CPI പണം വാങ്ങി സീറ്റ് കച്ചവടം നടത്തി; CPI-ക്ക് മറുപടിയുമായി P.V അൻവർ | PV Anvar | Binoy Viswam

Поділитися
Вставка
  • Опубліковано 14 жов 2024
  • CPI പണം വാങ്ങി സീറ്റ് കച്ചവടം നടത്തി, പറഞ്ഞത് തെറ്റാണെങ്കിൽ കേസ് കൊടുക്കണം; ബിനോയ് വിശ്വത്തെ വെല്ലുവിളിച്ച് P.V അൻവർ
    #pvanvar #cpi #BinoyViswam
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 69

  • @abuka7126
    @abuka7126 12 годин тому +25

    അന്തർ നാടകങ്ങൾ പുറത്ത് വരട്ടെ. ജനം കേൾക്കട്ടെ.

  • @mulavur1334
    @mulavur1334 12 годин тому +15

    CPI ക്ക് 2500 കിട്ടിയെങ്കിൽ അത് അധികം ആണ്. CPI ക്ക് 1000 വോട്ടിൽ കൂടുതൽ ഉള്ള ഒരു മണ്ഡലം കേരളത്തിൽ ഇല്ല എന്ന് ഉള്ളതാണ് സത്യം

    • @baijuvadakkoot2433
      @baijuvadakkoot2433 8 годин тому

      സിപിഎം ന്റെ കാര്യം ആണ് ഈ പറഞ്ഞത്

  • @MdIqbal-zs9xd
    @MdIqbal-zs9xd 12 годин тому +12

    ikka ❤ DMK 👏

  • @shamsuppra406
    @shamsuppra406 7 годин тому +1

    സത്യം 100%👍

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 11 годин тому +7

    ബെന്നെറ്റ് എബ്രഹാമിന്റെ കയ്യിൽ നിന്നു കോടികൾ വാങ്ങി സീറ്റ് വിറ്റു സിപിഐ തിരുവനന്തപുരത്തു

  • @hariprassadvallath3405
    @hariprassadvallath3405 12 годин тому +11

    CPI is a boneless party 🤣🤣🤣

    • @baijuvadakkoot2433
      @baijuvadakkoot2433 8 годин тому

      വിവരക്കേടിനു മറുപടി ഇല്ല

  • @achuaslam1259
    @achuaslam1259 12 годин тому +4

    അപ്പം മുമ്പുള്ള സമയത്തെല്ലാം അഴിമതിക്ക് കൂട്ടുനിന്ന മനുഷ്യനാണ് ഇദ്ദേഹം ഇപ്പോൾ നല്ലവനായി സംസാരിക്കുന്നു

  • @abdurahman9765
    @abdurahman9765 11 годин тому +5

    കാന്തപുരം വേറൊരു ലെവലാണ് ഇതിലേക്ക്കാ വലിച്ചിഴക്കേണ്ടതില്ല

    • @nasartkc3478
      @nasartkc3478 10 годин тому +1

      ആര് ജയിച്ചാലും ഞമ്മന്റെ വോട്ട് കൊണ്ടാണെന്നു പറയുന്ന ടീമാണ് ap ഗ്രൂപ്പ്

  • @viswamk8666
    @viswamk8666 11 годин тому +3

    മനോവൈകല്യം എന്നല്ലാതെ എന്ത് പറയാൻ.

  • @EqualJustice-4-all
    @EqualJustice-4-all 7 годин тому

    ജയ് ജയ് അൻവർ.
    ജയ് ജയ് അൻവർ.
    ജയ് ജയ് അൻവർ.
    ജയ് ജയ് ഡിഎംകെ.
    അൻവർ നീണാൾ വാഴട്ടെ. അൻവർ താങ്കൾ ആത്മ വിശ്വാസത്തോടെ അർപ്പണ മനോഭാവത്തോടെ അനീതിക്കെതിരെയുള്ള പോരാട്ടവുമായി ധൈര്യമായി മുന്നോട്ടുപോകൂ. ജനലക്ഷങ്ങൾ നിങ്ങളുടെ പുറകിലുണ്ട്.

  • @pradeepmamankara
    @pradeepmamankara 11 годин тому +3

    Kashtam anaware....

  • @riyaasek1887
    @riyaasek1887 6 хвилин тому

    ആദ്യം ഒരു പരുതിവരെ..👍🏼ഇത് ഇപ്പോ ഒരു പൊതു ശല്യം ആയി തുടങ്ങി

  • @o.saneesh5777
    @o.saneesh5777 8 годин тому +3

    PV അൻവർ സിപിഎം സഹാത്രികൻ ആയിട്ട് ഇലക്ഷന് നിൽക്കാൻ എത്ര രൂപ സിപിഎം നേതൃത്വത്തിനു നൽകി എന്ന് കൂടേ വെളിപ്പെടുത്തണം......
    ഇല്ലേൽ ഇത് ഒരു വേശ്യയുടെ ചാരിത്ര പ്രസംഗം ആയിട്ടേ തോന്നൂ....
    പ്ലീസ് അൻവർ താങ്കൾക്ക് അത്രയ്ക്ക് ധൈര്യം ഉണ്ടേൽ അത് വെളിപ്പെടുത്തൂ.... താങ്കൾ കൊടുത്തില്ല എന്ന് പറഞ്ഞാൽ പൊതു ജനം വിശ്വസിയ്ക്കൂല്ല....
    👍👍👍👍

    • @Baleno2021
      @Baleno2021 7 годин тому +1

      Nilamboor UDF nte kotta aayirunnu avide swathandran aayi jayicha Anwer ne koode kootiyath LDF aanu nilamboor CPM nu ground support undaaakn

  • @Usb616
    @Usb616 11 годин тому +2

    രാഷ്ട്രീയം 🤣🤣അത് ഒരു സൂപ്പർ ബിസ്സിനെസ്സ് ആണല്ലോ 🤣🤣🤣അത് എല്ലാവർക്കും അറിയാം 🤣🤣🤣🤣

  • @saeedmuhamed5166
    @saeedmuhamed5166 12 годин тому +7

    Waratte ellam puath

  • @NasarNasar-fr9xw
    @NasarNasar-fr9xw 11 годин тому +6

    സിപിഐ ക് നട്ടറ്റില്ല 😂

  • @BabuBabuAaj
    @BabuBabuAaj 11 годин тому +2

    ബിനോയ് ചേട്ടാ കേസ് കൊടുക്ക്

    • @usmank9032
      @usmank9032 9 годин тому

      ചിലപ്പോൾ ഇയാൾ പറയുന്നത് സത്യമാണെങ്കിലോ 😂

  • @anwaredakkara7809
    @anwaredakkara7809 12 годин тому +3

    Pv.

  • @joymalayil9370
    @joymalayil9370 9 годин тому

    അൻവർ കൈയ്യിലുള്ളത് തീർന്നുകഴിയുമ്പോൾ കിടപ്പറരഹസ്യങ്ങൾ എന്ന സീരിയൽ പത്രസമ്മേളനം നടത്തും
    ഈ വർഗ്ഗശത്രുവിന് എന്നു ദൃശ്യമാധ്യമത്തിൽ നിറഞ്ഞുനിൽക്കണം//

  • @koyakottupadam1323
    @koyakottupadam1323 10 годин тому +1

    ഇപ്പോൾ Cpm നെ തകർക്കാൻ എന്തെങ്കിലും വാങ്ങിയോ

  • @pathmakumarmp7554
    @pathmakumarmp7554 12 годин тому +3

    അൻവർ കോടികൾ വാങ്ങിയോ എൽഡിഎഫിനെ തകർക്കാൻ സംശയിക്കേണ്ടിയിരിക്കുന്നു

    • @niyasbappu3729
      @niyasbappu3729 6 годин тому +1

      എന്ത് സിപിഐഎംനെ തകർക്കാനോ 😂😂😂.

  • @shivakumarkarunagappally5166
    @shivakumarkarunagappally5166 11 годин тому +2

    ഇവന് ഈ പാർട്ടി യേ കുറച്ചു എന്ത് അറിയാം. കള്ളം പറയുന്നതല്ല രാഷ്ട്രീയഎം

    • @rajankm8063
      @rajankm8063 9 годин тому +1

      ഈ പാർട്ടിയുടെ ചൂടും ചൂരും ധാരാളം അറിഞ്ഞവൻവർ , അവൻ്റെ പണത്തിന് മുമ്പിൽ കണ്ണ് മഞ്ഞളിച്ച വിപ്ളവ ശിങ്കങ്ങൾ അവനെതിരെ ഓരിയിടുന്നത് കേൾക്കാൻ നല്ല സുഖം

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 7 годин тому

    അൻവർ 👍👍👍👍🙏🙏🙏🙏❤️❤️❤️❤️

  • @salamcp4091
    @salamcp4091 11 годин тому +1

    ഇതൊക്കെ വാരാൻ പറ്റുമ്പോഴല്ലേ പറ്റത്തൊള്ളു അൻവർ സുയിപ്പാക്കരുത്

  • @noushadfizanfizan2750
    @noushadfizanfizan2750 11 годин тому +1

    ഞങ്ങളുടെ നാട്ടിലും ലീഗ് പറയുന്നത് കേൾക്കും cpi

  • @beerankutty4819
    @beerankutty4819 7 годин тому

    സി.പി ഐ യോ?
    ഒര് 25 ലക്ഷം ഒരുമിച്ച് ഒരിക്കലും കണ്ടിട്ടുണ്ടാവില്ല
    പറയുമ്പോൾ യോജിപ്പുള്ളത് പറയ്യൂ

  • @sureshnsureshanm6677
    @sureshnsureshanm6677 9 годин тому

    സ്വന്തം താൽപര്യത്തിന്‌വേണ്ടി പറയാതി രുന്നതും ഇപ്പോ താൽപര്യ സംരക്ഷണത്തിന് പറയുന്നു. ഇങ്ങനെയുള്ള സത്യം പറച്ചിൽ ആര് കേൾക്കാൻ

    • @muhammadrazin1770
      @muhammadrazin1770 8 годин тому

      എന്താണെങ്കിലും പറയുന്നത് ഉള്ളതാണ് എന്ന് സമതിച്ചല്ലോ😂😂

  • @harim6401
    @harim6401 6 годин тому

    Better late,than never

  • @Bab-67er34eru
    @Bab-67er34eru 10 годин тому

    Celebrate party of India 😢

  • @santhoshp4472
    @santhoshp4472 9 годин тому

    ഇവൻ വീണ്ടും vannua

  • @sksk8963
    @sksk8963 5 годин тому

    Aa time ningal urangugayayirunno…

  • @Izlinnawal
    @Izlinnawal 6 годин тому

    Ap വിഭാഗം വാങ്ങിച്ച സീറ്റായിരുന്നു അത് അതാണ് സത്യം

  • @AskarPld
    @AskarPld 12 годин тому +4

    അൻവർ 😂🤮

  • @AnilKumar-z2v7b
    @AnilKumar-z2v7b 7 годин тому

    Nanam ille anvar sir

  • @subairaklm
    @subairaklm 11 годин тому +4

    അൻവർ താങ്കൾക്ക് പി.സി.ജോർജിന്റെ ഗതി.
    എവിടെ നിന്നാലും താങ്കൾ ജയിക്കാൻ പോകുന്നില്ല.

  • @bavajun6661
    @bavajun6661 10 годин тому

    താങ്കൾ സ്ഥാനാർത്ഥിയാകാൻ എത്ര രൂപ ചെലവാക്കി

  • @Rajesh.Ranjan
    @Rajesh.Ranjan 11 годин тому +2

    Anwar is a traitor to all.Don't support him anymore.

  • @muhammedneerangadan
    @muhammedneerangadan 7 годин тому

    CPI യു CPIM ഉം രണ്ടും കണക്കാണ് പാവപെട്ട സഖാക്കളെ വഞ്ചിക്കുന്നു

  • @NajeebKottakkal-p6s
    @NajeebKottakkal-p6s Годину тому

    😢😢😢

  • @nisamahamed9609
    @nisamahamed9609 10 годин тому

    Okk purath parayunnu😂😂😂ithokke anvarkka natile pothu jangalkku aryaaamm

  • @anshadsalahudeen4075
    @anshadsalahudeen4075 12 годин тому

    Vellappalli kallane kananpoyathu sheriyayilla

  • @manoharankarumathil7613
    @manoharankarumathil7613 11 годин тому +2

    താങ്കൾ ഏതെങ്കിലും സത്യമുള്ള കാര്യങ്ങൾ ഇതുവരെ പറഞ്ഞിട്ടുണ്ടോ 😂😂😂😂😂

  • @shafeekchockana
    @shafeekchockana 7 хвилин тому

    Anwar❤️dmk🔥

  • @thecitizen87935
    @thecitizen87935 7 годин тому

    Anwar ❤❤❤❤DMK❤❤❤

  • @JOSEPAULOSE-y8l
    @JOSEPAULOSE-y8l 11 годин тому

    Rajanokke verum kallananu.Sunil kumarum athe.Rajan pattum padi kallushappile.pavappetta sakhakkale abhinayichu pattikkunnu.

  • @roymonyelavilayil2056
    @roymonyelavilayil2056 8 годин тому

    Anvr paran kariya 100% all partilu nada kuna

  • @shajahann.m6456
    @shajahann.m6456 11 годин тому

    Annum.pannum.katta.cpi😂😂😂

  • @FaisalSooruppil
    @FaisalSooruppil 11 годин тому +2

    വാ തുറന്നാൽ ഇദ്ദേഹം കളവ് മാത്രമെ പറയൂ -