'25 ലക്ഷം രൂപയ്ക്ക് ഒരു നിയമസഭ മണ്ഡലം വിറ്റ നേതാവിന്റെ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ CPI'

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 35

  • @askerali5230
    @askerali5230 22 години тому +12

    ഇതാണ് യഥാർത്ഥ സഖാവ് അൻവർ. താങ്കൾ താങ്കളുടെ പോരാട്ടം തുടരുക എല്ലാവിധ പിന്തുണയും സഖാക്കളിൽ നിന്ന് താങ്കൾക്ക് ലഭിക്കും

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 22 години тому +8

    Pv... 🔥🔥♥️♥️💪🏻💪🏻... സത്യം മനസ്സിലാക്കിയ സഖാക്കൾ കൂടെയുണ്ട്

  • @shrpzhithr3531
    @shrpzhithr3531 21 годину тому +6

    𝐂𝐏𝐈,𝐂𝐏𝐌 ഈ രണ്ടു പാർട്ടിക്കും ചോദ്യങ്ങൾക്ക്
    മറുപടി കാണില്ല.
    ചോദിച്ച ചോദ്യങ്ങൾക്ക് ശെരിക്കുള്ള മറുപടി കൊടുത്ത ചരിത്രം കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇല്ല..

  • @Lacasacielo
    @Lacasacielo 22 години тому +19

    ബിനോയ്‌ വിശ്യം ചോദിച്ചു മേടിച്ചു 🤣

  • @latheefap8526
    @latheefap8526 21 годину тому +1

    സത്യം 🥰🥰❤️❤️❤️

  • @rizakhriza1077
    @rizakhriza1077 22 години тому +8

    Pulikkutty P. V. Anvar❤

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 17 годин тому

    അൻവർ 👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @suhaibmp3024
    @suhaibmp3024 22 години тому +8

    Pv❤️

  • @RaghuRaghu-h9l
    @RaghuRaghu-h9l 18 годин тому

    പോരാളിയുടെ ശക്തിയറിയാൻ എതിരാളിയുടെ എണ്ണം നോക്കിയാൽ മതി

  • @AmeerMuthu-r4k
    @AmeerMuthu-r4k 21 годину тому

    👍👍👍👍👍

  • @avhkoya
    @avhkoya 22 години тому

    കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും തമ്മിൽ അന്തർധാര നിലനിൽക്കുന്നു എന്നത് തെളിഞ്ഞ് വരുന്നു. അപ്പോള് ഇവിടെ ഇങ്ങനെ ഒക്കെ തന്നെ ഉണ്ടാവൂ.

  • @basheer6385
    @basheer6385 21 годину тому

    എന്ട് വെക്തി തം ഇത് ഒരു തരം ചായ കടയിൽ ഇരുന്ന് രാഷ്ട്രീയ o പറയുന്ന മാതിരി എങ്ങനെ ജനങ്ങൾ അന്നേ വിഷുഷിക്കുകആരും എവിടെ യും എടുക്കൂല

  • @fawazzawaf235
    @fawazzawaf235 21 годину тому +1

    Anwar❤❤❤

  • @SureshBabu-hy2us
    @SureshBabu-hy2us 21 годину тому

    Anvar is Great

  • @MusthafaMadathil-wp8pt
    @MusthafaMadathil-wp8pt 21 годину тому

    Pv Anvar zindabad

  • @saheerjassy7927
    @saheerjassy7927 16 годин тому

    ഭാവി പിസി ജോർജ് ആണ്...😂😂😂

  • @rajantk4102
    @rajantk4102 22 години тому +3

    ദിവസവും പത്രസമ്മേളനം നടത്തണം . അല്ലെങ്കിൽ കുഴപ്പമാവും

    • @shrpzhithr3531
      @shrpzhithr3531 21 годину тому

      പറയുന്നതിൽ കഴമ്പുണ്ടോ എന്നല്ലേ നമുക്ക് ആവശ്യം..??

    • @fawazzawaf235
      @fawazzawaf235 21 годину тому

      Divasavum comment idanam ..
      Adimakalum veendey😂

  • @aboobackerpk8406
    @aboobackerpk8406 19 годин тому

    Cpi cpm e 2 rahnth pahrttikum
    Chotiyaglk marupadi kahnnilla
    Choticha chotiyagalk serikulla
    Marpadi kohdutha charethram
    Kamunnishth pahrtiella 🤔😁😫

  • @ashkartaj8504
    @ashkartaj8504 22 години тому

    10 leksham roopaykku sontham bharye vittavananu anvar

    • @shajahanam6440
      @shajahanam6440 21 годину тому

      അ൯വ൪ അളിയനാണോ

  • @babusubi5625
    @babusubi5625 22 години тому +1

    സിപിഎം, സിപിഐ അടുത്തത് കേരള കോൺഗ്രസ്‌ എം 😂

  • @alimathary1304
    @alimathary1304 22 години тому

    😂😂😂😂 ഇനി നമുക്ക് പോകാം.😅

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 21 годину тому

    ഇജ്ജ് നിന്നിട്ട് അവിടെ ജയിച്ചോ

  • @basheertirur5623
    @basheertirur5623 22 години тому +2

    പി സി ജോർജ് 2.0

  • @MusthakAli-ji9gv
    @MusthakAli-ji9gv 21 годину тому

    ഇവന് ശരിക്കും വട്ടായി

  • @satheesh6130
    @satheesh6130 22 години тому

    ഇവൻ്റെ ആവനാഴിയിലെ അവസാന ആയുധം 'അതും തിർന്നു .

    • @hai7162
      @hai7162 20 годин тому

      എന്ന് അങ്കിളിൻ്റെ അടിമ

  • @sandhyasunil8532
    @sandhyasunil8532 22 години тому

    ഇവന്.. ഭ്രാന്ത്‌....

  • @muhammedrafeek6268
    @muhammedrafeek6268 22 години тому

    Podaa.malappuram.pc.jorge

  • @johnjose3679
    @johnjose3679 22 години тому

    മിസ്റ്റർ യൂനിസ്‌ കുന്നു മലപ്പുറത് നിന്ന് mla ആയിട്ടില്ല പൊട്ടതരം പറയരുത്

    • @shamsudheenc4409
      @shamsudheenc4409 21 годину тому

      He represented the Malappuram Constituency in the 9th Kerala Legislative Assembly (1991-96).

    • @11sensordyt29
      @11sensordyt29 18 годин тому

      അറിയില്ലെങ്കിൽ പൊട്ടത്തരം വിളിച്ച് പറയല്ലേ😂