ആത്മാക്കൾ തിരിച്ചു വരുമോ? | ABC MALAYALAM JYOTHISHAM
Вставка
- Опубліковано 5 лют 2025
- ആത്മാക്കൾ തിരിച്ചു വരുമോ?
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham
ജീവിച്ചിരിക്കുന്ന സമയത്ത് നല്ലതുപോലെ നോക്കുന്നത് ആണ് ഏറ്റവും വലിയ കർമ്മം 👍🔥
അത് മാത്രമല്ല, ചെയ്യേണ്ട കർമങ്ങൾ ചെയ്യുകതന്നെ വേണം
Expecting more interviews with him...he is a knowledgeable person ...👍👍👍❤❤❤
ഒരു ഗുണത്തിനും ദോഷത്തിനും പോകാതെ ജീവിച്ചങ് പോവുക 🙏
അപ്പോഴും പൂർവ്വ ജന്മ കർമ്മങ്ങൾ അനുഭവിക്കുക തന്നെ വേണം 😅
@@kalidas5619 story
👍👍👍👍👍😢😢.... മോക്ഷം.. അത് ജീവിച്ചിരുന്നാലും, മരിച്ചാലും ആവശ്യം ആണ്
If a person dies he will born again. Gita is not having any doubt about it. We can follow the words of Krishna
നല്ല അറിവ് 🙏🏽🙏🏽🙏🏽🙏🏽
Very interesting to hear. Maybe true may not be. We cannot tell anything, because nobody has come back from death.
നമസ്കാരം sir 🙏🏻🙏🏻🙏🏻🙏🏻
നമസ്തേ ഗുരുജി
ഗുരുജി ❤🙏🙏
Namaste 🙏🙏🙏 yor care act
വളരെ സത്യം
Enik ente vtl ellarumaytum kalaham avum😪😪 apoo ente vtl negatve energy undayrkm alle
കൂടുതൽ അറിവുകൾ പകർന്നു തരുന്നു ഒരു വീഡിയോയും
ഏട്ടാ നമസ്തേ
Taadi mudi eduthal correct baageshwar dham ne pole und hindi kaaran guruji
Enikku real ayittu anubhavichittundu
Enth?
Aum Namasivaya 🙏🏽🙏🏽🙏🏽
Pranamam sir🙏🙏🙏
അനുഭവം ഗുരു അല്ലാത്തവർക്ക് thallu 🙏
Mangatholi. Ella anibhangalum real alla. Manushyan chovvayil povan plan cheyumbol aanu evide prethavum attavum daivavum oke😂
Pranamam sri vidya sagar guruji
🙏🙏🙏
ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏 Guru charanam satanam saranam 🙏💐
2 predhangal, male, and, female
Namaskaram Guruji ❤
നമസ്കാരം 🙏🏻
Anubhavthil varunna vare arumviswSikilla. Anubhavikumbol otiku feel cheyum eannathum sound undakiyalum arum kelkilla ennathum. Body anagula ennathum arodu paranjalum arum viswasikula ennathum satyam😮
ഇതാരെങ്കിലും മനസ്സിലാകുമോ sir
ദീക്ഷ ലഭിക്കാൻ ഉള്ള അർഹത എന്താണ്??🙏
മരിച്ചു പോയവരുടെ ആത്മാവിനെ ആവാഹിച്ചു ഇരുത്തുന്ന ചടങ്ങ് ശുദ്ധ തട്ടിപ്പാണ് പണം ഉണ്ടാക്കാനുള്ള എളുപ്പവഴി ആത്മാവ് സത്യമാണ് അതിനെ അവാഹിക്കാൻ ഈ കാലഘട്ടത്തിൽ ആരുമില്ല ഒരുത്തൻ പൂജ ചെയ്തു ഇരുന്നു ന്ന് പറയും എന്തെങ്കിലും പ്രശ്നം വന്നാൽവേറൊരുത്തനോട് ചോദിച്ചാൽ ഇരുന്നില്ലെന്നുപറയും ആത്മാവിനെ അതിന്റെ വഴിക്ക് വിടുക
എല്ലാവരെയും പ്രേതങ്ങൾ ആണ് നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞാൽ❤ എത്രപേർ വിശ്വസിക്കും❤ അത് വ്യക്തമായി തെളിയിക്കുവാൻ സാധിക്കും❤
എന്ത്. എങ്ങനെ
@@animohandas4678 എന്നെ ങ്കിലും നേരിട്ട് കണ്ടാൽ മനസ്സിലാക്കി തരും❤️ഒറ്റ വാക്കിൽ പറയാൻ സാധിക്കില്ല ❤️ നിങ്ങളുടെ എല്ലാം നിയന്ത്രണവും അവരുടെ കൈവശം ആണെന്ന് മനസ്സിലാക്കുക ❤️
@@animohandas4678 അതു കുറച്ചു സമയമെടുത്ത് പറഞ്ഞു തരേണ്ട കാര്യമാണ് ❤️ നിങ്ങളുടെ ജീവിതത്തിൽ അവർ നിയന്ത്രിച്ച തെളിവുകൾ ഞാൻ ബോധ്യപ്പെടുത്തണമല്ലോ❤️
@@animohandas4678താങ്കൾക്ക് ഇക്കാര്യം ബോധ്യപ്പെടണമെങ്കിൽ ആത്മാക്കൾ തങ്ങളെക്കൊണ്ട് നിയന്ത്രിച്ച കാര്യങ്ങൾ താങ്കളെ ബോധ്യപ്പെടുത്തണം അല്ലോ ❤ അത് ഈ മാധ്യമത്തിലൂടെ (എഴുത്തിലൂടെ) സാധ്യമല്ല ❤
@@animohandas4678 എന്ത് എങ്ങനെ ഇതിനെല്ലാം ഉത്തരം ഉണ്ട് ❤️
How can I connect him
Many a spiritual researchers told adwaitha of one birth and one permanent death is same as science ,evenrhough no bemefit for human..he also added he didnt find a genuine person who had seen any who lived after death... Thiruvananthapuram Kerala India
Vidyasagar gurumoorthi ji 🙏🙏
🙏🙏
👏👏👏........
Full science aanaluu
Achanum ammayim nammale nannayi mokkiyillenkilum nammale dhrohichalum nammal avare nokkano,???
വയസ് ആകുമ്പോൾ അവർക്ക് വയ്യാതെ ആകുമ്പോൾ നമ്മൾ അവരെ നോക്കണം... അത് നമ്മുടെ കടമ ആണ്... അവർ അവരുടെ കടമ ചെയ്തില്ല എന്നുള്ളത് നമ്മുടെ കടമ ചെയ്യാതെ ഇരിക്കാൻ ഉള്ള കാരണം അല്ല....
@@Sooraj741 mm
@podimol8779. Namude karmangal nammal cheyyanam.. soul avarude vere nammude vere.. soul nu oro life ilum purpose undu
@@Sooraj741 film actress ആയിട്ടുള്ള ഒരു lady, അവർ field ഇലക്ക് വന്നത് ഗതികേട് കൊണ്ടാരുന്നു. അച്ഛൻ മകളെയും ഭാര്യയെയും നോക്കാതെ, ഭാര്യയെ കൊണ്ടു ജീവിച്ചു ( മനസിലായല്ലോ അല്ലെ), അങ്ങനെ മകൾ film field ഇൽ എത്തിപെട്ടു.
4 വർഷം മുൻപ്, ഈ അച്ഛൻ മകൾ നോക്കുന്നില്ല എന്നു പറഞ്ഞു case കൊടുത്തു. അവർ അന്നു പറഞ്ഞത് എനിക്ക് അച്ഛൻ കടമ ചെയ്തിരുന്നില്ല എന്നതാരുന്നു.
സ്വന്തം ഭാര്യയേയും മകൾ എയും ……….. ആക്കി ജീവിക്കുന്ന അച്ഛന്മാരെ മകൾ നോക്കണം എന്നു തമ്പുരാൻ പറയുമോ?
@@Sooraj741മുൻപ് പറഞ്ഞ actress ഇന്ന് ഒരു bussiness woman ആണ്. അവർ സ്വന്തം അമ്മയെ നോക്കി, പക്ഷേ അച്ഛനെ നോക്കാൻ കൂട്ടാക്കിയില്ല…
@9:45🙏🙏🙏🙏👍👍🔱🚩
Elizabeth kollam
❤️
Kettle Satyam Satyam Satyam Satyam Satyam
Ee acharyante peru enthanu
Vidyasagar Gurumurthy
പുലി ആണ്❤
Number pls
Pranam swamin
Angarene kanumbo sreelekha ips ne pole yund
ഞാൻ താമസം ഒള്ള വിട്ടിൽ അങ്ങനെ ഉണ്ട് വിടിന്റെ ചുറ്റും നടക്കുന്നു ഒരു കരില പോലും ഇല്ലാ മുറ്റത്തു പക്ഷേ വരുന്നത് നന്നായി അറിയാം.. ജോലിക്ക് വന്നപ്പോൾ എടുത്തവീടാണ് പ്രശ്നം ആണ് പക്ഷേ ഇപ്പോൾ അത്മവ് ആയി സെറ്റ് ആയി പാവത്തിനെ സ്വത്തു കിട്ടാൻ വേണ്ടി മക്കൾ ചുറ്റി ക വെച്ച് അടിച്ചു വിഴുത്തി ഹോസ്പിറ്റലിൽ കൊണ്ട് പോയ് അവിടെ കിടന്നു മരിച്ചു 😢ആള്ക് ഇവിടെ ഒരുപാട് ഇഷ്ടം ആണ് ഒരു ചേച്ചി ആണ് അവരുടെ മക്കൾ വിട് വിറ്റ് ഒരുപാട് പേര് മേടിച്ചു വിൽക്കും ഇപ്പോൾ ഞങ്ങൾ വിട് നോക്കുവാ കാരണം വീട്ടിൽ ആർക്കും കൊഴപ്പം ഇല്ലാഅമ്മ ആയാ എനിക്ക് ആണ് പ്രശ്നം 😢
How can we contact gurumoorthy sir
ഒരിടത്ത് ജനനം ഒരിടത്ത് മരണം .എന്തുകൊണ്ട് ജനിച്ചിടത്ത് മരിക്കുന്നില്ല.ചിലർ സമയമാകുമ്പോൾ വളരെ അകലെ പോയി മരിക്കുന്നു. അവരുടെ അടുത്ത ജന്മം അവിടെ ആയിരിക്കുമോ.
Njanum ithu vicharikkarundu
Arikillaa entho karamam cheyan arikkam bro arilla ellam nikudam anu
🙏🙏🙏💯
✨
Adhehathodu samsarikkan pattumoo.? Anyway
Nauk കൂട്ടായി പ്രേതങ്ങൾ
Ee aathmaavu vali vidarundo sare??
ഇടക്ക് ഒക്കെ വിടും പക്ഷെ മണം ഉണ്ടാകില്ല😊😊
😂@@Sooraj741
ഓ അബ്ദുള്ള ചത്താൽ ഓ അബ്ദുല്ലയുടെ പ്രേതം ഒരു ഗുരു മൂർത്തിയെ തീർച്ചയായും വേട്ടയാടും
😃
😂😂😂
പൃതൃദോഷം ഇതേ അവസ്ഥ അല്ലെ...
Njan ithuvare oru ghostne kandilla
അങ്ങനെ കാണാൻ നടന്നാൽ ഒന്നും കാണില്ല
Nobody can get Moksham even Bagavan also baije
Can u please explain me what is moksha according to you
മാനസികരോഗത്തെ ബാധയായി കണ്ട് ശരിയായ സമയത്ത് ചികിൽസിക്കാതെ കണ്ട അമ്പലങ്ങളിലും ജ്യോൽസൃൻമാരുടെ അടുത്തും കൊണ്ടുപോയി രോഗം മൂർച്ഛിച്ച് നാശമായ ലക്ഷക്കണക്കിന് കേസുകൾ ഉണ്ട്.
അതെ, ഇതാണ് സത്യം 😎👍
Uvva
Doctormar.kayyozhingha.kesukal.karmmikal.seriyakkiyittundu
@Qwert-daws കാലക്രമേണ പല രോഗങ്ങളും സുഖപ്പെടാറുണ്ട്.പ്രത്യേക മരുന്നുകൾ ഇല്ലാതെ തന്നെ....
എല്ലാവരും ശാസ്ത്രജ്ഞന്മാർ ആണലോ അത് കലകി 🤣🤣🤣
Elarum Einstein ayath kond porath parayarila😅
താങ്കൾ കണ്ടത് കാഷ്വൽ ബോഡിയാണ് .astral body നമ്മുടെ ശരീരത്തേക്കാൾ 2 അടിയോളം വലുതായാണ് കാണുന്നത്.അത് ഏതാണ്ടു് ധൂമരൂപമായിരിക്കും ഈ രണ്ടു ബോഡ്ധികളും ഞാൻ കണ്ടിട്ടുണ്ടു്.
എങ്ങനെ
ചേട്ടാ ,സിംഹത്തിനും ആനയ്ക്കും പുലിയ്ക്കും പൂച്ചയ്ക്കും പുഴുവിനും എന്തിന് ജീവിച്ചു മരിച്ച എല്ലാത്തിനും ആത്മാവുണ്ടോ ?കാണേണ്ടതല്ലേ..
യ്യോ.... അങ്ങനൊന്നും ചോയിച്ചൂടാ 🤭
Srushty il mikachu nilkkunna janmam manushyajanmam aanu. Durathmakkal poothu ayumkazhutha aayum okke pookum .sanathanadharmathil ellam onnu thanne SARVAM KHALIDVAM BRAHMA
Seriel kanunna manassum prayatnavum vachu chodyotharam aavilla; kalalaya padhanam mun nirayilethan polum prayasam aanu.Nalla grahana paatavam ullavarkku polum vedangangal (vedam padhikkanulla aadya patykal )kayaran kaduppam(difficult )aakuunu
@@VasanthaLakshmi-q3cസൃഷ്ടിയിൽ മികച്ചു നില്ക്കുന്നത് എന്നൊന്നുണ്ടോ.ആനയും സിംഹവും പുഴുവും അവയുടേതായുള്ള ധർമ്മം നിർവ്വഹിക്കുന്നു. മനുഷ്യൻ മനുഷ്യൻ്റെയും. എല്ലാത്തിനേയും സൃഷ്ടിച്ചത് ഒന്നു് തന്നെ അല്ലേ. നമ്മുടെ മക്കളിൽ നമുക്കാരോടാണ് വിവേചനം. അങ്ങനെയൊന്നും ഇല്ല സുഹൃത്തേ.. നമ്മൾ പറഞ്ഞു വന്നത് ആത്മാക്കളേ കുറിച്ചാണ്.ഒരു ദിവസം മനുഷ്യൻ കോഴി ,ആട് മാട് പന്നി ,മത്സ്യം തവള പാമ്പ് ചൈനയിൽ ചെന്നാൽ ചിതൽ എന്നു വേണ്ട കോടിക്കണക്കിന് അതേ കോടിക്കണക്കിന് ജീവികളേ കൊന്ന് ആഹരിക്കുന്നു. അവയ്ക്കൊന്നുമേ ആത്മാക്കളില്ലേ? മനുഷ്യന് മാത്രമന്ത് റിസർവേഷൻ.
Spirit onnumilla njan kanditilla 😂😂😂😂
I taught this guy has commonsense, now understood 😅😅😅 nothing , empty 😅
എല്ലാവർക്കും ഒരേ അനുഭവങ്ങൾ ആവില്ലലോ സാർ 🙂
സ്വന്തമായി പേരും വിലാസവും ഒന്നുമില്ലാതെ ഫേക്ക് പേരിൽ കമെന്റ് ഇടേണ്ട ഗതികേട് ആണല്ലോ നവയുഗ നവോത്ഥാന നായകാ അങ്ങേയ്ക്ക്🙏🏻🙏🏻🙏🏻
Please don't spread wrong model for these 'manifestation'...this was the 'state of the art' model for behaviour change and unhinging of mind or thought ptocess for 100years before or so...now it can be simply explained with psychology...
When we encounter apparent unexplainable event, your mind abstracts...something like creation of events in the dreams
"ആത്മാവും കുറച്ചു ദോശ മാവും ".പ്രേതങ്ങൾക്ക് ഇപ്പോൾ കുറച്ച് തിരക്ക് കൂടുതലുണ്ടോ. അധികം പേരെ ബാധിച്ചു കാണുന്നില്ല. "കെന്തർവൻ മാരും ഇപ്പോൾ ഭൂമിയിലേക്ക് അധികം വരാറില്ല. പണ്ട് ഗന്ധർവ്വൻ പാട്ടൊക്കെ നടത്തുമ്പോൾ കേൾക്കാൻ വരുമായിരുന്നു.
ഫ്ലൈറ്റ് പിടിച്ച് ലക്ഷക്കണക്കിന് പേർ സൗദിയിൽ ചെന്ന് കല്ലെറിയുവല്ലേ? പിന്നെ ജിന്ന് എന്ന പേരിൽ ബാത്ത്റൂമിൽ വരെ കാവൽ നില്ക്കണം😂
ഭാര്യ യുടെ കയ്യിരുപ്പും ആകാം 😂
Athe
സർ ഒരു ആത്മാവിനെ നമുക്ക് സഹായത്തിന് ലഭിക്കാൻഎന്ത് ചെയ്യണം ഇതിന് ദയവായി ഒരു ഉത്തരം തരുമോ
Athu pani aanu mone aadiyam പോസിറ്റിവ് aayi vsnnalum pineedu നെഗറ്റീവ് aayi maarum
Enne aaro help cheyyunnu eeyyide....enne ishtappetta aal July marichu poyirunnu
@@gayathria7382 മരിച്ചു കഴിഞ്ഞാൽ Whether ജീവിച്ചിരിക്കുമ്പോൾ ഉള്ള സ്വഭാവം ഒന്നും aakilla ഒരു ശതമാനം മാത്രമേ പോസിറ്റീവ് ആയിട്ട് വരാൻ സാധ്യതയുള്ളൂ ബാക്കി 99 ശതമാനവും ആത്മാവ് നെഗറ്റീവ് ആയി മാത്രമേ വരുകയുള്ളൂ. ആദ്യം നല്ല രീതിയിൽ നിന്നാലും പിന്നീട് നമുക്ക് ദോഷമായി ബാധിക്കും. അതുകൊണ്ടാണ് ആത്മാവിന് വേണ്ട കർമ്മങ്ങൾ ചെയ്യണമെന്ന് പറയുന്നത്. അതുകൊണ്ടാണ് അതിനെ മരിച്ചു കഴിഞ്ഞാൽ ആൾക്കാരെ പ്രേതം എന്ന് പറയുന്നത് അതൊരു അവസ്ഥയാണ്. നമ്മളുടെ ഉള്ളിലുള്ള ആത്മാവിന് ഒരിക്കലും മരണമില്ല നമ്മുടെ ശരീരത്തിന് മാത്രമേ മരണം ഉള്ളൂ. നമ്മളെ കാണാൻ വരും നമ്മളെ ഇഷ്ടമുള്ളവർ ആണെങ്കിൽ അവർക്ക് വേണ്ട അന്ത്യം അന്തിമ കർമ്മങ്ങളെല്ലാം ചെയ്തു അവരെ സന്തോഷത്തോടെ ഭൂമിയിൽ നിന്ന് പറഞ്ഞുവിടുക അലഞ്ഞുതിരിഞ്ഞ് നടക്കാതെ അവർ പോട്ടെ നമുക്കത് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ മതക്കാർക്കും അവരുടെ ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ അതിനുള്ള പ്രാർത്ഥന ഉണ്ട് ഹിന്ദുക്കളിൽ അതൊരു ചടങ്ങായി ചെയ്യുന്നു മരിച്ചു കഴിഞ്ഞാൽ പ്രാർത്ഥനയുണ്ട്.എന്റെ കൂട്ടുകാരൻ മരിച്ചപ്പോൾ ഞാൻ ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുമായിരുന്നു. പിന്നെ പുള്ളിക്കാരന്റെ പൂജ എല്ലാം ചെയ്തു തിരുവല്ലത്ത് കൊണ്ട് ഇരുത്തി അതിനുശേഷം ഒരു വാവിന് മാത്രം എന്റെ സ്വപ്നത്തിൽ വന്നു പറഞ്ഞു ഇനി ഞാൻ വരില്ല എന്നെ ഇവിടെ എത്തിയിരിക്കുകയാണ് അതുകൊണ്ട് ഇനി നമ്മൾ ചിലപ്പോൾ കാണില്ല എന്നും പറഞ്ഞു പോയി. അതിനുശേഷം പിന്നെ സ്വപ്നത്തിൽ വന്നിട്ടില്ല🥹 ഇതിലൊക്കെ എന്തൊക്കെയോ സത്യങ്ങളുണ്ട്. ഈ വീഡിയോയിൽ പറയുന്നതുപോലെ ഉറങ്ങിക്കിടക്കുന്നത് നമ്മളെ കാണാനും സ്പർശിക്കാനും അവർ വരും അതെന്റെ അനുഭവം ആണ് ഒരു തലോടൽ പിരിച്ചുവാലിറ്റിമായി ബന്ധപ്പെട്ടിരിക്കുന്നു മനസ്സിലാക്കാൻ സാധിക്കും
Pathrathil oru ad kodukk.
Amazonil thappiya chelappo kittum.
@@gayathria7382എങ്ങനെയാ ഹെൽപ്പ് ചെയ്യുന്നെ??
5.20 min if 99% people comeback from death, what would have been the population of earth? Please don't bluff
Yes😂... What abt animal soul?
Guru മൂത്രിക്ക് വട്ടായി ഗയ്‌സ് 😂😂😂
Anjali kutta ❤❤❤ pedikanda
Iyale psycho aanu
I hope you have the feelings very soon.🙂
@@MrGenious-n5qok
പൊട്ടൻ 🤣🤣🤣
വർഗ്ഗീയവാദി, മുസ്ലിം വിരുദ്ധൻ കുരുമൂർത്തി തള്ളി മറിക്കുന്നു 😂
എന്ന് 72 ഹൂറി ഫാൻ വാണം
Oru pinnakkum koode varilla.kindly apply common sense
what is common sense?
പിണ്ണാക്ക് കൂടെ വരുമോന്ന് അറിയില്ല.
Pinnari aduthu indo common sense
വളരെ ശരി. ആത്മാക്കൾ ഒക്കെ ഇറങ്ങി വന്നാൽ പിന്നെ മനുഷ്യർ എവിടെ ജീവിക്കും. മനഷ്യർക്ക് തന്നെ ആവശ്യത്തിന് സ്ഥലമില്ല. പിണ്ണാക്ക് മാത്രമല്ല ഒരു മണ്ണാങ്കട്ടയും വരില്ല😁😁😁😁😁
@@rangoli2907 മനുഷ്യർക്ക് മാത്രം ജീവിച്ചാൽ മതിയോ... പിണ്ണാക്കിനും മണ്ണാങ്കട്ടയ്ക്കും ജീവിക്കണ്ടേ...
ആത്‍മാക്കൾ എന്നു പറയുന്നതിനോട് യോജിപ്പില്ല, ആത്മ ശബ്ദം ബ്രഹ്മത്തിന്റെ പര്യായ ശബ്ദമാണ്,
ആത്മാവ് എങ്ങോട്ടും പോകുന്നുമില്ല വരുന്നുമില്ല,
ഇത് മനസ്സും ജീവനും ചേർന്ന സൂക്ഷ്മ ശരീരമാണ്,അത് സഞ്ചരിക്കും.
എന്തെങ്കിലും കർമം ചെയ്തതുകൊണ്ട് കിട്ടുന്നതാണ് മോക്ഷം എന്നും അഭിപ്രായമില്ല.
കർമം ചിത്ത ശുദ്ധിക്കാണ്,
മോക്ഷം എന്നത് സാക്ഷാൽക്കാരമാണ്, അതു ചിത്തശുദ്ധി വന്ന വ്യക്തിക്ക് സംഭവിക്കുന്നതാണ്
Number one fraud
It can take some time for you to reveal something, my small child.🙂
അപ്പൊൾ Suicide ചെയ്യുന്നവരൊ? അവർ സ്വയം ഇഷ്ടത്തിൽ അല്ലേ ശരീരം ഉപേക്ഷിക്കുന്നത്??
അപ്പോൾ ശരിക്കും പറഞ്ഞാല്‍ ആത്മഹത്യ ചെയ്ത ആത്മാക്കള്‍ വേഗം ഭൂമി വിട്ട് പോകും
@@sujathakoonath2703 ഇദേഹം പറയുന്നതു വെച്ചാണങ്കിൽ ഇങ്ങനെ അല്ലേ സംഭവിക്കേണ്ടത്😅
Every individual has energy levels engane marichat ayalum ekadesham 120years plan bhumil nine pattu allel angane entelum oru kanak ellavarkum kanum bro arilla angane entho kannenm .,pulli athmahatya cheyanum may be etelum negative energy Karanam akkam
ബാക്കി എല്ലാ മരണവും ദൈവം അറിഞ്ഞു സംഭവിക്കുന്നു... ദൈവം അറിയാതെ ഒരില പോലും അനങ്ങുന്നില്ല.... പക്ഷെ ആത്മഹത്യ ദൈവം അറിയില്ല.. അതെന്താ അങ്ങനെ
നമസ്തേ
🙏
❤❤🎉
🙏🙏🙏
🙏🙏🙏❤️
🙏
🙏🙏🙏
🙏