Royal Enfield | Enfield restoration | bullet restoration | bike restoration.....

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 142

  • @vinugopal007
    @vinugopal007 2 роки тому

    കാര്യങ്ങൾ വളരെ വ്യക്തമാക്കി തന്നതിന് വളരെ നന്ദി. ഈ പുന്നാര മോന്റെ വിഡിയോയും ക്ലാസും കണ്ടിട്ടാണ് ഈ മാന്യന്റെ വർക്ഷോപ്പിൽ പോയത്. തള്ളലിന് യാതൊരു കുറവും ഇല്ലല്ലോ. എന്റെ പഴയ മോഡൽ ബുള്ളറ്റ് ക്രാങ്ക് weight കൂട്ടാനാണ് കൊടുത്തത്. ദിപ്പ ശരിയാക്കാമെന്നും പറഞ്ഞു ഒന്നര മാസം കഴിഞ്ഞിട്ട് ആണ് വണ്ടി കിട്ടിയത്. നിലവിൽ weight കൂട്ടിയിട്ട് ശരിയാകാത്ത വണ്ടിയായിരുന്നു. അത് വീണ്ടും കൂട്ടാൻ എന്റെ കയ്യിൽ നിന്നും 30000/- വാങ്ങി. അത് വാങ്ങിക്കോട്ടെ, സാരല്യ. അയാൾക്കും ജീവിക്കണ്ടേ. പക്ഷെ വണ്ടി ശരിയായില്ല. പിന്നെയും മൂന്ന് പ്രാവശ്യം ഇതിന് വേണ്ടി തന്നെ കൊടുത്തു. ശരിയാക്കാൻ അയാൾക്ക് പറ്റിയില്ല. ക്യാഷ് കൂടുതൽ വാങ്ങി പറ്റിക്കൽ മാത്രമാണ് ഇയാളുടെ ലക്‌ഷ്യം. ഈ വർക്കിനായി parts അധികം വാങ്ങിയിട്ടില്ല. 95% ഇയാളുടെ കൂലി ആയിരുന്നു. അതിൽ നിന്നും കുറച്ചു തിരികെ തരാന്നു പറഞ്ഞിരുന്നു. പിന്നേ പൈസയും ഇല്ല ആളും ഇല്ല. വിളിച്ചാൽ ഫോൺ എടുക്കില്ല. മെസ്സേജ് അയച്ചാൽ മറുപടിയില്ല. ഇങ്ങനെയുള്ള കള്ളന്മാരുടെ കയ്യിൽ വണ്ടി പണിയാൻ കൊടുക്കാതിരിക്കൽ ആണ് ആകെ പോംവഴി. ഞാൻ പൊന്നു പോലെ സൂക്ഷിച്ചിരുന്ന വണ്ടിയായിരുന്നു. ഓരോ പ്രാവശ്യവും കൊടുക്കുമ്പോളും പുതിയ പുതിയ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരുന്നു. അവസാനം വണ്ടി ഓടിക്കാൻ ഒരു സുഖം ഇല്ലാതായി. അങ്ങനെ അത് എനിക്ക് കൊടുക്കേണ്ടി വന്നു. ഇപ്പോൾ വേറൊരു പഴയ ബുള്ളറ്റ് എടുത്തിട്ടുണ്ട്. അതും കൊണ്ട് ഈ ലോക തട്ടിപ്പുകാരന്റെ അടുത്തു കൂടെ പോലും പോകാറില്ല.
    ഇയാളുടെ വർക്ഷോപ് തൃശൂർ റൂട്ടിൽ കൊടുങ്ങല്ലൂർ എത്തുന്നതിന് മുൻപ് വെള്ളാങ്ങല്ലൂർ എന്ന സ്ഥലത് ആണ്‌. ഇയാളുടെ നമ്പർ 95444 98847 ഇതാണ്. എല്ലാവരും സൂക്ഷിക്കുക.

  • @msharief6273
    @msharief6273 4 роки тому +1

    Bullet is great bike ! And you are great mechanic ! Please give more tips ! Love your sir !

  • @manikuttan6823
    @manikuttan6823 3 роки тому +1

    Dear Brother,Thanks for well explanation, you have good theoretical knowledge and practical experience.Thank you to introduce a competent person.

  • @rahulrenjan808
    @rahulrenjan808 5 років тому +3

    കൊള്ളാം.. ഒരുപാട് പേർക്ക് ഉപകാരപ്രദം ആകും...👍👍👍👍👍😊😊😊

    • @CarJJ
      @CarJJ  5 років тому

      thanks

  • @shameerps3959
    @shameerps3959 3 роки тому

    Excellent mechanical experience in his field and as per his talks we can understand that he has no compromise in Quality assurance, the best part
    A versatile personality … May God give him and his family to live with good health and happy … ameen 🤲🏍♥️😘🙏🏍

  • @tijithomas369
    @tijithomas369 4 роки тому

    Awsome ചേട്ടാ, ഇനിയും പുതിയ models nte videos expect ചെയുന്നു

  • @KLkl-nb8vs
    @KLkl-nb8vs 5 років тому +2

    good

  • @sreejithrnaik8160
    @sreejithrnaik8160 4 роки тому +1

    Good information

  • @shonejoseph9745
    @shonejoseph9745 3 роки тому

    Good

  • @OGGY4637
    @OGGY4637 5 років тому +5

    Plz ആ ഇരിക്കുന്ന cbr 250 ടെ details വെച്ച് ഒരു വീഡിയോ ഇറക്കമോ

  • @maneeshparavind1458
    @maneeshparavind1458 5 років тому +1

    Useful video... Thanks

    • @CarJJ
      @CarJJ  5 років тому +1

      Welcome

  • @musicmedia1237
    @musicmedia1237 4 роки тому

    Fork pipe work super

  • @sajanks8093
    @sajanks8093 4 роки тому

    Super explanation

  • @joelkurien411
    @joelkurien411 5 років тому +2

    Nice video, Thanks for the tips

    • @CarJJ
      @CarJJ  5 років тому +1

      Thanks

  • @abhilashpillai9113
    @abhilashpillai9113 4 роки тому

    Hi Sir, Please suggest a bike for interstate ride . Should be able to carry bags as well. Budget is 1.6L on road

  • @geojames641
    @geojames641 5 років тому +1

    Very usefull

    • @CarJJ
      @CarJJ  5 років тому +1

      Thanks

  • @ajaypmaheendran6266
    @ajaypmaheendran6266 5 років тому

    Thanks for useful tips. One doubt :Which engine oil will be best for 2016 classic 350?

  • @olakkengilmilton
    @olakkengilmilton 5 років тому +1

    Good !!

    • @CarJJ
      @CarJJ  5 років тому

      Thanks

  • @akhilsantoz1736
    @akhilsantoz1736 5 років тому +2

    Thank u sir for the info..

    • @CarJJ
      @CarJJ  5 років тому +1

      Welcome

  • @fasalpattambi2311
    @fasalpattambi2311 5 років тому +2

    Pazhaya model bullettano purithiya model bullattano better oru vedio cheyyamo

    • @zal-fc2uv
      @zal-fc2uv 5 років тому

      Fasal Pattambi
      No doubt. Old is better. 👍🏻

  • @rhiturajevs489
    @rhiturajevs489 5 років тому +1

    Bike long term store chyyumbol enthokkeya nokkendath?? Pls share tips.

  • @shajupunnamkulam7236
    @shajupunnamkulam7236 4 роки тому +1

    Gulf l Joli cheythitundalle ?

  • @sreejithsuku5167
    @sreejithsuku5167 4 роки тому

    Fazal ikka ..ikkayude abhiprayathill pazhaya vandi aano atho puthiya vandi aano nallath

  • @arunchand1103
    @arunchand1103 4 роки тому

    Super 👌 explanation ❤️

  • @ManojKumar-by2zi
    @ManojKumar-by2zi 3 роки тому

    എന്റെ 350 സ്റ്റെൻഡർ tankl. എയർ നിറയുന്നു 5 മിനിറ്റ് വെയിലത്തു ഇരുന്നാൽ. അടപ്പ് മാറി നോക്കി. ഒരു രക്ഷയും ഇല്ല

  • @shinasshajahan406
    @shinasshajahan406 3 роки тому

    Fork oil grade eathra aa bullet inu

  • @sallass9895
    @sallass9895 5 років тому +1

    Classic 350 crank weight koottiya video idumo?

  • @inayasirajsiraj3749
    @inayasirajsiraj3749 4 роки тому

    B6engine bulletil Decompression setting cheyyan pattumo anth coast aavum atiney kond mattu major complaints ondavumo

  • @muhdfahad3746
    @muhdfahad3746 5 років тому

    Zen full paint cheyan entra an glossy black plz reply

  • @drvineeth.viswanath6206
    @drvineeth.viswanath6206 4 роки тому

    Can we use 500cc clutch plates for 350cc new model bullet, if possible what are the advantages and disadvantages????

  • @abdurrasid5492
    @abdurrasid5492 5 років тому +1

    Nice

    • @CarJJ
      @CarJJ  5 років тому

      Thanks

    • @moinudheen5621
      @moinudheen5621 5 років тому

      90 model bullet painting n plating cheyyan ethra aavum

  • @Travelcheers
    @Travelcheers 4 роки тому

    Thank you very helpful

  • @abdulgafoor-ds2oe
    @abdulgafoor-ds2oe 5 років тому +1

    V informative

    • @CarJJ
      @CarJJ  5 років тому

      Thanks

  • @rejosh1
    @rejosh1 5 років тому +1

    Super, thanks...

    • @CarJJ
      @CarJJ  5 років тому +1

      Welcome

  • @jomeshjom3739
    @jomeshjom3739 5 років тому +1

    Good information ikka.Thank you.

    • @CarJJ
      @CarJJ  5 років тому

      Welcome

  • @VishnuVishnu-uu2km
    @VishnuVishnu-uu2km 5 років тому +1

    Ithe oil filter aano

  • @chrisvarghese4979
    @chrisvarghese4979 5 років тому +5

    Ithupole Yamaha .... Honda ...athinte videos cheyybro

  • @rraamuco
    @rraamuco 5 років тому +1

    Super

    • @CarJJ
      @CarJJ  5 років тому

      Thanks

  • @fahadnazar1567
    @fahadnazar1567 5 років тому +1

    Great mann

    • @CarJJ
      @CarJJ  5 років тому

      Thanks

  • @mufeedveliancode9592
    @mufeedveliancode9592 5 років тому +6

    ഇതുപോലെ Yamaha Rxz ro Rx135 ന്റെ വീഡിയോ ചെയ്തുകൂടെ

  • @adhinarayana-fp2sj
    @adhinarayana-fp2sj 3 роки тому

    1993 mode old std bullet ka RR unit konsi lagana hi details send karlijie sir

  • @PMNASDQ
    @PMNASDQ 5 років тому +1

    A warrior who rebuilds my vehicle

    • @PMNASDQ
      @PMNASDQ 4 роки тому

      @@jayarambm9627 +919544498847 phasaludheen

  • @minshajasmin2085
    @minshajasmin2085 4 роки тому +1

    ബുള്ളറ്റുകളെ കുറിച്ച് പുതിയ വീഡിയോ ചെയ്തു കൂടെ പുതിയ മോഡലിൽ എന്തൊക്കെ മാറ്റം വരുത്തി വണ്ടി സ്മൂത്ത് ആക്കം എന്നൊക്കെ പ്ലീസ്

  • @hakeemhakeem996
    @hakeemhakeem996 4 роки тому +3

    ത്രിശൂരിൽ എവിടെയാ വർക്ക്‌ ഷൊപ്പ്‌?

  • @ameerp159
    @ameerp159 Рік тому

    എവിടെ സ്ഥലം പറയു പ്ലീസ്

  • @manojkumar-eg5le
    @manojkumar-eg5le 4 роки тому

    Long time back

  • @sibigeorge007
    @sibigeorge007 5 років тому +1

    Give rest to left hand, because i think that hand was fracture before.,use wrist immobilizer

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому +1

      customers trying to keep me inside pressure cooker

    • @vincentabel6654
      @vincentabel6654 4 роки тому

      Fasaluddin Saidu don’t worry brother you are a perfect genius

  • @studio9263
    @studio9263 4 роки тому

    Plz we want more videos

  • @MidhunVM-z2c
    @MidhunVM-z2c 5 років тому

    Vibration nte karanam paranjillalo... VIDEO prethishikkamo

  • @aneeschonon6454
    @aneeschonon6454 5 років тому

    Secondhand bullet undo

  • @mohammednoufal5036
    @mohammednoufal5036 5 років тому

    Touring cheyyan best vandi etha ikka..old bullet ano atho cbr250r ano...ur opinion please

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому +1

      if you want single cbr best even paired enfield is comfortable also our belongings to cover up

    • @mohammednoufal5036
      @mohammednoufal5036 5 років тому

      @@fasaluddinsaidu6719 thanks ikka.. bullet edkuvanel, I will contact you..jazak allah

  • @arunchandrabose7249
    @arunchandrabose7249 5 років тому +1

    ചേട്ടാ എന്റെ 2006 മോഡൽ thader bird ഓയിൽ ലിക് മാറുന്നില്ല പിന്നെ ട്ടർപറ്റ് അടിയും കുടത്തല. എന്താണ് ഒരു പരിഹാരം കാശുപോയത് മിച്ചം ദയവായി കംമെന്റിനു റിപ്ലേ തരുമോ

  • @HN-zx4fe
    @HN-zx4fe 5 років тому

    I'm planing to buy 1973 model g2 what are the things to look for?

  • @immanuelj983
    @immanuelj983 4 роки тому

    What music this is...?

  • @akhilkings
    @akhilkings 4 роки тому

    Brother.. i own a 2002 electra which needs total restoration.. engine is completly dead.. and due to salty wind rust too.. and not been started for the past 2 years.... how much approx would restoration cost...?

  • @afzalkhader9602
    @afzalkhader9602 4 роки тому

    പുതിയ മോഡൽ classic 350 ൽ സൗണ്ട് ഉള്ള silencer വെച്ചാൽ engine വല്ല കുഴപ്പം ഉണ്ടാവുമോ

  • @anvikamol8825
    @anvikamol8825 2 роки тому

    Eavidaanu chettantea stalam

  • @loveshoremattul
    @loveshoremattul 5 років тому +1

    Mechanical cheyyunna alude number kittumo

    • @CarJJ
      @CarJJ  5 років тому

      Check in description

  • @shravanrana9590
    @shravanrana9590 5 років тому

    How do fix std cam spindle

  • @isfkpak6385
    @isfkpak6385 4 роки тому

    IKKa supara ..erikku whatsapp vazhi ikka doubt clear cheytu success vakkiyirunnu

  • @akashrk39
    @akashrk39 4 роки тому

    Ikka shop evda

  • @sreejus2872
    @sreejus2872 5 років тому +1

    CI bullet carb tuning kanikamoo ?

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому +1

      sure. thanks for your suggestion next one carburettor. ..?

    • @sreejus2872
      @sreejus2872 5 років тому

      Thnq 😍

    • @mallu123a
      @mallu123a 4 роки тому

      @@fasaluddinsaidu6719 can you give me ur phone i need to fix some problems of Bs3 500 model

  • @buslife4879
    @buslife4879 4 роки тому

    ഇത് എവിടെയാണ്

  • @vinukuwaitVineeth
    @vinukuwaitVineeth 4 роки тому

    guruve🙏🙏🙏🙏🙏🙏

  • @dk_rock_s3199
    @dk_rock_s3199 4 роки тому

    Bro..gt 650 review chyo

  • @sallass9895
    @sallass9895 4 роки тому

    New videos onnum ille

  • @chadrasenansenan693
    @chadrasenansenan693 5 років тому

    കൈ എന്താണ് വിറക്കുന്നത്. പൂച്ചയെ ചെറുപ്പത്തിൽ കൊന്നിട്ടുണ്ടോ

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому

      ksheeram churathumoragidin chuvattilum chora thanne kothuginu kowthugam. .. hope you got the point

    • @fasaluddinsaidu6719
      @fasaluddinsaidu6719 5 років тому

      ksheeram churathumoragidin chuvattilum chora thanne kothuginu kowthugam

    • @chadrasenansenan693
      @chadrasenansenan693 5 років тому

      @@fasaluddinsaidu6719 ഒ പിന്നെ എന്ത് പോയിന്റ്.

    • @vincentabel6654
      @vincentabel6654 4 роки тому +1

      Poda nari ethra nalla manushyan orupad valuable information tharunnathu nalla pointil edukkathe comedy adikunnu shareera avastha aayirikkam kai virayal. Oru Padu varshangal eee inthinte koode jeevitham chilavittondanu itheryum experience aa manushyan ullathu. Respect that

  • @jestintrissur9134
    @jestintrissur9134 4 роки тому +1

    തൃശ്ശൂരിൽ എവിടെ ആണ് വർക്ക്‌ ഷോപ്പ് ഉള്ളത്...
    സ്ഥലം പറയാമോ..
    ഫോൺ നമ്പർ???

  • @RajeshK-eq1no
    @RajeshK-eq1no 5 років тому

    ഈ വർ ഷോപ് എവിടെയാണ് ഏത് ജില്ലയിലാണ്

  • @jinsoncv
    @jinsoncv 5 років тому

    I want to restore my bullet 92 model

  • @gopuprasad4414
    @gopuprasad4414 5 років тому +1

    Where is your workshop? Can i get the address

    • @CarJJ
      @CarJJ  5 років тому

      Check in description

  • @pravinpravinak5943
    @pravinpravinak5943 3 роки тому

    Ethu evideya shop thrissuril mobile number mention chaiyumo

  • @ArjunRaj-ve2cd
    @ArjunRaj-ve2cd 4 роки тому

    Description ulla WhatsApp number onnum work cheyunella

  • @inayasirajsiraj3749
    @inayasirajsiraj3749 4 роки тому

    Hi hello

  • @sree_thu_lip7642
    @sree_thu_lip7642 5 років тому

    oil stainer

  • @onkarkalsi3694
    @onkarkalsi3694 2 роки тому

    Can you please speak Hindi English

  • @naveenviswanath2685
    @naveenviswanath2685 4 роки тому +1

    ചേട്ടന്റെ വർക്ക്‌ ഷോപ്പ് എവിടെയാണ്

  • @ashokmohta4889
    @ashokmohta4889 4 роки тому

    Aapka contact number video mein dal

  • @sibinthomasmathew3449
    @sibinthomasmathew3449 4 роки тому

    Ikkade mobile number kittan vazhi undo

  • @Gokul.L
    @Gokul.L 5 років тому

    YAMAHA R15 ,MT15 Engine Review

  • @abelstantly4046
    @abelstantly4046 4 роки тому

    Nigalude number tharumo clutch oil leak annu bayee plessss number

  • @512SHAN
    @512SHAN 4 роки тому

    Hi ..faisal bhai ..number ?

  • @rohithtu2512
    @rohithtu2512 5 років тому

    ഇക്കാ മൊബൈൽ തരുമോ

  • @shameers6006
    @shameers6006 5 років тому

    Nice

    • @CarJJ
      @CarJJ  5 років тому

      Thanks

  • @sree_thu_lip7642
    @sree_thu_lip7642 4 роки тому

    Super

    • @CarJJ
      @CarJJ  4 роки тому

      Thanks