ദിവ്യരാജ് എങ്ങനെ നാഗസൈരന്ത്രി ദേവീയായത് | നാഗസൈരന്ത്രി | Naga Sairandhri

Поділитися
Вставка
  • Опубліковано 6 лют 2025
  • ദിവ്യരാജ് എങ്ങനെ നാഗസൈരന്ത്രി ദേവീയായത്/ നാഗസൈരന്ത്രി
    #Nagasairandhri
    #nagachechi
    #kottarakkara
    #naga_sairandhri
    #kulakkada
    #നാഗസൈരന്ത്രി
  • Домашні улюбленці та дикі тварини

КОМЕНТАРІ • 83

  • @E4English400
    @E4English400 3 місяці тому +33

    അവരുടെ ഷോൾഡറിൽ കൈ വെക്കുന്നതിനു മുൻപ് അവരോട് അനുവാദം ചോദിക്കുക. വീട്ടിൽ വരുന്ന അതിഥികൾക്ക് അവർ കൊടുക്കുന്ന മര്യാദ തിരിച്ചു അവർക്കും നൽകുക.

  • @സായിപ്പിന്റെഷൂ

    ദേവി അനുഗ്രഹിക്കട്ടെ
    എല്ലാവർക്കും അനുഗ്രഹം കിട്ടട്ടെ
    ലോകത്തിനു വെളിച്ചം ആകട്ടെ
    "അഹ്റോം ഇഹ്റോം കുന്ന് വാവിയോംൻ"

    • @bijumathai5758
      @bijumathai5758 Місяць тому

      സായിപ്പിന്റെ ജെട്ടി എന്ന് കേട്ടിട്ടുണ്ട്....... ഷൂ ഓ 🤔

  • @thankammurali3575
    @thankammurali3575 5 місяців тому +46

    നല്ല കഴിവുള്ള വ്യക്തിത്വവും കഴിവും ഉള്ള വെക്തി അവരെ കൈ പിടിച്ചുയർത്താൻ ആയില്ലെങ്കിലും കളിയാക്കാതിരിക്കുക നമ്മൾക്ക് ഇല്ലാത്ത പല കഴിവും ഉള്ള ആളാണ് നാഗ 🙏🥰

    • @neethupeter8642
      @neethupeter8642 2 місяці тому

      Ivare personal ayit ariyo,keri pokki adichu vidunnindallo,90 percentage ivare ariyam ithrayum mosapetta oru vruthiketta sthreeye njan kanditilla...avare ariyathe tharkkikkan varanda,avalude kudumbam cmplt pokkanu,avalude achane pocso case il pokkiyittokkeyund ,kooduthal parayunnilla...

    • @AmruthaRaj-u8b
      @AmruthaRaj-u8b Місяць тому

      @neethupeter8642 avalde achane pokkiyadhkond avale athanenn chithreekarikkan sremikkanda sthreeye

  • @kanchanakp8510
    @kanchanakp8510 5 місяців тому +14

    Vmc യിലൂടെയാണ് നാഗജി യെ പരിചയപ്പെടാൻ കഴിഞ്ഞത്. സീമാജി ക്കും നാഗ ജി ക്കും എന്റെ ആത്മ പ്രണാമം ❤️🙏❤️

  • @sukumariammukutty435
    @sukumariammukutty435 Рік тому +25

    നിഷ്കളമായ മനസ്

  • @prasadpk8444
    @prasadpk8444 Рік тому +9

    പാവം 🥰👍🏻

  • @sureshmaadhav8760
    @sureshmaadhav8760 3 місяці тому +21

    എന്റെയൊരു ആത്മസംതൃപ്തിക്കായി, ഒരിക്കൽ ഞാൻ ഇവർക്ക് അല്പം പൈസ G-pay ചെയ്തിരുന്നു . അടുത്ത ദിവസം അതിൽപകുതി അവർ എനിക്ക് തിരിച്ചു അയച്ചു തന്നു. അതിശയിച്ചു പോയി ഞാൻ.....

  • @JOHNRAMBO654
    @JOHNRAMBO654 4 місяці тому +179

    ഇവരുടെ ഫ്ലാഷ് ബാക്ക് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് kollam കുളക്കടവ് അങ്ങനെ എന്തോ ആണ് ഇവരുടെ സ്വദേശം, ഡിഗ്രി പഠിക്കുന്ന സമയത്ത് കോളേജിലെ മികച്ച സ്റ്റുഡന്റ്ഉം വലിയ എഴുത്തുകാരിയുമൊക്കെ ആയിരുന്നു ഒരു പുസ്തകം വരെ പ്രസിദ്ധീകരിച്ചട്ടുണ്ട് ഇവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ഇവരുടെ അയൽപ്പക്കക്കാർ (neighbours ) തന്നെ ഇവരെ ഒരുപാട് ദ്രോഹിച്ചു ഒറ്റപ്പെടുത്തി വീട്ടിലേക്ക് നടക്കാൻ ഉള്ള വഴി പോലും തടഞ്ഞു ഒന്നിനും പോകാനാവാതെ ഒന്ന് രക്ഷേപ്പെടാൻ പോലും അവസരം കൊടുക്കാതെ നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തി ദ്രോഹിച്ചു ഒരു വീടിന് വേണ്ടി ഇവർ അലഞ്ഞു എല്ലാ സർക്കാർ സംവിധാനനങ്ങളിലും എന്നാൽ ആരും ഇവരെ സഹായിച്ചില്ല പിന്നീട് എങ്ങനെയോ ഇവർ ഈ കാണുന്ന അവസ്ഥയിലായി... ഒരു കുഴപ്പം ഇല്ലായിരുന്നു ആരോടും ഒരുപാട് സംസാരിക്കാത്ത പാവം സ്ത്രീ പുസ്തകങ്ങളും എഴുത്തും എഡ്യൂക്കേഷനും എല്ലാം ഉണ്ടായിരുന്നു ഇത് അറിഞ്ഞപ്പോൾ മുതൽ ഒരു ഞെട്ടൽ ഒരുപാട് സങ്കടം 🥺😢😞

    • @swethachakki996
      @swethachakki996 4 місяці тому +4

      Neighbours oru karanavum ilathe dhrohikuo

    • @JOHNRAMBO654
      @JOHNRAMBO654 4 місяці тому +1

      @@swethachakki996 കാരണം ഉണ്ടോ എന്നറിയില്ല... അതൊന്നും പറയാൻ പറ്റില്ല ഒരു കാരണം ഇല്ലാതെ ചുറ്റുമുള്ളവർ ഒറ്റപ്പെടുത്തുന്ന പല കുടുംബങ്ങളെയും കണ്ടിട്ടുണ്ട്... ഈ അയൽപ്പക്കാകാരുടെ ശല്യം സഹിക്കാതെ വീട് വിറ്റ് പോയിട്ടുള്ളവർ ഒക്കെയുണ്ട് എല്ലാം neighbours ഒരു പോലെ നന്മ ടീംസ് ഒന്നുമല്ല

    • @abhijithraj3372
      @abhijithraj3372 3 місяці тому

      Kulakada aannu Kulakadavu alla

    • @aswinim7054
      @aswinim7054 3 місяці тому +7

      @@swethachakki996paavapetta,thaazhnna jaathiyile veetile kutty padikkunnunok paraj aane

    • @Deus.2
      @Deus.2 3 місяці тому

      Athane keralam​@@swethachakki996

  • @Vappichi840
    @Vappichi840 2 місяці тому +7

    ആ സ്ത്രീയുടെ അനുവാദമില്ലാതെ തോളിൽ കയ്യിട്ടത് തെമ്മാടിത്തരം ആണ്.

  • @csb4
    @csb4 5 місяців тому +18

    വളരെ ശരിയാണ് പറഞ്ഞത് ദൈവത്തെ വെളിയിൽ അല്ല തേടേണ്ടത് അവനവൻ്റെ ഉള്ളിലാണ്. പക്ഷേ അവർ ഇത് പറയുമ്പോൾ അവർക്ക് വട്ട് ആണ് എന്ന് പറയും. പല വലിയ ജ്ഞാനി കളെയും ലോകം ഭ്രാന്തൻ എന്ന് വിളിച്ചിട്ടുണ്ട്. ഇവരും ഒരു ആത്മ ജ്ഞാനി ആണ്.

  • @josephjojipj
    @josephjojipj 5 місяців тому +25

    പാവം... ഞാൻ ഒന്നും അറിയാതെ കളിയാക്കിയിട്ടുണ്ട് 😢😢😢😢 കുറേ വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഇവർ തുടങ്ങിയ സമയത്ത്... ഇനി ഒരിക്കലും ഞാൻ അത് ആവർത്തിക്കില്ല 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😒

  • @komalavasudevan8200
    @komalavasudevan8200 5 місяців тому +5

    Nalla arivulla sadharana sthree

  • @JameeJamee-vp4uk
    @JameeJamee-vp4uk Рік тому +4

    Idhevida sthalam

  • @sumaangayenjannamikkunnuge6036

    Kunu vava eppol koode Elle ?

  • @B.A_Sree
    @B.A_Sree 3 місяці тому +2

    Paavam.Actually evarkku entha pattiyathu?

  • @BACKTOSCHOOLPSC
    @BACKTOSCHOOLPSC 5 місяців тому +18

    Vmc video kandu vannavr undo

  • @ChithraAneesh-w8z
    @ChithraAneesh-w8z 5 місяців тому +6

    Hi chechi enikku chechiye ariyam ente chechide koode padichathanu ❤❤

    • @ammuabhiraj963
      @ammuabhiraj963 3 місяці тому +1

      Aano.. എന്താ ഇവരുടെ ശേരിക്കുമുള്ള പേര്, എന്താ actually ഇവർക്ക് സംഭവിച്ചത്

    • @kuttans143
      @kuttans143 3 місяці тому

      ദിവ്യ ​@@ammuabhiraj963

  • @sowminidevi5804
    @sowminidevi5804 5 місяців тому +1

    🙏🙏🙏❤

  • @santoshpillai8689
    @santoshpillai8689 Рік тому +2

    ❤❤

  • @BijuPallypuram
    @BijuPallypuram 4 місяці тому +2

    രോഗം ആരുടേയും കുറ്റമല്ല..... നമശിവായ

  • @ShailaBasheer-j8q
    @ShailaBasheer-j8q 4 місяці тому

    Pavam❤

  • @parvathisanthosh6720
    @parvathisanthosh6720 6 місяців тому +3

    പാവം ഒരുപാട് 👍👍👍👍👍

  • @smartpensafari
    @smartpensafari Рік тому +3

    നാഗസൈരന്ത്രി ഇങ്ങനെ ആയിരുന്നോ ?

  • @PrabhaP-h4u
    @PrabhaP-h4u 3 місяці тому +7

    പാവം നാഗ അമ്മ എല്ലാവരോടും നന്നായി സംസാരിക്കുന്നു.അവരെ എന്തിനാണ് ദ്രോഹിക്കുന്ന തര ത്തിൽ ചിലർ ഫോട്ടോ എടുക്കുന്നത്....പാവം അമ്മ യാണ്.അവരെ അവരുടെ വഴിക്കു വിട്ടു കൂടാ

  • @Ak_GAMING491
    @Ak_GAMING491 5 місяців тому

    Sthulamaya sarirathil irunnukodu sushmamaya esarana thedunnu Amma nigal

  • @bijumathai5758
    @bijumathai5758 Місяць тому +1

    ഇതിന് പ്രൊഡ്യൂസർ ഒന്നും ഇല്ലേ.... സ്വയം ഭൂ ആണോ 🤔

  • @srijyothirgamaya2392
    @srijyothirgamaya2392 Рік тому +3

    Naga എന്നെ ഓർമയുണ്ടോ?

  • @jayakumark944
    @jayakumark944 5 місяців тому +1

    ഈ സ്ഥലം എവിടെയാണ്

  • @Tharealhindu2526
    @Tharealhindu2526 6 місяців тому

    😢

  • @PrabavathyPK
    @PrabavathyPK Рік тому +2

    Ayyyyo..ayyyo..pammp..varunnne.😂😂😂😂😂😂😂

  • @bhadradevi6827
    @bhadradevi6827 Рік тому +3

    Bhauthika jeevithathodu tatparyamilla ennu paranja aalu paisa chothikkunnathu enthina.

    • @sreenivasansreenivasan5898
      @sreenivasansreenivasan5898 6 місяців тому +1

      .. പിന്നെ ചോറുണ്ണാൻ എന്താ ചെയ്യാ...

    • @shihabshihab3572
      @shihabshihab3572 6 місяців тому

      ചുമ്മാ

    • @Sophia-lf9sc
      @Sophia-lf9sc 2 місяці тому +2

      വായു ഭക്ഷിക്കാൻ പറ്റുവോ

  • @Suman-l5x1q
    @Suman-l5x1q Рік тому +13

    ഓരോരുത്തരുടെയും ബോധവും കാഴ്ചപാടുമാണ് വ്യക്തികളെ അളക്കുന്നത്. അതിന്റെ ഏറ്റക്കറച്ചിലുകളാണ് ചിലരെ ബുദ്ധിയുള്ളവരായും ചിലരെ ഭ്രാന്തർ എന്നും തോന്നിപ്പിക്കുന്നത്. എല്ലാം തോന്നൽ മാത്രം.

    • @ShanavasShaanu
      @ShanavasShaanu Рік тому

      നീ ഭയങ്കര ആളാണല്ലോ രഞ്ജിത്തേ 😂😂😂

  • @sumithkeloth
    @sumithkeloth 3 місяці тому

    അബുദാബി ഫാൻ ❤❤❤❤

  • @PrabavathyPK
    @PrabavathyPK Рік тому +2

    Hai..ammme..mahamaye..eppol..chennal..anugraham.........😂😂😂😂😂😂😂😂😂

  • @pythonpractical
    @pythonpractical 2 місяці тому

    കിണറ്റിലെ തവള യുടെ ഫിലോസഫി 😂😂😂.

  • @shobhanak7090
    @shobhanak7090 2 місяці тому +1

    കുനു വാവ പറ്റിച്ച് സ്ഥലം വിട്ടു

  • @BabuShalima
    @BabuShalima 2 місяці тому

    Kure Poomonmar

  • @vijayakumarperingatturghav8444

    😂😂😂😅😅😅 VATTANU. LET SHE MARRY A STRONG GUY. HE WILL MAKE HER NORMAL

  • @buwithbinurohini1061
    @buwithbinurohini1061 5 місяців тому

    Ethu kada ethu kada ninte ammavante molde kada...anavashyaytt avarde sthalath poytt irritate cheyyan

  • @zeenathbeevi5905
    @zeenathbeevi5905 Рік тому

    Pode....moll

  • @AnsuClint2020
    @AnsuClint2020 Рік тому

    Support chayithittundu thirichum support chayumo

  • @Rejitha-yl5cv
    @Rejitha-yl5cv 3 місяці тому

    ഇവടെ ഒരു ഓഞ്ഞ വാർത്ത

  • @vijayakumarmr5411
    @vijayakumarmr5411 Рік тому +1

    വിരലോ = tX ളിയാണോ ?

  • @kumariajaiyal511
    @kumariajaiyal511 2 місяці тому +1

    🙏❤️

  • @jessybaby1903
    @jessybaby1903 10 місяців тому +1

  • @voiceofkala
    @voiceofkala 5 місяців тому +1

    ❤❤❤❤

  • @ushausha699
    @ushausha699 4 місяці тому

    ❤❤❤❤