നു എനിക് തന്നെ നിച്ഛയം മില്ല അതിലെ ഓരോ കഥാപാത്രവും എനിക്കിപ്പോൾ ബൈ ഹാർട്ടാ അപ്പോൾ ഊഹിക്കാംമല്ലോ അത്ര അധികം എനിക്ക് ഇഷ്ടം മുള്ള ഒരു സിനിമ ആയിരുന്നു അത് അതിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കേരക്ടർ ആയിരുന്ന റസിയ
    ഞാൻ നിപ്പളും എന്റെ ഭാ രിയും മായി വഴക്കിടുമ്പോൾ പറയാറുണ്ട് റസിയയെ കണ്ടു പഠിക്കാൻ കാരണം അതിലെ പല സിനുകളും
    എന്നെ ഒരുപാട് സ്വദിനിച്ചിട്ടുണ്ട്

    • @hafsalmuhammed8729
      @hafsalmuhammed8729 3 роки тому +1

      സത്യം ഞാൻ ഇടാൻ വെച്ച കമന്റ്‌ ആണു ഇത് ഓഫീസിൽ ആയത് കൊണ്ട് സമയം കിട്ടിയില്ല

    • @ansar.mansar.m8948
      @ansar.mansar.m8948 3 роки тому

      @@hafsalmuhammed8729
      Ok
      ഞാൻ വെറുതെ ഒരു പ്രഹസനം
      പറഞ്ഞത് അല്ല ആ സിനിമ
      അത്ര ഏറെ എന്നെ സ്വാദിനിച്ചിട്ടുണ്ട്

    • @hafsalmuhammed8729
      @hafsalmuhammed8729 3 роки тому +1

      @@ansar.mansar.m8948 ഞാൻ സത്യം തന്നെ ആണ് പറഞ്ഞത് ബ്രോ

    • @ansar.mansar.m8948
      @ansar.mansar.m8948 3 роки тому

      ടാങ്‌സ്

  • @shahinakt8754
    @shahinakt8754 3 роки тому

    Epol manasilayi

  • @arifasaeed6617
    @arifasaeed6617 3 роки тому

    ചെക്കൻ പോളിയാണ്

  • @SHABEEB_EK
    @SHABEEB_EK 3 роки тому +2

    സൈനുദ്ധീനേയും കാണണം

  • @kichukt9132
    @kichukt9132 3 роки тому

    Woowwwwww

  • @muhammedraheesvk6270
    @muhammedraheesvk6270 3 роки тому

    ആഹാ.. ആരാപ്പദ്
    ഉഷാറായിക്കണ് 🤪

  • @mohamadremsheedek2044
    @mohamadremsheedek2044 3 роки тому +1

    My frd

  • @jafarvengara1650
    @jafarvengara1650 3 роки тому +1

    നല്ല ഒരുഹോംസിനിമക്ക് കാത്തിരിക്കുന്നു

  • @thabusiacreations1337
    @thabusiacreations1337 3 роки тому +1

    നമ്മളെ KC ആക്കാന്റെ പേരക്കുട്ടി. നാട്ടുക്കാരൻ.❤️

  • @shamishammu5412
    @shamishammu5412 4 місяці тому

    Shamsudheen😃

  • @naseebchokli3567
    @naseebchokli3567 3 роки тому +2

    Sakkeerkkane onnu kanichu tharo

  • @bcroadkaikamba2156
    @bcroadkaikamba2156 3 роки тому +2

    K c albudha cerecter

  • @basheerkp4449
    @basheerkp4449 3 роки тому +2

    സലാംക്കാ.....ഫുൾ വണ്ടൂർക്കാർ ആണല്ലോ?.....

  • @faslaiqbal628
    @faslaiqbal628 3 роки тому

    💐👍

  • @rafitalks7999
    @rafitalks7999 3 роки тому +1

    Hiiiiii

  • @shamishami7179
    @shamishami7179 3 роки тому +1

    Super

  • @fawaep
    @fawaep 3 роки тому

    ❤️❤️❤️❤️❤️❤️

  • @muhammedafreedafa7239
    @muhammedafreedafa7239 3 роки тому

    Kalakarikaleyum parichayappeduthumoo

  • @abdulkhaderpkkhader4309
    @abdulkhaderpkkhader4309 3 роки тому

    Shokoor vandoorine oonu parichayapeduthumoo

  • @sirajudheenpalliyali9969
    @sirajudheenpalliyali9969 3 роки тому

    സലാംക്കാ actors നെം കൂടി പരിചയപ്പെടുത്തണം

  • @binsalka6739
    @binsalka6739 3 роки тому +1

    Salamukka husain Aliyane kond vaayo

  • @ameercp550
    @ameercp550 2 роки тому

    Shamsudheen

  • @riyasek5515
    @riyasek5515 3 роки тому +1

    Kc ye kaanaan kaathirikunnu

  • @shafipk2407
    @shafipk2407 3 роки тому

    സി ടി യൂസുഫിനെ പരിചയപ്പെടുത്തണം

  • @raoofcp7133
    @raoofcp7133 3 роки тому

    ഇക്കാ അളിയന് കൊണ്ടുവരൂ.. Plzzz

  • @saidalavikandan9444
    @saidalavikandan9444 3 роки тому +1

    ഡോക്ടറും കലക്ടറുമായി ഇല്ലെങ്കിലും എൻജിനീയർ ആയല്ലോ

  • @bappunellichodekavanoor6176
    @bappunellichodekavanoor6176 3 роки тому +1

    കുടുംബ കലഹം നൂറാം ദിവത്തിൽ കുഞ്ഞാക്കക്ക് കരണ്ട് ഷോക്ക് ഏൽക്കുന്ന രംഗമുണ്ടല്ലൊ അതെങ്ങെനായ് ചിത്രികരാച്ചത് ആ ക്യാമറാ ട്രിക്ക് പറഞ്ഞു തരുമോ?

  • @naseebchokli3567
    @naseebchokli3567 3 роки тому +2

    വരനെ വിൽക്കാനുണ്ട് എന്നതിലെ റിയാസിനെയും പരിചയപ്പെടുത്തണം

  • @mapilapattukal4430
    @mapilapattukal4430 3 роки тому

    കുടുംബ കലഹം നൂറാംദിവസത്തിലെ ലീക്ക് ബീരാന്റെ മകനെവിടെ

  • @fathima9665
    @fathima9665 3 роки тому +2

    ആ കണ്ണ് കണ്ട് ഞാൻ ഊഹിച്ചു ,ആ കുട്ടി ആയിരിക്കും എന്ന്......

  • @ummerpandikkad2245
    @ummerpandikkad2245 3 роки тому +1

    സക്കീർനെ കാണിക്കൂ ekkka

  • @mhariskmr
    @mhariskmr 3 роки тому

    ആ വാർത്ത ഇങ്ങളാണല്ലോ വായിച്ചത് 🤣🤣🤣

  • @jafarvengara1650
    @jafarvengara1650 3 роки тому +1

    Kc വണ്ടൂർ ഒന്നും പറയാനില്ല അഭിനയമല്ല ജീവിച്ചു

  • @BlackCat809l
    @BlackCat809l 3 роки тому +1

    Sainudheenumayi pinne oru bandavum ille🤔

  • @afsal085
    @afsal085 3 роки тому +4

    സൈനുദീനും ശംസുദീനും... 😂😂
    ഡോക്ടറോ കലക്ടറൊ ആയാ മതി.. റേഡിയോ തിരിച്ചത്‌... എല്ലാം അടിപൊളിയായിരുന്നു...
    എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു
    വണ്ടൂർ കെസി, ശുകൂർക്ക... ഒക്കെ കൂടുതൽ പരിചയപ്പെടുത്തുമല്ലോ
    സക്കീർ... പിന്നെ മ്മളെ ജർജീർ ഒക്കെ പരിചയപ്പെടുത്തണേ അവസരം കിട്ടുമ്പോ

  • @shareefck3149
    @shareefck3149 3 роки тому

    Veedio 10 15😂😂😂😂

  • @musthafatm2935
    @musthafatm2935 3 роки тому

    😀😀😅😂

  • @jubitk9625
    @jubitk9625 3 роки тому +1

    മാ ശാ അല്ലാ എന്തൊരു മാറ്റം....

  • @ashrafmry1971
    @ashrafmry1971 3 роки тому

    👍👍👍

  • @arifasaeed6617
    @arifasaeed6617 3 роки тому

    ചെക്കൻ പോളിയാണ്