ഞാൻ 10 വർഷമായി bsnl ആയിരുന്നു 88 ദിവസം മുൻപ് പോർട്ട് ചെയിതു ജിയോയിലേക്ക് 🥴 5G കിട്ടും കരുതി ഇപ്പോ മൂഞ്ചി ഇരിക്കുന്നു 90 ഡേ കഴിഞ്ഞിട്ട് വേണം bsnl ക്ക് പോർട്ട് ചെയ്യാൻ ☺️
ഞാൻ bsnl പുതിയ സിം നേരത്തെ എടുത്തു, പക്ഷെ പലയിടത്തും bsnl tower ഇല്ല, അത് കൊണ്ട് അത് ഉപേക്ഷിച്ചു 🙄🙄🙄🙄🙄 സിം ഉണ്ടായാൽ പോരല്ലോ അത് ഉപയോഗിക്കാൻ പറ്റണ്ടേ??? ഇതെല്ലാം അംബാനിയെ സുഗിപ്പിക്കാൻ മോദി ചെയ്യുന്ന നാടകം 😍😍😍😍
ഞാൻ Vi sim ആണ് ഉപയോഗിക്കുന്നത്.. ഇത് എന്റെ ഒരു സുഹൃത്തിന്റെ ആധാർ വെച്ച് എടുത്ത sim ആണ്... ഞാൻ BSNL ലേക്ക് മാറാൻ ആഗ്രഹിക്കുന്നു.. എന്റെ സംശയം ഇതാണ് *എന്റെ ആധാർ കൊണ്ട് പോയാൽ port ചെയ്യാൻ സാധിക്കുമോ... കാരണം സുഹൃത്ത് വിദേശത്താണ് * അറിയുമെങ്കിൽ ദയവായി പറഞ്ഞു തരൂ......
ഞാൻ ഒരിക്കൽ 6 മാസം മുമ്പ് bsnl ലേക്ക് പോർട്ട് ചെയ്തിരുന്നു. കുടുങ്ങി. അവസാനം വടഫോൺ ലേക്ക് വീണ്ടും തിരിച്ചു port ചെയ്യേണ്ടി വന്നു. കാരണം നെറ്റും കാളും ലഭിക്കില്ല.
കോൺഗ്രസ് ഭരിച്ചപ്പോളും BSNL ഇങ്ങനെ തന്നെ ആയിരുന്നു ഇപ്പോൾ 4 g ആയതു മോദി ഭരിക്കുന്നത് കൊണ്ട് ആണ് 60 വർഷം ഭരിച്ച പാർട്ടി അല്ലെ കോൺഗ്രസ് എന്നിട്ട് എന്താണ് ഒലത്താഞ്ഞത്
പോർട്ട് ചെയ്തു h+ ആണ് പക്ഷേ നല്ല സ്പീഡ് ഉണ്ട് നെറ്റ് അടിപൊളിയായ് യൂസ് ചെയ്യാം
ഈ വീഡിയോ കാണുന്നത് bsnl സിം ലാണ്
ഞാൻ 10 വർഷമായി bsnl ആയിരുന്നു 88 ദിവസം മുൻപ് പോർട്ട് ചെയിതു ജിയോയിലേക്ക് 🥴 5G കിട്ടും കരുതി ഇപ്പോ മൂഞ്ചി ഇരിക്കുന്നു 90 ഡേ കഴിഞ്ഞിട്ട് വേണം bsnl ക്ക് പോർട്ട് ചെയ്യാൻ ☺️
Same njn bsnl to airtel 😢
Best wishes to BSNL for new offer.
വളരെ എളുപ്പം പറഞ്ഞു തന്നു.. ഒരു പാട് ഉപകാരം.,
👍
ഞാൻ ഇന്ന് പോർട്ട് ചെയ്തു ❤
Port cheyyan ethra rupa aayi.
@@sidheeqaboobacker4463മൊബൈൽ ഷോപ്പിൽ പോയാണോ പോർട്ട് ചെയ്യുന്നത്
Activate aayo
Enikum sim മാറണം
Net um call um aa 100 rs ne kituo allenki athin vere kodkano cash@@sidheeqaboobacker4463
ഞാൻ ഇന്ന് പോർട്ട് ചെയ്തു
270 രൂപ ആയി
First റീചാർജ് ആണത്രേ,
3 days ആക്ടിവേഷൻ ആവും
Sim ittit engane activation cheyyunne??
Sim ഇട്ടാൽ മാത്രം മതി
ആക്റ്റീവ് ആയിരിക്കും, 3 days കഴിഞ്ഞു sim കട്ട് ആവും, അപ്പോ change ചെയ്താൽ മതി
@@Kamarudheenfirose88Firoseold sim cut ayt new itta pore
ഞാൻ ഈ കാണുന്ന നമ്പറിൽ നിന്ന് പോർട്ട് ചെയ്താൽ? എത്ര കാത്തിരിക്കേണ്ടി വരും? സിമ്മിന്റെ കാലാവതി തീർന്നു 14 /9/24ൽ
BSNL ലോട്ട് പോർട്ട് ചെയ്ത് ഇൻകമിങ്ങ് പോലും കിട്ടാതെ മേൽപ്പോട്ട് നോക്കി ഇരിയ്ക്കുന്ന ഞാൻ😢
Online aayi മാറാൻ option undo..
കാരണം gulfil ullath..
THIRUVANANTHAPURAM NEYYATINKARA IL BSNL 4G INDOOO
ഞാൻ bsnl പുതിയ സിം നേരത്തെ എടുത്തു, പക്ഷെ പലയിടത്തും bsnl tower ഇല്ല, അത് കൊണ്ട് അത് ഉപേക്ഷിച്ചു 🙄🙄🙄🙄🙄
സിം ഉണ്ടായാൽ പോരല്ലോ അത് ഉപയോഗിക്കാൻ പറ്റണ്ടേ???
ഇതെല്ലാം അംബാനിയെ സുഗിപ്പിക്കാൻ മോദി ചെയ്യുന്ന നാടകം 😍😍😍😍
വെറും ശമ്പളം വാങ്ങാൻ വേണ്ടി മാത്രം ജോലിക്കു വരുന്ന BSNLലേക്ക് പോർട്ട് ചെയ്ത എല്ലാവർക്കും മുൻകൂർ👎
ഞാൻ Vi sim ആണ് ഉപയോഗിക്കുന്നത്.. ഇത് എന്റെ ഒരു സുഹൃത്തിന്റെ ആധാർ വെച്ച് എടുത്ത sim ആണ്... ഞാൻ BSNL ലേക്ക് മാറാൻ ആഗ്രഹിക്കുന്നു.. എന്റെ സംശയം ഇതാണ് *എന്റെ ആധാർ കൊണ്ട് പോയാൽ port ചെയ്യാൻ സാധിക്കുമോ... കാരണം സുഹൃത്ത് വിദേശത്താണ് * അറിയുമെങ്കിൽ ദയവായി പറഞ്ഞു തരൂ......
Ella..frnd inde aadhr no thanne venm verification time il
Bro njan bsnl new sim eduthu 249 recharge cheyithu 2gb data /day 60 days. 2 days net kitti but ippo net onnum kittunilla
Active ayath etra days edukum
രണ്ട് sim ഉണ്ടെങ്കിൽ ഒന്ന് port ചെയ്യാം.....
Tnx bro❤
ഞാൻ ബിസ്. ൻ. ലിയിക്ക് പോർട്ട് ചെയ്തു എന്നൽ എനിക്ക് 2gee പോലും കിട്ടുന്നില്ല.
BSNL elladathm range undaavo
❤
പോർട്ട് ചെയ്യാൻ കൊടുത്തിട്ട് Feild ആകുന്നു എന്താണ് കാരണം outgoing കട്ട് ആയാൽ
പോർട്ട് ചെയ്യാൻ പറ്റില്ലാ എന്ന് ഉണ്ടോ ബാലൻസ്' ഉണ്ട്
പറ്റില്ല, talk time ഉം sms ചെയ്യാൻ ഫ്രീ sms അല്ലാതെ വേറെ 10രൂപയെങ്കിലും ബാലൻസ് വേണ്ടി വരും
Port ചെയ്തു കഴിഞ്ഞാൽ പഴയ sim ലെ കായിം വാലിഡിറ്റിയും ഒക്കെ പോകോ
Pokum
ഞാൻ ഇന്ന് Port ചെയ്യ്തു
ബ്രോ പറഞ്ഞതുപോലെ ഞാൻ പോർട്ട് ചെയ്യ്തു, എനിക്ക് അറിയില്ലരുന്നു ഞാൻ ജിയോയിൽ നിന്നും നമ്മുടെ bsnl ലേക്ക് പോർട്ട് ചെയ്തു.
Sim price ethra
Thanks bro
FRC shopukalil ninn cheyyavo?.Njan port cheythapo BSNL officil ninn recharge cheythilla.Frc cheyyan ini officeil tanne pono?
Nammalk thanne chaiyyam, online vazhi, ishtamulla plan recharge chaiyyam
@@V4TECH_OFFICIALofficeil ninn paranjath FRC online cheyyan pattilla ennane
First recharge BSNL office pokanam online cheyyan pattila, njan angane aanu cheythe innu activate aayi 249rs 45 days and 2gb data perday
@@sunilbabu6603aduthulla kadakalil ninn cheyyan pattuvo?
@@sunilbabu6603officeil tanne pono shopukalil pattille?
നമ്പർ പോർട്ട് ചെയ്താൽ ഓഫർ ബിസ്നലിൽ നിന്നും അതുപോലെ കിട്ടുമോ
👍
Ethu BSNL port number aano 1900
Ellam same anu
അപ്പോ നമ്പര് മാറാതെ തന്നെ ബിഎസ്എൻഎൽ ലേക്ക് ഫോർട്ട് ചെയ്യാൻ പറ്റു അല്ലേ
മറ്റെല്ലാ നമ്പർ മാറ്റിയിട്ടാണ് ഫോർട്ട് ചെയ്യുന്നതല്ലേ
Sim കൊണ്ട് പോകണോ ⁉️⁉️⁉️⁉️
Venda UPC code eduthenkil athu mathy,
ഉഗാണ്ടയിലോട്ട് പോർട്ട് ചെയ്താലും bsnl ന്റെ കാര്യം മിണ്ടിപ്പോവരുത് 😭😭😭😭😭
ഇവുടെ 4g ഉണ്ട്
1900
എന്തിനാ പോർട്ട് ചെയ്യുന്നത്? ആരെങ്കിലും വിളിച്ചാൽ “ഈ നമ്പർ നിലവിലില്ല”എന്ന ഡയലോഗ് കേക്കാനാണോ?
BSNL ലേക്ക് Port ചെയ്തതാണ്. But ഇപ്പോൾ Call പോകുന്നില്ല. SIM cut ആയ പോലെ. അത് എന്ത് കൊണ്ടാണ് എന്ന് അറിയോ. Pls reply
Sim activation aayarunno
കുഴപ്പമൊന്നുമല്ല. അങ്ങനാ BSNL
ഇപ്പൊ താങ്കൾ ഭാരത് സഞ്ചാറ് നിഗം ലിമിറ്റഡ് അംഗമായി കാറ്റ് പോയ ബലൂൺ പോലെ.... Kseb കറന്റ് ഇല്ലേ അത് വർക്ക് ചെയ്യില്ല അത്ര തന്നെ...
@@V4TECH_OFFICIALsim കൊണ്ട് പോകണോ.....
,😂😂😂😂😂😂😂😂@@sajeevvenjaramood3244
BSNL lek mariyal enthu gunam. Net covare Ella range Ella. Athu sariyayal ok
ua-cam.com/users/shorts1PuCm4MOnpo?si=WBLJhAQbuvOBhjCv
ഞാൻ ഒരിക്കൽ 6 മാസം മുമ്പ് bsnl ലേക്ക് പോർട്ട് ചെയ്തിരുന്നു. കുടുങ്ങി. അവസാനം വടഫോൺ ലേക്ക് വീണ്ടും തിരിച്ചു port ചെയ്യേണ്ടി വന്നു. കാരണം നെറ്റും കാളും ലഭിക്കില്ല.
എവിടെയാണ് സ്ഥലം
Athe call kittunnilla eppo
[2:28 ]
താരിഫ് വർദ്ധിപ്പിച്ചാലും വിളിച്ചാൽ കിട്ടും മണ്ടത്തരം കാട്ടരുത് .❤
Ith cheyumbo whatsapp log out aavo
Illa
ദയവായി മാറ്റി പെടേണ്ട... 🙏🏼 വീട്ടിൽ റേഞ്ച് ഉണ്ടെങ്കിൽ അവിടെ തന്നെ ഇരിക്കുന്നവർക്ക് പറ്റും. 🙏🏼
Bsnl ഒരിക്കലും മോദി സർക്കാർ നേരെ കൊണ്ട് വരില്ല 😍😍😍😍😍
കാരണം അംബാനിയുടെ യാണ് മോദി 😍😍😍
ഇതു മനസ്സിൽ ആകാത്ത കുറേ ജനങ്ങൾ 😡😡😡
कटुआ इते परयू।
കോൺഗ്രസ് ഭരിച്ചപ്പോളും BSNL ഇങ്ങനെ തന്നെ ആയിരുന്നു ഇപ്പോൾ 4 g ആയതു മോദി ഭരിക്കുന്നത് കൊണ്ട് ആണ് 60 വർഷം ഭരിച്ച പാർട്ടി അല്ലെ കോൺഗ്രസ് എന്നിട്ട് എന്താണ് ഒലത്താഞ്ഞത്
Port ചെയ്യല്ലേ...വാട്സാപ്പ് ആപ്പ് കിട്ടില്ല...
How?
Port cheythal ann thanne sim active aavumo
No
Thanks bro