Це відео не доступне.
Перепрошуємо.

All About Sagittarius Lagna

Поділитися
Вставка
  • Опубліковано 2 січ 2021
  • All About Sagittarius Lagna

КОМЕНТАРІ • 60

  • @chandranmc6979
    @chandranmc6979 3 місяці тому +1

    വളരെ നന്നായിട്ടുണ്ട്.ഞാൻ ധനു ലഗ്നം. ടീച്ചർ ആയിരുന്നു. ആത്മീയ കാര്യങ്ങളിൽ തൽപരൻ. സഹോദരങ്ങളുമായുള്ള ചർച്ചകൾ കൂടുതലും ഇൻറലക്ച്വൽ തന്നെയാണ്.! ഗൂഢ ശാസ്ത്രങ്ങളിലും താൽപര്യം ഉണ്ടു. എല്ലാ അറിവുകളും ഇഷ്ടമാണ്. അങ്ങയുടെ അസുഖം വേഗം ഭേദമാവട്ടെ.❤

  • @rakeshvarghese
    @rakeshvarghese 3 роки тому +2

    Dear mam, thank you for your videos. Let me give my take on your query.
    Natural malefics =പാപ ഗ്രഹങ്ങള്‍ eg. Saturn, Mars. Functional malefics = മാരക ഗ്രഹങ്ങള്‍ (according to each lagna)
    Natural benefic = ശുഭ ഗ്രഹങ്ങള്‍ eg. Jupiter, Venus, moon
    Functional benefic = യോഗ കാരക ഗ്രഹങ്ങള്‍ (again according to each ascendant).
    This is from my limited knowledge about astrology. If wrong please forgive and correct me. Namasthe. God bless

  • @krishnantp1967
    @krishnantp1967 Місяць тому

    Thankyoumadam

  • @aparnnas446
    @aparnnas446 3 роки тому +2

    മാഡം വളരെ നല്ല ക്ലാസ്സ്‌, വളരെ ലളിത മായി പറഞ്ഞു തരുന്നതിനു നന്ദി, ബോർഡ്‌ അത്ര ക്ലിയർ കാണാൻ സാധിക്കുന്നില്ല, അതിനാൽ മാഡം ബോർഡ്‌ പോയിന്റ് ചെയ്തു പറയുന്ന അവസരത്തിൽ ഏത് ഭാവത്തെ എന്നത് കൂടി വ്യക്‌തമായി പറഞ്ഞാൽ നന്നായിരുന്നു....

  • @treasadeepa7149
    @treasadeepa7149 3 роки тому +1

    Correct, Sani always high

  • @vinithaskrishnakumarkumar600
    @vinithaskrishnakumarkumar600 3 роки тому +2

    നല്ല ക്ലാസ്. God bless you

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Рік тому +1

    Madam,
    Dhanu Lagnam JUPITER stands in Chingam rasi. Now started Saturn dasa recently. Saturn stands with Raha and Mars in Vrichikom Rasi. Is there any good in future. DOB. 22-01-1956. Time 4.10 early morning before sunrise.

  • @meenajayachandran6295
    @meenajayachandran6295 3 роки тому +2

    Ma'am what you have explained is very true 👍pl take good care of your health ❤️

  • @rajirinju6942
    @rajirinju6942 3 роки тому +1

    Optimism true ..Dhanu lagna allenki koode..lagnathil Jupiter ninnalum ingane undo .. epolum paditham but not systematic..optimism all true..

  • @lathaichandran2487
    @lathaichandran2487 Рік тому

    Thank you mam,,🙏🙏🙏

  • @byjugopi8730
    @byjugopi8730 Рік тому

    വളരെ നന്നായിട്ടുണ്ട്

  • @Ravikuttanastro
    @Ravikuttanastro 2 роки тому +2

    കേരള മുഖ്യമന്ത്രി, ധനു ലഗ്നത്തിൽ ജനിച്ചു എന്നാണ് എന്റെ അറിവ്.

  • @jaisanumm5560
    @jaisanumm5560 3 роки тому +1

    very well explained madam my lagna is 0 degree 17 minutes dhanu will i have traits of both dhanu and vrichika kindly answer

  • @jineeshpk440
    @jineeshpk440 3 роки тому

    Good presentation 👍

  • @devanjana4580
    @devanjana4580 2 роки тому +1

    100%correct anu mam....

  • @rajirinju6942
    @rajirinju6942 3 роки тому +2

    True

    • @mallikapisharody645
      @mallikapisharody645 3 роки тому

      മാഡം നമ്മുടെ നാട്ടിലെ എത്രയോ ജ്യോൽസൻ മാർ ജനങ്ങളെ മിസ് ലീഡ് ചെയ്യുന്നു ഇതൊന്നും ഇവർ കാണുന്നില്ലേ

  • @PrithviMenon
    @PrithviMenon 4 місяці тому

    True....

  • @ashavraju2022
    @ashavraju2022 3 роки тому

    Ma'am everything you said is very true

  • @Ravikuttanastro
    @Ravikuttanastro 2 роки тому +2

    കേരള മുഖ്യമന്ത്രി, ശ്രീ, പിണറായി, വിജയന്റെ, ജനനവർഷം, മാസം, തീയതി, ജനനസമയം, നക്ഷത്രം, കൃത്യമായ അറിയാമെങ്കിൽ, പ്രതികരിച്ചാൽ കൊള്ളാം. പല ജ്യോത്സ്യന്മാരും, നക്ഷത്രം പോലും മാറ്റി, പ്രവചനം നടത്തുന്നതുകൊണ്ടാണ്, ഈ സംശയം ചോദിക്കുന്നത്. മറുപടി കൃത്യമായി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @gushadevi4601
    @gushadevi4601 3 роки тому +1

    Belated wishes on happy birthday

  • @renjith8771
    @renjith8771 3 роки тому +1

    Good

  • @kalapournami9454
    @kalapournami9454 2 роки тому

    വെരി informative

  • @reenareena1017
    @reenareena1017 10 місяців тому +1

    അയ്യോ എന്റെ പൊന്നു mam മൂലം നാള്ക്കാര് പൈസ വാങ്ങിയാലും തിരികെ തരില്ല പിന്നെ നന്ദി എന്ന് പറയുന്നതേ ഇല്ല

  • @girishprabhu4978
    @girishprabhu4978 2 роки тому +1

    Can't see board 🙏

  • @sreenivasancg6967
    @sreenivasancg6967 3 роки тому

    Verygood

  • @ramankutty999
    @ramankutty999 3 роки тому

    Njan Dhanu lagnathilanu janichathu..thanks..naalu pooyamanu

  • @sajierukattu3998
    @sajierukattu3998 3 роки тому +2

    Dear madam
    January 5th ന് ജനിച്ച ഞാന്‍ ധനു lagnam ano .ഏത് ആണ്

  • @rajirinju6942
    @rajirinju6942 3 роки тому +1

    Waiting for your vedios

  • @hussenvip7938
    @hussenvip7938 2 роки тому

    Madam ഭാവങ്ങൾ ഒന്നും കാണാൻ പറ്റുന്നില്ല.. So ഭാവം പറയുമ്പോൾ 1ആം ഭാവം 2ആം ഭവം എന്ന് പറഞ്ഞിരുന്നെങ്കിൽ മനയിലായേനെ.. ലൈറ്റ് കരണം മാഡം എന്താണ് എഴുതിയിരിക്കുന്നതെന്നു കാണാൻ സാധിക്കുന്നില്ല...

  • @manjuunni2308
    @manjuunni2308 3 роки тому

    Madam ബോർഡിൽ എഴുതിയത് കാണാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ ഭാവങ്ങൾ ഏതു എവിടെ എന്ന് മനസിലാവുന്നില്ല....

  • @rajirinju6942
    @rajirinju6942 3 роки тому +1

    Take rest 😊

  • @rajirinju6942
    @rajirinju6942 3 роки тому

    Grahangalude (planets nte ) sathru mithra sthithi athano uddesiche...???
    Nisargika sathru mithra sthithi
    Thalkalika sathru mithra sthithi...
    I think this one is the
    Malayalam word..🤶🏻

  • @mgbijugopal1404
    @mgbijugopal1404 3 роки тому

    👍👍👍
    good🙏🙏🙏

  • @rajanvarghese643
    @rajanvarghese643 2 роки тому

    ENTE BIRTHDAY FEBRUARY 17 AANU! MALAYALA JYOTHISHAM PRAKAARAM NJAN SAJITTARIUS AANU.MATTULLA RAAJYANGALILE # SOORYA RAASI FALAM# PRAKAARAM NJAN = AQUARIOUS AANU!

  • @ponnusblog2017
    @ponnusblog2017 3 роки тому +1

    🙏

  • @vineethanair1293
    @vineethanair1293 3 роки тому

    Board clear ayi kanan patunila...

  • @AkashDas-tp5pt
    @AkashDas-tp5pt 3 роки тому +1

    😍😍😍😍❤❤🙏🙏

  • @prasadcp5519
    @prasadcp5519 3 роки тому

    Ma'am servical aayi valla problem s undoo ..kai thumbileku tharip undoo athu pole thanne ma'am nu valla veezhcha pattiyit undoo... Disc aayi banda pettu pblms undooo maam

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  3 роки тому +1

      Cervical problems idakk vannittund. Discnu issue illa, veenittum illa

    • @prasadcp5519
      @prasadcp5519 3 роки тому

      @@learnastrologywithjayashre2934 sadarana kayyileku pain vara annu parayu ethokke bandapettathu aanu ma'am kooduthal aayi computer use cheyyuna aalalee namude eru cheviku thazhe aayi ulla nervil tailam upayogichu onnu nannai thadavi kodukku athu tholu vare nannai thadavuu nerkettu mikkavarum kandekam athu udachu kalayanam.. pinne nasyam cheyyunathu nallathanuu.. onnu try cheithu nokku maam

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  3 роки тому

      Ippo doctorine kanan wait cheyyunnu. Now @ hospital .

  • @unnikrishnan1725
    @unnikrishnan1725 Рік тому

    മാഡത്തിന്റെ അസുഖം വേഗം മാറട്ടെ

  • @sivakailas5159
    @sivakailas5159 3 роки тому

    Chechi vit D test cheythu noknm, same issue enikundarunnu

  • @rajanvarghese8156
    @rajanvarghese8156 2 роки тому

    BOARDIL ONNUM KAANAANILLAA!

  • @sushamamanikuttan452
    @sushamamanikuttan452 2 роки тому

    👍🙏

  • @vinoy3734
    @vinoy3734 2 роки тому

    പറഞ്ഞത് നേരാ

  • @reenareena1017
    @reenareena1017 2 роки тому

    അവിട്ടം ഒന്ന് പറയാമോ

  • @dwijitj7177
    @dwijitj7177 2 роки тому

    Madam give importance to your health then make programs take rest

  • @07babith
    @07babith 3 роки тому +2

    ധനു ലഗ്നക്കാരന് ശുക്രദശ മോശമാണെന്നു കേട്ടിട്ടുണ്ട്. ശരിയാണോ. എനിക്ക് ശുക്രൻ 8 ആം ഭാവത്തിൽ ആണ്. ഇപ്പോൾ കേതു ദശ ആണ്. കേതു 12 ഇൽ ആണ്. കേതു ദശയും ശുക്ര ദശയും മോശമാണെന്നാണോ അതിനർത്ഥം

    • @learnastrologywithjayashre2934
      @learnastrologywithjayashre2934  3 роки тому

      For dhanu lagna venus rules 6th house which is a dursthana house and 11th house which is the bhavat bhavam of 12th house. So venus becomes lil negative for dhanu and venus dasa also complex. Venus dasa is complex for many lagnas unlike people say.

  • @praveenamanu7078
    @praveenamanu7078 3 роки тому

    🙏