മെയിൻ സ്ലാബ് വാർത്തപ്പോൾ ശ്രദ്ധിച്ച കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 216

  • @ubaidkaruvally4325
    @ubaidkaruvally4325 3 роки тому +14

    ലക്ഷങ്ങൾ ചിലവഴിച്ചു വീടു പണിയുമ്പോൾ കുറഞ്ഞ പൈസ ഷീറ്റിന് മുടക്കാൻ എല്ലാവരും മടിക്കുന്നു.
    👍

    • @vibinkj
      @vibinkj  3 роки тому

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

    • @maniharshi
      @maniharshi 3 роки тому

      Sheet evide kittum, ethu tharam sheet anu upayogichathu pls share

  • @AjayBabu-uv8mh
    @AjayBabu-uv8mh 10 місяців тому +1

    Kuzhambu roopathil mainslab concrete cheythu...pinnenthe cube edukkan puttu roopathil aakki.... ???😅

  • @ayyappank8634
    @ayyappank8634 3 роки тому +2

    Chumarinda mol sheet virikkumpol varppinum chumarunum strong pidithum undavo

  • @vinulalv6707
    @vinulalv6707 3 роки тому +7

    ബാത്റൂം സ്ലാബ് താഴ്ത്തി വാർക്കുമ്പോൾ അടിയിൽ നിന്നു നോക്കിയാൽ അതു മനസ്സിലാകുമോ എങ്ങനെയാണ് അതിൻറെ ഡീറ്റെയിൽസ് ഒന്നുപറയുക.പിന്നെ ഒരു സംശയവും കൂടിഗ്രൗണ്ട് ഫ്ലോറിൽ ബാത്റൂം ചെയ്യുമ്പോൾഎങ്ങനെയാണ് താഴ്ത്തിചെയ്യുക തറയ്ക്കു മുകളിൽ ബെൽറ്റ്ചെയ്യുമല്ലോ

    • @binoyjohn4226
      @binoyjohn4226 3 роки тому +2

      താഴത്തെ ബാത്റൂമിൽ നിന്ന് പ്രത്യേകിച്ച് വ്യത്യാസം ഒന്നും മനസ്സിലാവില്ല താഴ്ത്തി വാർത്താ ലുള്ള ഗുണങ്ങൾ ബാത്റൂമിൽ ലീക്ക് വരാതിരിക്കാനും പൈപ്പുകളുടെ ഫിറ്റിംഗ്സ് നും ബെഡ്റൂമിൽ നിന്ന് അല്പം താഴ്ന്നു നിൽക്കുന്നതിനും നല്ലതാണ്. അടിയിലുള്ള ബാത്റൂം ചെയ്യുമ്പോൾ ബെൽറ്റ് താഴെ മണ്ണ് ഇട്ടു നിർത്തിയാൽ മതി പൈപ്പുകൾ എല്ലാം ഫീറ്റ് ചെയ്തതിനുശേഷം പിന്നീട് റൂമിന്റെ ഫ്ലോറിൽ നിന്ന് അല്പം താഴ്ത്തി കോൺക്രീറ്റ് ചെയ്താൽ മതി

  • @arunfrancis6673
    @arunfrancis6673 3 роки тому +1

    ചെരിച്ചുള്ള വാർപ്പിന് അടിയിൽ ഷീറ്റിട്ടാലും സിമന്റ് ഒലിച്ചുപോകാൻ സാധ്യത കൂടുതലാണ്, അതിനു എന്താണ് ചെയ്യാൻ കഴിയുക...?

  • @muhammed136
    @muhammed136 9 місяців тому

    ചൊവ്വ വാർക്കൽ കിഴിഞ്ഞു, അന്ന് രാത്രി 9 മണിക്ക് ചെറുതായി നനച്ചു , പിന്നെ ബുധൻ രാവിലെയും ഉച്ചക്കും രാത്രി 9 മണിക്കും ചെറുതായി നനച്ചു , വ്യാഴം രാവിലെ മുതൽ വെള്ളം നിറുത്തി ഇങ്ങിനെ ചൈയ്തത് പ്രശ്നമുണ്ടാകുമൊ

  • @ARSTraveler
    @ARSTraveler 2 роки тому +5

    കമ്പിയുട അടിയിലൂടെ pipe ഇടാൻ പാടില്ല,

  • @solovision4524
    @solovision4524 2 роки тому +1

    ഇതു എത്ര mm steel bar aanu യൂസ് cheythadu?

  • @jibinjose57
    @jibinjose57 2 роки тому +1

    an excellent video..Thank you very much

  • @asifpilakkal7257
    @asifpilakkal7257 3 роки тому

    Nylon sheet evidenna vangan kituka ?
    Concrete n mukalil virich sheet edhaan

  • @rajithajr124
    @rajithajr124 3 роки тому +7

    ആ ഷീറ്റ് എവിടുന്നാണ് വാങ്ങാൻ പറ്റുക?

    • @murshiddq3568
      @murshiddq3568 2 роки тому +1

      Supar market എണീറ്റ് രണ്ടു റൗഡ് ഓടിം

  • @balu8887
    @balu8887 3 роки тому +5

    ഷീറ്റ് വിരിക്കുന്നത് നല്ലത് അല്ല എന്നാണ് എന്റെ അപിപ്രായം. പിന്നെ കമ്പി കുറവാണ്

  • @jacobpunnilam9077
    @jacobpunnilam9077 2 роки тому

    ബാത്റൂം താഴ്ത്തി വാർത്താൽ പിന്നീട് ടൈലിനിടയിലൂടെ വെള്ളം ഇറങ്ങുകയും പല ഭാഗങ്ങളിലൂടെ ലീക്കാകുകയും അവിടുള്ള കമ്പികളും വയറുകളും ഒക്കെ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്

  • @shafeeqpilakkal7150
    @shafeeqpilakkal7150 9 місяців тому

    നല്ലവണം ക്യാപ് അടക്കണം അതാ ണ് ചെയേണ്ടത്

  • @kaskas6811
    @kaskas6811 3 роки тому +1

    വളരെ ഉപകാരപ്രദമായി 😍😍

  • @dicheshkandoth8382
    @dicheshkandoth8382 3 роки тому +2

    Thanks for ur valuable information

  • @jashhh123
    @jashhh123 2 роки тому +4

    എന്റെ വീട് ഒരു room 370*410
    എവിടെ slab വർക്കാൻ 8mm കമ്പി 4 ഇഞ്ച് spacing വെച്ചത് ഇത് ഒകെ ആണോ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 роки тому +1

      6 ഇഞ്ച് സ്പേസ് പോരായോ വാർക്കാൻ

    • @ajeeshpp331
      @ajeeshpp331 2 роки тому

      15 cm

  • @asharafpk452
    @asharafpk452 3 роки тому +1

    Wheather plus സിമന്റ്‌ ആണെങ്കിൽ chemical (dr fixit )ആവശ്യം ഉണ്ടോ

    • @vibinkj
      @vibinkj  3 роки тому +1

      Yes
      2ൻറെ ആവശ്യം വേറെയാണ്

    • @krpvlogg2403
      @krpvlogg2403 3 роки тому

      Njn ACC concreate plus aanu use cheydhu adhinu dr fixit aavsayamilla parnju adhond use cheydhilla adhond enthelum problem undo ???

  • @nizamalipv6474
    @nizamalipv6474 3 роки тому +2

    Sir please, ലിന്റലിന് മുകളിൽ 5 വരി പാടുത്തതായി കാണുന്നു.സാധാരണ 4 വരിയല്ലേ ഉണ്ടാകു
    ഞാൻ ലിന്റലിന് മുകളിൽ പടവ് തുടങ്ങി

    • @afzalmollah8319
      @afzalmollah8319 3 роки тому

      നിങ്ങളുടെ ഉയരം നിങ്ങൾ തീരുമാനിക്കു

    • @ashrafareekkal8446
      @ashrafareekkal8446 2 роки тому

      മൂന്ന് വരിയായിരുന്നു മുമ്പ്, ഇപ്പോൾ 4 വരി.. 5 വരി ഹൈറ്റ് വല്ലാതെ കൂടി പോകും

    • @noufalmalappuram4962
      @noufalmalappuram4962 Рік тому

      Up stair ഇല്ലാത്തവർക്ക് 5വരി ചൂട് കുറക്കാൻ ഉപകരിക്കും👍

  • @Anjanaammu_z
    @Anjanaammu_z 6 місяців тому

    Mazha peythal entha cheyyuka

  • @nasermpm
    @nasermpm 3 роки тому +1

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @fathimat4922
    @fathimat4922 3 роки тому +5

    സർ, കോൺക്രീറ്റ് ചെയ്യാൻ മണൽ ആണോ ഉപയോഗിച്ചത്

    • @vibinkj
      @vibinkj  3 роки тому

      പാറമണൽ ഉപയോഗിച്ചത്
      എം സാൻഡ്

  • @abdsalam8714
    @abdsalam8714 3 роки тому

    Varthathinnu shesam plastic virich athinte meleyano vellam oyikendath all eduthano vellam oyikandathu parayamo

    • @vibinkj
      @vibinkj  3 роки тому

      പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു കഴിഞ്ഞാൽ വെള്ളം ഒഴിക്കേണ്ടത് ഇല്ല
      പിറ്റേദിവസം ഷീറ്റ് ഏറ്റെടുത്തതിനു ശേഷം നനച്ചാൽ മതി

  • @bibinraj.r.s2513
    @bibinraj.r.s2513 2 роки тому

    അടിയിലും പുറത്തും വിരിക്കുന്ന ഷീറ്റ് ഏതാണ്, ബ്രാന്റ്, തിക്നെസ് അതിന്റെ ഡീറ്റെയിൽസ് ഒന്ന് വിവരിക്കാമോ

  • @21stcenturyentertainment14
    @21stcenturyentertainment14 3 роки тому

    Waterproof എത്ര litre വാങ്ങണം

  • @nafeesasubairali7383
    @nafeesasubairali7383 2 роки тому

    Ante veedinte lintel varpp kazhinju. 5 manikkoor ayappozhekkum mazha peydu. Appol parappodi light ayitt pondhi nilkkunnund. Adu pinned veedinu chorchayo villalo undakumo please reply

    • @COMEQ208
      @COMEQ208 Рік тому

      ഇല്ലാ ബ്രോ,, എന്റെ ലിന്റൽ, സൈഡ് വാർപ്പ് കഴിഞ്ഞത് 21 ആം തിയതി അന്ന് വൈകുന്നേരം മഴ പെയ്തു ഒരു പ്രോബ്ളവും ഇല്ലെന്ന് എഞ്ചിനീയർ പറഞ്ഞു

  • @sreejithts9292
    @sreejithts9292 3 роки тому +1

    Dr fixit etha?? Name & price??

  • @Makeshist
    @Makeshist 3 роки тому +1

    Good information. Useful video. Well explained. Keep it up 👍

    • @santinokalel1259
      @santinokalel1259 3 роки тому

      i know im asking randomly but does someone know a tool to get back into an instagram account?
      I somehow lost the login password. I love any tips you can give me

    • @levieden8338
      @levieden8338 3 роки тому

      @Santino Kalel instablaster ;)

    • @santinokalel1259
      @santinokalel1259 3 роки тому

      @Levi Eden I really appreciate your reply. I got to the site through google and im trying it out atm.
      I see it takes quite some time so I will get back to you later when my account password hopefully is recovered.

    • @santinokalel1259
      @santinokalel1259 3 роки тому

      @Levi Eden It worked and I actually got access to my account again. I'm so happy:D
      Thanks so much, you saved my ass !

    • @levieden8338
      @levieden8338 3 роки тому

      @Santino Kalel glad I could help xD

  • @jobythomas4065
    @jobythomas4065 2 роки тому +1

    Thatt policha video undo

  • @sameercp5099
    @sameercp5099 3 роки тому +1

    Sheet വിരിച്ചതിനു ശേഷം അതിനു മുകളിൽ വെള്ളം നനച്ചിരുന്നോ?

  • @nizamalipv6474
    @nizamalipv6474 3 роки тому

    Sir, ലിന്റലിന് മുകളിൽ എത്ര വരി പടുത്തു

  • @jamshedputhanpura8991
    @jamshedputhanpura8991 2 роки тому +5

    കോൺക്രീറ്റിന്റെ അടിയിൽ സീറ്റ് വലിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവിലെ

  • @a.yk.t8691
    @a.yk.t8691 3 роки тому +1

    ചേട്ടൻറെ സ്ഥലം എവിടെയാണ്

  • @roymark9017
    @roymark9017 5 місяців тому

    Eee Sheet inte NAME Enthanu ?

  • @pattukkottaiassrafali7706
    @pattukkottaiassrafali7706 3 роки тому

    Superb superb, good idea.

  • @abdulsaleem5020
    @abdulsaleem5020 3 роки тому

    ചേട്ടാ വാട്ടർ ഫ്രൂഫ് എങ്ങിനെ ഉബയോഗിക്കാം അതിന്റെ അളവ്
    750 സ്ക്ർഫീറ്റഇന് എത്ര ലിറ്റർ വേണം

    • @vibinkj
      @vibinkj  3 роки тому +1

      വാട്ടർപ്രൂഫ് വാങ്ങുന്ന ക്കാനിന്റെ മുകളിൽ ഉണ്ടാകും ഉപയോഗിക്കുന്ന രീതി ഓരോ ബ്രാൻഡും വ്യത്യസ്ത രീതിയാണ്

    • @Sajisufi31
      @Sajisufi31 3 роки тому

      @@vibinkj ഏതാണ് നല്ല ബ്രാൻഡ്

  • @leghaajay6331
    @leghaajay6331 2 роки тому +1

    Well explained thank you bro 🙏🙏🙏❤❤❤❤❤

  • @rishada2819
    @rishada2819 3 роки тому

    hlo sir sheet virichal plastring bufhimutt varumooo

    • @vibinkj
      @vibinkj  3 роки тому

      No

    • @rishada2819
      @rishada2819 3 роки тому

      @@vibinkj hlooo ara chak cimentinu etra poozhi etra jelly etra vellam onnunparayoo

  • @rafeeqsaqafi1332
    @rafeeqsaqafi1332 3 роки тому +3

    തട്ടു തേപിൻ്റെയും തട്ടുപ്പൊളിച്ചതിൻ്റ ശേഷവും മുള്ള ഒരു വീടിയോയും പ്രതീക്ഷികന്നു

  • @arunm6799
    @arunm6799 2 роки тому +1

    Tmt ഏതാ ഉപയോഗിച്ചത്

  • @abdulsaleem5020
    @abdulsaleem5020 3 роки тому +1

    ചേട്ടാ
    കോൺക്രീറ്റിനു പുഴ മണൽ
    ഉപയോഗിച്ചാൽ എന്തെങ്കിലും ദോഷം ചെയ്യുമോ

    • @vibinkj
      @vibinkj  3 роки тому

      കുഴപ്പമൊന്നുമില്ല ഇല്ല ആദ്യകാലങ്ങളിൽ അതാണല്ലോ ഉപയോഗിച്ചിരുന്നത് ചെളി ഇല്ലാത്ത മണൽ വേണം ഉപയോഗിക്കാൻ

    • @vibinkj
      @vibinkj  3 роки тому

      എനിക്ക് കൂടുതൽ ആയിട്ട് അറിയില്ല നല്ലതാണ് എന്ന് തോന്നുന്നു

  • @mubeervt2008
    @mubeervt2008 3 роки тому

    1400 sqr main slab coast paranju tharum

    • @rajasekharannair4083
      @rajasekharannair4083 3 роки тому

      തട്ടിൽ ഷീറ്റ് വിരിച്ചിട്ടാണോ കമ്പി കെട്ടുന്നത്. എങ്ങനെയാണെഗിൽ കമ്പി കെട്ടുമ്പോൾ ഷീറ്റ് കീറി പൂകില്ലേ.

  • @shajiparokkode3873
    @shajiparokkode3873 3 роки тому

    ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന വിഡിയോ. 👍. എങ്കിലും പറയാതെവയ്യ എടുത്ത സ്റ്റീൽ tata നല്ലതാണ് but അത് ചെയ്ത വർക്ക്‌ പോരായ്മകളുണ്ട്

  • @rajeeshp7333
    @rajeeshp7333 2 роки тому +3

    പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചാൽ പ്ലാസ്റ്റ് റിം ന് എന്തേലും ബുദ്ധിമുട്ടുണ്ടാകുമോ

    • @vibinkj
      @vibinkj  2 роки тому +1

      മിനുസം കൂടുതൽ ആകും

  • @haiifrnds941
    @haiifrnds941 3 роки тому

    Super view in background.....

  • @jobykj4449
    @jobykj4449 3 роки тому +1

    1 ചാക്ക് സിമിന്റന് എത്ര ചട്ടിമെറ്റൽ എത്ര ചട്ടി M സാന്റ് ആണ്

    • @vibinkj
      @vibinkj  3 роки тому

      1*2*4

    • @jobykj4449
      @jobykj4449 3 роки тому +3

      1:2:4 നല്ലത് അണ് പക്ഷേ ആരും ചെയ്യില്ല മെറ്റിൽ കൂടുതൽ ആണ് 5 ഇഞ്ച് കനം ഉണ്ട് എങ്കിൽ കുഴപ്പമില്ല ഈ തട്ടിന്റെ കമ്പി പണി നല്ല രീതിയിൽ അല്ല

    • @jobykj4449
      @jobykj4449 3 роки тому +1

      43 ഗ്രേഡ് സിമിന്റ് ആണ് ഇപ്പോൾ നല്ലത്

    • @vibinkj
      @vibinkj  3 роки тому

      ചെറുതും വലുതുമായ മെറ്റലുകൾ ഉപയോഗിക്കുമ്പോൾ കുഴപ്പമില്ല ഇല്ല

    • @sharafudheenk6354
      @sharafudheenk6354 3 роки тому

      @@jobykj4449 please send your number

  • @manus.pillai6296
    @manus.pillai6296 3 роки тому

    നല്ല അവതരണം

  • @mohamedbasheerparammal6904
    @mohamedbasheerparammal6904 3 роки тому +1

    Curing period എത്ര ദിവസം ആണ്?

  • @abhilashpedangalabhilashpe26
    @abhilashpedangalabhilashpe26 Рік тому +5

    സുഹൃത്തേ, കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പ് ഷീറ്റ് ഇടുന്ന നല്ലവശം പറഞ്ഞു. ഇനി തട്ട് പൊളിക്കുമ്പോൾ ആ ഷീറ്റ് വിരിച്ചത് കൊണ്ടുണ്ടായ അവസ്ഥ ഒന്ന് വിഡിയോ ചെയ്തു കാണിക്കു.

    • @falcon1c-k5u
      @falcon1c-k5u Місяць тому

      നല്ല മുട്ടൻ പണി കിട്ടും😂😂😂

  • @abdulsaleem5020
    @abdulsaleem5020 3 роки тому +2

    കോൺക്രീറ്റിനു അടിയിൽ പ്ലാസ്റ്റിക് ഇട്ടാൽ ഉപയോഗം എന്താണ്

    • @vibinkj
      @vibinkj  3 роки тому

      കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലെ വെള്ളം ഒലിച്ച് പോകില്ല അതുകൊണ്ടുതന്നെ കോൺക്രീറ്റിന് വിള്ളൽ വരാൻ സാധ്യത കുറയും

    • @abdulsaleem5020
      @abdulsaleem5020 3 роки тому +1

      @@vibinkj
      തേക്കുമ്പോൾ yeni
      Problem's

    • @salimhameedsallu1909
      @salimhameedsallu1909 3 роки тому +1

      @@vibinkj
      Thatte ellakkumbhol plastic sheet ellaghi varummoo atho slabil ottipidikkoo
      Chumarintte mughal bhaagam sheet avide thanee alle undaavuka

    • @vibinkj
      @vibinkj  3 роки тому

      ഞങ്ങൾ വിരിച്ചിട്ടുള്ള ഷീറ്റിലും നല്ലത് എനിക്ക് തോന്നുന്നു പ്ലാസ്റ്റിക് ഷീറ്റ് ആണ് നല്ലത്

    • @arunJohn497
      @arunJohn497 3 роки тому

      @@abdulsaleem5020 തേക്കുമ്പോൾ ഗ്ലെസിങ് കൂടും . പിടിക്കാൻ പാടാണെന്ന് തോന്നുന്നു. എന്തായാലും. തട്ട് തേപ്പ് വീഡിയോ വരട്ടെ. Waiting

  • @subasundaram1
    @subasundaram1 3 роки тому

    Nice information thanks.

  • @nizamalipv6474
    @nizamalipv6474 3 роки тому +2

    Ultra tech ee choodil upayogikkan pattumo

  • @cityconcretecutters9861
    @cityconcretecutters9861 3 роки тому +1

    സൂപ്പർ 👍👍💞

  • @SmishaAshok
    @SmishaAshok 3 роки тому +1

    ഈ ഷീറ്റ് എറണാകുളം എവിടുന്ന് കിട്ടും?

    • @vibinkj
      @vibinkj  3 роки тому

      ua-cam.com/video/iCAKlEwDIZA/v-deo.html
      ഈ ഷീറ്റ് ഉപയോഗിക്കുന്നതിലും നല്ലത്
      ഈ ലിങ്കിൽ കാണുന്ന വീഡിയോയിൽ ഉപയോഗിക്കുന്ന ഷീറ്റ് ആയിരിക്കും

    • @afzalmollah8319
      @afzalmollah8319 3 роки тому

      ഷീറ്റ് വേണ്ട

  • @54321abid
    @54321abid 3 роки тому

    Slab കനം എത്രയായിരുന്നു

  • @jafarct176
    @jafarct176 2 роки тому +2

    ഷീറ്റ് വിരിച്ചത്. പുതിയ നല്ല അറിവാണ് 👍🏻👍🏻👍🏻👏🏻👏🏻👏🏻

    • @ഷാരോൺ
      @ഷാരോൺ Рік тому

      അത് ചീന്തി എട്ടുക്കാൻ ഉള്ള പാട് ചില്ലറയല്ല - ഞാൻ അനുഭവിച്ചതാണ് -

    • @shajichalode8464
      @shajichalode8464 8 місяців тому

      ഒരു ബ്ളോവർ കൊണ്ട് hot എയർ അടിച്ചാൽ വളരെ എളുപ്പത്തിൽ റിമൂവ് ചെയ്യാം

  • @afzalmollah8319
    @afzalmollah8319 3 роки тому +4

    Acc ആണ് ഏറ്റവും നല്ല സിമെന്റ്, എന്റെ അഭിപ്രായം

  • @rkmenon521
    @rkmenon521 Рік тому +8

    തട്ടിന് താഴെ ഷീറ്റ് വിരിച്ചത് ശരിയായ രീതി അല്ല

    • @sajeeshkumar755
      @sajeeshkumar755 Рік тому +1

      പൊളിക്കുന്ന സമയത്തും ഷീറ്റ് എടുക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണ് ഭിത്തി സൈഡിലുള്ള ഷീറ്റ് കിട്ടാതെ വരും

    • @viswathvishu2257
      @viswathvishu2257 7 місяців тому

      ​@@sajeeshkumar755quality ulla sheet virikuka

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 роки тому +2

    Good

  • @faisalpnmla2431
    @faisalpnmla2431 3 роки тому

    പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാൽ സ്റ്റീൽ fixing നല്ല ബുദ്ധിമുട്ട് അല്ലേ,

    • @vibinkj
      @vibinkj  3 роки тому

      ചെറിയ ബുദ്ധിമുട്ടുണ്ട്

  • @jamshivlog9250
    @jamshivlog9250 3 роки тому

    Hi life tmt nallatanoo

  • @eldhojohn335
    @eldhojohn335 3 роки тому

    ചേട്ടാ അടിയിൽ വിരിച്ച ഷീറ്റ് തട്ട് ഇറക്കുമ്പോൾ എളുപ്പത്തിൽ തിരികെ എടുക്കാൻ പറ്റുമോ?

    • @vibinkj
      @vibinkj  3 роки тому

      No

    • @eldhojohn335
      @eldhojohn335 3 роки тому +2

      @@vibinkj എന്നുവെച്ചാൽ അത് സ്ഥിരമായി സ്ലാബിൽ പറ്റി ഇരിക്കുമോ ?

    • @arunJohn497
      @arunJohn497 3 роки тому +2

      തട്ട് തേപ്പിനു കുഴപ്പം വരാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നു. ഗ്ലേസിങ് കൂടും

  • @sps-sl4um
    @sps-sl4um 2 роки тому +1

    Shatter policha vedio edo

  • @ageshkumar3381
    @ageshkumar3381 3 роки тому +1

    വിപിന്‍ ചേട്ടാ കൊണ്ടാക്ട നമ്പര്‍ പ്ലീസ്

  • @razakgs293
    @razakgs293 3 роки тому

    Good imformation

  • @cisftraveller1433
    @cisftraveller1433 3 роки тому

    Good information

  • @SaDhUsKuMaR
    @SaDhUsKuMaR 3 роки тому +1

    Thattu polikkumbo ulla video cheyyaamo

    • @vibinkj
      @vibinkj  3 роки тому

      അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം

  • @kakattilpramod1252
    @kakattilpramod1252 2 роки тому +2

    ചേട്ട അത് സിമിൻ്റീൻ്റെ ഗുണം അല്ല ചേട്ടൽ കോൺഗ്രറ്റിൽ വാട്ടർ ഫ്ലൂഫ് ഒഴിച്ചത് കോണ്ടാണ് മുത്തു മണി പോലെ വെള്ളം നിൽക്കുന്നത് :എന്നാണ് എനിക്ക് തോന്നുന്നത്. സിമൻ്റ് നല്ല സിമൻ്റ് തന്നെയാണ്:....സ്നേഹം മാത്രം

  • @gokulv7421
    @gokulv7421 3 роки тому +5

    ഭിത്തി വരുന്ന ഭാഗത്ത് ഷീറ്റ് വെക്കരുത്

    • @abdullah8261
      @abdullah8261 3 роки тому

      നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

    • @prasadwdr5114
      @prasadwdr5114 3 роки тому +4

      ഭിത്തിയുടെ മുകളിൽഷീറ്റ് വിരിക്കുന്നത് നല്ല കാര്യം തന്നെയാണ് കാരണം സ്ലാബ് കാലാവസ്ഥക്കനുസരിച്ച്‌ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു ഇങ്ങനെ വരുമ്പോൾ സ്ലാബിനു തൊട്ടു താഴെ വരുന്ന ഭിത്തിയിൽ വിള്ളൽ വരും ഇതു തടയുന്നതിനു വേണ്ടിയാണ് ഷീറ്റ് വിരിക്കുന്നത്.ഇതിനായി പ്രത്യേകതരം ഷീറ്റുതന്നെയുണ്ട്

    • @sidhiquec5683
      @sidhiquec5683 2 роки тому

      BITHI YUDE MUKALIL PLASTIC
      NALLATHAAN VILLAL BITHIYIL
      UNDAKUKA YILLA

    • @abdulnasar2363
      @abdulnasar2363 2 роки тому

      @@prasadwdr5114 k

  • @abdulsaleem5020
    @abdulsaleem5020 3 роки тому

    പുതിയ വീഡിയോ കണ്ടഇല്ല

  • @sreedevisubash2887
    @sreedevisubash2887 3 роки тому +1

    ചേട്ടാ അൾട്രാടെക് സിമൻറ് കോൺടാക്ട് നമ്പർ തരാൻസാധിക്കുമോ

    • @vibinkj
      @vibinkj  3 роки тому

      +919895980007

    • @jobykj4449
      @jobykj4449 3 роки тому +2

      അലപ്പുഴ അണോ മോശം സർവ്വിസ് അണ് അലപ്പുഴ അൾട്രാ ടെക്ക് ജറിൽ ഞാൻ കുറെ വിളിച്ചു അവര് തിരിഞ്ഞ് നോക്കിയില്ല 90 പായ്ക്കറ്റ് സിമിന്റ് എടുത്തു കമ്പിനിക്കാർ വരും എന്ന് പറഞ്ഞു വന്നില്ല fab. 16 ന് സിമിന്റ് എടുത്തു 18 തിയതി വാർത്തു അൾട്രാ ടെക്കിൽ നിന്ന് ആരും വന്നില്ല കുറെ വിളിച്ചു കംപ്ലയിന്റ് കൊടുത്തു ഒരു പ്രയോജനവും ഇല്ല തട്ട് പൊളിച്ചു മാർച്ച് 16 ഇന്ന് ഒരാൾ വിളിച്ചു സെറ്റ് നോക്കാൻ വരാമെന്ന് പറഞ്ഞ് വളരെ മോശം സർവ്വീസ് ആണ് അലപ്പുഴ ഉള്ള അൾട്രാ ടെക്ക്

  • @shafeeqpilakkal7150
    @shafeeqpilakkal7150 9 місяців тому

    ബാക്കി ഒകെ ok

  • @amburs3532
    @amburs3532 3 роки тому

    ഇത് സ്ഥലം എവിടെയാണ്

    • @vibinkj
      @vibinkj  3 роки тому

      Malappuram,melattur

  • @sarathmohan2071
    @sarathmohan2071 3 роки тому +1

    റൂമിൻറെ height എത്ര ആണ്

  • @bijoybhaskar9358
    @bijoybhaskar9358 3 роки тому

    Varpinu ACC nalathale

  • @arjunaparna2603
    @arjunaparna2603 2 роки тому

    Kambi 8 mm ano

  • @abdussamad3747
    @abdussamad3747 3 роки тому +2

    കോൺഗ്രീറ്റ് ന്റെ മുകളിലും താഴെയും ഇത് പോലെ ഷീറ്റ് വിരിക്കുന്നതു കൊണ്ടു എന്തെകിലും നെഗറ്റീവ് പോയിന്റ് ഉണ്ടോ?

    • @vibinkj
      @vibinkj  3 роки тому +1

      ഒന്നും തോന്നിയിട്ടില്ല വളരെ നല്ലതാണ്

    • @jobykj4449
      @jobykj4449 3 роки тому +1

      തട്ട് തേക്കുമ്പോൾ പിടുത്തം കുറവ് ആയിരിക്കും കുറച്ച് നാൾ കഴിഞ്ഞ് ചുട് അടിച്ച് കഴിഞ്ഞ് വിരിച്ചിൽ വിഴും

    • @abdussamad3747
      @abdussamad3747 3 роки тому

      @@vibinkj njan പലരോടും ചോദിച്ചു അധികപേരും പറയുന്നത് ഷീറ്റ് വിരിക്കരുത്. അത് സീലിംഗ് ചെയ്യൽ നിർബദ്ധമാക്കും.

    • @vibinkj
      @vibinkj  3 роки тому

      ഞങ്ങളോട് അള്ട്രാടെക് കമ്പനിയാണ് പറഞ്ഞത് ഷീറ്റ് വിരിക്കുന്നത് കൊണ്ട് കോൺക്രീറ്റിന് ബലം കൂടും അതുകൊണ്ടാണ് ഞങ്ങൾ അങ്ങനെ ചെയ്തത്

    • @abdussamad3747
      @abdussamad3747 3 роки тому

      @@vibinkj ok സീലിംഗ് ചെയ്യുന്നവർക്ക് ഗുണം ചെയ്യും. പാവപെട്ടവർക്ക് ദോഷം ചെയ്യും

  • @unnimadhav8390
    @unnimadhav8390 2 місяці тому +1

    അടിയിൽ ഷീറ്റ് വിരിച്ചത് ഭൂലോക മണ്ടത്തരം '

  • @ashiqmohammed8183
    @ashiqmohammed8183 3 роки тому +1

    👍

  • @ebinshibu
    @ebinshibu 3 роки тому +1

    👍👍👍

  • @harisharisvp5667
    @harisharisvp5667 3 роки тому +1

    ശരിക്കും നിങ്ങൾക്കെന്താ പണി.. Contractor ആണോ?

    • @vibinkj
      @vibinkj  3 роки тому +1

      ഞങ്ങൾ കോൺടാക്ട് അല്ല ഞങ്ങളുടെ വീട് പണിയാണ്

  • @jamshedputhanpura8991
    @jamshedputhanpura8991 2 роки тому

    കോൺഗ്രേറ്റിന്റെ മുകളിൽ എപ്പോഴാണ് ഷീറ്റ് വിരിക്കുക എത്ര ടൈം കഴിഞ്ഞിട്ട്

  • @shafeeqpilakkal7150
    @shafeeqpilakkal7150 9 місяців тому

    ഉദാഹരണം നമ്മൾ ഭക്ഷണം കയിച് കുണ്ടിപൊത്തിയാൽ എങ്ങനെ ഇരിക്കും

  • @ashrafaksashrafas2835
    @ashrafaksashrafas2835 2 роки тому +1

    പെട്ടെന്ന് സെറ്റ് ആകുന്ന സിമൻറ് മാത്രം ഷീറ്റ് വിരിച്ചാൽ മതി മലബാർ ക്ലാസിക് ഒരിക്കലും ഷീറ്റ് വിളിക്കണ്ട ആവശ്യമില്ല

  • @hiflurahman9795
    @hiflurahman9795 3 роки тому

    👌👌👌👍

  • @prasadwdr5114
    @prasadwdr5114 3 роки тому +11

    സുഹുത്തെ പണി നല്ല രീതിയിലാണ് ചെയതിരിക്കുന്നത്. ഒരു കാര്യം പറയാതെ വയ്യ തട്ടിൻ്റെ അടിഭാഗം കാണിച്ചപ്പോൾ കട്ട ഷീറ്റ് വിരിച്ചതിനിടയിലുള്ള സ്പാനിൻ്റെ രണ്ടു തലയും റണ്ണറിൻ്റെ മുകളിൽ നിർത്തുന്നതിനു പകരം ചുമരിൻ്റെ മുകളിൽ കയറ്റി വച്ചിരിക്കുന്നു ഇത് നിർമ്മാണ സാമഗ്രികൾ കുറയ്ക്കാനും പണി ലാഭിക്കാനുംവേണ്ടി കോൺട്രാക്ടർമാർ ചെയ്യുന്നതാണ്. ഇതുകൊണ്ടുള്ള ദോഷം തട്ട് പൊളിക്കുമ്പോൾ അത് കയറ്റി വച്ച കല്ലിന് നല്ല പരിക്കു വരുകയും ചെയ്യും

  • @sanojps730
    @sanojps730 3 роки тому +1

    Slab എത്ര ഇഞ്ച് ആണ്

  • @rinturaju8770
    @rinturaju8770 2 роки тому

    Good work well done

  • @milan3354
    @milan3354 3 роки тому

    sheet virikkunnath mandatharam anu, shutter polikkumbol chettan budhimuttum

  • @sibinchacko4801
    @sibinchacko4801 3 роки тому

    Koppiaaa

  • @abdullah8261
    @abdullah8261 3 роки тому

    ഒരു സംശയം ചോദിക്കാനാ

  • @abdulsaleem5020
    @abdulsaleem5020 3 роки тому +1

    തട്ട് എടുത്തതിന് ശേഷം വീഡിയോ പ്രതീഷിക്കുന്നു

    • @vibinkj
      @vibinkj  3 роки тому

      തീർച്ചയായിട്ടും വീഡിയോ ചെയ്യുന്നതാണ്

  • @faisalvkd4148
    @faisalvkd4148 3 роки тому

    Sir nte number onnu tharumo?

  • @raneesvahab6847
    @raneesvahab6847 3 роки тому

    ആ ഷീറ്റിന്റെ വില എത്രയാണ്....

    • @vibinkj
      @vibinkj  3 роки тому

      അന്ന് മീറ്റർ 7

    • @roymark9017
      @roymark9017 5 місяців тому

      @@vibinkj chetta ee Sheet inte Peru entha ?

  • @shamseerkuniyil4529
    @shamseerkuniyil4529 3 роки тому

    Chats number thrumo that panikar

  • @ashrafaksashrafas2835
    @ashrafaksashrafas2835 2 роки тому

    സീറ്റ് വെച്ചത് അബദ്ധം ആവശ്യമുള്ളവരെ മാത്രം വെച്ചാൽ മതിയായിരുന്നു

  • @rasoolagencies9924
    @rasoolagencies9924 3 роки тому

    Ningal mechanic aano aanengil phone number parayu

  • @renjithartist3434
    @renjithartist3434 3 роки тому +1

    തട്ട് പൊളിക്കുമ്പോ പ്ലാസ്റ്റിക് സ്ലാബിൽ കട്ടിപ്പിടിക്കില്ലെ

  • @shafeeqpilakkal7150
    @shafeeqpilakkal7150 9 місяців тому

    വെള്ളം ചോർ ന്നു പോകു നത് നല്ല തു അല്ല പ്കച്ചേ യഹ്‌ർ പോകണം

  • @sreedevisubash2887
    @sreedevisubash2887 3 роки тому

    ചേട്ടൻ റെഡിമിക്സ് ആണ് ഉപയോഗിച്ച് റെഡിമിക്സ് കോൺക്രീറ്റ് ആണ് ഉപയോഗിച്ചത്

    • @vibinkj
      @vibinkj  3 роки тому

      റെഡിമിക്സ് അല്ല