നല്ല സൂപ്പർ റെസിപ്പി തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്.... മാങ്ങാ കൊണ്ട് ഇതുപോലെ ഒരു റെസിപ്പി ചെയ്തു നോക്കിട്ടില്ലാ.... നിങ്ങളുടെ എല്ലാം റെസിപിയും സൂപ്പർ ആണ്
Pachamanga ozhichu curry valare nannayittundu taste koodanulla tip super ... very tempting curry pacha manga kittiyal adyam e curry undakkum thanks dear
മൺചട്ടിയിൽ ഉണ്ടാക്കിയ പച്ചമാങ്ങ ഒഴിച്ച് കറി അടിപൊളി. മാങ്ങ കണ്ടിട്ട് കൊതിയായി.തേങ്ങയുടെ കൂടെ cashew ചേർത്ത് അരച്ച് ഇതുവരെ ഉണ്ടാക്കിയിട്ടില്ല. വെറൈറ്റി recipe ആണ് bequick upload ചെയ്യുന്നത്😊
പച്ചമാങ്ങ ഒഴിച്ച് കറി നന്നായിട്ടുണ്ട്.cashew ചേർത്ത് ഞാൻ ഉണ്ടാക്കിയിട്ടില്ല. നല്ല gravy കിട്ടാൻ cashew ചേർത്ത് തയാറാക്കിയാൽ മതി. മാങ്ങ കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കണം
pachamanga curry adipoli anetto nalla kidilan recipe anetto valare eshtamayi recipe ethupole cheythu nokkunnunde
mango curry looks delicious ....recipe endhaayaalum try cheyyanam...nalla naadan curry...gud share...
നല്ല സൂപ്പർ റെസിപ്പി തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്.... മാങ്ങാ കൊണ്ട് ഇതുപോലെ ഒരു റെസിപ്പി ചെയ്തു നോക്കിട്ടില്ലാ.... നിങ്ങളുടെ എല്ലാം റെസിപിയും സൂപ്പർ ആണ്
pachamanga curry kanumbo thanne kothiyavunnu yummy recipe thanks share
pacha manga kondulla oru tasty curry adipoliyaayittundtto...nalla nadan variety curry..try cheyyaam
Wow.... Pachamaanga ozhichucurry njan undaaki nokki tto. Nalla taste undaayirunnu. Ammakk valare adhikam ishtaayi. Super item
Pacha mango kondulla nalla kidilan recipe anallo, inu 2 pacha manga kittiyittundu, athu vachu entha undakkua nnu alochichirikkumbozha ee recipe kaanunathu , preparation kaanumbol thanne vaayi vellam vannu, soo delicious, nale thanne ithupole try cheiythu nokkundu
Pachamanga curry undakkunna reethy valare nannayttund
Ithpole njagal undakkarund nalla rujiyaan cashew cherthatilla ini undakkumbol cashew cherth undakkanam
mango curry looks delicious try cheyyanam thanks for share
manga curry kanumbo thanne kothiyavunnu thanks share super recipe
Pacha manga curry valare nannayittund. Cashew cherthu undakkiyathu kond nalla taste aayirikkum njanithupole undakkiyittilla. Theerchayayum ithupole undakki nokkanam.
Pacha manga kondulla ozhichu curry adipoli aaytundu..Chorinte koode ithu mathram Mathi...nalla recipe
Ente umma undaakki tharaarund ozhichu curry. Ithupole thanne undaaki nokatte. Really miss her recipes... Thanks for share
നല്ലൊരു മാങ്ങാ കറി.ഷെയർ ചെയ്തതിന് താങ്ക്സ്.👍🌹
mouth watering....naalee uchakku ee curry teerchayaayum undaakki nokkanam
pachamanga ozhichu curry valare nannaayittundtto....ith enthayalum onn try chaithu nokkaam
വളരെ നന്നായിട്ടുണ്ട്, എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു.
Pachamanga ozhichu curry valare nannayittundu taste koodanulla tip super ... very tempting curry pacha manga kittiyal adyam e curry undakkum thanks dear
❤️
nalla easy ayittulla curry.ee timil ini manga kittumbo undakki nokkanam
സൂപ്പർ മാങ്ങാ കറി 😘😘😘😘😘😘😘😘😘😘😘😘😘😘
Mannintey chattiyil undakkiya pacha manga curry kandappol Umma undakithannirunna curry aanu orma vannath
Super.I will do it with cashew
മൺചട്ടിയിൽ ഉണ്ടാക്കിയ പച്ചമാങ്ങ ഒഴിച്ച് കറി അടിപൊളി. മാങ്ങ കണ്ടിട്ട് കൊതിയായി.തേങ്ങയുടെ കൂടെ cashew ചേർത്ത് അരച്ച് ഇതുവരെ ഉണ്ടാക്കിയിട്ടില്ല. വെറൈറ്റി recipe ആണ് bequick upload ചെയ്യുന്നത്😊
പച്ചമാങ്ങ ഒഴിച്ച് കറി നന്നായിട്ടുണ്ട്.cashew ചേർത്ത് ഞാൻ ഉണ്ടാക്കിയിട്ടില്ല. നല്ല gravy കിട്ടാൻ cashew ചേർത്ത് തയാറാക്കിയാൽ മതി. മാങ്ങ കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കണം
Pachamaanga ozhichu curry '"super""👌👌👌
❤️
വായിൽ വെള്ളം ഊറി വന്നു, അവസാനം മുളക് ചേർത്ത് മാത്രം മാങ്ങ കാണിച്ചപ്പോൾ,വളരെ നന്നായിരുന്നു, നന്ദി.
that is mango season, nice watched i gonna pick up from my tree made this raw mango curry recipe too, like it,
Really mouth watering after watching your Raw Mango Curry Recipe style cooking from your country so perfect made at home look delicious ,good job.
Super super
അടിപൊളി
Kaanumbol thanne ariyam tasty aanennu oh maanga kaanumbol thanne kothiyaavunnu nice sharing
Cashew koodi cherthu manga curry undakkiyittilla..cashew cherthal currykalkkoru special taste aanu..ith variety aayittulloru recipe aanutto..mangayude season aayondu njanum enthayalum onnundakki nokkunnund
👍
Valare nannittundu
അടിപൊളി 😋😋😋ഇന്ന് തന്നെ ഉണ്ടാക്കും. മാങ്ങാ കിട്ടിയിട്ടുണ്ട്
👍
Adipoli thanne
aha...ee pacha maanga curry polichalloo...adipoliyaayittundu...choodu chorinde koode nalla taste aavirukkum..try cheyyunnundu
പച്ചമാങ്ങ കറി വളരെ രുചികര മായി തന്നെ ചെയ്തു കാണിച്ചു cashew nut ചേർത്ത് ഉണ്ടാകുന്നത് കൊണ്ട് നല്ലൊരു ടേസ്റ്റ് തന്നെ ആയിരിക്കും ഒത്തിരി ഇഷ്ടം ആയി
പച്ചമാങ്ങ കറി cashew ചേർത്ത് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.. തീർച്ചയായും ഈ രീതിയിൽ ഉണ്ടാക്കി നോക്കുന്നുണ്ട്. good sharing
പച്ചമാങ്ങ റെസിപ്പി അടിപൊളിയായിട്ടുണ്ട് കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്
Adipoli.
AdyamkanukayanuThanks😂
സൂപ്പർ 😮😢
Pacha manga kondulla curry bayankara taste ayirikkum pulippokkey ullath kond choru pokunnath ariyilla athrakkum taste ayirikkum jeerakam ethanennu parayamo
Super 👍
👌
Enik tholi kalayathe aanu ishtam
👍
അടിപൊളി 👌👌👌👌
🙏
Mango curry super❤❤
Try cheyyym
🙏
North India l shallots kittilla
@@elsyjose9604 atheyo? Onion use cheyyam
കൊതിപ്പിച്ചു കളഞ്ഞു ട്ടോ. ഇതിൻ്റെ കൂടെ ചക്ക കുരു കൂടെ ഇട്ടാൽ പൊളിയാ ക്കും
👍❤️
Pachamanga ozhichu curry kaanumbol thanne vayil vellamoorunnund.Nalla nadan tastil thayyarakkiya ee manga curry mathram mathi ketto oru para chorunnan
❤️
Super
🙏
❤❤❤❤❤❤❤❤
Engane pacha Manga curry vachittulla...Kandal ariyam nalla taste aanannu...ithu pole cheytu nokkam
❤
Very good mam❤
❤️
Adipoli
❤❤❤❤❤🎉🎉🎉🎉🎉
🙏
Manga kashnangal kanichu kothippichu..ennittu adipoliyallennu...😭😭😂😂😂
😃😃❤️
ഇവിടെ നല്ല ചൂട് ആണ് 😢
😌
Ee curry undakarund, pakshe jeerakam cherkkilla
❤ തിരിച്ചു സബ് ചെയ്യുക
❤❤❤❤❤🎉🎉🎉🎉
❤
Njan undaki 👌