കുടിയന്മാരുടെ 'ഉഴപ്പി'നെതിരെ അന്വേഷണവുമായി സർക്കാർ

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 113

  • @anirudhanv538
    @anirudhanv538 15 днів тому +6

    എത്ര മനോഹരം സർക്കാർ ഉണർന്നു തന്നെയാക്കുന്നതു്❤️🙏❤️🙏❤️❤️🌹

  • @johnpeter9353
    @johnpeter9353 16 днів тому +22

    വളരെ ഗൗരവമായ വിഷയ
    മാണ്. അന്വേഷണം നടത്ത
    ണം. രാസലഹരി സർക്കാർ
    ലവലിൽ പ്രോത്സാഹിപ്പിക്ക
    ണം. നികുതിയും പിരിക്കണം
    എങ്ങനെയും പത്ത് കാശ്
    ഉണ്ടാക്കണം. ഈ സർക്കാ
    ന് തീർച്ചയായും സാധിക്കും

  • @jexysoman2976
    @jexysoman2976 16 днів тому +12

    രാസ ലഹരി + കുറേപേർക്ക് ബോധം വെച്ചു തുടങ്ങി = കച്ചവടം കുറഞ്ഞു 😄

  • @geethavr2920
    @geethavr2920 16 днів тому +17

    ഈ വർഷം കള്ളുകുടി കുറവായത്കൊണ്ട് ഒരുപാട് വീട്ടിൽ സമാദാനമായി വലിയ ആഡംബരമൊന്നുമിലെലും ഉള്ളത് സന്തോഷമായി കഴിക്കാൻ കഴിഞ്ഞു അത് പിണറായിക്ക് സഹിക്കാൻ പറ്റില്ലല്ലോ

  • @balachandrakv6661
    @balachandrakv6661 16 днів тому +10

    🤣 എല്ലാം ഞങ്ങൾ ഒന്ന് ശെരി ആക്കിക്കൊണ്ട് വരുന്നേ ഉള്ളൂ ശീതൾ. അതിനു മുൻപ് ഇങ്ങനെ കൊഴപ്പിക്കല്ല ശീതൾ "😢😢😢😢

  • @roshinisatheesan562
    @roshinisatheesan562 16 днів тому +7

    👏👏👏🤝👍രാസലഹരിയും സർക്കാറിൻ്റെ അനാസ്ഥയിൽ കൂടുന്നതാണ്

  • @gopakumarkurup1415
    @gopakumarkurup1415 16 днів тому +7

    ഇനി ബിവറേജ് കോർപ്പറേഷൻ വഴി രാസ ലഹരിയും ലഭ്യമാക്കാൻ തുടങ്ങുമോ 🤔 സർക്കാരിന് വരുമാനമല്ലേ

  • @Pradeep-bw2en
    @Pradeep-bw2en 16 днів тому +6

    രാസ ലഹരി പൊതു വിതരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യാനാ ലോചിക്കും ,,,,
    No 1 കേരളം ,,,

  • @VijayakumarNN-w8o
    @VijayakumarNN-w8o 16 днів тому +9

    സൂപ്പർ സൂപ്പർ Smt ശീതൾ ജി

  • @JoePious
    @JoePious 16 днів тому +13

    സർക്കാർ ഇനി രാസഗുളിക ഉണ്ടാകട്ടെ

    • @unnikrishnannair5098
      @unnikrishnannair5098 16 днів тому

      അതും ഒരു വരുമാനം. വേശ്യാലയം തുടങ്ങാനും മടിക്കാത്ത സർക്കാർ

  • @MINIkKMINI
    @MINIkKMINI 16 днів тому +6

    ഇയാൾ ആയിരിക്കും നമ്മുടെ കേരളത്തിന്റ നാശത്തിന് അവസാനം ഉണ്ടാകുന്നത് 😞😞😞നമ്മുടെ മക്കൾ 🙏🏻🙏🏻

  • @sobhamenon7017
    @sobhamenon7017 16 днів тому +7

    കെടുകാര്യസ്ഥതയുടെ വിളനിലമാണ് നമ്മുടെ കേരള ഭരണം. എല്ലാവർക്കും എല്ലാം ശരിയായി 😅
    ശീതളിന് അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു ❤🙏

  • @sonofnanu.6244
    @sonofnanu.6244 16 днів тому +9

    എന്തായാലും കാലക്രമേണ ആന്റപ്പന്റെ മദ്യമുക്തകേരളമെന്ന സ്വപ്നം സഫലമാകപ്പെടും........

  • @kuttanmohanan8702
    @kuttanmohanan8702 16 днів тому +12

    കെട്ടിടനിർമ്മാണത്തൊഴിലാളി പെൻഷൻ 16 മാസത്തെ കുടിശ്ശിക ഉള്ളപ്പോൾ വെറും ഒരു മാസത്തെ 1600രൂപ മാത്രം തന്നു. മരുന്നിനും, ആഹാരത്തിനും നിവർത്തി ഇല്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട വൃദ്ധരുടെ കാര്യം ആരും ചിന്തിക്കുന്നില്ല. പരമ കഷ്ടമാണ്. ആരോട് പറയാൻ 🙏

    • @flowers_comedy-.
      @flowers_comedy-. 16 днів тому +2

      Predhepakshamollidathanel pareharamondakumairunnu evide adh illallo

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 16 днів тому

      Enthokke Aayalum Ivarkku Thanne Alle Vote Koduthu Jayippichathu😢😢

    • @hari4406
      @hari4406 15 днів тому +1

      ഇതൊക്കെ കമ്മ്യൂണിസ്റ്റുകാർക്ക് വോട്ടു ചെയ്തപ്പോൾ ആലോചിക്കണം. കമ്മ്യൂണിസ്റ്റുകാർ ലോകം ഭരിച്ച എല്ലാ സ്ഥലത്തും മുടിപ്പിച്ച ചരിത്രം മാത്രമേ ഉള്ളൂ. ഇനിയെങ്കിലും സ്വയം മനസ്സിലാക്കുക മറ്റുള്ളവരെയും ഇതൊക്കെ പറഞ്ഞു മനസ്സാലാക്കിക്കൊടുക്കുക.

  • @rajukg1596
    @rajukg1596 16 днів тому +9

    എന്തായാലും കൊള്ളാം

  • @narendranshaji7427
    @narendranshaji7427 16 днів тому +8

    വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയം

  • @rajendhranks9149
    @rajendhranks9149 16 днів тому +6

    ഓണമായിട്ട് ആളുകൾ കഞ്ഞികുടിച്ചോ എന്നാരും അന്വേഷിച്ചില്ല. ഇവറ്റകൾക്ക് നാണമില്ലേ മദ്യത്തിന്റെ വരവ് ചിലവ് പറയാൻ? നാണംകെട്ട ഒരു സർക്കാർ

  • @catlov97
    @catlov97 16 днів тому +17

    വിടരുത് ബിജ്യ. നമുക്കൊരു കള്ള് കുപ്പി ചാലഞ്ചു സംഘടിപ്പിക്കാം.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 16 днів тому +4

    റേഷൻകടകളിൽ നിന്നുംഭക്ഷ്യവസ്തുക്കൾവാങ്ങുന്നവർ നിർബന്ധമായും ഒരുകുപ്പി മദ്യം കൂടി ഉൾപ്പെടുത്തി ഭക്ഷ്യ വിതരണ വകുപ്പ് പുതിയ ഉത്തരവിക്കണം.

  • @xaviermanas
    @xaviermanas 16 днів тому +3

    കാരണഭൂതം വൈകാതെ രാസലഹരി വിപണനകേന്ദം ആരംഭിച്ചാലും ആശങ്ക വേണ്ട

  • @josnj4520
    @josnj4520 16 днів тому +7

    രണ്ടായാലും ഒരേ ഗുണമല്ല! രാസലഹരി വിറ്റാൽ സഖാക്കൾക്ക് കിട്ടും. മദ്യം വിറ്റാൽ ലാഭം സർക്കാരിനു കിട്ടും 'ശീതളേ; അടുത്ത അവസരത്തിൽ മൊത്തം വിറ്റ ഓണ മദ്യവിൽപ്പനയിൽ സർക്കാരിന് എത്ര കിട്ടി എന്ന് കൂടി ?വിശദീകരിക്കണം!

  • @kunjumonkk1550
    @kunjumonkk1550 16 днів тому +6

    ശാത ജു കുട്ടി വാഗ്ധാനങ്ങ ൾ എത്ര വേണമെങ്കിലും കൊടുക്കാമല്ലോ അതിന് ഒരു പൈസയുടെ ചിലവില്ലല്ലൊ ശീതള്

  • @sebastianm.m.2558
    @sebastianm.m.2558 16 днів тому +4

    മദ്യവില്പന കുറയുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നികത്താൻ ബീവറേജസ് ഔട്ട്ലെറ്റ്കൾ വഴി രസാലഹരി വസ്തുക്കൾ വിൽപ്പന തുടങ്ങും. കാരണം, വികസനം ആണല്ലോ നമ്മുടെ മെയിൻ.

  • @bijubiju8465
    @bijubiju8465 16 днів тому +4

    കേരള ലോട്ടറിക്ക് പകരം മറ്റ് സംസ്ഥാന ലോട്ടറി ഇവിടെ വിൽപ്പന ഇല്ല പകരം മാറ്റ് സംസ്ഥാന ലഹരി കച്ചവടമുണ്ട്

  • @aaradhyasworld1990
    @aaradhyasworld1990 16 днів тому +3

    ശീതള്‍ ജീ വളരെ ഗൗരവമായി ചര്‍ച്ച ചെയ്യണ്ട വിഷയം രാസലഹരിയുമായി പിടിക്കുന്നവരെ എന്ത് ചെയ്യുന്നു എന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @sebastianaj728
    @sebastianaj728 16 днів тому +4

    ഞാൻ കഞ്ചാവിലേക് മാറി, കള്ളു വേണ്ട അതാകുമ്പോൾ പോലീസ് പിടിക്കില്ല

  • @babumon656
    @babumon656 16 днів тому +4

    ജനങ്ങൾ ഒക്കെ നാട് വിട്ട്.. പിന്നെ ആര് വാങ്ങാൻ

  • @binuj4060
    @binuj4060 16 днів тому +2

    Lottary യും ഈ പ്രാവശ്യം അല്പം കുറവ് ആണന്ന് തോന്നുന്നു. ജനം കുടി നിർത്തിയില്ലായെങ്കിൽ , ഇതിന് അർത്ഥം സർക്കാരും സർക്കാരിന്റെ പോലീസ് , Excise സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന് അർത്ഥം.

  • @starandstar1337
    @starandstar1337 16 днів тому +2

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതുപോലെ ഇനി കേരള സർക്കാർ ഇനി മറ്റേ ശാല തുടങ്ങിയാൽ ആണ്

  • @unnikrishnannair5098
    @unnikrishnannair5098 16 днів тому +4

    പോലീസ് ക്ലബ്‌ പല ഇടത്തും ഉണ്ട്. അവിടെ ഒക്കെ മദ്യ സേവ നടക്കുന്നു. ഇവർക്കു ബാർ ലൈസൻസ് ഉണ്ടോ. മദ്യപിച്ചു വാഹനം ഓടിച്ചതിന് പലരെയും ശിക്ഷിക്കുന്നു. എത്ര പോലീസ് കരെ ശിക്ഷിക്കുന്നു. നിയമം അവർക്ക് ബാധകം അല്ലെ

    • @hari4406
      @hari4406 15 днів тому

      സത്യം. അവിടെ അഴിഞ്ഞാട്ടം നടത്തിയാൽ ആര് ചോദിക്കും? ആ ക്ലബ് അത്ര നല്ല സെറ്റപ്പ് അല്ല. അവിടെ ആളുകളെ കൊണ്ടുപോയി ഇടിക്കുന്നത് നിയമവിരുദ്ധമാണ്

    • @unnikrishnannair5098
      @unnikrishnannair5098 15 днів тому

      Polce club റെയ്ഡ് ചെയ്യാൻ എക്സ്സൈസ്ന് അധികാരം ഉണ്ട്

    • @unnikrishnannair5098
      @unnikrishnannair5098 15 днів тому

      ​@@hari4406പിണം നാറി പറയുന്നത് അത് മാതൃകപരം ആയ കാര്യം എന്ന് ആണ്

  • @anoopchandran5498
    @anoopchandran5498 16 днів тому +2

    വിൽപനകുറഞ്ഞാൽഞമ്മടെട്രശറിയിൽ പിന്നെഎന്ത്എടുത്തുകൊടുക്കും ലോട്ടറിക്കുംഈഗതിവരുത്തരുതേ

  • @govindanpotty.s1615
    @govindanpotty.s1615 15 днів тому +2

    കുടിയന്മാർ മയക്കുമരുന്നിലേക്ക് 😂😂😂😂😂

  • @angamuthum6943
    @angamuthum6943 16 днів тому +2

    Super Administration

  • @gma314
    @gma314 13 днів тому

    ഇനിമുതൽ രസാലഹരിയും വിജയൻ ഏറ്റെടുക്കട്ടെ നല്ലൊരു കൊയ്‌തും കിട്ടും

  • @ganesanct1900
    @ganesanct1900 16 днів тому +2

    പിണറായി സർക്കാർ എന്ന് ഭരണം ഒഴിയും അന്ന് എനി ഞാൻ മദ്യപിക്കും

  • @sudarsansudarsan8525
    @sudarsansudarsan8525 16 днів тому +1

    Currect

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 16 днів тому +1

    പിണറായി കരയുന്നു 😂മുന്തിയ സാധനം അടിച്ചു നടക്കാം 😂പിണറായി പുതിയ നിയമം ഉണ്ടാക്കി നെല്ല് കൃഷി പോലെ കഞ്ചാവ് കൃഷി കേരളത്തിൽ....😂

  • @ganesanct1900
    @ganesanct1900 16 днів тому +1

    പച്ചവെള്ളം കൊടുത്ത് ജനങ്ങളെ പറ്റിക്കാൻ നോക്കണ്ട വയനാട് ദുരന്തം കണക്കുകൾ നമ്മൾ എല്ലാവരും അറിഞ്ഞതാണ്

  • @sunilvidyadharan6160
    @sunilvidyadharan6160 16 днів тому +1

    എന്തുവാടോ വിജയാ നീ നന്നാവാത്തത്

  • @sivajits9267
    @sivajits9267 16 днів тому

    ശീതളിന്. വിഷയ ദാരിദ്ര്യം..
    ഇല്ലല്ലോ.. 😂😂😂🤣🤣👍

  • @kkgireesh4326
    @kkgireesh4326 14 днів тому

    അടുത്ത കാലത്തായി മദ്യപൻമാരുടെ മരണ സംഖ്യ കൂടുതൽ ആയതും യുവാക്കൾ രാസലഹരിയിൽ ആകൃഷ് ഷട രായി കൊണ്ടിരിക്കുന്നതിനാലും മദ്യവിൽപനയിൽ കുറവുണ്ടായത് അവിടെയും പരാജായ മായി കാണേണ്ടതുള്ളു ഇനിയുള്ള പ്രദീക്ഷ ലോട്ടറിയിലാണ് അതിന്റെ കാര്യവും പരുങ്ങലിലാണ്

  • @sureshnair2393
    @sureshnair2393 16 днів тому

    Right said . Younger generation is going towards drugs. Thanks for informative video again ❤❤❤

  • @Hari_241
    @Hari_241 11 днів тому

    ഓണത്തിന് ആവശ്യമുള്ളത് എല്ലാരും വാറ്റി സ്റ്റോക്ക് ചെയ്തു, 😂😂😂😂തിരുവോണ ദിവസം തുറന്നിരുന്നെങ്കിൽ 28 കോടിയുടെ വിൽപ്പന നടന്നേനെ

  • @rajanm5543
    @rajanm5543 16 днів тому

    കാശില്ല മക്കളെ 😊.. കുടിക്കാൻ കാശില്ല മക്കളെ... അല്ലാതെ നന്നായതു അല്ല മക്കളെ.

  • @ramumelethattu
    @ramumelethattu 16 днів тому

    കർണാടകയിലെ ഖാൻഗ്രസ്സ് സർക്കാർ ലഹരിയ്ക്ക് ഒത്താശ ചെയ്യുന്നതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

  • @hometv617
    @hometv617 16 днів тому

    യഥാർത്ഥത്തിൽ ഈ നാട്ടിലെ സാമ്പത്തിക അസമത്വത്തിന്റെ പ്രധാന കാരണം ഈ മദ്യ കൊള്ള ആണ്, 100 രൂപയുടെ മദ്യം ടാക്സ് കൂട്ടി 1000 രൂപക്ക് വിറ്റ് മദ്യ ഉപഭോക്താക്കളെ അടിക്കുന്ന കൊള്ള, ഒരു ലക്ഷം കോടിയുടെ കൊള്ള...

  • @sudhapillai4560
    @sudhapillai4560 15 днів тому

    A debate should be arranged in all Tv channels immediately on sale of liquor

  • @sradhakrishnan4593
    @sradhakrishnan4593 16 днів тому +1

    Drugs have replaced alcohol in Kerala. It is tax-free and a better option.😊!

  • @UnniKrishnan-d5p
    @UnniKrishnan-d5p 16 днів тому +1

    Ayyo paavam

  • @sureshkumar7681
    @sureshkumar7681 16 днів тому

    ഇതൊക്കെ പറയുമ്പോൾ ശ്രദ്ധിക്കുക ഈ കൊല്ലം ബിജു എന്നു പറയുന്ന ഏതോ തന്തയില്ലാത്ത മോനും പ്രത്യേകമാണ്

  • @mollyjames7990
    @mollyjames7990 16 днів тому

    എല്ലാവരും ...വാറ്റ് അടിച്ച് കാണും.....ഹാഹാഹാ.....

  • @jobyjoseph6446
    @jobyjoseph6446 16 днів тому

    രണ്ടെണ്ണം എടുക്കുമ്പോൾ ഒന്ന് ഫ്രീ കൊടുത്താൽ മതി, ചിലവ് ഏറും പ്രതിസന്ധി മറികടക്കാം

  • @mssaithalvi2533
    @mssaithalvi2533 14 днів тому

    എന്നാലും ഞങ്ങളുടെ നാട് ഫസ്റ്റ് ആയിരുന്നതാ അതും പോയി ശ്ശോ!!

  • @BalachandranPillai-g1x
    @BalachandranPillai-g1x 16 днів тому

    കുടിയൻമാരുടെ പേരിൽ എഫ് ഐ ആർ ഇട്ട് കേസെടുക്കാൻ ഡി ജീ പി എല്ലാ പോലീസ് സ്റ്റേഷനിലും സർക്കുലർ അയക്കാൻ തീരുമാനിക്കട്ടെ.

  • @AnilKumar-lx5cf
    @AnilKumar-lx5cf 16 днів тому

    👍

  • @vijayanp3327
    @vijayanp3327 16 днів тому +6

    അധമ മാർഗ്ഗത്തിലൂടെ ഖജനാവ്
    നിറയ്ക്കുന്നു
    ആ പണം അഴിമതി നടത്തുക വഴി പാർട്ടിക്കാരുടെ പോക്കറ്റിലാക്കുന്നു
    അഴിമതിയും ഗുണ്ടാപ്പിരിവും കമ്മീഷനും മാസപ്പടിയും ബക്കറ്റ്
    പിരിവും നടത്തി കോടീശ്വരന്മാരാകുന്നു
    ഇത്തരം ആളുകൾക്ക് സനാതന ധർമ്മം എന്ന് കേൾക്കുമ്പോൾ സമനില തെറ്റുന്നത് സ്വാഭാവികം

    • @hari4406
      @hari4406 15 днів тому

      സത്യം. ക്രിമിനലുകൾ ഒരു ഗവൺമെന്റ് ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും.

  • @NM-zi5kx
    @NM-zi5kx 16 днів тому +1

    കെ.രാസലഹരി 😂😂

  • @roopamstudiopta6035
    @roopamstudiopta6035 16 днів тому

    Increase strength

  • @sureshkumar7681
    @sureshkumar7681 16 днів тому

    2021 നു ശേഷം നമ്മുടെ നാട് അല്ലേ

  • @janardhananv6678
    @janardhananv6678 16 днів тому

    Kudikkathavarkkethire pinungandy police case edukkumo

  • @sudarsudar2304
    @sudarsudar2304 14 днів тому

    എസ്എൻഡിപിയും എൻഎസ്എസ് നന്നാവാൻ തുടങ്ങി 🌹🌹

  • @winnerspoint8373
    @winnerspoint8373 16 днів тому

    Super warning ⚠️
    12 Onam in 1year best for....😂

  • @liakathalikhan9283
    @liakathalikhan9283 16 днів тому +1

    Welcome Mrs Sheethal. Poor Dasan all of his dreams & calculations gone in vain . Infutre drugs outlets to be open like USA .

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 16 днів тому

    Kallu Kudikkathathinum Chilappol Case Edukkum.

  • @babusss2580
    @babusss2580 16 днів тому +1

    ബിജായാ നമുക്ക് രാസ ലഹരിക്ക് ഒരു ടാക്സ് നിയമിച്ചാലോ വേണമെങ്കിൽ രാസ ലഹരി ഉപയോഗിക്കുന്നവരുടെ സംസ്ഥാന സമ്മേളനം കൂടി നടത്താം 😂😂😂😂

  • @PVThilakan-c6v
    @PVThilakan-c6v 16 днів тому

    Seethalee ....madya paanathil njangal Thrissurukar. aayudham vachu keezhAdangiyirikkunnu......
    Oru ..condolance parayoo moleee.....

  • @prasantnair4920
    @prasantnair4920 16 днів тому +2

    എല്ലാ വർഷവും ഈ പ്രാവശ്യം ഉള്ള പോലെ ഒരു ഓൺലൈൻ ക്യാമ്പയിൻ വേണം... മദ്യം ഇല്ലാത്ത ഓണം!

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 13 днів тому

    Best news reader excellent.job vaccant,appointment,state Government including Governors doing Publics money (tax amount)waistege How may mployees appointed to the new hospital. as a request how many SC,ST,FC,OBC,Muslims, pl: that also publish for publics understanding purpose.What are the Hindu's benifit in Kerala State Government.

  • @vijayappandamodharan9179
    @vijayappandamodharan9179 16 днів тому

    MDMA യ്ക്ക് Tax ഈടാ ക്കിയിൽ പോരെ

  • @ramakrishnank.t.5379
    @ramakrishnank.t.5379 16 днів тому

    kittillya, kuttimathram, Paniyilla, cooliyumilla, barryude, therriyumillya, Samadhanamayi, onnam Agoshichu, tenssionillyathe,

  • @lailakumaripr3442
    @lailakumaripr3442 16 днів тому +1

    Kudiyanmar chathupoyuikanum .pinnallate

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 16 днів тому

    INI VENAMENGIL ORU ANWESHANA COMMISSION VEKKATTE.😂😂😂

  • @BabuUdumattu
    @BabuUdumattu 16 днів тому

    Eallaavarum. Baril pokunnu..kaaranam. kappa botty...kappa chicken..ice..eallaam baril free..athukonde eallaavarum avide pokunnu..

  • @joyjoy3359
    @joyjoy3359 16 днів тому +1

    Vila kurakate

  • @hemarajantv2172
    @hemarajantv2172 16 днів тому

    Vaidythi charge. Petrol vilakkayattem. Jananghalude kayyil kashilla.

  • @sasidharank1499
    @sasidharank1499 16 днів тому

    Palakkate kovarkazhuthakalkku ithindeyonnum avasyamilla ldfum udfum mathy

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 16 днів тому

    പിണറായി കരയുന്നു 😂

  • @ajayaghoshkumar6705
    @ajayaghoshkumar6705 16 днів тому

    Entesethaleetheprodahikkuksthannavenam

  • @lekshmanank2510
    @lekshmanank2510 16 днів тому +1

    Madm
    Ingulab.........bad

  • @srknairsudhi6261
    @srknairsudhi6261 16 днів тому

    Janun ippol adayirunnu
    Onathinu rasavum samparum cherthu adhil kurachu manga achar entha sugam
    Ee rasa lahari...pinna paayasavum.enta deivame!!!!

  • @ratheeshk7143
    @ratheeshk7143 16 днів тому +1

    KUDIYANMARKE BUDDI VIKASICHU

  • @josephkj426
    @josephkj426 16 днів тому

    Viddykal keralites always

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 16 днів тому +1

    ഇതിനാണോ കൊണോത്തിലെ രാജേന്ദ്രൻ സഖാവ് പറഞ്ഞമദ്യ വർജനം 😂😂

  • @palodenazeer4782
    @palodenazeer4782 16 днів тому +1

    😂

  • @rkad3422
    @rkad3422 16 днів тому +1

    The calculation may be wrong. Recently, we have seen many drunkards even on the steering wheel. Now, the god's own country has become drukards'/madhyathinte own country. Rulers suppots drinking, so they opened many beaverage outlets?

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 16 днів тому

    CHECHIYE NHAN VELLAMADY NIRTHY😂😂😂

  • @ckjohn1090
    @ckjohn1090 16 днів тому

    The fact of the matter is that the number of drunkards in the State is not gone down. In fact, it is gone up to register an encouraging level from govt.revenue point of view. But when the accounting or reporting system is based on half truth or semi truth but never the full truth, how can be the figure given to be true?

  • @pradeeshalbert1625
    @pradeeshalbert1625 16 днів тому

    Lahari mukththa keralam,Jeevtham thanee lahari

  • @radhakrishnannair3681
    @radhakrishnannair3681 16 днів тому

    ചെത്തുകാരൻ നാടുഭരിച്ചാൽ. നാടു മുഴുവൻ കള്ളുഷാപ്പാക്കും.അതാണു് ആ വർഗ്ഗ ഗുണം.ഭരണ പരിഷ്കാരം '.

  • @sherlyjohn456
    @sherlyjohn456 15 днів тому

    👍

  • @kalyanibiju1485
    @kalyanibiju1485 16 днів тому

    😂