DEVA NIN SANNIDHIYIL | VINCENT GOMEZ | S JANAKI | MALAYALAM CHRISTIAN DEVOTIONAL SONG

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 107

  • @johnsondaniel8062
    @johnsondaniel8062 2 місяці тому +3

    ജാനകിയുടെ മറ്റൊരു മനോഹരമായ ക്രിസ്ത്യൻ ഭക്തി ഗാനം

  • @RAINBOW-gi2xd
    @RAINBOW-gi2xd 20 днів тому

    വിൻസൻ ഗോമസ് എന്ന പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനും,, സ്മരണാഞ്ജലികൾ. ❤️

  • @anandhurkrishnan6048
    @anandhurkrishnan6048 Місяць тому +1

    ജാനകിയമ്മ 🙏🏻❤️

  • @binuthanima4970
    @binuthanima4970 4 місяці тому +2

    ഇതാ മനുഷ്യൻ നിർമ്മലൻ ലോക പാപം ഏറ്റുവാങ്ങിയവൻ എന്ന ചിന്തയിൽ നിന്നുള്ള സെർച്ചിൽ ആണ് ഈ ചാനൽ കണ്ടത് നന്നായിട്ടുണ്ട് അപ്പച്ചന്റെ കൂടുതൽ ഗാനങ്ങൾ ചാനലിൽ കൂടി കേൾക്കാൻ പറ്റട്ടെ 😊 God Bless

  • @shinyka9248
    @shinyka9248 2 роки тому +6

    ഈ ഗാനം ഞാൻ പണ്ട് കുട്ടിയായിരുന്നപ്പോൾ കുറെ കേട്ടിട്ടുണ്ട്. മറക്കാൻ പറ്റില്ല. ഈ ഗാനം വീട്ടിൽ അതിനുള്ള സൗകര്യം ഇല്ലായിരുന്നു. വരികൾ എഴുതിയെടുക്കാനും പഠിക്കാനും. ഇപ്പോ കേകൾക്കുമ്പോൾ എത്ര സന്തോഷം ആണ് 🙏🙏🙏

  • @lizmajolly1294
    @lizmajolly1294 Рік тому +3

    ഈശോയിൽ അലിഞ്ഞു ചേർന്നപോലെ ഒരു ഫീലിംഗ് 🙏🏻

  • @JohnsonKJJohn
    @JohnsonKJJohn 2 роки тому +3

    ഈ കുരിശിന്റെ പാതയിൽ നിത്യജീവന്റെ വീഥിയിൽ ഞാനൊന്നു നിൽക്കട്ടെ അൽപനേരം. 1980കളിൽ കേട്ട വിൻസെന്റ് ഗോമസിന്റെ ഗാനമാണിത്.

  • @jojikaithakkatt8555
    @jojikaithakkatt8555 3 роки тому +6

    ആദ്യമായിട്ടാണ് ഈ ഗാനം കേൾക്കുന്നത്.എത്ര മനോഹരമാണ് സംഗീതവും വരികളും...ഒത്തിരി സന്തോഷം...നന്ദി

  • @tonyjohnscreations9091
    @tonyjohnscreations9091 4 роки тому +7

    Good lyrics good music beautiful singing of janaki amma very nice...

  • @MotherMaryVoice
    @MotherMaryVoice Рік тому +1

    ഇത്രയും നല്ല ഗാനങ്ങൾ മലയാളത്തിന് നൽകിയ വിൻസന്റ് ഗോമസിനും സംഗീത കുടുംബത്തിനും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rememberingvincentgomez
      @rememberingvincentgomez  Рік тому

      നിങ്ങളുടെ നല്ല വാക്കുകൾക്ക് വളരെയധികം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻 🙏🏻

  • @SudhakaranKV-f6r
    @SudhakaranKV-f6r 9 місяців тому +1

    Namikkunnu. Yesuve sthothram

  • @leelammaebe2256
    @leelammaebe2256 2 роки тому +3

    നിശന്തനിശ...... ഈ ഗാനം ഞാൻ ഒരു 1000 പ്രാവശ്യം കേട്ട് കാണും..... അദ്ദേഹത്തിന് നിത്യ ശാന്തി നേർന്നു കൊണ്ട്......ebe,wynadu.......!!!

  • @minianil8843
    @minianil8843 4 роки тому +6

    Ohh What a touching song.... Bringing back all the memories 😔😔😔

  • @mervin72
    @mervin72 3 роки тому +7

    Thanks Cameela. Hope we will get more nostalgic songs from Lourdes church.

  • @soniachristo
    @soniachristo 4 роки тому +5

    Aahaa... enthoru prayerful feel....❤️❤️😍😍😍
    Kannadachu angu irunnupoyi....🙏🏼❤️❤️

  • @kavithataj7755
    @kavithataj7755 7 місяців тому +1

    അപ്പച്ചൻറെപാട്ടുകളെല്ലാംഞങ്ങൾക്ക്ഇഷ്ടമാണകേട്ടാലുംകേട്ടാലംകൊതിതിരില്ല
    സംഗീതത്തിലുടെപ്രേഷിതവേരചെയ്തഅപ്പച്ചനെദൈവംനിത്യാനന്ദംനല്കിആനന്ദിപ്പിക്കട്ടെഎന്ന്പ്രാർഥീക്കുന്നൂ

    • @rememberingvincentgomez
      @rememberingvincentgomez  7 місяців тому

      ഇതു കേട്ടതിൽ ഞങ്ങൾക്ക് ഒത്തിരി സന്തോഷം ഉണ്ട്. കൂടുതൽ പാട്ടുകൾ ഈ ചാനലിൽ കൂടെ പങ്കുവെയ്ക്കാൻ ഞങ്ങൾ ശ്രമിക്കുന്നു 🙏

    • @SreedhranCh
      @SreedhranCh 5 місяців тому

      😊😅​@@rememberingvincentgomez

  • @chakku80
    @chakku80 4 роки тому +5

    Wow beautiful voice & nice song.....❣️

  • @bobbytomy
    @bobbytomy 4 роки тому +6

    Beautiful..just beyond words

  • @abhilash.d.p2225
    @abhilash.d.p2225 3 роки тому +5

    As a music lover, I feel very glad to know about the brilliant works in music done by the genius Vincent Gomez. The high pitch note in this song seems that Janakiamma found a little bit of toughness to overcome the portion when she sang it even in her younger age. Such a nice composition and hats off to Vincent Gomez sir for giving such a beautiful devotional song which will linger generations after other.

    • @roseboniface1029
      @roseboniface1029 3 роки тому +1

      Thank you very much sir for your valuable comments....

    • @rememberingvincentgomez
      @rememberingvincentgomez  3 роки тому +1

      Thanks a lot for your kind words and detailed observations 🙏

    • @mathewskoshy1908
      @mathewskoshy1908 3 роки тому +2

      I think none other than Janakiyamma can do the highs well..she is well known for that..

  • @seemapoulose492
    @seemapoulose492 4 роки тому +6

    Beautiful comforting words.. sung with such feel👌👌. Looking forward to hearing many more!

  • @tennysonmelodytvm
    @tennysonmelodytvm 4 роки тому +6

    No words to say 🙏. He is always with us 🙏❤️🌷

  • @baijuchukkiriyan1255
    @baijuchukkiriyan1255 3 роки тому +5

    വളരെ മനോഹരമായ ഈ ഗാനം ഞങ്ങൾക്കായി നൽകിയതിന് നന്ദി.

  • @lesliecv4213
    @lesliecv4213 7 днів тому

    ❤❤❤❤❤

  • @sheelafelix7498
    @sheelafelix7498 4 роки тому +5

    Beautiful song..🌹🌹🌹..🙏

  • @thomasvarghese5204
    @thomasvarghese5204 4 роки тому +4

    So nice and beautiful song. Remembering Vincent 🌹🌹🙏

  • @rejimone.m1749
    @rejimone.m1749 3 роки тому +4

    Thanks for this sweet song

  • @Orupattukaran
    @Orupattukaran 4 роки тому +6

    Please add all Vincent chettans Songs.

  • @pgthomas288
    @pgthomas288 Рік тому +3

    😍🙏👍

  • @veronicadavid5641
    @veronicadavid5641 3 роки тому +3

    ഒത്തിരി ഇഷ്ട്മുള്ള പാട്ടുകൾ 👍👍

  • @adolfmorais4763
    @adolfmorais4763 Рік тому +3

    🙏🙏👍💕

  • @sangeetthottan5510
    @sangeetthottan5510 4 роки тому +3

    So nice beautiful lyrics well sung

  • @symphony7472
    @symphony7472 2 роки тому +2

    Beautiful Song ~~~
    SizZling ~~~ SizZling ~~~ ScintIllating

  • @sajithomas2939
    @sajithomas2939 4 роки тому +4

    Beautiful song....

  • @johnsonbosco7861
    @johnsonbosco7861 2 роки тому +2

    Glory to God
    So beautiful song.

  • @alexcleetus6771
    @alexcleetus6771 Рік тому +2

    Good song were Vincent gomas

  • @rensinghtsi4439
    @rensinghtsi4439 Рік тому +2

    👌👌👌👌❤️

  • @harinavaneetham3884
    @harinavaneetham3884 Місяць тому

    💐

  • @lakshmibinod5019
    @lakshmibinod5019 4 роки тому +3

    Lovely song

  • @antonymjoseph3523
    @antonymjoseph3523 2 роки тому +1

    Ente cheruppam muthal ketta ee pattu enne orupadu ente jeevithathil swadhinichittundu... Thanks god

  • @lathaabraham5734
    @lathaabraham5734 Рік тому

    Old is Gold.... E song kettapol cheruppakalam orthupokunnu

  • @binovarghese181
    @binovarghese181 3 роки тому +3

    ജഗതീശ്വരനേ ദൈവമേ.... എന്നുള്ള പാട്ട് കൂടി കിട്ടുമോ?🙏🙏

    • @rememberingvincentgomez
      @rememberingvincentgomez  3 роки тому +1

      ഉണ്ട്, തീർച്ചയായും release ചെയ്യുന്നതായിരിക്കും.

  • @alexalexnder6112
    @alexalexnder6112 3 роки тому +2

    Amen

  • @andrewjoseph2812
    @andrewjoseph2812 Рік тому +1

    👍👍👍👍👍👍

  • @davismr7300
    @davismr7300 Рік тому +3

    ❤❤❤🙏🙏🙏🌹

  • @patriciamukherjee8806
    @patriciamukherjee8806 Рік тому +1

    🤗❤️👍🙏

  • @pgthomas288
    @pgthomas288 2 роки тому +1

    😍👌

  • @joseyjoseph2800
    @joseyjoseph2800 6 місяців тому

    🌹👌👍🌹👌

  • @shainymathew1030
    @shainymathew1030 2 роки тому +1

    🌹🌹🌹

  • @johnsonh6097
    @johnsonh6097 3 роки тому +2

    👋 🚶. NJANGAL..SIRINTE..EE..MANOHARAMA..SONG..NJANGAL...ENTE..CHURCH.💺. .CHOIRIL..PAADUMAAYIRUNNU....
    ORMAKALIL...THANKS

    • @rememberingvincentgomez
      @rememberingvincentgomez  3 роки тому

      Thank you so much for sharing your memories 🙏

    • @dr.subhamichael2105
      @dr.subhamichael2105 3 роки тому +1

      ഭക്തിയുടെ നല്ല feel നൽകുന്ന ഒരു ഗാനം. നന്ദി.
      ഈ ടീമിലുള്ള ആരുടെയെങ്കിലും ഒരു കോൺടാക്ട് നമ്പർ തരാമോ

    • @rememberingvincentgomez
      @rememberingvincentgomez  3 роки тому

      @@dr.subhamichael2105 Thank you madam. Kindly share your contact number and one of our team members will get in touch with you. You can email us at vgomezchannel@gmail.com

  • @wilfredjohn9382
    @wilfredjohn9382 3 роки тому +2

    ഈ ആൽബത്തിന്റെ പേര് പറയാമോ.
    കാൽവരികുന്നിൽ കന്യാസുതൻ
    ഹോമയാഗം തുടങ്ങി....ഈപാട്ട് ഏത് ആൽബത്തിലേതാണ്

    • @rememberingvincentgomez
      @rememberingvincentgomez  3 роки тому

      Sir this song is not included in any album....this song is uploaded in the You tube channel Joseph Thottan.
      ua-cam.com/video/JX-c4SAjkjs/v-deo.html

    • @davidambroseambrose6162
      @davidambroseambrose6162 Рік тому

      ​@@rememberingvincentgomez2:47

  • @rbthilak1736
    @rbthilak1736 Рік тому +1

    Vincent chettante divyabali enna casete kittumo

  • @josephfernando1226
    @josephfernando1226 3 роки тому +3

    Beautiful song🙏

  • @MiniratheeshRatheesh
    @MiniratheeshRatheesh Рік тому +1

    Beautiful song ❤❤❤❤❤