ആനകളുടെ ശാപം ഇടിമിന്നലായി ശവക്കല്ലറ പിളർക്കുമ്പോൾ | My travel stories, Part 5 | Baiju N Nair

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 286

  • @kandharimulaku9122
    @kandharimulaku9122 4 роки тому +33

    ആ ചേട്ടന് 1മില്യൺ ആയതിന്റെ ഒരു അഹങ്കാരവും ഇല്ല... സുജിത് & ബൈജേട്ടൻ ഇഷ്ടം ❤️

    • @kasonadrien1585
      @kasonadrien1585 3 роки тому

      i know I'm pretty off topic but do anyone know a good place to stream newly released movies online?

    • @lancekolton4543
      @lancekolton4543 3 роки тому

      @Kason Adrien Flixportal

    • @kasonadrien1585
      @kasonadrien1585 3 роки тому

      @Lance Kolton thank you, I went there and it seems like they got a lot of movies there =) I appreciate it !

    • @lancekolton4543
      @lancekolton4543 3 роки тому

      @Kason Adrien No problem =)

  • @nihalismail3773
    @nihalismail3773 4 роки тому +33

    I'm spending my lockdown in Sri Lanka and feel whatever you've said in this video to be true. Extremely civilised people with amazing hospitality skills. Can understand why tourism in Sri Lanka is significant all because of this ❤️

  • @traderirsha14
    @traderirsha14 4 роки тому +2

    സുജിത്തേട്ടൻ താങ്കളുടെ വീഡിയോസ് ൽ വരുമ്പോൾ അത് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ പോലെ അടിപൊളി ആയിരിക്കുമെന്ന കഴുതിയത്. ഇതിപ്പോ ബൈജു ചേട്ടന്റെ അനുഭവം കേൾക്കാൻഇരുന്നിട്ട് സുജിതേട്ടന്റെ വിശേഷങ്ങളാണ് മുഴുവനും..

  • @deepeshjoseph1403
    @deepeshjoseph1403 4 роки тому

    ശ്രീലങ്കയെക്കുറിച്ചുള്ള പുതിയ അറിവുകൾ പങ്കുവെച്ചതിനു ബൈജു ചേട്ടനും സുജിത്തേട്ടനും വളരെയധികം നന്ദി 🙏

  • @pvattoly
    @pvattoly 4 роки тому +9

    1:04 ബൈജു ചേട്ടാ .. ആനകളുടെ അനാഥാലയം ശ്രീലങ്കയിൽ മാത്രമല്ല ഉള്ളത് .. പലയിടത്തും ഉണ്ട് ..
    എനിക്കറിയാവുന്നവ .
    1. David Sheldrick Orphanage, Nairobi, Africa
    2. Pinnawala Elephant Orphanage , Srilanka
    3. Lilayi Elephant Nursery in Zambia

    • @worldtourister9834
      @worldtourister9834 4 роки тому

      Nairobiyil ullathu njan kettittundu ..

    • @manojvasudevan1625
      @manojvasudevan1625 4 роки тому

      ശരിയാണ് .. തായ്‌ലണ്ടിലും , ആഫ്രിക്കയിലും ആനകളുടെ ഓർഫനേജ് ഉള്ളതായി കേട്ടിട്ടുണ്ട് ..

    • @shamsuddeenpalliyali3798
      @shamsuddeenpalliyali3798 4 роки тому

      @@manojvasudevan1625 Yes in Thailand as well.

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 4 роки тому

      Zambiya എനിക്ക് പുതിയ അറിവാണ്

  • @SafeerKannurcity
    @SafeerKannurcity 4 роки тому +2

    ദുബായിലെ അറബികളുടെ സ്വഭാവവും ഇങ്ങനെയാണ് സാധാരണക്കാരായ എനിക്ക് തന്നെ ധാരാളം പ്രാവശ്യം വണ്ടി നിർത്തി തന്നിരുന്നു. ദുബായിൽ കുമ്മനടിച്ചു ജീവിക്കുന്ന എന്നെപോലെയുള്ള മലയാളികൾക്കാണ് അഹങ്കാരം

  • @aiswariyalakshmi2323
    @aiswariyalakshmi2323 4 роки тому +3

    Sujith bro we are here to listen Baiju ettan stories. I think most of the listerners of Baiju ettan will be more interested in history of places. Please don't interrupt in between 🙏 we know what all places you visited in srilanka through your vlog.. we all follows your channel also.
    Baiju etta pandathe pole ottak kadha paranja mathi.. apozha avide poya sharikum feel kittunath. It's a request pls
    The authenticity of your channel is the subtle way of narration. Don't spoil that

  • @sulaimandammam2133
    @sulaimandammam2133 4 роки тому

    ശ്രീലങ്കൻ യാത്ര വിവരണം നന്നായി...ട്ടോ
    2 പേർക്കും ആശംസകൾ..💐💐

  • @soundararajang1338
    @soundararajang1338 4 роки тому +1

    Sujith, let Baiju talk about his experience. You can talk in your turn. Don't interrupt.

  • @shivayogaworld3771
    @shivayogaworld3771 4 роки тому +1

    Beautiful island Srelanka. Bare foot shop in colombo is World famous. It’s an exclusive shop.
    Srelankan Tamil language very similar to Malayalam lots Malayalam words and it says Srelankan Tamils migrated (or British took them for tea plantations)from kanyakumari, Nagarcoil, Marthadam, Kulachal, Trivandrum, Shucgindram etc. They also called Tamil Ezam and have close connection with ezava community in southern kerala. A coconut tree we called in kerala Chappanam Tengu come from Jafna. Sinhaleses are very tolerant people as their background is Buddhism .Thank you sharing the video. Namaskaram

  • @ajeeshsurendranusha
    @ajeeshsurendranusha 4 роки тому +6

    17:53
    മോറോക്കയ്കും സ്പെയിനിനുമിടക്ക് കടൽ പാലം വന്നാൽ ഉത്തര യൂറോപ്പിൽ (ലിസ്ബൺ) നിന്നും ഏഷിയയിലേക്ക് (സുയുസ് കനാൽ വഴി) ഉള്ള കപ്പൽ ഗതാകതം തടസ്സപ്പെടാം.

  • @firosworld4091
    @firosworld4091 4 роки тому

    നല്ല തള്ളാണ്ലെ ബൈജു ചേട്ട ...🤩 ഇരുപത്തി അഞ്ച് പട്ടാളം ഡെൽഹിയിലും ഇരുപത്തിഅഞ്ച് പട്ടാളം പിന്നെ ഇരുപത്തു അഞ്ച് ആന കൊള്ളാം ... കുറച്ച് കുറയുമൊ...? 🤩🤩🤩 എന്താണെങ്കിലും കഥ കേൾക്കാൻ അടിപൊളി ഫുൾ എപ്പിസോഡും കാണാറുണ്ട് ....thanks good story

  • @sanjeevpillai9300
    @sanjeevpillai9300 4 роки тому +7

    Mr. Sujith, pl allow Baiju Chettan to speak. Pl don’t interrupt him. We are not watching these series to hear your experience or expertism

  • @JameshShow
    @JameshShow 4 роки тому

    മലയാളത്തിലെ ഏറ്റവും മികച്ച സിനിമ/ ഫാഷൻ മാ​ഗസിനായ മാതൃഭൂമി സ്റ്റാർ & സ്റ്റൈലിനുവേണ്ടി അതിഥി രവിയുടെ ചിത്രങ്ങളെടുത്തത് പാനാസോണിക് ലുമിക്സ് PRO 70-200 ലൈൻസിലാണ്. ആ ലെൻസിന്റെ പ്രകടനം എങ്ങനെയുണ്ട് എന്ന് പരിശോധന കൂടിയായിരുന്നു ഇത്തവണത്തെ ഫോട്ടോഷൂട്ട്. ​റിസൽട്ട് ​ഗംഭീരം എന്നുതന്നെ പറയാം. ലെയ്കയുടെ പല വിലകൂടിയ ലെൻസുകളിലും കിട്ടുന്ന പെർഫക്ഷൻ ലുമിക്സ് പ്രോ തരുന്നുണ്ട്. കാനനുമായി കംപയർ ചെയ്യുമ്പോഴും വളരെ കൂടുതൽ മികവ് ഈ ലെൻസിനുണ്ട്. പക്ഷേ വിലയും അതിനനുസരിച്ച് കൂടുതലാണ് . ഏകദേശം രണ്ടരലക്ഷം രൂപ ലെൻസിനുമാത്രമായി വരും.
    ജമേഷ് ഷോയിലെ ഈ എപ്പിസോഡിൽ രണ്ട് ​ഔട്ട് ഫിറ്റുകളിലാണ് അതിഥിയെ അവതരിപ്പിക്കുന്നത്. ഹെയർസ്റ്റൈലിസ്റ്റ് ജോഷി & വിജീഷ് വളരെ മനോഹരമായി സെറ്റ് ചെയ്ത കർളി ഹെയർസ്റ്റൈൽ എനിക്ക് നന്നായി ബോധിച്ചു. ക്യാമറക്കുമുന്നിൽ പ്രകടപ്പിക്കുന്ന ആറ്റിറ്റ്യൂഡിൽ അതിഥി രവി പെർഫക്ടാണ്. അതുകൊണ്ട് അതിഥിയുടെ പടമെടുക്കാൻ വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമില്ല. ഏതാണ്ട് എല്ലാ ആം​ഗിളുകളും പെർഫ്ക്ട്. ചില ആം​ഗിളുകളിൽ സുമലതയുടെ ചെറുപ്പകാലം ഓർമ്മപ്പെടുത്തുന്ന കൺചലനങ്ങളും ചിരിയും അതിഥിക്കുണ്ട്. മലയാള സിനിമയിൽ ഇനിയേറെക്കാലം അതിഥി മുന്നിൽ നിന്നുതന്നെ നയിക്കാനുണ്ടാകുമെന്നതിൽ സംശയമില്ല.
    ഫോട്ടോഷൂട്ടിന്റെയും ഇൻർവ്യൂവിന്റെയും മുഴുവൻവീഡിയോ ജമേഷ് ഷോയുടെ യൂട്യൂബ് ചാനൽ അപലോഡ് ചെയ്തിട്ടുണ്ട്. കാണുക
    നിങ്ങളുടെ അഭിപ്രായം അവിടെയും ഇവിടെയും കമന്റിൽ രേഖപ്പെടുത്താൻ മറക്കരുത്.മുഴുവൻ വീഡിയോ കാണാനായ് Jamesh Show'ട UA-cam ചാനൽ ലിങ്ക് ക്ലിക്ക്ചെയ്യുക
    Part 2
    ua-cam.com/video/JZCQ-XsXVpw/v-deo.html
    Part 1
    ua-cam.com/video/w-sQlzVAhqs/v-deo.html

  • @anupriya9573
    @anupriya9573 4 роки тому +3

    Now this channel is more entertaining...But Sujith bro is interrupting many times. Please reduce it a little bit.. And continue this series
    Just a suggestion 🙏🙏🙏

  • @blessindia1
    @blessindia1 4 роки тому

    Thank you Baiju bhai & Sujith for sharing so much knowledge.

  • @fadhilz963
    @fadhilz963 4 роки тому

    എന്റെ വലിപ്പ പണ്ട് സിലോണിലായിരുന്നു.. ☺️ മൂപ്പർ ഇപ്പളും അവിടുത്തെ കഥ പറയും..

  • @saamiklya8454
    @saamiklya8454 4 роки тому

    Baiju chetante vivaranm adipoli. ..

  • @ajujose
    @ajujose 4 роки тому +3

    Wow!! Your Story telling skill is topnotch !! Excellent naration ..Keep it up

  • @musthafakamalpb929
    @musthafakamalpb929 4 роки тому +22

    Baiju n nair big fan🥀🥀🥀🥀

  • @shaheedm4565
    @shaheedm4565 4 роки тому

    Baiju you are great your thinging very depth

  • @bijoycb9500
    @bijoycb9500 4 роки тому +30

    let the vloger do the best part of his experiences rather interrupting the flow of talk ...

  • @anoop_online
    @anoop_online 4 роки тому +17

    Road cross ചെയ്യുമ്പോൾ വണ്ടി നിർത്തി കൊടുക്കണം 👍

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 роки тому

    Baiju chettan whatever you have said about Srilanka are true..coz i have experienced lot of good things from Lanka..my Sister in Law from Srilanka too...nice video...stay safe..tc..

  • @mujeebrahman6278
    @mujeebrahman6278 4 роки тому +6

    ബൈജു n നായർ നിങ്ങളെ പോലെ പ്രമുഖ എയുത് കരനും സാഹിത്യ കരാനുമായ ഒരാളെ പേരിന് കുടെ ഏട്ടൻ എന്ന് ചേർത്ത് വിളിക്കേണ്ട ആവിഷം ഉണ്ടാ ബൈജു n നായരുടെ അഭിപ്രായം അറിയാൻ താൽപര്യം ഉണ്ട്.

  • @ThushiMj
    @ThushiMj 4 роки тому +6

    What you said is true .. am frm lanka and living in Thrissur

  • @jumblo1
    @jumblo1 4 роки тому +59

    ബൈജു ചേട്ടനെ ഒന്നു സംസാരിക്കാൻ അനുവദിക്കൂ.. ഇടക്ക് കയറി സംസാരിക്കുന്നത് ബോറിങ് ആണ്

  • @josephthadayuzhathil3821
    @josephthadayuzhathil3821 4 роки тому

    I was in Sri Lanka from 1988 to 90. A land very similar to Kerala.Worth to see the monuments etc.

  • @ushakartha6854
    @ushakartha6854 4 роки тому +1

    Even we visited Sri Lanka. Good revision of our visit. Good explanation

  • @Navabdxb123
    @Navabdxb123 4 роки тому

    Nice story yapoz kanarund👌🏻👌🏻👌🏻

  • @Joy_MRC
    @Joy_MRC 4 роки тому +2

    15:48 Safari channelile anchor pullide same action and chiri @Sujith chettoi :D . Baiju chettante mattoru roopam 'camerail' vannathu sujith chettante koode koodiyathinu shesham aanu. I've been following your automotive videos for as long as I can remember. Kudos to that. Ithrayum pedikalum phobiakalum ulla manushyan 105 countries travel cheythu ennu kelkkumbol orma vannathu ee quote aanu -"Each of us must confront our own fears, must come face to face with them. How we handle our fears will determine where we go with the rest of our lives. To experience adventure or to be limited by the fear of it."
    --Judy Blume '. Baijuetta ningal our padapushtakam aanu :). ningal 98'lem, '05 lem kaaryangal krithyamaayi ortheduthu parayunnathu kelkkumbol albhutham thonnunu, because ellam correct aayi feel aavunnunde to the viewers. Waiting for more... Prayers for both of you, Take care.

  • @jamshysjourney2893
    @jamshysjourney2893 4 роки тому

    ബൈജു ചേട്ടനെ ഒന്ന് പറയാൻ അനുവദിക്കൂ ഹേ... ഇത് അദ്ദേഹത്തിന്റെ ചാനൽ ആണല്ലോ, ഒരാഴ്ച കൊണ്ട് ശ്രീലങ്ക ബൈഹാർട് ആക്കിയ മഹാൻ... വിട്ടുകള ഹേ

  • @maheritharish6356
    @maheritharish6356 4 роки тому +6

    Let him talk, why you want to disturb him Mr. Sujith....

  • @promodtkandy2852
    @promodtkandy2852 4 роки тому

    Good narration

  • @abbasabbasparakkal9442
    @abbasabbasparakkal9442 4 роки тому

    Baiju Nair njan ningalude fananu ningalude avatharanam otthri ishtamanu

  • @linuraveendran9955
    @linuraveendran9955 4 роки тому

    ബൈജു. ചേട്ടാ. അങ്ങനെ ചേട്ടനും സുജിത് ചേട്ടനും കൂടെ ശ്രീലങ്ക യുടെ വിവരങ്ങൾ തന്ന വീഡിയോ കണ്ടു. കൊള്ളാം

  • @MaheshKumar-xk8yz
    @MaheshKumar-xk8yz 4 роки тому

    Sujith, you must watch and adopt santhosh George's sanchariyude diarikkurippukal . How silently the listener sits and hear the story..

  • @aneeshthampi2768
    @aneeshthampi2768 4 роки тому +1

    Your presentation is awesome chetta

  • @jeej7150
    @jeej7150 4 роки тому

    Nalla resam und ingane kadha kettu irikkan❣️usually baiju chettan vandikale kurichu Alle koduthal vachalan aavar..so channel subscribe cheythilarnu...but innu chumma nokkiyeppo ..ishtayi ..subscribe um cheythu 💞💞

  • @johnphilipambat
    @johnphilipambat 4 роки тому +1

    Very good Baiju. Keep going

  • @maneeshgokulam2721
    @maneeshgokulam2721 4 роки тому

    വളരെ നല്ല അവതരണം 👍👍👍

  • @febinthomas10
    @febinthomas10 4 роки тому

    am dam sure baiju bhai will cross one million with in a month 😍😍

  • @subashdosthdosth1983
    @subashdosthdosth1983 4 роки тому +2

    ഇന്നലെ എന്റെ ജോലി സ്ഥലത്തെ കൂടെ ജോലി ചെയ്യുന്ന തമിഴൻമാരുടെയും ബംഗാളികളുടെയും മൊബെയിലെടുത്ത് ,ഞാൻ ബൈച്ചാന്റെ ചാനൽ subscribe ചെയ്തിട്ടുണ്ട്,',,

  • @mohmedmansooor488
    @mohmedmansooor488 4 роки тому

    വളരെ നന്നായി അവതരണം.....ചരിത്ര സംഭവങ്ങൾ പലതും കഴിഞ്ഞ് നൂറ്റാണ്ടുകൾ കുബുദ്ധികൾ പലതും തോന്നിയത് പോലെ പ്രചരിപ്പിക്കുന്നത് ..ഓർത്തുപോയി, പതിറ്റാണ്ടുകൾ കഴിഞ്ഞാൽ ശ്രീലങ്കയിൽ എൽടിടി ശ്രീലങ്കയിൽ ഹൈന്ദവ ക്ഷേത്രം തകത്ത തീവ്രവാദികൾ എന്നുപറയു മായിരിക്കും....!!!!

  • @nishadpoocholamad767
    @nishadpoocholamad767 4 роки тому

    രണ്ട് പേറ്ക്കും ബിഗ് സലൂട്ട്....

  • @shihabkaliyar11
    @shihabkaliyar11 4 роки тому +3

    Sujith പ്ലീസ് ഇത് നിങ്ങളുടെ vlog അല്ല... ദയവ്‌ ചെയ്ത് ഇടപെടാതിരിക്കുക.. flow കളയാതിരിക്കുക പ്ലീസ്..

  • @latheeshkumargopinathan8900
    @latheeshkumargopinathan8900 4 роки тому

    Hi biju എന്റെ 2017 ഹ്യുണ്ടായ് ക്രെറ്റ ഒന്ന് എക്സ്ചേഞ്ച് ചെയ്തു 2020 മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നു... but my friends told. Me that prize is too high... can u adivice me please

  • @vishnurajeev7440
    @vishnurajeev7440 4 роки тому +3

    Proud to be a resident of Colombo
    Elephant orphanage is situated at Pinnawala

  • @amruthadheva1095
    @amruthadheva1095 4 роки тому

    നിഷ്കു സുജിത് ഭായ് . ഇന്നലത്തെ തായ്ലന്റ് കഥ ഒത്തിരി ഇഷ്ട്ടായി .

  • @sureshnair500
    @sureshnair500 4 роки тому

    ബൈജേട്ടാ..ഭക്തൻ ഹൈജാക്ക് ചെയ്താ ചാനൽ..☺️ രസണ്ട്ട്ടാ...

  • @maharoofkaniyarka
    @maharoofkaniyarka 4 роки тому

    Baiju chetan pwoli anu😍😍

  • @solais4273
    @solais4273 4 роки тому

    Danushkodi to Srilanka is around 24 kilometers. When we went the patrol force manning that danushkodi tip said whatever be the climate you cannot see Srilanka from there.

  • @arunknarayan4695
    @arunknarayan4695 4 роки тому

    Baiju chettoi...1400 elephants aan... Aalu marichatu idi vettitt aaan

  • @KERALAEXPLORE
    @KERALAEXPLORE 4 роки тому

    Brother your PRESENTATION super

  • @illyasmohammed2233
    @illyasmohammed2233 4 роки тому +21

    ini UAE visit cheyyumpoo parayooo I am a pilot, I can take u for a flight in small aircraft

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 4 роки тому +2

    എലി പുന്നെല്ല് കണ്ടായ ഭക്തന്റെ ചിരി ഇത്തിരി അരോചകം ആണ് കേട്ടോ

  • @krishpnr1
    @krishpnr1 4 роки тому

    William Rogers nte photo kanichallo? First world war nte episode vannappol Franz Ferdinand nte wiki pedia nokki. Athil William Rogers ennu kanicha photo und. As per wikipedia, its Franz Ferdinand in that photo.

  • @krc8903
    @krc8903 4 роки тому +4

    Baiju annan fan amazing personality.. 🙏

  • @sahithisanthosh7475
    @sahithisanthosh7475 4 роки тому

    Baiju sir Srilankan roads le discipline description very good 👌👌👌

  • @achuthskumar588
    @achuthskumar588 4 роки тому

    ഗംഭീരം 💐

  • @kriz2k11
    @kriz2k11 4 роки тому

    Singapore oru tooth relic temple ond, one of the best places to go and experience ...China town aduthu aanu ithu..

  • @mathewphilip26
    @mathewphilip26 4 роки тому

    Baiju chettan anubhavangal parayunnathu kelkkan oru prathyeka anubhavama. Ente oru request sujith oru parudhikku appurathu baiju chettane intterupt cheythu baijuchettante samsarathinte ozhukku thadasapedutharuthu. Baiju chettante anubhavam kelkkan irikkumpo ithippo sambhavikkunnathu asianet il puthiya film idunnapoleya parasyathinidaykku ithiri film ennu parayunnapole. Sujith nte samsaram aanu kooduthal idaykku baijuchettan anubhavam parayunnu ennu mathram.

  • @dennyphilip4
    @dennyphilip4 4 роки тому

    Hi ബൈജു ചേട്ടാ
    Which is your car??
    കേരളത്തിലെ അവസ്ഥ വയ്ച്ചു 1ലക്ഷം കിലോമിറ്റിനു മുകളിൽ ഓടിയ വാഹനം വാങ്ങുന്നത് ബുദ്ധിപരമാണോ??

  • @rebeehpp7512
    @rebeehpp7512 4 роки тому

    Youtub king sujith bakthan
    Story king baiju chetan

  • @solais4273
    @solais4273 4 роки тому

    It is Sethusamudhra project. It did not go ahead because it will spoil the Flora and fauna of that region. No religious factors were involved i think

  • @manumadhavan504
    @manumadhavan504 4 роки тому +1

    Super..

  • @noufaltm5040
    @noufaltm5040 4 роки тому

    നല്ല മനസ്സ്

  • @kvs700
    @kvs700 4 роки тому

    Let Baiju talk...

  • @athiramanumanu6947
    @athiramanumanu6947 4 роки тому

    kenya il um undu elephant orphanage

  • @VISHNUTHOMAYIL
    @VISHNUTHOMAYIL 4 роки тому

    Chetta.. pls come to south africa once... capetown is a heaven on earth.... the infrastructure is world class...

  • @advjafarkalathil
    @advjafarkalathil 4 роки тому +2

    ബൈജു നമ്മുടെ നാട്ടിൽ റോഡ് കേസ് ചെയ്യാൻ നിൽക്കുന്നവർക്ക് വേണ്ടി വാഹനം നിർത്തി കൊടുക്കരുത്, നിർത്തി കൊടുക്കാൻ ആരേയും ഉപദേശിക്കുകയും ചെയ്യരുത്, റോഡ് കോസ് ചെയ്യാൻ വാഹനം നിർത്തി കൊടുക്കുന്നത് വലിയ അപകടത്തിന് കാരണമാവും, നാം വാഹനം നിർത്തി കൊടുക്കുംബോൾ നമ്മേ വിശ്വസിച്ച് പ്രത്യേകിച്ച് സ്കൂൾ കുട്ടികളും, സ്ത്രീകളും വലിയ ശ്രദ്ധയില്ലാതെ നന്മുടെ വാഹനത്തിന് മുൻപിലൂടെ റോഡ് ക്രോസ് ചെയ്യും.എന്നാൽ നമ്മുടെ പിന്നിൽ ഇതൊന്നും ശ്രദ്ധിക്കാതെ നമ്മേ ഏതെങ്കിലം വാഹനം ഓവർ ടേക്ക് ചെയ്യും.ആ വാഹനത്തിൻ്റെ മുൻപിലേക്കാവും റോഡ് ക്രോസ് ചെയ്യുന്ന പാവങ്ങൾ എത്തിപെടുക .ഞാൻ ഒരിക്കൽ കാർ നിർത്തി കൊടുത്തു എന്നെ വിശ്വസിച്ച് എൻ്റെ വാഹനത്തിൻ്റെ മുൻപിലൂടെ ഒരു സ്ത്രീ ഒരു കൊച്ചു കുട്ടിയുമായി റോസ്ക്രോസ് ചെയ്യുകയായിരുന്നു. റോഡിൻ്റെ നടുവിൽ എത്തിയതും പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വലിയ വേഗതയിൽ എൻ്റെ വാഹനവും മറികടന്ന് അവർക്ക് നേരെ പാഞ്ഞ് ചെന്നു. എൻ്റെ വാഹനം കാരണം ഓട്ടോ ഡ്രൈവർ അവരേയും, അവർ ഓട്ടോയേയും കണ്ടില്ല, ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ആ സ്ത്രീയും കുഞ്ഞും അന്ന് രക്ഷപെട്ടെത്.നാം വിദേശ രാജ്യത്തല്ല.സംസ്കാരമില്ലാത്തവർ വാഹനം ഓടിക്കുന്ന നാട്ടിലാണ് എന്ന് ഓർക്കുക.

    • @EssAar80
      @EssAar80 4 роки тому

      ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @manumohan5420
    @manumohan5420 4 роки тому

    Baiju cheetan pwoli aahneeh

  • @noufaltm5040
    @noufaltm5040 4 роки тому +1

    രണ്ട് പേരും നല്ല അവതരണം, ബൈജു സാറിൻ്റെ ചാനലിൽ കേറി ബറ.. ബറ..... സ്വന്തം ചാനലിൽ ബൈജു സാറിന് അവസരം കുറവ്.. ബൈജു സാറിൻ്റെ സംസാരം കേൾക്കാനാണ് ഈ ചാനൽ തുറക്കുന്നത്, രണ്ട് പേരും നന്നായി അവതരിപ്പിക്കുന്നു.

  • @baskersubbiah4589
    @baskersubbiah4589 4 роки тому

    Your episode's are really superb.

  • @arunlalkarthika526
    @arunlalkarthika526 4 роки тому +1

    Baiju cheattane samsaarikkaan anuvadiku pls

  • @tonyjohn3831
    @tonyjohn3831 4 роки тому

    All the best&thanks Bjn

  • @muhammedajmal6673
    @muhammedajmal6673 4 роки тому

    Hi Baiju chetta

  • @alexabramjacob8621
    @alexabramjacob8621 4 роки тому +2

    Nature maybe be similar like Kerala.. but I felt Srilanka more like Chennai.. like a mini Tamilnadu !

  • @abdunasermanachithodi2581
    @abdunasermanachithodi2581 4 роки тому

    Baiju chettan samsariku ella video kanarund
    Morocco sunir bai no kittumo

  • @bijoythanal
    @bijoythanal 4 роки тому

    Baijuettande videos okke pandu kaanumbol nalla masilupidutham thonnaarundu...kadichaal pottaatha bhashaprayogangalum kaanum....sujithnde koode koodiyappo kurachukoode cheruppam aayapole thonni...korachukoode aduthariyaanum saadhichu

  • @indiarails
    @indiarails 4 роки тому

    നല്ല വീഡിയോ

  • @rollastarcomputer9173
    @rollastarcomputer9173 4 роки тому +1

    A.D. 1845
    THIS CHURCH WAS ERECTED TO THE HONOUR OF GOD
    In Memory of
    THOMAS WILLIAM ROGERS
    Major, Ceylon Rifle Regiment
    Assistant Government Agent and
    District Judge of Badulla
    By All Classes of His
    Friends and Admirers.
    He was killed by lightning at
    Hapootalle June 7th 1845
    Aged 41 "In the midst of life
    we are in Death."
    And thereby hangs one of the most bizarre stories from the British period of this country's colonial history.
    Major Rogers has come to our notice because he is reputed to have hunted down and shot over 1,600 elephants, about double the current elephant population of Sri Lanka in 2005.
    ബൈജു സാർ , ഇത്രയും കാര്യങ്ങൾ പറയുമ്പോൾ ഒന്ന് കൂടി ഹോംവർക് ചെയ്യുമല്ലോ

  • @anishnair1
    @anishnair1 4 роки тому +2

    Sujith bro de kathi karanam baiju sirne mindan time kittunilla...Onnu mindathe iri bro

  • @saransreedharan
    @saransreedharan 4 роки тому

    Guys, very informative and interesting through discussion mode
    I would suggest you both meet up to make such videos atleast by weekly even after this COVID times.
    This will be a revolution then, kudos...

  • @riyasau2348
    @riyasau2348 4 роки тому +2

    ബൈജു ചേട്ടാ സുജിത് ഭായി ക്ലാസ് എടുക്കുന്നുണ്ടോ?😀😁😁😁😁

  • @skhealthcareproduct6780
    @skhealthcareproduct6780 4 роки тому

    ബൈജു ചേട്ടാ ദൈവത്തിൽ വിശ്വാസികുനുണ്ടോ? അത് പോലെ ഏറ്റവും ഇഷ്ടം പെട്ട രാജ്യം ഏതാണ്

  • @muhammedbilal621
    @muhammedbilal621 2 роки тому

    രണ്ട് പേരും ധാരാളം അനുഭവങ്ങൾ ഉള്ളവർ ആണ്

  • @amarvlogsamarnath2849
    @amarvlogsamarnath2849 4 роки тому

    Baiju Chettaaa puthiya carinte visheshangal Misssssss cheyyunnu 🌸

  • @sanalkumarps5241
    @sanalkumarps5241 4 роки тому

    Baiju chetooooooooo nice presantation in srilanka hai suji bro

  • @jibindj123
    @jibindj123 4 роки тому +2

    ഇത് സുജിത്ത് എട്ടൻ അക്കൗണ്ട് ooo ബൈജു ചേട്ടൻ അക്കൗണ്ട് ooo.....( ബൈജു ചേട്ടൻ ആലോചിക്കുന്നു🤔🤔🤔🤔🤔😜)

  • @maheshnadarajan1331
    @maheshnadarajan1331 4 роки тому

    The civic sense of most countries with Buddhism is apparent including Srilanka

  • @Shanelthunis
    @Shanelthunis 4 роки тому +1

    Baiju chetn talkn samayam koduk sujith baaaaiiiii🤩🤩🤩

  • @prasanthkumar8658
    @prasanthkumar8658 4 роки тому

    എത്ര ആലോചിച്ചിട്ടും ഇപ്പോഴും മനസിലാകാത്ത കാര്യം നമ്മുടെ രാജ്യത്തെ ലോറി ഡ്രൈവർമാർ നാലുവരി പാതകളിലും സ്പീഡ് ഹൈവേകളിലും എന്തുകൊണ്ടാണ് റോഡിന്റെ വലതുവശത്തുകൂടി ലോറി ഓടിച്ചു മറ്റുള്ള വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാകുന്നത് എന്നതാണ്..
    റോഡിന്റെ ഇടതുവശത്തുകൂടി ലോറി ഓടിക്കുവാൻ ഇവരെ ബോധവത്കരിക്കുവാൻ ഒരു വകുപ്പും ഇവിടില്ലേ

  • @binkitchen
    @binkitchen 4 роки тому

    Hello Sir , I watch you daily , from Dallas USA . congratulations for sujith

  • @delphymorera6798
    @delphymorera6798 4 роки тому

    Two bros sit there..god wth both ..❤❤❤

  • @firosshah
    @firosshah 4 роки тому

    മലയാളികൾ കേരളത്തിൽ ആകുമ്പോൾ ഒരു ട്രാഫിക് മര്യാദയും വിദേശ രാജ്യങ്ങളിൽ ആകുമ്പോൾ മറ്റൊരു മര്യാദയും.. നമ്മുടെ നിയമം തന്നെ ഇതിനു കാരണം..

  • @afzal-vlogs6109
    @afzal-vlogs6109 4 роки тому +17

    ബെജു ഏട്ടൻ സുജിത്തേട്ടൻ ഫാൻസ്‌ ഇവിടെ നീല മൂക്കീട്ട് പോവാം 😍

  • @Harif636
    @Harif636 4 роки тому

    Eth continue aayikotte kelkathirikan vayyathayi

  • @eejteam1809
    @eejteam1809 4 роки тому

    Nice explanation..baijuchettan eppozhenkilum family ayittu international trip nadathiyittundo ,undekil athinekurichu oru video cheyyamo

  • @sajits9576
    @sajits9576 4 роки тому +9

    ബൈജു ആധികാരികതയുള്ള വിവരങ്ങൾ കേൾക്കാനും, പ്രധാന വിഷയ ത്തിൽ നിന്നും വിട്ടുപോകാതെ ഉള്ള ( തുടർച്ച) അവതരണം , ചരിത്രം , രാഷ്ട്രീയം മതം ഇവയെ ഒക്കെ ആധികാരികമായും ,നിക്ഷപക്ഷമായും പറയുമ്പോഴും , വിമര്ശിക്കേണ്ടിടത്തു മര്യാദ വിടാതെ വിമർശിച്ചും ഒക്കെ കൊണ്ട് .. നിലവാരം പുലർത്തുന്നത് കൊണ്ടാണ് താങ്കളുടെയും ,സഫാരിയും ഒക്കെ പോലുള്ള യൂട്യൂബ് പരിപാടികൾ കാണാൻ വരുന്നത് . പൊതുവിജ്ഞാനം , ചരിത്രം ,സാഹിത്യം ,എന്നവയെ കുറിച്ച് ഒരു പിടിപാടും ഇല്ലത്ത വ്ലോഗർ കോമാളികളേ പരിപാടിയിൽ കേറി മേയാൻ കൊണ്ട് വന്നു നിലവാരം ഇല്ലാതാക്കരുത് . ഒരു ഗ്രഹ പാഠവും ചെയ്യാതെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് , ഒരു മിനുറ്റിൽ പരസ്പര ബന്ധമില്ലാത്ത പത്തു വിഷയങ്ങളെ പറ്റി പറയുന്ന മയിലെണ്ണ കച്ചവടക്കാരെ പോലുള്ള ആളുകളെ പ്രോഗ്രാമിൽ നിന്നും മാറ്റി നിർത്തുക . അറിവ് , ഭാഷാ പരിജ്ഞാനം ഒക്കെ ആർജ്ജിച്ചു എടുക്കാവുന്ന കഴിവ് ആണ് എന്ന് എങ്കിലും താങ്കൾക്കു ഇട്ടുണ്ണനോട് പറയാമല്ലോ . മൊറോക്കയിൽ കുടുങ്ങിയത് കാരണം ഉള്ള ദയനീയ അവസ്ഥ മനസിലാക്കുന്നു . ഉള്ള പ്രൊഫഷണലിസം , ഭാഷ മികവു , അറിവ്, വിഷയത്തിൽ നിന്നും വഴിമാറാതെ ഏകാഗ്രതയോടെ സംസാരിക്കാനുള്ള കഴിവ് ... മുതലായവ നശിപ്പിക്കരുത് . ഇടപെട്ട് സംസാരിക്കുമ്പോൾ സ്വന്തം മോന്തയും , ശബ്ദവും ... തികച്ചും വ്യകതി പരമായ കാര്യങ്ങളും കേൾപ്പിക്കണം എന്നല്ലാതെ വിഷയവുമായി ഒരു ബന്ധവും പ്രാധാന്യവും ഇല്ലാത്തതുമായ ആന മണ്ടത്തരങ്ങളാണ് ഇത്തരക്കാർ വച്ച് താങ്ങാറുളളത്.