പച്ചമാങ്ങയും ഒരു സവാളയും ഉണ്ടെങ്കിൽ അതു മതി ചോറുണ്ണാൻ |Pachamanga Curry | Mango Curry

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 608

  • @EmayasBeautyMagic
    @EmayasBeautyMagic  Рік тому +2

    പച്ചമാങ്ങ കൊണ്ട് ഇട്ടിട്ടുള്ള എല്ലാ വീഡിയോയും ഉൾപ്പെടെ ഉള്ള playlist link . ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം . ua-cam.com/play/PLU8_L_22UxJF8GQyx-cayFrdsbN87sAUx.html

  • @shoukathali8896
    @shoukathali8896 2 роки тому +21

    അടിപൊളി പുതിയ ഒരു കറി ഉണ്ടാക്കി നോക്കട്ടെ അവതരണം നന്നായിട്ടുണ്ട് ok

  • @usharajasekar9453
    @usharajasekar9453 2 роки тому +10

    Innale nan cheythu differenta cheythu. ingane cheytha superayirukum. God bless you.

  • @sreelekha1311
    @sreelekha1311 2 роки тому +6

    നാട്ടിൽ കിട്ടുന്നപോലെ നല്ല പുള്ളി യുള്ള മാങ്ങാ കിട്ടില്ല എന്തായാലും ഒന്ന് ഡ്രെ ചെയ്തു നോക്കിയിട്ട് നോക്കാം 👍താങ്ക്സ്

  • @ushavalsan8717
    @ushavalsan8717 Рік тому +7

    ഇത് എൻ്റ അമ്മ ചെയ്യാറുണ്ട് ഞങൾ ഇപ്പൊൾ എല്ലാം വാട്ടിയാണ് ചെയ്യുന്നത് എന്തായാലും അമ്മയുടെ പഴയ രീതി സഹോദരി കാണിച്ച് തന്നപ്പോൾ ഒന്ന് ട്രൈ ചെയ്യാം

  • @KanakammaAK
    @KanakammaAK 9 місяців тому +2

    Amazing video ❤

  • @vineeshcr24
    @vineeshcr24 Рік тому +7

    ആദ്യം ആയിട്ട് ആണ് ഈ ചാനൽ കണുന്നത് അടിപൊളി 🔥🔥❤❤

  • @zinniaarun4602
    @zinniaarun4602 10 місяців тому +2

    Tasty look ...theercha aayittum undakki nokkunnunde..thank you..👍😍

  • @shakeelaumar5912
    @shakeelaumar5912 2 роки тому +4

    👍👍chechi adipoli i kariyumkkutti ente makanum sahodaranum kure bakshanam kazhichu 👍

  • @balkyibrahim9380
    @balkyibrahim9380 2 роки тому +30

    കണ്ടിട്ട് കൊതിയാവുന്നു എന്തായാലും നോമ്പ് കഴിഞ്ഞിട്ട് ട്രൈ ചെയ്യും ഉറപ്പ്‌ 👍🏻

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 2 роки тому +6

    എനിക്ക് അറിയില്ലയിരുന്നു.ചെയ്തു നോക്കാം tnx dr

  • @aminaaliakbar5579
    @aminaaliakbar5579 Рік тому +75

    അല്പം ഉലുവ പൊടിയോ അല്ലെങ്കിൽ കടുക് പൊട്ടിക്കുമ്പോൾ അല്പം ഉലുവ കൂടി പൊട്ടിക്കുകയോ ചെയ്താൽ പ്രത്യേഗ രുചിയും മണവും ഉണ്ടാകും.

    • @EmayasBeautyMagic
      @EmayasBeautyMagic  Рік тому +5

      Try cheyyam thank you so much

    • @Samuel-p4c6v
      @Samuel-p4c6v 7 місяців тому +1

      പഴയ കറി എന്നല്ലേ പറഞ്ഞത് മുത്തശ്ശിമാർ ചിലപ്പോൾ ആഡ് ചെയ്ത് കാണില്ല ഉലുവ... മാങ്ങാ കറിക്ക് ഉലുവ ഇട്ടില്ലെങ്കിൽ ടേസ്റ്റ് കുറയും💞

  • @anjalaanjaleena5329
    @anjalaanjaleena5329 Рік тому +1

    Superrrrrrr I'm the 500th commenter

  • @msnarayanan2725
    @msnarayanan2725 2 роки тому +12

    😋😋😋 ഇത് കണ്ട് അപ്പോഴേ ചോറുണ്ണാൻ പോകുന്ന ഞാൻ 🏃‍♀️🏃‍♀️

  • @Aswathy101
    @Aswathy101 10 місяців тому +1

    ട്രൈ ചെയ്യുന്നതിന് മുൻപ് തന്നെ ഇഷ്ട്ടപെട്ടു👌👌👌😊

  • @prasobhnair3198
    @prasobhnair3198 Рік тому +3

    അടി പൊളി. 👌🏻👌🏻

  • @Sairejeesh
    @Sairejeesh 2 роки тому +6

    Ingane oru curry enikariyilarunnu. Super 😘 njan try cheyum. Eniku manga engane undakiyalum izhttaanu.

  • @kalyanikannan1051
    @kalyanikannan1051 7 місяців тому +1

    Ingane undakkunna curry ore vashathekku matram ilakkan shramikkuka..... 🙏🙏🙏🙏🙏🙏🙏🙏

  • @mariyakutty3107
    @mariyakutty3107 Рік тому +2

    അടിപൊളി ആയിട്ടു ഡ്

  • @jameelatc7712
    @jameelatc7712 8 місяців тому +2

    ഇഷ്ടപ്പെട്ടു

  • @ratheeshk7515
    @ratheeshk7515 2 роки тому +28

    വളരെ ഇഷ്ടായിട്ടോ ഈ മാങ്ങയും ഉള്ളിയും വച്ചുള്ള ഈ കറി വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതി 👏👏👏👏♥️♥️♥️♥️ഞാൻ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ കേട്ടോ 🥰

  • @sushamapradeep3311
    @sushamapradeep3311 2 роки тому +21

    നല്ല റെസിപ്പി , add ചെയ്യാം ഒഴിവാക്കി ചേർക്കാം എന്നാക്കിയാൽ നന്നായിരുന്നു

  • @specialfastkitchen5475
    @specialfastkitchen5475 8 місяців тому +1

    Super🎉🎉🎉ok

  • @bekjdghd849
    @bekjdghd849 2 роки тому +5

    Nan aadyayitu kaanuvaa try cheyyate

  • @ambujakshya
    @ambujakshya 9 місяців тому +1

    Easy to cook

  • @bettybaby2796
    @bettybaby2796 2 роки тому +6

    നല്ല കറി
    Super taste
    ന്നാലും
    മല്ലിപ്പൊടി ഒരു സ്പൂൺ ചേർത്തിട്ട് മഞ്ഞൾപ്പൊടി മുളകുപൊടി പിന്നെ വീണ്ടും മല്ലിപ്പൊടി 2 സ്പൂൺ:. ...... സംഭവം കലക്കി....

    • @EmayasBeautyMagic
      @EmayasBeautyMagic  2 роки тому

      1table spoon anallo kayyil table spoon anenne orthitta adhyam itte pinne ormakittiye . thank you so much

  • @dayanar729
    @dayanar729 Рік тому +1

    Ariyila ayirunnu njnum veachu super🥰🥰🥰

  • @ambikavp1881
    @ambikavp1881 2 роки тому +9

    Thank you very much. It's new for me 🙏👍👍

  • @AmbilyPrabhakaran-k9s
    @AmbilyPrabhakaran-k9s 10 місяців тому +2

    😊😊😊😊😊😊

  • @meeraramakrishnan4942
    @meeraramakrishnan4942 9 місяців тому +2

    Nice❤

  • @beenaasokan3921
    @beenaasokan3921 Рік тому +2

    സുപ്പർ. ചെയ്തു നോക്കാം

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp 9 місяців тому +1

    Super program maam

  • @sreeparavathysreeparavathy254
    @sreeparavathysreeparavathy254 2 роки тому +7

    Adipoli try chythu nokkanam ennu ❤️❤️❤️❤️

  • @afin684
    @afin684 2 роки тому +54

    സവാള ക്ക് പകരം ചുവന്നുള്ളി ചേർത്താൽ ഇതിലും ടേസ്റ്റ് ആകും 👌🏻

  • @AbleJobin
    @AbleJobin 8 місяців тому +1

    Suprt

  • @GopikaJp
    @GopikaJp 11 місяців тому +2

    സൂപ്പർ കറി

  • @rayafathima1714
    @rayafathima1714 2 роки тому +15

    Njn undaakiyittoo..pwolii aann..adipoli taste ..😍😍😍

  • @balamanisuryanarayan3697
    @balamanisuryanarayan3697 9 місяців тому +1

    Will try very soon will get back to u after tasting the curry.thanks a lot

  • @anjanaroy9216
    @anjanaroy9216 2 роки тому +2

    Njan try cheytu super arunu

  • @Sainasinu777
    @Sainasinu777 2 роки тому +4

    നോൺ ഒന്നും ഉമ്മിച്ചി കഴിക്കൂല... വെജ് ആണേലും ആൾക്ക് അധികം ഒന്നും പറ്റൂല ഇങ്ങിനെയുള്ള കറികളൊക്കെ ഇഷ്ടം... എന്ത് കറി വെക്കും എന്നോർത്തിരുന്നപ്പോഴാ ഇത് കണ്ടത്... ഉറപ്പായും try ചെയ്യും...

  • @unnikuttan5862
    @unnikuttan5862 2 роки тому +2

    അടി പെളി ചേച്ചി കറി സൂപ്പർ

  • @umamaheswar9994
    @umamaheswar9994 2 роки тому +36

    Super mango curry👍🏾Thank you so much 🌹

  • @ambikarajeev8211
    @ambikarajeev8211 2 роки тому +7

    ഇഷ്ടപ്പെട്ടു, ഉറപ്പായും ചെയ്യും 👌👌👌👌👌👌👌👌👌

  • @subhashinijanaki2892
    @subhashinijanaki2892 2 роки тому +1

    Valerae Simple aaya maanga curry.test cheythu nokkiyitte parayaam nallathe aano ennu.

  • @BalaSubramaniyan-s7r
    @BalaSubramaniyan-s7r Рік тому +1

    This curry we are seeing first time. Okay. Thanks. Preparing and informing the taste later.

  • @MoinuKopra
    @MoinuKopra 2 роки тому +12

    ഇതിൽ കുറച്ചു ഉണക്ക ചെമ്മീൻ കൂടെ
    വറുത്ത് ചേർത്താൽ ഒന്നുകൂടെ പൊളിക്കും... 😋😋

  • @seenajaleel4107
    @seenajaleel4107 2 роки тому +2

    Adhyamayi kanuva ee cury arankilum pacha manga tharumbol undakki nokanam

  • @seminasakeer3233
    @seminasakeer3233 2 роки тому +2

    ഇന്ന് ആദ്യമായാണ് ഞാൻ Video കാണുന്നത്... മറിച്ചൊന്നും ചിന്തിച്ചില്ല subscribe cheythu likum cheythu...

  • @prasannaprasanna968
    @prasannaprasanna968 Рік тому +13

    ഏത് കറി ആണെങ്കിലും വറവ് ഇടുമ്പോഴാണ് ടേസ്റ്റ് കൂടുന്നത്... 🥰👍

  • @sanafathima1433
    @sanafathima1433 2 роки тому +2

    Inn undakkanam

  • @twinklestarkj2704
    @twinklestarkj2704 2 роки тому +59

    ചേച്ചി new ചാനൽ ആണോ... എനിക്ക് മാങ്ങ കൊണ്ടുള്ള ഏതു വിഭവവും ഇഷ്ടമാണ്... ഇത് പൊളിക്കുമെന്ന് തോന്നുന്നു 😄

  • @ankita9600
    @ankita9600 Рік тому +2

    Uluva cherthal nannayirikkum

  • @sureshnair2393
    @sureshnair2393 2 роки тому +1

    Nice video Shared Thanks

  • @baseenak4025
    @baseenak4025 2 роки тому +4

    Super 👍 enikk isttapettu enthayaalum try cheyyum 💞🥰

  • @trincythomas7625
    @trincythomas7625 2 роки тому +6

    I made this recipe..was so delicious..i added some uluva in this recipe..

  • @cr_aaron_7
    @cr_aaron_7 2 роки тому +3

    Super enikk valare eshtapettu

  • @10110125
    @10110125 2 роки тому +5

    Choru korachunnan oru recipe parayamo?

  • @nsandhyacm3764
    @nsandhyacm3764 Рік тому +3

    കടുക് പൊട്ടി കഴിയുമ്പോൾ ഉലുവ കൂടി ഇട്ട് മൂപ്പിച്.. ഉള്ളി,,,വറ്റൽ മുളക്,,,, കറിവേപ്പില,,, എന്നിവ ഇട്ട് താളിച് എടുത്തു നോക്കൂ... നല്ല സ്വാദ് ആയിരിക്കും..,,,( N. B.. മോര് കറിവക്കുമ്പോഴും,,, മാങ്ങ കറിവക്കുമ്പോഴും,,,ഇത് പോലെ ചെയ്യാം..)

  • @babyjoseph2368
    @babyjoseph2368 2 роки тому +14

    Add few seeds of uluva to the varukkal it will give more tasty

  • @nishamol1627
    @nishamol1627 2 роки тому +2

    Orupadu ishtamayi super super

  • @sanafathima1433
    @sanafathima1433 2 роки тому +2

    Njan inn yndakka

  • @sreelathavikraman5383
    @sreelathavikraman5383 2 роки тому +2

    Ithu eanta amma Eapozum undakkum

  • @riyajames4878
    @riyajames4878 2 роки тому +2

    Super recipe.try cheyyam.

  • @sarammasamuel4
    @sarammasamuel4 2 роки тому +4

    ഞങ്ങൾ ഇങ്ങനെ പച്ച മാങ്ങയും അല്പം പഴുക്കാൻ തുടങ്ങിയ മാങ്ങയും ഇങ്ങനെ ഉണ്ടാക്കാറുണ്ട് നല്ലതാ

  • @krishnakumari3658
    @krishnakumari3658 Рік тому +5

    WONDERFUL CURRY AND PRESENTATION...🎉 CONGRATULATIONS

  • @meeras3369
    @meeras3369 2 роки тому +2

    Super chachie We try it super

  • @sanuvtp9094
    @sanuvtp9094 2 роки тому +3

    സൂപ്പർ. എന്തായാലും. ട്രൈ. Chayyu👍👍❤

  • @padmasanal1108
    @padmasanal1108 Рік тому +3

    ഇത് ആലുവ ഭാഗത്തു നിന്നും കഴിച്ചിട്ടുണ്ട്... സൂപ്പറാണ്.... 🥰🥰

  • @anjubiju3688
    @anjubiju3688 2 роки тому +5

    Super...Njan undaakki. Puli ulla manga aayrnnu. Adipoli aayirunnu.

  • @MV-yl8lw
    @MV-yl8lw Рік тому +4

    വല്ലപ്പോഴും ഒക്കെ ഇതൊക്കെ കൂട്ടി കഴിക്കാം ഒരു variety ക്കായി

  • @swethashaji6354
    @swethashaji6354 Рік тому +2

    Adipolyaarnnuuuu❤

  • @Vavachifamilysvlog
    @Vavachifamilysvlog 2 роки тому +21

    റെസിപി വളരെ ഇഷ്ടം ആയി ❤️

  • @yesodaap3569
    @yesodaap3569 2 роки тому +1

    Njan try cheyyam

  • @jesmysreejil2672
    @jesmysreejil2672 Рік тому +3

    തേങ്ങ കൊത്ത് കൂടി varuthittaal പോളിയാണ്

  • @prasannaprasanna968
    @prasannaprasanna968 Рік тому +8

    Super.... നല്ല ടേസ്റ്റി ആണ്...
    🥰🥰🥰👍

  • @yamahabiz7145
    @yamahabiz7145 2 роки тому +1

    ഹൗ👍👏💓

  • @rajimohan5347
    @rajimohan5347 9 місяців тому

    Super dear❤️❤️🤝

  • @udayabhanuck5688
    @udayabhanuck5688 2 роки тому +1

    good. Udayabhanu kasaragod

  • @Kunjumolsnaadanruchikal
    @Kunjumolsnaadanruchikal 11 місяців тому +1

    Adipoli❤

  • @geethasuresh4843
    @geethasuresh4843 2 роки тому +5

    Super
    Recipe 👌👌👌

  • @sakkeenamp147
    @sakkeenamp147 2 роки тому +6

    Super👍

  • @sandhyasunil1116
    @sandhyasunil1116 2 роки тому +26

    Seems to be so good. ..Thank you very much for this recipe..

  • @ponnusminnus3705
    @ponnusminnus3705 2 роки тому +2

    Very good

  • @maggiepaul543
    @maggiepaul543 11 місяців тому +1

  • @meeras3369
    @meeras3369 2 роки тому +1

    Super chachie We try it

  • @anziyaasharaf9846
    @anziyaasharaf9846 2 роки тому +1

    ഇതിൽ തേങ്ങ അരച്ച് ചേർക്കാൻ പറ്റുമോ

    • @EmayasBeautyMagic
      @EmayasBeautyMagic  2 роки тому +1

      ഇല്ല ടേസ്റ്റ് മാറും

  • @shantha9493
    @shantha9493 2 роки тому +1

    Thank you try 🙏

  • @sasichembath1681
    @sasichembath1681 2 роки тому +2

    ഈ കറിയുണ്ടെങ്കിൽ രണ്ടു നാഴി അരിയുടെ ചോറ് കഴിക്കും 😜😜😜❤

  • @bhoumasvlog9339
    @bhoumasvlog9339 2 роки тому +2

    അടിപൊളി 👏💐🌹🌹🌹🌹🌹🌹🌹

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +3

    ചോറ് എങ്ങിനെ കുറക്കാം ennaalochikkumbazhaa

    • @EmayasBeautyMagic
      @EmayasBeautyMagic  9 місяців тому

      😂

    • @Samuel-p4c6v
      @Samuel-p4c6v 7 місяців тому

      അതെ ചോറ് എങ്ങനെ കുറയ്ക്കാം അതാണ് ശരിയായ മാർഗം ❤️👍

  • @SheejaRamanan-b3b
    @SheejaRamanan-b3b 11 місяців тому +1

    മാങ്ങ കറി വെക്കുമ്പോൾ എപ്പോഴും ഉലുവ ചേർക്കണം സ്വാദ് കൂടും.

  • @sheejagovindhan4178
    @sheejagovindhan4178 2 роки тому +2

    Super 👌l

  • @jameelakaraparambil8578
    @jameelakaraparambil8578 Рік тому +1

    Undakanem

  • @Sobhana.D
    @Sobhana.D Рік тому +7

    മാങ്ങാ കറി സൂപ്പർ ആണ് 👌👍

  • @Nitezxd7
    @Nitezxd7 2 роки тому +2

    Super aanu chechi👍

  • @renukasarangadharan9740
    @renukasarangadharan9740 2 роки тому +1

    കൊള്ളാം

  • @anagharaveendran94
    @anagharaveendran94 Рік тому

    What is onnaam paal and randam Paal? 🤔🤔

    • @EmayasBeautyMagic
      @EmayasBeautyMagic  Рік тому

      Coconut milk 1st and 2nd

    • @anagharaveendran94
      @anagharaveendran94 Рік тому

      @@EmayasBeautyMagic Coconut aanennu manasillayi. 1st and second milk engane edukkum ennu manasillayilla.
      Difference between 1st and 2 nd milk?
      Njan cooking okke padichu varuneyulloo. Athukonda chodhiche.

    • @EmayasBeautyMagic
      @EmayasBeautyMagic  Рік тому +1

      First milk pure milk edukkanam .then 2 nd same thengayil onnampal edutha shesham thengayil kurachu vellam ozhiche edukkanna juice

    • @anagharaveendran94
      @anagharaveendran94 Рік тому

      @@EmayasBeautyMagic Ok👍Thank you for your reply🥰

    • @anagharaveendran94
      @anagharaveendran94 Рік тому

      @@EmayasBeautyMagic Ippol manasillaayi. Randaam Paal thenga mix il arachu edukkunatha alle... So, athu 1/2 litre okke edukkam. Ok..
      Onaam Paal pizhinju eduthathu 250 ml.
      👍👍

  • @wayanadanruchikal4666
    @wayanadanruchikal4666 2 роки тому +2

    Chechi spr

  • @sarojammaln3032
    @sarojammaln3032 Рік тому +1

    Super dish