ഒളിഞ്ഞു നോക്കുന്ന കണ്ണൻ | കളഭം | കളഭാലങ്കാരം | Guruvayurappan |

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 180

  • @girijarajannair577
    @girijarajannair577 2 місяці тому

    Hare krishna guruvayurappa sharanam🙏🙏🙏🙏🙏🙏
    Om namo Bhagavathe vasudevaya om namo Bhagavathe narayanaya🙏🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 місяці тому

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 ponnunnikannaa 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @geethar7694
    @geethar7694 2 місяці тому

    '🙏 ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ..

  • @meenaram8055
    @meenaram8055 2 місяці тому

    Hare Krishna Guruvayurappa 🙏🙏🙏🙏🙏🙏

  • @rajbalachandran9465
    @rajbalachandran9465 2 місяці тому

    ............ 💖ഹരേ കൃഷ്ണ 💖...........
    💖🙏പൊന്നോണാശംസകൾ 💖🙏

  • @premamohan8859
    @premamohan8859 2 місяці тому

    Hare krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏

  • @lathacv500
    @lathacv500 2 місяці тому +1

    Hare Krishna 🙏🙏

  • @hsukesan
    @hsukesan 2 місяці тому

    Hare Krishna Hare Krishna Krishna Krishna Hare Hare..
    Hare Rama Hare Rama
    Rama Rama Hare Hare...

  • @krishnalifetips7813
    @krishnalifetips7813 2 місяці тому +11

    ശെരിക്കും കണ്ണൻ അങ്ങനെ നിന്ന് തന്നതാ അങ്ങേക്ക് കളഭം ചാർത്താൻ. എനിക്ക് അങ്ങനെയാ തോന്നിയത് 🙏🏻ഭഗവാനെ നാരായണ 🙏🏻

  • @beenapriyan4438
    @beenapriyan4438 2 місяці тому

    Om Guruvayurappaya Namaha🙏🙏🙏🙏

  • @padmavathivenugopal9883
    @padmavathivenugopal9883 2 місяці тому

    Krishna Guruvayoorappa Saranam Melsanthi Apozhum Kannane Nallapole Vethyathamayi Cheyyarunde Anikke Estamanu Alagaram Kanan❤❤❤❤

  • @Lijitha-xe4ll
    @Lijitha-xe4ll 2 місяці тому

    Enikum aa roopam kanan sadichu
    Kriishnaaa guruvayoorappa
    🙏🙏🙏

  • @GeethaMohandas-xf6iw
    @GeethaMohandas-xf6iw 2 місяці тому

    നമസ്കാരം തിരുമേനിഎല്ലാദിവസവുംഅലങ്കാര വർണ്ണനകേൾക്കാറുണ്ട്ഒളിഞ്ഞുനോക്കുന്നകണ്ണനെവളരെഇഷ്ടമായി

    • @HARTTDUOS
      @HARTTDUOS  2 місяці тому

      😊😊🙏🏼🙏🏼

  • @radhabhaskaramenon1538
    @radhabhaskaramenon1538 2 місяці тому

    Krishnaaaaaaaa❤🙏🙏🙏🙏🙏🙏

  • @azhuthrajagopal7749
    @azhuthrajagopal7749 2 місяці тому

    Very lovely alankaram Thirumeni.As though Kannan was waiting in hiding to surprise all of us with His blessings 🙏

  • @nishabiju9619
    @nishabiju9619 2 місяці тому

    കൃഷ്ണ ഗുരുവായൂരപ്പ 🙏

  • @remathazhathethil939
    @remathazhathethil939 2 місяці тому +1

    HARE KRISHNA 🙏
    NJAN THURSDAY YUM VANNUM INNUM (UTHRADA THINU) VANNU
    UCHA POOJAYANU THOZHUTHE.....

  • @sobhavijayan5514
    @sobhavijayan5514 2 місяці тому

    ഹരേ കൃഷ്ണാ ❤❤❤❤❤❤❤❤

  • @Krishna90009
    @Krishna90009 2 місяці тому

    🙏🙏🙏Harekrishna 🙏🙏🙏

  • @ushasasidharan3460
    @ushasasidharan3460 2 місяці тому +10

    നമസ്കാരം🙏
    പണ്ട് ഞാൻ ഗുരുവായൂരിൽ വന്നപ്പോ Dr:അന്ന് മേൽശാന്തി ആയിരുന്നു അന്ന് ഭഗവാനെ ഉഞ്ഞാലാടുന്ന കണ്ണനായിട്ട് കളഭം കാത്തിയിരുന്നു. വളരെ ഭംഗിയായി ചാർത്തി. ഞാൻ കൺകുളുർക്കെ ഭഗവാനെ കണ്ടു. എന്നും എൻ്റെ മനസ്സിൽ ഊഞ്ഞാലിലിരുന്ന് എന്നെ നോക്കി ചിരിക്കുന്ന ആകണ്ണൻ്റെ രൂപം മാത്രം 'മരണ സമയത്തും ആ രൂപം മനസ്സിൽ തെളിയണേ കണ്ണാ എന്ന പ്രാർത്ഥന🙏🙏🙏
    എന്നും കിരണിന് പുതിയ പുതിയ രൂപത്തിൽ കണ്ണനെ അലങ്കരിക്കാനും അതു കണ്ട് ഭക്തജനത്തിന് ആനന്ദമുണ്ടാവാനും ഇടയാകണേകണ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏☺️😊

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 2 місяці тому

    🙏🙏നമസ്കാരം 🙏🙏

  • @athulpnath28
    @athulpnath28 2 місяці тому

    ഹരേ കൃഷ്ണ
    ആദ്യമേ എല്ലാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയംനിറഞ്ഞ ഓണാശംസകൾ.
    കുമാരേട്ടന്റെ വർണന കേട്ട് മനസ്സിൽ ആ രൂപം വിചാരിച്ചു. മനസ്സ് നന്നായി എന്ന് പറഞ്ഞു. അങ്ങയുടെ ഊഴം ഉള്ള ദിവസം അലങ്കാരം കണ്ടു ദർശിക്കാൻ നല്ല ആഗ്രഹം ഉണ്ട്. ഒപ്പം അങ്ങയെ നേരിട്ട് കാണുവാനും🙏❤...

  • @sailajasasimenon
    @sailajasasimenon 2 місяці тому +12

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. 🙏🏻❤️ അലങ്കാരവർണ്ണന കേട്ടു. Unique ആയ തിരുമേനിയുടെ ഓരോ അലങ്കാര വർണ്ണനയും കേൾക്കുമ്പോൾ കണ്മുന്നിൽ ആ തിരുരൂപം തെളിയാറുണ്ട്. 🙏🏻❤️. ഇനിയും ഇനിയും വൈവിദ്ധ്യമാർന്ന അലങ്കാരങ്ങൾ ചാർത്താനും കണ്ണന്റെ പാദ സേവ ചെയ്യാനും കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻❤️.

  • @sajilamol-up6qx
    @sajilamol-up6qx 2 місяці тому

    അത് കാണാനുള്ള ഭാഗ്യം എനിക്കും കിട്ടി വ്യത്യസ്തമായ ഭാവം നന്ദി തിരുമേനി

  • @unnivava961
    @unnivava961 2 місяці тому

    🙏🏻🙏🏻🕉️🕉️തിരുമേനിയെ ഒന്ന് കാണണം എന്നുണ്ട്... ഹരേ ഗുരുവായൂരപ്പാ..... ♥️♥️🥰🥰

  • @pushpalathap58
    @pushpalathap58 2 місяці тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏തിരുമേനിയുടെ ഓരോ കളഭച്ചാർത്തും വളരെ വ്യത്യസ്തമാണ്. അതുകാണുമ്പോൾതന്നെ തോന്നാറുണ്ട് അത് തിരുമേനിയാണോ ചാർത്തിയതെന്ന്. വളരെ കൗതുകമുള്ളതായിരുന്നു.🙏🙏🙏

  • @smitha2441
    @smitha2441 2 місяці тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏❤️

  • @praveenpanicker8097
    @praveenpanicker8097 2 місяці тому

    ഹരേ രാമ ഹരേ കൃഷ്ണാ

  • @preethiarun5229
    @preethiarun5229 2 місяці тому

    നമസ്കാരം 🙏ഹരേ കൃഷ്ണാ ...ഗുരുവായൂരപ്പാ ..🙏🙏🙏

  • @minisundaran8334
    @minisundaran8334 2 місяці тому +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @SharmmilaSharmmila
    @SharmmilaSharmmila 2 місяці тому +1

    തിരുമേനിയെകാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഹരേ കൃഷ്ണ

  • @sadasivannair3327
    @sadasivannair3327 2 місяці тому +1

    ഹരേ കൃഷ്ണ.. വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.. ഈശ്വരന്‍ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @archanaanil8572
    @archanaanil8572 2 місяці тому +2

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻.., Ennale kettirunnu....santhosham thonni ..Thirumeni melshanthi aayirunnappo manchadiyil nilkkunna kannaneyum thirumeniyeyum kananullaa bhagyam kittiyirunnu..Hare Krishna 🙏🏻🙏🏻🙏🏻🙏🏻

  • @ameshchelat2002
    @ameshchelat2002 2 місяці тому +4

    ഭഗവാനെ സ്പർശിക്കുവാൻ ഉള്ള ഭാഗ്യം മുൻ ജന്മം സുകൃതം ആണ്. പുണ്യം ചെയ്ത ജീവിതം 🙏🏻

  • @meenakumarivg4715
    @meenakumarivg4715 2 місяці тому

    കണ്ണാ....'🙏🙏🙏

  • @swarnaviswan349
    @swarnaviswan349 2 місяці тому +1

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️🙏❤️❤️തിരുമേനി കുമാരേട്ടന്റെ വിവരണം കേട്ടപ്പോൾ മനസ്സ് ആനന്ദനിർവൃതിയിൽ ആറാടി 🙏🙏🙏🙏❤️❤️❤️❤️

    • @HARTTDUOS
      @HARTTDUOS  2 місяці тому

      🙏🏼🙏🏼🙏🏼😊

  • @rajinisanilmenon8063
    @rajinisanilmenon8063 2 місяці тому +8

    ശരിക്കും ഭഗവാൻ മുന്നിൽ അങ്ങനെ തന്നെ നിൽക്കുന്ന പോലെ തോന്നി തിരുമേനി🙏🙏🙏 സന്തോഷം സന്തോഷം ഹരേ കൃഷ്ണ🙏🙏🙏

  • @miniprasanth8707
    @miniprasanth8707 2 місяці тому

    ഹരേ കൃഷ്ണ 🙏

  • @devikaplingat1052
    @devikaplingat1052 2 місяці тому +1

    നല്ല ഭാവന, എല്ലാം അവിടുത്തെ മായ 🙏🏻🙏🏻

  • @sheejapradeep5342
    @sheejapradeep5342 2 місяці тому +3

    വലിയൊരു ഭാഗ്യം തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നത് പൊന്നുണ്ണികണ്ണൻ്റെ ഇഷ്ടം തിരുമേനിയിലൂടെ നടപ്പാക്കുന്നു ❤ അലങ്കാര വർണന കേൾക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല❤❤

  • @anoopcsooryakanthi6881
    @anoopcsooryakanthi6881 2 місяці тому +2

    🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏😢

  • @anirudhdharmendra3173
    @anirudhdharmendra3173 2 місяці тому +6

    ഉത്രാട ദിനാശംസകൾ കിരണേട്ടാ..... ഇനിയും പല പ്രാവശ്യം പല രീതിയിൽ ഭഗവാൻ കളഭച്ചാർത്ത് ഏട്ടൻ ചെയ്യുവാൻ സാധിക്കട്ടേയെന്ന് ഗുരുവായൂരപ്പനോട് ഞാൻ പ്രാർത്ഥിക്കുന്നു....

  • @mayabs9881
    @mayabs9881 2 місяці тому +6

    ശ്രീ ഗുരുവായൂരപ്പാ ശരണം കണ്ണാ ഒരുപാട് സന്തോഷം തിരുമേനി 🙏🏻

  • @sooryars3086
    @sooryars3086 2 місяці тому

    ഹരേ കൃഷ്ണ🙏🙏✨✨❤️❤️ തിരുമേനീ എൻ്റെ നെറ്റ് എക്സാം കഴിഞ്ഞു. പാസ്സാവാൻ പ്രാർത്ഥിക്കണമേ. ഗുരുവായൂരപ്പനോട് പറയണമേ🙏🙏✨✨

  • @adwaithramesh8291
    @adwaithramesh8291 2 місяці тому +1

    Krishna guruvayurappa🙏❤

  • @hemalathapadmakumar399
    @hemalathapadmakumar399 2 місяці тому

    ഹരേ നാരായണ 🙏...... അലങ്കാരം കേട്ടപ്പോൾ തോന്നി താങ്കൾ ആയിരിക്കും അത് ചെയ്തത് എന്ന്.... ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏

  • @mohandasnambiar2034
    @mohandasnambiar2034 2 місяці тому +6

    ഹരേ കൃഷ്ണാ 👏🏽🙏🏽❤
    അലങ്കാര വർണ്ണന കേട്ടപ്പോൾ വളരെ സന്തോഷം 👏🏽🙏🏽❤
    ഭഗവാൻ തിരുമേനിയെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കട്ടെ 👏🏽w❤
    നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿❤🙏🏽❤🙏🏽❤🙏🏽❤🙏🏽

  • @lakshmimnair989
    @lakshmimnair989 2 місяці тому

    Ee vattam vannappo thurumeniyeyum oru minnayam pole anelum kannan kaanich thannuu valare sandhosham thonnni , hare krishna🙏🙏

  • @thankamnair1233
    @thankamnair1233 2 місяці тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏❤ കോടി നമസ്കാരം തിരുമേനി🙏🙏🙏

  • @sujathauk7056
    @sujathauk7056 2 місяці тому +3

    അലങ്കാര വർണ കേട്ടൂ , അസ്സലായിരിക്കുന്നു . ഒരു കുസൃതി കണ്ണനെപ്പോലെ യാണ് എനിക്ക് തോന്നിയത് .

  • @miyusssworld1419
    @miyusssworld1419 2 місяці тому +2

    Hare Krishna 🙏🙏🙏🙏onasamsakal thirumeni🙏🙏

  • @ROYAL__GAMING__500k_J7
    @ROYAL__GAMING__500k_J7 2 місяці тому

    ❤Hare Krishna 🙏🏻🙏🏻 ❤❤❤

  • @dhanyansreehari3116
    @dhanyansreehari3116 2 місяці тому

    Hare krishna ❤

  • @rajalakshmishanker2232
    @rajalakshmishanker2232 2 місяці тому

    On hearing the description about the alankarams u do,myheart is overwhelming with happiness and eyes are filled with tears,,🙏🙏

    • @HARTTDUOS
      @HARTTDUOS  2 місяці тому

      Hare🙏🏼🙏🏼🙏🏼😊😊

  • @thankav6808
    @thankav6808 2 місяці тому

    Narayana krishana🙏🏽🙏🏽❤

  • @bijisuresh2609
    @bijisuresh2609 2 місяці тому

    ഹരേ കൃഷ്ണാ...🙏🌹🌹🌹🙏നമസ്കാര൦ തിരുമേനി..🙏🙏കേൾക്കുമ്പോൾ ഭഗവാനെ നേരിട്ട് കണ്ട അനുഭവ൦.🙏🌹🙏വീണു നമസ്ക്കരിക്കുന്നു കണ്ണാ..🙏🌹🙏❤

  • @likhilkg9251
    @likhilkg9251 2 місяці тому

    🙏🙏🙏🌿🌺🌿ഹരേ കൃഷ്ണ ഹരേ നാരായണ🙏🙏🙏🌿🌺🌿

  • @neethurajagopal3417
    @neethurajagopal3417 2 місяці тому +2

    വ്യാഴാഴ്ച ഭഗവാന്റെ ആ രൂപം എന്റെ മനസ്സിൽ വന്നിരുന്നു. 🙏🏻

  • @DheeranPonnarasery
    @DheeranPonnarasery 2 місяці тому +2

    HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏

  • @neenakumarihariharan3342
    @neenakumarihariharan3342 2 місяці тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ🙏🙏🙏

  • @ajinaina
    @ajinaina 2 місяці тому

    Radha Krishna ❤❤❤❤❤

  • @unnikrishnan2709
    @unnikrishnan2709 2 місяці тому +1

    ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @anjumohan2609
    @anjumohan2609 2 місяці тому

    Hare krishna. Hantha bhagyam jananam

  • @jayanair8183
    @jayanair8183 2 місяці тому +5

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏

  • @sundaripancharat1267
    @sundaripancharat1267 2 місяці тому

    Thirumeni namaskaram🙏🌷

  • @SumasasidharanSuma
    @SumasasidharanSuma 2 місяці тому

    🙏🏻🙏🏻🙏🏻🥰🙏🏻🙏🏻🙏🏻

  • @Amritha-m7o6r
    @Amritha-m7o6r 2 місяці тому +1

    Hare krishna!!!!innaletha alankaram mansil kandupo mansu niranju..🥰🥰❤

  • @jyothyasha3902
    @jyothyasha3902 2 місяці тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം തിരുമേനിക്കും കുടുംബത്തിനും ഓണാശംസകൾ' ശാരാദാമ്മയ്ക്കും അമ്മയുടെ കഥകൾ കാണാറില്ലല്ലോ കണ്ണാ എല്ലാവരേയും കാത്തോളണേ🙏🙏🙏🌹🌹🌹

  • @vidshorts2760
    @vidshorts2760 2 місяці тому

    ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mohank7637
    @mohank7637 2 місяці тому

    Hare krishna

  • @rajis5067
    @rajis5067 2 місяці тому +3

    എന്റെ കൃഷാ🙏🙏

  • @remarnair8350
    @remarnair8350 2 місяці тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @anitharamachandran4250
    @anitharamachandran4250 2 місяці тому +6

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏തിരുമേനി 🙏കുമാരേട്ടൻ ഉച്ചപൂജ പറയുന്നത് കേട്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു പോയി 🙏തിരുമേനി പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു 🙏🙏🙏

  • @subhashinidas3245
    @subhashinidas3245 2 місяці тому +2

    തിരുമേനി വളരെ നന്നായിരുന്നു എത്ര കണ്ടാലും മതിവരാത്ത ഉണ്ണിക്കണ്ണൻ ആയിരുന്നു തിരുമേനി ഇതിനുമുമ്പ് ചാർത്തിയ ഉണ്ണിക്കണ്ണനെ ഒക്കെ കണ്ടിരുന്നു എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു നന്ദി നമസ്കാരം

  • @kmskorom
    @kmskorom 2 місяці тому +1

    ഹരേ കൃഷ്ണാ.. 🙏🏻❤️

  • @smithavattathara
    @smithavattathara 2 місяці тому +1

    Hare krishna guruvayoorappa

  • @JinuJinesh-ln9bn
    @JinuJinesh-ln9bn 2 місяці тому

    HARE.KRISHNA..🙏🙏🙏

  • @padmajasivasankaran
    @padmajasivasankaran 2 місяці тому

    HARE KRISHNA 🙇‍♀️🙏🙏🌷🌷🌻🌻🌹🌹🌿🌿🌺🌺

  • @preethachandran-ex2rv
    @preethachandran-ex2rv 2 місяці тому +1

    ❤. ഹരേ കൃഷ്ണാ...,❤

  • @suryanarayansundaram2282
    @suryanarayansundaram2282 2 місяці тому

    Hare Krishna! Tirumeni, our LITTLE ONE was looking so beautiful, with HIM hugging the Deepasthambam. You mentioned it very rightly, that HE has an eye on all of us. Praying Let HIS Blessings be Always with all of us and Grant us with Happinees and Good Health!🙏🙏🙏

  • @SajilaKrishnaKumar
    @SajilaKrishnaKumar 2 місяці тому +2

    അങ്ങ് ചേർത്തുന്ന അലങ്കാരം കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌. എന്നെകിലും ഭഗവാൻ അതു കാണാൻ അനുഗ്രഹിച്ചാൽ മതിയായിരുന്നു

  • @sreedevi2651
    @sreedevi2651 2 місяці тому +1

    നമസ്കാരം തിരുമനി 🙏🏻ഇന്നലെ കുമരേട്ടന്റെ വർണ്ണനയിൽ തിരുമേനീടെ പേര് കേട്ടപ്പോൾ വ്യത്യസ്തരൂപമാവുമേന്ന് കരുതിയിരുന്നു. മനോഹരമായിരുന്നു ട്ടോ ശരിക്കും ജീവനുള്ള കണ്ണൻ😘 👌എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം 💙🙏🏻എത്രയും വേഗം മേൽശാന്തിയാവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
    !!!!ഹരേ...കൃഷ്ണാ ❤️🙏🏻

  • @radhusv
    @radhusv 2 місяці тому

    ഞാൻ ഗുരുവായൂർ ആണ് ഞാൻ രണ്ടു ദിവസം മുൻപ് കണ്ടിരുന്നു ഭഗവതിടെ അവിടെ പ്രസാദം കൊടുക്കുന്ന അവിടെ രാവിലെ കണ്ടു 🙏🏻🙏🏻🙏🏻

    • @HARTTDUOS
      @HARTTDUOS  2 місяці тому

      😊🙏🏼🙏🏼

  • @ArtiS-p1o
    @ArtiS-p1o 2 місяці тому

    ഭഗവാനെ എല്ലാം അവിടുത്തെ തീരുമാനം 🙏🙏🙏🙏

  • @smithagk6207
    @smithagk6207 2 місяці тому

    ഓണാശംസകൾ തിരുമേനിക്കും ഫാമിലിക്കും 🙏

  • @nishamanoj6016
    @nishamanoj6016 2 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ

  • @parvathyviswanath9202
    @parvathyviswanath9202 2 місяці тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🪷

  • @minisreepathy715
    @minisreepathy715 2 місяці тому

    HARE KRISHNA 🙏

  • @indirab0menon947
    @indirab0menon947 2 місяці тому

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @UnniKrsna
    @UnniKrsna 2 місяці тому

    Krishna Guruvayurappa Narayana
    🙏🏻🌸

  • @ArtiS-p1o
    @ArtiS-p1o 2 місяці тому

    നല്ല അഴകായിരുന്നു പൊന്നു ഭഗവാനെ കാണാൻ ❤️❤️😊

  • @ArunU.S
    @ArunU.S 2 місяці тому +5

    എന്നെയെങ്കിൽ ഒരു ദിവസം ഗുരുവായൂരിൽ വച്ച് കാണാം സാധിക്കട്ടെ തിരുമേനിയെ

  • @resminair2298
    @resminair2298 2 місяці тому

    ഹരേ കൃഷ്ണ...ആദ്യം ഞാൻ കാണുന്നത് കളഭം ചാർത്തി നിൽക്കുന്ന കണ്ണൻടെ ചിത്രമാണ്. പിന്നെയാണ് അലങ്കാരവർണ്ണന കേൾക്കുന്നത്. ഇപ്പോൾ അലങ്കാരം കാണുമ്പോൾ തന്നെ അറിയാം കണ്ണൻടെ പ്രിയപ്പെട്ട യശോദാമ്മയായ തിരുമേനിയായിരിക്കും ചാർത്തിയിരിക്കുന്നതെന്ന്. ഗുരുവായൂരപ്പാ ശരണം💖

  • @poornavatharam8075
    @poornavatharam8075 2 місяці тому

    🙏🏼♥️♥️

  • @thilakanmm7900
    @thilakanmm7900 2 місяці тому

    🙏🙏🙏❤️

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 2 місяці тому +2

    ശ്രീഹരയേ നമ
    കൃഷ്ണ കൃഷ്ണ കൃഷ്ണ
    അഹോഭാഗ്യം

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mythrymithra
    @mythrymithra 2 місяці тому

    ഹരേ കൃഷ്‌ണാ 🙏🪷കുമാരേട്ടന്റെ വർണ്ണന കേട്ടു, മിക്കതും ചാർത്തുന്നത് പേര് കേൾക്കാറുണ്ട്, കേൾക്കുമ്പോൾ വളരെ അനുഭൂതി തോന്നുന്നു 💜🪷ഹരേ കൃഷ്ണ 🪷🪷🙏🙏 ആരൊക്കെയാ കാണാൻ വന്നത് എന്ന് നോക്കുന്നതാ, അല്ലെങ്കിൽ വെണ്ണ കട്ടത് യാശോദാമ്മയോട് പരിഭവം പറയാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കിനില്ക്കാകും 🥰🪷from ഖത്തർ, jeeja 🙏

  • @SimiDileep-m5c
    @SimiDileep-m5c 2 місяці тому +1

    ഹരേ കൃഷ്ണ 🥰🙏

  • @aravind7841
    @aravind7841 2 місяці тому +1

    Hare krishnaa🙏 alenkilum kiran chettan charthuna alangaragal enum mattulavar charthunathil ninum vethyasthamanu💖 namal cheyuna karmagal elam kand olinjirunu chirikukayum namude karmagalil ayalum namalil thane thettukal valathum undo enu olnju nireekshikuvanu kallakannan😘💖🙏