അമാത്യകാരക ഗ്രഹത്തെ ഫോളോ ചെയ്യുക, നൂറു പൂജകൾക്ക് തുല്യം

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 59

  • @learnastrologywithjayashre2934
    @learnastrologywithjayashre2934  Місяць тому +3

    My contact details: whatsapp:8714708982, www.astrogospel.com, jayashreeforecast@gmail.com

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 21 день тому

    Very informative video 🙏🙏

  • @arunjith6837
    @arunjith6837 Місяць тому

    വളരെ ശരി ആണ് വ്യാഴം ആണ് ആമത്യ കാരകൻ ലഗ്നത്തിൽ നിൽക്കുന്നു. ജ്യോതിഷം നോക്കുന്നു.

  • @anandg5843
    @anandg5843 29 днів тому +1

    നന്ദി;
    @20:48
    ते तं भुक्त्वा स्वर्गलोकं विशालं
    क्षीणे पुण्ये मर्त्यलोकं विशन्ति |
    एवं त्रयीधर्ममनुप्रपन्ना
    गतागतं कामकामा लभन्ते ||

  • @saralaviswam843
    @saralaviswam843 Місяць тому +3

    ഒരിക്കലും ഇതൊന്നും വിട്ടു പോകരുത്. ഇന്ന് കിട്ടിയ അറിവ്
    നല്ലതു. ജീവിതത്തിൽ ബോറടി സ്വാഭാവികമാണ്. അത് എല്ലാവരുടെയും ജീവിതത്തിൽ
    കൂടെക്കൂടെ ഉണ്ടാകും.

  • @athiravijayakumar6618
    @athiravijayakumar6618 Місяць тому +5

    Madam, orikkalum youtube cls stop cheyyruthu.. Madam aanu ente guru. Astrology lekku njn vannathu thanne madam karanamanu.. Clsukal athratholam helpful aanu.. Enikku athrm nalla guiding, stress free okke tharunnathum madhathinte clses mathram aanu.. Old clses eppolum njn nokkarundu. New upload aayillel polum.. Pokki adichathalla madam.. Ente karyathil sathyamo aanu❤.. Madam stop cheythal enikkum pinne undaakilla ingane oru study.. Njn vere aardem clses nokkunna aal alla youtubil..

  • @mohnishamohan4002
    @mohnishamohan4002 Місяць тому

    Thank you so much dear Ma'am 🙏 ❤

  • @Jai_Hanuman36
    @Jai_Hanuman36 Місяць тому

    Thankyou for uploading these kind of topic videos... at sleepi g time i used to listen mam's videos that releted abt past life karma motivation etc ...
    sty blssd

  • @ThankUmothernature
    @ThankUmothernature Місяць тому

    എന്റെ ചക്കരേ നിർത്തിയിട്ട് ഓടല്ല് കേട്ടോ ❤❤❤❤

  • @krishna__2255
    @krishna__2255 Місяць тому +3

    എന്റെ അമാത്യകാരക ദശ കഴിഞ്ഞു പക്ഷെ ജോലി ഒന്നും തന്നില്ല 🙏🙏🙏.

    • @anandg5843
      @anandg5843 29 днів тому

      അമാത്യകാരക ദശ സമയത്തു,
      ആത്മകാരകൻ്റെ അപഹാരം സമയം എടുത്ത് ചിന്തിച്ചു നോക്കൂ...
      ഒരു സ്ഫുരണം തീർച്ചയായ് ഉണ്ടായിരുന്നിരിക്കും🙏

  • @rameshkp4302
    @rameshkp4302 Місяць тому

    Thank you so much 👍

  • @MD-ol9tt
    @MD-ol9tt Місяць тому

    Excellent

  • @sheebaanilbose
    @sheebaanilbose Місяць тому

    Thank you mam

  • @user-et4fy2wb2d
    @user-et4fy2wb2d Місяць тому +1

    😍❤️😍

  • @sujazana7657
    @sujazana7657 Місяць тому

    Thank u mam🙏👍💗

  • @haridasdas9905
    @haridasdas9905 Місяць тому

    🙏

  • @balakrishnanv8794
    @balakrishnanv8794 Місяць тому

  • @aswathyraj8692
    @aswathyraj8692 Місяць тому +1

    Name-
    Aswathy
    Star- Aswathy
    DOB - 22-02-1988
    Time: 6:30 am
    Ente amatyakaraka graham ethaanu enu onu parayamo?
    Joliku sramikkunnu ,pakshe epozhum bhayangara madi feel cheyyunnu,divorced aanu
    Oru makan undu ,6 vayassundu
    Bandhukkalkku enne ishtamalla,bhayangRa asooya kaanikkunnu,para paniyunu,njan avarude munpil
    Mechapetu jeevikkaruthu,avarku ellaam theerumaanikkanam.please reply??😢
    Njan nallapole padichukondu irunnathaayirunnu..

    • @Abhinav_Anil-b6d
      @Abhinav_Anil-b6d Місяць тому

      ചേച്ചിയുടെ അമാത്യ കാരകൻ (mercury )

  • @venugopal.g4304
    @venugopal.g4304 Місяць тому

    അമാതൃകാരകൻ ആറിലാണ്

  • @smithajagadeesh5964
    @smithajagadeesh5964 Місяць тому

    Good morning ma'am
    Njan pooram nakshatra 3rd padam vrichika lagnam anu
    Ente amatya karaka gragam etennu parayumo pls
    Pradisandhikal matram anu lifeil🙏

  • @KrishnaKrishna-hs8yr
    @KrishnaKrishna-hs8yr Місяць тому

    Mam ente athmakaraka amathiya karaka ethanunu parayumo midunam legnam

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Місяць тому

    Name
    Star - Bharani
    db - 6-10 - 1971
    11-10 pm
    Amathya Karakan ഏതാണ്?
    Athma Karakan ?

  • @unnikrip123
    @unnikrip123 Місяць тому

    Madam, what do you mean by ‘follow Amathyakaraka’? What is that we are supposed to do to follow/activate? Mine is moon and moon dasa comes when I am really old ..75 or so

  • @vskkariveetil7193
    @vskkariveetil7193 Місяць тому

    Mam Ante Amatya karaka planet aathaane annu paranju tharamo? Date of birth:
    06/03/87 time of birth:04:37am
    Place of Birth: Ottapalam.

  • @manojvengeri2092
    @manojvengeri2092 Місяць тому

    എൻ്റെ ആൽമകാരകൻ സൂര്യൻ അമർത്യ കാരകൻ ചൊവ്വ

  • @bijukurup5671
    @bijukurup5671 Місяць тому

    Amathyakarakan and Aathmakaarakan are both the same or not ?? Please advise

  • @cozycobalt
    @cozycobalt Місяць тому

    What if amathyakaraka Saturn is debilitated?

  • @bijukurup5671
    @bijukurup5671 Місяць тому

    What if Amatyakaraka is Mars??

  • @soumyak900
    @soumyak900 Місяць тому

    Ma'am next basic class eppozhanu start akkuka?

  • @venugopal.g4304
    @venugopal.g4304 Місяць тому

    അമാതൃകാരകൻ ദുസ്ഥാനങ്ങളിൽ ഇരുന്നാൽ ആക്ടിവേറ്റ ചെയ്യാമോ

  • @Jai_Hanuman36
    @Jai_Hanuman36 Місяць тому

    ഓരോ ഗ്രഹങ്ങള്‍ അമാത്യകാരക, ആത്മകാരക ആയാലുള്ള , കാര്യങ്ങളെപറ്റി ഒരു സീരിസ് വീഡിയോ ചെയ്യ്തുകുടെ ?

  • @dimira7838
    @dimira7838 Місяць тому

    How to follow amythakaraka

  • @Abhinav_Anil-b6d
    @Abhinav_Anil-b6d Місяць тому

    Mam, അമാത്യ കാരകൻ തന്നെയാണ് 10 lord same അത് നല്ലത് ആണോ virgo ലഗ്നം ആണ്

  • @CSSathesan
    @CSSathesan Місяць тому

    Madam my rahu,.1degree, shani 22,vinus 18,
    Which is amathya

  • @arunjith6837
    @arunjith6837 Місяць тому

    ആമത്യ കാരകൻ വ്യാഴം ആണ് ജ്യോതിഷം നോക്കാൻ പറ്റുമോ വ്യാഴം ലാഗ്നത്തിൽ നിൽക്കുന്നു കുംഭ ലഗ്നം ആത്മ കാരകൻ ശുക്രൻ ഒൻപതിൽ നിൽക്കുന്നു. പത്തിൽ ബുധൻ ശനി. ഭാവധിപൻ കുജൻ മകരത്തിൽ

  • @ShyamVS-kh3eq
    @ShyamVS-kh3eq Місяць тому +1

    ഈ അമാത്യ കാരകനെ കണ്ടെത്തുന്നത് എങ്ങിനെ

    • @ariaa8692
      @ariaa8692 Місяць тому

      Second highest degree planet in your horoscope

    • @manisheduchary-xh3lq
      @manisheduchary-xh3lq Місяць тому +2

      ഗ്രഹങ്ങൾ നിൽക്കുന്ന ഡിഗ്രി യുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നിൽക്കുന്നത് ആത്മകാരനും രണ്ടാമത് കൂടുതലായി നിൽക്കുന്നത് അമാത്യ കാരകനും

  • @Leo-ku6hg
    @Leo-ku6hg Місяць тому

    Too much dragging 😔

  • @mallikapisharody8973
    @mallikapisharody8973 Місяць тому

    എൻ്റെ ലഗ്നാധിപൻ ശുക്രൻ പക്ഷേ എനിക്ക് ഈ ദശ വരില്ല

    • @mallikapisharody8973
      @mallikapisharody8973 Місяць тому

      ഇതാണ് അമാത്യ കാരകനും

    • @Abhinav_Anil-b6d
      @Abhinav_Anil-b6d Місяць тому

      ദശ വരണം എന്ന് ഇല്ല ശുക്രന്റെ അപഹാരം കാലത്തിൽ ഗുണം കിട്ടൂ

  • @saralaviswam843
    @saralaviswam843 Місяць тому +1

    ശനിയാണ് അമത്യകാരകൻ. എങ്ങനെ activate ചെയ്യും.?

    • @badalsandhya1327
      @badalsandhya1327 Місяць тому

      എൻ്റെയും

    • @Abhinav_Anil-b6d
      @Abhinav_Anil-b6d Місяць тому +1

      ശനി ദശ കാലത്തിലോ അപഹാരം കാലത്തിലോ activite ആകും

  • @Arjuna_editzz
    @Arjuna_editzz Місяць тому

    Mam , amathyakaraka sun aann 10th il nilkunnu job endhayirikkum 🤔

  • @valsalamohan4254
    @valsalamohan4254 Місяць тому

    ❤❤❤