300 കിലോമീറ്റർ ജാവയുമായി ട്രിപ്പ്‌ ചെയ്തു വന്നതിനു ശേഷം ഉള്ള റിവ്യൂ.

Поділитися
Вставка
  • Опубліковано 10 вер 2024
  • വയനാട്,കൂർഗ് എന്നീ സ്ഥലങ്ങളിൽ മഴയത്തും ഓഫ്‌റോഡിലും ഒരു ദിവസം യാത്ര ചെയ്തതിനു ശേഷം ഉള്ള വണ്ടിയുടെ അനുഭവങ്ങൾ ഇവിടെ പറയുന്നു.കൂടുതൽ ടെക്നിക്കൽ വശം പറയാൻ ഞാൻ ആരും അല്ലെങ്കിലും സാധാരണ റൈഡർക്കും വണ്ടി ബുക്ക് ചെയ്തവർക്കും ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു ഉപകാരം ആകുന്ന റിവ്യൂ ആണ്.കാണുക,അഭിപ്രായം പറയുക,ഇഷ്ടം ആയാൽ ഷെയർ ചെയ്യുക...
    #JAWA_Bike #JAWA_42_Review #JAWA_Riders_Review

КОМЕНТАРІ • 302

  • @forcaenfield4931
    @forcaenfield4931 5 років тому +94

    ഇങ്ങനെയുള്ള reviews ആണ് വേണ്ടത് .ഏതൊരാൾക്കും എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്ന അവതരണം വളരെ മികച്ചതാണ്..നല്ല ശൈലി ആണ് മച്ചു..നല്ല സംസാരവും om way വളരെ ശക്തിയോടെ മുന്നേറട്ടെ എന്നാശംസിക്കുന്നു....എന്നൊരു യാത്രികൻ❤❤❤❤

    • @OMWay
      @OMWay  5 років тому +1

      snathosham

    • @elhub4100
      @elhub4100 5 років тому

      Strell kanalille

  • @fairoos.t
    @fairoos.t 4 роки тому +10

    ഞാൻ 3 മാസം ആയി ജാവ 42 യൂസ്‌ ചെയ്യുന്നു അധികം ദൂരം ട്രിപ്പ്‌ ഒന്നും പോയില്ല എന്നാലും വണ്ടി നല്ല കംഫർട്ട്‌ ആണ് exhorst sound കൂട്ടി. ആകെ എനിക്ക്‌ നല്ല കുഴപ്പം തോന്നിയത്‌ സീറ്റ്‌ തന്നെയാണ് അത്‌ ഞാൻ കുഷൻ വെച്ച്‌ പുതിയ സീറ്റ്‌ കവർ അടിച്ചു ഇപ്പോൾ കിടു 👌🏻 ബാക്കി എല്ലാംകൊണ്ടും വണ്ടി സൂപ്പർ
    NB: ഏത്‌ വണ്ടി ആയാലും നല്ലതും മോഷവും പറയുന്ന ആൾക്കാർ ഉണ്ട്‌ ചില ആൾക്കാർ എത്ര നല്ലതായാലും മോശം പറയൽ ഒരു ഹോബിയാണ് അങ്ങനെയുള്ളവരുടെ വാക്ക്‌ കേട്ട്‌ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട വണ്ടി എടുക്കാതെ നിൽക്കരുത്‌

  • @prabhultkc1293
    @prabhultkc1293 5 років тому +17

    6 വർഷം ആയി classic 350 ആണ് യൂസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ജാവ കണ്ടു രക്ഷയും ഇല്ല ലുക്ക്.
    ബുള്ളറ്റ് മാറ്റി ഇത് എടുക്കാം എന്ന് ഒരാഗ്രഹം എന്താ അഭിപ്രായം
    City use ആണ് കൂടുതലും

  • @OMWay
    @OMWay  5 років тому +1

    Follow Me;
    Instagram: instagram.com/om__way
    Facebook: facebook.com/storytellerOM/

  • @sanjohnsanjohn4444
    @sanjohnsanjohn4444 5 років тому +70

    Ningal aslam om nn prayumbo assalamualayikkum nn parayunna poleyind... Ithu pole ethra perkk thonni..?

  • @midlajtaj7728
    @midlajtaj7728 5 років тому +11

    ഞാൻ ജവാ ഉപയോഗിച്ച് 750 klmtr റൈഡ് പോയി നല്ല ബൈക്ക് യാത്ര ചെയ്തു എനിക്ക് ഇതിൽ മിസ്റ്റിക് തോന്നിയത് അധിന്റെ സീറ്റ് comfort വളരെ മോശം

  • @M4ManuCHMD
    @M4ManuCHMD 5 років тому +44

    കുറെ പേര് പറയുന്നു ഹൈറ്റ്‌ കൂടിയവർക്കു പ്രേശ്നമായിരിക്കാം സീറ്റ് ഹൈറ്റ്‌ കുറവാണെന്ന്. ബുള്ളെറ്റ് കണ്ട്‌ പഴകിയ ടീമുകൾക്ക് അങ്ങനെ പലതും തോന്നും. സാക്ഷാൽ ഹാർലി ടെ പല ബൈക്കുകളും ജവയെക്കാൾ സീറ്റ് ഹൈറ്റ്‌ കുറവാണ്. ഹാർലി ഒക്കെ നീളം കുറഞ്ഞവരണല്ലോ ഓടിക്കുന്നത്. 😂

    • @abhilashr838
      @abhilashr838 4 роки тому

      Harly's foot rest to seat length is high. so height won't be a problem.

    • @Binoyxxx9
      @Binoyxxx9 4 роки тому

      സിൽവസ്റ്റർ സ്റ്റാലിയനും, അർനോൾഡുമൊക്കെ നാലടിയേയുള്ളു എന്ന് എത്ര പേർക്കറിയാം

  • @BotOnBattleground
    @BotOnBattleground 5 років тому +18

    ഈ വീഡിയോ കണ്ടപ്പോൾ ഒരു ട്രിപ്പ്‌ പോയ ഫീൽ ആയി...ഈ പ്രവാസ ജീവിതത്തിനിടയിൽ ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നുപോയി...., കട്ട feel.....

  • @nezrinnavas1525
    @nezrinnavas1525 5 років тому +14

    Ingade oro video kanumbolum sherikum oru trip poya feel aa super oru rekshaum illa 😍😍😍

    • @OMWay
      @OMWay  5 років тому

      ishtam

  • @itsmemuhsin5832
    @itsmemuhsin5832 5 років тому +4

    ഇക്ക പൊളി ❤ വീഡിയോ ടെ ഇടയിൽ മഴ വന്നപ്പോ അടിപൊളി bgm ✌

  • @saloobct512
    @saloobct512 5 років тому +19

    രെജിസ്ട്രേഷൻ കഴിയാത്ത മറ്റു സ്റ്റേറ്റ് ലെകു പോവാൻ പറ്റോ ?

    • @junujunaidozz
      @junujunaidozz 5 років тому

      Pattum

    • @rangorango9330
      @rangorango9330 5 років тому

      @@junujunaidozz no

    • @abhilashkarikkad2040
      @abhilashkarikkad2040 5 років тому +4

      Regis tractions കഴിയാത്ത വണ്ടി മറ്റു സ്റ്റ്റ്റിലേക്ക്‌ എന്നല്ല nattiludeyum ഓടികൻ പറ്റില്ല ,ഞാൻ Tamil natil poyitt RS2000 finittu ഞാൻ RS 300 dil ഒതുക്കി. പിന്നെ registration കഴിയാത്ത വണ്ടി നമുക്ക് ഷോറൂമിൽ നിന്നും കിട്ടിലേക്കും registration num മാത്രമേ ഓടിക്കൻപട്ടൂ ,motor vahana niyamanusarich fine വരും

    • @afzeeralinkeel8818
      @afzeeralinkeel8818 5 років тому

      @@abhilashkarikkad2040 ee vandi temporary registered aanu, 30 days validity

  • @Dimalameennagar
    @Dimalameennagar 3 роки тому +5

    ഇതൊക്കെ കണ്ട് ജാവ ബുക്ക് ചെയ്ത ഞാൻ 😌

  • @dilse..3232
    @dilse..3232 5 років тому +11

    Calssic 350 full jerking even mirror il polum nokaan aavilla

    • @ashruashru7907
      @ashruashru7907 5 років тому +1

      Classic 500 um moshamalla jerkingil

  • @ispeak4640
    @ispeak4640 5 років тому

    Njan max oru 65 km speedil vare povathulu..Long tripinu ethu bike aanu nallathu..Jawa yude ground clearance vachu himalayaku povan pattuo..

  • @lat2070
    @lat2070 5 років тому +8

    രണ്ട്‌ പേർ പോകുമ്പോൾ എന്താ സ്ഥിതി? എനിക്ക് 96 കിലോ ഉണ്ട്‌. ഉയരം 180 cm. കുടവയറുണ്ട്‌ കുറച്ച്‌. ജാവ ശരിയാകുമോ?

    • @zltrosgaming9419
      @zltrosgaming9419 5 років тому

      😂

    • @nishadtharipeedikayil7645
      @nishadtharipeedikayil7645 5 років тому +1

      Wait jawa Perak coming soon

    • @rishvlogmh6292
      @rishvlogmh6292 5 років тому

      എന്നാ പ്രസവം

    • @lat2070
      @lat2070 5 років тому +2

      അതെന്താ പ്രസവിച്ചാലെ ജാവ ഓടിക്കാൻ പറ്റൂ?

  • @rahulpavithran4559
    @rahulpavithran4559 5 років тому +2

    A nice video and good explanation of the bike . And i have booked JAWA 42 nebula blue dual ABS . SO its late to get by sep. So i can take JAWA without any hesitation right?

    • @OMWay
      @OMWay  5 років тому

      sure

    • @100ajulraj
      @100ajulraj 5 років тому

      On road price etraya bro?

  • @chanthuvs
    @chanthuvs 5 років тому

    How good is back seat comfort. Can a small family can use it... Husband, wife and child?

  • @anoopcaugustine131
    @anoopcaugustine131 5 років тому +1

    First service kazhiyaathe ingane long pookunnathu vandi ke nallathaano??...first service ne munpe Ulla time inganathe long ride vazhi rpm maintain cheithu kondu pookunathaano vandi de mileage ne nallathu??

    • @OMWay
      @OMWay  5 років тому

      shariyaanu

    • @anoopcaugustine131
      @anoopcaugustine131 5 років тому

      @@OMWay enthaa cheiyyandathu??....long pooyi aa km complete cheiyyanoo veendayoo??

    • @sreesanth2687
      @sreesanth2687 5 років тому +1

      Liquid cooled അല്ലെ. കുഴപ്പം കാണില്ല

  • @akashjaison2517
    @akashjaison2517 4 роки тому

    Valare early thane Rust pidikunudo?

  • @muhammedrafeeq3148
    @muhammedrafeeq3148 5 років тому +12

    Jawa simple aanu powerfullum aanu😁😁❣️❣️❤️

  • @mhdkunhi2388
    @mhdkunhi2388 5 років тому +13

    പഴയ ജാവ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു .
    വണ്ടി നമ്പർKRC 3648

  • @roshenmohammedali1443
    @roshenmohammedali1443 3 роки тому

    Bro pillion indenki engane aaavum
    Pillion comfort nallathaano???
    Pinne xtreme conditionil triple pattumo???😁😁😁

  • @malayalipayyan130
    @malayalipayyan130 5 років тому +4

    Pillion comfort എങ്ങനെ ഉണ്ട്..
    Pillion seat space കുറവ് അല്ലെ.

    • @OMWay
      @OMWay  5 років тому

      front seat ok aanu

  • @dilse..3232
    @dilse..3232 5 років тому +3

    Nice colour and wide handle👍🏻👍🏻👍🏻

    • @OMWay
      @OMWay  5 років тому

      sathyam

  • @abcdabt7404
    @abcdabt7404 4 роки тому

    Jawa42 or jawa classic which is better look

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 5 років тому

    Most Indian bikes are provided with Crash Guard either as original fitting or as extra fitting. But, here for the New Jawa models, none of them are provided with Crash Guard/leg Guard either as original fitting or as extra fitting. Is there no arrangement to fit crash guard; a safety equipment, both for the rider as well as the vehicle itself during skidding or a collision. The company may look into this aspect. Old Jawa, Yezdi 250/350, Bullet etc are provided with crash guards and big carriers. Now bullet is providing small carriers so that small suitcases can be clipped and carried away safely. For those interested in safety and utility may look for the above features.

  • @neerajnimeesh2373
    @neerajnimeesh2373 5 років тому +2

    Sound ulla silencer fit cheyan pattumo

  • @sagarjose721
    @sagarjose721 5 років тому +5

    300 CC Bike milage വെറും30-32 kms അത്ര impressive അല്ല. 650 CC യുള്ള RE Continental 27 kms തരുന്നു. 350 CC യുള്ള Bullet 40-45 milage തരുന്നു.

    • @OMWay
      @OMWay  5 років тому

      sagar jose mileage kurav aanu

    • @asjadp.k9369
      @asjadp.k9369 5 років тому +2

      350 cc bullettil ninnu. 19 bhp ye ullloo
      But 300 cc jawa il 27 bhp power ond

    • @vishnuvs9631
      @vishnuvs9631 5 років тому +1

      So what's the mileage of ktm 200??.. we can't compare mileage with just how much CC it has

    • @nithyadas5788
      @nithyadas5788 5 років тому

      27 bhp aan jawa...19 bhp 350 enfield...

  • @annishtony
    @annishtony 5 років тому +3

    Jawa nice bike aanu grnd clrnce kurayumbolaan jaawa look kooduka ,review simple and best in malayalam

    • @OMWay
      @OMWay  5 років тому

      ishtam

  • @mohammednafasp295
    @mohammednafasp295 5 років тому +2

    Rust issues valladhum?

  • @drishakhdevadas1527
    @drishakhdevadas1527 5 років тому +16

    Old is gold.. 1991 model bullet💪😘

  • @vssreelal07
    @vssreelal07 5 років тому +2

    Very good review, but try to cover most important things like braking, modifications, clutch feels, abs feeling, etc

    • @OMWay
      @OMWay  5 років тому

      Sreelal Vs noted

    • @OMWay
      @OMWay  5 років тому

      Sreelal Vs thanks

  • @muhammedhalid435
    @muhammedhalid435 5 років тому +6

    Jawa❤👌
    Good 👍

  • @bennytintu5534
    @bennytintu5534 5 років тому +4

    രണ്ടുപേർ ഇരിക്കുമ്പോൾ കംഫോർട്ടബ്ൾ ആണോ. സ്ഥലമുണ്ടോ

    • @OMWay
      @OMWay  5 років тому

      ichiri budhimutt und

    • @sarathck8591
      @sarathck8591 5 років тому

      Sittng Space ano. Issue. Avnee.🤔

    • @ariftp8421
      @ariftp8421 5 років тому

      @@OMWay സീറ്റിന്റെ പിറകിൽ സേഫ്റ്റി handle എക്സ്ട്രാ പിടിപ്പിക്കാൻ കഴിയില്ലേ

  • @susycherian4110
    @susycherian4110 4 роки тому

    long drve iltire flat ayal enthucheum?

  • @junaidgazal8471
    @junaidgazal8471 5 років тому +2

    Review super, 😍aslam kka😍

  • @sreejithbahuleyan6385
    @sreejithbahuleyan6385 5 років тому +1

    Exhaust sound change aakya milage drop aaville

    • @OMWay
      @OMWay  5 років тому

      sreejith sree mmm

  • @junoopjunu3513
    @junoopjunu3513 5 років тому +2

    Olive Pacha registration problemundo ?

  • @p2m441
    @p2m441 5 років тому +2

    Katta support broo😘😍🤩

  • @anooshkunju4067
    @anooshkunju4067 5 років тому +1

    Chetta long ride ne pillion seat comfort aano ??

    • @OMWay
      @OMWay  5 років тому +1

      ichiri budhimutt aanu

    • @anooshkunju4067
      @anooshkunju4067 5 років тому

      Avenger nte athrayum prob undoo

  • @ameerabdulkhader811
    @ameerabdulkhader811 5 років тому +1

    As you said, it will be difficult for a tall person..Can you tell me how it will be comfort for 6.1feet person

    • @OMWay
      @OMWay  5 років тому

      ichiri budhimutt aanu

  • @shaheemniyas7058
    @shaheemniyas7058 5 років тому +1

    Nice review bro. RE Thunderbird nte review ithepole idaamo ??

    • @OMWay
      @OMWay  5 років тому

      idanam

  • @mathewjacob5637
    @mathewjacob5637 5 років тому +1

    Ikka.. e vandi kuthunnu enn parayumbo ntha ath mean cheyyunne?

    • @OMWay
      @OMWay  5 років тому +1

      mean cheyyunnath thied gear okke kurachu speedil poyaal vandi off aakunnath pole thonnum,,,mattu vandikaliil angane kaanarilla

  • @shabeebchirakkal4126
    @shabeebchirakkal4126 5 років тому +6

    അസ്ലംക്കാ....
    എന്നത്തേം പോലെ പൊളിച്ചടക്കി...
    💖💖💖💖

    • @OMWay
      @OMWay  5 років тому +3

      thanks

  • @tn.75.runingstar27
    @tn.75.runingstar27 5 років тому +2

    ഹായ് jawa എസ്‌ടി loveranu സൂപ്പർ

  • @munyzayyu3532
    @munyzayyu3532 5 років тому

    സിഗ്നൽ or ജാവാ 42 ഇതാണ് നല്ലത്
    അരിടുന്നവർ പറഞ്ഞുതരോ

  • @muhammedadhil6709
    @muhammedadhil6709 5 років тому +1

    Ithin std 350nte ladakh carrier fit cheyan patuo

    • @OMWay
      @OMWay  5 років тому

      pattilla

  • @siyadkoker4254
    @siyadkoker4254 5 років тому +1

    Dual aano single ano ridinu best? Abs

    • @OMWay
      @OMWay  5 років тому

      dual

  • @100ajulraj
    @100ajulraj 5 років тому +1

    Book cheyan pokuvaaa❤️ thanks for the review.

  • @aslammadathil7871
    @aslammadathil7871 5 років тому +6

    ഇക്ക ..സൂപ്പര്‍......

  • @arshadmuhammed2650
    @arshadmuhammed2650 5 років тому +3

    ഫസ്റ്റ് സർവീസ് എത്ര km ആണ്?

  • @khzkuttiyil
    @khzkuttiyil 5 років тому +1

    Booking date പറയാമോ

  • @saheermv4942
    @saheermv4942 5 років тому +2

    6 adi higt ullavark Jawa 42 mach akumo

    • @OMWay
      @OMWay  5 років тому

      ichiri budhimutt aanu

  • @prince1995moh
    @prince1995moh 5 років тому

    Thunderbird 350 350 x jawa 42 Himalayan classic 350 which is better

  • @muhammedjawhar1756
    @muhammedjawhar1756 5 років тому +1

    Review IL കാണിക്കുന്ന മഞ്ഞുള്ള സ്ഥലം ഏത്..

    • @OMWay
      @OMWay  5 років тому

      kudak

  • @yathidas4087
    @yathidas4087 5 років тому +4

    java simple annu powerful super :)

  • @sadiquealikambran3206
    @sadiquealikambran3206 5 років тому +1

    Registration കഴിഞ്ഞോ?

  • @farhanmundackal
    @farhanmundackal 5 років тому +1

    Mileage ethraya

  • @fazilersath7679
    @fazilersath7679 5 років тому

    Which is the place..?

  • @saranbl2498
    @saranbl2498 3 роки тому +2

    Njan antai discover il continue 500km poyirikunu

  • @onlinebrothers6103
    @onlinebrothers6103 5 років тому +1

    Editing app ഏതാണ് ഉപയോഗിക്കുന്നത്

    • @OMWay
      @OMWay  5 років тому +1

      filmora

    • @onlinebrothers6103
      @onlinebrothers6103 5 років тому

      Via mobile then how could u maintain the video clarity

  • @muhammedalinajeer9164
    @muhammedalinajeer9164 5 років тому +1

    Nice review..
    Please review all d bike too.

    • @OMWay
      @OMWay  5 років тому

      theerchayum

  • @akshaykt2396
    @akshaykt2396 5 років тому +3

    I love jawa welcome back legend s

  • @lijinnv1780
    @lijinnv1780 5 років тому +2

    ഇതിന് ക്രഷ്ഗാർഡ് വെക്കാൻ പറ്റുമോ??

    • @OMWay
      @OMWay  5 років тому +1

      yup

  • @midhun.p6574
    @midhun.p6574 5 років тому +1

    Nalla review, waiting for my jawa

  • @ALLINONE-xl5vx
    @ALLINONE-xl5vx 5 років тому +2

    Himalayam trip cheyyan bike nallatannoooooo(java)

  • @karahman3058
    @karahman3058 4 роки тому +1

    ഇത് ഏവിടെ കിട്ടുക ഏനിക്കൊന്ന് വേണം ബുക്കീംഗിന് സഹായിക്കുമോ അറിയില്ല

  • @bibinkb8962
    @bibinkb8962 5 років тому

    മൈലേജ് എത്ര?.. പ്രൈസ് എത്ര?

  • @rasikv8028
    @rasikv8028 5 років тому +1

    Aslam ikka.....ith etha place...off road okke indallo🥰

    • @OMWay
      @OMWay  5 років тому

      iruppi

  • @mounttrackindianvillagetra539
    @mounttrackindianvillagetra539 5 років тому +2

    Wonderful video bro

  • @paulbabu1040
    @paulbabu1040 5 років тому +5

    JAWA. FANS

  • @amalantony7280
    @amalantony7280 5 років тому +1

    Setttaaaa javayude maintenance review chyyumo

    • @OMWay
      @OMWay  5 років тому +1

      ath cheyyanam

  • @saniltk9655
    @saniltk9655 5 років тому +2

    Aslam bhai njan August last week Trip plan cheythit undu ..
    Kurachu samshayagal undu nigalude mob.no. onnu tharrummo ?

    • @OMWay
      @OMWay  5 років тому +2

      9747355981

  • @muhammedshahil4264
    @muhammedshahil4264 4 роки тому +1

    🌹Kollam poli review🌹

  • @Binoyxxx9
    @Binoyxxx9 4 роки тому

    പഴയ സിനിമകളിൽ റെഹ്മാൻ്റ ബൈക്ക ആണ്, റീ എൻട്രി മാസ് ആവട്ടെ

  • @nikhildev4168
    @nikhildev4168 5 років тому +1

    Exhaust sound engana change cheyya

    • @OMWay
      @OMWay  5 років тому

      showroomil ninnm cheyyum,

  • @akashsalim5500
    @akashsalim5500 5 років тому +3

    Mojo odikane feel and comfort jawakki kittanilla

  • @yathidas4087
    @yathidas4087 5 років тому +2

    നല്ല റിവ്യൂ സിമ്പിൾ ...

  • @jayakumark.c1726
    @jayakumark.c1726 3 місяці тому

    Great

  • @rijuk6036
    @rijuk6036 5 років тому

    ന്റെ ചങ്ങായി.... മഴയത്തു ജാവയും കൊണ്ട്.... ഹോ കേൾക്കുമ്പോൾ... തന്നെ ദേ.... എനിക്കും കുളിരു കോരുന്നു.... എന്റെ ഇഷ്ട്ട ഡെസ്റ്റിനേഷൻ.. കൂർഗ്.... എന്ന് ഒരു പാവം പയ്യാമ്പലംകാരൻ

  • @abdulrahmanalfahad5580
    @abdulrahmanalfahad5580 5 років тому +2

    Way of speaking😍

  • @PradeepKumar-yp4of
    @PradeepKumar-yp4of 4 роки тому

    good ..performance...committed effort

  • @tvvyshnav
    @tvvyshnav 5 років тому

    Kannur karnalle evdaya veed

  • @dilse..3232
    @dilse..3232 5 років тому +1

    Ee colour nu Regisrtn kittunnillennu kettu bcz Miliatry colour aayath kond

  • @akhilpvm
    @akhilpvm 5 років тому +1

    Good review 👍👍👍

  • @letsgoaroundtheworld651
    @letsgoaroundtheworld651 5 років тому +1

    Next waiting

  • @aswinlalk9548
    @aswinlalk9548 4 роки тому

    vandi ravile edukkumbo missing nd nallonam.....vere arkkelum ndoo...?? cmnt plz

    • @rameesknr8378
      @rameesknr8378 4 роки тому

      എനിക്കും ഉണ്ട്

    • @aswinlalk9548
      @aswinlalk9548 4 роки тому

      @@rameesknr8378 njn service centre le koduth....pakshe full clear ayilla.....ippozhum cherya scene nd

  • @nineshvkrishnan6306
    @nineshvkrishnan6306 5 років тому +3

    Very good ... suggestion.pls don't repeat the comments again and again (example ground clearance comfortable mojo engine and jerking issue ) and need little bit more professional manner in explanation

    • @OMWay
      @OMWay  5 років тому

      noted..ath enikkum thonni

  • @shuaibl2488
    @shuaibl2488 5 років тому

    Intercepter 550 കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @username06660
    @username06660 4 роки тому

    Enikum kitty Jawa 42 Galactic green dual ABS

  • @shafeeroxy6622
    @shafeeroxy6622 5 років тому +2

    Adipowli

  • @delfysino1051
    @delfysino1051 5 років тому +1

    എല്ലാ കാര്യങ്ങളിലും എൻഫീൽഡ് നെ കാൽ ഏറെ മികച്ചത് . ഒറ്റ കാര്യത്തിൽ മാത്രം . പൊക്കം കൂടിയവർക്ക് കാലു ഒത്തിരി മടങ്ങി ഇരിക്കും .. ലോങ്ങ് ട്രിപ്പ് നടുവേദന

  • @immanueljoseph2371
    @immanueljoseph2371 5 років тому

    cornering chiumbol enthagilum prblm

  • @amonnoma1370
    @amonnoma1370 5 років тому +2

    Why jawa for 300 km trip. Take an activa or CD 100.

  • @amalbabz
    @amalbabz 5 років тому +1

    Top speed ethra eduthu

    • @OMWay
      @OMWay  5 років тому

      110-120

  • @manjumoncy4090
    @manjumoncy4090 4 роки тому

    വളവുകളിൽ വീശി വ ള ക്കുബോൾ സെൻറർ സ്റ്റാന്റ് റോഡിൽ ഒരയുന്നു, മഴക്കാലത്ത് ചെള് അടിക്കുന്നു, പുറകിൽ ഇരിക്കുന്നവർക്ക്, സീറ്റ് ഹാഡ് ആണ് / ബാക്കി എല്ലാം സൂപ്പർ, 500 km ഡ്യൂവൽ ഓടിച് പരിചയം വെച്ച് പറഞ്ഞതാ

  • @davidch8040
    @davidch8040 5 років тому +1

    Mileage ethra kittum?

    • @OMWay
      @OMWay  5 років тому

      30-37

  • @TripFamily
    @TripFamily 5 років тому +2

    Nice bro 👍

  • @arshadkareem8850
    @arshadkareem8850 5 років тому +1

    Mojo Pwoli aanu , but ippo athine nasippichu , Premium parts ellam ozhivaakki. ippo 2019 il USD polum illathe avar Mojo 2019 ne irakkiyathu ottum sariyayilla. Old Mojo xt 300 💪😘

    • @OMWay
      @OMWay  5 років тому

      he..he

  • @abyanil1809
    @abyanil1809 4 роки тому

    Pulsar 220 ചെയ്യുമോ??