മറക്കാൻ പാടില്ലാത്ത നെഹ്റു | Jawaharlal Nehru | Out of Focus

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 183

  • @irshad6396
    @irshad6396 Рік тому +9

    Nehru💙

  • @MohammedAli-pl2bn
    @MohammedAli-pl2bn Рік тому +78

    നെ ഹൃ എവിടെ കിടക്കുന്നു. എട്ടുകാലി മമ്മൂഞ്ഞായ മോദി എവിടെ കിടക്കുന്നു.

    • @mds7455
      @mds7455 Рік тому +2

      Nehru ne new generation pillerk onnum ariyila.eniyum nehru Nehru paranjsl vote kitila 😎😎😎😎😎

    • @muhammedjamish7389
      @muhammedjamish7389 Рік тому

      Mbvm

    • @sujithnallila25
      @sujithnallila25 Рік тому

      Pazhaya pennupediyan. Chils teamkalyde. Driverayirunnu

    • @avenger1176
      @avenger1176 Рік тому

      @@MrAlphagolf crying in Karnataka💦 next will come soon

    • @rahulj8012
      @rahulj8012 Рік тому +2

      @@sujithnallila25 എന്തായാലും ഭാര്യ ഉണ്ടായിട്ട് ഇല്ല എന്ന് പറഞ്ഞിട്ടില്ല

  • @afsalkv9365
    @afsalkv9365 Рік тому +16

    ചരമദിനത്തിൽ മാത്രമല്ല എല്ലായിപ്പോഴും നെഹ്‌റു വിനെ ലൈവായി നിറുത്തണം അതിന്ന്
    സംഘപരിവാരം നമ്മെ സഹായിക്കും നെഹ്‌റുവിനെ സംഘ പരിവാരം എത്ര എതിർക്കുന്നുവോ അത്രയും അദ്ദേഹം ചർച്ച ചെയ്യപ്പെടും

  • @Blablabla-y1c
    @Blablabla-y1c Рік тому +1

    This programme is an absolute need of the hour👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @englis-helper
    @englis-helper Рік тому +32

    Modani is zero but nehru was hero

    • @CelebChicCine
      @CelebChicCine Рік тому

      🤣🤣🤣🤣 asking you a GK question who was elected 1st prime minister of India

  • @abdulsalam1828
    @abdulsalam1828 Рік тому +22

    ഇന്ന് നെഹറു ചരമദിനം നാളെ ഇന്ത്യയുടെ പുതിയ ദിനം അതാണ് നാളത്തെ മന്ദിര ഉൽഘാടനം ദിവസം തിരഞ്ഞെടുതിന്റെ അർത്ഥം

  • @akhils8925
    @akhils8925 Рік тому +3

    നെഹ്റു❤

  • @shakiralathur3815
    @shakiralathur3815 Рік тому +8

    You said it Mr. അജിംസ്..... 👍
    അമേരിക്കൻ മുൻ പ്രസിഡന്റ് Mr.കെന്നഡി മേയർ സ്ഥാനം നൽകിയ നെഹ്‌റുവിനെ ഇന്നത്തെ പ്രധാനമന്ത്രിയുമായി ദയവുചെയ്ത് ആരും താരതമ്യം ചെയ്യരുത്.....

  • @Arshadck-se9ml
    @Arshadck-se9ml Рік тому +8

    Media one ❤

  • @Abdullah-c8u
    @Abdullah-c8u Рік тому +23

    നെഹ്‌റുവിനെ കുറ്റം പറയുന്നത് അവസരം ആയി കണ്ട് നെഹ്‌റു ഇന്ത്യയിൽ കൊണ്ട് വന്ന വികസനത്തെ കുറിച്ച് പറയണം 💯💯💯

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      ​@@jimmychazhoor548😂😂😂

    • @MishalKamal
      @MishalKamal Рік тому

      ​@@jimmychazhoor548 nehru china kk vittu kodutha land nthe alavu okke avide nikkatte. Nehra rajyam nasipicha aal alle?
      Modi ji ethra land china kk vittu koduthu ennum kude ee amrutha kaalathinthe padivathikkal nikkumpol onnu parayendhe jimmy?

    • @ARUNAnushka
      @ARUNAnushka Рік тому

      @@jimmychazhoor548 😂😂😂😂

    • @kamarudheenpk6348
      @kamarudheenpk6348 Рік тому +1

      @@jimmychazhoor548 കേന്ദ്രം ഭരിക്കുന്ന ബിജെപി ഭരണത്തിൽ ചൈന ഇന്ത്യയുടെ മണ്ണ് കയ്യേറി കൊണ്ടിരിക്കുകയാണ് അതുപോലെതന്നെ രാജ്യത്തിന്റെ വിലപ്പെട്ട സൈനികരുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്

    • @kamarudheenpk6348
      @kamarudheenpk6348 Рік тому +3

      @@jimmychazhoor548 ഇന്ത്യയെ വിഭജിച്ചത് കോൺഗ്രസ് അല്ല ബ്രിട്ടീഷുകാരാണ്

  • @raeeees
    @raeeees Рік тому +16

    ഇന്ന് നെഹ്റു മരിക്കുന്നു, നാളെ സവർക്കർ ജനിക്കുന്നു നെഹ്റു മരിച്ചാലേ സവർക്കറിന് ഇന്ത്യയിൽ ഇടമുള്ളൂ....

  • @anoobar
    @anoobar Рік тому +12

    🇮🇳💙💛Janathipathya rajya the oru prathanamanthri yenganey avanam athane 💙💛 🇮🇳Javahar lal nehru🇮🇳💛💙

  • @satheeshbabu6466
    @satheeshbabu6466 Рік тому +16

    കോൺഗ്രസ് അധികാരത്തിൽ കയറിയാൽ ഇവയെല്ലാം ചവറ്റുകുട്ടയിൽ എടുത്തിടും

  • @5ergio-kj6bp
    @5ergio-kj6bp Рік тому

    Bros spitting factos 😊

  • @sudhakarankp1
    @sudhakarankp1 Рік тому +1

  • @sachin77255
    @sachin77255 Рік тому

    Ajims you are a rock star man ❤

  • @josephvj2672
    @josephvj2672 Рік тому +2

    നെഹ്റു എവിടെ കിടക്കുന്നു മോദി എവിടെ കിടക്കുന്നു: എവറസ്റ്റ് കൊടുമുടിയും ഒരു പാറക്കഷണവുമായുള്ള അന്തരം അത്ര തന്നെ നെഹ്റു എഴുതിയ പുസ്തകങ്ങൾ പോലും പ്രശ്ക്തമായ ലോക യൂണിവേഴ്സ് റ്റികളിൽ പഠനവിഷയം പോലുമാണ് ... അദ്ദേഹമിങ്ങനെ കിടന്ന് വടിയെയും പാറക്കഷണങ്ങളെയും പോത്തിൻ്റെയും കാളയുടെയും മുന്നിൽ കിടന്ന് സാഷ്ട്രാഗം പ്രണമിക്കാനൊന്നും പോകില്ല: അദ്ദേഹത്തിൻ്റെ പൊസിഷൻ എന്താണെന്നും എങ്ങനെ പെരുമാറണുന്നും അറിയാം: അഭിനയത്തിനൊന്നും നെഹ്റുവിനെ കിട്ടില്ല:😅😅

  • @sarammasaramma6620
    @sarammasaramma6620 Рік тому +2

    Modi is a show where as shri NEHRU was humble and simple he was bothered about our country He had no time to waste

  • @lessleyantony8449
    @lessleyantony8449 Рік тому +1

    Very true message

  • @wandoornews4232
    @wandoornews4232 Рік тому

    🎉

  • @SasidharanSasidharanunnith-c6t
    @SasidharanSasidharanunnith-c6t 2 місяці тому

    മറവി കാലക്രമത്തിൽ സംഭവിക്കും, ഓർമ്മ സ്വപ്നം, ഭസംമാംന്ത്യം ശരീരം 🙏

  • @Shaji563
    @Shaji563 Рік тому +7

    ❤❤❤

  • @eagleboy369
    @eagleboy369 Рік тому +5

    നേതാജി സുഭാഷ്‌ചന്ദ്രബോസ് ഇന്ത്യ യുടെ പ്രഥമപ്രധാനമന്ത്രി ആവുമായിരുന്നു എങ്കിൽ ഇന്ത്യ യിൽ ജപ്പാൻ education system നിർബന്ധിത തമായും പ്രാബല്യത്തിൽ വരുത്തിയേനെ...ഇന്ത്യ യിലെ ജനസംഖ്യ മുഴുവൻ ജപ്പാൻ കാരെപ്പോലെ പൗരബോധമുള്ള രാജ്യസ്നേഹവും അച്ചടക്കവും, ദീർഘവീക്ഷണം വും കൃത്യതയും,ക്ഷമയും അച്ചടക്കവുമുള്ള ഹോൺ മുഴക്കാത്ത ഗതാഗതവും ആത്മാർഥതയുമുള്ള അഴിമതി ഇല്ലാത്ത ജനത ആയേനെ ഇന്ത്യ അമേരിക്കയേക്കാൾ വലിയ ശാസ്ത്രീയ സാമ്പത്തിക ശക്തി ആയി മാറിയേനെ..ജപ്പാൻ സിംഗപ്പൂർ യൂറോപ് പോലെ വൃത്തിയും ഭംഗിയും ആത്മസമർപ്പണവും ഉള്ളവരായി മാറിയേനെ. ബ്രിട്ടീഷ് ഏജൻ്റ് നെഹ്‌റു ബ്രിട്ടീഷ് അടിമത്വവിദ്യാഭ്യാസം നിലനിർത്തി ഇന്ത്യ ഗതികേടിലായി. മതം എന്ന വിഷം കാർന്നുതിന്നുന്ന രാജ്യമായി. നേതാജിയുടെ തിരോധാനം നെഹ്‌റു തന്നെ ഉത്തരവാദി

    • @chirakkalrajeesh77
      @chirakkalrajeesh77 Рік тому

      നീയടക്കം ഉള്ള സങ്കികൾ വാ തുറന്നാൽ കള്ളം പറയും എന്നുള്ളത് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.

    • @Amalgz6gl
      @Amalgz6gl Рік тому

      Nehru? Show me some proofs. Show me....

    • @alphonsalatheesh9718
      @alphonsalatheesh9718 Рік тому

      Britush agents 😂...annu modiji n amit ji illanjathinu daivathinu nandhi😂😂😂

  • @leelacorera1542
    @leelacorera1542 Рік тому

    Mr Modi is on the road to immortality. He is already on par with Allauddin Khilji and soon will proove Khilji to be a far better ruler than himself.

  • @sarathvishwabharan2475
    @sarathvishwabharan2475 Рік тому +7

    ചെങ്കോൽ ജീ... 0%
    നെഹ്റു...💯💯

  • @sainudheena7156
    @sainudheena7156 Рік тому

    Ajims സൂപ്പർ

  • @always4you741
    @always4you741 Рік тому +2

    MODIfied India❤

  • @anoopbalan4119
    @anoopbalan4119 Рік тому +2

    👍👍

  • @m.abdulhakeem2842
    @m.abdulhakeem2842 Рік тому +1

    നെഹ്‌റു നമ്മുടെ രാജ്യത്തിന്റെ എക്കാലത്തിന്റെയും രാഷ്ട്ര സിൽപിയാണ്. മോദിക്ക് ഒരു ഡിസ്‌ക്കവെറി ഓഫ് ഇന്ത്യ എഴുതാൻ കഴിയുമോ?

  • @johnsondaniel8062
    @johnsondaniel8062 Рік тому +3

    ഇൻഡ്യ നെഹ്റു ന്റെയും കോൺഗ്രസ്സിന്റെയും വില അറിഞ്ഞു കൊണ്ടിരിക്കുന്നു.

  • @saheert5887
    @saheert5887 Рік тому +10

    മഹാൻ ആയ നെഹ്‌റു എവിടെ ബൗധികദരിദ്രനായ മോദി എവിടെ 😂

    • @ammlu3556
      @ammlu3556 Рік тому +1

      Poda Islamist mappila

    • @saheert5887
      @saheert5887 Рік тому

      @@ammlu3556 നീ പോടാ ചാണക സംഘി കീടമേ

    • @ahmedyaseen-bu2iw
      @ahmedyaseen-bu2iw Рік тому

      ​@@ammlu3556 adh entha islam ninne enthaklm cheyitho

    • @nihadbankalath1348
      @nihadbankalath1348 Рік тому

      ​@@ammlu3556 🧡wow 🧡nammal sanga mithrangal otta kettakhannam 🧡 ivar ethra sathyangal paranjaaluam nammal nammude nunnayil pidichu nilkannam 🧡 muslim peru thonnunna kammantil oke enthenkhilum per vilichu kaliyaakkannam 🧡 jai sang shakthi 🚩🚩🚩

  • @sharathkumar.k1628
    @sharathkumar.k1628 Рік тому

    Cheracha ji

  • @anandanand-sv3ly
    @anandanand-sv3ly Рік тому

    Modi jee🙏....

  • @anandanand-sv3ly
    @anandanand-sv3ly Рік тому

    Modi🙏...

  • @bvmbvm7079
    @bvmbvm7079 Рік тому +2

    മോഡി എന്തു കളിച്ചാലും, ചരിത്രം മാറ്റിവെക്കാൻ പറ്റില്ല, ഹിറ്റ്ലർ = മോഡി

  • @anaskm09
    @anaskm09 Рік тому +3

    Nehru.

  • @dreamshore9
    @dreamshore9 Рік тому +1

    പുതിയ parliament ഇൽ ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയുടെ പേരോ ഫോട്ടോ പേരിനെങ്കിലും ഉണ്ടോ ആവോ

  • @ARUNAnushka
    @ARUNAnushka Рік тому +5

    JAI HINDU JAI RSS 💖💖💖💖💖💖💖💖💖💖💖ONE AND ONLY HINDU 🔥🔥🔥🔥🔥🔥

  • @Rajesh.Ranjan
    @Rajesh.Ranjan Рік тому +11

    India lost a minimum of twenty five year economical development due to Nehruvian left regressive financial policies.Spending millions in Kashmir to fight with Pakistan.What happened to' International man' when China attacked us ? Has he received any helps from any country ?

    • @aneeshtmohan
      @aneeshtmohan Рік тому +9

      ശാഖയിൽ പറഞ്ഞു പഠിപ്പിക്കുന്നതായിരിക്കും.

    • @joejohn404
      @joejohn404 Рік тому +8

      ബ്രിട്ടീഷുകാർ ഇവിടം വിട്ടു പോവുമ്പോൾ കട്ട് മുടിപ്പിച്ചിട്ടാണ് പോയത് സെർ. 25 വര്ഷം പുറകോട്ടു പോവാൻ ഇവിടെ ഒന്നും ബാക്കിയില്ലായിരുന്നു. പട്ടിണി ഒഴികെ.. ഈ രാജ്യം ഇങ്ങിനെ എങ്കിലും ഇന്ന് ബാക്കി ഉള്ളത് തന്നെ ഭാഗ്യം ആണ്. കശ്മീർ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ശാഖയിൽ നിന്നും കിട്ടില്ല. കാശ്മീരികൾക്ക് ഇന്ത്യയിലും പോവണ്ട പാകിസ്താനിനും പോവണ്ട. സ്വതന്ത്ര രാജ്യമായിട്ടു നിൽക്കാൻ ആണ് അവർക്ക് താൽപ്പര്യം. ഗൾഫിൽ കൂടെ ജോലി ചെയ്തിരുന്ന കാശ്മീരി തന്നെ പറഞ്ഞതാണ്. ഇത് അറിയാവുന്നത് കൊണ്ടാണ്. ഒരു റഫറണ്ടം നടത്താൻ, രാജ്യം ഇപ്പോഴും തയ്യാറാവാത്തത്. Btw, സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ ഉടനെ "രാജ്യദ്രോഹി" ചാപ്പ കുത്തുമായിരിക്കും.

    • @howyoudoin_
      @howyoudoin_ Рік тому +4

      The India we see today including nation's most respected institutions as well was founded by Nehru. you know what India has already suffered from Monarchy and colonialsm he knew it well therefore he avoided anything which symbolises monarchy and instead gave birth to Republic India where people are the supreme unlike BJP who wants to bring India back to ancient ages where their current points including Hindutva would be valid.

    • @nikhilspeaking
      @nikhilspeaking Рік тому

      It is a criticism applicable in the second half of 70s. At independence, India was simple an agrarian economy from where wealth was being extracted away by British companies and some Indian elites (this is the free market policy of the time). There is no cement or steel or heavy machinery in the country. Indian industrialists are largely trading groups. 40 years from then India becomes a player in pharma, IT and space --- this only happens with public investment (and effort of so many amazing Indians). Fools like you have no respect for what modern India has achieved.

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      ​@@joejohn404Many states of India demanded sovereign status since 1947.But Patel attached everything to India with the help of force.Nehru made it complicated by put issue in UN.

  • @noushi9286
    @noushi9286 Рік тому +1

    👏👏

  • @kasimkp1379
    @kasimkp1379 Рік тому +3

    👍🙏🙏👍👍👍🙏👍👍🙏🙏🙏🙏👍👍

  • @Sanstream
    @Sanstream Рік тому +1

    ഭൂപരിഷ്കരണം ഏറ്റവും അദ്യവും മികച്ച രീതിയിലും നടപ്പാക്കിയ സംസ്ഥാനം പറഞ്ഞപ്പോ നേരെ വടക്കോട്ട് പോയി സൗത്ത് ഇന്ത്യയിൽ ആന്ധ്രാ പ്രദേശ് വരെ വന്നു അജിംസ് മഞ്ജു ജയരാജ്. കേരളത്തിൽ 1956 ൽ വന്ന അദ്യ സർക്കാരിൻ്റെ അദ്യ നടപടി ഭൂപരിഷ്കരണം ആയിരുന്നു. ഉള്ളിൽ ജമാ അത്തെ യുടെ രാഷ്ട്രീയം ഉള്ളത് കൊണ്ട് സങ്കികളുടെ കൂടെ ചേർന്ന് കേരളത്തെ തഴയാൻ ഒരു മടിയും ഇല്ല. കണ്ണാടി വെച്ച ടിപ്ടോപ് മാപ്ര😂

  • @ArunKumar-ji8zk
    @ArunKumar-ji8zk Рік тому +1

    Kaakamarudenehru sneham

  • @sandhesh900
    @sandhesh900 Рік тому +1

    , ഇവറ്റകളുടെ കരച്ചില് കാണാൻ എന്ത് രസം

  • @jideshjithu1336
    @jideshjithu1336 Рік тому

    Waiting for next election results. That’s answer

  • @nesmalam7209
    @nesmalam7209 Рік тому +4

    Angane marakkan pattumo Nehruviney....

  • @jabbarthaaj4893
    @jabbarthaaj4893 Рік тому

    കോർപ്പറേറ്റ് കടങ്ങൾ കോടികൾ എഴുതി തള്ളി ഗ്യാസ് 1160 ആക്കിയവർ ഹീറോ നെഹ്‌റുവിനെ വില്ലാനാക്കുക പുതിയ
    ഒരു അജണ്ടയാണ്

  • @CelebChicCine
    @CelebChicCine Рік тому +4

    He is so important that he was not elected prime minister of India and sardar Vallabhbhai Patel was. So we should always remember nehru.

    • @aadhithanu9070
      @aadhithanu9070 Рік тому

      Athinu

    • @CelebChicCine
      @CelebChicCine Рік тому

      @@aadhithanu9070 when we are talking about democracy now we should remember what happened when sardar Vallabhbhai won the election as PM but few hours later Nehru become PM of democratic secular india.

    • @nickblue11
      @nickblue11 Рік тому

      Who's more qualified to become first PM - Nehru who refused to become No.2 and wanted to be PM or Sardar Patel who was elected to be PM but withdrew on Gandhi's request saying he cares more about country than any Post 😂 😂

    • @CelebChicCine
      @CelebChicCine Рік тому

      @@nickblue11 😅😅😅😅 Yes still many people are thinking nehru most qualified man🤣🤣🤣

    • @nickblue11
      @nickblue11 Рік тому

      @trolljango who united all the princely states, who got Goa into India, who took military action in Kashmir? Still you think Patel less than Nehru??

  • @M-23355
    @M-23355 Рік тому +1

    ഇനി നെഹ്റു വിൻ്റെ ചെങ്കോൽ (വടക്കൻമാർ ചേർന്ന് അത് സെങ്കോൽ ആക്കി എങ്കിലും) വിസ്മൃതിയിൽ ആകുന്നു, അത് ഇനി പ്രധാന മന്ത്രി നരേന്ദ്ര മോഡി പുതിയ പാർലമെൻ്റ് മന്ദിരത്തിൽ സ്ഥാപിച്ച സെങ്കോൽ ആയി ചരിത്രത്തിൽ കുറിക്ക പെടുവാൻ പോകുന്നു...

  • @SasidharanSasidharanunnith-c6t
    @SasidharanSasidharanunnith-c6t 2 місяці тому

    കാലം എല്ലാം മാറ്റി മറിക്കും, ഇടിവെട്ട് മാറ്റം വരും 🙏

  • @haneefamohammed2819
    @haneefamohammed2819 Рік тому +1

    ഗിമ്മിക് ഗുരു.
    കൊള്ളാം ല്ലേ😅

  • @madhusoodanan8736
    @madhusoodanan8736 Рік тому +12

    മുസ്ലിം വർഗീയത ഇന്ത്യയെ വിഭജിക്കുന്നത് തടയാൻ കഴിയാത്ത നെഹ്രുവിന്റെ ജല്പനങ്ങൾക്ക് എന്ത് വില

    • @rashidcp4504
      @rashidcp4504 Рік тому +3

      വിഭജച്ചത് കൊണ്ട് ആർക്കാ നേട്ടം... ഒരു വിഭാഗം 80% ആയില്ലേ ഇവിടെ

    • @abdullapc5439
      @abdullapc5439 Рік тому

      ആരാണ് ത***** ഇന്ത്യ വിഭജിച്ചത് എതോ ചാണകം തീനിയാണ്

    • @subairtk4601
      @subairtk4601 Рік тому +1

      ബ്രിട്ടീഷ് ഷൂ നക്കി മധുക്കുട്ടാ നിന്റെ നേതാവ് ഷൂ വർക്കറുടെ മാപ്പെഴുതിയ കത്ത് നാലായി മടക്കി സ്വന്തം പോക്കറ്റിൽ വച്ചാൽ മതി.

    • @alphonsalatheesh9718
      @alphonsalatheesh9718 Рік тому

      Ennit ....vere ingale rss nu kond patiiyo

  • @ska4036
    @ska4036 Рік тому

    വേലി ചാടിയ കാളക്ക് ചെങ്കോൽ കൊണ്ട് .... നെഹ്രു മോശം, നെഹ്റുവിൻ്റെ കോൽ പഷ്ട്ട്, അത് എനിക്ക് പിടിക്കണം.🤔😱🥵🎃

  • @Ultralogic101
    @Ultralogic101 Рік тому +2

    What does Modi taught us..??
    How Significant is Modi for World's biggest Decmocratic and Secular country like India...?
    How this is effecting the core values of a Developing county INDIA???

  • @futurehumanlaboratory
    @futurehumanlaboratory Рік тому +1

    Javahrla Nehru was a great men but modi big zero......

  • @nesmalam7209
    @nesmalam7209 Рік тому +1

    New time.. New king ..Modi...
    Is india is going out of democracy league???

  • @akashraveendran3787
    @akashraveendran3787 Рік тому +14

    നഹ്രുവിന്റെ മണ്ടത്തരങ്ങൾ കൊണ്ടാണ് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ചൈനയുടെയും പാകിസ്താന്റെയും കയ്യിൽ ആയത്. ഇന്ത്യ ക്ക് സൈനമേ വേണ്ട എന്ന് പറഞ്ഞ മുതലാണ് നെഹ്‌റു😂.

    • @avenger1176
      @avenger1176 Рік тому +4

      Kurach Sangiye kuruvadi kondu chinayilekk ayachalo ? Jeevanode thirich varo 😂

    • @howyoudoin_
      @howyoudoin_ Рік тому +4

      athe nehruvinte janadhipathya ashyangalan India mattoru pakistanakunnathil thadanjath. Ann bharanam RSSinte kayyilayirunnenkil inn India ethenkilum Rajav bharikunna Pakistan Islamic nation ennapole India oru hindu rajyamayirikkum officially. Hypernationalism with Majoritarian nn paranja Bjp RSS ashayam athan ettavum dangerous onn Pakistanilekk nokkiya mathiya. ithan Hitlerinte vare main weapon athond ath Nazi Germany enthokke sambhavichu enn check cheytha manssilavum same with Italy. Hypernationalism oru rajyathinum nallathalla ath apakadamaan

    • @akashraveendran3787
      @akashraveendran3787 Рік тому

      @@avenger1176 അത് അർഹമായ മാരെ സമയത്ത് എത്തിച്ചോളും. ബേജാറാവണ്ട

    • @akashraveendran3787
      @akashraveendran3787 Рік тому

      @@howyoudoin_ അയ്ശേരി നല്ല ന്യായീകരണം.

    • @howyoudoin_
      @howyoudoin_ Рік тому +1

      @@akashraveendran3787 pothinod vedham othiyitt karyamilla enn ariyam ennalum njan paranjath valid points aan athil ethenkilum thettanenkil you can correct me. ith vayichitt manassilakathadkondalla ennariya pinne urangunnavane ezhunelppikanpattum ath nadikkunavante karyam pinne parayanda athre ullu 😀

  • @sisupalank7517
    @sisupalank7517 Рік тому +2

    Nehru has done nothing to India except water and fertilizer given to a particular community to flourish.

  • @b-wellcoolsparepartskeypoi6205

    ആ പറഞ്ഞ മഹാന്മാരുടെ അടിവസ്ത്രത്തോളം വരില്ല ഈ ഓവർക്കോട്ട്...

  • @avenger1176
    @avenger1176 Рік тому

    Never forgot Karnataka 😂😂

  • @josephputhran4871
    @josephputhran4871 Рік тому +2

    Hate to spread before I sleep, lies to to spread before I die !!😂😂😂

  • @moidumashreq
    @moidumashreq Рік тому

    എന്താ നിങ്ങൾ അവസാനിക്കുമ്പോൾ ജന്മദിനമാണെന് പറയുന്നു

  • @santhithomas4623
    @santhithomas4623 Рік тому

    Nehru was the first to receive the Chengol. The History of Chengol -Nehru received it in 1947 in the Indian Parliament, from Lord Mountbatten on 15 Mint before the independence declaration on 15 Aug 1947. Rajaji, India's last Governor-General made the chengol following the Chola Raja custom of change of power - the old king giving Chengol to the new king. This was first given to Mountbatten. Mountbatten gave this to the first PM Nehru, on 15 Aug 1947 as the symbol of the change of power from the British to India. This was kept in Allahabad Museum and Modi brought it to Parliament, where it belongs.

    • @BBCWORLDCHANNEL
      @BBCWORLDCHANNEL Рік тому

      No it not belongs to Indian Parliament as it is the symbol of Kingship. That's why Nehru didn't accept that and kept it in the museum. But modi wants to rule India like a king and rss also don't like democracy. So this is a dangerous sign.

  • @sudhandragon6609
    @sudhandragon6609 Рік тому +1

    Nehruvine Polulla Oru Manushyan Ente ee Rajyathe Pradhama Bharanadhikariyayirunnu ennu orkumbol...Njan athil Abhimanikkunnu...Ee MODIyokke Nehruvinte Kaalile Manninu Samam....Pakka Kallan

  • @sujithnallila25
    @sujithnallila25 Рік тому +2

    Penny pediya nehru

    • @rahulj8012
      @rahulj8012 Рік тому +1

      ഡൽഹിയിൽ കുറെ ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത് എന്താണ് എന്ന് അറിയോ

  • @thajdeenthjdeen2806
    @thajdeenthjdeen2806 Рік тому

    Nehru eye rajyathente shelpeyanenkl mode eye rjyathent anthàkananu

  • @joypeter2471
    @joypeter2471 Рік тому

    Nehru books and initiated many establishments
    ...what did modi do

  • @prasannakumar5682
    @prasannakumar5682 Рік тому +1

    വാസ്തവത്തിൽ മോദിയോടാണോ വിരോധം അതോ????????

  • @thangamstephen4856
    @thangamstephen4856 Рік тому

    Never imagin the the feku illitrate can stand before Nehrus statue....He has to ŕeborne as an educated common man who care the prople of India...No use to go to temple and any remote place to worship...gods.

  • @SunilKumar-gd1qy
    @SunilKumar-gd1qy Рік тому

    Chengol has nothing to do with our constitution. Nor any references re there in our constitution. Handing over over of the chengol has only ceremonial significance .Modi is life can never be compared to that of Mahatma Gandhi or Jawahar Lal Nehru .Modi can never become a mahatma gandhi or a Jawaharlal Nehru . Gandhiji has written " MY EXPERIMENTS WITH TRUTH" and Nehru has written " THE DISCOVERY OF INDIA "both ve influenced millions of indians. Modi does not ve such values or ethics or life experiences to write a similar book for indians. Bjp and rss members ve celebrated the assassination of Mahatma Gandhi..Modi has not said a word against such acts or taken any action against such people Modi s character and values re well known to sizeable chunk of citizens in india . His efforts to become an historical figure will not yield any good for him or to his party men. His time will be remembered only as a dark phase of our political history .

  • @manukunjikka1706
    @manukunjikka1706 Рік тому

    Nishade.eandde.nehurijiyeoatti.parayunpol.oru.vikkal.ini.aaru.pradhaanamanddri.aayaalum.nehrujiku.aduthu.eatthaan.mushkili.nehi.naamumkinhe.pinne.modhiji.aavunnathu.cheyyunnu.charittaram.èangane.maattiyalum.athu.nerayi.nilanilkum.

  • @muhammedaneeshk.pmuhammeda189
    @muhammedaneeshk.pmuhammeda189 Рік тому +2

    Chandhanam thottaal chandhanam manakum chanagam thottaal chanagam manakum adhane chanaga sangi ajims😂

  • @akshay3140
    @akshay3140 Рік тому +2

    നന്നായി വെളുപ്പിച്ചല്ലോ...😂

    • @ahmedyaseen-bu2iw
      @ahmedyaseen-bu2iw Рік тому

      Modi parliamentill veliipukkaan pokunne alle olluu😂😂

  • @lovelyjoseph66
    @lovelyjoseph66 Рік тому

    Swayam pongi

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Рік тому +1

    ഏത് കോല് വെച്ചാലും ഈ ചായ വാലയെ പാർലമെൻ്റിൽ നിന്നും പിടിച്ച് പുറത്താക്കാതെ ഈ രാജ്യം നന്നാവാൻ പോകുന്നില്ല

  • @muhammedaneeshk.pmuhammeda189

    Ajims original sangiyane

  • @b-wellcoolsparepartskeypoi6205

    ആ ചെങ്കോലിന് ഒരു മുടികോലിന്റെ വില പോലും കല്പിച്ചിട്ടില്ലായിരുന്നു....

  • @rajmohan4904
    @rajmohan4904 Рік тому +1

    ഒരു ഡ്രാക്കുളയിൽ നിന്നും നമുക്ക് കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ പാടില്ലല്ലോ

  • @sandeepsrikumar1999
    @sandeepsrikumar1999 Рік тому +1

    "Puthiya our yuga purushan swayam srishthichondu irikunnu".
    Well he won more than 300 seats !.
    During the era of Nehru, it was just him with no opposition.

  • @sobhananraghavan1811
    @sobhananraghavan1811 Рік тому

  • @chirichkilipaaripresents
    @chirichkilipaaripresents Рік тому +1

    ❤❤❤❤