ഉത്തരേന്ത്യൻ മോഡൽ ഹിന്ദുത്വ ദ്രാവിഡനാട്ടിൽ വിലപ്പോകില്ല | Karnataka Election | Out Of Focus

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 536

  • @Lexus.6886.
    @Lexus.6886. Рік тому +153

    എല്ലാ നല്ല ഹിന്ദു സഹോദരങ്ങൾക്കും സലുട്ട് 🎉

    • @rajuvarma5338
      @rajuvarma5338 Рік тому +12

      ഹിന്ദുത്വ യെ തോൽപിച്ച ഹിന്ദുക്കളായ ഇന്ത്യക്കാരിൽ നിന്നും ഒന്ന് പഠിക്കാനില്ല?.. മുസ്ലിം majority സംസ്ഥാനങ്ങൾ ആയിരുന്നേൽ വേറെ രാജ്യം അവശ്യ പെട്ടേനെ!. ആർക്ക് വേണം നിന്റെ അഭിനന്ദനം..

    • @MikeVijayan-2.0
      @MikeVijayan-2.0 Рік тому

      എല്ലാ ഹിന്ദുക്കളും സങ്കികൾ അല്ലെടെയ് അതിനിയെങ്കിലും മനസ്സിലാക്കാടെയ് 🤣🤣🤣🤣🤣

    • @Salkkaram
      @Salkkaram Рік тому +35

      ​@@rajuvarma5338 സങ്കികൾക്കല്ല മോനെ... നല്ലവരായ ഹിന്ദുക്കളെയാണ് അഭിനന്ദിച്ചത് 😂

    • @rajuvarma5338
      @rajuvarma5338 Рік тому +9

      @@Salkkaram ഹിന്ദു എന്ന് ഒരു ഇന്ത്യ ക്കാരെനെ നീ വേർതിരിക്കുമ്പോൾ അറിയാം നിന്റെ നില വാരം.ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യം രൂപപ്പെട്ടത് പാകിസ്ഥാൻ ആണ്.. നീ അത് തന്നെ..

    • @mrperfectsa
      @mrperfectsa Рік тому

      @@rajuvarma5338 നിന്നെപോലെയുള്ള രാജ്യദ്രോഹികളെ പച്ചക്ക് കത്തിക്കുന്ന കാലം വിദൂരമല്ല

  • @Manafmannur
    @Manafmannur Рік тому +247

    വെറുപ്പിൻ്റെ രാഷ്്രീയം തുടച്ച് നീകിയ കർണാടക ജനതക്ക് അഭിവാദ്യങ്ങൾ❤❤

    • @Abdulrazak-oq5vx
      @Abdulrazak-oq5vx Рік тому +13

      ​@@TheRightBias sangikku kuru potti 😂😂😂

    • @vijupt8486
      @vijupt8486 Рік тому +4

      വെറുപ്പിന്റെ മതത്തെ തുടച്ചു നീക്കലാണ് പ്രധാനം.

    • @Abdulrazak-oq5vx
      @Abdulrazak-oq5vx Рік тому +2

      @@vijupt8486 enthanu thankal uddeshichath

    • @myjourneis432
      @myjourneis432 Рік тому +3

      ​@@vijupt8486 sangaparivaar

    • @myjourneis432
      @myjourneis432 Рік тому +3

      @Akhil b Chandran
      Sangikal karayatte

  • @saleeluser7240
    @saleeluser7240 Рік тому +71

    എല്ലാ ഇടങ്ങളും മാറും മാറേണ്ടത് എല്ലാവരുടെയും അനിവാര്യമായി വരും.

  • @OnlyoneWorldKing
    @OnlyoneWorldKing Рік тому +184

    എല്ലാ മത വിഭാഗങ്ങളെയും ചേർത് പിടിക്കുന്ന ഹിന്ദു സംസ്കാരം കാത്തു രക്ഷിച്ചു ... നമ്മുടെ യഥാർത്ഥ ഹിന്ദു സഹോദരങ്ങൾ ... സല്യൂട് ❤❤❤

    • @aseesasees3380
      @aseesasees3380 Рік тому +5

      👍👍👍👍👍👍💪💪

    • @ashrafvalavil7085
      @ashrafvalavil7085 Рік тому +5

      👍👌💞❤️

    • @aseesasees3380
      @aseesasees3380 Рік тому +14

      സത്യമാണ് അതാണ് നമ്മുടെ ഭാഗ്യവും
      പക്ഷേ ഇനിയുള്ള കാലങ്ങൾ അങ്ങനെയാവണമെന്നില്ല മതേതരത്വം ആഗ്രഹിക്കുന്നവർ മരിച്ചുപോവുകയും മതേതരത്വം ഇഷ്ടപ്പെടാത്ത ആളുകൾ ജനിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് ലോകം മുഴുവൻ സഞ്ചരിക്കുന്നത്🤲

    • @rasiquet3050
      @rasiquet3050 Рік тому +3

      ❤️❤️❤️👍👍😍😍

    • @Shibinmohammed-m7b
      @Shibinmohammed-m7b Рік тому +4

      ❤❤❤❤❤❤

  • @babilonian1090
    @babilonian1090 Рік тому +67

    സിദ്ധരാമയ്യ മുഖ്യമന്ത്രി ആവട്ടെ. ഡികെ കർണാടകത്തിൽ മാത്രം ഒതുങ്ങേണ്ട ആളല്ല. അദ്ദേഹം രാഹുൽ ഗാന്ധിയുടെ കൂടെ ഇന്ത്യ മൊത്തം സഞ്ചരിച്ച് പ്രചരണം നടത്തട്ടെ....
    DK❤

    • @thasneem5367
      @thasneem5367 Рік тому +2

      നല്ല അഭിപ്രായം 👍. എനിക്കും അത് താനെയാണ് അഭിപ്രായം 😊

    • @hhhbbblollo17
      @hhhbbblollo17 Рік тому +1

      Exactly

  • @muhammedrafi9885
    @muhammedrafi9885 Рік тому +63

    പ്രധാനമന്ത്രികർണാടകക്കാരോട് പറഞ്ഞു കേരളത്തിലെക്ക് നോക്കാൻ കർണാടകക്കാർ നോക്കുമ്പോൾ കേരളത്തിൽ ഒറ്റ bjp യില്ല അപോൾ അവരും തീരുമാനിച്ചു കർണാടകയിലും bjp വെണ്ടാന്ന്😂😂

  • @prasad1669
    @prasad1669 Рік тому +106

    വെറുപ്പിന്റെ രാഷ്ടീയം ആരും ഇഷ്ടപെടില്ല

  • @Sam-ahmd
    @Sam-ahmd Рік тому +151

    North indiayum ബിജെപി യെ ചവറ്റുകൊട്ടയിലെറിയുന്ന കാലം വിദൂരമല്ല 💥💥

    • @24x7sonu
      @24x7sonu Рік тому +10

      സുടാപ്പി😂😂😂😂

    • @mytravel565
      @mytravel565 Рік тому +14

      ​@@24x7sonu ഇൻഡ്യയിൽ ഇലക്ഷൻ വരുമ്പോൾ മുഖ്യ പാർട്ടി വർഗ്ഗീയത മാത്രമാണ് ചർച്ച ചെയ്യുന്നത്. ബാക്കി പാർട്ടികൾ എതിർത്തും ചർച്ച ചെയ്യുന്നു.വികസനം ചർച്ച ചെയ്യാറില്ല. എന്നിട്ട് എല്ലവരും വർഗ്ഗീയത മൂത്ത് നടക്കുന്നു. വികസനം ചിന്തിക്കാൻ പോലും സമയമില്ല. എന്നിട്ട് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നു.
      സംശയമുണ്ടെങ്കിൽ ഇലക്ഷൻ സമയത്തു മുഖ്യ പാർട്ടിയൂടെ നേതാക്കന്മാരുടെ പ്രസംഗം you tubil ഉണ്ട് പരിശോധിക്കുക.

    • @nisarudheennisar8224
      @nisarudheennisar8224 Рік тому

      Udf,wannitum,karymilla,bjp,aannel,wargheeyatayum,kolayum,peedanawum,nwenapkcha,weetayum ,pallikalpolikal 😁kallanotadikal 😎eghane,😜faricheene 😜😜😜

    • @ragnarock2244
      @ragnarock2244 Рік тому +6

      @@24x7sonusanki ☕️

    • @sajeev6855
      @sajeev6855 Рік тому +6

      ​@@24x7sonu മിത്രം 😂

  • @nithinraj9972
    @nithinraj9972 Рік тому +163

    ഇന്ത്യയിലെആദ്യ ജനവിഭാഗമായ ദ്രാവിഡർ , കൊക്കേഷ്യൻ വംശക്കാർ ആയ ആര്യ ജനതയുടെ എല്ലാത്തരം അധിനിവേശത്തിനെതിരെ മുന്നിൽ നിന്ന് തന്നെ പൊരുതുക തന്നെ ചെയ്യും. കാരണം ദ്രാവിഡ ജനവിഭാഗത്തിന് അവൻറെ ജീനിൽ , അവൻറെ d n a യിൽ തീർച്ചയായും അഭിമാനിക്കുന്നു. മനുഷ്യ വിരോധം എന്നൊരു ആശയത്തിൽ ഉടലെടുത്ത സംഘപരിവാരങളെ തീർച്ചയായും യുക്തം എതിർക്കുക തന്നെ ചെയ്യും ദ്രാവിഡ ദേശം.

    • @anempath24
      @anempath24 Рік тому

      lol stop bullsh!ting. there is no pure dravidians. malayalis have higher aryan genes than north Indian themselves lol.

    • @vishakramachandran721
      @vishakramachandran721 Рік тому +5

      2024 akmpol karayaruthu

    • @navan1087
      @navan1087 Рік тому +15

      ആദ്യം ദ്രാവിഡ ചരിത്രം നീ പഠിക്ക്.ദ്രാവിഡർ തന്നെ പ്രോട്ടോ caucasian ആണ്.ഇന്ത്യയിലെ ആദിവാസികൾ austroloid വംശജൻ ആണ്.കേരളത്തിലെ ആളുകൾ ആദിവാസികൾ എന്ന് പറയുന്നവർ.

    • @j.b2712
      @j.b2712 Рік тому +2

      ​@@navan1087 😂

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Рік тому +3

      Dravidyar💥🤩😍😍

  • @MrailWay
    @MrailWay Рік тому +10

    ജനങളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിച്ചു ജയ് ജയ് കോൺഗ്രസ്‌ 😘🌹🌹🌹👋

  • @thayeebthythodath7411
    @thayeebthythodath7411 Рік тому +111

    ജയ് കോൺഗ്രസ്‌ 🎉

    • @Abdulrazak-oq5vx
      @Abdulrazak-oq5vx Рік тому +1

      ​@@TheRightBias sangikku kuru potti 😂😂😂

    • @Hari21-s2z
      @Hari21-s2z Рік тому

      Podaa myrrr..

    • @febinjohnson1021
      @febinjohnson1021 Рік тому

      ​@@TheRightBias kalla evm kondpoyappo nattukar kayyoda pokki nashipich kalanjhadei

  • @abduljabbarjabbar4711
    @abduljabbarjabbar4711 Рік тому +30

    ഇന്ന് തകർത്തു 😂😂😂 അതാണ് ശബ്ദം അടഞഞിരികകുനനത്/// സാരമില്ല.... നിലപാട് ഉള്ള കാപട്യം ഇല്ലാത്ത ജീവിതങ്ങൾക്ക് ഇങ്ങനെയേ പറ്റൂ ☑️☑️💯💕💞💫💫🙏🙏🙏

  • @arbsrb172
    @arbsrb172 Рік тому +29

    ഈ ചർച്ചയിലെ ഒരു പോരായ്മയായി തോന്നിയത് ഒരിടത്തുപോലും ഡികെ ശിവകുമാർ എന്ന പേരുച്ചരിച്ചു കണ്ടില്ല.തീർച്ചയായും ഒരു ഭരണവിരുദ്ധ വികാരം അവിടെ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ്സ് എന്ന പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടു പോയതിൽ ശിവകുമാർ എന്ന കരുത്തനായ നേതാവിന്റെ പങ്ക് വളരെ വലുതായിരുന്നു.അദ്ദേഹത്തെ ഒരിടത്തുപോലും പരാമർശിക്കാതിരുന്നത് നീതികേടായിപ്പോയി

    • @aseesasees3380
      @aseesasees3380 Рік тому +3

      👍അതെ

    • @vijupt8486
      @vijupt8486 Рік тому +1

      " ശിവ "എന്നത് ഞമ്മക് ശിർക്കാണ് സുഹൃത്തേ

  • @toniathomas9137
    @toniathomas9137 Рік тому +27

    ദ്രാവിഡ ഭൂമി💖💖💖

  • @funcyclopedia5315
    @funcyclopedia5315 Рік тому +22

    Hindutva.....is Different. ( Real Hindus Are very good peoples... Lovely humans)❤... Jai Hindh ❤❤ 🇮🇳 🙏 im a Muslim

    • @nishadmaliyekkal7049
      @nishadmaliyekkal7049 Рік тому

      കോയ ഹിന്ദു ഒരു മതമല്ല
      നീ മുസ്ലിം എന്ന് പറഞ്ഞു അഭിമാനിക്കുന്ന പോലെ അഭിമാനിക്കാൻ അവർക്കൊരു മതവും ഇല്ല

    • @Kamaaludheenan-ie8kw
      @Kamaaludheenan-ie8kw Рік тому

      Islam is also the same, Islam teaches violence, but there are good muslims who doesn't practice it. How is this? Don't try to put your nose into Hindu or hinduism and hindutwa. Don't try to define it with your madrassa knowledge.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +12

    സത്യം 👍 👍 👍

  • @basheermohammedwestlife4660
    @basheermohammedwestlife4660 Рік тому +1

    കന്നഡ മക്കളോട് ഒരുപാട് സ്നേഹം ❤❤❤ സൗത്ത് ഇന്ത്യ ഇനി ഇന്ത്യ മുഴുവനും പടരട്ടെ ❤

  • @mansoormp8873
    @mansoormp8873 Рік тому +105

    കേരളവും അടുത്ത പ്രാവിശ്യം കോൺഗ്രസിന് തന്നെ

    • @abdullatheefkanjery9651
      @abdullatheefkanjery9651 Рік тому +12

      മോഡിയുടെ മുണ്ടുടുത്ത അനുജനാണല്ലോ കേരളം ഭരിക്കുന്നത്, തീർച്ചയായും ഒരു ചേഞ്ച്‌ ആവശ്യമാണ്

    • @balanp4172
      @balanp4172 Рік тому +3

      പ്രതിപക്ഷത്തിരുത്തും

    • @balanp4172
      @balanp4172 Рік тому +7

      @@abdullatheefkanjery9651 അത് കേരള ജനത തീരുമാനിക്കും- കോലീബി ക്കാർക്ക് നടക്കില്ല.

    • @balanp4172
      @balanp4172 Рік тому +5

      l will go with BJP എന്ന് പറഞ്ഞയാളല്ലേ നിങ്ങളുടെ നേതാവ്?

    • @jabirdoha3913
      @jabirdoha3913 Рік тому

      🇮🇳💯✔️

  • @anitaprabhakaran7139
    @anitaprabhakaran7139 Рік тому +12

    ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു.

  • @JaiHind-70
    @JaiHind-70 Рік тому +10

    "നഫ്രത് കെ ബസാർ മേം, മുഹബ്ബത്ത് കി ദുകാൻ"💐💐💐💪ജയ് ഹിന്ദ്

  • @babuedakkunimmal2564
    @babuedakkunimmal2564 Рік тому +19

    പ്രമോദ് സർ നിങ്ങൾ വളരെ നല്ല പഖോടയോട് സത്യം മാത്രം പറയുന്ന ഒരു വെക്തി ആണ് 👌👌

    • @Hanyang___
      @Hanyang___ Рік тому +2

      എന്ത്? പക്കവടയോ🙄

    • @hisham4214
      @hisham4214 Рік тому +1

      ​@@Hanyang___ 🤣

    • @hussainadoor7530
      @hussainadoor7530 Рік тому

      ​@@Hanyang___ പക്വത യായി രിക്കും സഹോദരൻ ഉദ്ദേശിച്ചത്

    • @Wertfg56
      @Wertfg56 Рік тому

      ഇസ്ലാമിനെ വിമർശക്കും വരെ മാത്രം

  • @aneesanzz251
    @aneesanzz251 Рік тому +2

    😍😍😍 ഈ രാജ്യത്തിനായി ജീവിതവും ജീവനും കൊടുത്ത രാജ്യസ്നേഹികളുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌..പ്രതാഭകാലത്തേക്ക് കോണ്ഗ്രസ് ഉയിർന്ന് വരുകതന്നെ ചെയ്യും...🔥

  • @DaLu..
    @DaLu.. Рік тому +5

    കോൺഗ്രസിന് എവിടേം ശക്തിയുണ്ട് പക്ഷെ അത് നിലനിർത്തി കൊണ്ട് പോവാൻ ഡി കെയേ പോലെ സിദ്ധാരമയ്യായേ പോലൊരു നേതൃത്വം ഇല്ല..അവരെ പോലെ നല്ലൊരു നേതൃത്വം ഉണ്ടേൽ കോൺഗ്രസ്‌ ഏത് സംസ്ഥാനത്തും ജയിക്കാം!👌

  • @nofalp1427
    @nofalp1427 Рік тому +98

    സങ്കി മുക്ത ഭാരതം വിദൂരത്തല്ല 👌👌

    • @shajushaju4821
      @shajushaju4821 Рік тому +6

      നമ്മുക്ക് കാത്തിരിക്കാം 👌👌👌👌👌👌🌹🌹🌹🌹🌹

    • @vijupt8486
      @vijupt8486 Рік тому

      ഇസ്ലാം മുക്ത ലോകവും വിദൂരമല്ല.

    • @bskm5322
      @bskm5322 Рік тому +1

      ​@@shajushaju4821after Allah barat 😂😂

    • @nishadmaliyekkal7049
      @nishadmaliyekkal7049 Рік тому +1

      അൽ ഭാരത് 😂😂

    • @bskm5322
      @bskm5322 Рік тому

      @@nishadmaliyekkal7049 hi bro ,do u have teligram?

  • @almadeena7529
    @almadeena7529 Рік тому +14

    രാഷ്ട്രീയത്തിന്റെ പിന്നാമ്പുറം കഥകളും ട്രിക്കുകളും,ജാതീയ /സാമുദായിക സമവാക്യങ്ങളും മനസ്സിലാക്കാൻ രാഷ്ട്രീയ വിദ്ധ്യാർത്ഥിയായ എനിക്ക് ഈ പംക്തി ഉപകരിക്കും,താങ്ക്യൂ ആങ്കേഴ്സ് ഫോറം🤝

    • @afthab3221
      @afthab3221 Рік тому

      ​@@TheRightBias comment വായിക്ക പോലും ചെയ്യാതെ copy paste 😅..
      കരാർ ആണോ

    • @nishadmaliyekkal7049
      @nishadmaliyekkal7049 Рік тому

      ​@@TheRightBias evm വിസ്മയം 😂

  • @anwarfazalet
    @anwarfazalet Рік тому +29

    വെറുപ്പിൻ്റെ എല്ലാ കടകളും കോൺഗ്രസ്സ് പൂട്ടിക്കും

  • @sameerkpuram
    @sameerkpuram Рік тому +15

    കർണാടകയിൽ ദ്രാവിഡ സംസ്കാരം വിജയിച്ചു..💪💪💪💪💪💪💪💪💪🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @funcyclopedia5315
    @funcyclopedia5315 Рік тому +12

    Hindus ❤Are good peoples Dont try to divide India 🇮🇳 and rule 🙏... RESPECT TO ALL HINDUS 😢😢 Loving peoples on Earth...

  • @Joney838
    @Joney838 Рік тому +16

    വയറ് നിറയേ ആഹാര൦ കൊടുക്കാ൯ കഴിയാത്ത വ൪ഗീയവാദികൾ തോറ്റമ്പി

  • @ashif920
    @ashif920 Рік тому +13

    Ajims ❤ knowledge 🔥🔥🔥

    • @faisalka2486
      @faisalka2486 Рік тому +3

      Ajims have a accurate view of point in every content. He is well studied before the programme...

    • @ashif920
      @ashif920 Рік тому

      @@faisalka2486 he is superb.....ajims paranjapole ajims um valiya prasanghikanalla bt parayunna karyangal pakka aanu...

  • @ashrafch6069
    @ashrafch6069 Рік тому +4

    ദാവൂത് സാഹിബ്‌ ഉം വേണ്ടിയിരുന്നു... കൂടെ...
    പ്രമോദ് pls നിങ്ങൾ മാനേജർ ആയി ഇരുന്നോളു
    ഔട്ട്‌ ഓഫ് ഫോക്കസ്.. അത് വേറെ ലെവെലാ...

  • @getsabu1
    @getsabu1 Рік тому +6

    നോർത്ത് ഇന്ത്യക്കാർക്ക്...
    സൗത്ത് ഇന്ത്യക്കാരുടെ മേൽ അധിപത്യം കൊടുക്കരുത്.. ജയ് ജയ് ദ്രാവിഡ നാടു

  • @shajithshajith7976
    @shajithshajith7976 Рік тому +4

    Super political speech. Nalla nerkaanal.

  • @prasadka8041
    @prasadka8041 Рік тому +7

    🌹💙👍

  • @Globetrotter924
    @Globetrotter924 Рік тому +2

    Thanks Karnataka 💙

  • @RSe-eh9of
    @RSe-eh9of Рік тому +2

    പരാജയവും വിജയവും മാറി മാറി വരും . ഇത് ജനാധിപത്യമാണ് . അങ്ങനെ വരണം . ആരും അഹങ്കരിക്കണ്ട .

    • @rafikp2724
      @rafikp2724 Рік тому

      Valare sheriyaannu bai modiyum maarum 2024 il

    • @abdulazeez2546
      @abdulazeez2546 Рік тому

      Nammude modi.evide.neende.kalam.kazinju.advani nariyye.polle neegga.nerabuggi modi.nee kallan nee.azi.ennu.utappr saggi.

  • @davist.t3169
    @davist.t3169 Рік тому

    Dear dk
    You will always remain close to us always..its not that how many years you rule a generation. What matters is how far you go & take extreme sacrifices to uphold our values & traditions valued high since age old traditions..you are simply great to teach my kids for next generation

  • @MELJOVISHNU
    @MELJOVISHNU Рік тому +1

    Sound entho problem undu

  • @ben8457
    @ben8457 Рік тому +2

    Respect Mr DK 🎉

  • @Joney838
    @Joney838 Рік тому +8

    ജയ് ഹനുമാ൯ ജയ് രാഹൂൽ ജി

  • @aswinrv3402
    @aswinrv3402 Рік тому +1

    എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാ 😌മനുഷ്യനെ തമ്മിൽ തല്ലിക്കുന്ന വർഗം

  • @rajendrakumarc7280
    @rajendrakumarc7280 Рік тому +5

    പാർലിമെന്റ് തെരഞ്ഞെടുപ്പു കഴിയുമ്പോൾ, ഇത് പോലെതന്നെ പറയണം.

    • @Bajrij
      @Bajrij Рік тому +3

      തീർച്ചയായും പറയും എവിഎം തരികിട കളിക്കാതിരുന്നാൽ മതി

    • @mytravel565
      @mytravel565 Рік тому

      ഇൻഡ്യയിൽ ഇലക്ഷൻ വരുമ്പോൾ മുഖ്യ പാർട്ടി വർഗ്ഗീയത മാത്രമാണ് ചർച്ച ചെയ്യുന്നത്. ബാക്കി പാർട്ടികൾ എതിർത്തും ചർച്ച ചെയ്യുന്നു.വികസനം ചർച്ച ചെയ്യാറില്ല. എന്നിട്ട് എല്ലവരും വർഗ്ഗീയത മൂത്ത് നടക്കുന്നു. വികസനം ചിന്തിക്കാൻ പോലും സമയമില്ല. എന്നിട്ട് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നു.
      സംശയമുണ്ടെങ്കിൽ ഇലക്ഷൻ സമയത്തു മുഖ്യ പാർട്ടിയൂടെ നേതാക്കന്മാരുടെ പ്രസംഗം you tubil ഉണ്ട് പരിശോധിക്കുക.

    • @sumodbdaniel
      @sumodbdaniel Рік тому

      Ayyo Randu Divasam munpu muzhuvan Kerala Mongi Sanghikal paranjinirathu Result varumbozhum ingane parayanae enna aayirunnu..ippom loksabha aayi 😂..athinu munpu Poojyappee ye verae 3 states ilum Congress ee varsham thakarkkum..enthayalum innu Poojyappeeye Congress thechu ottichu Karnataka yil

  • @jithinjp1582
    @jithinjp1582 Рік тому +2

    We should oppose not only Hindutva But also the Political Islam

  • @mohammedfahis165
    @mohammedfahis165 Рік тому +1

    Masha Allhaaa 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SAHYANOW
    @SAHYANOW Рік тому

    🎉🎉

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Рік тому +3

    Dravidya. Southern India💥🤩🇮🇳😍

  • @saifuladhel2027
    @saifuladhel2027 Рік тому +1

    🎉🎉🎉🎉

  • @kasimkp1379
    @kasimkp1379 Рік тому +1

    ജയ് കോൺഗ്രസ്‌ 🙏👍👍🙏🙏🙏👍🙏🙏👍👍👍👍👍👍👍🙏👍👍🙏👍👍🙏🙏👍👍👍👍🙏🙏👍🙏👍👍👍🙏👍👍🙏🙏👍👍

  • @mohammedfahis165
    @mohammedfahis165 Рік тому +1

    Masha Allhaaa 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @starstudiostar6126
    @starstudiostar6126 Рік тому +2

    Proud to be a Southern

  • @vinua985
    @vinua985 Рік тому +3

    ഹിന്ദുത്വ വേണ്ട... മനുഷ്യത്വം മതി

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf Рік тому

    56"കാരൻ്റെ നാലിരട്ടി എണ്ണം വരുന്ന 224 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ, 224 വർഷം മുമ്പ് ജീവൻ ബലിയർപ്പിച്ച ടിപ്പു സുൽത്താനെ വളച്ചൊടിച്ച് വലിച്ചിഴക്കേണ്ടി വരുന്നു എന്നത് തന്നെ ഹിന്ദുത്വക്കാരുടെ. കയ്യിൽ ഇന്നിനെ നേരിടാനുള്ള ആയുധങ്ങൾ ഒന്നുമില്ലെന്നതിന് തെളിവാണ്

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl Рік тому +3

    Good കോൺഗ്രസ് 👍👍👍🌹🌹🌹

  • @spiceroute1638
    @spiceroute1638 Рік тому

    Thumbnailil kodutha chitram anoo south Indian model

  • @SreyaJayadeepOfficial
    @SreyaJayadeepOfficial Рік тому

    Yes...

  • @nysdohaum3518
    @nysdohaum3518 Рік тому +2

    We are all Indian's ❤❤❤

  • @emerald.m1061
    @emerald.m1061 Рік тому +4

    അഴിമതിക്കാരായ വയസ്സായവരെ candidate ആക്കിയാൽ പരാജയം ഉറപ്പാണ്. വിദ്യാഭ്യാസവും, കഴിവും, സ്വഭാവഗുണവുമുള്ള ചെറുപ്പക്കാരെ സ്ഥാനാർത്ഥിയാക്കണം. കർണ്ണാടക election result എല്ലാർക്കും ഒരു പാഠമാണ്.

  • @salamibnu298
    @salamibnu298 Рік тому +1

    Join all people together... Jai hind

  • @SajeerKs-p5o
    @SajeerKs-p5o Рік тому +3

    Very, good, speech, nishad, sir, pramod, sir, ajims, sir, big, salute, best, wishes

  • @moviehub2355
    @moviehub2355 Рік тому +3

    Plz bring Rajeevettn back...missing him in out of focus 😊❗️i was usually skipping that 1st guys talk😢

  • @basheersyed2761
    @basheersyed2761 Рік тому

    പിടല പിണക്കങ്ങളും, അധികാര കൊതിയും ഇല്ലാതെ അംഗങ്ങൾ എല്ലാരും കൂടി അഞ്ചു വർഷം മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @sivasankaran4909
    @sivasankaran4909 Рік тому +8

    കഴിഞ്ഞ തവണ ബിജെപി ജയിച്ചപ്പോൾ ഇവർ തന്നെ പറഞ്ഞു വ്യാജ മിഷൻ വെച്ചതാണെന്ന് കോൺഗ്രസ് ഇവർ തന്നെ പറയുന്നു ഇപ്പോൾ ആർക്കും ഒരു കുഴപ്പമില്ല മെഷീൻ ഒറിജിനൽ ആണല്ലേ....😂😂
    ഏതായാലും ബിജെപി ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം നടക്കാൻ പോകുമ്പോൾ ഒരു സന്തോഷമുണ്ട് എല്ലാം തുലയാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷമുണ്ട് ഇപ്പോൾ തമ്മിലടി തുടങ്ങും എല്ലാവരും...!
    ഒന്ന് അഴകിയെ ഒന്നിന് വളമാകൂ? ബിജെപി ഉദ്ദേശിക്കുന്നതും ഇതുതന്നെയാണ് BJP 🚩🚩🇮🇳🇮🇳🔥🔥🔥ഏതായാലും അടുത്ത തവണ ബിജെപി ഭരണത്തിൽ എത്തുമ്പോഴുള്ള അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല❤🚩🚩💪

    • @sahla250
      @sahla250 Рік тому

      സംഘികളുടെ മോഹം എല്ലാം നശിച്ചു കാണ ക ആണല്ലോ
      കൊള്ള കൊല വ്യഭിചാരം അമ്പലത്തിൽ തൂറി വാരി എറിയുക ജയ് ശ്രീറാം വിളിച്ച് പള്ളിയിൽ പന്നിയുടെ തല അറുത്ത് കൊണ്ട് ഇടുക അമ്പലത്തിൽ തൂറി വാരി എറിയുക ശ്രീ കോവിലിൽ ഉള്ളിൽ ബലാൽസംഘം ചെയ്യുക പ്രതിഷ്ഠ തല്ലി തകർക്കുക അമ്പലത്തിൽ പശുവിൻ്റെ തല അറുത്ത് കൊണ്ട് ഇടുക
      ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂന പക്ഷങ്ങളുടെ paarppida വിദ്യാഭ്യാസ സ്ഥാപനം ഉപജീവന മാർഗം പോലിക്കുക ഇതല്ലാതെ വേറേ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കുന്നുണ്ടോ

    • @thameem_10
      @thameem_10 Рік тому

      ഷൂ നക്കി തീർന്നില്ലേ ഇതുവരെ......

    • @sivasankaran4909
      @sivasankaran4909 Рік тому +2

      @@thameem_10 ആരാണ് നക്കിയതെന്ന് നീ പോയി എടുത്ത് ചരിത്രം പഠിച്ചു നോക്ക് അതിൽ ചിലപ്പോൾ നിന്റെ തലമുറയിൽ ഉള്ളവരും വരും😁😜

    • @sivasankaran4909
      @sivasankaran4909 Рік тому +1

      ഇതൊക്കെ നേരത്തെ ബിജെപിക്ക് അറിയാമായിരുന്നു അവരുടെ കണക്കുകൂട്ടലാണ് കഴിഞ്ഞതവണ മത്സരിച്ചവരെ ഇപ്പോഴും പാർട്ടി കൊണ്ട് നടന്നിരുന്നു എങ്കിൽ ബിജെപിക്ക് ഭരണം നിലനിർത്താമായിരുന്നു പക്ഷേ അത് ചെയ്തില്ല ബിജെപി പുറത്താക്കിയവരാണ് എതിർ പാർട്ടിക്ക് സപ്പോർട്ട് ചെയ്തപ്പോൾ അവർ ജയിച്ചു വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായ യുവതലമുറയെ ബിജെപി പാർട്ടിയിൽ കൊണ്ടുവന്നു അഴിമതി കാണിച്ചവരെ പുറത്താക്കി അത്രയേ ഉള്ളൂ ബിജെപി പുറത്താക്കിയവരാണ് ഇപ്പോൾ കോൺഗ്രസിൽ ചേർന്നു ജയിച്ചു നിക്കുന്നത് എന്താവും എന്ന് ദൈവത്തിനറിയാം എല്ലാം തുലയാൻ പോകുന്നു🤣🤣🤣

    • @thameem_10
      @thameem_10 Рік тому

      @@sivasankaran4909 ഇജ്ജാതി കരച്ചിൽ 🤣🤣 ഷൂ നക്കികൾ ഇതല്ല ഇതിനപ്പുറം പറയും ഇന്നലത്തെ ഏതോ സങ്കിയിടെ ചാനൽ ചർച്ചയും കേട്ടിട്ട് വന്നിരുന്നു konakkunnu

  • @abdulmuneermuneer5410
    @abdulmuneermuneer5410 Рік тому +4

    എല്ലാറ്റിനും ഒരു അറുതി ഉണ്ടാവും അത് തുടങ്ങി

  • @rafeekrafee2025
    @rafeekrafee2025 Рік тому +3

    എന്റെ മുത്താണ് മീഡിയവൺ

    • @vijupt8486
      @vijupt8486 Рік тому +1

      ആവണമല്ലോ.. അത്‌ ഞമ്മന്റേതല്ലേ.

  • @musthafak716
    @musthafak716 Рік тому +1

    വർഗീയത ബാംഗ്ലൂരിലെ വികസനത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട് എന്ന് ബാംഗ്ലൂരിലെ സാധാരണ ജനങ്ങൾ മനസ്സിലാക്കി. അഴിമതി ഏതൊരാൾക്കും ബോധ്യപ്പെടുന്ന രീതിയിൽ വളർന്ന്

  • @rasheednelliyil6660
    @rasheednelliyil6660 Рік тому +8

    ഇന്ത്യ മുഴുവൻ കോൺഗ്രസിന്റെ പതാക പാറി പറക്കണം.. അങ്ങി ഒരു ഇന്ത്യ ആയിത്തീരണം

  • @subisht9839
    @subisht9839 Рік тому +1

    കർണ്ണാടക ഭൂരിപക്ഷത്തിലെ കുറച്ച് മണ്ടൻമാരും,രേയും ..13% പാവങ്ങളേയും തെറ്റിദ്ധരിപ്പിച്ച്...ഭയപ്പെടുത്തി കോൺഗ്രസ്സും,+കൂടി എത്ര കാലം !!??🦜

  • @tabasheerbasheer3243
    @tabasheerbasheer3243 Рік тому +1

    നിഷാദിൻ്റെ പാർട്ടിക്ക് മത്സരിച്ച മൂന്ന് സീറ്റിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട കാര്യവും പറയണമായിരുന്നു ബിജെപിയെ എതിർക്കാൻ ഞങ്ങൾക്കെ പറ്റുവെന്ന് എല്ലാ ദിവസവും വൈകുന്നേരം ചാനലിലിരുന്ന് സി പി എം നേതാക്കൾ ബഡായി പറയുമ്പോൾ ആവേശം കൊള്ളുന്നവരാണല്ലൊ നിഷാദും അജിംസും മറ്റും

  • @saleemkps3080
    @saleemkps3080 Рік тому +1

    കർണാടക സ്വാതന്ത്ര്യം നേടി.മുഴുവൻ ഇന്ത്യയും സ്വതന്ത്രമാകണം.വെറുപ്പിന്റെ അങ്ങാടി പൂട്ടണം, സ്നേഹത്തിന്റെ കട തുറക്കണം

    • @jaisjohn4532
      @jaisjohn4532 Рік тому

      ഗുതരാജ്യങ്ങളിൽ ഇതൊന്നും വേണ്ടേ നമ്മക്ക് നമ്മടെ രാജ്യത്തെ നോക്യ മതിയോ😄
      അങ്ങനെ ആന്നേൽ കുത്ത് നബിയേ അങ്ങ് വിട്ടേക്ക് നമ്മുക്ക് ഒന്നിച് നിക്കാവെന്നേ

    • @saleemkps3080
      @saleemkps3080 Рік тому

      @@jaisjohn4532 ലോകം മുഴുവൻ നന്നാക്കുന്ന പണി ഏറ്റെടുക്കുന്ന വർക്ക് അത് ചിന്തിക്കാം.

    • @jaisjohn4532
      @jaisjohn4532 Рік тому

      @@saleemkps3080
      ആര് സമാധാനം വിതറുന്നവരോ 😄

    • @saleemkps3080
      @saleemkps3080 Рік тому

      @@jaisjohn4532 വെറുപ്പ് ചത്തു പോകുന്നത് പറ്റുന്നില്ല അല്ലേ കുറുപ്പേ .

    • @jaisjohn4532
      @jaisjohn4532 Рік тому

      @@saleemkps3080
      കർണാടകയിൽ പോർക്കിസ്താന് ജയ് വിളിക്കുന്ന വീഡിയോ നവ മാധ്യമങ്ങളിൽ തകർക്കുന്നുണ്ട് 😄

  • @rammuhammadassadsing2554
    @rammuhammadassadsing2554 Рік тому

  • @hussainn5154
    @hussainn5154 Рік тому

    കർണാടകത്തിൽ ബലാബലം കളിക്കാതെ സമവായത്തിലെത്തുക മുഖ്യമന്ത്രി പതം പങ്കി കട്ടടുക്കട്ടെ അതിൽ ആദ്യം ആരാകണമെന്ന് നറുക്ക് എടുപ്പിലൂടെ തീരുമാനിക്കാം ഇതര രാഷ്ട്രീയപാർട്ടിക്ക് കോൺഗ്രസിനെ പരിഹസിക്കാൻ ഇടം കൊടുക്കാതെ മുഖ്യമന്ത്രി പദം തമ്മിലുള്ള വടം വലി ഒഴിവാക്കി പരിഹരിക്കുക ഡി കെ സിന്ധു രാമ അയ്യരെ ജനങ്ങൾ ഇത്രയധികം സീറ്റുകൾ തന്നു കോൺഗ്രസിനെ ഉയർത്തി അത് നിങ്ങൾ കാണാതെ പോകരുത് ദയവ് ചെയ്ത് ഹൈക്കമാണ്ടിന്റെ തീരുമാനത്തെ അംഗീകരിക്കുക

  • @sojank9792
    @sojank9792 Рік тому +16

    Ente Congress. Keralavum pidikanam 😍

    • @rajujayakumar7422
      @rajujayakumar7422 Рік тому +2

      Pulikkum 😁😁

    • @shihabkv4353
      @shihabkv4353 Рік тому

      ​@@rajujayakumar7422 pidikkum. Ninte paranaari vijayante naariya bharanam kaaranam pidikkum

    • @Moosa-mk4ci
      @Moosa-mk4ci Рік тому +2

      Keralam pidikan koracham vishamikenda varum ivade Ldf.👌

    • @jitheshkr
      @jitheshkr Рік тому +1

      ഇവിടെ ഭാര്യയും ഭർത്താവും അല്ലെ !!.

    • @thameem_10
      @thameem_10 Рік тому

      ​@@jitheshkr ഷൂ നക്കി കഴിഞ്ഞില്ലേ ഇതുവരെ...😅

  • @shajushaju4821
    @shajushaju4821 Рік тому +13

    വർഗീയവതികൾ ഇനി നാട് ഭാര്ക്കരുത് ജയ് D K ശിവ കുമാർ 👌👌👌

    • @vijupt8486
      @vijupt8486 Рік тому +1

      "ശിവ"എന്ന വാക്ക് മുസ്ലിങ്ങൾ ഉപയോഗിക്കരുത്, "ശിർക്കാണത് "

    • @zoyazohan-od8vb
      @zoyazohan-od8vb Рік тому

      @@vijupt8486 തീട്ട സങ്കി വിളികാം

    • @thameem_10
      @thameem_10 Рік тому +1

      ​@@vijupt8486 അങ്ങനെ ഒന്നും ഇല്ല ഇയാളോട് ആര് വന്നു പറഞ്ഞു ശിർക്ക് ആണെന്ന് ഒന്ന് പോയെടോ 🤬

    • @shajushaju4821
      @shajushaju4821 Рік тому

      @@vijupt8486 ആളെ വെക്തമാകാൻ പേര് വിളിക്കുന്നത് ശിർക്കല്ല

    • @ahmedmunnawwer
      @ahmedmunnawwer Рік тому

      @@vijupt8486 enn islamine kurich ariyathe veroru andh bhakth

  • @mohammedfahis165
    @mohammedfahis165 Рік тому +1

    Alhamdhu Lillha 🤲🏻🤲🏻🤲🏻

  • @sharafudheenl291
    @sharafudheenl291 Рік тому

    👍❤️

  • @shafivtreecosolar8485
    @shafivtreecosolar8485 Рік тому +16

    ഒന്നും അല്ല . ഇപ്രാവശ്യം മുസ്ലിം വോട്ടുകൾ ഭിന്നിച്ചില്ല. എല്ലാം കോൺഗ്രസ് പെട്ടിയിലായി ... അത് കൊണ്ടാണ് ഈ വിജയം

    • @Wertfg56
      @Wertfg56 Рік тому +1

      85 percent ഹിന്ദുക്കൾ ഇണ്ട് കർണാടക യിൽ 15 percent വോട്ട് അന്നോ കോൺഗ്രസ്‌ നെ kittiyath

    • @muhammedyoonus7567
      @muhammedyoonus7567 Рік тому

      👍🏻

    • @ahmedmunnawwer
      @ahmedmunnawwer Рік тому +1

      adhukondonnum ithra majority undakkan kazhiyilla, avdathe hindu sahodharanmaar thanne ahn main turning point

    • @swathisen1602
      @swathisen1602 Рік тому

      Hindu ayal ntha muslim ayal ntha- ellardem vote nu ore vilaye ellu. Aru koduthit anelum Congress jayichu. Muslim sahodarar vote cheythal ntha kurachila??? Nik manasilaylla thangal ntha undeshiche enn!!

  • @pattaentertainment
    @pattaentertainment Рік тому +5

    Dravidanadu❤❤❤❤

  • @fake1234-r7w
    @fake1234-r7w Рік тому

    രാഹുൽ ഗാന്ധി ദേഹം മുഴുവൻ ഭസ്മം പൂശാതെ കാവി ഷാൾ ഒഴിവാക്കി രുദ്രാക്ഷം ധരിക്കാതെ, പ്രിയങ്ക ഗാന്ധി ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങാതെ ഹിന്ദു പ്രീണനം മാറ്റി നിർത്തി മാന്യമായി കർണാടകയിൽ ഇലക്ഷൻ പ്രചരണം നടത്തിയതാണ് വിജയ കാരണം.. സംഘപപരിവാർ നടത്തുന്ന ഹിന്ദുത്വ കുബുദ്ധി രാഷ്ട്രീയം കോൺഗ്രസും ഉത്തരേന്ത്യയിൽ ഉപയോഗിച്ചു. അത് ഉപേക്ഷിച്ചു എന്നത് കോൺഗ്രസിന്റെ തിരിച്ച് വരവാണ്. എന്നാലും പച്ചക്കൊടി ഉയർത്താൻ കോൺഗ്രസ് ഇപ്പോഴും അനുവദിക്കുന്നില്ല..

  • @sayyidnazz1667
    @sayyidnazz1667 Рік тому

    രാജ്യത്തിൻവേണ്ടി പോരടിച്ചു ജീവത്യാകം വരിച്ചിട്ടുള്ള ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെ 40വർഷത്തോളംസ്വാതന്ത്ര്യനന്തരം മുതൽ നാല്പതു വർഷംഭരിച്ചു നാടിനെയുന്നതിയിലേക്ക് നയിച്ച കോൺഗ്രസ്സിനെ കൈവിട്ടത് തെറ്റായിപോയി എന്നുകർണാടകയിലെ ഉത്ഭുദ്ധരായജനങ്ങൾ തിരിച്ചറിഞ്ഞു എന്നുവേണം നാം മനസ്സിലാക്കാൻ

    • @gouri4494
      @gouri4494 Рік тому

      Ningal okke parayunnath kettal thonnum swathandriyam kittyathin shesham avide Congress mathrame bharichitullu enn...Karnatakayil ella partyum mari mari bharikkarund..Allathe Congress mathramalla avida bharichirunnath

  • @selvishajilalshajilal9225
    @selvishajilalshajilal9225 Рік тому +1

    Jai Hindustan Jai sriram vande maatharam

  • @englis-helper
    @englis-helper Рік тому +9

    Congratulations
    South Indians

    • @bskm5322
      @bskm5322 Рік тому +2

      R u Indian or not

    • @vegetaxer
      @vegetaxer Рік тому

      ​@@bskm5322 South India is in India or not.

    • @bskm5322
      @bskm5322 Рік тому

      @@vegetaxer s.
      But it's not correct to use separatist words

    • @staysafe5889
      @staysafe5889 Рік тому

      Congrats south

  • @AhamadKutty-ud1bc
    @AhamadKutty-ud1bc Рік тому

    👍👍

  • @subhashkrishnankutty4958
    @subhashkrishnankutty4958 Рік тому

    പിണറായി കാടിളക്കിയിട്ടും ഉമാതോമസ് ജയിച്ചതുപോലെ മോദി കാടിളക്കിയിട്ടും കർണാടകയിൽ കൊണ്ഗ്രെസ്സ് ജയിച്ചു.

  • @tracker9655
    @tracker9655 Рік тому +1

    സിദ്ധ രാമയ്യ 🔥🔥🔥

  • @sihabpattel8386
    @sihabpattel8386 Рік тому

    വികാരം അത് എളുപ്പം അവസാനിക്കും, പട്ടിണി കിടക്കുമ്പോൾ വിവേകം വരും 😜 അതാണ് സംഭവിച്ചത് എന്ന് തോന്നുന്നു,

  • @അംബി
    @അംബി Рік тому +4

    നിഷാദിന്റെ കമന്ററി ഉഗ്രൻ ആയിരുന്നു.

  • @SajeerKs-p5o
    @SajeerKs-p5o Рік тому +3

    Masha, allah, themmadikalaaya, bharanaadhikalku, sarva, naasham, sambhavikum, allahu, akber

  • @abdulatheef3677
    @abdulatheef3677 Рік тому +1

    ആദ്യം മീഡിയ ഓൺ ബിഗ് സല്യൂട്ട്

  • @Moosa-mk4ci
    @Moosa-mk4ci Рік тому

    👍 👍 👍

  • @vksmn744
    @vksmn744 Рік тому +1

    Enik vishakunnu. Don't worry. Moonnu neram vagheeya unda tharam pore.

  • @NoonBas-rg2ee
    @NoonBas-rg2ee Рік тому +1

    തോറ്റരുനെൽ ഇപ്പൊ പറഞ്ഞേനെ evm.... ഒരു തോൽവി ബിജെപി നൽകിയ വാഗ്ദാനം അതൊക്കെ ഓർക്കാൻ നല്ലതാ,, NRC, CAA, ഏക സിവിൽ code

  • @false9477
    @false9477 Рік тому

    ബിജെപി ജയിക്കുന്നതും തോൽക്കുന്നതും വേറെ കാര്യം. അടുത്ത ഇലക്ഷനിൽ വിധി മറ്റൊന്നായേക്കാം.
    പക്ഷെ ഇവിടെ ഇന്ത്യക്കാർ ആണ്‌ ഉള്ളത്. ദ്രാവിഡരും ആര്യന്മാരും ഒന്നുമല്ല. പ്രാദേശിക പാർട്ടികൾ ഉത്തരേന്ത്യയിലും ഭരണത്തിൽ ഒക്കെ ഉണ്ട്. ബി ജെ പി യുടെ അജണ്ടകളെ തിരുത്താൻ ശ്രമിക്കാം, പ്രതിഷേധിക്കാം. അതിന് ഈ ദ്രാവിഡ കാർഡ് ഇറക്കി ഉള്ള ഭിന്നിപ്പിക്കൽ ശ്രമം ഒന്നും വേണ്ട.

  • @jabir1045
    @jabir1045 Рік тому +1

    ഇനി കോൺഗ്രസ്‌ ചെയ്യേണ്ടത്. എങ്ങനെ യാണ് നല്ല ഭരണം ജനങ്ങൾക്ക്‌ കൊടുക്കേണ്ടത് എന്നാണ്.

  • @techbros7842
    @techbros7842 Рік тому +3

    നോരി ഗൗടാ. നെച്ചു ഗൗഡ. ജോക്ക്സ്.b j p സമുദായത്തെ ബിന്നിപ്പിച്ചു മുതലെടുക്കുക.
    ബ് ജെ പി യേ തോൽപിച്ചു ജനതാദൾ.

  • @rishuntelokam
    @rishuntelokam Рік тому

    ശബ്ദം പോയല്ലോ

  • @shajahansha2289
    @shajahansha2289 Рік тому

    മതം കൊണ്ട് വിശപ്പ് മാറില്ല എന്ന് തോന്നി തുടങ്ങുന്നത് ഒരു നല്ല ലക്ഷണമാണ്

  • @rameesudheenvm4735
    @rameesudheenvm4735 Рік тому +1

    Ajims👍

  • @ayoobkt4828
    @ayoobkt4828 Рік тому +5

    ഇത് മൂലം ഇനി ആരും E NV കുറ്റം പറയൂലാലോ... ഇത് നൽകി വേണ്ടും അവർ കേന്ദ്ര ഭരണം പിടിക്കും

  • @ayshuuzz220
    @ayshuuzz220 Рік тому

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നതല്ല ഇപ്പൊ ഇവിടെ ത്തെ പ്രശ്നം, കുറച്ച് കാലം മാത്രം വർഗീയത പറഞ് മുന്നോട്ട് പോവും, upa 400ന് ഗ്യാസ് തന്നു, bjp വന്നതിന് ശേഷം അത് 1200 ആക്കി , upa 60ന് പെട്രോൾ തന്നു bjp അതിന് 110 ഓളം ആക്കി,എന്നിട്ട് പേര് വികസനം mla മാരെ, mp മാരെ വാങ്ങാനുള്ള പൈസ ജനങ്ങളെ പറ്റിച്ചു വാങ്ങുന്നു, എല്ലാരെ കയ്യിലും ഒര് വാഹനം പോലും ഇല്ലാത്ത ആൾക്കാർ ഇല്ല എണ്ണ എന്നും വേണം, ഗ്യാസ് സും നിത്യ ഉഭയോകം എങ്ങിനെ വോട്ട് കൊടുക്കും, അതിലുപരി വർഗീയത പറഞ് ഞങ്ങളുടെ മനസ്സിൽ വിദ്വേഷം ഉണ്ടാക്കി എല്ലാം മനസിലാക്കി ദക്ഷിണ മേഖല bjp മുക്തമായി, അടുത്തത് ബിജെപി മുക്ത ഭാരതം