'Asking strangers to dance with me💃' PRANK (Part-2)

Поділитися
Вставка
  • Опубліковано 8 лют 2025
  • #malayalam #prank #kerala #dance

КОМЕНТАРІ • 136

  • @FaisalFaiz-x
    @FaisalFaiz-x 2 місяці тому +98

    ഏറ്റവും വലിയ ഡാൻസുകാരൻ നീ തന്നെയാണ് ബ്രോ ❤️
    നിന്നെയും നിന്റെ പ്രാങ്കും ഇഷ്ടപ്പെടാത്തവർ കേരളത്തിൽ കുറവ് ആയിരിക്കും..
    നിന്റെ പ്രാങ്ക് ഒത്തിരി എൻജോയ് ചെയ്യാനും പല ബുദ്ധിമുട്ടും പ്രയാസവും മറന്നു ചിരിക്കാനും കഴിയാറുണ്ട്...

  • @gireesh3gkv338
    @gireesh3gkv338 2 місяці тому +24

    ഇവൻ്റെ ഡാൻസും തീ തന്നെ പ്രാങ്ക് തീ തന്നെ....ഇവൻ കാരണം വിഷമങ്ങൾ മറക്കാനും ചിരിക്കാനും പറ്റും... Tkuu ❤

  • @_THE_FOX_11
    @_THE_FOX_11 2 місяці тому +44

    കളിക്കാൻ❌ഡാൻസ്ക്കാരൻ 🕺😅

  • @Truthholder345
    @Truthholder345 2 місяці тому +133

    പാട്ട് എടക്ക് cut ആവുന്നത് വീഡിയോ ന്റെ flow കളയുന്നു 😅.. Copyright കാരണം ഇടാനും പറ്റില്ലെന്ന് അറിയാം 😢

  • @MuhammadYaseen-ni9ul
    @MuhammadYaseen-ni9ul 2 місяці тому +68

    Ivan iniyum uyarangalil ethum , Kaaranam ivanu naanavum maanavum illa 😅😂 . Good 👍

    • @nabil1169
      @nabil1169 2 місяці тому

      Ithe parayana ninake indo

    • @MuhammadYaseen-ni9ul
      @MuhammadYaseen-ni9ul 2 місяці тому +7

      @@nabil1169 it's a joke, nee feel aavana enthinu 😊

  • @sreeramm7977
    @sreeramm7977 2 місяці тому +19

    Vro u really have dancing skill😮

  • @ASH03ASH
    @ASH03ASH 2 місяці тому +43

    ആരെയും വെറുപ്പിക്കാതെ ടെൻഷൻ അടിപ്പിക്കാതെ ❤ഇതാണ് prank ❤

  • @Rdx-m5m
    @Rdx-m5m 2 місяці тому +19

    എടാ നീ നന്നായി കളിക്കുന്നു da❤️

  • @rawmediamalayalam
    @rawmediamalayalam 2 місяці тому +22

    1:30 പുറകിലെ ചേട്ടൻ: മം 2k ഫണ്ടുകൾ രാവിലെ തുടങ്ങി

  • @skydrive5051
    @skydrive5051 15 днів тому +1

    ഞാൻ ഒരു പ്രൊഫഷണൽ ഡാൻസർ ആണ്, but നിങ്ങളുടെ ഒപ്പം ആവുമ്പോ ഞാൻ ഡൗൺ to earth ആയികോളം😂😂

  • @ananthu990
    @ananthu990 2 місяці тому +15

    Last dance performance polii🔥🔥🔥

  • @rearwheel1777
    @rearwheel1777 2 місяці тому +4

    Ith nee angu dancer aakumoda inii…adipoli dance 🕺

  • @Sharan-nnn
    @Sharan-nnn 2 місяці тому +6

    9:37 dance poli❤❤

  • @gkshorts3445
    @gkshorts3445 2 місяці тому +11

    3:11 പാർക്കിലെ ആറാട്ടണ്ണൻ

  • @EVO2006-v6g
    @EVO2006-v6g 2 місяці тому +7

    9:40. Nigal Oru Sambavam Thanne 🔥🤣😂

  • @rangergaming6590
    @rangergaming6590 13 днів тому

    You are awesome ❤❤❤❤

  • @flying_grass
    @flying_grass 2 місяці тому

    Number one pranker in kerala😂❤❤

  • @KANESHUMARI
    @KANESHUMARI Місяць тому +1

    അമ്മാവൻ പൊളി ❤️

  • @user-ng3rl5tb1q
    @user-ng3rl5tb1q 2 місяці тому +2

    3:12 chettan pwoliyaan..... Vibe manushyan

  • @priyankabs79
    @priyankabs79 Місяць тому

    രണ്ടാമത് വന്ന അപ്പൂപ്പൻ പച്ചാളം ഭാസി ലുക്ക്😂

  • @Takengaming-s61
    @Takengaming-s61 2 місяці тому +5

    0:03 😅🤣 ith kuttiye kulipikan mineral water kondu poya maman alle😅😅

  • @nousharfrndly
    @nousharfrndly 13 днів тому

    Ivante samsaram shabtham kelkkan nalla rasamund, first kittiya girls adipoli

  • @vegeta1230-b9u
    @vegeta1230-b9u 2 місяці тому +30

    ആ സൈഡ് ൽ ഇരിക്കുന്ന സിഗമ അപ്പൂപ്പൻ ഞാനാണ് 🗿🥶🔥

  • @nithinvijayakumar1991
    @nithinvijayakumar1991 2 місяці тому +1

    Pwoli pwoliye 😂❤👌🏻

  • @Aymanyoosaf277
    @Aymanyoosaf277 2 місяці тому +1

    Bro contentum quality okkke adipoli but active avanam ❤

  • @anntaehyung
    @anntaehyung Місяць тому

    Professional thanna sammathich 😂🎉

  • @sajeevkumar4398
    @sajeevkumar4398 2 місяці тому +1

    Onnum parayanilla.. Njanum koodatte 😂

  • @jiksonjohny-gf6mv
    @jiksonjohny-gf6mv 2 місяці тому +4

    First comment ente ❤

  • @anjana_anjuz
    @anjana_anjuz Місяць тому +2

    Annan professional thanna sammathich 😂🤚🏻

  • @azwa78681
    @azwa78681 Місяць тому

    Chekkan kollaallo😂

  • @yethuck9476
    @yethuck9476 Місяць тому

    1:49 ഇവർക്ക് ഡാൻസ് അറിയാം guyz ചുമ്മാ അടവ് എടുത്ത് നിക്കുവാണ് 😂😂

  • @nijaybenny
    @nijaybenny 2 місяці тому +5

    9:34 കരളേ 😂

  • @anooppaulson6902
    @anooppaulson6902 Місяць тому

    Teacher kutti kollam ❤️

  • @nousharfrndly
    @nousharfrndly 13 днів тому

    Nee thanneyaadaa yadhartha kalikkaran 😂

  • @RiseuPThehell
    @RiseuPThehell 2 місяці тому +1

    ivan oru flex vachal nallathairikum chiri vilkapedum😅😅😅😅

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +1

    Kali mind thanne😅

  • @Rahul_menon_20
    @Rahul_menon_20 Місяць тому

    Padakkangalude thuttai kollam😮

  • @rahul_eeeey
    @rahul_eeeey 2 місяці тому +1

    Sai kumaarum Jungly Rummyul vanno thamburaaane 😮 AD KANDU ATHAA😅

  • @mathewsbenny6488
    @mathewsbenny6488 Місяць тому

    Bro..Adipoli..Part 3 waitin🫣

  • @anjanaa4617
    @anjanaa4617 Місяць тому

    Hai vannallo vanamaala 😌❤️.. Kurachude speedil videos idane

  • @alinrahim178
    @alinrahim178 2 місяці тому +1

    Ini prank in erngaaam penn set aayallo😂

  • @azwa78681
    @azwa78681 Місяць тому

    Oonenne chirichitt kalikkan kainnilla😂

  • @rafi8774
    @rafi8774 2 місяці тому +2

    ഇതിൽ അഭിനയിച്ച ആക്ടേഴ്സ് ആരും ഇത് കാണാൻ വന്നില്ല

    • @anjana_anjuz
      @anjana_anjuz Місяць тому

      Vanneiiii 😂

    • @rafi8774
      @rafi8774 Місяць тому

      @anjana_anjuz ഒടുവിൽ എത്തി lle

    • @anjana_anjuz
      @anjana_anjuz Місяць тому

      @rafi8774 ippozha vdo kande 😂

    • @rafi8774
      @rafi8774 Місяць тому

      @@anjana_anjuz എന്നിട്ട് എങ്ങനെ ഉണ്ട് അഞ്ചുസെ. അഞ്ചൂസിന്റ് ഡാൻസിനെ പറ്റി അഞ്ജൂസ് തന്നെ അഭിപ്രായം പറയൂ 😁😁😁

  • @mentalistvishnu
    @mentalistvishnu 2 місяці тому +3

    Black churidar girl 😍

  • @azwa78681
    @azwa78681 Місяць тому

    Ith theernnille😂

  • @111Hexooooooo
    @111Hexooooooo 2 місяці тому

    Poli poli😹⚡

  • @nd8qo
    @nd8qo 2 місяці тому

    Hai Rahul❤😂

  • @SM-pg1un
    @SM-pg1un Місяць тому

    U r not a stranger anymore 😅

  • @Naha_6304
    @Naha_6304 Місяць тому +1

    ബ്ലാക്ക് top ഗേൾ dance👍👍

  • @abhijithjr
    @abhijithjr 2 місяці тому +1

    Song stuck aavumbo njn vijarikkum call verunnindenn😢

  • @prasadcellath
    @prasadcellath 2 місяці тому

    ഞാൻ vijarichu ഐഫോൺ അപ്ഡേറ്റ് ചെയ്ത് പണി ആയന്നു soud cutt ആയപ്പോൾ 😮

  • @JeswinVlogs
    @JeswinVlogs 2 місяці тому +4

    Edakk sound missings aavindee

  • @ShehinShehin-s6t
    @ShehinShehin-s6t 2 місяці тому

    Part 3🎉

  • @hamsa2749
    @hamsa2749 Місяць тому

    Ith place etha

  • @AmalJoy-x9t
    @AmalJoy-x9t Місяць тому +1

    Ivan odukatha introvert ahn guys .inn njn ivne busil vech kand

  • @AfnasvAfnas
    @AfnasvAfnas 2 місяці тому +2

    Hi ❤

  • @naveentpakd
    @naveentpakd 2 місяці тому

    Adhyathe appupane kandappale thonni...ith nammde matte uncle aallEen

  • @jithinjames3465
    @jithinjames3465 2 місяці тому

    🔥🔥

  • @RahulP_7
    @RahulP_7 2 місяці тому

    1:35 ഇയാളിത് എന്തോന്ന് ഇത്ര നോക്കിക്കൊണ്ട് ഇരിക്കുന്നത്

  • @abhijith1296
    @abhijith1296 Місяць тому

    Nigal pwoliyanu ,,mattu prank channels okke enthu chaliyanu,,over cutness okke.

  • @Guhanmenon
    @Guhanmenon 2 місяці тому +5

    🦏 left the chat >>💀

  • @titancapitalmalyalam
    @titancapitalmalyalam 2 місяці тому

    Ithu ethu beech anu.. Calicut varunnundo

  • @augustinmaria8268
    @augustinmaria8268 2 місяці тому

    Editing voice careful 😅

  • @cb_appu___yt
    @cb_appu___yt 2 місяці тому +3

    Ee tholi avida kittum oranam madikanam🫠

  • @JeswinVlogs
    @JeswinVlogs 2 місяці тому

    👍🏻

  • @tirnohindi6955
    @tirnohindi6955 26 днів тому

    😂😂😂😂😂😂😂

  • @ShehinShehin-s6t
    @ShehinShehin-s6t 2 місяці тому +1

    Copy right indu 😅

    • @ASHWIN-pu1gf
      @ASHWIN-pu1gf 2 місяці тому +1

      Sound cut chyan und 💡

  • @saikumarml7
    @saikumarml7 Місяць тому

    Which is the song used at starting

    • @-krvdclt
      @-krvdclt Місяць тому

      മായാ ബസാർ film

    • @saikumarml7
      @saikumarml7 Місяць тому

      @-krvdclt english please

    • @-krvdclt
      @-krvdclt Місяць тому

      @@saikumarml7
      Mayabazar

    • @-krvdclt
      @-krvdclt Місяць тому

      @@saikumarml7
      Maya bazar

  • @naveentpakd
    @naveentpakd 2 місяці тому +2

    Idaykk voice illadhe aakunnath enthaa

  • @stiller2815
    @stiller2815 2 місяці тому +2

    ചേട്ടാ ഈ place എവിടാ 2:31

    • @akshay8055
      @akshay8055 2 місяці тому +1

      Marine drive

    • @stiller2815
      @stiller2815 2 місяці тому

      @@akshay8055 marine drive എങ്ങന സ്പോട് ഉണ്ട

  • @bijuthomas6168
    @bijuthomas6168 2 місяці тому

    ❤❤❤❤

  • @Umbayikuchandii
    @Umbayikuchandii 2 місяці тому

    Previous vidoes il ulla Chettante dance poli❤❤

  • @Univ-1
    @Univ-1 Місяць тому

    Song ഇടക് കട്ട് ആവുന്നതിന് പകരം കുറച്ച് കോമഡി ഡയലോഗ് അങ്ങനെ എന്തേലും ചെയ്തൂടെ .. edit ശ്രദ്ധിച്ചാൽ നല്ലതാ

  • @ALFASNazar-x3x
    @ALFASNazar-x3x 2 місяці тому

    Bro Ernakulam vich kadoo 2 weeks ayi my chechy paranu allan pash anka aruvaru noo Bro 📌 akoo my age 11

  • @shalumadhavan
    @shalumadhavan Місяць тому

    രാഹുലെ.. നന്നായി ഡാൻസ് ചെയ്തു... പ്രാങ്ക് ഷോ, ഞാൻ രാഹുലിന്റെയും big daws tv യും മാത്രമേ കാണാറുള്ളൂ..

  • @mohd...suhail882
    @mohd...suhail882 2 місяці тому

    😂😂☺️🫂

  • @rahuls7854
    @rahuls7854 2 місяці тому

    ❤😂😅

  • @deepakd2468
    @deepakd2468 2 місяці тому

    😄😂

  • @AbhinavAbhinavk
    @AbhinavAbhinavk 2 місяці тому

    Enthallaaaa

  • @Abhhhiieee
    @Abhhhiieee 2 місяці тому +1

    1st comment😍❤️

  • @SujeshT
    @SujeshT 2 місяці тому

    😂😂

  • @mcdmallus
    @mcdmallus Місяць тому

    Ivanmarkk change venametra change kitti

  • @AbhinavAbhinavk
    @AbhinavAbhinavk 2 місяці тому

    Halloooo

  • @Feel_Song_vibe
    @Feel_Song_vibe 2 місяці тому

    ♥️♥️♥️♥️

  • @SubinHacker
    @SubinHacker 2 місяці тому

    😂

  • @9xm345
    @9xm345 2 місяці тому

    ❤❤❤

  • @colours1235
    @colours1235 2 місяці тому

  • @ShaheerShaheer-sm3gj
    @ShaheerShaheer-sm3gj 2 місяці тому

    😂😂😂

  • @astrology7812
    @astrology7812 2 місяці тому

    ❤❤❤

  • @ShivamVideos149
    @ShivamVideos149 2 місяці тому

    ❤❤❤

  • @aaa2550k
    @aaa2550k Місяць тому

  • @francispb1693
    @francispb1693 2 місяці тому

    ❤❤

  • @abdulnizar8645
    @abdulnizar8645 2 місяці тому

    ❤❤❤❤