ഇതൊക്കെ കൊറിയൻഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നു തോനുന്നു. ഇന്ത്യൻ നീതിപീഠം ഇത്തരം അഴിഞ്ഞാട്ടത്തിന് കൂട്ടുനിൽക്കുകയാണോ? ഇത്തരത്തിലുള്ള ഭരണത്തിനെ ജനാധിപത്യ ഭരണം എന്നാണോ നിർവചിക്കുന്നത്?. ഇതിനുകേരളത്തിലെ ജനങ്ങൾ പ്രതികരിക്കാത്തത് എന്തുകൊണ്ട്? പ്രതികരിക്കുന്നവർ കാലത്തുറങ്കിൽ അടക്കപ്പെടും. ഒരു തൊഴിൽ ചെയ്തു ജീവിക്കുന്നവനെ ഉപദ്രവിക്കുന്നവർ എന്നെപോലെയാണ് ഇവർ എന്നു ചിന്തിക്കു. കിട്ടെക്സ് കേരളജനതയ്ക്ക് നൽകേണ്ടയിരുന്ന എത്രയോ തൊഴിലാവെസെരങ്ങൾ നഷ്ട്ട പെടുത്തിയ പീ. വി ശ്രീനിജൻ എം ൽ എ യുടെ നേരെ ഒരു ചൂണ്ടുവിരൽ അനക്കാൻപോലും കേരളത്തിൽ ഒരാളും ഇല്ലാതെപോയല്ലോ എന്നോർത്ത് ഖേതിക്കുന്നു. ഇത് സമ്പാദിക്കുന്ന ഭരണകർത്താക്കൾ, സ്വന്തം കുടുംബം നന്നാക്കുന്നവർ ജനങളുടെ ചോരയും നീരും കുടിക്കുന്ന നീരാളികൾ. ഇതിനെതിരെ ജനങ്ങൾ തെരുവിലെറങ്ങും ❤
Thank you Asianet..ഫാസിസം കണ്മുന്നിൽ കാണുമ്പോൾ ചർച്ചചെയ്യാൻ തോന്നിയതിൽ അഭിനന്ദനങ്ങൾ . കേരള പോലീസിനു ഈ അവസരത്തിൽ നടുവിരൽ നമസ്കാരം .ഇതിലും ഭേദം നീ ഒക്കെ കാക്കി ഊരി വെച്ചിട്ട് മറ്റേപ്പണിക്ക് പോകുന്നതാണ് . കേരളആഭ്യന്തര മന്ത്രി വാഴക്കും . ഭരിക്കുന്ന സ്ത്രീ പീഡകൻ ശശിക്കും . മീശ അലങ്കാരത്തിന് മാത്രം വെച്ച പോലീസ് മേധാവിക്കും നടുവിരൽ നമസ്കാരം 🙏
ഫാസിസത്തിനെതിരെ ഖോര ഖോരം പ്രസംഗിക്കുകയും അത് തന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനം..ചിപിഎം ഇനി ആരും അവർക്കെതിരെ പറയാൻ മുതിരരുത്. അതിനാണ് ഈ പ്രഹസനമൊക്കെ 😠
നാണമില്ലല്ലോ നിനക്കൊകെ. വ്യാജൻ സ്കരിയ നടത്തുന്നത് മാധ്യമ പ്രേവര്തനം തന്നെ ആണോ എന്നു ചോദിച്ചത് ഹൈകോടതി ആണ്. ജാമ്യം നിഷേധിച്ചതും തെമ്മാടി ഷാജനെ ഉടനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് ഇട്ടതും കോടതി ആണ്. കോടതിയേക്കാൾ വില ആണ് തെമ്മാടി ഷാജന് നിന്നെ പോലുള്ള പൊട്ടന്മാർ കൊടുക്കുന്നത്.
അങ്ങ് മണിപ്പൂരിൽ എന്താ നടക്കുന്നെന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം... ഒരു തീട്ട ഷാജനെ തൊട്ടാൽ പൊള്ളുന്നവർക്ക് അവിടെ പാവങ്ങളെ കൊന്നൊടുക്കുമ്പോ പൊള്ളില്ല.. കാരണം അവിടെ ഭരണം സങ്കികളുടെ കയ്യിൽ ആണ്
വളരെ മികച്ച അഭിപ്രായപ്രകടനങ്ങൾ എല്ലാവരും നടത്തി. ആദ്യമായി ഒരു ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ഒരേ നിലപാടുകൂടി മടങ്ങി എല്ലാവർക്കും അഭിവാദനങ്ങൾ. പിണറായി സം തുലയട്ടെ കേരളം വിജയിക്കട്ടെ
സത്യത്തിനും മാത്രം വേണ്ടി പോരാടുന്നതും വിനുവിനും മറുനാടൻ ഷാജനും എന്റെ അഭിനന്ദനങ്ങൾ മറുനാടൻ ശക്തിയോടെ തിരിച്ചുവരും പുതിയ ടിവി ചാനൽ അടക്കം👍👍👍👍👍💪💪💪💪💪💪👌👌👌👌🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️
ജനങ്ങൾക്ക് വേണ്ടി അല്ല. ചില തൽപര കക്ഷികൾ ക്ക് വേണ്ടി എന്ന് പറയൂ സഹോദരാ. കേരള ജനങ്ങൾക്ക് വേണ്ട. സാജൻ നേ. വേണമെങ്കിൽ ഉത്തരേന്ത്യ യില് സംഘികൾക്ക് വേണ്ടിവരും.
ക്രിമിനൽ മൈൻഡ് ഒള്ള 2 mla യും ഒരു dismmissal കിട്ടിയ നിയമ വിദഗ്ധനും ചേർന്ന് ഒരുക്കിയ കെണി ആണ് ഷാജന്റെ കേസ്. മുഖ്യധാര മാധ്യമങ്ങൾ ഇപ്പോഴെങ്കിലും ഇതു ചർച്ച ചെയ്യുന്നത് നല്ലതാണ്.
അങ്ങ് മണിപ്പൂരിൽ എന്താ നടക്കുന്നെന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം.. ഒരു വിഭാഗത്തെ തുടച്ചു നീക്കുന്നു.. അവരുടെ സമ്പത്തും സ്വത്തും കൊള്ളയടിക്കുന്നു.. പലതും പുറത്തു വരുന്നില്ല... ഒരു തീട്ട ഷാജനെ തൊട്ടാൽ പൊള്ളുന്നവർക്ക് അവിടെ പാവങ്ങളെ കൊന്നൊടുക്കുമ്പോ പൊള്ളില്ല.. കാരണം അവിടെ ഭരണം സങ്കികളുടെ കയ്യിൽ ആണ്
ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് വോട്ട് ചെയ്ത് ജയിപ്പിച്ച ജനപ്രതിനിധി യെ തിരികെ വിളിക്കാനുള അവകാശം ജനങ്ങൾക്ക് തിരികെ നൽകണം . അപ്പോഴെ ഈ ജനപ്രതിനിധികളും അവരുടെ കേന്ദ്ര നേതൃത്വവും പഠിക്കുകയുളളു.
ഇവരൊക്കെ തന്നെ അല്ലെ നിയമങ്ങൾ ഉണ്ടാക്കേണ്ടത്.... നടന്നത് തന്നെ... പിന്നെ ആകെ കണ്ട്രോൾ ഒള്ളത് വീണ്ടും തെരഞ്ഞു എടുക്കപ്പെടാതെ ഇരിക്കാൻ ആണ്... അതും നടക്കുന്നില്ല
Thanks asianet.. Good work.. ഒരാൾ വിചാരിച്ചാൽ മാത്രം ഒന്നും നടക്കില്ല...ഇതൊരു പാഠം ആകണം.. ഒരു മാടമ്പി മുതലാളി വിചാരിച്ചാൽ ഒരു CJM (ex) son വിചാരിച്ചാൽ പൊട്ടിക്കാൻ പറ്റുമോ ഒരു മാധ്യമത്തെ.. Frouds നു ആയുസ് കുറവാ. ഇത്രയും bak up.. ഉണ്ടെന്ന് അറിയില്ലാരുന്നു മറുനാടന്
അങ്ങ് മണിപ്പൂരിൽ എന്താ നടക്കുന്നെന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം... ഒരു തീട്ട ഷാജനെ തൊട്ടാൽ പൊള്ളുന്നവർക്ക് അവിടെ പാവങ്ങളെ കൊന്നൊടുക്കുമ്പോ പൊള്ളില്ല.. കാരണം അവിടെ ഭരണം സങ്കികളുടെ കയ്യിൽ ആണ്
allenkil iyaaludey vote kittiyittaano idathu munnani bharanathil vannathu.....thaanokke annum kurey kurachu social med mediayiloodey sanghikalkku vendi
Thank you Asianet, at least now you have taken up the matter on news hour, Jayasankar sir and other panelists including Vishak really appreciate your courage to speak out the facts and truth
വിനുവിനും , രാജീവ് ചന്ദ്രശേഖർ സാറിനും ,ഏഷ്യാനെറ്റിനും അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏🙏ഷാജൻ സ്കറിയ വർദ്ധിതവീര്യത്തോടെ മടങ്ങിവരികയും ഇതിനെയൊക്കെ നിയമപരമായി നേരിടുകയും ചെയ്യും. 💪💪💪💪💪നിയമയുദ്ധത്തെ നേരിടുവാൻ ഇതിനിറങ്ങിപ്പുറപ്പെട്ടവരും ഉത്തരവിട്ടവരും തയ്യാറായിക്കൊള്ളുക. വിമർശിക്കുന്നവരെ ഒതുക്കുക, കളങ്കിതകച്ചവടക്കാരെയും,അഴിമതിക്കാരെയും മറ്റും സന്തോഷിപ്പിക്കുക, മതമൗലികവാദികളെ തൃപ്തിപ്പെടുത്തുക തുടങ്ങിയവയാണ് ഈ പോലീസ് നടപടിയുടെ പിന്നിൽ എന്ന് കേരളജനതയ്ക്കു മനസിലായി.
സല്യൂട്ട് വിനു. ഭീകര ജന പ്രതികരണം ഷാജന് അനുകൂലമായി. കേരളം ഞടുങ്ങുന്നു. മാധ്യമ പ്രവർത്തകരെ തൊടരുത്. ജാഗ്രത. ശ്രീനിജൻ ആരാണ്. വെറും പൂജ്യം. അവന്റ കഥ കഴിഞ്ഞു.

ഇന്നെങ്കിലും ഇത് ചർച്ച ആക്കിയല്ലോ. സന്തോഷം. ജനം tv ഇന്നലെ ഇതിനെ കുറിച്ച് ചർച്ച ചെയ്തു എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നു. എന്തായാലും ഏഷ്യാനെറ്റിനു നന്ദി ❤️
@@SureshTSThachamveedu-jj8jf നാണമില്ലല്ലോ നിനക്കൊകെ. വ്യാജൻ സ്കരിയ നടത്തുന്നത് മാധ്യമ പ്രേവര്തനം തന്നെ ആണോ എന്നു ചോദിച്ചത് ഹൈകോടതി ആണ്. ജാമ്യം നിഷേധിച്ചതും തെമ്മാടി ഷാജനെ ഉടനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് ഇട്ടതും കോടതി ആണ്. കോടതിയേക്കാൾ വില ആണ് തെമ്മാടി ഷാജന് നിന്നെ പോലുള്ള പൊട്ടന്മാർ കൊടുക്കുന്നത്.
ഇടതു പക്ഷത്തെ സപ്പോർട്ട് ചെയ്യുന്നവർ അവർ എന്ത് വൃത്തികേട് കാണിച്ചാലും അതിനെ ന്യായികരിക്കാൻ മിടുക്കരാണ്. സ്വന്തും കുടുമ്പത്തിൽ വരുമ്പോഴേ ഇവർക്ക് നേരം വെളുക്കു.
വളരെ നന്ദി ശ്രീ വിനു മറുനാടന്റെ വാർത്ത News hour ൽ ചർച്ച ചെയ്തതിന്, മറുനാടന് എല്ലാ വിധ പിന്തുണയും ❤
പ്രതികരിക്കാൻ വൈകിയെങ്കിലും.. വിനുവിന് ഒരിന്ത്യൻ പൗരന്റെ സല്യൂട്ട് 🙏
വൈകിയെങ്കിലും ഈ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ച വിനുവിനും ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ......Full support to team Marunadan.....❤
👍👏🙏ഗുഡ്
👏👏👏👏👏👍👌ഗുഡ്
👍
ഈ വിഷയം ചർച്ച ചെയ്തതിന് നന്ദി.
ഇതൊക്കെ കൊറിയൻഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നു തോനുന്നു. ഇന്ത്യൻ നീതിപീഠം ഇത്തരം അഴിഞ്ഞാട്ടത്തിന് കൂട്ടുനിൽക്കുകയാണോ? ഇത്തരത്തിലുള്ള ഭരണത്തിനെ ജനാധിപത്യ ഭരണം എന്നാണോ നിർവചിക്കുന്നത്?. ഇതിനുകേരളത്തിലെ ജനങ്ങൾ പ്രതികരിക്കാത്തത് എന്തുകൊണ്ട്? പ്രതികരിക്കുന്നവർ കാലത്തുറങ്കിൽ അടക്കപ്പെടും. ഒരു തൊഴിൽ ചെയ്തു ജീവിക്കുന്നവനെ ഉപദ്രവിക്കുന്നവർ എന്നെപോലെയാണ് ഇവർ എന്നു ചിന്തിക്കു. കിട്ടെക്സ് കേരളജനതയ്ക്ക് നൽകേണ്ടയിരുന്ന എത്രയോ തൊഴിലാവെസെരങ്ങൾ നഷ്ട്ട പെടുത്തിയ പീ. വി ശ്രീനിജൻ എം ൽ എ യുടെ നേരെ ഒരു ചൂണ്ടുവിരൽ അനക്കാൻപോലും കേരളത്തിൽ ഒരാളും ഇല്ലാതെപോയല്ലോ എന്നോർത്ത് ഖേതിക്കുന്നു. ഇത് സമ്പാദിക്കുന്ന ഭരണകർത്താക്കൾ, സ്വന്തം കുടുംബം നന്നാക്കുന്നവർ ജനങളുടെ ചോരയും നീരും കുടിക്കുന്ന നീരാളികൾ. ഇതിനെതിരെ ജനങ്ങൾ തെരുവിലെറങ്ങും ❤
താങ്ക്സ് വിനു.... ഒരുപാടു സ്നേഹം.. ഈ വിഷയം എടുത്തതിൽ.... Asianet and Marunadan Malayali...❤❤❤❤❤❤
വിനു സാർ👍💪💪💪
ഷാജൻ സ്കറിയക്കൊപ്പം ❤❤❤
നന്ദി വിനു നിങ്ങൾ ധീരനായ പത്രപ്രവർത്തകൻ ആണ്
Yes
Mmm... Mezukal aanallo evde😂🎉
Support Marunadan 👍
Thank you Asianet..ഫാസിസം കണ്മുന്നിൽ കാണുമ്പോൾ ചർച്ചചെയ്യാൻ തോന്നിയതിൽ അഭിനന്ദനങ്ങൾ . കേരള പോലീസിനു ഈ അവസരത്തിൽ നടുവിരൽ നമസ്കാരം .ഇതിലും ഭേദം നീ ഒക്കെ കാക്കി ഊരി വെച്ചിട്ട് മറ്റേപ്പണിക്ക് പോകുന്നതാണ് . കേരളആഭ്യന്തര മന്ത്രി വാഴക്കും . ഭരിക്കുന്ന സ്ത്രീ പീഡകൻ ശശിക്കും . മീശ അലങ്കാരത്തിന് മാത്രം വെച്ച പോലീസ് മേധാവിക്കും നടുവിരൽ നമസ്കാരം
🙏
@@manuchandran6399😂😂
Fully support Marunadan
Asianet ന് വളരെ നന്ദി .മറുനാടന് ഇതു പോലെ തന്നെ നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
ചർച്ച ചെയ്യാൻ കാണിച്ച നല്ല മനസ്സിന് നന്ദി🎉
ഷാജൻ വരും...കൂടുതൽ ശക്തിയോടെ....ഞങൾ കൂടെ ഉണ്ട്
naaley shajan ningade bed roomil um olinju nokkum annum kaananam ithey spirit
@@shijukiriyath1410 അൻവറും നീചനുമല്ല മറുനാടൻ🤣.. കുറച്ച് ഡീസന്റാണ്..
@@shijukiriyath1410അതിനു അങ്ങേരു ചഗാവ് അല്ല... തുഫ്
@@shijukiriyath1410 ninteyoke bedroom il aareyum kettaathe nokkikko :-D
Undda thinnan samyam aayi
മറുനാടൻ പൂർവ ശക്തിയോടെ തിരിച്ചു വരും 🙏🏻🙏🏻🙏🏻
ഫാസിസത്തിനെതിരെ ഖോര ഖോരം പ്രസംഗിക്കുകയും അത് തന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനം..ചിപിഎം
ഇനി ആരും അവർക്കെതിരെ പറയാൻ മുതിരരുത്. അതിനാണ് ഈ പ്രഹസനമൊക്കെ 😠
True
Realy
ജയശങ്കർ സാർ പറഞ്ഞത് തികച്ചിൂം കേരളത്തിന്റെ വാക്കുകൾ തന്നെയാണ്... അഭിനന്ദനങ്ങൾ❤
അഭിവാദ്യങ്ങൾ
സംഖി സുഖിച്ചു
മറുനാടൻ വിഷയം ചർച്ച ചെയ്ത ഏഷ്യാനെറ്റിനും ശ്രീ. വിനു വി ജോണിനും അഭിനന്ദനങ്ങൾ . .
നാണമില്ലല്ലോ നിനക്കൊകെ. വ്യാജൻ സ്കരിയ നടത്തുന്നത് മാധ്യമ പ്രേവര്തനം തന്നെ ആണോ എന്നു ചോദിച്ചത് ഹൈകോടതി ആണ്. ജാമ്യം നിഷേധിച്ചതും തെമ്മാടി ഷാജനെ ഉടനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് ഇട്ടതും കോടതി ആണ്. കോടതിയേക്കാൾ വില ആണ് തെമ്മാടി ഷാജന് നിന്നെ പോലുള്ള പൊട്ടന്മാർ കൊടുക്കുന്നത്.
Asianet ഈ വിഷയം ഇതുവരെ ചർചയ്ക് എടുക്കാതിരുനനപോൾ നല്ല വിഷമം തോന്നി യിരുന്നു ഇപ്പൊൾ അത് മാറി love you Asianet ❤❤❤❤👍👍👍👍👍👍
@@ushas6145 കഷ്ടം
തുടർഭരണം ഒരു പാർട്ടിക്കും ഒരു കാലത്തും ഉണ്ടാവരുത്. അധികാരം ദുഷിപ്പിക്കും തുടരധികാരം അത്യധികം ദുഷിപ്പിക്കും!
🙄😂🤣🤣🤣
കേന്ദ്രത്തിലും 😂
Thank you Asianet for finally standing up for the people of Kerala and their democratic rights!
Thanks esianet shajan sir big salute
അങ്ങ് മണിപ്പൂരിൽ എന്താ നടക്കുന്നെന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം... ഒരു തീട്ട ഷാജനെ തൊട്ടാൽ പൊള്ളുന്നവർക്ക് അവിടെ പാവങ്ങളെ കൊന്നൊടുക്കുമ്പോ പൊള്ളില്ല.. കാരണം അവിടെ ഭരണം സങ്കികളുടെ കയ്യിൽ ആണ്
Belated sympathy for Marunadan Malayalee and Shajan Skaria, by Asianet....
Anyway, Better late than never!
Really, thanks🙏
👍👍👍
മറുനാടനെ ലോക പ്രശസ്തനാക്കിയ എല്ലാവർക്കും , ഏറെ നന്ദി !!
വളരെ മികച്ച അഭിപ്രായപ്രകടനങ്ങൾ എല്ലാവരും നടത്തി. ആദ്യമായി ഒരു ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ഒരേ നിലപാടുകൂടി മടങ്ങി എല്ലാവർക്കും അഭിവാദനങ്ങൾ. പിണറായി സം തുലയട്ടെ കേരളം വിജയിക്കട്ടെ
വിഷയം ചർച്ചക്കെടുത്ത ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ..
മറുനാടനോടൊപ്പം ..
മ റു നാ ട്. കി ജയ്
പൊതു ധാര മാധ്യമങ്ങൾ ഇപ്പോഴെങ്കിലും പ്രതികരിച്ചത് വളരെ നന്ദി..
മറുനാടനോപ്പം ശക്തിയോടെതിരിച്ചുവരും 💪💪💪💪🔥🔥🔥
സത്യത്തിനും മാത്രം വേണ്ടി പോരാടുന്നതും വിനുവിനും മറുനാടൻ ഷാജനും എന്റെ അഭിനന്ദനങ്ങൾ മറുനാടൻ ശക്തിയോടെ തിരിച്ചുവരും പുതിയ ടിവി ചാനൽ അടക്കം👍👍👍👍👍💪💪💪💪💪💪👌👌👌👌🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️
വിനു നന്നായി conclusion👍👍👍
ഷാജനു വേണ്ടി ആ സ്ഥാപനത്തിനു വേണ്ടി സംസാരിച്ച ഏഷ്യാനെറ്റിനും ശ്രീ.വിനുവിനും പൊതുജനങ്ങളുടെ 🙏🙏🙏🙏🙏
Thank you Asianet for Supporting Marunadan
ജനങ്ങൾക്കു വേണ്ടി ഈ വിഷയം ഏറ്റെടുത്ത ഏഷ്യാനെറ്റിന് നന്ദി❤️ മറുനാടനൊപ്പം💪💪💪
❤
ജനങ്ങൾക്ക് വേണ്ടി അല്ല. ചില തൽപര കക്ഷികൾ ക്ക് വേണ്ടി എന്ന് പറയൂ സഹോദരാ. കേരള ജനങ്ങൾക്ക് വേണ്ട. സാജൻ നേ. വേണമെങ്കിൽ ഉത്തരേന്ത്യ യില് സംഘികൾക്ക് വേണ്ടിവരും.
@@indian-ev1si sajante karymaayittu kaananda ethoru laws kyil eduthu naadu mudippikkunna government ineyum policineyum janagale ariyande
@@indian-ev1si methanmarkku ozichu allavarkum vaanam
@@indian-ev1sisudukalku venda ennu para saho
Always with marunadan👍
We support Marunadan 💪💯
Support marunadan ❤👍🏻
ജനങ്ങളാണ് ഈ വിഷയത്തിൽ
പ്രധീകരിക്കേണ്ടത് ഇത് മാതിരി
പ്രവർത്തിക്കുന്ന പോലീസിനെ നിയന്ത്രിക്കാത്ത ഭരണം ഇനി ഉണ്ടാവരുത്
അഭിലാഷ് വക്കീൽ സത്യം പറഞ്ഞതിൽ അഭിനന്ദനങ്ങൾ!
ക്രിമിനൽ മൈൻഡ് ഒള്ള 2 mla യും ഒരു dismmissal കിട്ടിയ നിയമ വിദഗ്ധനും ചേർന്ന് ഒരുക്കിയ കെണി ആണ് ഷാജന്റെ കേസ്. മുഖ്യധാര മാധ്യമങ്ങൾ ഇപ്പോഴെങ്കിലും ഇതു ചർച്ച ചെയ്യുന്നത് നല്ലതാണ്.
.sudeep alle aa dismissayavan..Avante chorichil nallonam kaanunnundu
Full support for marunadan malayali 👍👍
ഈ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ജനങ്ങൾ ഒന്നിക്കണം 💕
അങ്ങ് മണിപ്പൂരിൽ എന്താ നടക്കുന്നെന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം.. ഒരു വിഭാഗത്തെ തുടച്ചു നീക്കുന്നു.. അവരുടെ സമ്പത്തും സ്വത്തും കൊള്ളയടിക്കുന്നു.. പലതും പുറത്തു വരുന്നില്ല... ഒരു തീട്ട ഷാജനെ തൊട്ടാൽ പൊള്ളുന്നവർക്ക് അവിടെ പാവങ്ങളെ കൊന്നൊടുക്കുമ്പോ പൊള്ളില്ല.. കാരണം അവിടെ ഭരണം സങ്കികളുടെ കയ്യിൽ ആണ്
അങ്ങനെ പറയല്ലേ.. പ്രബുദ്ധരാ പ്രബുദ്ധർ
ഭ്രാന്തനെ പിടിച്ചു ചങ്ങലക്ക് ഇടാo 👈എന്നാൽ ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും 🤪😜🤣
എന്തിന്? 🤣വ്യാജനെ കുടുക്കിയിട്ടോ 🤣🤣വ്യാജന്മാരെ ഇനിയും പഠിപ്പിക്കും
വ്യാജൻ സാറിൻ്റെ ഫാൻസ് ഇളകി ഇനി രക്ഷ ഇല്ല
മറുനാടനോട് ഒപ്പം എന്നും
മറുനാടനെ സ്നേഹിക്കുന്ന എല്ലാവരും പ്രതികരിക്കണം.
മറുനാടന് വേണ്ടി ചർച്ച നടത്തിയ Asianet നും വിനുവിനും അഭിനന്ദങ്ങൾ.
ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് വോട്ട് ചെയ്ത് ജയിപ്പിച്ച ജനപ്രതിനിധി യെ തിരികെ വിളിക്കാനുള അവകാശം ജനങ്ങൾക്ക് തിരികെ നൽകണം . അപ്പോഴെ ഈ ജനപ്രതിനിധികളും അവരുടെ കേന്ദ്ര നേതൃത്വവും പഠിക്കുകയുളളു.
🤝🤝🤝
ഇവരൊക്കെ തന്നെ അല്ലെ നിയമങ്ങൾ ഉണ്ടാക്കേണ്ടത്.... നടന്നത് തന്നെ... പിന്നെ ആകെ കണ്ട്രോൾ ഒള്ളത് വീണ്ടും തെരഞ്ഞു എടുക്കപ്പെടാതെ ഇരിക്കാൻ ആണ്... അതും നടക്കുന്നില്ല
Absolutely true
❤
👍👍👍
യൂട്യൂബ് കാണാത്തവർ വരെ മറുനാടൻ എന്നതാ സാജൻ ഏതാ എന്നൊക്ക ചോദിച്ചു തുടങ്ങി. സർക്കാരിനും 20-20 ജയിപ്പിച്ച MLA ക്കും നന്ദി
athaanu sathyam
Angane paranj aasvasikaam...
അതിപ്പോൾ ഇസ്റ്റഗ്രമിൽ ഇല്ലാത്ത ആളുകൾ ഒക്കെ സവദിനെ അറിഞ്ഞില്ലേ
Crct..
Vivaram ketta 20 20 . Jayikkan pattilengil maari ninal poraa.congress angelum jayikkilaa
ജനങ്ങൾ തെരുവിൽ ഇറങ്ങാറായി.... പഴയ ബ്രിട്ടീഷ് ഭരണത്തെ ഓർമിപ്പിക്കുന്നു
British bharanam allaa. Jayashankar vakeel paranja pole - Kim jon un aanu ivarde lakshyam
Support Marunadan. Thanks Asianet for discussing this issue.
ഭരണകൂട ഭീകരത മറ്റാരേക്കാളും വിനു വിന് മനസ്സിലാകും....... വൈകിയാണെങ്കിലും പിന്തുണച്ചതിൽ നന്ദി.....
👍
മറുനാടൻ്റെ ഓഫീസ് പുട്ടിയത്തിനെ എതിർക്കുന്ന വർ ലൈക്ക് ചെയ്യുക❤🎉🎉🎉
Thanks asianet.. Good work.. ഒരാൾ വിചാരിച്ചാൽ മാത്രം ഒന്നും നടക്കില്ല...ഇതൊരു പാഠം ആകണം.. ഒരു മാടമ്പി മുതലാളി വിചാരിച്ചാൽ ഒരു CJM (ex) son വിചാരിച്ചാൽ പൊട്ടിക്കാൻ പറ്റുമോ ഒരു മാധ്യമത്തെ.. Frouds നു ആയുസ് കുറവാ. ഇത്രയും bak up.. ഉണ്ടെന്ന് അറിയില്ലാരുന്നു മറുനാടന്
സപ്പോർട്ട് മറുനാടൻ 👍🏻
വിനു നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ❤❤💯👍
Support to Marunadan 👏 👍
മറുനാടനൊപ്പം ❤❤❤💪💪💪
*പിന്നിൽ നിന്ന് കുത്തുന്ന ചില മാ: പ്രകൾ തന്നെയാണ് സാജൻ്റെ ശത്രുക്കൾ.* അവന്മാർക്കും സർക്കാർ വക പണി കിട്ടിത്തുടങ്ങിയപ്പോൾ, ചെറുതായൊന്ന് അനങ്ങിത്തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിലുള്ള ഒരുത്തന് ഒരാപത്ത് വന്നാൽ രാഷ്ട്രീയം മാത്രം നോക്കി പ്രതികരിക്കുന്ന, ജീർണ്ണലിസ്റ്റുകളുടെ വിഷയങ്ങളിൽ, പ്രത്യേകിച്ച് ഒരു താല്പര്യവും തോന്നാറില്ല.
സത്യത്തിനൊപ്പം ഈശ്വരൻ ഉണ്ടാകും എന്ന് പറയാനേ ഈ അവസരത്തിൽ കഴിയൂ. സാജൻ്റെ ശരികൾ ജയിക്കട്ടെ.
'മോദിയാണ് ഇതിൻ്റെ പിന്നിൽ' എന്ന് പറയാൻ കഴിയാതെ വിഷമിക്കുന്ന
ചില മാ:പ്രകളെ ഓർത്ത് അതിയായ സന്തോഷവുമുണ്ട്.
©️®️
ജയ് ഷാജൻ 💪
ഇത് പോലൊരു നാറിയ ഭരണം ഇതുവരെ കണ്ടിട്ടില്ല.. ഇനി ജീവിതത്തിൽ ഇടതുപക്ഷമെന്ന ജനവിരുദ്ധ മുന്നണിക്ക് വോട്ട് ചൈയ്യില്ല....
സത്യസന്ധമായ വാക്ക് ❤❤❤
അങ്ങ് മണിപ്പൂരിൽ എന്താ നടക്കുന്നെന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം... ഒരു തീട്ട ഷാജനെ തൊട്ടാൽ പൊള്ളുന്നവർക്ക് അവിടെ പാവങ്ങളെ കൊന്നൊടുക്കുമ്പോ പൊള്ളില്ല.. കാരണം അവിടെ ഭരണം സങ്കികളുടെ കയ്യിൽ ആണ്
അതിന് ഇയാൾ വോട്ട് ചെയ്തു എന്ന് എന്താണ് ഉറപ്പ്? 🙄
allenkil iyaaludey vote kittiyittaano idathu munnani bharanathil vannathu.....thaanokke annum kurey kurachu social med mediayiloodey sanghikalkku vendi
@@shijukiriyath1410 ayaal parayunnathe sheriyaane bro. Njangale poolulla oororutharudeyum vote aane enne LDF enna party. Njangal andham capsuleum, sudappikalum alla. Thiricharivu und. Janam viddikal alla.. PSC joliyum venda 😂
Thank you Asianet, at least now you have taken up the matter on news hour, Jayasankar sir and other panelists including Vishak really appreciate your courage to speak out the facts and truth
Support മറുനാടൻ ❤️❤️❤️❤️❤️❤️❤️
മറുനാടൻ സാമൂഹ്യ ദ്രോഹി, മലം വാരി ചുറ്റും എറിയുന്നവൻ എങ്ങനെ മാലിന്യ നിർമ്മാർജകൻ ആകും 🤮
👍🏻മറുനാടനോടൊപ്പം 👍🏻
ഏഷ്യാനെറ്റിലൂടെ ജനങ്ങൾ സത്യങ്ങൾ തിരിച്ചറിയുന്നത് ചിലരുടെ സമനില തെറ്റിക്കും ഇത് ജനങ്ങളിൽ എത്തിച്ച ഏഷ്യാനെറ്റിണ് അഭിനന്ദനങ്ങൾ ...
പതുകെ ആണെങ്കിലും asianet also got courage to stand up for the people..
രാവിലെ ഫോൺ തുറന്നാൽ ആദ്യമേ youtub ൽ മറുനാടന്റെ വാർത്തയാണ് കാണുന്നത്
Now missing his news😔😔
full support to Shajan💪💪
Exactly 💯
ഞാനും 💪💪💪
Njanum🎉
True
True
വിനുവിനും , രാജീവ് ചന്ദ്രശേഖർ സാറിനും ,ഏഷ്യാനെറ്റിനും അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏🙏ഷാജൻ സ്കറിയ വർദ്ധിതവീര്യത്തോടെ മടങ്ങിവരികയും ഇതിനെയൊക്കെ നിയമപരമായി നേരിടുകയും ചെയ്യും. 💪💪💪💪💪നിയമയുദ്ധത്തെ നേരിടുവാൻ ഇതിനിറങ്ങിപ്പുറപ്പെട്ടവരും ഉത്തരവിട്ടവരും തയ്യാറായിക്കൊള്ളുക. വിമർശിക്കുന്നവരെ ഒതുക്കുക, കളങ്കിതകച്ചവടക്കാരെയും,അഴിമതിക്കാരെയും മറ്റും സന്തോഷിപ്പിക്കുക, മതമൗലികവാദികളെ തൃപ്തിപ്പെടുത്തുക തുടങ്ങിയവയാണ് ഈ പോലീസ് നടപടിയുടെ പിന്നിൽ എന്ന് കേരളജനതയ്ക്കു മനസിലായി.
മറുനാടനൊപ്പം 🤝
Support Marunadan Shajan 🙏♥️💪
വിനു ജോൺ എന്നെന്നും ന്യായത്തോടും നീതിയോടുo സത്യത്തോടുമൊപ്പം.
Keep it up🤝🤝🤝🤝👏👏👏👏❤️❤️❤️👌👌👌
ആത്മാഭിമാനവും, പാർട്ടിയെ നെഞ്ചിലേറ്റിയ ഒരാൾക്കും ഇതൊന്നും അംഗീകരിക്കാൻ ആവില്ല.ഭരണകൂടം സാ....യ്ക്കും.അ...യ്ക്കും തുല്യത. നൽകേണ്ടവരായിരിക്കണം🙏
അടയന്തിരാവസ്ഥയെ ഓർമിപ്പിക്കുന്നു. കേരളം ഫാസിസ്റ്റു ഭരണത്തിന് കീഴിൽ , സത്യം ജയിക്കും,ഷാജൻ ജയിക്കും
ഷാജൻ പത്തിരട്ടി ശക്തിയോടെ തിരിച്ചു വരും.. ഊതി വീർപ്പിച്ച ചെങ്കല്ല. നല്ല നട്ടെല്ലുള്ള മാധ്യമ പ്രവർത്തകനാണ് ഷാജൻ 💪💪💪
സല്യൂട്ട് വിനു. ഭീകര ജന പ്രതികരണം ഷാജന് അനുകൂലമായി. കേരളം ഞടുങ്ങുന്നു. മാധ്യമ പ്രവർത്തകരെ തൊടരുത്. ജാഗ്രത. ശ്രീനിജൻ ആരാണ്. വെറും പൂജ്യം. അവന്റ കഥ കഴിഞ്ഞു.
👍👍👍
Eni orikkalum aa pannan jayikkaruthe
എന്നും മറുനാടൻ❤
മറുനാടൻ മലയാളിക്ക് ഒപ്പം...❤
ജോലിക്കാരുടെ വീടുകളിൽ കയറി കുടുംബങ്ങളിൽ കയറി അതിക്രമം കാണിക്കാൻ പോലീസുകാർക്ക് ആര് അധികാരം കൊടുത്തു
Njaan
പിണുവിന്റെ ധാർഷ്ട്യം അല്ലാതെന്താ👎👎😡😡
anvar
പരനാറി
അങ്ങ് മണിപ്പൂരിൽ എന്താ നടക്കുന്നെന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം.. ഒരു വിഭാഗത്തെ തുടച്ചു നീക്കുന്നു.. അവരുടെ സമ്പത്തും സ്വത്തും കൊള്ളയടിക്കുന്നു.. പലതും പുറത്തു വരുന്നില്ല... ഒരു തീട്ട ഷാജനെ തൊട്ടാൽ പൊള്ളുന്നവർക്ക് അവിടെ പാവങ്ങളെ കൊന്നൊടുക്കുമ്പോ പൊള്ളില്ല.. കാരണം അവിടെ ഭരണം സങ്കികളുടെ കയ്യിൽ ആണ്
ഇന്നെങ്കിലും ഇത് ചർച്ച ആക്കിയല്ലോ. സന്തോഷം. ജനം tv ഇന്നലെ ഇതിനെ കുറിച്ച് ചർച്ച ചെയ്തു എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നു. എന്തായാലും ഏഷ്യാനെറ്റിനു നന്ദി ❤️
സാധാരണക്കാരന്റെ ശബ്ദമാണ് മറുനാടൻ.. പാവം ജനങ്ങൾക്കുവേണ്ടി ഈ വിഷയം ഏറ്റെടുത്ത ഏഷ്യാനെറ്റിന് നന്ദി ❤ മറുനാടാനൊപ്പം 💪💪
മറുനാടനോപ്പം,ഈ വിഷയം തെരഞ്ഞെടുത്ത വിനുവിനും ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ 👍
Support Marunadan ❤
എന്തൊരു ഭീകരാവസ്ഥയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. ഭരണകൂട ഭീകരത. ഇതിനെതിരെ പ്രതികരിച്ചേ മതിയാകു 😡😡
🤣🤣
😅😅
With shajan scaria pinarayi&riyas go back
@@SureshTSThachamveedu-jj8jf നാണമില്ലല്ലോ നിനക്കൊകെ. വ്യാജൻ സ്കരിയ നടത്തുന്നത് മാധ്യമ പ്രേവര്തനം തന്നെ ആണോ എന്നു ചോദിച്ചത് ഹൈകോടതി ആണ്. ജാമ്യം നിഷേധിച്ചതും തെമ്മാടി ഷാജനെ ഉടനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് ഇട്ടതും കോടതി ആണ്. കോടതിയേക്കാൾ വില ആണ് തെമ്മാടി ഷാജന് നിന്നെ പോലുള്ള പൊട്ടന്മാർ കൊടുക്കുന്നത്.
@@ashrafashrafpk2150 🐖🐷🐖🐷6am nuttadile 🐖🐷🐖🐷
വിനുവിന് വേണ്ടി പല വിഷയങ്ങളിലും ശക്തമായ അഭിപ്രായം പറഞ്ഞിട്ടുള്ളയാളാണ് ഷാജൻ.
ഈ ന്യൂസ് അവർ ദിവസങ്ങളോളം വൈകിപ്പോയി എന്നു മാത്രമാണ് എന്റെ അഭിപ്രായം.
Yes
Very true
My opinion ❤
Asianet - ന് ഒരുപാട് നന്ദി ഈ വിഷയം അവതരിപ്പിച്ചതിന്.
എന്നും മറുനാടനും Asianet നും ഒപ്പം. 🩷🩷🩷🩷🩷🩷
😊😊❤
അഭിവാദ്യങ്ങൾ ശ്രി വിനു... ഈ വിഷയം ചർച്ച ചെയ്തതിന് 🎉
Support to Marunadan 👍
മറുനാടനൊപ്പം 👍
❤നേരിന്റെ ഒപ്പം നിന്നതിനു ഏഷ്യാനെറ്റ്നു അഭിവാദ്യങ്ങൾ 🙏(ശ്രീ, രാജീവ് ചന്ദ്രശേഖരിന് )
മറുനാടനൊപ്പം❤
ഒത്തിരി ഇഷ്ടം വിനു ജോൺ മറുനാടൻ വേണ്ടി ഒരു ചർച്ച വെച്ചതിനു നന്ദി മറു നാടൻ ഒപ്പം ❤❤
മറുനാടനോടൊപ്പം 💪💪💪💪
*പിന്നിൽ നിന്ന് കുത്തുന്ന ചില മാ: പ്രകൾ തന്നെയാണ് സാജൻ്റെ ശത്രുക്കൾ.* അവന്മാർക്കും സർക്കാർ വക പണി കിട്ടിത്തുടങ്ങിയപ്പോൾ, ചെറുതായൊന്ന് അനങ്ങിത്തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിലുള്ള ഒരുത്തന് ഒരാപത്ത് വന്നാൽ രാഷ്ട്രീയം മാത്രം നോക്കി പ്രതികരിക്കുന്ന, ജീർണ്ണലിസ്റ്റുകളുടെ വിഷയങ്ങളിൽ, പ്രത്യേകിച്ച് ഒരു താല്പര്യവും തോന്നാറില്ല.
സത്യത്തിനൊപ്പം ഈശ്വരൻ ഉണ്ടാകും എന്ന് പറയാനേ ഈ അവസരത്തിൽ കഴിയൂ. സാജൻ്റെ ശരികൾ ജയിക്കട്ടെ.
'മോദിയാണ് ഇതിൻ്റെ പിന്നിൽ' എന്ന് പറയാൻ കഴിയാതെ വിഷമിക്കുന്ന
ചില മാ:പ്രകളെ ഓർത്ത് അതിയായ സന്തോഷവുമുണ്ട്.
©️®️
തെക്കൻ കേരളത്തിലെ ചിലർ മോങ്ങുന്നു 🤣
മറുനാടൻ സാമൂഹ്യ ദ്രോഹി, മലം വാരി ചുറ്റും എറിയുന്നവൻ എങ്ങനെ മാലിന്യ നിർമ്മാർജകൻ ആകും 🤮
👍👍
I also used to watch Marunadan...i don't know anything about the politics..but his news always felt like truths...
I stand with Marunadan..
With Marunadan ❤❤
Support to MARUNADAN
Asianet is becoming more and more responsible ❤❤
സത്യത്തിന്റെ കൂടെയാണ് മറുനാടൻ സാജൻ സത്യം തുറന്നുപറയുന്നത് കൊണ്ടാണ് ആദ്യഹത്തെ ഇങ്ങനെ വേട്ടയാടുന്നത് ഇത്രയ്ക്ക് എന്ത് കുറ്റ മാണ് ചെയ്തത് കഷ്ട്ടം 😔
❤️❤️❤️❤️❤️❤️❤️MARUNADAN SHAJAN SIR ന്
1000 കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️
I SUPPORT MARUNADAN SHAJAN 💙💙💙💙💙💙
Support marunadan💯💯💯💯💯
Always with marunadan
മറുനാടൻ 💪💪💪
Support marunadan❤
ഇടതു പക്ഷത്തെ സപ്പോർട്ട് ചെയ്യുന്നവർ അവർ എന്ത് വൃത്തികേട് കാണിച്ചാലും അതിനെ ന്യായികരിക്കാൻ മിടുക്കരാണ്. സ്വന്തും കുടുമ്പത്തിൽ വരുമ്പോഴേ ഇവർക്ക് നേരം വെളുക്കു.
We support Marunadan
Marunadan TV sajan verum vargiyada aan parayunnadu
Njan parayunna marunadan TV sajan keralam up manipoor aakum urappaan verum vargiyada sajan parayunnu
@@Himasvlogs-w4dനിന്നെപ്പോലെ എന്നാണോ
Fake annan
@@Himasvlogs-w4d aayirikkum bro, but parayunnathe vasthuthayaane….
നേതാക്കന്മാരെ തിരഞ്ഞെടുക്കുമ്പോൾ മനുഷ്യന്റെ സ്വഭാവമുള്ളവരെ തിരഞ്ഞെടുക്കണം... ഇല്ലെങ്കിൽ ഇങ്ങനെയുണ്ടാകും
ഏറ്റവും മനോഹരമായ കമൻ്റ്....
Ldf വന്നാൽ ,എല്ലാവരേയും ശരിയാക്കും
😂
😂😂😂😂
😂
തെറ്റാക്കും.
ചളിയാക്കും
Big Salute to Asianet and Team members
❤ മറുനാടന് സപ്പോർട്ട് ....
മറുനാടൻ ❤️❤️
വിശാഖ് ❤ മാധ്യമ പ്രവർത്തകരിൽ നട്ടെല്ലുള്ളവൻ
കേരള ജനത മറുനാടന്‍ ഒപ്പമാണ്....justice for shajan....
എന്ന് സംഖി
@@FOOTBALL-lh8jjഎന്ന് പാർട്ടി ഓഫീസിലെ സെപ്റ്റിക് ടാങ്ക് നക്കി ജീവിക്കുന്ന അടിമക്കമ്മി
കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ഇതൊരു തുടക്കമായി കണ്ടാൽ മതി .
ellaa madhyamangalumalla....marunadaneppoley .manjappathrakkaar maathram
വാർത്തകൾ കാണാൻ ഉപയോഗിക്കുന്ന കണ്ണടയുടെ പ്രശ്നമാണ് .
സത്യസന്ധരായ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും ഈ എളിയവന്റെ എല്ലാ പിന്തുണയും സാർ🙏🙏🙏
ശ്രീ വിനു ഇ വിഷയം ന്യൂസ് ചാനലിൽ എടുത്തതിൽ വളരെ സന്തോഷം